'മുസ്‍ലിം ലീ​ഗുമായി ഒന്നിച്ചുപോകണമെന്നാണ് ആ​ഗ്രഹം'

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 785

  • @shalushahrbn
    @shalushahrbn 3 หลายเดือนก่อน +833

    AP എ പി ഉസ്താദ് ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

    • @usmank6890
      @usmank6890 2 หลายเดือนก่อน +22

      എന്തിന്‌ ചെങ്ങാതി !!!?? 😂

    • @user-ql3bg9nt9w
      @user-ql3bg9nt9w 2 หลายเดือนก่อน +7

      Ninne okke nee ariyathe naikkunn. Nayakananu ap usthad allhave neee thanal orikkalum thalarth
      Allleee ameen

    • @usmank6890
      @usmank6890 2 หลายเดือนก่อน +4

      @@user-ql3bg9nt9w തവക്കന്നാ അല അള്ളാഹ്‌ യാ റജ്ജാൽ ...... ഹദാക്ക്‌ മൗലവി മൽഹൂൻ .... 😀

    • @user-lf1ez6jz6d
      @user-lf1ez6jz6d 2 หลายเดือนก่อน

      Ameen

    • @abuthahir4816
      @abuthahir4816 2 หลายเดือนก่อน

      Ameen

  • @Brothersvlog67
    @Brothersvlog67 2 หลายเดือนก่อน +143

    എത്രയും പെട്ടെന്ന് ഈ രണ്ടു സംഘടനയും ഒന്നിക്കണേ റബ്ബേ🤲 എല്ലാവർക്കും നല്ല ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ 🤲Ameen🤲🤲🤲

    • @sajijaleel8855
      @sajijaleel8855 หลายเดือนก่อน

      ആമീൻ

    • @rabeehkc309
      @rabeehkc309 หลายเดือนก่อน

      ءامين يارب العالمين

    • @user-ny1pw1yt9v
      @user-ny1pw1yt9v หลายเดือนก่อน

      ഒന്നിച്ചാലും മുഴച്ചു കാണും കാരണം എല്ലാ കുജ്ജിലും വീഴുന്നവരാണ് എപിക്കാർ

    • @mansoormamsoor5424
      @mansoormamsoor5424 29 วันที่ผ่านมา +1

      Oru karyavum iilla

    • @nishauh577
      @nishauh577 22 วันที่ผ่านมา

      എന്തിന് ഈ ഊളയെ ലീഗിൽ എടുക്കില്ല എടുത്താൽ ലീഗ് തകരും

  • @maharoofali6953
    @maharoofali6953 หลายเดือนก่อน +10

    സുൽത്താനുൽ ഉലമക്ക് അള്ളാഹു ആഫീയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ 🤲

  • @sameerkpuram
    @sameerkpuram 11 หลายเดือนก่อน +358

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നില നിർത്തട്ടെ.. ആമീൻ.

    • @aziyamusthafa3727
      @aziyamusthafa3727 2 หลายเดือนก่อน +1

      🤲🤲🤲🤲🤲🤲💚💚💚

    • @moosaibrahim6417
      @moosaibrahim6417 2 หลายเดือนก่อน +3

      അല്ല....ഉസ്താദിന് ദീർഘായുസ്സ് കൊടുത്താൽ മൂപ്പരെ മോൻ എന്നാ...ഈ സ്ഥാനാഥ് എത്തുക......മൂപ്പരെ താങ്ങി ഒരാൾ കൂടെയുണ്ടല്ലോ കാണുന്നില്ലേ.എന്തിനാ അതു അറിയോ.....അധികാരം പിടിക്കാൻ. ഈ ഉസ്താദ് 1987 ൽ എന്തിനാ ഗ്രൂപ്പിസം ഉണ്ടാക്കി പുറത്തു വന്നത് അറിയില്ലേ...... ഒന്നും മറക്കരുത്. 😊😊😊😊

    • @bahiskallayi1052
      @bahiskallayi1052 2 หลายเดือนก่อน

      ആമീൻ

    • @abdulkarimta
      @abdulkarimta 2 หลายเดือนก่อน +1

      ​@@moosaibrahim6417 പ്രായമായില്ലേ, അത്തും പുത്തും ഒക്കെ കാണും.

    • @rkm5934
      @rkm5934 หลายเดือนก่อน

      ആമീൻ

  • @rafiummathoor
    @rafiummathoor 25 วันที่ผ่านมา +18

    ഇന്ത്യയിലെ ഏറ്റവും നല്ല ഒരു രാഷ്ട്രീയക്കാരനും ബിസിനസുകാരനും 🥰🥰✌️

  • @bathoolbathu3403
    @bathoolbathu3403 หลายเดือนก่อน +36

    പാണക്കാട് തങ്ങമ്മാര്ക്കും ഉസ്താദിനു മിടയിൽ ഒരു പ്രശ്നവും ഇല്ല .
    അവർ എന്നും ഐക്യത്തിൽ തന്നെയാണ്❤❤❤❤👍👍👍

    • @storygram601
      @storygram601 24 วันที่ผ่านมา +2

      ഒരുമ ജനങ്ങളിലാണ് ഇല്ലാത്തദ്

    • @nishauh577
      @nishauh577 22 วันที่ผ่านมา

      ഇവനെ വേണ്ടെന്നു തീരുമാനിക്കുന്നത് ലീഗ് അണികളാണ്

    • @abduraheem5687
      @abduraheem5687 8 วันที่ผ่านมา

      ​@@storygram601ജനങ്ങളാണോ സമസ്തയെ ഭിന്നിപ്പിച്ചത്

  • @majeedk4336
    @majeedk4336 หลายเดือนก่อน +42

    നയ മാറ്റം ഇല്ലാത്ത നേതൃത്വം
    ഉസ്താദ്ന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ
    🤲🤲🤲🤲🤲ആമീൻ

    • @sanhasdreamscreations
      @sanhasdreamscreations 28 วันที่ผ่านมา +1

      Ameen

    • @nishauh577
      @nishauh577 22 วันที่ผ่านมา

      ലീഗിനെതിരെ എല്ലാ കളിയും കളിച്ചു മൂഞ്ചിയാപ്പോൾ ലീഗ്മായി ഒരുമിക്കാൻ തീരുമാനിച്ചു 😂😂😂

    • @majeedk4336
      @majeedk4336 13 วันที่ผ่านมา

      @@nishauh577 ലീഗ് ആർക് വേണം വെസ്റ്റ് ലീഗിന് ഉസ്താദിനെ വേണം ഞാനും എന്റെ കുനിയിൽ കുടുംബവും മരണം വരെ ലീഗിന് ബോട്ട് ചെയ്യില്ല മുമ്പ് ചെയ്തിരുന്നു ഞങ്ങൾ എല്ലാരും ഇപ്പൊ 20%ലീഗിൽ 80%വേറെ ഞങ്ങള്ക്ക് പാർറ്റിയില്ല അവസരം അനുസരിച്ചു ചെയ്യും ലീഗിനില്ല തെമ്മാടിത്തരം ചെയ്യുമ്പോ ഓർക്കണം പതിനായിര കണക്കിന് ബോട്ട് ഉണ്ട് ഞങ്ങൾ അത്ര വലിയ ഫാമിലി ആണ് ലീഗ് അല്ലാത്ത ഏത് പാർട്ടിക്കും ചെയ്യും

    • @abduraheem5687
      @abduraheem5687 8 วันที่ผ่านมา

      ഇതൊരു നയമാറ്റമല്ലേ😂

    • @majeedk4336
      @majeedk4336 8 วันที่ผ่านมา

      @@abduraheem5687 എന്ത്??

  • @user-cw3fz1kz3x
    @user-cw3fz1kz3x 2 หลายเดือนก่อน +87

    എത്രയും പെട്ടെന്ന് ഒന്നാവാവണം ഉസ്താദ് 😒

    • @shaan2016
      @shaan2016 2 หลายเดือนก่อน

      ലീഗിൻ്റെ തല പത്ത് വഹാബികൾ ഉള്ളിടതോളം കാലം അത് ഉണ്ടാകില്ല. അതാണ് ഉസ്താദ് ബാക്കിയുള്ളവർ എന്നുദ്ദേശിച്ചത് പ്രതേകിച്ച് പി.എം എ സലാം

  • @exploringtheworld2023
    @exploringtheworld2023 4 หลายเดือนก่อน +115

    ഉസ്താതിന്റെ മനസ്സ് നല്ലതാണ്❤️❤️❤️, പക്ഷേ... അണികളുടെ മനസ്സ് വികൃതമാണ്,😮😮

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 2 หลายเดือนก่อน +11

      അണികൾക്ക് ഉസ്താദിൻ്റെ മനസ്സാണ്❤

    • @abdulgafoorabdulgafoor9930
      @abdulgafoorabdulgafoor9930 2 หลายเดือนก่อน +5

      അണികൾക്ക് ഉസ്താദിന്റെ ആശയം...6 പേരിൽ ഇപ്പോൾ ലക്ഷങ്ങള് പിറകിൽ ഉള്ളത്.....❤

    • @farsanaap4649
      @farsanaap4649 2 หลายเดือนก่อน +4

      ഉസ്താദ് നിയന്ത്രിക്കുന്ന അണികൾ ആണ് ഉസ്താതിന്റെ സമ്പത് എന്റെ ആയുസ് ചുരുക്കി ഉസ്താദിന്റെ ആയുസ് നീട്ടി കൊടുക്കേണെ അല്ലാഹ് എന്ന് പ്രാർത്ഥിക്കുന്നവൻ ആണ് ഞാൻ എന്നെ പോലെ പതിനായിരങ്ങൾ ഉണ്ടാകും മറുഭാഗ ത് അത് ഉണ്ടാകുമോ ആരാണ് ഒരു നേതാവ് എന്ന് തന്നെ ആർക്കും അറിയില്ല അണികൾ നേതാക്കളെ നിയന്ത്രിക്കുന്നു ap അണികളെ നിയന്ത്രിക്കുന്നു അതാണ് മാറ്റം

    • @moviecutzz572
      @moviecutzz572 หลายเดือนก่อน

      അണികളെ ഉണ്ടാവു ബാക്കി ഉള്ളവർ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് കുറെ തവണ

    • @fahz4084
      @fahz4084 หลายเดือนก่อน

      അണികളായഎല്ലാവരെ ആയുസ്സും മൂപ്പർക്ക് കൊടുക്കുവാണോ​😮😮@@farsanaap4649

  • @abdulnisar8812
    @abdulnisar8812 3 หลายเดือนก่อน +263

    ഒരു കാലഘട്ടത്തിൽ മുസ്ലിം സമൂഹം ഭയത്തോടെ നോക്കികണ്ടിരുന്ന ദൈവനിഷേധികളായ കമ്യൂണിസ്റ് പാർട്ടിയിലേക്ക് മുസ്ലിംകളെ എത്തിച്ചത് ഉസ്താദാണ് അത് കമ്യൂണിസ്റ്റ് പാർട്ടി നല്ലപോലെ ഉപയോഗിക്കുകയും ചെയ്തു, ഇനിഉസ്താദ് തലകുത്തി മറിഞ്ഞാലും ആ അണികളെ മറ്റൊരുആലയിലേക്ക് മാറ്റികെട്ടാമെന്ന് സ്വപ്നം പോലും കാണണ്ട!!

    • @salmanahmed1868
      @salmanahmed1868 3 หลายเดือนก่อน

      തന്നെ, മുസ്ലിം ലീഗ് എന്ന് പേരും വെച്ച് രാഷ്ട്രീയ പരിപാടികൾക്ക് കാട്ടിക്കൂട്ടുന്ന തെമ്മാടിത്തങ്ങൾ എല്ലാം വഹാബികളുടെ പിന്തുണയാനന്നറിയാം..അതിനു കൂട്ട് നിൽക്കാൻ കഴിയില്ല

    • @user-jz6ze6xu2v
      @user-jz6ze6xu2v 2 หลายเดือนก่อน +36

      സത്യമാണ്.
      ഇനി ഉസ്താദ് പറഞ്ഞാലും അണികൾ ദൈവ നിഷേധ പാർട്ടിയിൽ നിന്ന് ഉസ്താദ്ന്റെ മക്കൾ പോരുമെന്ന് തോന്നുന്നില്ല. Cpm അത്രത്തോളം കമ്മ്യൂണിസ്റ്റ്‌ ആശയം ഉസ്താദിന്റെ മക്കൾ സ്വീകരിച്ചു കഴിഞ്ഞു

    • @ABDULSALAM-ob8dq
      @ABDULSALAM-ob8dq 2 หลายเดือนก่อน

      @@user-jz6ze6xu2v
      ഈ ദൈവ നിഷേധ പാർട്ടി ലീഗും ചേർന്ന് ആദ്യ സക്യം ഉണ്ടായപ്പോൾ 😄😄അവർ നല്ലവർ ലീഗ് സക്യം വിട്ടപ്പോൾ ഇനി കലിമ ചെല്ലിക്കാൻ നടക്കുന്നു 😄.വഹാബി ലീഗിനോട് കൂടിച്ചേർന്ന് ഈമാൻ നഷ്ടപ്പെട്ടവർ എത്രയോ കൂടുതലാണ്. അതെ വഹാബിയിൽ നിന്ന് എക്സ്മുസ്ലിം ആവാൻ എളുപ്പം ✅

    • @user-ir6br6jb2j
      @user-ir6br6jb2j 2 หลายเดือนก่อน

      റിയാസ് മൗലവിയുടെ ഭാര്യ കോടതി വരാന്തയിൽ നിന്ന് കരയുന്നത് ഓർമ്മ ഉള്ള ഒരു മുസ്ലിമും കമ്മിക്ക് വോട്ട് ചെയ്യില്ല .മനപ്പൂർവം മുസ്ലിംകളെ കൂട്ടി കൊടുക്കുകയാണ് കമ്മി എന്ന സത്യം അറിയുക

    • @ismayilk2716
      @ismayilk2716 2 หลายเดือนก่อน +7

      ​@@Manu-hm9xyathanu njangall arivall sunni🤣🤣🤣🤣

  • @firozalli5321
    @firozalli5321 2 หลายเดือนก่อน +115

    ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ
    ഇനിയൊരു രാഷ്ട്രീയ മാറ്റം ഉസ്താദ് ആഗ്രഹിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം ഉസ്താദ് അല്ലാതെ മറ്റാരും ഈ ഒരു തീരുമാനത്തോട് യോജിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

    • @amko2010
      @amko2010 2 หลายเดือนก่อน +1

      നീ വഹാബി ചാരൻ 😅

  • @mohamedmidlaj4927
    @mohamedmidlaj4927 2 หลายเดือนก่อน +96

    അല്ലാഹുവേ ഉസ്താദിന് ഒരുപാട് കാലം ദീനിന് ഖിദ്മത്തിൽ ജീവിക്കാൻ മുസ്ലിം ഉമ്മത്തിന് നേതൃത്വം കൊടുക്കാനും തൌഫീഖ് നൽകണേ അല്ലാഹ്....

    • @user-db6kd2qc7t
      @user-db6kd2qc7t 2 หลายเดือนก่อน

      Ameen .,

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 2 หลายเดือนก่อน

      ആമീൻ

    • @p.saifudeen2258
      @p.saifudeen2258 2 หลายเดือนก่อน

      ഇയാളുടെ ഖിദ്മത്തിൽ ജീവിക്കാൻ , മുസ്ലിമിന് നേതൃത്വം കൊടുക്കാൻ ഇയാൾക്കുള്ള യോഗ്യത എന്താണ്?!ആളുകളെ ശിർക്കിലേക്കും ബിദ് അത്തിലേക്കും നയിക്കുന്ന, പാപിയാക്കുന്ന, അള്ളാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക്‌ പുണ്യമാണെന്ന് പഠിപ്പിക്കുന്ന ഈ വ്യക്തിയെക്കൊണ്ട് ഇസ്ലാം മതത്തിനു കോട്ടമല്ലാതെ ഒരു നേട്ടവും ഇതുവരെ ഉണ്ടായിട്ടില്ല!കുറെ അന്ധവിശ്വാസികൾ ഇയാളുടെ ജൽപ്പനങ്ങൾക്ക് ഖുർആൻ -സുന്നത്തിനേക്കാൾ വിലയുണ്ടെന്നു ധരിക്കുന്നു!

  • @sharafudheensharaf9270
    @sharafudheensharaf9270 2 หลายเดือนก่อน +4

    മരിക്കാൻ ആയ പൊട്ടാ എരഞ്ഞോളി മൂസന്റെ kettukal മൂന്നും കെട്ടി എന്ന മലയാളം പാട്ടിന്റെ അർത്ഥം മോഡിക്ക് അല്ലേൽ യോഗിക്കു ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവോ?

  • @Shahlas_abaya
    @Shahlas_abaya 2 หลายเดือนก่อน +54

    അല്ലാഹുവേ..
    ഉസ്താദിന് ആരോഗ്യവും അഫീയത്തുള്ള ദീർഘായുസ്സും നൽകണേ 🤲🏻

  • @hashimazhari
    @hashimazhari 3 หลายเดือนก่อน +44

    എനിക്ക് 25 വർഷം മുമ്പ് മനസ്സിലായത് ഇദ്ദേഹത്തിന് ഇപ്പൊൾ പിടികിട്ടി.
    മഹല്ലുകളിൽ നടന്ന അടിപിടികൾക്ക് ആരു മറുപടി പറയും ?!

    • @imthiyasimthiyaskhalid4932
      @imthiyasimthiyaskhalid4932 2 หลายเดือนก่อน +4

      നിന്റെ വീട്ടിൽ ചോയിക്ക്

    • @user-hh9xz7hn8j
      @user-hh9xz7hn8j 2 หลายเดือนก่อน

      നാട്ടിൽ നട്ടെല്ലുള്ള ചെറുപ്പക്കാർ ഇല്ലെ

    • @Thahiraa-og5vn
      @Thahiraa-og5vn 2 หลายเดือนก่อน

      Nee pottanano

    • @techchallenge6993
      @techchallenge6993 2 หลายเดือนก่อน +4

      AP usthad endokke nerittu..
      Ethrayo sangadanagalum mujaahideegalum ethre usthadine vimarshichu...
      AP usthad Nadannu Vanna oro Sahajaryangalilum usthad ellam nannavatte enne agrahichitullu...
      Vimarshagark maruvadi nalla nalla Kan kulirkunna prawarthiyiloode usthad kanichu koduthu...
      Sathyathil usthad oru vilamadikkatha muthaan...
      Allah ..aaa thanal nee njangalk neeti tharaneee..ameen ya rabbal alameen .

    • @anwarsadath6997
      @anwarsadath6997 29 วันที่ผ่านมา

      അടിപിടി കൂടിയവർ നോക്കികോളും

  • @galaxyparappanangadi7084
    @galaxyparappanangadi7084 ปีที่แล้ว +92

    അണികൾ 99.9%സഖാക്കളാണ് ആഗ്രഹം കൊള്ളാം പക്ഷേ സാധിക്കില്ല മുന്നേ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഇന്ന് സമൂഹം വിലയിരുത്തുന്നു

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว +3

      ഇടത് കുറച്ച് ദുർബലമാണ് . ഇവന്ന് എന്തോ ഉദ്ദേശം ഉണ്ട് , സൂക്ഷിക്കുക .

    • @pachalambaasi4205
      @pachalambaasi4205 11 หลายเดือนก่อน +4

      നിന്നെ പോലെ ഉള്ളവരാണ് ഏറ്റവും വലിയ മുസീബത്

    • @ARMAN-bq6bt
      @ARMAN-bq6bt 5 หลายเดือนก่อน

      Ennu. 5 neram niskarikunna musalman😊😊😊😅

    • @ashrafparakkal7571
      @ashrafparakkal7571 4 หลายเดือนก่อน

      99% ഇടതു ചിന്ത ക്കാർ അല്ല..

    • @user-mi8rf6sl8k
      @user-mi8rf6sl8k 4 หลายเดือนก่อน

      ഈ കമന്റിട്ട വഹാബിമനസുള്ള രാഷ്ട്രീയക്കാരാണ് സുന്നികളെ ലീഗിൽനിന്ന് അകറ്റിയതും ഇപ്പോൾ അകലാൻ നിൽക്കുന്നതും

  • @abdulrahmanramankottakkel2827
    @abdulrahmanramankottakkel2827 ปีที่แล้ว +79

    😢ധാരാളം മുസ്ലിം യുവാക്കളെ സലഫി ലീഗ് എന്ന് പറഞ്ഞ് Dyfi വഴി നിരീശ്വരവാദികളും യുക്തി വാദികളും ആക്കി ധാരാളം മുസ്ലിം ഗൃഹനാഥന്മാരെ ഇടത് അനുകൂലികളാക്കി ഇത് കണ്ട് വളർന്ന നമ്മുടെമക്കൾ കലാലയങ്ങളിൽ പോയി SFI യിൽ ചേക്കേറി ഒടുവിൽ അവർകൊപ്പംഇസ്ലാം പരിഹാസം തുടങ്ങി ഒടുവിൽക്ഷേത്രങ്ങളിൽ പോയി താലി ചാർത്തി ചീഞ് നാറുന്നു ഇനിയെങ്കിലും നമ്മൾ തിരിച്ച് ചിന്തിക്കണം

    • @shalkathpa144
      @shalkathpa144 2 หลายเดือนก่อน +1

      leagu mujahidine koode kootunnathkondalle ...

    • @amko2010
      @amko2010 2 หลายเดือนก่อน +1

      അത് നിനക്ക് മാത്രം മനസിലാകുന്ന കാര്യം ആണ് 🤣😂😅

    • @amko2010
      @amko2010 2 หลายเดือนก่อน +1

      അല്ല പണ്ട് ഇ.എം.എസ് ആന്റണി സൈതുമ്മർ തങ്ങൾ അച്യുതമേനോൻ സിന്ദാബാദ് എന്ന് നിങ്ങൾ ഞങ്ങളെ കൊണ്ട് വിളിപ്പിച്ചു
      അന്ന് നിങ്ങൾക്ക് ഈ ബോധം ഇല്ലായിരുന്നോ
      പിന്നെ നിങ്ങളും നിങ്ങളുടെ അണികളെയും പൊന്നാനി കടലിൽ കൊണ്ടുപോയി മാമോടായിസം മുക്കി ആണോ മുസ്ലിം ആക്കിയത് എന്ന് അറിഞ്ഞാൽ കൊള്ളാം
      ലോട്ടറി പലിശ സ്ത്രീ പൊതു രംഗം ഇത് ഒക്കെ എതിർക്കുന്നത് ആണോ സമസ്ത യോട് ഉള്ള വിരോധം....
      ബിജെപി നിങ്ങൾക്ക് ഘടക കക്ഷി അല്ലെ
      പണ്ടത്തെ കാലം കയിഞ്ഞു ഇപ്പോൾ എല്ലാവരുടെയും കൈയിൽ 5G ഫോൺ ഉണ്ട് വാർത്ത നിങ്ങൾ അറിയുന്നതിന് മുമ്പ് അണികൾ അറിയുന്നു 😅😂🤣😅

    • @shanavasnazar6271
      @shanavasnazar6271 หลายเดือนก่อน +4

      Aar aakkinn 😂

    • @rasheedpachayi3710
      @rasheedpachayi3710 27 วันที่ผ่านมา

      സത്യം

  • @shihabzaimishihabzaimi
    @shihabzaimishihabzaimi ปีที่แล้ว +149

    ഉസ്താദ് ലീഗിന് ഓട്ട് ചെയ്താലും 95% അണികളും ചെയ്യൂല

    • @ashraffcheenambeedan3559
      @ashraffcheenambeedan3559 ปีที่แล้ว +2

      ചെയ്യണ്ട 😏

    • @rabeehpanakkad2882
      @rabeehpanakkad2882 7 หลายเดือนก่อน +16

      ഇദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിന്റെ സംഘടന അനുസരിക്കില്ല എന്നാണോ?

    • @ARMAN-bq6bt
      @ARMAN-bq6bt 5 หลายเดือนก่อน +3

      njn Ap kaarananu but I support SDPI.ella Ap kaarum vottu cheyoola ennu parayaruth

    • @abdulsalamkulakkattil811
      @abdulsalamkulakkattil811 5 หลายเดือนก่อน +2

      Ini cheyyum ippol Pazhaya pole allaa

    • @satharmadathil9815
      @satharmadathil9815 5 หลายเดือนก่อน +11

      ഒരു ap കാരന് sdpi ആകാൻ കഴിയൂല

  • @shabeerbooto8388
    @shabeerbooto8388 2 หลายเดือนก่อน +40

    ഉസ്താദാതിനോട് എല്ലാ ബഹുമാനവും നിലനിർത്തിയും
    കേരളത്തിലെ മുസ്ലിം സമുഹത്തിന് ഉസ്ത്തദും അങ്ങയുടെ സംഘടനയും നൽകിയ സംഭാവനകളെ മറച്ച് വെക്കാതെയും അങ്ങയോട്
    ഒരു കാര്യം സൂചിപ്പിച്ചോട്ടെ
    മലബാറിൽ മുസ്ലിം സമുഹത്തിൽ വലിയ ഒരു വേരോട്ടവും സ്വാധീനവും ലഭിക്കാതെ മുരടിച്ചു നിന്നിരുന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മലബറിൽ അടിത്തറ ബലപ്പെടുത്തി കൊടുത്തത് അങ്ങും അങ്ങയുടെ സംഘടനയുമാണ് ..
    വളരെ ന്യൂനപക്ഷമായ മുസ്ലിം സഖാക്കളെ വെളളവും വളവും നൽകി മാപ്പിള സഖാക്കളായും പിന്നീട് മുല്ലാ സഖാക്കളാക്കിയും വളർത്തി വലുതാക്കിയതിൽ അങ്ങ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്..
    അതിന്റെ അനന്തര ഫലങ്ങൾ അങ്ങും അങ്ങയുടെ സംഘടനയും നല്ലത് പോലെ അനുഭവിക്കുന്നുമുണ്ട്
    പക്ഷേ പല കാരണങ്ങൾ കൊണ്ടും അങ്ങേക്ക് അതിനെ എതിർത്ത് തോൽപ്പിക്കാൻ വലിയ ബുദ്ധിമുട്ടും പ്രയാസവുമാണ് എന്നതാണ് മറ്റൊരു സത്യം..
    ഇനി അങ്ങ് അവരെ എതിർത്തു കൊണ്ടുളള ഒരു സമീപനം സ്വീകരിച്ചാലും..
    അങ്ങയെ പടച്ചോനായി കാണുന്ന അങ്ങയുടെ അണികൾക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്
    അത്ര മാത്രം ഇ കെ സുന്നിയോടും മുസ്ലിം ലീഗിനോടുമുളള പകയും വിദ്വേഷവും വെറുപ്പും അവരിൽ വളർന്നു പോയി ഉസ്ത്താദെ ഇനി അങ്ങ് ഒരു ലയനം സ്വപ്പ്നം കാണുന്നെങ്കിൽ അണികൾ ഒരിക്കലും അതിന് തയ്യാറാവില്ല എന്നത് ഒരു നഗ്നമായ സത്യമാണ് ഉസ്ത്തദെ..

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 2 หลายเดือนก่อน +2

      അല്ല അവർക്കു വെറുപ് ഉണ്ട് എന്ന് വെച്ചു നിങ്ങൾക് അവരെ സ്നേഹിക്കാമല്ലോ 🤣🤣ഉള്ളിൽ അത്ര ഈമാൻ ഉണ്ട് എങ്കിൽ കുറെ അവരെ സ്നേഹിക്കുമ്പോൾ നിങ്ങളോട് ഉള്ള ദേഷ്യം ഇല്ലാതാവും 😂😂😂എത്ര ap ക്കാരെ കൊന്നു തള്ളി അതൊക്കെ പെട്ടന്ന് ആരും മറക്കില്ല പതുകെ മറന്നോളും 😜

    • @user-pv5pc7od8q
      @user-pv5pc7od8q 2 หลายเดือนก่อน +1

      💯 ap + Arival chuttika.

    • @user-pv5pc7od8q
      @user-pv5pc7od8q 2 หลายเดือนก่อน +1

      💯 ap + Arival chuttika.

    • @shabeerbooto8388
      @shabeerbooto8388 2 หลายเดือนก่อน +1

      ​@@rasheedabdhulrasheed2259സുഹൃത്ത് തന്നെ ആ കൊന്ന് തള്ളിയ കണക്ക് ഒന്ന് ബോധിപ്പിച്ചാൽ മറ്റുള്ളവർക്ക് അത് ഒന്ന് അറിയുകയും ചെയ്യും
      ഇനി മലപ്പുറത്തെ കുനിയിൽ നടന്ന ആ ഇരട്ട കൊലപാതകമാണെങ്കിൽ അതിന്റെ കഥ ആ നാട്ടിലെ നിഷ്പക്ഷരായ നാട്ടുകാരോട് ഒന്ന് ചോദിച്ചാൽ അറിയാവുന്നതാണ്
      പിന്നെ താങ്കളുടെ ഈ കുരുപൊട്ടൽ അത് എന്ത് കൊണ്ടാണെന്നും അറിയാം

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 2 หลายเดือนก่อน +3

      @@shabeerbooto8388 അപ്പോ മണ്ണാർക്കാട് കൊന്നതോ 🤣🤣ഇനിയും ഉണ്ട് വേണോ.. പിന്നെ ഇതൊന്നും അറിയാത്ത നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. കുനിയിൽ അറിയാത്ത ആളല്ല ഞാൻ 🙂

  • @asamad4722
    @asamad4722 ปีที่แล้ว +34

    ഉസ്താതിന് എല്ലാം ആയി ഇനി ഓന്നയാലും പ്രശ്നം ഇല്ല

    • @ooooiooooooo7265
      @ooooiooooooo7265 ปีที่แล้ว +1

      😂

    • @shl.707
      @shl.707 5 หลายเดือนก่อน

      Ap ustad ❤

    • @Mtnsafe20
      @Mtnsafe20 2 หลายเดือนก่อน +1

      😂

  • @ishaqkeethadath9638
    @ishaqkeethadath9638 5 หลายเดือนก่อน +63

    ഒന്നിപ്പിന്‍റെ വര്‍ത്താനം പറയും.. ഭിന്നിപ്പിക്കാന്‍ നടക്ക്വേം ചെയ്യും..

    • @ABDULSALAM-ob8dq
      @ABDULSALAM-ob8dq 4 หลายเดือนก่อน

      സമസ്തയെ ഭിന്നിചിത് ലീഗ് തന്നെ ആണ്.

    • @life_explorer19
      @life_explorer19 2 หลายเดือนก่อน +6

      അത് ഉസ്താദ് പറഞ്ഞ 'ചിന്തിക്കാത്ത ചില ആളുകൾ ' എന്ന ലീഗിലെ ചില മൂരാചികൾ മാത്രമാണ്. പണ്ട് മുതലേ ഈ isis സലഫി ലീഗ് മാത്രമാണ് ആ ദൗത്യം ചെയ്ത് പോരുന്നത്.

    • @loveshoremattul
      @loveshoremattul 2 หลายเดือนก่อน

      Vero paniyonnumille pulle

    • @alluzztube5089
      @alluzztube5089 2 หลายเดือนก่อน

      Ath ninte thandhente pani aayikum

    • @ishaqkeethadath9638
      @ishaqkeethadath9638 2 หลายเดือนก่อน

      അണികളെ സിഎമ്മിനെ വിളിച്ചാല്‍ കാര്യം നടക്കൂന്ന് ബോധ്യപ്പെടുത്തും.. ഒരുരോഗം വന്നപ്പൊ സ്വയം ഹോസ്പിറ്റലില്‍ കെടക്കുകേം ചെയ്തു, വല്യണ്ഢിതന്‍..

  • @rafeeqph5281
    @rafeeqph5281 หลายเดือนก่อน +1

    ലോക സൃഷ്ടാവായ നാഥൻ ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hussainmhussainm2674
    @hussainmhussainm2674 2 หลายเดือนก่อน +1

    ഉസ്താദിനു അള്ളാഹു ആഫിയത്തോടെ ദീഘായുസ്സും ആരോഗ്യവും ഏറ്റി ഏറ്റി കൊടുക്കണേ

  • @veronatours5871
    @veronatours5871 11 วันที่ผ่านมา

    മാഷാ അല്ലാഹ് എന്റെ ഉസ്താദ്. അള്ളാഹു ദീർഘായുസ്സ് നൽകട്ടെ. ❤

  • @abdulsalampalliyali6467
    @abdulsalampalliyali6467 4 หลายเดือนก่อน +77

    നമസ്കാരത്തിൽ പോലും ഒന്നിക്കാതാക്കി സമുദായത്തെ ഭിന്നിപ്പിച്ച് നിർത്തിയിട്ട് ഇപ്പോൾ ഒന്നിപ്പിക്കാൻ വന്നിരിക്കുന്നു.😂

    • @bava2933
      @bava2933 4 หลายเดือนก่อน +1

      നീയൊക്കെ തന്നെ പ്രശ്നം

    • @ABDULSALAM-ob8dq
      @ABDULSALAM-ob8dq 4 หลายเดือนก่อน +8

      വഹാബിയുമായി ഒന്നിക്കില്ല. അത് ഉറപ്പാണ്

    • @user-mi8rf6sl8k
      @user-mi8rf6sl8k 4 หลายเดือนก่อน +4

      വഹാബികൾ വരുന്നത്വരെ ഇവിടെ ഭിന്നതയുണ്ടായിരുന്നോ 🤔

    • @moosankutty9091
      @moosankutty9091 2 หลายเดือนก่อน +3

      വിഷം ചീറ്റാതെ

    • @abdulnazar5158
      @abdulnazar5158 2 หลายเดือนก่อน +6

      ഒന്നിച്ചാൽ മുജകൾക്ക് ബേജാറ്

  • @drstrange6271
    @drstrange6271 2 หลายเดือนก่อน +3

    പണ്ടൊക്കെ മുസ്ലിം ഉമ്മത്ത് ആയിരുന്നു, ഇന്ന് നേതാക്കൾ സ്വാർത്ഥ താല്പര്യം കൊണ്ട് സംഘടനയിലേക്ക് ചുരുങ്ങി അത്കൊണ്ട് ശത്രുകൾക്ക് പണി എളുപ്പമായി

  • @bicchi4292
    @bicchi4292 ปีที่แล้ว +18

    ഇപ്രാവശ്യം ഇടതു തോൽക്കും എന്ന് ഉറപ്പാണ്. അതുകൊണ്ട് പുതിയ ഐഡിയയുമായി ഇറങ്ങിയിരിക്കുകയാണ്. പക്ഷേ അണികൾ പണ്ടുമുതലേ സഖാക്കളാണ് . അവരുടെ പിൻബലം ഉള്ളതുകൊണ്ടാണ് ഇത്രയും കാലം പിടിച്ചുനിന്നത്. ഇനി സഖാക്കൾ എല്ലാം കൂടി പഞ്ഞിക്കിടാൻ സാധ്യതയുണ്ട്

    • @bava2933
      @bava2933 4 หลายเดือนก่อน +1

      എന്നെ തല്ലണ്ടപ്പാ ഞാൻ നന്നാവില്ല

    • @noufalzahra1326
      @noufalzahra1326 2 หลายเดือนก่อน +1

      ഇജ്ജ് ഏതാ ചെങ്ങായി.... അങ്ങട്ട് ചെന്ന് നോക്ക്.. പഞ്ഞിക്കിടാൻ... പഴയ കാന്തപുരം അല്ല ചെങ്ങായി ഇപ്പൊ.. ഇപ്പൊ കൂടെ ഉള്ളത് മതം പഠനതോടപ്പം അഡ്വാക്കേറ്റസ്,ഐഎസ്, ips, mbbs, ഒക്കെ പഠിച്ചു ഇറങ്ങി സർവീസ് നടത്തികൊണ്ടിരിക്കാണ്... അതും ഇന്ത്യ മൊത്തം... സുപ്രീം കോർട്ടിൽ വരെ സർവീസ് ചെയ്യുന്നവർ ഉണ്ട്..വക്കീൽ ഫീസ് പോലും വേണ്ട...പോയി ചെന്ന് കേറികൊട്‌...

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw ปีที่แล้ว +51

    രാഷ്ട്രീയ വിഷയത്തിൽ സ്വാർത്ഥ താല്പര്യങ്ങൾ മാത്രം കണക്കാക്കി ഇദ്ദേഹത്തിന്റെ തീരുമാനങ്ങൾ ഇന്ന് പല കുടുംബങ്ങളെയും മത ബോധമില്ലാത്ത തലമുറയാക്കി .. അനേകം ഉദാഹരണം ഉണ്ട് .

    • @abdulsalampalliyali6467
      @abdulsalampalliyali6467 ปีที่แล้ว +6

      💯

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว +2

      ഇടത് കുറച്ച് ദുർബലമാണ് . ഇവന്ന് എന്തോ ഉദ്ദേശം ഉണ്ട് , സൂക്ഷിക്കുക .

    • @lubnaali9020
      @lubnaali9020 4 หลายเดือนก่อน

      ബാങ്കിലെ മത്സരിക്കുന്ന സമുദായ ടീം

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 4 หลายเดือนก่อน +4

      100% സത്യം

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 4 หลายเดือนก่อน

      @@lubnaali9020 കോടികൾ ഇയാളുടെ പാർട്ടി ബാങ്കിൽ നിന്ന് പലിശക് എടുത്തിട്ടുണ്ട്

  • @Thecameye
    @Thecameye ปีที่แล้ว +68

    ഇത് കേട്ടാൽ തോന്നും നമ്മളാരോ പറഞ്ഞിട്ടാണ് രണ്ടായതെന്ന്

    • @riyaslulu2061
      @riyaslulu2061 11 หลายเดือนก่อน +1

      😂

    • @NABZU829
      @NABZU829 9 หลายเดือนก่อน +1

      🤓

    • @inssmedia9221
      @inssmedia9221 7 หลายเดือนก่อน +2

      Currct 😂

    • @nijazmuhammad7568
      @nijazmuhammad7568 4 หลายเดือนก่อน

      Evideyum Vanna vari rriyalle mattullore kond parayippikkaa

    • @mohammedaliaskunhippa4260
      @mohammedaliaskunhippa4260 2 หลายเดือนก่อน +1

      അന്ധഭക്തുകൾ എല്ലാ സംഘടനകളിലുമുണ്ട് ജമാമുജകൾക്ക് സലാം ചൊല്ലരുത് അവർ മരിച്ചാൽ അവിടെ പോകരുത് അവർ കയറിയ ബസ്സിൽ കയറരുത് എന്നൊക്കെ പഠിച്ചവർക്ക് ഇനി ഒരു തിരിച്ചു പോക്ക് സാധ്യമാകുമോ ഇപ്പുറത്തു ചിലപ്പോൾ ബാലുശ്ശേരിമാരും കണക്കിന് കുഴപ്പം ആക്കീട്ടുണ്ട് കലുഷിതമായ അന്തരീക്ഷത്തിൽ നിന്നു എല്ലാരാഷ്ട്രീയക്കാരും മുസ്ലിംകളെ മുതലെടുത്തിട്ടുണ്ട്

  • @shihabm5495
    @shihabm5495 2 หลายเดือนก่อน +7

    പണ്ടുകാലത്ത് ഇത് ചിന്തിച്ചിരുന്നെങ്കിൽ ഈ ഉമ്മത്ത് ചിന്നഭിന്നം ആകുമായിരുന്നില്ല... അന്നത്തെ പക്വത കുറവാണെന്ന് സമൂഹം അനുഭവിക്കുന്നത്... ഇപ്പോൾ സമസ്തയിൽ കുറച്ചാളുകൾ പക്വതയില്ലാത്ത വരുണ്ട് അതുകൊണ്ടാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾ

  • @hajirakarammal6819
    @hajirakarammal6819 ปีที่แล้ว +34

    വേറെ ആരോ ആണ് സമുദായത്തെ ഭിന്നിപ്പിച്ചതെന്ന് തോന്നിപ്പോകുന്നു പറയുന്നത് കേട്ടിട്ട്

  • @shahidschannel9919
    @shahidschannel9919 7 หลายเดือนก่อน +35

    ഉസ്താദിനെ അസുഖം ഭാ ധിച്ചപ്പോൾ cm മടവൂരിന്റെ വിളിക്കാതെ അജ്മീറിക്ക്ക് പോവാതെ ഹോസ്പിറ്റലിലേക് പാഞ്ഞത് വളരെ മോശയപ്പോയി.. എന്തായാലും ഡോക്ടർ മാരുടെ ബര്കത് കൊണ്ട് അസുഖം ഭേദം ആയതിൽ സന്തോഷം

    • @shabeerthariyath3007
      @shabeerthariyath3007 5 หลายเดือนก่อน +2

      അത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ.. സുഹൃത്തേ....

    • @ElohimBenYehuda
      @ElohimBenYehuda 5 หลายเดือนก่อน +2

      Yes 😂😂😂😂

    • @rasheedear2882
      @rasheedear2882 4 หลายเดือนก่อน

      😂😂

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 4 หลายเดือนก่อน +2

      അന്ന് CM ആവോലിയാക്കൻമാരുടെ കോൺഫറൻസിൽ പങ്കെടുക്കാൻ പോയേക്കുവാരുന്നെടെ...

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 4 หลายเดือนก่อน

      ​@@shabeerthariyath3007അയ്യേ അങ്ങനൊക്കെ പറയാമോ...

  • @FASIL_KALIKAVU
    @FASIL_KALIKAVU หลายเดือนก่อน +1

    ഈ ഉമ്മതിന് ആരാണോ ധീരമായി നയിക്കുന്നത് അവർക്കൊക്കെയും പടച്ച തമ്പുരാൻ ഇസ്സത്തും ദീർഘായുസ്സും ഒരുമയും പ്രധാനം ചെയ്യട്ടെ

  • @gafoorp7555
    @gafoorp7555 ปีที่แล้ว +19

    ഞാൻ ആദ്യമായിട്ടാണ് ap ഉസ്താതിന്റെ ഒരു വീഡിയോക്ക് ലൈക് അടിക്കുന്നത് ഇപ്പോയെങ്കിലും ഉസ്താതിന്ന് നല്ല
    ബുദ്ധി തോന്നിയല്ലൊ

    • @aminavahab5392
      @aminavahab5392 5 หลายเดือนก่อน +1

      Rashtreeyavum dheenum onnichathinte bavishath ippo oru koottar anybavikknd

    • @muhammadalichonari4985
      @muhammadalichonari4985 4 หลายเดือนก่อน

      AP യേ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... സമുദായത്തെ രണ്ടാക്കിയത് മൂപ്പരാ

  • @user-ye1xn8ev8p
    @user-ye1xn8ev8p 2 หลายเดือนก่อน +30

    ഇപ്പോഴങ്കിലും ബോദ്യം വന്നതിൽ സന്ദോഷം... അൽ ഹംദുലില്ലാഹ്..

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 4 หลายเดือนก่อน +44

    കേരള മുസ്‌ലിം കളെ തമ്മിൽ അടിപ്പിച്ചു രണ്ടാക്കി എന്നിട്ട് മരിക്കാൻ കിടക്കുമ്പോൾ ഐക്യത്തെ പ്പറ്റി പറയുന്നു

    • @mediatoday7258
      @mediatoday7258 3 หลายเดือนก่อน

      എടാ മൈരേ നാളെ ലീഗ് കെട്ടിപിടിച്ചു ഉമ്മ തരണമെന്നല്ല അർത്ഥം എല്ലാവരും എന്ന പറഞ്ഞെ.....അതിൽ മുജ്ജ്‌ പെടില്ല കോഴി

    • @user-dj4re4px6u
      @user-dj4re4px6u 3 หลายเดือนก่อน +3

      അത് നിന്റെ.......

    • @thasneemkichens7616
      @thasneemkichens7616 3 หลายเดือนก่อน +3

      പറയുന്ന ആൾക്ക് മരണമില്ലേ.... മലക്കാണോ

    • @mujeebvk2654
      @mujeebvk2654 2 หลายเดือนก่อน

      ഏതാ

    • @muneermuneer5049
      @muneermuneer5049 2 หลายเดือนก่อน

      ​@@user-dj4re4px6u ബാക്കി പറ ജയ് ശ്രീറാം ജയ് അബോക്കർ 😂😂

  • @abidtu8252
    @abidtu8252 2 หลายเดือนก่อน +3

    മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുത് 🙏

  • @socia_media12345
    @socia_media12345 3 หลายเดือนก่อน +9

    കോൺഗ്രസ് 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @sidhikkarekkad5348
    @sidhikkarekkad5348 2 หลายเดือนก่อน +11

    വൈകി ഉദിച്ച വിവേകം.. നന്ദി..
    പക്ഷേ അണികൾ ഉൾകൊള്ളാൻ തയ്യാറാണോ... എന്നത് വേറെ കാര്യം..😂

  • @hassanaplus373
    @hassanaplus373 2 หลายเดือนก่อน +3

    ചുരുങ്ങിയത് 9 മാസമെങ്കിലും മുമ്പ് പറഞ്ഞത് ഇപ്പോൾ ഇലക്ഷൻ കുത്തിത്തിരിപ്പിന് പ്രചരിപ്പിക്കുന്നു. ഇത് പോലത്തത് വേറെയും വരാം പോട്ട് ചെയ്യുന്നത് വരെ.ജാഗ്രതൈ !!!

  • @user-xb2zh9rk3w
    @user-xb2zh9rk3w 2 หลายเดือนก่อน +3

    എൻ്റെ ഉറച്ച തീരുമാനം ഉസ്താദ് പറഞ്ഞു അങ്ങനെയാകണം തമ്മിൽ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം വിമ ശ്രനത്തേക്കാൾ നല്ലത് വിമ ശ്രനത്തെ തിരുത്തി മുന്നോട്ട് പോകാൻ കഴിയണം എന്നാണ് എനിയ്ക്കും പറയാനുള്ളത്

  • @abooamna
    @abooamna 3 หลายเดือนก่อน +7

    ജമ മുജ തബ്ലീഗ് കാരുമായി വേദി പങ്കിടാൻ പാടില്ല , സലാം പറയരുത് വിവാഹ ബന്ധം പാടില്ല എന്നൊക്കെ പറഞ്ഞ് നടക്കുന്ന team ആണ് ഇജ്ജാതി സുഖിപ്പിക്കൽ നടത്തുന്നത് .
    ശരീഅത്ത് വിവാദത്തിൻ്റെ കാലത്ത് സുന്നികളെ രണ്ടാക്കിയ ഭിന്നിപ്പിൻ്റെ അപ്പോസ്തലൻ.....
    ആരും മറന്നിട്ടില്ല.....

  • @ShowkathAliBinAbdulsalam
    @ShowkathAliBinAbdulsalam 2 หลายเดือนก่อน +3

    അത് ആദ്യം സ്വന്തം അണികളെ പഠിപ്പിച്ചു കൊടുക്കു മുസ്ലിം സംഘടനകളിൽ ഏറ്റവും വേഷങ്ങളാണ് താങ്കളുടെ അണികൾ

  • @riyase714
    @riyase714 7 หลายเดือนก่อน +14

    മോനെ അത് കാന്തപുരമാണ് …
    അധികാരം എവിടെയുണ്ടോ അവിടെയാണ് ഉസ്താദ് .
    ഇനി പിണറായി വരൂല്ല . അത് ഉസ്താദിന് നല്ലോണം അറിയാം 😄😄😄😄

    • @hayy1900
      @hayy1900 2 หลายเดือนก่อน +1

      മുടി വെള്ളം ഉണ്ടോ ബാക്കി

  • @hamsakooliyattle8602
    @hamsakooliyattle8602 2 หลายเดือนก่อน +17

    ഒരാൾ ഒരു ഫിത്ന ഉണ്ടാക്കിയാൽ അതിൽ" നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് അതാണ് കാന്തപുരം

    • @mustakir2855
      @mustakir2855 2 หลายเดือนก่อน +3

      വളരെ ശരിയാണ്

  • @mohammedrafimohammedrafi1589
    @mohammedrafimohammedrafi1589 2 หลายเดือนก่อน

    ഇൻഷാ അള്ളാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @tashubzcreation58
    @tashubzcreation58 2 หลายเดือนก่อน

    അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ🥺🤲🏻

  • @sumayyabeevi.
    @sumayyabeevi. 2 หลายเดือนก่อน

    ഉസ്താദിനു അല്ലാഹുവേ ആഫിയതുള്ള ആരോഗ്യവും ദീര്ഗായുസ്സും നൽകണേ...

  • @sudheerthameem6822
    @sudheerthameem6822 2 หลายเดือนก่อน

    അല്ലാഹുവേ.. ഉസ്താദിനു ആഫിയതുള്ള ധീർഗായുസ് നൽകണേ അല്ലാഹ്..

  • @musthafap9674
    @musthafap9674 2 หลายเดือนก่อน

    ആദ്യം അപക്വമായി പ്രതികരിച്ചിരുന്നവർ ഇപ്പൊ പക്വമായും , ആദ്യം പക്വമായി പ്രതികരിച്ചിരുന്നവർ ഇപ്പൊ അപക്വമായും പ്രതികരിക്കുന്നു , ഉസ്താദിന് ആഫിയത്തുള്ള ദീർഗ്ഗായുസ്സ്‌ നൽകി സർവ ശക്തൻ അനുഗ്രഹിക്കട്ടെ .!

  • @aysha8660
    @aysha8660 2 หลายเดือนก่อน +1

    അല്ലാഹുവേ നമ്മടെ ഉസ്താതിനു ആഫിയത്തുള്ള ആയുസ് കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻❤❤❤

  • @jaafivmljaafi8569
    @jaafivmljaafi8569 3 วันที่ผ่านมา

    Ap ഉസ്താദും ജിഫ്രി തങ്ങളും. Allaahu നമുക്ക് തന്ന ഭാഗ്യം. അൽഹംദുലില്ലാഹ്.

  • @user-py2uz9fj7l
    @user-py2uz9fj7l 26 วันที่ผ่านมา

    അള്ളാഹു ആഫിയത്തും ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 2 หลายเดือนก่อน

    അള്ളാഹു ഉസ്താദിന്ന് ദീർഗായുസ് ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @akbarkkstore5417
    @akbarkkstore5417 2 หลายเดือนก่อน +8

    അതിന്റെ ആവശ്യ ലീഗിനില്ല.......
    ഇപ്പോ ഇരിക്കുന്നിടത്ത് ഇരുന്നാൽ മതി,.

    • @malluthug7487
      @malluthug7487 2 หลายเดือนก่อน +1

      Tk hamsa മറക്കണ്ട

    • @abushakira1957
      @abushakira1957 2 หลายเดือนก่อน

      ഒരു വഹാബിയുടെ കണ്ടത്തൻ

  • @user-sx9ub1gn1u
    @user-sx9ub1gn1u 2 หลายเดือนก่อน +2

    ഉസ്താദ് ഈ പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.
    കാരണം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം.
    😂

  • @jabbar2155
    @jabbar2155 11 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 หลายเดือนก่อน +2

    കയ്യിട്ടുവാരാൻ ബിജെപി കും support മുല്ല 😂

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 หลายเดือนก่อน +1

    ആദ്യ AP😂EK അങ്ങനെ പല വിഭാഗം ഒനാവട്ടെ 😂😂

  • @Hassan-oy6dk
    @Hassan-oy6dk ปีที่แล้ว +3

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് പിന്നിൽ എന്താണ് ഉദ്ദേശം എന്ന് വെക്തമായി പരിശോധിക്കേണ്ടതുണ്ട്
    വസ്സായി രോഗിയായി ഇനി എന്തൊക്ക മുതലെടുപ്പുകൾ നടത്താം എന്ന് നോക്കുന്ന ഒരു വലിയ കാന്തമത സഘം പിന്നിൽ ഉണ്ട്
    ചോദ്യം ചോദിക്കുന്നത് കാന്തക്കാരൻ ആണ് ഉത്തരം റെഡി മെടാണ്
    പാണക്കാട് തങ്ങന്മാരും കുഞ്ഞാലി കുട്ടിയും ഇയാളെ കാണാൻ വന്നത് ഇയാൾ അന്ത്യ ശ്വാസം വലിക്കാൻ കിടക്കുന്ന രോഗി ആയപ്പോൾ ആണ് അല്ലാതെ ഇയാളുമായി മത രാഷ്ട്രീയ കൂട്ട് കേട്ട് അന്യോഷണതിന്ന് വന്നതായിരുന്നില്ല

    • @mujeebvk2654
      @mujeebvk2654 2 หลายเดือนก่อน

      ചയ്‌ട്ട

    • @abdulrahim-fe8dj
      @abdulrahim-fe8dj 2 หลายเดือนก่อน

      ആണോ നിനക്കിതൊക്കെ അറിയാം ഇവരൊക്കെ കിരീടം വെക്കാത്ത രാജാക്കന്മാർ അല്ലെ. പൂറ്റിലെ സമുദായ നേതാക്കൾ 😊

  • @mx8125
    @mx8125 9 วันที่ผ่านมา +1

    ഇയാളെ നമ്പണ്ട അവസരത്തിനൊത്ത് ചാടും അത് ഇവിടെ ബിജെപി ആണെങ്കിൽ അവരോടൊപ്പവും 😬

  • @BushraRafeek-gw8sy
    @BushraRafeek-gw8sy 4 หลายเดือนก่อน +4

    ഈ സമുദായത്തെ തമ്മിൽ ത്തല്ലിച്ചത് 99.%കാരണക്കാരൻ ആരാണെന്നു ഈ സമുതായതിന് നന്നായി അറിയാം കുറ്റബോധം അത് നല്ലതാണ്

  • @banupulikkal9387
    @banupulikkal9387 หลายเดือนก่อน

    മുസ്ലിങ്ങളെ കമ്മ്യൂണിസത്തിലേക്ക് നയിച്ചത് ആരാ ഇപ്പോഴെങ്കിലും ചിന്തിച്ചു തുടങ്ങിയല്ലോ സന്തോഷം..❤

  • @shajiraymond3610
    @shajiraymond3610 5 หลายเดือนก่อน +5

    ശിർക്ക് ഉസ്താദ്

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +3

    ഉസ്താദിന്റെ സംഘടന രൂപീകരണത്തിന്റെ അന്നേ നിങ്ങൾക് പാലിച്ചു തിരഞ്ഞെടുത്ത പാർട്ടി നന്നായില്ല ആ പാർട്ടി അന്നും ഇന്നും ശംഗി

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว

      ലീഗിനെ തോൽപ്പിക്കാൻ സംഗവ് സങ്കി വേണമായിരുന്നു

  • @Captain_35
    @Captain_35 2 หลายเดือนก่อน

    ഉസ്താദിന്ന് ദീർകയുസ്സ് നൽകണേ അല്ലാ

  • @shemeermuhammedhkhani119
    @shemeermuhammedhkhani119 3 หลายเดือนก่อน +2

    അപ്പൊ ഒരാൾക്ക് രണ്ട് വോട്ട് ഉണ്ടാകുമോ മുൻപ് കുറേപേർ bjp സ്ഥാനാർഥി കുറെ പേര് കമ്മ്യൂണിസ്റ്റ്‌ ഇപ്പോൾ ലീഗ്

  • @moviecutzz572
    @moviecutzz572 หลายเดือนก่อน

    ലീഗ്കാർ വോട്ട് മാത്രേ ലക്‌ഷ്യം ഉള്ളു 😊

  • @user-uo4ys3tm7d
    @user-uo4ys3tm7d 2 หลายเดือนก่อน

    അല്ലാഹുവേ ആ ഫിയത്നെൽ ഗണേ 😭ആരോഗ്യം നെൽകണേ

  • @dreems628
    @dreems628 23 วันที่ผ่านมา +1

    ലീഗ് വിരോധമായിരുന്നു ഈ കിളവൻ എന്നും മുന്നോട്ട് വെച്ചത്.

  • @rkm5934
    @rkm5934 หลายเดือนก่อน

    ഉസ്താദിന്റെ ആ വാക്കുകകൾ ആണ് കേരളത്തിൽ യുഡിഫ് വോട്ട് % കൂടിയത്

  • @sidheequeyoosuf276
    @sidheequeyoosuf276 หลายเดือนก่อน

    സമുദായത്തിൽ ഇത്രമാത്രം ചിദ്രധ ഉണ്ടാക്കിയ ഒരു മനുഷ്യൻ വേറെ ഇല്ല

  • @haneefav7378
    @haneefav7378 2 หลายเดือนก่อน +2

    ഭിന്നിപ്പുണ്ടാക്കി സ്വയം നേതാവായി കോടീശ്വരനായ ഉസ്താദ്.

  • @nabeelharis8309
    @nabeelharis8309 2 หลายเดือนก่อน +3

    സ്നേഹം
    പ്രാർത്ഥന

  • @mhmdshafeeq2303
    @mhmdshafeeq2303 หลายเดือนก่อน

    മുസ്ലിങ്ങൾ വിഭജിക്കും.. വിഭജിച്ച് കഴിഞ്ഞാൽ ഒരിക്കലും കൂട്ടി യോജിപ്പില്ല..
    എല്ലാവരും നല്ലൊരു മുസ്ലിമായി ജീവിക്കുക ഈമാനോടെ മരിക്കാൻ വേണ്ടി ദുആ ചെയ്യുക.. ആമീൻ

  • @bhagavandas429
    @bhagavandas429 14 วันที่ผ่านมา

    രാജ്യത്തിൻ്റെ പുരോഗദിക്ക് മുസ്ലിംസംഘടനകൾ ഒന്നിച്ച് പോവണം എന്ന് മുസ്ലിം പണ്ഡിതൻ പറയുമ്പോൾ സവർക്കറും ഗോൾവർക്കറും പറയുന്നത് ഹിന്ദുക്കൾ ഒന്നിച്ച് നിൽക്കണം എന്നാണ്. എന്താ വ്യത്യാസം എന്ന് ഹൈന്ദവ വിശ്വാസികൾക്ക് തോന്നുന്നതിൽ തെറ്റുണ്ടോ?

  • @user-xo2kt6ib5p
    @user-xo2kt6ib5p 6 วันที่ผ่านมา

    ഒന്നിച്ചു പോകുന്നത് തന്നെയാണ് നല്ലത് ഭിന്നിച്ചിട്ട് എന്ത് കാര്യം മതപരമായ വിഷയങ്ങളിൽ ഒക്കെ ഭിന്നിപ്പ് ഉണ്ടാകുമെങ്കിലും മൊത്തത്തിൽ ഒന്നിച്ചു പോകുന്നതാണ് നല്ലത്

  • @kckc6079
    @kckc6079 2 หลายเดือนก่อน

    തിരിച്ചറിവ് വന്നപ്പോഴേക്കും ഇഷാ ബാങ്ക് കൊടുത്തല്ലോ ഉസ്താദേ....
    ഇന്‍ശാ അല്ലാഹ് ഈ തിരിച്ചറിവ് എല്ലാ വിഭാഗം സങ്കടനകള്‍ക്കും ഉണ്ടാവട്ടെ 🤲🤲🤲

  • @user-bj1ug8xc3d
    @user-bj1ug8xc3d 2 หลายเดือนก่อน +2

    പ്രധാന പെട്ട സങ്കടന Ek വിഭാഗനാണ്

  • @haneefalsaalem2604
    @haneefalsaalem2604 28 วันที่ผ่านมา

    കേന്ദ്രത്തിൽ ബിജെപി യെ അനുകൂലിക്കും
    കേരളത്തിൽ സിപിഎം നെ മുസ്ലിം വിരുദ്ധരെ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ

  • @user-nf7zr9ji5p
    @user-nf7zr9ji5p 25 วันที่ผ่านมา

    ആഫിയതുള്ള ദീർഗായിസ് കൊടുക്കട്ടെ ആമീൻ

    • @abdurahmanms4216
      @abdurahmanms4216 19 วันที่ผ่านมา

      ആ പിന്നെ സംശയം ഉണ്ടോ

  • @saleembava
    @saleembava 4 หลายเดือนก่อน +5

    3 സീറ്റ് തന്നില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കണം പ്രവർത്തകരുടെ വികാരവും അഭിമാനവും സംരക്ഷിക്കാൻ ലീഗ് തയ്യാറാവുക ഒറ്റക്ക് നിന്നാൽ 4 സീറ്റ് ഉറപ്പാണ്,, ഒറ്റക്ക് മത്സരിക്കും എന്ന് ലീഗ് പ്രഖ്യാപിച്ചു നോക്ക്, cong' rss ' 3സീറ്റ് അല്ല 5 സീറ്റ് തരാൻ തയ്യാറാകും അത്രക്ക് ദയനീയമാണ് cong rss ന്റെ അവസ്ഥ,, ലീഗിന്റെ വോട്ട് കൊണ്ട് ജയിക്കുന്നവരാണ് അവർ,, ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും അവർക്ക് കിട്ടില്ല,,പ്ലീസ് മനസ്സിലാക്കൂ പൊന്നു ലീഗേ.....

    • @Hghghhhg5
      @Hghghhhg5 4 หลายเดือนก่อน

      Muslim league vargeeya party

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 หลายเดือนก่อน +1

      തീർച്ചയായും , രാഹുൽ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിന് ജയിപ്പിച്ച് കോൺഗ്രസ്സിന്റെ മാനം കാത്തത് ലീഗാണ്. ആ നന്ദി രാഹുലോ കോൺഗ്രസ്സോ ലീഗിനോട് കാണിച്ചതായി തോന്നിയില്ല !

    • @user-ye1xn8ev8p
      @user-ye1xn8ev8p 2 หลายเดือนก่อน +1

      സീറ്റ് അല്ല മുക്യം ഐക്യ വും സംരക്ഷണവും ആണ് ലീഗ് നോക്കുന്നത്..

    • @vallavilkamaru6788
      @vallavilkamaru6788 2 หลายเดือนก่อน

      ആര് പറഞ്ഞു, കോൺഗ്രസൻ്റെ അടിമയാണ് ലീഗ് , അന്നും ഇന്നും എന്നും, അതു അങ്ങിനെ തന്നെ മതി

  • @ajmalmusthafa1486
    @ajmalmusthafa1486 ปีที่แล้ว +7

    സുൽത്താനുൽ ഉലമ എപി
    ഉസ്താദ് അന്ന് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറഞ്ഞത്.
    നാടിൻ്റെ പുരോഗതിക്ക് വേണ്ടി ലീഗുൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും
    മറ്റു സംഘടനകളും ഒന്നിക്കണം. അതെ സമയം
    ഒരേ ആദർശത്തിൽ നിലകൊള്ളുന്ന ഇരു സമസ്തകളും യോജിക്കുക എന്നത് തൻ്റെ
    ഏറ്റവും വലിയ അഭിലാഷമാണ്.
    എന്നാൽ മുസ്‌ലിംകളെ ആശയപരമായി ഭിന്നിപ്പിക്കുകയും ശിർക്കാരോപിക്കുകയും ചെയ്യുന്നവരുമായി
    ഇസ്ലാമിൻ്റെ പേരിൽ യോജിക്കുക എന്ന അജണ്ട
    ഉസ്താദും സുന്നി പ്രസ്ഥാനവും ഒരുകാലത്തും
    അംഗീകരിച്ചിട്ടില്ല.
    ജമാഅത്ത് ഒളിയജണ്ട തൽക്കാലം വിലപോകില്ല. ജമാഅത്ത് മീഡിയ പറയുന്നതും ഉസ്താദിൻ്റെ സംസാരവും
    രണ്ടുവഴിക്കാണ് പോകുന്നതെന്ന് കേൾക്കുന്നവർക്കെല്ലാം വ്യക്തമാണ്.

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว +1

      ഇടത് കുറച്ച് ദുർബലമാണ് . ഇവന്ന് എന്തോ ഉദ്ദേശം ഉണ്ട് , സൂക്ഷിക്കുക .

    • @bicchi4292
      @bicchi4292 ปีที่แล้ว +4

      ശരിയാണ് ഇപ്രാവശ്യം ഇടതു വൻ തോൽവി അറിയും. അതുകൊണ്ട് എ പി മെല്ലെ മറുകണ്ടം ചാടാൻ നോക്കുകയാണ്. മൂപ്പർക്ക് എപ്പോഴും ബിസിനസ് മൈൻഡ് ആണ്.

  • @irshanvlog5518
    @irshanvlog5518 2 หลายเดือนก่อน +1

    വളരെ കഷ്ട്ടം ഒരിക്കൽ ലീഗ് വേണ്ടന്ന് പറഞ്ഞു എല്ലാം ഇട്ടെറിഞ്ഞു പോയി ഇപ്പൊ അത് വേണം ലെ

  • @unes777
    @unes777 8 วันที่ผ่านมา

    ആടും മാടും ഒരു കാരണവശാലും വിടില്ല അതിന് വേണ്ട എല്ലാത്തരം കുത്തിത്തിരിപ്പും ഉണ്ടാക്കും അതാണ് അവർക്ക് കൊടുത്ത ടാസ്ക്

  • @shamneerth7464
    @shamneerth7464 2 หลายเดือนก่อน +2

    ദീൻ വിറ്റു ജീവിക്കുന്ന ഒരു മനുഷ്യൻ ആണ് AP
    എന്റെ അഭിപ്രായത്തിൽ AP ഒരു ലോക ഫ്രാഡ് ആണ്
    എന്നാലകിൽ നാളെ മനസിലാകും

    • @abdulrahim-fe8dj
      @abdulrahim-fe8dj 2 หลายเดือนก่อน +1

      മോനെ ap യോട് കളിച്ചാൽ ഭൂപടത്തിൽ നിന്നും തുടച്ചുനീക്കും കുടുംബത്തോടെ. സൂക്ഷിച്ചോ. ചെക്കന്നൂറ് മൗലവി ഓർമ്മയുണ്ടോ.😢

  • @abdullatheefqatar
    @abdullatheefqatar 25 วันที่ผ่านมา

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🌹💚💚🤲🤲🤲

  • @gafoorpp648
    @gafoorpp648 2 หลายเดือนก่อน

    തുടക്കത്തിലെ ഈ ചിന്തയുമായി വന്നാൽ മുസ്ലിം സഹോദരന്മാർ ഐക്യത്തിൽ പോകുമായിരുന്നു ഉസ്താദിൻറെ അനുയായികൾ ഇസ്ലാമിനെ രണ്ടു ഗ്രൂപ്പായി കാണുന്നത് അത് മുസ്ലിങ്ങളുടെ ഇടയിൽ വലിയൊരു സങ്കടമാണ്

  • @abdulsalampalliyali6467
    @abdulsalampalliyali6467 ปีที่แล้ว +2

    ഭരണമാറ്റത്തിനനുസരിച്ച് ബിസ്നസിലും പുരോഗതി വേണമല്ലോ? എന്താണ് മിസ്റ്റർ നന്നാവാത്തത്?

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว +1

      ഇടത് കുറച്ച് ദുർബലമാണ് . ഇവന്ന് എന്തോ ഉദ്ദേശം ഉണ്ട് , സൂക്ഷിക്കുക .

  • @hameedkayyar7863
    @hameedkayyar7863 ปีที่แล้ว +11

    ap
    ek
    vonnikatte aameeeen💋💋💋💯💯💯💯💯💯

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 9 หลายเดือนก่อน +2

    എല്ലാ യിടത്തു നിന്നും കയ്യിട്ടുവാരൽ സംഗം

  • @user-yl8ii3bp5b
    @user-yl8ii3bp5b ปีที่แล้ว +13

    Kantha puram AP usthad ❤❤

    • @kasimkp1379
      @kasimkp1379 ปีที่แล้ว +3

      A p ഉസ്താദ് അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @bicchi4292
      @bicchi4292 ปีที่แล้ว

      ലീഗ് അല്ലെങ്കിലും ഇപ്രാവശ്യം വൻ വിജയം നേടും. കാരണം ഇടതുപക്ഷത്തിന്റെ ഭരണത്തിൽ ജനങ്ങൾ സഹികെട്ട് നിൽക്കുകയാണ്. അതുകൊണ്ട് എപി അവിടെ തന്നെ നിന്നാൽ മതി ഇങ്ങോട്ട് വരണ്ട.

  • @hashimhashim6488
    @hashimhashim6488 2 หลายเดือนก่อน +2

    പ്രായമായപ്പോൾ ഉസ്താദിൻറെ സംസാരത്തിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഒരു 10 35 വർഷം മുമ്പ് ഇങ്ങനെയൊന്നുമല്ല സംസാരിച്ചിരുന്നത് അല്ല ഇത് പ്രകൃതി നിയമമാണ് സട കൊഴിഞ്ഞ സിംഹം ആകുമ്പോൾ എല്ലാവരും വിനയാ വിനയായത് ആകും

  • @user-zj2gd9lr9x
    @user-zj2gd9lr9x 28 วันที่ผ่านมา +1

    ഉസ്താദേ മുൻപ് അങ്ങയെ ഒരുപാട് വെറുത്തിരുന്നു, പൊറുക്കണം, അങ്ങയുടെ ഈ നിലപാട് കണ്ട് ek സമസ്തയിലെ കുറച്ച് നേതാക്കൾ പഠിക്കട്ടെ, ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ 🥰🥰🥰

  • @navask6296
    @navask6296 2 หลายเดือนก่อน +1

    ഞാൻ ലീഗ് അല്ല സഖാവും അല്ല... ഒറിജിനൽ സുന്നി ap സുന്നി

  • @sharafudheensharafu2256
    @sharafudheensharafu2256 2 หลายเดือนก่อน +1

    ഇങ്ങൾ ഒന്നിച്ചു പോവേണ്ട കാക്കാ
    ശ്വാസം പോവാൻ നേരം ശരിക്ക് ഗിയർ പിടിക്കുന്നില്ല അല്ലേ...
    ഒരു പാട് ഉണ്ടാകിയില്ലേ ഇനി അങ്ങു ചെല്ലു അവിടെയുണ്ട് അല്ലാഹ് എന്ന ഒരാൾ അവിടെ കൂടയുള്ള ആൾബലം നോക്കിപാസ് കൊടുക്കില്ല...
    അവിടെ ഹൃദയം തൂക്കിയാണ് പണി...

  • @ceepee044
    @ceepee044 22 วันที่ผ่านมา

    ഞങ്ങൾ എപ്പോളും പറഞ്ഞിരിക്കുന്നത് ആണ്.. പുറമേക്ക് മാത്രം ആണെന്ന് മാത്രം... ഞമ്മ എപ്പോളും അരിവാൾ സുന്നിയാണ്

  • @ummuhabeeb7686
    @ummuhabeeb7686 5 วันที่ผ่านมา

    ഗുജറാത്ത്‌ കലാപത്തെ കുറിച് അറിയില്ലെന്ന് പറഞ്ഞ ഷെയ്ഖ് 😂😂😂

  • @mahamoodpanoor2882
    @mahamoodpanoor2882 หลายเดือนก่อน

    മാഷാഅല്ലാഹ്‌ എല്ലാവർക്കും ഇങ്ങിനെ എല്ലാവരും ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു

  • @shihabvk3618
    @shihabvk3618 2 หลายเดือนก่อน +1

    ബിജെപിയെക്കാൾ അപകടം ap വിഭാഗം