ഇതൊരു മത്സര രംഗമാണു് ഇതിലൊന്നും ഇതു സുന്ദരമായി നിങ്ങളെയെല്ലാവരെയും മാറോടണച്ച് കൊച്ചു കൊച്ചു തെറ്റുകൾ തിരുത്തി ഗായകരാക്കുന്ന MG .and Mj മറ്റു ജഡുസു ക ളു ടെ ഈ വലിയ മനസ്സിനൊരു ഒരായിരം നന്ദി
Excellent singing Hanoona.. ഓരോവാക്കുകളും അതിനോട് ശ്രുതി ശുദ്ധമായി ചേരേണ്ട സംഗതികളും വളരെ അനായാസമായി വ്യക്തമായി ഹനൂന പാടിയിട്ടുണ്ട്. ഈ അനുഗ്രഹീത ഗായിക എത്രയോപാട്ടുകള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചതായി കാണികള്‍ക്കറിയാം... അപ്പോഴൊന്നുമില്ലാത്ത ഒരു technical problem ഈ പാട്ടുപാടുമ്പോള്‍ സംഭവിച്ചതായി നമ്മുടെ പ്രിയ ഗായകന്‍ ചൂണ്ടിക്കാണിച്ചത് എന്തിനാണെന്ന് മനസിലായില്ല...Mgs നേപോലെ ഒരു ഉന്നത കലാകാരനില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതോ അംഗീകരിക്കാന്‍ പറ്റാത്തതോ ആയ ഒരു തിരുത്തല്‍.. മൂലാധാര സ്വാധിഷ്ടാനാ മണിപൂര അനാഹത വിശുദ്ധ ആഗ്ന സഹസ്രാര എന്നീ ഭാഗങ്ങളിലൂടെ കടന്നുവരുന്ന ശബ്ദം ശരിയായരീതിയില്‍ ശ്രോതാക്കള്‍ക്ക് കേള്‍ക്കണമെങ്കില്‍ ഹനൂനചെയ്തത്പോലെ മൈക്ക് ചുണ്ടുകള്‍ക്ക് നേരേ തന്നെ പിടിച്ചു പാടണമെന്ന് അറിവും അനുഭവസമ്പത്തുമുള്ള കലാകാരന്മാര്‍ക്ക് മനസിലാകും.. മൈക്ക് യഥാസ്ഥാനത്ത് പിടിച്ച് പാടിയില്ലങ്കില്‍ ശബ്ദം feeble ആവുകയും ഈമിടുക്കി വളരെ strain ചെയ്യേണ്ടതായും അനുഭവപ്പെടും..മാത്രമല്ല modulation , improvisation എന്നീ ഘടകങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. അല്ലെങ്കില്‍ അത്രയും പാടിപാടി powerful rich voice ആയിരിക്കണം. നമ്മുടെ പ്രിയ ദാസേട്ടനെ പോലെ. ഇനി ഹനൂനക്കുട്ടി മൈക്ക് പിടിക്കുമ്പോള്‍ അവള്‍ക്കൊരു confusion ഉണ്ടാവാനേ ഇത്തരം ഉപദേശങ്ങള്‍ ഉപകരിക്കൂ.. God bless you Hanoona moloo..
എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് ഇത്. മോള് പാടിയത വളരെ മനോഹരമായി. ഭാവിയിൽ നല്ലൊരു പാട്ടുകാരിയായി മാറട്ടെ എന്റെ മോള് മുള്ള എല്ലാ അനുമങ്ങും ദൈവം മോശക്ക് തരും
പൊന്നുമോളു, അസാധ്യമായി പാടി,, എന്തൊരു ഫീൽ മനോഹരം പിന്നെ കണ്ണൂർകാരി എന്ന് കേൾക്കുമ്പോൾ, അഭിമാനം, അഭിനന്ദനങ്ങൾ മോളു ദൈവം അനുഗ്രഹിക്കട്ടെ,
ഇതൊരു മത്സര രംഗമാണു് ഇതിലൊന്നും ഇതു സുന്ദരമായി നിങ്ങളെയെല്ലാവരെയും മാറോടണച്ച് കൊച്ചു കൊച്ചു തെറ്റുകൾ തിരുത്തി ഗായകരാക്കുന്ന MG .and Mj മറ്റു ജഡുസു ക ളു ടെ ഈ വലിയ മനസ്സിനൊരു ഒരായിരം നന്ദി
നല്ല മനസ്സിൻെറ ഉടമകൾ ക്കേ ഇങ്ങനെ ചിരിക്കാൻ പറ്റൂ..👍☺️ഹായ് ഹനുനു..മോളെ സൂപ്പർ ആയി പാടി ..മുത്തേ മുത്തേ ചുന്ദരി മുത്തേ...കലക്കി.. Love you👌💐💐💐
Binni mam പറഞ്ഞത് പോലെ എനിക്കും കരച്ചിൽ വന്നു,, എന്താ feeling, എന്താ emotional,, waw wonderful
Feeling goosebumps😍😍😍😍what a stunning voice✨️✨️✨️✨️
മോളെ കണ്ണു നിറഞ്ഞു പോയി സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ സ്നേഹപൂർവ്വം❤️❤️❤️❤️
ഈ പാട്ട് ഇങ്ങനെ ആണേൽ min 1000 വട്ടം എങ്കിലും കേൾക്കും... എന്താ ഫീൽ 👍🏻👍🏻👍🏻 Spr hanuu...
I never listen to the entire song. I skip atleast the music. But this one took my whole attention. Excellent hanoona
Mike holding ശെരിയാകുമ്പോൾ പാട്ടിന് തന്നെ ഒരു പാട് വ്യത്യാസം ഉണ്ടാകുന്നു 👍🏻👍🏻പാട്ട് super👍🏻👍🏻
ഹനൂ നക്കുട്ടിയുടെ നാദവിസ്മയം .തേൻ തുള്ളി പോലെ മധുരം👍🏻❤️
ഇത്തവണ ജഡ്ജിസിനു റിസ്ക് കുറവാണ് ആരെയും അധികം പഠിപ്പിക്കേണ്ടതില്ല, ഓരോത്തരും ഒന്നിന് ഒന്ന് മെച്ചം ആണ് 👌💕💕❤❤❤❤❤❤❤ഹനുന ❤❤❤😘😘😘
എന്തൊരു ഫീലാ മോളെ..... എന്ത് രസായി പാടി👍👍
Molu പാട്ട് കേട്ടിരുന്നു comment വായിച്ചപ്പോ my eyes getting full of tears happy happy congrats 🎊 🎊
All the bst Molu keep going
ഈ കുട്ടികൾക്ക് ലഭിച്ച ഏറ്റവും വലി ദൈവാനുഗ്രഹമാണ് ഈ ജഡ്ജസ്
Hanoonmol you will become playback singet. excellent voice.
ഇത് അൽഭുത സ്വര oഇത് ന നിലനിർത്തൂ മകളേ ദൈവം സഹായിക്കട്ടെ!
What a sweet voice 😽♥️
ഹനൂനകുട്ടി മോൾ പാടുന്നത് കാണാനും കേൾക്കാനും നല്ല ഐശ്വര്യമുണ്ട്. കൂടുതൽ ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ
Excellent singing Hanoona..
ഓരോവാക്കുകളും അതിനോട് ശ്രുതി ശുദ്ധമായി ചേരേണ്ട സംഗതികളും വളരെ അനായാസമായി വ്യക്തമായി ഹനൂന പാടിയിട്ടുണ്ട്.
ഈ അനുഗ്രഹീത ഗായിക എത്രയോപാട്ടുകള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചതായി കാണികള്‍ക്കറിയാം...
അപ്പോഴൊന്നുമില്ലാത്ത ഒരു technical problem ഈ പാട്ടുപാടുമ്പോള്‍ സംഭവിച്ചതായി നമ്മുടെ പ്രിയ ഗായകന്‍ ചൂണ്ടിക്കാണിച്ചത് എന്തിനാണെന്ന് മനസിലായില്ല...Mgs നേപോലെ ഒരു ഉന്നത കലാകാരനില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതോ അംഗീകരിക്കാന്‍ പറ്റാത്തതോ ആയ ഒരു തിരുത്തല്‍..
മൂലാധാര സ്വാധിഷ്ടാനാ മണിപൂര
അനാഹത വിശുദ്ധ ആഗ്ന സഹസ്രാര എന്നീ ഭാഗങ്ങളിലൂടെ കടന്നുവരുന്ന ശബ്ദം ശരിയായരീതിയില്‍ ശ്രോതാക്കള്‍ക്ക് കേള്‍ക്കണമെങ്കില്‍ ഹനൂനചെയ്തത്പോലെ
മൈക്ക് ചുണ്ടുകള്‍ക്ക് നേരേ തന്നെ പിടിച്ചു പാടണമെന്ന് അറിവും അനുഭവസമ്പത്തുമുള്ള കലാകാരന്മാര്‍ക്ക് മനസിലാകും..
മൈക്ക് യഥാസ്ഥാനത്ത് പിടിച്ച് പാടിയില്ലങ്കില്‍ ശബ്ദം feeble ആവുകയും ഈമിടുക്കി വളരെ strain ചെയ്യേണ്ടതായും അനുഭവപ്പെടും..മാത്രമല്ല modulation , improvisation എന്നീ ഘടകങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും.
അല്ലെങ്കില്‍ അത്രയും പാടിപാടി powerful rich voice ആയിരിക്കണം.
നമ്മുടെ പ്രിയ ദാസേട്ടനെ പോലെ.
ഇനി ഹനൂനക്കുട്ടി മൈക്ക് പിടിക്കുമ്പോള്‍ അവള്‍ക്കൊരു confusion ഉണ്ടാവാനേ ഇത്തരം ഉപദേശങ്ങള്‍ ഉപകരിക്കൂ..
God bless you Hanoona moloo..
God blessed melodious voice for this girl singing so marvellously.
അമ്പോ പൊളി എന്തൊരു സ്വീറ്റ് വോയ്സ്
അതിമനോഹരമായ ആലാപനം
സുജാത ചേച്ചിയുടെ ആ ലാളന ഹനൂന 💯ഇതിൽ കൊണ്ട് വന്നിട്ടുണ്ട്
😍😍👍
👍👍👍👍👍
Grand finale ആവുമ്പോൾ ജഡ്ജസ് ഒന്ന് വിയർക്കും. ആർക്ക് കൊടുക്കും 1st എല്ലാം ഒന്നിനൊന്നു മെച്ചം ആണ് ❤❤❤❤❤❤👍🏻
Hanoonamuthe, Mol sung excellently with very good feel and also good pronounciation and modulation. Judges will not be any comments. Best wishes. 👌💐🌹
എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് ഇത്. മോള് പാടിയത വളരെ മനോഹരമായി. ഭാവിയിൽ നല്ലൊരു പാട്ടുകാരിയായി മാറട്ടെ എന്റെ മോള് മുള്ള എല്ലാ അനുമങ്ങും ദൈവം മോശക്ക് തരും
സ്നേഹ പാടിയ ഓർമ്മകൾ💕💞
ഹനൂനക്കുട്ടി ഓരോ ദിവസവും സൂപ്പറാക്കുന്നു
Love u hanoona mutheee❤❤❤❤
നമ്മുടെ കണ്ണൂർ കാരി ഹനുന മോള് കലക്കി
മോളൂ സൂപ്പറായിട്ടു പാടി. ..ഓംകാരം ശംങ്കിൽ ചേരുംമ്പോൾ..എന്ന സോങ് പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.മോളുടെ ശബ്ധത്തിനു പറ്റിയ പാട്ടാണ്..
96ggtfm
ok
Superrrrrrrrrrrrr Song 🎵 ♥️ ❤️ 💕 And Excellent Singing 👌 👍 👏 ♥️ May GODBLESS YOU always MOLEU ❤️
Sang melodiously..a professional singing..Hanoona rocks..
Gifted child oh super daivam anugrahikkatte
super hanoona God bless you
She is a Gem💎❤️
സൂപ്പർ ഹനൂനക്കുട്ടി. തേൻ തുള്ളി പോലെ പെയ്തിറങ്ങി.
Hanoona molu.. beautifully rendered.. God bless..🥰🥰
SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU
14 09 2022
ഹനൂന മോളെ..... മനോഹരമായ ആലാപനം....
What a feel well done💯 like this soo much❤ big fan of u 💜sweet voice blessed with a great days God bless you with all your dreams 🥰
ഹനൂന മോൾ മോൾ നമ്മുടെ കണ്ണൂരിന്റെ മാത്രം അല്ല കേരളത്തിന്റെ എല്ലാം എല്ലാം ആയ പാട്ടുകാരിയായി വളരും അതിന്റെ കൂടേ മോളുടെ എംബിബിസ് അതിലും മോൾ അറിയപ്പെടും 👍🥰
വളരെ മനോഹരമായി പാടി. പാടാൻ പ്രയാസമുള്ള പാട്ട്.
മോൾ ഗംഭീരമായി പാടി 👌💞👏👏
Very graceful singing by Hanoona.May God bless her
മുത്തേ കിങ്ങിണി മുത്തേ 🌹🌹🌹സ്വീറ്റ് വോയിസ് good singing
എന്താ പറയേണ്ടതെന്നറിയില്ല അഭിമാനം മാത്രം ഇതൊക്കെ കാണാനും കേൾക്കാനും നമുക്ക് ഭാഗ്യം ലഭിച്ചല്ലോ, ഇനിയും ഗായകർ ഉണ്ടാവട്ടെ.
Super singing, as usual of course. For some time we have been getting such super performance from.Hanoona.
🤔🤔🤔
Super😘😘😍
Hanoona molu super voice polichoo 💗💗💗
Oh gosh.. hanu is so beautiful n beautiful voice
Hanoonamole so sweet dear chakkare
Hanoona mole assalaayi paadi all the best golden crown
Beautiful. Sung with the exact feel. Congratzzz
Sweet voice, Super Singing
Hanoona super, emotionally touching, what a talent u have, god bless u ❤️❤️❤️❤️❤️❤️👍👍👍👍👍👍
Beautiful voice Hanoona..🥰🥰
Super super 😘😘🥰🥰🥰 പറയാൻ വാക്കുകൾ ഇല്ല മോളെ 😘😘😘💋💋💋
ഹനൂന മോളുടെ ഗ്രാഫ് വളരെ ഉയരത്തിലേക്കാണ് ടോപ്പിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു ,,👌👌👌👌👍👍👍💐💐
മധുരം, മനോഹരം 😍
Super aaaa ❤️❤️😘 hanuna chachiii ❤️❤️😘👍
ഇതൊക്കെയായിരുന്നു top singer
Great voice molu. 🤩😭enak idu kettapol nte mole mukaman Irma vannad. Onnu konjikkan polum kittiyilla 😭😭😭😭
Hanoona superb.
Polichu
Enthoru feel😍😘
പാട്ടു പാടുമ്പോൾ avoid all other..thgs...അതാ ഇവിടെ.....മനസ്സിന്റെ അകത്തു നിന്നുള്ള ഈണം 🥰🥰🥰🥰🥰🥰🥰🥰oru rakshilla.....
Adipoli song oru rakshayumilla super👍👍😘
What aa feeling 🥰😍❤❤❤😊🤗🤗
Super molu 💅💌👒
Nice song and sweet performance.
നല്ല പാട്ട് നന്നായി പാടി❤️❤️
Hanoo muthu 🥰🥰
അപാര ശബ്ദം പറയാതെ വയ്യ. ഭാവിയിൽ ചിത്രചേച്ചി ആവട്ടേ ആമീൻ
Awesome chakkare ❤
what a sweet voice dear
keep it up molu
MG SIR thanks
superb judging 👌🏿
Really blessed cute innocent singer keep it up
നൂനു സൂപ്പർ എന്തൊരു ശബ്ദമാധുര്യമാ മോൾക്ക് ❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏😍😍😍😍💕💕💕🤲🤲
KANNUOOR HANOONA
SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU 09 06 2022
നന്നായി പാടി ❤️😘😘😘
Super super super 😍😍😍😍😍😍😍👌👌👌👌👌👌👌
Excellent molu 👍supr sound and song selection 👍my fvrt
Very good congratulation
Holding mike n movements as per pitch n high voices, the singer has to learn several technical things. Hannonna has to put on the winner's crown
Super. Songs. Hanuu❤️👌👌👌👌👌🙏
Super
Enthoru feela patt kelkan... Awesome 🥰
Hanoona super god with you
MG sir, you are very correct. . after keeping the mike away it is very clear, otherwise there ia no clarity in her songs
ഹനൂന എന്താ പറയാ സൂപ്പറായി പാടി🍁🔥💪💕🏆
Super HanoonamoleGodbless you
Voice 👌🏽💓
YAY UPPUM MULLAKUM IS COMING BACK I AM SO EXITED OMG OMG!!!!!!
Beautiful 😍god bless you moluty😘
അടിപൊളി ഹനു mollu
എന്താ ഫീൽ ❤️❤️❤️
Hanuna than maduram
Manoharamayi padi
God bles u 👍
Super mole❤️❤️
Hanoonamolu.super.super
നല്ല രീ തിയിൽ തന്നെ പാടി മോളു നല്ല ഫീൽ ഉണ്ടായിരുന്നു കേൾക്കാൻ 🙌
അനു എന്ത് പറയാം സൂപ്പർ,, അതുപോലെ ജഡ്ജസ് ഭാഗ്യം ചെയ്തവരാണ് നിങ്ങൾ
Wow🔥💕
സൂപ്പർ🌹🌹
സ്വരമാധുരി ഇതാണ് . 👏 👌 😀
Hanoon😀😀😀🙏👌👌👌
Midukki Assalayittu paadi👌👌