പ്ലാവിനെ തോൽപ്പിക്കുന്ന നംഗഡക്ക് തൈകൾ വാങ്ങാം | വിലക്കുറവിൽ വീട്ടിലെത്തിക്കും

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 303

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +37

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 7012819336 , 6282470373 , 8075657317 , 9061977111 ,90619773

    • @itsmeabees1883
      @itsmeabees1883 ปีที่แล้ว

      The price here is very high.Order one and get it too late

    • @susanabraham2511
      @susanabraham2511 ปีที่แล้ว +4

      ഇത് എത്ര രൂപ ആണെന്ന് പറയാമോ

    • @mymoonakp258
      @mymoonakp258 ปีที่แล้ว

      Trichur il ayachu tarumo

    • @abdulnazertv5006
      @abdulnazertv5006 ปีที่แล้ว +2

      Per pease how many rupees?

    • @thomasctthomas1447
      @thomasctthomas1447 ปีที่แล้ว +1

      Can u deliver in changanacherry

  • @renjinirenjini621
    @renjinirenjini621 ปีที่แล้ว +5

    ചീരക്കുഴിയിൽ വാങ്ങിയത് എല്ലാം വളരെ നല്ലതാണ്. എൻെറ അനുഭവം ആണ്.

    • @sebastianmd7734
      @sebastianmd7734 ปีที่แล้ว +1

      But Jack trees we bought were not good .When they brought it here all the leaves were yellowish and fell of after 3 days .When we informed them with photos they said they will revive if we plant it immediately. But out of the 20 we bought only 8 survived. When we contacted again told us they will replace it when they come with the next load to Calicut .But is not replaced till date

    • @firosv4225
      @firosv4225 ปีที่แล้ว +1

      സ്റ്റാഫ്‌ anoo 🤣🤣🤣🤣

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 ปีที่แล้ว +23

    100% വിശ്വസിക്കാൻ പറ്റുന്ന നഴ്സറി.👍❤👌

    • @cpmohammedkoya5752
      @cpmohammedkoya5752 ปีที่แล้ว

      ഒലക്കയാണ്

    • @priyavk4050
      @priyavk4050 ปีที่แล้ว +15

      നഴ്സറിലെ സ്റ്റാഫ് ആയിരിക്കു 😀😀😀

    • @shalkathpa144
      @shalkathpa144 ปีที่แล้ว +1

      @@priyavk4050 👍😄

    • @dcdrational1523
      @dcdrational1523 ปีที่แล้ว +2

      എത്ര കിട്ടി 🥱

    • @naasmedia2907
      @naasmedia2907 ปีที่แล้ว

      @@priyavk4050 😀😀😀

  • @jameschacko5251
    @jameschacko5251 ปีที่แล้ว +54

    ഇങ്ങിനെ ഓരോന്ന് എത്തിയിട്ടാണ് നമ്മുടെ തനത് ഇനങ്ങൾ അപ്രതൃക്ഷമാകുന്നത്.

    • @aksaks1513
      @aksaks1513 ปีที่แล้ว +21

      മിക്കവരും കുട്ടികളെ പ്രഫഷണൽ കോഴ്സിനു വിടാനുള്ള അഭ്യാസങ്ങളിലാണ് ഇക്കാലത്ത് .... എന്നു കരുതി കടയുടെ തിണ്ണയിലിരുന്ന് തെറി പറയാനും , കഞ്ചാവും കള്ളും ഉപയോഗിച്ചിട്ട് തമ്മിൽ തല്ലിനടക്കാനും , രാഷ്ട്രീയത്തൊഴിലാളിയാകാനും ഇവിടെ ആവശ്യത്തിലധികം ആൾക്കാരില്ലേ ഇപ്പോഴും ...
      അതുപോലെ കണ്ടാൽ മതി ... ഒന്നും കാരണം ഒന്നും അപ്രത്യക്ഷമാകുന്നില്ല

    • @aswathysush2187
      @aswathysush2187 ปีที่แล้ว +3

      എല്ലാ മിത് പോലെ വന്നതല്ലെ

    • @muralidharansridharan9674
      @muralidharansridharan9674 ปีที่แล้ว

      You are correct

    • @shibumanakuzhi
      @shibumanakuzhi ปีที่แล้ว +12

      തനത് ഇനം എന്റെ വീട്ടിലുണ്ട്. ആകാശത്ത് കായ്കും. ജൂൺ ജൂലയിൽ . മുപ്പാകും വെള്ളം കയറി തിന്നാൻ പറ്റാതാകും. പഴുത്ത് പ്ലാവിന്റെ ചുവട്ടിൽ ചിഞ്ഞ് പോകും

    • @sajeevkumarpty
      @sajeevkumarpty ปีที่แล้ว

      സത്യം...

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว +3

    Best audio clear &clean......

  • @varghesethekkan638
    @varghesethekkan638 ปีที่แล้ว +3

    എൻറെ ന ങ്കടക്ക് രണ്ടു വർഷമായി കായ്ച്ചു കൊണ്ടിരിക്കുന്നു ഈ വർഷവും ചക്ക പിടിച്ചിട്ടുണ്ട് ചൂള കൾക്ക് നല്ല ചുവപ്പ് കളർ ആണ് നല്ല മധുരമാണ് കൂഴച്ചക്ക പോലെയാണ്

    • @Kuriansworld
      @Kuriansworld 6 หลายเดือนก่อน +1

      ഈ പ്ലാവിന്റെ ചക്ക എങ്ങനെ ഉണ്ട്‌? പച്ച ചക്ക പുഴുങ്ങാൻ നല്ലതാണോ? അതോ പഴമായി മാത്രമാണോ കഴിക്കാൻ പറ്റത്തുള്ളൂ?

  • @Nivyamangalath993
    @Nivyamangalath993 ปีที่แล้ว +11

    സത്യം പറയാല്ലോ നാടൻ ചക്കയെക്കാൾ ഒന്നും വരില്ല 👍

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      You have enough common sense to live in this Hypocrite world. You are 202% right. Why people are searching for foreign fruits and vegetables. First these people should recognise and use local fruits and vegetables. Only Malayalees do these things and these people should think whether their ancestors survived by using these foreign fruits and vegetables and so on or not?

    • @kathrinajoseph7040
      @kathrinajoseph7040 ปีที่แล้ว

      V S early is good, worthwhile to plant.

  • @bennyjose7091
    @bennyjose7091 ปีที่แล้ว +18

    എല്ലാവരും വാങ്ങി വെക്കണം.വില പറയില്ല. എന്താ മനുഷ്യനെ കളിയാക്കുകയാ.

    • @risalsg9864
      @risalsg9864 ปีที่แล้ว +6

      വില കേട്ട് ബോധം പോകാതിരിക്കാനാണ് പറയാത്തത്

    • @muhammedali6884
      @muhammedali6884 3 หลายเดือนก่อน

      ഞാൻ ഇന്നലെ ഒരു തൈ വാങ്ങി 200 രൂപ

  • @wlzdj
    @wlzdj 10 หลายเดือนก่อน

    Ente veetil orenam und. Nalla taste . Oru reddish color aan fleshinn. Pazhuthalum kure divasam irikum.
    Soft aayitt ulla flesh. Kure chakka undakum. First year thanne 12 chakka kitti. Ipol kure kunj chakka ayitt nilkayan.

    • @jereesh007
      @jereesh007 8 หลายเดือนก่อน

      Evide ninn vangiyadha?

    • @wlzdj
      @wlzdj 8 หลายเดือนก่อน

      @@jereesh007 homegrowninte aan. Nammal trivandrumil ulla nurseryil ninna mediche

  • @princepulikkottil8050
    @princepulikkottil8050 ปีที่แล้ว +1

    Sweet &Reliance words 👍👌🙏

    • @gopinathanp8312
      @gopinathanp8312 ปีที่แล้ว

      Ethokke vadakaka malabaarile undaajatholke? Thekke keralathil onnu kondu vannu njangalkku tharoo3-5 applings kittumo?

    • @jitheshkr
      @jitheshkr หลายเดือนก่อน

      ​@@gopinathanp8312homegrown

  • @yesthomas9955
    @yesthomas9955 ปีที่แล้ว +13

    ആഞ്ഞിലചക്കയുടെ പ്രകൃതം ആണോ. 2 കേരളശ്രീ തെങ്ങിൻ തൈകളും . 1- Nangadak, 1- viatnam early 1- Red strawberry guava - എല്ലാം കൂടി എന്തു വിലയാകും

    • @josecheerakuzhy2351
      @josecheerakuzhy2351 ปีที่แล้ว +2

      വിലവിവരങ്ങൾ അറിയുവാനായി Description ഇൽ ഉള്ള നമ്പറുകളിൽ contact ചെയ്യാവുന്നതാണ്

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 ปีที่แล้ว +2

    You have a great voice suitable for starting singing, nobody told you so?😊

  • @sumtime2988
    @sumtime2988 6 หลายเดือนก่อน +1

    നല്ല അവതരണം

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +9

    ചീരക്കുഴിയിൽ നിന്ന് ഞാൻ വാങ്ങി വച്ച നംഗഡക്ക് പെട്ടെന്ന് പോയി, ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ധാരാളം പഴത്തൈകൾ വാങ്ങിയിട്ടുണ്ട്. പകരം ഒരു നംഗഡക് തൈ തന്ന് എനിയ്ക്ക് മന:ശാന്തി വരുത്തുക ( After Service ന്റെ ഭാഗമായി ),

    • @fareedmlvi8821
      @fareedmlvi8821 ปีที่แล้ว +4

      ഇതിന്റെ വില പറയാമോ?

    • @firosv4225
      @firosv4225 ปีที่แล้ว +2

      ഇപ്പൊ കിട്ടും 🤣🤣🤣🤣

    • @SatheeshEs-so3yk
      @SatheeshEs-so3yk 3 หลายเดือนก่อน

      മുഗദക്ക് പോടാ വെറും കൂഴച്ചക്ക... 125 ഇഞ്ച് വന്നുമുള്ള തേൻ വരിക്ക എന്റെ പമ്പിൽ ഉണ്ട്... ഞാൻ ബഡ് ചെയ്ത് എടുത്തോളാം

  • @firosv4225
    @firosv4225 ปีที่แล้ว +1

    Broo ഞാൻ subscribe ചെയ്തുന്നു tto👍🏻👍🏻😊😊

  • @rajanpillai3561
    @rajanpillai3561 ปีที่แล้ว

    Helo ithil chlayum lla kuruvum illa chathikkappettavana njan manushyare pattikkunnathine oarathiruvenam Mahathattippa nattukarechathyanithe

  • @antonyleon1872
    @antonyleon1872 ปีที่แล้ว

    🙏❤️👍 thanks

  • @vijayane1962
    @vijayane1962 ปีที่แล้ว +7

    കൂഴചക്ക വിൽക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

    • @wlzdj
      @wlzdj 10 หลายเดือนก่อน

      Normal koozhachakka pole alla taste. Enik koozhachakka istam ila but ith addicted aayi poy

  • @muhammadta3926
    @muhammadta3926 ปีที่แล้ว +1

    എൻ്റ വീട്ടിൽ പൂത്തു നില്പുണ്ട് ഞാൻ പ്ലാവ് ആണ് എന്ന് പറഞ്ഞു വാങ്ങിയതാണ്. ഇപ്പോളാണ് മനസ്സിലായത്. രണ്ടു തൈ ഉണ്ട്. ഇന്ന് നോക്കി യപ്പോൾ രണ്ടാമത്തേതും. പൂത്തു

  • @santhammakurian1156
    @santhammakurian1156 ปีที่แล้ว +2

    Thank you chetta
    Kozhikode കിട്ടുമോ
    ഞങ്ങൾക്ക് 25സെൻ്റ് സ്ഥലം ഉണ്ട്
    Let us try it 👍👍

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว

    Request to reduce the minimum amount to rs 1,000.00 will get more orders. There's big competition in this field

  • @minishaju5380
    @minishaju5380 ปีที่แล้ว +2

    I am interested. From കടുത്തുരുത്തി.i need Thailand guva a also

  • @sukumarannanu5220
    @sukumarannanu5220 ปีที่แล้ว +9

    What is the price of one plant.

    • @AshiNagan
      @AshiNagan ปีที่แล้ว

      നമ്പർ contact ചെയ്താൽ പ്രൈസ് ലിസ്റ്റ് അയച്ചു തരും

    • @utopianlazarus2895
      @utopianlazarus2895 ปีที่แล้ว

      Thattipu thanne alle. Thala vety kashundaku snehitha

  • @കെ.പി.ബാബുകൊച്ചേരീ

    ഞാൻ വയനാട് ഇവിടെ മുഴുവൻ കാട്ടാനയുടെ ശലൃം ആണ് അല്ലെങ്കിൽ വാങ്ങാമായിരുന്നൂ

  • @abakerm
    @abakerm ปีที่แล้ว +2

    ഇത് roof top ൽ ഡ്രമ്മിൽ കൃഷി ചെയ്യാൻ സാധിക്കുമോ.
    വിയറ്റ്നാം ഏർളി ചെയ്യുന്നതുപോലെ.

  • @sobhapr1048
    @sobhapr1048 ปีที่แล้ว +1

    Plavinte leaf nankadukayude leaf thammil vithiyasam undo?

  • @ichanu272
    @ichanu272 7 หลายเดือนก่อน

    Aajiliyude kullan thaykal undo

  • @jamesdominic682
    @jamesdominic682 ปีที่แล้ว

    Oru namgadkku thykku ethra roopayaanu? Vila?

  • @manimohan3253
    @manimohan3253 ปีที่แล้ว

    Parayumbol athinte Rate koodi parayenm.
    Vangan pattumo ennariyan

  • @etra174
    @etra174 ปีที่แล้ว +6

    What price for 1 sapling?

    • @josecheerakuzhy2351
      @josecheerakuzhy2351 ปีที่แล้ว

      വിലവിവരങ്ങൾ അറിയുവാൻ Descriptionil ഉള്ള ഏതെങ്കിലും നമ്പറിൽ contact ചെയ്യാവുന്നതാണ്

  • @deepuptnostalgia6335
    @deepuptnostalgia6335 ปีที่แล้ว +5

    ഇടുക്കി ഹൈറേഞ്ചിന്റെ കാലാവസ്ഥ ഇതിന് പറ്റുമോ

  • @thankachanthankachan2656
    @thankachanthankachan2656 ปีที่แล้ว +1

    Chetai ,do you belong to Kaduthuruthy Cheerakuzhy family ? I need a plant of this along with other plants in the month of May ,2023. Where is your nursary in Mannarkkadu ?

  • @binujoseph0
    @binujoseph0 ปีที่แล้ว +3

    Very good. Interested in buying nambedukku, Kera Sree, Ber Apple,, big type of custard apple. Space is less, that is my disadvantage. Living at Trivandrum

  • @jaseenashifa7095
    @jaseenashifa7095 ปีที่แล้ว +2

    👍👍👍👍

  • @minias6550
    @minias6550 ปีที่แล้ว +1

    👍🙏

  • @narayanannamboothiri6846
    @narayanannamboothiri6846 ปีที่แล้ว +7

    വീട്ടുമുറ്റത് ഒരു പഴത്തോട്ടം ഇതിൽ ഉൾപെടുത്തിയിട്ടുള്ള ഭലംവൃക്ഷങ്ങൾ ഏതെല്ലാം ആണ്...

  • @sanalkumar6822
    @sanalkumar6822 ปีที่แล้ว +2

    👍👍

  • @bakerquds2199
    @bakerquds2199 ปีที่แล้ว +1

    Kasargod Kanhangad ethikumo ?

  • @അബ്ദുൽമജീദ്തേക്കിൽ

    നിലമ്പൂർ കിട്ടുമോ..

  • @HariHaran-xp8jb
    @HariHaran-xp8jb ปีที่แล้ว +1

    ഇത് നീളമുള്ള അയിനിച്ചക്കയാണല്ലോ കച്ചവടം നടക്കട്ടെ.

  • @jamesjoseph9309
    @jamesjoseph9309 ปีที่แล้ว +4

    ചെമ്പടക്ക് എന്താണ്?
    അത് വിദേശി ആണോ അതോ സ്വദേശി ആണോ? അതെങ്ങനെ പരാജയപെട്ടു

    • @manushyan5213
      @manushyan5213 ปีที่แล้ว

      ഉണങ്ങിപ്പോകും മഴവെള്ളം കൂടി നിന്നാൽ

    • @lallamidhila5334
      @lallamidhila5334 ปีที่แล้ว

      തൈ പിടിച്ചു വരുമ്പോൾ പൂപ്പൽ രോഗം വന്ന് മരം നശിച്ചു പോകാറുണ്ട് അതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്.
      എന്റെ വീട്ടിൽ ഉണ്ട് മൂന്ന് വർഷമായി കായ്ച്ചിട്ടില്ല പരിചരണം ഇല്ലാത്തകൊണ്ടാണ് കേട്ടോ. പക്ഷേ ഇപ്പൊ തൈ ശരിക്കുംപിടിച്ചിട്ടുണ്ട് വേരൊക്കെ പടർന്നതുകൊണ്ടാവും നന്നായി വളരാൻ തുടങ്ങിയിട്ടുണ്ട്..

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว +15

    കയ്യ് കൊണ്ട് പിടിച്ചു പൊക്കിയാൽ പൊങ്ങുന്നത് കൂഴ ചക്കയാണ്,
    അതൊന്നുമല്ലല്ലോ? അല്ലേ?

  • @thamarakshanthamara6960
    @thamarakshanthamara6960 ปีที่แล้ว +3

    Can you give name to this (Chankatakk), I think it is the correct name.

  • @saidalavikunnekadan2111
    @saidalavikunnekadan2111 ปีที่แล้ว +2

    ഒരു കാര്യം തന്നെ എത്ര പ്രാവശ്യമാണ് ആവർത്തിക്കന്നത്

  • @robertjhondas7364
    @robertjhondas7364 ปีที่แล้ว +1

    Kannur kittumo

  • @rubycp2196
    @rubycp2196 ปีที่แล้ว +15

    എനിക്കും വേണം 1 plant എന്താ വില എത്തിച്ചു തരുമോ Mukkattukara TC R

  • @BijuK-sx2em
    @BijuK-sx2em 9 หลายเดือนก่อน

    Ok

  • @julieanu6283
    @julieanu6283 ปีที่แล้ว

    പുതിയ വീട്ടിൽ തീർച്ചയായും ഇത് നട്ടുവളർത്തും #

  • @linshadkutty3902
    @linshadkutty3902 ปีที่แล้ว

    Super

  • @anilanjanamnair1294
    @anilanjanamnair1294 ปีที่แล้ว +2

    Minimum extra thykal vettil ethical tharum. Near Thiruvalla.and prize how much

  • @sheejasidharth1612
    @sheejasidharth1612 ปีที่แล้ว +3

    Kuzha chakka aano

  • @AM-rx7pp
    @AM-rx7pp ปีที่แล้ว

    സൂര്യപ്രകാശം കുറവുള്ള പ്രദേശത്ത് ചെയ്യാൻ പറ്റുന്ന കൃഷി ഒന്ന് പറയാമൊ.
    നഴ്സ്റിയുടെ ലൊക്കേഷൻ അയക്കുമൊ

  • @aneysebastian5286
    @aneysebastian5286 ปีที่แล้ว +5

    Can we make "puzhukku" with this?

    • @salykuttypv5061
      @salykuttypv5061 ปีที่แล้ว

      L

    • @cvarghese1823
      @cvarghese1823 ปีที่แล้ว

      Indonesian language chakkayude perani nangadak athra gunamilla anjalichakkaku pakaram

  • @ONE4TWOMEDIA
    @ONE4TWOMEDIA ปีที่แล้ว +1

    സാർ ഒരു തൈ കാസറഗോഡ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ 🙏

  • @Msndh218
    @Msndh218 ปีที่แล้ว

    പാലക്കാട്‌ എവിടെ ആണ് നേഴ്‌സറി. കറക്ട് സ്പോട്ട് തരുക.

  • @jimmutten
    @jimmutten ปีที่แล้ว +9

    Marketting തന്ത്രം സുഹൃത്തുക്കളെ..
    എവിടെയും സുലഭമല്ലാത്ത ചെടി കൂടിയ വിലക്ക് മാർകെറ്റ് ചെയ്യുക.
    എന്താ വാഴയും കപ്പയും ഒന്നും ഇവര് മാർക്കറ്റ് ചെയ്യാത്തേ.... !

    • @princejhon3709
      @princejhon3709 ปีที่แล้ว

      Vela katapol ode jan

    • @MuhammadRafi-cy8et
      @MuhammadRafi-cy8et 9 หลายเดือนก่อน

      Bullokka
      Udayzip

    • @jitheshkr
      @jitheshkr หลายเดือนก่อน

      Oru-randu kollam kazhinjal aarum vangilla ennariyaam ivarkk. 😅

  • @lechukrishna8848
    @lechukrishna8848 ปีที่แล้ว

    തൊഴിലില്ലാത്ത നാട്ടിൽ , എല്ലാവർക്കും സ്വയം തൊഴിൽ കണ്ടെത്തേണ്ടി വരുമ്പോൾ ,
    ഫംഗസ് ബാധ കൂടുതലാകാതെ നോക്കണം.
    ചീഞ്ഞുപോകും , നാടനു പകരവയ്ക്കാൻ വേറേ ഒന്നുമില്ല.

  • @roshanmathew252
    @roshanmathew252 ปีที่แล้ว

    Sirnte e vak ketitu aanu njn e nangkadak order cheyitha.

  • @Vaikundam_Farm
    @Vaikundam_Farm ปีที่แล้ว

    Please provide the contact of plant care division.

  • @kappodath
    @kappodath ปีที่แล้ว +2

    സഹോദരാ (നങ്ക) എന്നു പറയുന്നത് ഇന്തോനേഷ്യയിൽ ചക്കയുടെ പേര് തന്നെയാണ്.

  • @ushakumari4787
    @ushakumari4787 ปีที่แล้ว +3

    കൂഴ ചക്കയാണോ

  • @jithac8044
    @jithac8044 ปีที่แล้ว

    Kg Vila enna?

  • @babuezhumangalam3714
    @babuezhumangalam3714 ปีที่แล้ว +1

    എനിക്ക്കുറച്ചു തൈ വാങ്ങണം എന്നുള്ള ആഗ്രഹം കൊണ്ട് നിങ്ങളുടെ വാട്സപ്പ് നമ്പരിൽ മെസ്സേജ് ഇട്ടിട്ട് ഇതുവരെയും ഒരു വ്യക്തമായ മറുപടി കിട്ടിയിട്ടില്ല

  • @sisilyantony7400
    @sisilyantony7400 ปีที่แล้ว +1

    Rate parayathathu entha?

    • @രവിവൃന്ദാവനം
      @രവിവൃന്ദാവനം ปีที่แล้ว

      ഒരു നാലു തൈ വീട്ടിലെത്തിക്കാൻ എത്ര കാശവും കോഴിക്കോട് ജില്ല പയ്യോളി മേപ്പയൂർ

  • @heartbeats4448
    @heartbeats4448 ปีที่แล้ว +5

    കൂഞ്ഞിൽ വലിച്ച് പോരുന്നത് ആണെങ്കിൽ അതിന് ഞങ്ങൾ പറയുന്നത് കൂഴച്ചക്ക എന്നാണ് അതിൽ എന്ത് ക്രോസ് ബ്രീഡ് ചെയ്താലും കൂഴച്ചക്ക തന്നെയല്ലേ അത് വൈറലാവുന്നു ആവും എന്ന് പറഞ്ഞു മാർക്കറ്റ് കൂട്ടാൻ ശ്രമിക്കേണ്ട കാര്യമൊന്നുമില്ല ചുരുക്കം പറഞ്ഞാൽ നല്ല പേര് കുഴച്ച ടാക്ക് എന്നാണ്

  • @sunilpk3204
    @sunilpk3204 ปีที่แล้ว

    എനിക്ക് ഒന്ന് വേണം... മാളയിൽ എത്തിക്കുമോ സർ

  • @praveeshbabu
    @praveeshbabu ปีที่แล้ว

    Onnine nashippichittu mattonnine promote cheyyunna reethi eniku ishtapettillaaa..

  • @josemv27
    @josemv27 ปีที่แล้ว +1

    Namgadakku venam

  • @abrahammathew304
    @abrahammathew304 ปีที่แล้ว

    Courier delivery.. Undoo... Price..??

  • @vijayalakshmi2348
    @vijayalakshmi2348 ปีที่แล้ว

    Can we get delivery to coimbatore

  • @bijupavitharn7261
    @bijupavitharn7261 ปีที่แล้ว

    തിരുവനന്തപുരത്ത് കിട്ടാൻ എന്താ വഴി.

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว +1

    Super Thanks for your good information ❤‍🩹💞❤‍🩹

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว +1

    Congratulations

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +1

    ചക്കയെന്നാൽ ... നമ്മുടെ തേൻ വരിക്ക....😆

  • @adventure3930
    @adventure3930 ปีที่แล้ว

    Avacaddo kurichu iru vlog

  • @ravilal131
    @ravilal131 ปีที่แล้ว +6

    തണലത്തു നടാമോ

    • @selvanm388
      @selvanm388 ปีที่แล้ว

      10 തൈകൾ. മറ്റ് തൈകളുo വേണം call me

  • @tejijohn2462
    @tejijohn2462 ปีที่แล้ว

    How much
    I need few

  • @femimayilfi6089
    @femimayilfi6089 ปีที่แล้ว +8

    Chembadakk+plavu= PLAVADAKK

  • @orulillyputtgaadha2032
    @orulillyputtgaadha2032 ปีที่แล้ว +1

    We require plant for Rs 2000 plants for this plant at thalayolaparambu

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 3 หลายเดือนก่อน

    നട്ടിട്ട് എത്ര നാള് ആയി

  • @thomasjacob6623
    @thomasjacob6623 ปีที่แล้ว

    മുപ്പത്തിയഞ്ചുരുപക്കും നാപത്തുരുപക്കും വിയറ്റ്നാംസൂപ്പർ ഏർലി കിട്ടും പിന്നെനിങ്ങളി കൊള്ള വിലയെന്തിനു

  • @farook5626
    @farook5626 ปีที่แล้ว +1

    1yannatinh Yatra pisa

  • @mercyvarghese4536
    @mercyvarghese4536 ปีที่แล้ว +2

    What is the price

  • @christeenacardoz4708
    @christeenacardoz4708 ปีที่แล้ว +2

    തൈകൾ അജ്ച് തരാമോ

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +2

    Oru thai venam,, price?courier undo

    • @josecheerakuzhy2351
      @josecheerakuzhy2351 ปีที่แล้ว

      Home delivery ആണ്
      വില വിവരo അറിയുവാനായി മുകളിൽ
      കാണുന്ന നമ്പറുകളിൽ contact ചെയ്യാവുന്നതാണ്

  • @sethunairkaariveettil2109
    @sethunairkaariveettil2109 ปีที่แล้ว +5

    ഒറിജിനൽ ചന്ദന തൈകൾ ഉണ്ടോ ബ്രോ. നങ്കടുക്ക തൈ ഒന്നിന് എന്താണു വില?

    • @ranjithm.p.5199
      @ranjithm.p.5199 ปีที่แล้ว

      രണ്ടായിരം

    • @rajum4028
      @rajum4028 ปีที่แล้ว

      Nangadak തൈ എന്താണ് വില, പുലസാൻ ഉണ്ടോ, kannur ഡെലിവറി ഉണ്ടോ

  • @josephcc5208
    @josephcc5208 ปีที่แล้ว

    ENQUIRY CHEYTHU mathram vanguga.

  • @salimkureekadu5498
    @salimkureekadu5498 ปีที่แล้ว

    udaayippu

  • @sivadaskarthika3546
    @sivadaskarthika3546 ปีที่แล้ว

    നഘടയ്ക്കു തൈ ക്ക് എത്ര യാണ് വില

  • @georgesantha6283
    @georgesantha6283 ปีที่แล้ว +4

    ഇതിനു ചക്കടക്ക് എന്ന പേരാണ് കൂടുതൽ യോജിച്ചത്.

    • @firosv4225
      @firosv4225 ปีที่แล้ว

      😅😅🤣🤣

  • @georgeka6553
    @georgeka6553 ปีที่แล้ว +4

    കൂഴവരിക്ക ആയിരിക്കും 😃😃

  • @manjushav9877
    @manjushav9877 ปีที่แล้ว +2

    നംഗഡക്ക് എനിക്കും ഒരു തൈ വേണമായിരുന്നു. Pls അയച്ചു തരുമോ

  • @heartbeats5254
    @heartbeats5254 ปีที่แล้ว +1

    സാധാരണക്കാർക്ക് വേണ്ടത് എന്താണോ അത് സാറിൽ ഉണ്ട്😊

  • @g.r.kpillai4896
    @g.r.kpillai4896 ปีที่แล้ว

    ഇത്രയും പറയാമെങ്കിൽ
    തയ്യുടെ സൈസ് ഉം വിലയും പറയരുതോ. Bud കുളിച്ചു എത്ര ila😊 വന്ന ശേഷമാണ് തരുന്നത്.

  • @mohammedom6904
    @mohammedom6904 ปีที่แล้ว +2

    ഇന്നലെ വന്ന nangadak 2 ഇല മാത്രം ഉള്ളൂ

  • @wilsonpk65
    @wilsonpk65 ปีที่แล้ว

    ഹലോ നംഗഡ ചേട്ട ,
    ഒരു തൈക്ക് എന്തു വില വരും
    അതു് മാത്രം പറയുന്നില്ലല്ലോ?

  • @sreekumarmaveli4751
    @sreekumarmaveli4751 ปีที่แล้ว +1

    I want 1piece nangadak and 1piece of red colour high brid maramunthiri, can you send it by courier to kottayam, karukachal what is the price and charges,please give details

  • @pauljohn3718
    @pauljohn3718 ปีที่แล้ว +4

    I ordered a ping pong longan from this nursary along with a few other plants. But they delivered someother longan instead of ping pong longan. Not 100% trusted

    • @paulfox3044
      @paulfox3044 ปีที่แล้ว

      Why you want to show your vocabulary skills in this ? പോട മൈരെ മലയാളിയല്ലാതെ ഏത് മൈരാ ടാ ഇതൊക്കെ കാണുന്നത് ! തീട്ട mallu and his തീട്ട English !

  • @Mariyappan-w7o
    @Mariyappan-w7o 9 หลายเดือนก่อน

    Rs'whatraht

  • @mohandaspambalath4408
    @mohandaspambalath4408 ปีที่แล้ว +4

    അഗ്രഹമുണ്ട് വില എത്ര