പാചകത്തിൽ താൽപര്യം ഇല്ലാത്തവർ ദയവായി ഇത്തരം വീഡിയോകൾ കാണാതിരിക്കുക. ഓരോ പ്രദേശത്തുള്ളവർ പരിപാടി അവതരിപ്പിക്കുമ്പോൾ അവരുടെ നാടിൻറെ ഭാഷ മുഴച്ചു നിൽക്കും സംശയമില്ല. നമ്മൾ എ ആർ രാജരാജവർമ്മ ആകാതിരിക്കുക. 🙏🙏🙏
നല്ല അവതരണം! പക്ഷെ ഈ 12.28 മിനുട്ട് കൊണ്ട് മലപ്പുറത്ത് നിന്നും കണ്ണൂർക്ക് പോയി വരാമല്ലോ സഹോദരീ! വീഡിയോ ഇത്തിരി ചുരുക്കേണ്ടിയിരിക്കുന്നു! സബ്സ്ക്രൈബ് ചെയ്തു! 🤗🤗🤗
ഈ കറി ഞാനുണ്ടാക്കി.എന്തുസ്വാദാ സൂപ്പർ!!
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇന്നും ഉണ്ടാക്കാൻ പോകുന്നു
Pavayka teeyal onu undakamo....thatayude stylil,ee Karium supera❤
Njan undakki nokki. Adipoli
സംസാരം കുറച്ചാൽ നല്ലത്
കറി സൂപ്പർ എന്തിനാ ഇത്ര സംസാരം
നല്ല
വർത്തമാനം.. ട്ടോ 👌
സൂപ്പർപാവകകറി
പാചകത്തിൽ താൽപര്യം ഇല്ലാത്തവർ ദയവായി ഇത്തരം വീഡിയോകൾ കാണാതിരിക്കുക. ഓരോ പ്രദേശത്തുള്ളവർ പരിപാടി അവതരിപ്പിക്കുമ്പോൾ അവരുടെ നാടിൻറെ ഭാഷ മുഴച്ചു നിൽക്കും സംശയമില്ല. നമ്മൾ എ ആർ രാജരാജവർമ്മ ആകാതിരിക്കുക. 🙏🙏🙏
കറി സൂപ്പർ❤❤😊😊
സൂപ്പർ കൈപ്പക്ക കറി 👍🏻👍🏻 ഉണ്ടാക്കി നോക്കണം
.ം❤
@@aboobakerwesthill2334😊
66
12:28 😊
Besutiful. Very nice item. ❤
@@aboobakerwesthill2334❤😊
🌹😊
കൈപ്പങ്ങ. കൂകേറിൽ തന്നെ
വാട്ടി എടുക്കണമോ
ചട്ടിയിൽ വാട്ടിയാൽ
പോലീസ് പിടിക്കുമോ
🎉🎉🎉🎉. സൂപ്പർ
നന്നായിട്ടുണ്ട്
Nannayittundu
❤very nice 👌
🥰🥰🥰
Thatha.super
Super ❤
Super taste food 👍🙏
ഇതിപ്പോ രാവിലെ കുട്ടികൾ സ്കൂളിൽ പോകാൻ നേരത്ത് തുടങ്ങിയാൽ കുട്ടികൾ വൈകിട്ട് സ്കൂൾ വിട്ടുവന്നാലും ഇതിന്റെ പണി തീരില്ല... അത്രയും സമയം വേണം 😂
തമാശ തമാശ 😄😭😭👍
വാചകo കൂടുതല്‍ ആണ്.
അതേപോലെ പാചകവും.
Chatiyil vechal ithinim super
Super adipoli❤
Super 👌
Supar
Vachakam kuraykoo
Super 💥
ഉണങ്ങിയ പാവക്ക കൊണ്ട് ഈ കറി ഞാനുണ്ടാക്കി Super Masha Allah❤❤❤❤
😅👍🏻
😅y
😊😊😊😊😊😊😊
Unique version... Keep it up
nangadae recipe kollam pakshe varthamanam asahaneeyam athu kondu veendum kaanan thonnilla
നല്ല അവതരണം! പക്ഷെ ഈ 12.28 മിനുട്ട് കൊണ്ട് മലപ്പുറത്ത് നിന്നും കണ്ണൂർക്ക് പോയി വരാമല്ലോ സഹോദരീ! വീഡിയോ ഇത്തിരി ചുരുക്കേണ്ടിയിരിക്കുന്നു!
സബ്സ്ക്രൈബ് ചെയ്തു!
🤗🤗🤗
നന്നായിട്ടുണ്ട്.ഒന്ന് ഞാൻ തന്നെ പരീക്ഷിക്കട്ടെ. പിന്നെ ഗുണം പറയാം.
Super pavakha kari❤❤❤❤❤
🥰🥰
Samsaram change ayallo😂 supper
സൂപ്പർ
Vachakamadi kurachal Kollam maha boranu
വാചകമടി കൂടുതലും പാചകം കുറവും ആണല്ലോ ..
Super curry
👍🌹
Super ഉണങ്ങിയ പാവക്ക കൊണ്ട് ഈ കറി ഉണ്ടാക്കാൻ പറ്റുമോ ?❤❤❤❤❤❤❤❤
അത് വറത്തു തിന്നു 😄😘
😊🎉
Amma🎉😊❤
Zamma Shah sffdhuzfgy
Adipoli
. Sooper
ഉപ്പ് പാകത്തിന് ഉണ്ടോ
Please please add English subtitles
പൊന്നുമോളെ വീഡിയോ വല്ലാതെ വലിച്ചു നീട്ടല്ലേ കഴിയുന്നതും വീഡിയോ ചുരുക്കി കാണിക്കുക സംഗതി സൂപ്പർ
Corect
❤❤nice recipe
Vajakam kuduthala Bor
Supppprrrrrr
👍👍
Adipoli ithha green kayipa pakaram white clour adthukoday
Puli cherkkumbol tomato 🍅 cherkkano
Njan ariyathe uranji poyi. Nella patience venum kalkan 😂
ഈ താത്ത യുടെ വായിൽ ഞാൻ പ്ലാസ്റ്റർ ഒട്ടിക്കും 😮😅😊
👍
കൈപ്പങ്ങ 😂😜
❤
Super
പുളി വെള്ളേം എന്തു ചെയ്തു
എല്ലാം കഴിഞ്ഞ് മീതെ പുളിവെള്ളം കുടിക്കുക.😅
Adipoli🎉
സംസാരം കുറയ്ക്കണേ
We call this meen pully curry
ഇതിന് വെള്ളം ചേർക്കണ്ടേ
ഉണ്ടാക്കിയത് തന്നെ തിന്നോ
തമാശ പാർട്ടി യാണെന്ന് തോന്നുന്നു 🙏
Kooduthal samsarikkalle
👌👌👌👌👌👌👌👌
Nice
Ramla
വർഷങ്ങൾക്ക് മുൻപ് എന്റെ വല്ലിമ്മ ഉണ്ടാക്കുന്ന കറി, തക്കാളി പേസ്റ്റ് ആക്കില്ല, കുക്കറിലും വെക്കില്ല
👍👍👍👍
Super……no
ഉപ്പു വേണ്ടേ
Ramla,
താത്താ സംസാരം കുറക്കൂ....
Man
താത്ത. നിങ്ങൾ. സംസാരം. ചുരുക്കി. പറയണം. നിങ്ങല്.പത്തിരിപോടി. ചോറും. കൊണ്ടുള്ള.പത്തിരി.മഹാമോഷം.പത്തിരി.വയങ്കരം. ഉറപ്പ്.. അതുപോലെ. ഉണ്ടാകും. ഇതും 😀😀😂😂
😊😊
Pathirikko😭
നിർത്താത്ത സംസാരം വെറുപ്പിക്കുന്നു.
Samsaram kurakku ethravannalim pavakka alle😂😂😂😂
സംസാരം കേട്ടാൽ ചാനൽ മാറ്റാൻ തോന്നും.ഒന്നും കാണാറില്ല
Santhosham😄
Talking too much...also while additing ingredients that time also talking without telling what it is..
Malappuram thatha marvelkunna kaipa mulak edal alle.mole enthina ethrakku mahakaryam parayunna pole parayunnu.palaharathinu ithu combination alla.valla pothinte kude thinno😂
Kunu kunu kunu.so disturbing to hear
സംസാരം തുടർന്നു കൊണ്ടേയിരുന്നു....മോശം
Too much talking. Be on point
Stop your commentary in between.
എന്തിനാ ഇങ്ങനെ കിടന്ന് വള വളാ. സംസാരിച്ച് വെറു പ്പിക്കുന്നേ
Less speak
വിവരണം കൂടുതലാണ്. അത്പോലെ എത്ര നല്ല കറി ആയാലും വയർ നിറയെ ഭക്ഷണം പാടില്ല,..കറി നന്നായിരിക്കും
Over talking
അനാവശ്യ വിവരണങ്ങൾ ബോറാണ്
വെറുതെ കിടന്നു സംസാരിക്കുന്നു. ഒരു സാധനം അതിലേക്ക് ചേർക്കുമ്പോൾ എന്താണെന്ന് പറയുന്നതിന് പകരം എന്തൊക്കയോ പറയുന്നു. വേസ്റ്റ് വീഡിയോ
❤️ my chanel kadalapayasam sheelas recipe
Super
സൂപ്പർ
Ramla
👍♥️👍
Super
E Malappuram thstha pudhiyahano
Super