Dipin എങ്ങിനെ പറയണം എന്നറിയില്ല ...നന്ദി🙏 : .എനിക്ക് ഈ ജൻമം അപ്രാപ്യമാണ് ഇത്തരത്തിലുള്ള യാത്രകൾ (ആഗ്രഹം ഒരു പാടുണ്ടെങ്കിലും ) . പക്ഷേ നിന്റെ ഓരോ videos ഉം എന്നെയും ആ സുന്ദരമായ സ്ഥലങ്ങളിലൊക്കെ എത്തിക്കുന്നുണ്ട്. നിന്റെ കൂടെ നിന്ന് ആ കാഴ്ചകൾ കാണുന്ന ഫീൽ ആണ് , അത്ര ഹൃദ്യമാണ് Dipin ന്റെ അവതരണവും വിവരണവും ..❤ .. അടുത്ത Part നു വേണ്ടി waiting...
മഴ, വെയിൽ, മഞ്ഞ്, മിന്നൽ, ഇവയെല്ലാം ഒരേ ഭൂമികയുടെ ദൃശ്യത്തെ വിവർത്തനം ചെയ്യുന്നതിലെ വ്യത്യസ്തത എത്ര മനോഹരമാണ്. പുലർ വെയിലിലെ ഹിമാലയക്കാഴച്ചയല്ല, പോക്കുവെയിൽ തരുന്നത്. മഞ്ഞിലോ മഴത്തുള്ളിയിലോ തട്ടി പോകുന്ന വെയിൽ ദൃശ്യങ്ങളുടെ ചാരുത അല്ല സാധാരണ പകൽ കാഴ്ചകളിൽ നമുക്ക് കിട്ടുന്നത്. പറഞ്ഞു വന്നത് , ഈ കാഴ്ചകളൊക്കെയും ഏത് തരത്തിലാകും നിന്റെ ക്യാമറക്കണ്ണുകളിലൂടെ നീ ഞങ്ങൾക്കായി വിവർത്തനം ചെയ്തെടുക്കുന്നതെന്ന ആകാംക്ഷയാണ് ഓരോ പുതിയ വീഡിയോ വരുമ്പോഴും എനിക്കുള്ളത്. പതിവ് തെറ്റിച്ചില്ല, അധികമാരും കണ്ടിട്ടില്ലാത്ത ഹിമാലയൻ ഗ്രാമക്കാഴ്ചകളുടെ മനോഹര ദൃശ്യ വിരുന്ന് നൽകിയതിന് നന്ദി. ആശംസകൾ, യാത്ര തുടരുക... 🥰🥰🥰
കുറെയേറെ തിരക്ക് കാരണം ലാപാസ്.2വീഡിയോ കാണാൻ വൈകിപ്പോയി... കാടിനുള്ളിലെ ആ മനുഷ്യൻ ഇരിക്കുന്നസ്ഥലവും പക്ഷി കളുടെ ശബ്ദവും കാണുമ്പോൾ കണ്ണന്റെ വൃന്ദാവനം ഓർമ വരുന്നു 🌹🌹🌹🙏🙏🙏❤️👌
ഈ വീഡിയോയുടെ പ്രേത്യേകത എന്താണെന്നോ? ഇത് കാണുന്നവർക്ക് അവിടെ എത്തിയപോലെയാണ് തോന്നുക. അത് നിങ്ങളുടെ വിജയമാണ് . വീണ്ടും വീണ്ടും കാണുന്നു . യാത്ര തുടരുക. ആശംസകൾ.🥰👍
Dear Dipin, Dipin ൻ്റെ ചാനൽ ഞങ്ങൾ TV യിൽ കുടുംബസമേതം ആണ് കാണാറുള്ളത് . വൃത്തിയായും ഭംഗിയായും അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ഒരു നിർദേശം ഉള്ളത് , വീഡിയോ ഇടുന്ന ഇടവേളകൾ കുറച് കൂടുതൽ വീഡിയോ ഇടാൻ ശ്രമിക്കുക എന്നതാണ്. Dipin ന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് കൊണ്ടായിരിക്കും എന്നറിയാം . എന്നാലും ചെറിയ ഒരു നിർദേശമാണ് . പലപ്പോഴും ചാനൽ എടുത്തു നോക്കി നിരാശപ്പെടാറുണ്ട്. 👍
ആദ്യമേ നന്ദി പറയട്ടെ. ശരിയാണ് മാസത്തിൽ രണ്ട് വീഡിയോ മാത്രമാണ് ഇപ്പോൾ ഇടുന്നത്. തീർച്ചയായും വീഡിയോകളുടെ എണ്ണം കൂട്ടാൻ ശ്രമിക്കാം. ജോലിതിരക്ക് ഉൾപ്പെടെ ഒരുപാട് കാരണങ്ങൾ ഉള്ളത് കൊണ്ടാണ്. കുറേ കൂടെ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ഒരുപാട് ഒരുപാട് നന്ദി 🥰❤
തീർച്ചയായും ഇത്തരം പാറക്കിടയിലെ ഗുഹകൾ പുലി (leopard's) കരടികൾ എന്നിവ അവരുടെ സങ്കേതം ആക്കാറുണ്ട് !! ഹമ്പിയിലെ കൂറ്റൻ പാറക്കെട്ടുകളുടെ സമീപം കരടിയുടെ കറുത്ത വലിയ കാഷ്ടങ്ങൾ കണ്ടു ധാരാളം 👍👍
പർവതശിഖരങ്ങളുടെ, താഴ്വരകളുടെ, അവിടെ ജീവിക്കുന്നവരുടെ, ആ മണ്ണിന്റെ, പൂക്കളുടെ, പക്ഷി മൃഗാദികളുടെ ആത്മാവിനെയും മനസിനെയും അന്വേഷിച്ചുള്ള യാത്ര. എത്ര മനോഹരം 🥰🥰🥰God Bless You 🥰🥰🥰

Thank you dear🥰😊
കൊള്ളാം നല്ല കാഴ്ചകൾ പ്രത്യേകിച്ച് ആ ഗുഹ
Thank you❤️🙂🥰
എത്ര മനോഹരമായ കാഴ്ചകളാണ് ക്യാമറയിൽ ഒപ്പിയത്. ആവിഷ്കരണ രീതിയും മനോഹരം തന്നെ..❤സ്നേഹം
Thank you so much ❤️🙂🥰. ഇനിയും ഈ പ്രോത്സാഹനം വേണം, മുന്നോട്ടുള്ള യാത്രകൾക്ക്. 🙂
തീർച്ചയായും. 🥰
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിളയും ഭൂമി...
വർണ്ണന അതിഗംഭീരം 👌🏻
Thank you dear 🥰😊❤
പോകാൻ ഈ ജന്മ സാധിച്ചിട്ടില്ലെങ്കിലും.. ലാപസ് സുന്ദരവും. മനോഹരവും ആണ്.. Bro 👍👍❤😍
Thank you🥰😊❤
ഇടക്ക് ഭക്തർക്കിട്ടൊന്നു താങ്ങി അല്ലേ? സുഹൃത്തേ ? ദിവസവും ദൈവത്തെ ബുദ്ധിമുട്ടിക്കാറില്ല!!!! സൂപ്പർ❤❤❤
❤️🙂🥰. Thank you 🙂🥰
കാടിന്റെ പക്ഷികളുടെ സംഗീതം അടിപൊളി ലാപ്പസും സൂപ്പർ 👌👌👌👌👍 വിവരണം 🙏
Thank you❤️🙂🥰
മഴ, വെയിൽ, മഞ്ഞ്, മിന്നൽ, ഇവയെല്ലാം ഒരേ ഭൂമികയുടെ ദൃശ്യത്തെ വിവർത്തനം ചെയ്യുന്നതിലെ വ്യത്യസ്തത എത്ര മനോഹരമാണ്. പുലർ വെയിലിലെ ഹിമാലയക്കാഴച്ചയല്ല, പോക്കുവെയിൽ തരുന്നത്. മഞ്ഞിലോ മഴത്തുള്ളിയിലോ തട്ടി പോകുന്ന വെയിൽ ദൃശ്യങ്ങളുടെ ചാരുത അല്ല സാധാരണ പകൽ കാഴ്ചകളിൽ നമുക്ക് കിട്ടുന്നത്. പറഞ്ഞു വന്നത് , ഈ കാഴ്ചകളൊക്കെയും ഏത് തരത്തിലാകും നിന്റെ ക്യാമറക്കണ്ണുകളിലൂടെ നീ ഞങ്ങൾക്കായി വിവർത്തനം ചെയ്തെടുക്കുന്നതെന്ന ആകാംക്ഷയാണ് ഓരോ പുതിയ വീഡിയോ വരുമ്പോഴും എനിക്കുള്ളത്. പതിവ് തെറ്റിച്ചില്ല, അധികമാരും കണ്ടിട്ടില്ലാത്ത ഹിമാലയൻ ഗ്രാമക്കാഴ്ചകളുടെ മനോഹര ദൃശ്യ വിരുന്ന് നൽകിയതിന് നന്ദി. ആശംസകൾ, യാത്ര തുടരുക... 🥰🥰🥰
സിദ്ധു 🥰❤❤
കുറെയേറെ തിരക്ക് കാരണം ലാപാസ്.2വീഡിയോ കാണാൻ വൈകിപ്പോയി... കാടിനുള്ളിലെ ആ മനുഷ്യൻ ഇരിക്കുന്നസ്ഥലവും പക്ഷി കളുടെ ശബ്ദവും കാണുമ്പോൾ കണ്ണന്റെ വൃന്ദാവനം ഓർമ വരുന്നു 🌹🌹🌹🙏🙏🙏❤️👌
കമെന്റ് കാണാതായപ്പോൾ ഞാൻ അലോചിച്ചിരുന്നു😊. നന്ദി 🥰
@@yathralahari 🙏🙏🌹
ഈ വീഡിയോയുടെ പ്രേത്യേകത എന്താണെന്നോ? ഇത് കാണുന്നവർക്ക് അവിടെ എത്തിയപോലെയാണ് തോന്നുക. അത് നിങ്ങളുടെ വിജയമാണ് . വീണ്ടും വീണ്ടും കാണുന്നു . യാത്ര തുടരുക. ആശംസകൾ.🥰👍
Thank you so much bro🥰😊❤
Dear Dipin, Dipin ൻ്റെ ചാനൽ ഞങ്ങൾ TV യിൽ കുടുംബസമേതം ആണ് കാണാറുള്ളത് . വൃത്തിയായും ഭംഗിയായും അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ഒരു നിർദേശം ഉള്ളത് , വീഡിയോ ഇടുന്ന ഇടവേളകൾ കുറച് കൂടുതൽ വീഡിയോ ഇടാൻ ശ്രമിക്കുക എന്നതാണ്. Dipin ന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് കൊണ്ടായിരിക്കും എന്നറിയാം . എന്നാലും ചെറിയ ഒരു നിർദേശമാണ് . പലപ്പോഴും ചാനൽ എടുത്തു നോക്കി നിരാശപ്പെടാറുണ്ട്. 👍
ആദ്യമേ നന്ദി പറയട്ടെ. ശരിയാണ് മാസത്തിൽ രണ്ട് വീഡിയോ മാത്രമാണ് ഇപ്പോൾ ഇടുന്നത്. തീർച്ചയായും വീഡിയോകളുടെ എണ്ണം കൂട്ടാൻ ശ്രമിക്കാം. ജോലിതിരക്ക് ഉൾപ്പെടെ ഒരുപാട് കാരണങ്ങൾ ഉള്ളത് കൊണ്ടാണ്. കുറേ കൂടെ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ഒരുപാട് ഒരുപാട് നന്ദി 🥰❤
തീർച്ചയായും ഇത്തരം പാറക്കിടയിലെ ഗുഹകൾ പുലി (leopard's) കരടികൾ എന്നിവ അവരുടെ സങ്കേതം ആക്കാറുണ്ട് !! ഹമ്പിയിലെ കൂറ്റൻ പാറക്കെട്ടുകളുടെ സമീപം കരടിയുടെ കറുത്ത വലിയ കാഷ്ടങ്ങൾ കണ്ടു ധാരാളം 👍👍
കാഷ്ടം പുലിയുടേതാണെന്നു സുഹൃത്തായ forest ഓഫീസർ പറഞ്ഞിരുന്നു. നന്ദി 😊🥰
Super ഒന്നും പറയാനില്ല. ഇനിയും യാത്ര തുടരുക ഹിമാലയൻ ഗ്രാമങ്ങളിലുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു '
Thank you🥰😊👍🏼❤
മനോഹര ദൃശ്യങ്ങൾ നല്ല BGM ഒപ്പം ദിപിന്റെ ഹൃദ്യമായ ശൈലിയും❤❤
നന്ദി. ഉണ്ണിയേട്ടാ.. 🥰❤
പൊഹ ഒരു മഹാരാഷ്ട്രിയൻ പ്രഭാതഭക്ഷണമാണ്.
Thanks for your info. 🙂🥰
ഒന്നും പറയാനില്ല , super 😍🤩
Thank you 🥰❤
പർവതശിഖരങ്ങളുടെ, താഴ്വരകളുടെ, അവിടെ ജീവിക്കുന്നവരുടെ, ആ മണ്ണിന്റെ, പൂക്കളുടെ, പക്ഷി മൃഗാദികളുടെ ആത്മാവിനെയും മനസിനെയും അന്വേഷിച്ചുള്ള യാത്ര. എത്ര മനോഹരം 🥰🥰🥰God Bless You 🥰🥰🥰
ഈ വാക്കുകളും പ്രോത്സാഹനങ്ങളുമാണ് മുന്നോട്ടുള്ള ഊർജ്ജം. 🥰😊❤. നന്ദി ❤
Very beautiful nature.
@@SanthoshKumar-jc9fl Thank you so much🥰
നന്നായിട്ടുണ്ട് . ദൃശ്യങ്ങളും അവതരണവും 👍👍
Thank you🥰
Good one
Thank youdear🥰❤
വളരെ നന്നായിരിക്കുന്നു. വിഷ്വല്സിന്റെ ഭംഗി കൂടി. ഓഡിയോയും നന്നായിരിക്കുന്നു. ഇടയ്ക്കിടെ കാമറയ്ക്കു മുന്നില് വരുന്നതും കൊള്ളാം.
Thank you🥰😊❤
പൊളി 👌🏻ദൃശ്യ മനോഹരം ❤
Thank you dear🥰❤
Really beautiful, watching again and again🤩🤩
Thank you so much bro🥰😊
Second time seeing the same vedio
Soooooooooo beautiful place
ഒരുപാട് സന്തോഷമുണ്ട് ഇത് കേൾക്കുന്നതിൽ. നന്ദി. ഒത്തിരി ഒത്തിരി 🙂🥰❤️
മനോഹരമായ കാഴ്ച്ചകൾ കാണിച്ചു തന്നതിന് നന്ദി. ഇനിയും യാത്രകൾ തുടരുക.👌👌👌👌👍👍👍👍👍
ഒരുപാട് ഒരുപാട് നന്ദി ❤🥰
Beautiful place..
Thank you അന്തർജനം 🥰❤❤
Amazing frames❤
Thank you so muchdear🥰😊❤
amazing video ❤❤❤
Thank you🥰😊❤
ഒരു പനി വരേണ്ടി വന്നു ഈ ചാനൽ കാണാൻ
അത് ശരി 🙂🥰❤️
സപ്പോർട്ട് ചെയ്യണേ. സുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ കൂടി ഷെയർ ചെയ്യണേ ❤️🙂🥰
Great... beyond the words , the watching experience...
Thank you teacher🥰❤
എത്ര സുന്ദരമാണ് ഈ ഭൂമി. നന്ദി, ഈ കാഴ്ചകൾക്ക് .❤
Thank you dear🥰
വിസ്മയം✨💖
Thank you bro 🥰
Supr vedio.yathrakal aviduthe kashchakal othiri ishtai..
Thank you so much🥰❤
Nice video 🥰.........
Waiting.... next video
Thank you dear🥰😊
എന്ത് ഭംഗിയാണ് സ്ഥലങ്ങൾ , അവതരണവും നന്നായിട്ടുണ്ട് . keep going 🥰
നന്ദി. ഒരുപാട് ഒരുപാട് 🥰😊
അതി മനോഹരം
Thank you so much 🥰🙂
Nice presentation👌
Thank you❤️🙂🥰
th-cam.com/video/nPak-kdqdCc/w-d-xo.html
@all
You deserve many more subscribers. Your narration is really nice.
ഒത്തിരി സന്തോഷം, ഇത് കേൾക്കുമ്പോൾ ❤️🙂🥰. നന്ദി
Life is a big struggle in such villages. Thank you
Yes. True🥰❤. Thank you so much🥰
Beautiful Narration
Thank you bro🥰😊❤
അടിപൊളി ❤❤❤❤❤❤
Thank you so much🥰🥰❤
Beautiful as a Poem🥰
Thank you so much🥰😊
Supper
Thank you❤️🙂🥰
Beautiful
Thank you🥰❤
സൂപ്പർ ❤❤❤
Thank you🥰❤
Great vlog😍
Thank you🥰😊❤
Really beautiful.....🥰🥰
Thank you🥰❤
Heart touching
❤
Thank you❤️🙂
Nice!
Thank you🥰❤
How beautiful!!🥰😍
Thank you🥰😊❤
👌🏻
Thankbyou🥰😊❤
❤❤❤really loved it ❤❤
Thank you🥰😊❤
Scenic place and a nice home stay❤
Thank you🥰❤
Good work bro❤👍
Thank you🥰❤
Super❤
Thank you🥰😊❤
Superrrrr❤
Thank you🥰❤
Your vlogs inspire and motivate others to pack bags and explore the world... keep going👍.... waiting for ur next video❤
❤❤💋🥰
👌🏻👌🏻❤️❤️
Thank you🥰❤
❤❤❤sirrr
Thank you🥰😊❤
Beautiful video😍
Thank you bro🥰
Spr ❤❤❤
Thank you so much 😊🥰
Wild aura..❤️
🥰❤🥰
❤❤❤
Thank you🥰
Nyz 🖤
Thank you🥰❤
Super
@@sudhakaransudhan9632 Thank you so much❤🥰
🥰😍❤
🥰🙏🏼Thank you
Ngan Himalaya the ariyunnath Mr M nte autobiography vayichathil ninnanu
നല്ല പുസ്തകമാണത് ❤️🥰🙂👍🏻
Grand jarny
Thankbyou❤️🙂🥰
15:45 🤪
😄😄🤭😍
Dibin നു പോലും ആ മനുഷ്യനോട് അസൂയ തോന്നി എങ്കിൽ ...എനിയ്ക്ക് അസൂയ കുശുബ് കഷണ്ടി എല്ലാം തോന്നി...എന്താ ആ ഇരുപ്പ്.. . ecstacy
Haha😄😍. 🥰🥰ശരിയാണ്
😍🏔️
Thank youdear🥰😊❤
bro youre so underrated..🫶🏻🙂🫀
❤️🙂🥰🥰❤️❤️
ഒറ്റക്കു താമസിക്കുന്ന അമ്മച്ചിയുടെ വീടിനുചുറ്റും ഭാംഗാണല്ലൊ??ഞാനും കുറച്ചുനാള് ഹിമാചലില്ഉണ്ടായിരുന്നു...ടവര്ലൈന് വര്ക്കില്..
കണ്ടുപിടിച്ചു അല്ലെ!!!😄❤️🙂🥰
നാലര വര്ഷം ഉണ്ടായിരുന്നു!
@@captainmarvel176 ആഹാ 🥰🙂
ശരിക്കും ദേവഭൂമി തന്നെ!
@@captainmarvel176 അതെ ശരിയാണ്
25 minutes akkamayirunu🎉
😊🥰ആളുകളുടെ ക്ഷമയ്ക്കും ഒരു പരിധി ഇല്ലേ 🥰😊. അതുകൊണ്ടാ 🥰
@@yathralahari athonnum nookanda agane nokiya pine video cheyan Thane pattula
👏👏
Thank you🥰😊❤
❤
Thanks dear🥰❤
❤❤
Thank you🥰😊❤
🤍🤍🤍💙💙💙
🥰😊❤Thank you🥰