Perfect Soft Chapathi with NO Oil || ഓയിൽ ഒട്ടും ചേർക്കാതെ മൃദുവായ ചപ്പാത്തി ഉണ്ടാക്കാം || Soft Roti

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 102

  • @sathidevi3355
    @sathidevi3355 2 ปีที่แล้ว +3

    👌🏻😍 ചപ്പാത്തി ഉണ്ടാക്കുമോ ആ ചേച്ചിയോ ഓർമ്മ വരും ഞങ്ങൾ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ടീച്ചറിനെ ഓർമ്മ വരും ടീച്ചറുടെ പറഞ്ഞു തന്നെ നന്നായിട്ടുണ്ട്

  • @sudhaaravind9117
    @sudhaaravind9117 ปีที่แล้ว +1

    വെരി good മേക്കിങ് 👍☝️

  • @indiram9986
    @indiram9986 ปีที่แล้ว +1

    Super വളരെ നന്നായിട്ടുണ്ട് 🙏

  • @dhanyavinod904
    @dhanyavinod904 2 ปีที่แล้ว +2

    Thanks for the detailed explanation teacher 👍

  • @geethamenon2597
    @geethamenon2597 2 ปีที่แล้ว +2

    Beautiful presentation.. 👌👌
    Thank you, Sheeba Teacher.. ❤🙏

  • @indirabaiamma5815
    @indirabaiamma5815 ปีที่แล้ว +1

    Super sheeba

  • @bhadrakumaras2943
    @bhadrakumaras2943 2 ปีที่แล้ว +1

    അതിശയകരം അഭിനന്ദനങ്ങൾ ടീച്ചർ.......................👌

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว +1

    ടീച്ചർ. സൂപ്പർ👍

  • @preethasasidharan74
    @preethasasidharan74 3 ปีที่แล้ว +2

    Well presentation. 👍

  • @deepamanoj3058
    @deepamanoj3058 2 ปีที่แล้ว +2

    Super presentation aunty ❤️👌

  • @aparnagokul9287
    @aparnagokul9287 3 ปีที่แล้ว +1

    Njan teacher paranjapole undakiyapol softayi kitty, sadarana ethra nannavilayirunu, thank you teacher super👍

  • @ajiskitchen5654
    @ajiskitchen5654 2 ปีที่แล้ว +1

    Hai teacher
    Teacharude ari kondattam supervisor najan nattil varumbol undakkullu
    Evide flat Anu abudhabi yil anu
    Nellikka rasam undakkitto super

  • @jancyshaju3796
    @jancyshaju3796 2 ปีที่แล้ว +1

    Welll presentation congrats

  • @sreelathac3323
    @sreelathac3323 3 ปีที่แล้ว +2

    Good demonstrated

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +1

    അമ്മുമ്മ എന്ത് നന്നായി ആണ് പറഞ്ഞു തരുന്നേ.... ❤️നല്ല പോലെ മനസ്സിലാവുന്നുണ്ട്.... ഈ ഉമി എല്ലാ ഗോതമ്പു മാവിലും ഉണ്ടാവോ? ആശിർവാദ് ന്റെ ആട്ട മാവ് ലു.കുറച്ചു നേരം കുഴക്ക എന്ന് പറയുമ്പോ എത്ര minutes? ഞൻ പാചകം പഠിക്കുന്നെ ഒള്ളു അതോണ്ടാ ഇത്ര doubt 🙂

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  ปีที่แล้ว

      നമ്മൾ വാങ്ങുന്ന ഗോതമ്പുപൊടി ഒന്ന് അരിച്ചിട്ടു വേണം ഉപയോഗിക്കാൻ ചപ്പാത്തിക്ക് മാവു കുഴക്കുമ്പോൾ എത്ര കൂടുതൽ കുഴക്കുന്നോ അത്രയും മാവു സോഫ്റ്റ് ആകും ഒപ്പം ചപ്പാത്തിയും സോഫ്റ്റ് ആകും

  • @akshayam3108
    @akshayam3108 3 ปีที่แล้ว +4

    Your rotis look perfect just like you 💕

  • @annjohn4586
    @annjohn4586 2 ปีที่แล้ว +2

    Never learn in this way thank you madom.

  • @nimmim9647
    @nimmim9647 3 ปีที่แล้ว +1

    Sure teacher😍😍😍

  • @aishuma2424
    @aishuma2424 2 ปีที่แล้ว +1

    Super teacher😍

  • @lalithadharan7603
    @lalithadharan7603 2 ปีที่แล้ว +1

    Ella videoyickum comments edarilla like adickum time kittarilla oru hai tharane teachere

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +1

    നന്നായിരിക്കുന്നു 👌

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว +1

    ടീച്ചറെ ക്ലാസ്സിൽ കുട്ടികൾക്ക് പാഠം പഠിപ്പിക്കുന്ന പോലെ paraju തരുന്നുണ്ട്. വിവരണം അടിപൊളി.

  • @mereenajoshy9982
    @mereenajoshy9982 2 ปีที่แล้ว +1

    Super ❤️

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว +2

    Super.... thank u..

  • @laijuantony1577
    @laijuantony1577 2 ปีที่แล้ว +1

    Beautiful teaching

  • @gracyjacob3274
    @gracyjacob3274 2 ปีที่แล้ว +1

    Thank you very much teacher

  • @rosemolethampi7797
    @rosemolethampi7797 2 ปีที่แล้ว +1

    Super super

  • @eaabinitha6738
    @eaabinitha6738 3 ปีที่แล้ว +3

    Superb teacher 👌👍🥰

  • @NarayanankuttyK
    @NarayanankuttyK 3 ปีที่แล้ว +1

    Super 👏👏👏

  • @DevRaj-ep4le
    @DevRaj-ep4le ปีที่แล้ว +1

    3cup maavu kuzhakan 1cup water full edtho

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  ปีที่แล้ว +1

      ഗോതമ്പുമാവിനെ ആശ്രയിച്ചിരിക്കും വെള്ളം എത്ര വേണമെന്നുള്ളത് മാവു നന്നായി കുഴയണം ഉരുട്ടാൻ പാകത്തിൽ അതിനനുസരിച്ചു വെള്ളം ചേർക്കാം

  • @aleyammathomas8649
    @aleyammathomas8649 2 ปีที่แล้ว +1

    Keep a cloth at the bottom of the vessel at the time of making dough the vessel will not move

  • @valsalacv6999
    @valsalacv6999 3 ปีที่แล้ว +1

    Adipoli

  • @ushadevi-vm7sn
    @ushadevi-vm7sn 2 ปีที่แล้ว +1

    Teacher ❤️

  • @gaurichandran3143
    @gaurichandran3143 2 ปีที่แล้ว +1

    Good om shanti teacher 🙌

  • @നിറക്കൂട്ട്വീഡിയോസ്

    Flame mediam ano high ano

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 ปีที่แล้ว

      Chappathi ഉണ്ടാക്കുമ്പോൾ flame ഒരിക്കലും കുറവാകരുത് ഏറ്റവും high ആകുമ്പോൾ കരിയാൻ chance ഉണ്ട് അതിനനുസരിച്ചു flame adjust ചെയ്യൂ

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Gasinte tube adupinte arikil thanneyanallo kandittu pediyakunnu kai onnu thauvo matto cheithalo

  • @priyaanoop9937
    @priyaanoop9937 2 ปีที่แล้ว +1

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @sumasura8462
    @sumasura8462 2 ปีที่แล้ว +1

    Super

  • @leenavenugopalan2062
    @leenavenugopalan2062 2 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👌🏻

  • @nishanivedha5348
    @nishanivedha5348 3 ปีที่แล้ว +1

    Wow....Tchr.... Very simple but very much valuable ...shaped chapati kanumbol kothiyakunnu dearrrr...
    Adipoli...

  • @stellavarghese3062
    @stellavarghese3062 2 ปีที่แล้ว +1

    👌👌👌💖

  • @manasidd6482
    @manasidd6482 2 ปีที่แล้ว +1

    Ginger chathakkunna kuzhava kondu kuzhakkam

  • @aishuma2424
    @aishuma2424 2 ปีที่แล้ว +1

    Teacher use cheytha salt eadha

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว +1

    Thanks teacher

  • @pushpasunny6893
    @pushpasunny6893 2 ปีที่แล้ว +1

    ടീച്ചറെ Gass Tube ആണോ അടുപ്പിൻ്റെ മുന്നിൽ കാണുന്നത്, സൂക്ഷിക്കണം

  • @jesseykv4854
    @jesseykv4854 3 ปีที่แล้ว +1

    നല്ല ചപ്പാത്തി

  • @premkumarp5823
    @premkumarp5823 2 ปีที่แล้ว +1

    👍

  • @prakasanchakkottil7815
    @prakasanchakkottil7815 3 ปีที่แล้ว +1

    Nice chappathy

  • @prajhnakaushik682
    @prajhnakaushik682 3 ปีที่แล้ว +2

    Tr indakiyappo chappathi enike special ayi thonunnu

    • @littygeorge1650
      @littygeorge1650 2 ปีที่แล้ว

      Super 👌 👍

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว

      Do not put in news paper. It's poison. We used to do it but now we don't do it. Thank you and good preparation.

  • @jayasu93
    @jayasu93 3 ปีที่แล้ว +1

    Super teacher .......❤️😘😍😍

  • @geethapm-ox4eg
    @geethapm-ox4eg ปีที่แล้ว

    നടു കുഴിഞ്ഞ ദോശക്കല്ല്
    സാധാരണ കടയിൽ കിട്ടുമോ

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  ปีที่แล้ว

      ദോശക്കല്ല് കിട്ടുന്ന കടയിൽ ചോദിച്ചുനോക്കൂ

  • @soumyanair1614
    @soumyanair1614 3 ปีที่แล้ว +1

    👍👍💖

  • @satheeshkumarr6410
    @satheeshkumarr6410 3 ปีที่แล้ว +1

    Always perfect

  • @lalithadharan7603
    @lalithadharan7603 2 ปีที่แล้ว +1

    Nice

  • @gowrisivakumar3414
    @gowrisivakumar3414 3 ปีที่แล้ว +1

    💜🤓

  • @raadhikaanr
    @raadhikaanr 2 ปีที่แล้ว +1

    Super

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +1

    Super Vidiyo

  • @sandhyarajagopalan5980
    @sandhyarajagopalan5980 ปีที่แล้ว

    Super