മലയാളികൾ പണിഞ്ഞ ആഫ്രിക്കയിലെ കേരള സ്കൂൾ | malayali built school in malawi

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 542

  • @sumip.s2156
    @sumip.s2156 11 หลายเดือนก่อน +554

    ഒരുപാട് സന്തോഷം മാഹീൻ.ഞങ്ങളുടെ കുട്ടികളെ പോയി കണ്ടതിന് അവരോടൊപ്പം ഒരു ദിവസം ചെലവഴിച്ചതിന് ഒരുപാട് സന്തോഷം .
    SumiArun
    From
    Malawi diary 💜

    • @naba757
      @naba757 11 หลายเดือนก่อน +18

      അവരുടെ happiness ൽ നിങ്ങൾക് അഭിമാനിക്കാം

    • @minnu2507
      @minnu2507 11 หลายเดือนก่อน +15

      എല്ലാം കണ്ടു സന്തോഷം. നിങ്ങൾ നട്ടുപിടിപ്പിച്ച മാവിൻ തൈ school മുറ്റത്തു കണ്ടില്ല.

    • @KrishnakumarUnni-o1d
      @KrishnakumarUnni-o1d 11 หลายเดือนก่อน +3

      Hai Sumi❤

    • @muneeramuneera5821
      @muneeramuneera5821 11 หลายเดือนก่อน +10

      സുമി അരുൺ ഒരാഴ്ച ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ട് തുടങ്ങിയിട്ട് ബുരിഭാഗം വീഡിയോ ഞാൻ കണ്ട് കഴിഞ്ഞു നിങ്ങൾക് പടച്ചവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🤲🤲🤲

    • @sajanb7144
      @sajanb7144 11 หลายเดือนก่อน +2

      Appreciate ❤ you sis

  • @aryaa6995
    @aryaa6995 11 หลายเดือนก่อน +626

    School പണിതു കൊടുത്തു എന്ന് നിസാരമായി പറയാൻ പറ്റില്ല മാഹീൻ. അരുണിന്റെയും സുമിയുടെയും കൈയും മെയ്യും മറന്നു അവരുടെ ഒപ്പം നിന്ന് നിർമ്മിച്ച school ആണ്. അവിടുത്തെ ഓരോ മൺ തരിക്കും അവരെ അറിയാം

    • @aleena6780
      @aleena6780 11 หลายเดือนก่อน +19

      Their hardwork

    • @ajuspmkajuAju
      @ajuspmkajuAju 11 หลายเดือนก่อน +66

      മലാവി ഡയറി സ്ഥിരം പ്രേക്ഷക

    • @kakibose6396
      @kakibose6396 11 หลายเดือนก่อน +12

      ഞാനു o

    • @binsta5147
      @binsta5147 11 หลายเดือนก่อน +1

      ❤❤

    • @geethavn7111
      @geethavn7111 11 หลายเดือนก่อน +9

      ഇവൻ എങ്ങനെ അതറിയാൻ .. ചാനലൊന്നും കാണാറില്ലല്ലോ.

  • @vappalajayarajmenon4417
    @vappalajayarajmenon4417 11 หลายเดือนก่อน +125

    മാഹീൻ മലയാളി കെട്ടി കൊടുത്ത കേരള ബ്ലോക്ക് എന്ന് വെറുതെ പറഞ്ഞ് പോകാനാവില്ല, മഹീൻ ഇന്ന് നടന്ന വഴികളെല്ലാം ഞങ്ങൾക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി പോലെ പരിചിതമാക്കിയാണ് അരുണും സുമി യും ചിന്തേച്ചിയിൽ നിന്ന് പൊണേലയിലേക്ക് പോയിരിക്കുന്നത്., അരുണും സുമിയും കെട്ടി കൊടുത്തത് വെറും കെട്ടിടമല്ല അവരുടെ ജീവിത രീതി തന്നെ സാംസ്ക്കാരികമായി ഉയർത്തി തന്നെയാണ് പോയത്. കേരളത്തോട് സാമ്യമുള്ള കൃഷി എന്ന് പറഞ്ഞില്ലേ അരുണും സുമിയും അവരോടൊത്ത് തോൾ ചേർന്ന് നിന്ന് നമ്മുടെ കൃഷിരീതി പഠിപ്പിച്ച് മാറ്റിയതാണ് കേരള ബ്ലോക്കിനടുത്ത് കെട്ടിയ കെട്ടിടം അരുൺ ജോലി ചെയ്യുന്ന മലയാളികളുടെ സ്ഥാപനമായ Plum Construction പണിതതാണ്. നിങ്ങൾ കണ്ട ഡാം പണിയാനാണ് അരുൺ ഇവിടെ വന്നത് അതിൻ്റെ ഉത്ഘാടനം ഞങ്ങളും അവർക്കൊപ്പം കണ്ടതാണ്. സ്കൂൾ, ആശുപത്രി, കൃഷിക്കായി തടയണ, കിണർ, വീടുകൾ, അടുപ്പ്, ഉന്നത വിദ്യാഭ്യാസത്തിന് വഴിയില്ലാത്ത ഒരു കുട്ടിയെ മലാവിയിലെ ഏറ്റവും വലിയ കോളേജിലേക്ക് വിട്ട് പഠിപ്പിക്കൽ, പിന്നെ നിങ്ങൾ കണ്ട സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കും എന്നുള്ള വാഗ്ദാനം സർക്കാറിനെക്കൊണ്ട് സ്കൂളിനടുത്ത് കുഴൽക്കിണർ നിർമ്മിപ്പിക്കൽ, പാവപ്പെട്ട ഒരു സ്ത്രീക്ക് ഉപജീവനത്തിനായി ഒരു കട, ചിപ്സ് ഉണ്ടാക്കി മാർക്കറ്റിൽ വിൽപന നടത്താനുള്ള പരിശീലനം അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നന്മകൾ ചെയ്താണ് അവർ സ്ഥലം മാറ്റം കിട്ടി പോയത്, ഇപ്പോഴും ദൂരെയിരുന്ന് അവരുടെ ആശുപത്രി കെട്ടിട നിർമ്മാണം നടത്തിപ്പിക്കുന്നു. മജാവോവിൻ്റെ മകൻ ലൂക്കയ്ക്ക് പേരിട്ടത് ഇവർക്കും മുന്നേ മജാവോയിനെ പരിചയപ്പെട്ട ഒരു മലയാളിയാണ് ലൂക്കയുടെ പേര് രാകേഷ് എന്നാണ് ആ മലയാളി ഇട്ടത്. ആ ചേച്ചിമാർ പാട്ട് പാടി ഡാൻസ് ചെയ്യുന്നത് കാണിച്ചില്ലേ അവർ പാട്ട് അവസാനിപ്പിച്ച് നിർത്തിയത് സുമീ.... സുമീ.... എന്ന് പാടിക്കൊണ്ടാണ് ഒന്നൂടെ കേട്ട് നോക്കൂ. എന്നെപ്പോലുള്ളവർ പലയിടങ്ങളിലായ് ജോലി ചെയ്ത് ജീവിച്ച് പോകുന്നു ഒരു മാറ്റവും സമൂഹത്തിന് വേണ്ടി ചെയ്യാതെ. പക്ഷേ അരുണും സുമിയും അവരുടെ ഒഴിവ് ദിനങ്ങൾ ഇത്തരത്തിലുള്ളവരുടെ ഉന്നമനത്തിനായ് മാത്രം പ്രയത്നിക്കുന്നു. Malavi Dairy യുടെ വരുമാനം അവർ ഇതിനായി മാത്രം മാറ്റിവെയ്ക്കുന്നു. പണം പിരിച്ചിട്ടല്ല അവരിത് ചെയ്തത്. എന്നെപ്പോലുള്ളവരുടെ ലൈക്കും ഷെയറും കമൻ്റും മാത്രമാണ് അവരുടെ ഈ സത് പ്രവർത്തിക്കുള്ള മൂലധനം. അവർ ഇവിടം വിട്ട് പോകുമ്പോൾ ഈ പാവപ്പെട്ടവർ കൊടുത്ത യാത്രയയപ്പ് മാത്രം കണ്ടാൽ മതി അവർ സ്വരുക്കൂട്ടിയ സ്നേഹം മനസ്സിലാക്കാൻ. നിങ്ങൾ താമസിച്ച ഇടത്ത് മജാവോയിന് പുതിയ വീട് പണിത് വരുന്നുണ്ട് Malavi Dairy യുടെ വകയായി. ഓരോ മലയാളിയുടേയും അഭിമാനമാണ് അരുണും സുമിയും അവരുടെ പിന്നിൽ ഉറച്ച് നിൽക്കുന്ന സ്നേഹമുള്ളവരും

    • @adhithyaraj225
      @adhithyaraj225 10 หลายเดือนก่อน +10

      Superb ചേട്ടാ.. നമ്മടെ അരുണിന്റെയും സുമിയുടെയും ആത്മാർത്ഥത അറിയാത്തവർക്കുവേണ്ടി detailed ആയിട്ട് ഇവിടെ present ചെയ്തതിനു

    • @brianangelsantos
      @brianangelsantos 9 หลายเดือนก่อน +1

      Paranj thannathin thanks bro, njn channel kettitond ithrem nanmakal
      Chytath arinjilla❤❤❤❤❤😊

    • @Sini-y8j
      @Sini-y8j 8 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤

    • @rennymondy1897
      @rennymondy1897 8 หลายเดือนก่อน

      ❤❤❤❤❤

  • @abdulrauf-nv8zc
    @abdulrauf-nv8zc 11 หลายเดือนก่อน +118

    ആ ഗ്രാമത്തിന്റെ ഓരോ മുഖവും ഞങ്ങളുടെ കൂടെ പിറപ്പുകളാണ്.
    മാലാവി ഡയറി ❤❤❤

  • @muneeramuneera5821
    @muneeramuneera5821 11 หลายเดือนก่อน +76

    മാഹിനേ നീ ഇനിയെങ്കിലും നീ മാലാവി ഡയറി കാണു അരുണും സുമിയും മലാവിയുടെ ചങ്കുകളാണ് ഞങ്ങളുടെയും ❤❤❤

  • @sajan5555
    @sajan5555 11 หลายเดือนก่อน +86

    മജാവോ.. ഭാര്യ മേരി.. മകൻ ലൂക്കാ എല്ലാവരും ഇവിടെ കേരളത്തിൽ പ്രശസ്ഥർ ആയി..

  • @minnu2507
    @minnu2507 11 หลายเดือนก่อน +150

    ഞങ്ങളെ അരുണും സുമിയും പണിത schoolum, അവരുടെ എല്ലാമെല്ലാമായ മജാവോയും ഫാമിലിയെയും ഒക്കെ കാണിച്ചു തന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം. Malawi ഡയറി ❤️❤️❤️❤️

  • @binsta5147
    @binsta5147 11 หลายเดือนก่อน +78

    ഞങ്ങളുടെ സുമി & അരുൺ ❤ മാലാവി കുഞ്ഞുങ്ങളെ ഒന്നൂടെ കാണാൻ പറ്റി... ❤❤ miss you all 😥😥😥🙏🙏🙏

  • @malawidiary
    @malawidiary 11 หลายเดือนก่อน +72

    ഒത്തിരി സന്തോഷം മാഹിനെ ❤

    • @Phoenixx828
      @Phoenixx828 11 หลายเดือนก่อน

    • @malluchankz
      @malluchankz 11 หลายเดือนก่อน

      ❤❤❤❤

    • @Saff_Dairies
      @Saff_Dairies 11 หลายเดือนก่อน

      ♥️♥️

    • @prasadka1004
      @prasadka1004 11 หลายเดือนก่อน

      ❤❤❤

    • @jincythomas8330
      @jincythomas8330 11 หลายเดือนก่อน

      ❤️

  • @babusurendran4382
    @babusurendran4382 11 หลายเดือนก่อน +43

    ഞങ്ങളെ ചങ്ക് അരുണും സുമി യും മലാവിഡയറിയും പണിത സ്കൂൾ' ഞങ്ങടെ ചേച്ചിമാരെയും കുട്ടിപ്പട്ടാളങ്ങളെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @rajumarath6425
    @rajumarath6425 11 หลายเดือนก่อน +136

    മാഹിൻ,
    അരുണും - സുമി ദമ്പതികൾ ആ ഗ്രാമവാസികൾക്ക് ചെയ്ത് കൊടുത്തത് നിസ്സാരമായല്ല കാണേണ്ടത്. പുതിയ കിണർ ഉണ്ടാക്കി, സ്കൂൾ കെട്ടിടം നിർമ്മിച്ചു, ആശുപത്രി കെട്ടിട നിർമ്മാണത്തിന് വേണ്ടതെല്ലാം ചെയ്തു. ഒരു പീടിക നിർമ്മിച്ച് അതിൽ അത്യാവശ്യ സാധനങ്ങളൊക്കെ ഒരുക്കി കൊടുത്തു. ഏറ്റവും മോശമായ വിടുണ്ടായിരുന്ന ഒരു സ്ത്രീക്കും കുട്ടിക്കും ഒരു വീട് നിർമ്മിച്ചു കൊടുത്തു. ഒരുപാട് കേരള ഭക്ഷണ വിഭവങ്ങൾ സ്വന്തം ചെലവിൽ ഉണ്ടാക്കി അവരെ പരിചയപ്പെടുത്തി. വെജിറ്റബിൾസ് കൃഷികൾ അവര് കൊണ്ട് ചെയ്യിപ്പിച്ചു, മജാവോക്ക് നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങിച്ചു കൊടുത്തു..etc..etc...! ഇനിയുമുണ്ട് ഏറെ!! ഇതൊക്കെ ചാരിറ്റബിൾ ഫണ്ടു കൊണ്ടല്ല, അരുണിന് U-tube ൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നുള്ളതിൽ വലിയൊരു പങ്ക് എടുത്താണ് ചെയ്യുന്നത് എന്നതാണ് ഏറ്റവും പ്രശംസനീയമായത്. മഹീൻ അവരെ പോയി കാണണം.
    നിങ്ങൾ ആ ഗ്രാമം സന്ദർശിക്കാൻ ചെന്നപ്പോൾ ആ കുട്ടികൾക്കും, സ്ത്രീകൾക്കും കൊടുക്കാനായി എന്തെങ്കിലുമൊക്കെ വാങ്ങിച്ചു കൊണ്ടു പോകാതിരുന്നത് വളരേ മോശമായിപ്പോയി.
    നിങ്ങൾ മറ്റാരുടേയും വ്ലോഗ് വീഡിയോകൾ കാണാറില്ലെന്ന് പറയുന്നത് ഒരു തരം താണ പ്രസ്താവനയാണ്. സുജിത് ഭക്തനടക്കം കേരളത്തിലെ ഒട്ടുമിക്ക വ്ലോഗേർസും അവരവരുടെ ഫ്രൻഡ്സുകളുടേതടക്കം പലരുടേയും വീഡിയോകൾ കാണുന്നവരാണ്. അങ്ങിനയാണ് വേണ്ടതും. ഞാനാരുടേയും കാണില്ല, എൻ്റേത് എല്ലാവരും കാണുകയും വേണമെന്നത് ശരിയായ യുക്തിക്ക് ചേർന്നതല്ലെന്ന് പറയേണ്ടി വന്നതിൽ ദു:ഖമംണ്ട്, very sorry !!

    • @abdulsalamsalam3481
      @abdulsalamsalam3481 11 หลายเดือนก่อน +21

      ഞാൻ പറയാൻ ആഗ്രഹിച്ചത് വേറെ ആരെങ്കിലും പറഞ്ഞോ എന്ന് ചെക്ക് ചെയ്യുകയായിരുന്നു.. ഒടുവിൽ താങ്കൾ അത് പറഞ്ഞത് കണ്ടു.. 👍പ്രത്യേകിച്ച് പാവങ്ങളുടെ അടുത്ത പോകുമ്പോൾ വല്ലതും അങ്ങോട്ട് കൊടുക്കാൻ ഇയാൾ എപ്പോളാ പഠിക്കുക.. 😊

    • @suminapp4520
      @suminapp4520 11 หลายเดือนก่อน +2

      Avan kanditillanalle paranjullu. Sumiyeyoke vilakurach kadittillalo.eni kanumayirikum.

    • @pathikan_talks
      @pathikan_talks 11 หลายเดือนก่อน +3

      വീഡിയോ കണ്ടിരുന്നാൽ അയാളുടെ യാത്രകളും വീഡിയോയും ഒക്കെ നിങ്ങൾ ചെയ്യുമോ ? മഹിന്റെ ചാനൽ കാണാൻ അയാൾ ആരെയും നിർബന്ധിച്ചില്ലലോ ?. നിങ്ങൾ ഇഷ്ടപ്പെട്ടവരെ ഒക്കെ എല്ലാരും പിന്തുടരണം എന്നൊക്കെ എന്തൊരു ഭാലിശം ആണ് .

    • @rajiraesh2396
      @rajiraesh2396 11 หลายเดือนก่อน +1

      സത്യം 👍

    • @RukhiyaKariyaden-bv6qy
      @RukhiyaKariyaden-bv6qy 11 หลายเดือนก่อน

      ​@@pathikan_talks❤

  • @suja5616
    @suja5616 11 หลายเดือนก่อน +72

    മലവി ഡയറിയിലെ സ്കൂളും കുട്ടികളെയും മജാവുയെയും ചേച്ചിമാരെയും ആ നാടും വീടും എല്ലാം കാണിച്ചതിൽ വളരെ സന്തോഷം ❤

  • @malluchankz
    @malluchankz 11 หลายเดือนก่อน +29

    ഇവരെയൊക്കെ നമുക്ക് നല്ല പരിചയം ആണ്‌..നമമുടെ അരുണേട്ടൻ.. സുമി ❤❤❤❤❤❤ അവരാണ് അവിടെ ഒരു പുതിയ അധ്യായം സൃഷ്‌ടിച് പുതിയ ഒരു ജനതയെ 😍❤❤

  • @rathigopalakrishnan1058
    @rathigopalakrishnan1058 11 หลายเดือนก่อน +23

    മാലാവി ഞങ്ങൾക്ക് സുമിയും അരുണും ഒരു പാട് പരിചയപ്പെടുത്തി തന്ന സ്ഥലം ആണ് അവിടത്തെ കുട്ടികളും മജാവോയും സഹോദരികളും ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്ന ആൾക്കാരാണ് സുമിയും അരുണും ഇവിടന്നു പോയതിനു ശേഷം പിന്നെ ഇപ്പഴാണ് കാണുന്നത് മാഹിന്റെ വീഡിയോയിലൂടെ അവരെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @rukhiyamohammed668
    @rukhiyamohammed668 11 หลายเดือนก่อน +59

    Malavi diary യോടും, Arun and Sumi യോടും ഈ വീഡിയോയിലൂടെ, മാഹിൻ നീതി കാണിച്ചു. സന്തോഷം. അവർ ആ ഗ്രാമത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ചൈതതിൽ കുറച്ചെങ്കിലും കാണിച്ചിട്ടുണ്ട്.

    • @hannuhannas3753
      @hannuhannas3753 10 หลายเดือนก่อน +1

      ഞാൻ കമന്റ് വായിച്ചപ്പോൾ എനിക്ക് സങ്കടം വന്നു നമ്മുടെ അരുണിനെയും സുമിയെയും ഓർത്തിട്ട്

  • @ravicc6378
    @ravicc6378 11 หลายเดือนก่อน +8

    ഒരു ചാനലിൽ മറ്റൊരു ചാനലിനെ കുറിച് ഇത്രയേറെ പ്രശംസവചനങ്ങൾ ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു. Hats off you Malavi diary team.

  • @basheerk6573
    @basheerk6573 11 หลายเดือนก่อน +33

    അരുൺ. സുമി. നിങ്ങൾക്ക് അഭിമാനിക്കാം മറ്റൊരാളുടെ വിഡിയോക്ക് താഴെ കൂടുതൽ വന്ന കമന്റ്‌ നിങ്ങളെ കുറിച്ചാണ് നിങ്ങളെ ആളുകൾ അത്രയും ഇഷ്ടപെടുന്നുണ്ട് ♥️❤♥️love u arun♥️sumi♥️

  • @mollynagath7947
    @mollynagath7947 11 หลายเดือนก่อน +17

    മലാവി ഡയറി യിലെ സ്കൂളും മക്കളെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. അവിടെ എവിടെ യൊക്കെയോ അരുണും സുമിയും ഉള്ളതുപോലെ..

  • @ayoobayoob8716
    @ayoobayoob8716 11 หลายเดือนก่อน +17

    അരുൺ & സുമി അവരുടെ വീഡിയോ ഒക്കെ ഒന്ന് കാണു നല്ല വ്ലോഗർ ആണ് അവർ മലാവി ഡയറി എന്ന you tube ചാനൽ ഒരുപാട് നല്ല പ്രവൃത്തി ആണ് അവർ ചെയ്യുന്നത് 😘🤞❤️

  • @habimon1
    @habimon1 11 หลายเดือนก่อน +19

    മലയാളിയുടെ മനം കവർന്ന രണ്ടു പേരാണ് അരുണും സുമിയും, ആ വില്ലേജിനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അവരാണ്. മാഹിൻ ഒന്നുകൂടി explore ചെയ്യാമായിരുന്നു. From Doha

  • @vavavava6057
    @vavavava6057 11 หลายเดือนก่อน +28

    മക്കൾ പാടുന്ന കേട്ടോ നമ്മുടെ മക്കൾ അരുണും സുമി യും പഠിപ്പിച്ചതാണ്. അവരുടെ കഷ്ട്ടപാടും ആണ് അവിടെ. അവിടെ സ്കൂൾ മാത്രം അല്ല അവരുടെ പ്രവർത്തങ്ങൾ. നിങ്ങൾ കണ്ടുനോക്കു ആ ചാനൽ 🥰

  • @antonyf2023
    @antonyf2023 11 หลายเดือนก่อน +64

    മാഹിൻ ന് സ്കൂളിൽ കിട്ടിയ സ്വീകരണം നിശ്ചയം ആയും അരുൺ സുമി നോടുള്ള റിഗാർഡ്സ് ആണ്.

    • @pradeepanck8213
      @pradeepanck8213 10 หลายเดือนก่อน

      😂😂😂😂
      മലയാളികൾ ശരിക്കും അസൂയക്കാർ ആണ്. അവൻ ലോകം മുഴുവൻ കറങ്ങി നടക്കുന്നു. എല്ല്ലാവരും നന്നായി പെരുമാറുന്നു. അവിടെ ഒക്കെ ഈ സുമി അരുൺ ഉള്ളത് കൊണ്ടാണോ??. നല്ലത് ചെയ്താൽ നല്ലത് തന്നെ. അതിനു വേറെ ബന്ധപ്പെടുത്താൽ വേണ്ട.

  • @Saudia-qu8cz
    @Saudia-qu8cz 11 หลายเดือนก่อน +59

    Malavi dairy TH-cam channel അരുൺ, സുമി രണ്ടാൾക്കും ആണ് ഈ സ്കൂളിൻ്റെ ക്രെഡിറ്റ് ❤❤

    • @Keralatodya
      @Keralatodya 11 หลายเดือนก่อน +1

      Iyne

    • @aswin.G.S
      @aswin.G.S 11 หลายเดือนก่อน +5

      ​@@Keralatodyaകുനിഞ്ഞ് ഇരുന്ന് കൊട്ടേ കടി 🥰🫦

    • @Keralatodya
      @Keralatodya 11 หลายเดือนก่อน

      Iyne ninte veetti aarum illleeeeee

    • @aswin.G.S
      @aswin.G.S 11 หลายเดือนก่อน

      ​@@Keralatodyaപൊന്നു മോനെ 🥹
      ഞാൻ തന്നെയാടാ നിൻ്റെ തന്ത
      പണ്ട് ഞാൻ നിൻ്റെ തള്ളേ കള്ള വെടി വെച്ചാണ് നീ ഉണ്ടായത് 😊🥰
      ഇപ്പോഴെങ്കിലും നീ അത് അറിയണം😘🥰❤️

    • @Keralatodya
      @Keralatodya 11 หลายเดือนก่อน

      @@aswin.G.S you daddy no my daddy you mom is f*** Myra poori mone thayoli Patti poori

  • @Thomasthenguvila
    @Thomasthenguvila 11 หลายเดือนก่อน +34

    Credits go to Sumi and Arun
    These village is blessed with them ❤

  • @siyasali3955
    @siyasali3955 11 หลายเดือนก่อน +10

    ❤മലാവി ഡയറി വളരെ ഫേമസ് ആയ ഒരു യൂട്യൂബ് ചാനലാണ്
    സുമയും അരുണ് ( വളരെഹൃദയ വിശാലത യുള്ള ] നല്ല ആളുകളാണ്
    മജാവോ ❤ എൻറെ മുത്താണ്😊

  • @busharahakeem378
    @busharahakeem378 11 หลายเดือนก่อน +8

    അരുണും സുമിയും പോയപ്പോ ഗ്രാമത്തിലെ മക്കളെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു 🥰🥰🥰🥰👌

  • @VineethaMani-t2e
    @VineethaMani-t2e 11 หลายเดือนก่อน +7

    മലാവി ഡയറി 💞💞💞💞 ഇവരെ കണ്ടതിൽ ഒരുപാട് സന്തോഷം... ഇവരെ ഒരുപാട് മിസ്സ് ചെയ്യുന്നു.....😢😢😢

  • @binsta5147
    @binsta5147 11 หลายเดือนก่อน +19

    Malawi ഡയറി ❤ ഞാൻ അരുണാണ് കൂടെ സുമിയും ❤

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 11 หลายเดือนก่อน +7

    ഞാൻ മാലാവി ഡയറി സബ്സ്ക്രൈബ്ർ ആണ് വീണ്ടും മലവി കാണിച്ചതിന്

  • @RatheeshRatheesh-x3j
    @RatheeshRatheesh-x3j 11 หลายเดือนก่อน +5

    ആ ഗ്രാമത്തിലെ എല്ലാവരുടെയും മനസ്സിൽ അരുണിൻ്റെയും സുമിയുടെയും സ്നേഹം മറക്കാനവാത്ത ഓർമ്മകളായി മാറും
    ജീവിതത്തിൽ എന്ത് ചെയ്തു എന്നതിന് ഒരു ഉത്തരം കുടിയാണ്

  • @naba757
    @naba757 11 หลายเดือนก่อน +14

    കുട്ടികളുടെ പാട്ട് ഒരു രക്ഷയില്ല. അവര് പാടിയദ് വെച്ച് നോക്കുമ്പോ മാഹീന് അവരെ അത്ര lyrics അറിയുന്നില്ല. മജാവന്റെ മകന്റെ പേര് ലൂക്കാ 👍

  • @mkshafivpm
    @mkshafivpm 11 หลายเดือนก่อน +18

    മലാവി കാഴ്ചകൾ അതി മനോഹരം ആ പിള്ളേർ ഒരു രക്ഷയുമില്ല അടിപ്പോളിയാണ് കാണാത്ത കാഴ്ചകളിലൂടെ ഉള്ള യാത്ര മനോഹരമാകട്ടെ.....നന്ദി

  • @kalankakau0078
    @kalankakau0078 11 หลายเดือนก่อน +16

    മലാവി കാഴ്ചകൾ ഒരു രക്ഷയില്ല അടിപൊളിയാണ് ശരിക്കും നമ്മുടെ നാട് പോലെ തന്നെ❤❤

  • @hojaraja5138
    @hojaraja5138 11 หลายเดือนก่อน +6

    ഇത് ഞങ്ങളുടെ മലാവിയാണ്❤അവിടെ ഉളളത് സഹോദരങ്ങളും മക്കളും..

  • @ajis8819
    @ajis8819 10 หลายเดือนก่อน +2

    മജാവോയും, കുട്ടികളും, ചേച്ചിമാരും, മലാവിയും എല്ലാം ഞങ്ങൾക്ക് കേരളത്തിലുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവരാക്കി തന്ന അരുണിനും, സുമിക്കും എല്ലാ സ്നേഹവും...... അഭിനന്ദനങ്ങളും🥰🥰🥰🥰🥰🥰

  • @karthikraj3006
    @karthikraj3006 11 หลายเดือนก่อน +47

    So proud ARUN AND SUMI ❤

  • @shy8676
    @shy8676 11 หลายเดือนก่อน +7

    ഞങ്ങളുടെ കുട്ടികളെ കാണിച്ചതിൽ thanks ❤

  • @vidhyagopi3032
    @vidhyagopi3032 11 หลายเดือนก่อน +3

    ഞങ്ങടെ ലൂക്കയുടെ നാട് ❤ Malavi diary ഈ വീഡിയോ കാണുന്നവർ കാണണെ . അരുൺ ചേട്ടനും സുമിചേച്ചിയും പരിചയപ്പെടുത്തിയ മാലാവി😍 അവർ അവിടം വിട്ടുപോയെങ്കിലും അവർ ചെയ്ത നന്മകൾ ഒരുനാൾ വാഴ്ത്തപ്പെടും ❣️❣️❣️

  • @nisamtvk
    @nisamtvk 11 หลายเดือนก่อน +16

    ❤ Arun Sumi so proud 🎉🎉🎉🎉🎉
    Thank you Maheen veendum avare ormapeduthiyathinu

  • @salujoseph8000
    @salujoseph8000 11 หลายเดือนก่อน +8

    മാലാവി ഡയറിയെ പ്രൊമോട്ട് ചെയ്യാതെ പോയത് മഹാ വൃത്തികേടായിപ്പോയി

  • @sindhumolcm2978
    @sindhumolcm2978 11 หลายเดือนก่อน +3

    ഒത്തിരി സന്തോഷം ഞങ്ങടെ മജാവോയേം കുടുംബത്തെയും ഞങ്ങടെ കുട്ടികളെയും സ്കൂളിനെയും കാണിച്ചു തന്നതിന് 🥰👍

  • @ushajoji6225
    @ushajoji6225 11 หลายเดือนก่อน +20

    Malavi dairies. So proud them. We know each of them

  • @ravismagic9079
    @ravismagic9079 11 หลายเดือนก่อน +14

    അരുൺ &സുമി ❤❤ മാലാവി ഡയറി 🥰🥰😆

  • @susanjacob8343
    @susanjacob8343 11 หลายเดือนก่อน +17

    Arun& Sumi so proud 🎉🎉🎉

  • @Alapanam528
    @Alapanam528 11 หลายเดือนก่อน +6

    നമ്മുടെ അരുൺ സുമി യുടെ സ്വന്തം മലാവി 😍😍😍😍അവരുണ്ടാക്കിയ സ്കൂൾ അങ്ങനെ പലതും

  • @Anjana-anju
    @Anjana-anju 11 หลายเดือนก่อน +5

    ഞങ്ങളെ അരുണിന്റെയും സുമിയുടെയും നല്ല മനസ്സാ ഈ സ്കൂൾ... അരുൺ സുമി 🥰

  • @SalimSalim-zi8mp
    @SalimSalim-zi8mp 11 หลายเดือนก่อน +7

    ഞങ്ങളുടെ കുട്ടികളെ വീണ്ടും കാണാൻ പറ്റി

  • @Shameer2777
    @Shameer2777 11 หลายเดือนก่อน +7

    ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട ഓമന പൂ മുഖം വടിടേണ്ട ❤❤ മണിച്ചേട്ടൻ 😢

  • @arunkl149
    @arunkl149 11 หลายเดือนก่อน +7

    ഇവരൊക്കെ നമ്മുടെ കുട്ടികൾ ആണ്... മാഹിൻ

  • @misiriya1250
    @misiriya1250 11 หลายเดือนก่อน +16

    ഒരു പാട് സന്തോഷം ഉണ്ട് ❤മാഹീൻ്റെ വീഡിയോയിൽ കൂടി നമ്മുടെ മലാവി വില്ലേജും ചേച്ചിമാരെയും കുട്ടികളെയും മാജാവോ yeyum കാണാൻ സാധിച്ചതിൽ ❤ഞങ്ങളുടെ ലൂക്കാ കുട്ടിയെ കാണിച്ചില്ല മാഹിൻ 😔 അടുത്ത വീഡിയോയിൽ കാണാം ❤
    സന്തോഷം കൊണ്ടുള്ള ഡാൻസ് ആണ് ചേച്ചിമാർ ചെയ്തത് 🥰🥰 കേരള സ്കൂളും യൂണിഫോം ധരിച്ച് കുട്ടികളെയും കണ്ടതിൽ സന്തോഷം 🥰ഇനി അരുൺ & സുമിയും അവർക്ക് വേണ്ടി ചെയ്ത് കൊടുത്ത ഏറ്റവും പിലപിടിപ്പുള്ള സമ്മാനം എന്ന് വേണമെങ്കിൽ പറയാം കിണർകുഴിച്ച് കൊടുത്തിട്ടുണ്ട് പിന്നെ തക്കാളി കൃഷിയും ഒക്കെ കാണാൻ അടുത്ത് വീഡിയോക്ക് കാത്തിരിക്കുന്നു മാഹിൻ❤
    ലൂക്കാ baby 😘😘😘

  • @pancyn5914
    @pancyn5914 11 หลายเดือนก่อน +25

    Yes Majewo, Mary and their 3 kids and many other ladies and kids from the village 😅😂are very happy and hard working people!!
    It would have been better if you told them that you are from Arun/Simi’s place 😂😂

    • @pancyn5914
      @pancyn5914 11 หลายเดือนก่อน +1

      Plem construction is the company where Arun works.

    • @pancyn5914
      @pancyn5914 11 หลายเดือนก่อน +1

      Yes Arun and Sumi are awesome couple ❤

    • @pancyn5914
      @pancyn5914 11 หลายเดือนก่อน

      Hats off to Majewo for taking extra care ( arrangements) to treat Maheen and his co traveller. He treated them very formally as guest, it shows his respect ❤❤❤towards Arun Sumi❤❤

    • @aelredsaizar7976
      @aelredsaizar7976 11 หลายเดือนก่อน

      Yes, these village people will take good take care of any malayali....all because of Arun n Sumi...

  • @meenumeenu4519
    @meenumeenu4519 11 หลายเดือนก่อน +2

    ആ ചേച്ചി ഡാൻസ് കളിച്ചു ലാസ്റ്റ് പാടിയത് സുമി സുമി എന്നാ 🥰🥰🥰🥰💜💜💜💜... സുമി കൊച്ചേ ഒരുപാട് മിസ് ചെയ്യുന്നു

  • @SunilsHut
    @SunilsHut 11 หลายเดือนก่อน +5

    മാലാവി ഡിയറിയിൽ കാണിക്കാത്ത കൊറേ സുന്ദര കാഴ്ചകൾ ❤😂😂മഹീൻ ❤

  • @shejanimolp2394
    @shejanimolp2394 10 หลายเดือนก่อน +1

    ഏറ്റവും പ്രീയപ്പെട്ട അരുണിനും സുമിക്കും എല്ലാ സഹപ്രവർത്തകർക്കും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. പുതിയ സ്കൂളും കുട്ടികളേയും, അധ്യാപകരേയും കണ്ടപ്പോൾ ഒരു പാട്ട് സന്തോഷമായി.

  • @cvenugopal6112
    @cvenugopal6112 11 หลายเดือนก่อน +7

    കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു നല്ല എപ്പിസോഡ്👌👌

  • @nishadcv13
    @nishadcv13 11 หลายเดือนก่อน +8

    Thank you so much Maheen. With lots of love from Portugal !!!🎉❤

  • @seenathmajeed8942
    @seenathmajeed8942 11 หลายเดือนก่อน +8

    Nammude arunsumi panitha school ❤💫💫

  • @varshavenu8961
    @varshavenu8961 11 หลายเดือนก่อน +2

    അച്ചോടാ വീണ്ടും മലാവി പിള്ളേരെ കണ്ടു😍😍😍അരുൺ സുമി❤❤❤ഏറ്റവും miss ചെയ്ത സ്ഥലം❤❤❤താങ്കൾ അവരെ വില കുറച്ചു കാണരുത് അവർ അത്രയും കഷ്ടപ്പെട്ട് ആ പാവങ്ങൾക്ക് വേണ്ടി ചെയ്ത് കൊടുത്തത് ആണ്🫂🫂🫂

  • @sheelarajan2970
    @sheelarajan2970 11 หลายเดือนก่อน +2

    മജാവോയെ കണ്ടതിൽ ഒരുപാടു ഒരുപാടു happy.. Malawi ഡയറിയുടെ ഡബ്സ്ക്രൈബ്ർ ആണ് ഞാൻ അതുകൊണ്ട് എല്ലാം അറിയാം.. മജാവോയെ അറിയാം ..

  • @abdulkadharhazale8336
    @abdulkadharhazale8336 11 หลายเดือนก่อน +5

    Evideyayalum malayaliyude oru kaithang lokath evideyum undakum great. Keralapeople are god bless and gods on country..❤❤❤

  • @ajithapradeep2563
    @ajithapradeep2563 11 หลายเดือนก่อน +2

    ഒത്തിരി സന്തോഷം അവരെയെല്ലാവരെയും ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ

  • @shajumanjila8908
    @shajumanjila8908 9 หลายเดือนก่อน +1

    മായിൻറ സംസാരത്തിൽ നിന്ന് കുറച്ച് അസൂയ ഉള്ള പോലെ ' അരുൺ ഭായ് സുമി വേറെ ലെവലാണ് ആത്മാർത്ഥതയുടെ സ്നേഹത്തിന് പ്രതീകമാണ് ഞങ്ങളുടെ ചങ്ക്, മലയാളികളെ ആനന്തത്തിന് കണ്ണിർ പൊഴിപ്പിച്ചവർ ❤

  • @geethavn7111
    @geethavn7111 11 หลายเดือนก่อน +16

    മാഹിനെ , നീ എങ്ങനെ എങ്കിലും സമയമുള്ളപ്പോൾ മലാവി ഡയറി കാണണം. അവരെ മനസ്സിലാക്കണം. ഞങ്ങൾ അവരെ എല്ലാവരേയും അറിയും.

    • @muneeramuneera5821
      @muneeramuneera5821 11 หลายเดือนก่อน

      ❤❤❤

    • @spdrg86
      @spdrg86 8 หลายเดือนก่อน

      Athe. .avare polea venam youtubers. .kittuna income il ninnum oru small portion engilum kurachpere engilum help cheyaan use aakanam.

  • @siyan.s.8819
    @siyan.s.8819 11 หลายเดือนก่อน +6

    Arun, sumi..... Malawi diary 😍❤️

  • @Lalu-q2h
    @Lalu-q2h 11 หลายเดือนก่อน +9

    ഓടണ്ട ഓടണ്ട എന്ന പാട്ട് അര്ൺ പഠിപ്പിച്ചതാ ....❤❤❤

  • @babupacha9527
    @babupacha9527 11 หลายเดือนก่อน +6

    ട്രാവലിസ്റ്റ മലാവി ഡായ്റീസ് നെ നേരത്തെ മീറ്റ് ചെയ്തിട്ടുണ്ട് 👍

  • @shibukv6623
    @shibukv6623 11 หลายเดือนก่อน +3

    Malavi diary അടിപൊളി വീഡിയോസ് ആണ് അവരുടെ

  • @adnanadhu1990
    @adnanadhu1990 11 หลายเดือนก่อน +7

    Malavi dairy.... Family....❤🥰❤️‍🔥

  • @manjukv5478
    @manjukv5478 11 หลายเดือนก่อน +2

    അരുൺ and സുമി ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഞങ്ങളുടെ സ്വന്തം മലാവി...❤❤❤❤

  • @nizamuddeen1868
    @nizamuddeen1868 11 หลายเดือนก่อน +8

    മലാവി ഡയറി അരുൺ ബ്രോ സുമി ചേച്ചി ❤🔥

  • @crazypetsmedia
    @crazypetsmedia 10 หลายเดือนก่อน +1

    മലവീയുടെ ഓരോ മുക്കുമൂലയും നമ്മൾക്ക് ഇപ്പോൾ കാണാൻ പാഠമാണ്.. ഈ വീഡിയോയിൽ ആ സ്ഥലങ്ങൾ കാണുമ്പോൾ മുൻപ് വന്നിട്ടുള്ള അതേ ഫീൽ 🔥

  • @sonypadickal3568
    @sonypadickal3568 11 หลายเดือนก่อน +3

    ഞങ്ങളുടെ സ്വന്തം അരുൺ ഇന്റെയും സുമി യുടെയും സ്വന്തം malavi ❤️❤️❤️

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 11 หลายเดือนก่อน +2

    Ellavarum njagade കൂടപ്പിറപ്പുകൾ, പോലെ ആണ് ❤malawi dairy ❤

  • @sad4ruk728
    @sad4ruk728 11 หลายเดือนก่อน +5

    Arun നമ്മുടെ നാട്ടുകാരൻ ....മലപ്പുറം നിലമ്പൂർ

  • @sarathas1908
    @sarathas1908 11 หลายเดือนก่อน +4

    💞Malawi Diary💞ArunSumi💞pinne njangade pilleru💞Chechies&chettayees💞

  • @kadherm8498
    @kadherm8498 11 หลายเดือนก่อน +13

    മാഹീൻ നിന്റെ കയ്യിൽ ഇപ്പോൾ അത്യാവശ്യം പണം ഒക്കെ ഉണ്ട് ആരാന്റെ വണ്ടിയിൽ ഓസിന്ന് ലിഫ്റ്റ് അടിച്ചല്ലേ പോകൽ കുറച്ച് ക്യാഷ് ചിലവാക്കി ആ സ്കൂളിൽ കുറച്ച് ബഞ്ചും ഡെസ്കും വാങ്ങികൊടുത്തൂടെ മാഹീൻ...?

  • @soumyakp127
    @soumyakp127 11 หลายเดือนก่อน +3

    ഞങ്ങൾക് ഇവരെ ഒകെ നന്നായി അറിയാം 😍😍😍

  • @lavanyaaadhi8868
    @lavanyaaadhi8868 11 หลายเดือนก่อน +4

    Orupadu santhosham thonunnu ippol. Malawi diary ude oru subscriber aanu njanum. Arunettanum Sumi chechiyum avidunnu poyathil pne Majavoyem Luccayemokke orupadu miss cheythirunnu. Feeling so happy now ❤️😍

  • @mohamedshihab5808
    @mohamedshihab5808 11 หลายเดือนก่อน +14

    മലാവി ഡയറി ❤❤❤❤❤

  • @riyaraju2498
    @riyaraju2498 11 หลายเดือนก่อน +5

    ❤ ഈ വീഡിയോയ്ക്ക് വേണ്ടി waiting ആയിരുന്നു...❤

  • @executionerexecute
    @executionerexecute 11 หลายเดือนก่อน +6

    ❤❤❤❤👌👌👌👌👌👌👌 കുറെ നല്ല മനുഷ്യർ........❤❤❤❤❤

  • @suhrasalman555
    @suhrasalman555 11 หลายเดือนก่อน +10

    അരുൺ സുമി മജാവോ ❤

  • @nikkashtk
    @nikkashtk 5 หลายเดือนก่อน +1

    മലപ്പുറത്തിന്റെ മുത്താണ് അരുൺ &സുമി

  • @thomasks8273
    @thomasks8273 11 หลายเดือนก่อน +11

    Yes Malawi diaries 🎉

  • @ronisaj7230
    @ronisaj7230 11 หลายเดือนก่อน +4

    എവിടാ ഞങ്ങളുടെ luka baby and friends ♥️

  • @sajan5555
    @sajan5555 11 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ മാഹിൻ

  • @hareeshjeba8928
    @hareeshjeba8928 11 หลายเดือนก่อน +5

    ഞങ്ങളുടെ അരുൺ സുമി ♥️♥️♥️♥️♥️♥️♥️

  • @teekeybabutk2679
    @teekeybabutk2679 11 หลายเดือนก่อน +3

    കമെന്റ് ബോക്സ്‌ നിറയെ മലവിടെയറിയുടെ ആൾക്കാർ ഞാനും

    • @meenumeenu4519
      @meenumeenu4519 11 หลายเดือนก่อน

      ശേരികും അരുണിനെയും സുമിയെയും miss ചെയ്യുന്നു... എന്തോ നെഞ്ചു പിടയുന്ന വേദന 😢😢😢

  • @haristhaikaden7341
    @haristhaikaden7341 11 หลายเดือนก่อน +2

    നീ ഒരാഴ്ച മുന്പേ വരുവാന്കിൽ അരുണ്നിനെയും സുമിയെയും കാണാമായിരുന്നു ❤❤❤

  • @ganeshganesh3737
    @ganeshganesh3737 11 หลายเดือนก่อน +1

    വീണ്ടും അവരെ കണ്ടതിൽ സന്തോഷം മാഹി❤❤👍👍👌

  • @adhithyaraj225
    @adhithyaraj225 10 หลายเดือนก่อน

    അരുണിന്റെയും സുമിയുടെയും മനസറിഞ്ഞുള്ള കഷ്ടപ്പാടും, ആത്മാർത്ഥതയും സ്നേഹവുമാണ് ഈ സ്കൂൾ ❤️❤️

  • @prajeesh_abraham
    @prajeesh_abraham 11 หลายเดือนก่อน +2

    . നിഷ്ങ്കളയ് ആളുക്കർ അവരെ സഹയിക്കുന്നവരെ ദൈവം അനുഗ്രഹിക്കെണ്ട്

  • @k.c.thankappannair5793
    @k.c.thankappannair5793 11 หลายเดือนก่อน +5

    Best wishes for supporting Arun& Sumi .🎉

  • @AnoopkumarMohan
    @AnoopkumarMohan 11 หลายเดือนก่อน +4

    മജാവോ& പിള്ളേർ 🔥😍

  • @aleena6780
    @aleena6780 11 หลายเดือนก่อน +6

    So Happy to see you there♥️
    Arun and Sumi🤌🫂🤍

  • @vyshnapradeep998
    @vyshnapradeep998 11 หลายเดือนก่อน +10

    Malawi diary 💃❤❤❤

  • @aswathipk4938
    @aswathipk4938 11 หลายเดือนก่อน +6

    Proud of Arun& Sumi❤🥰

  • @sreedevikc
    @sreedevikc 11 หลายเดือนก่อน +5

    Very heartiuching video Maheen. Great thanks Arun brother and the entire team members to their good heart to build that school block. Very proud to you👍 That kids are amazing! The village life in Malavi is wonderful.👍❤ Thank you🙏❤️

  • @simonunni5464
    @simonunni5464 11 หลายเดือนก่อน +6

    They respect you because of Arun and sumi

  • @krinsiskitchen3740
    @krinsiskitchen3740 11 หลายเดือนก่อน +1

    ithu kanan mathram ningade video kanunnavar undo. nammude malawi, majao