മായതാരാട്ട് | പൊന്നുണ്ണിമായയുടെ താരാട്ടുപ്പാട്ട് |SREEDEVA CREATIONS |SYAM DHARMAN |SUJEESH VELLANI

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • SREEDEVA CREATIONS PRESENTSS
    മായതാരാട്ട് പൊന്നുണ്ണിമായയെ താരാട്ടു പാടി ഉറക്കുന്ന മനോഹരഗാനം
    ശ്യം ധർമൻ സുജീഷ് വെള്ളാനി വിഷ്ണു കൈലാസം ആര്യൻ കൈലാസം ജൂനിയർ അഭിനവ്
    [Note: Please plug in our Headphones for an Enhanced Audio experience!]
    Listen/ Enjoy Share /Like/Comment and Subscribe to our channel for more videos Subscribe Now: / @sreedevacreations
    _______________________________________
    Album: മായതാരാട്ട്
    Editing& Direction : Sreekesh r
    Lyrics:sujeesh vellani
    Music &orchestrqtion&Singer: Syam dharman
    Dop:sujith manalur
    Camera assistant :abhishek
    Recording& Mixing: Iqbal
    Producer: sreedeva creations
    Marketing & Distribution : Sreedeva creations
    Facebook : / Sreedeva creations
    Instagram : / Manikandan.pbhaskaran
    _______________________________________
    Special thanks :Sri vishnu kailasam
    Kalari devar Madom Vishnumaya Swami
    Temple
    Mala-Madathumpady
    9747570007
    9746525538
    Thanks :
    Vishnu prasad
    Sushi
    Sreesheed
    Sreeshma vishnu kailasam
    _______________________________________
    Join Us On WhatsApp Contact :+971507582179 +919037605938
    email : Manikandanpb@yahoo.com
    നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
    ______________________________________
    |I ANTI-PIRACY WARNING |I
    This content is Copyrighted to sreedeva creations. Any unauthorized reproduction redistribution or re-upload in any digital platform is strictly prohibited
    Legal action will be taken against those who violate the copyright of the same
    ______________________________________
    മായതാരാട്ട്
    വെള്ളിനിലാവും ഉമ്മ വെക്കും ചന്ദനമേനി
    ഓംകാരം മൂളും തെന്നലും തൊട്ട് തലോടും
    കൂളീവനത്തിൽ എന്റെ പൊന്നുണ്ണി
    തായ്മടി മേലെ തങ്ക തിങ്കൾ നീ
    കുഞ്ഞിളം കാലടിയിൽ പൂമൊട്ട്
    കൂളിവാക മനം കുളിരും താരാട്ട്
    കാട്ടുചൂരൽ പൂന്തൊട്ടിൽ
    മാൻ തുകലിൻ
    പൂമെത്ത
    കാൽ കുടഞ്ഞു പൊന്നുണ്ണി മായ കളി തുടങ്ങി
    പാർവതിയുടലഴകിൻ താരുണ്യത്തിൻ ചേലഴക്
    കൂളിവാക നെഞ്ചോട് ചേർന്നുറങ്ങ്
    നീലിയമ്മ കാവലില്ലേ
    നീഹാരത്തിൻ കാന്തിയല്ലേ
    വിഷ്ണുമായ ഉണ്ണീ നീ മയങ്ങ്
    എന്റെ പൊന്നുണ്ണി മായേ നീയുറങ്ങ്
    കാളമുകളേറീട്ട്
    നല്ലച്ചനും താഴോട്ട്
    പൊന്മകനെ കാണാനായ് നെഞ്ചിൽ താരാട്ട്
    മൂന്ന് ലോകം കാത്തിടുവാൻ
    നീലകണ്ഠനിൻ തനയൻ
    കാനനത്തിലായി പിറന്നോനെ
    ശക്തിയമ്മക്കോമനയെ ശക്തി ശിവ സംഭവനെ
    വിഷ്ണുമായ ദേവാ നീയുറങ്ങ്
    എന്റെ കുറുവടിക്കാരാ നീയുറങ്ങ്
    ______________________________________
    vishnumayaswami #vishnumayatemple #vishnumaya #viralreels #viralreels
    #kaliyarmadam #vishnumaya #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #kalari devar madom
    #vishnumayachathanswamikshetram #vishnumayakutichathantemple
    #vishnumayaambalam #kali #kerala #hinduism #reels #shortsfeed #swami #vishnumaya #youtubeshorts #ayyappaswamysongs #chinthupattu #kaliyarmadam #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #vishnumayachathanswamikshetram
    #kalaridevarmadom
    #vishnumaya latest song
    #vishnumaya channel
    #vishnumayakutichathantemple
    #vishnumayaambalam #kali #kerala
    Kuruvadikaran#kalabavanmani #kodungallurbarani #kodugallur Amma#sujeesh vellani#syam dharman#govind velayudh#ram mandir song#ayadhya ram song#ayadhya ram mandir song#latest song 2024#pullur sundharan #mani parantharayil#mani vishnumaya#sundharan pullur#kallampattu#kallampattu thullal#ponnunimaya# vishnu kailasam
    #devotionalsongs
    #hindhudevotionalsongs
    #nadanpattu

ความคิดเห็น • 268

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 5 หลายเดือนก่อน +129

    പൊന്നുണ്ണിമായക്ക് ഇത് പോലെ ഒരു പാട്ടൊരുക്കാൻ നിങ്ങൾക്കെ കഴിയൂ....ശ്യാമേട്ടാ...എന്തൊരു മായാജാലമാണ് ഇതിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത്....സംഗീതത്തിന് ഒത്ത വരികൾ എഴുതി പ്രിയ ചങ്ങാതി സുജീഷ് വിസ്മയം തീർത്തു... ലോകത്തെ ഏറ്റവും നല്ല മായാജാലക്കാരൻ ശ്രീ വിഷ്ണുമായക്ക് കണ്ണ് നിറയിച്ച പാട്ട്...🙏🏼🙏🏼🙏🏼🥺🥺🥺❤️❤️❤️

    • @kannapyffduad
      @kannapyffduad 5 หลายเดือนก่อน +2

      Supar patu

  • @SreejaM-t1f
    @SreejaM-t1f 4 วันที่ผ่านมา +3

    എത്ര കേട്ടാലും മതി ആകുന്നില്ല സ്വാമി യുടെ ഈ ഗാനം 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @SreejaM-t1f
    @SreejaM-t1f 14 วันที่ผ่านมา +4

    ഓം വിഷ്ണു മായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹

  • @bindhubr223
    @bindhubr223 5 วันที่ผ่านมา +5

    Om sree vishnumaye namah❤✨️✨️✨️

  • @90rohith
    @90rohith 7 วันที่ผ่านมา +4

    വീടിന്റെ അടുത്തുള്ള അമ്പലം ❤

  • @sahilca6
    @sahilca6 10 วันที่ผ่านมา +4

    Njan adict aayi poy.... ❤❤❤

  • @saikrishnakrishna2499
    @saikrishnakrishna2499 12 วันที่ผ่านมา +3

    സ്വാമി ❤️🙏🙏🙏🙏❤️❤️❤️❤️

  • @nirguna24
    @nirguna24 14 วันที่ผ่านมา +3

    Hari om vishnumaya Hari om vishnumaya saranam agam praptha

  • @KeralaBlogger
    @KeralaBlogger 21 วันที่ผ่านมา +3

    എന്റെ സ്വാമിയുടെ song kettu kannu നിറഞ്ഞു മനസും ❤🥺

  • @karthikkrishna801
    @karthikkrishna801 2 หลายเดือนก่อน +15

    മനസ്സ് ഒന്നിടറുബോ ഈ പാട്ട് തരുന്ന ആശ്വാസം ചെറുത്‌ ഒന്നും അല്ല എന്റെ സ്വാമി 🙏🙏🙏ഈ ആൽബം തയാറാകിയവർക്കു എല്ലാനന്മകൾ ഉണ്ടാവട്ടെ 🙏

  • @babuvarikkatil5673
    @babuvarikkatil5673 5 หลายเดือนก่อน +32

    🙏 ഈ ആൽബത്തിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ ഒരു ഭാഗ്യമായി കരുതുന്നു 🙏 വിഷ്ണുമായ സ്വാമിയേ നമഃ 🙏 അടിപൊളി വരികൾ സൂപ്പർ🙏 ഓൾ ദ ബെസ്റ്റ് 👍👍

  • @signaav3037
    @signaav3037 หลายเดือนก่อน +4

    Ente ponnunni💗🌎😚

  • @tharabinesh3869
    @tharabinesh3869 หลายเดือนก่อน +4

    Om sree vishnumayaswamine namah 🙏🥰

  • @AnjanaSareesh
    @AnjanaSareesh 2 หลายเดือนก่อน +3

    ❤❤❤🙏🙏🙏🌹🌹🌹. സ്വാമിശരണം

  • @vibinvibi5310
    @vibinvibi5310 5 หลายเดือนก่อน +19

    എന്റെ പ്രാണന്റെ പ്രാണനായ ദേവൻ 🐃🐃🐃🙏🙏🙏❤️❤️

  • @AkhilaAmmuz-d9j
    @AkhilaAmmuz-d9j 2 หลายเดือนก่อน +4

    എന്റെ പൊന്നുണ്ണി മായ ❤❤

  • @NandhuSreejel
    @NandhuSreejel 29 วันที่ผ่านมา +3

    Jai shree vishnumaya🙏🙏🙏

  • @Vyishnu
    @Vyishnu 3 หลายเดือนก่อน +3

    എന്റെ സാമി ഞങ്ങളെ കാത്തു കൊള്ളണമേ

  • @Jilu-zs3jm
    @Jilu-zs3jm หลายเดือนก่อน +3

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം

  • @PreejaManoj-k1w
    @PreejaManoj-k1w 3 หลายเดือนก่อน +3

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമ:

  • @ReshmiAbhilash-s8t
    @ReshmiAbhilash-s8t 2 หลายเดือนก่อน +4

    Om sree Vishnu Maya Swami nama 🙏, Om Sree Vishnu Maya Swami nama 🙏, Om Sree Vishnu Maya Swami nama 🙏❤️🙏❤️

  • @Ramesh-w3w1p
    @Ramesh-w3w1p 2 หลายเดือนก่อน +2

    ഒരേയൊരു സുജീഷ് വെള്ളാനി ❤️❤️❤️

  • @Jisoounniev9l
    @Jisoounniev9l 3 หลายเดือนก่อน +3

    എത്ര കേട്ടാലും മതിയാവില്ല.....

  • @babuvarikkatil5673
    @babuvarikkatil5673 5 หลายเดือนก่อน +31

    ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു വിഷ്ണുമായ സ്വാമിയുടെ ആൽബത്തിൽ ചെറിയ റോൾ ചെയ്യണമെന്ന് അത് സാധിച്ചു 🙏🙏 മണികണ്ഠനോട് നന്ദിയുണ്ട് 🙏🙏❤️❤️❤️

  • @englishworld3363
    @englishworld3363 2 หลายเดือนก่อน +2

    ഹരേ കൃഷ്ണാ 🙏..... നല്ലൊരു സർക്കാരുദ്യോഗം ലഭിക്കാൻ അടിയനെയും അനുഗ്രഹിക്കണേ.....
    കൃഷ്ണനാട്ടം ബാണയുദ്ധം വഴിപാടായി നേരുന്നു..... ജോലികിട്ടിയുള്ള ശമ്പളത്തിൽ നിന്നും സമർപ്പിക്കാമേ... 🙏🙇‍♀️
    ഹരേ കൃഷ്ണാ 🙏

  • @keerthanajks3046
    @keerthanajks3046 3 หลายเดือนก่อน +3

    പൊന്നുണ്ണി വിഷ്ണുമായേ 😘😘🙏🙏

  • @NandhuPonnu-po2dl
    @NandhuPonnu-po2dl 4 หลายเดือนก่อน +4

    Endoru feel an e. Patt❤🙏🙏

  • @darsanatm6470
    @darsanatm6470 3 หลายเดือนก่อน +3

    ഓമനത്വം തുളുമ്പുന്ന മനോഹരമായ പാട്ട് 🥺❤️🙏 പൊന്നുണ്ണി മായേ 🥰❤❤❤❤

  • @vinojbinu2613
    @vinojbinu2613 3 หลายเดือนก่อน +6

    ദിവസവും കേൾക്കുന്ന പാട്ട് 😊😇

  • @jishaprasanth1536
    @jishaprasanth1536 4 หลายเดือนก่อน +5

    ഓം ശ്രീ വിഷ്ണുമായസ്വാമിയെ kathurakshikane🙏🙏🙏

  • @Changamballykalariparambara
    @Changamballykalariparambara 5 หลายเดือนก่อน +14

    ശ്യാം ഏട്ടന്റെ സംഗീത മായാജാലം അതിൽ സുജീഷ് വെള്ളാനിയുടെ തൂലിക ചേർത്തുള്ള ഇന്ത്രജാലം
    ❤മായക്കാരൻ ❤️

  • @AnishATAnakallamalayil
    @AnishATAnakallamalayil 3 หลายเดือนก่อน +4

    വിഷ്ണു മായ സ്വാമി ഞാൻ അനുഭവിക്കുന്ന എല്ലാ ദുരിതവും മാറ്റി തരണേ 🙏🙏🙏🙏

  • @sreedevishaiju4497
    @sreedevishaiju4497 2 หลายเดือนก่อน +5

    പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വമി ശരണം 🙏🏻🥰❤️

  • @Meenusooraj94
    @Meenusooraj94 3 หลายเดือนก่อน +5

    ഈ പാട്ട് എല്ലാ ദിവസം എന്റെ മക്കൾ കേൾക്കും. അവർക്കു bayagara ഇഷ്ടം ആണ്

  • @18anjus93
    @18anjus93 5 หลายเดือนก่อน +6

    Ponnunnimaya 🙏❣️

  • @Radha-n2l
    @Radha-n2l 3 หลายเดือนก่อน +4

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ❤🙏🏻🥺

  • @Nishanth-v6x
    @Nishanth-v6x 4 หลายเดือนก่อน +4

    Onnum paraya illa super ethra kettalum mathiyavila athrayku manoharamanu oro varikalum

  • @SREEJITHM-ky2vw
    @SREEJITHM-ky2vw 4 หลายเดือนก่อน +5

    🕉️ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🔯🌹🙏🙏🙏

  • @lathasurendran1599
    @lathasurendran1599 5 หลายเดือนก่อน +5

    ഇന്നു ഞാൻ ഇതു കേൾക്കുന്നത് കേട്ടു കേട്ടു ഒന്നുറങ്ങാൻ 🥹🥹മനസിൽ സ്വാമിയേ ഓർത്തു 🙏🙏

  • @RajeshRajesh-zw4pu
    @RajeshRajesh-zw4pu หลายเดือนก่อน +3

    എന്റെ ❤പൊന്നുണ്ണി ❤️വിഷ്ണു മായ സ്വാമി ❤❤ശരണം

  • @pramodkraj9442
    @pramodkraj9442 5 หลายเดือนก่อน +12

    ന്റെ പൊന്നുണ്ണിയെ 🥰😘ജീവനിൽ പൂത്ത പുണ്ണ്യമേ... ♥️ ന്താ വരികൾ നന്നായിട്ടുണ്ട് എല്ലാരും സ്വാമി അനുഗ്രഹിക്കട്ടെ 🙏🏻

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt 5 หลายเดือนก่อน +5

    പൊന്നുണ്ണി ശ്രീ വിഷ്ണുമായ സ്വാമി കാത്തുകൊള്ളണേ... വേറെയാരും ആശ്രയമില്ല..സ്വാമി..

  • @vinodkumarbk5578
    @vinodkumarbk5578 5 หลายเดือนก่อน +4

    സുജീഷേട്ടൻ്റെ വരികൾ സൂപ്പർ

  • @archanak7708
    @archanak7708 3 หลายเดือนก่อน +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🥰എന്റെ സ്വാമി ❤❤❤❤

  • @ratheeshvava456
    @ratheeshvava456 27 วันที่ผ่านมา +4

    എന്റെ മോന് മൂന്ന് വയസ്സായി അവൻ രണ്ടേ രണ്ടു വാക്ക് സംസാരിക്കും അച്ഛൻ എന്നും കാക്ക എന്നും വേറെ ഒന്നും പറയത്തില്ല ഈ പാട്ട് അവന് കേൾക്കുമ്പോൾ ഭയങ്കര ഇഷ്ടമാണ്

  • @AnilPooppani
    @AnilPooppani 4 หลายเดือนก่อน +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമോ നമഃ 🙏🙏🌹🌹❤️❤️❤️🙏🙏🙏🌹🌹

  • @25dubai
    @25dubai 5 หลายเดือนก่อน +5

    Shyam dharman & sujeesh vellani strikes again 🌹🌹🌹

  • @ShanthyS-d3k
    @ShanthyS-d3k 5 หลายเดือนก่อน +4

    സുജീഷ് ഏട്ടൻ... ശ്യാം ഏട്ടൻ 👍👍👍👍

  • @Anjuvishnu-d8q
    @Anjuvishnu-d8q หลายเดือนก่อน +7

    3മാസം ആയ എന്റെ കുഞ്ഞു ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ്

  • @arjunshanmughan139
    @arjunshanmughan139 5 หลายเดือนก่อน +4

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ 🙏❤

  • @sarinpoozhiyil2346
    @sarinpoozhiyil2346 5 หลายเดือนก่อน +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ❤❤❤

  • @mallikamallika2849
    @mallikamallika2849 3 หลายเดือนก่อน +2

    ❤❤❤❤❤

  • @NandithaSujith-m7o
    @NandithaSujith-m7o หลายเดือนก่อน +4

    എന്റെ പൊന്നുണ്ണി വിഷനുമായേ വിളിച്ചാൽ വിളിപ്പുറത് വരുന്ന എന്റെ സാക്ഷാൽവിഷ്ണുമയസ്വാമി 🙏🙏🙏🙏🙏😢😢😢

  • @jithinparur369
    @jithinparur369 5 หลายเดือนก่อน +6

    ഓം ശ്രീ മഹാവിഷ്ണുമായേ നമ:

  • @ethanhunt6725
    @ethanhunt6725 5 หลายเดือนก่อน +6

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @rahulrpillai4630
    @rahulrpillai4630 4 หลายเดือนก่อน +6

    Om Shri Vishnumaya Swamiye Namaha

  • @devikadas9357
    @devikadas9357 5 หลายเดือนก่อน +6

    പൊന്നുണ്ണി മായേ ❤️🥺

  • @subeesh143V
    @subeesh143V 5 หลายเดือนก่อน +4

    വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🙏🙏വേറെ ഒന്നും പറയാൻ ഇല്ല അത്രക്ക് മനോഹരം ആയിട്ടുണ്ട്‌ വരികളും സംഗീതവും ആലാപനവും സുജീഷേട്ടൻ &ശ്യാം ധർമ്മൻ മാജിക്‌ 💜💜💜💜💜💜💜💜💜തുടരട്ടെ മുൻപോട്ട് 👍❤️❤️❤️🥰💐✨ആശംസകൾ 👏👏👏❤‍🔥

  • @gamingkaduva
    @gamingkaduva 5 หลายเดือนก่อน +7

    വിഷ്ണുമായേ കാത്തുകൊള്ളേണമേ 🙏🏻ആർക്കും ഒരു ആപത്തും വരല്ലേ ആഗ്രഹങ്ങൾ എല്ലാം സാധിക്കണേ എനിക്ക് 🙏🏻💝🥰🤗🥺🤗🥰🫀

  • @shajicherthala7000
    @shajicherthala7000 5 หลายเดือนก่อน +13

    എൻ്റെ സ്വാമിയെ നിങ്ങൾ ഉറക്കുകയാണോ?❤❤❤🙏🙏🙏പൊന്നൂണ്ണി സ്വാമിയെ മനസിൽ പ്രതിഷ്ടിച്ചിട്ടുള്ളവർ ഈ വീഡിയോ കണ്ടാൽ തീർച്ചയായും കണ്ണിൽ നിന്നും ആനന്ദക്കണ്ണിൽ വർഷിക്കും. ഓം വിഷ്ണുമായേ നമഃ

  • @SujishaSreeni
    @SujishaSreeni 5 หลายเดือนก่อน +3

    Song kandappo bayankara santhoshayi❤❤❤❤❤

  • @SunilKumar-dj6qz
    @SunilKumar-dj6qz 3 หลายเดือนก่อน +3

    🌹🌹🌹

  • @sojothomassojothomas9469
    @sojothomassojothomas9469 2 หลายเดือนก่อน +1

    ❤ എന്റെ ഭഗവാനെ ♥️ വിഷ്ണു മായ സ്വാമി ♥️

  • @Kaaliputhran
    @Kaaliputhran 5 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം ❤❤

  • @KL38mallu
    @KL38mallu 4 หลายเดือนก่อน +7

    പൊന്നു തമ്പുരാനെ കൈവിടല്ലേ, അങ്ങയുടെ അടുത്തു അഭയം തേടുന്നവർക് ഒരു കുറവും വരുത്തല്ലേ, സാദാരണ കാരെ കൂടെ നിർത്തണെ

  • @ReshmaMeenu-g9h
    @ReshmaMeenu-g9h 3 หลายเดือนก่อน +2

    Vishnumaya kaividalle bhagavane

  • @AnithaMV-ph9qr
    @AnithaMV-ph9qr 4 หลายเดือนก่อน +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമ:
    എന്റെ സ്വാമിയേ

  • @archanak7708
    @archanak7708 3 หลายเดือนก่อน +2

    Song അതിമനോഹരം ❤എന്റെ സ്വാമി 😚❤️

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho 2 หลายเดือนก่อน +1

    സ്വാമി 🥰🙏🏼

  • @Adhi_Ambadi
    @Adhi_Ambadi 3 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണുമായ നമഃ 🙏🏻🙏🏻

  • @sreelamurali2598
    @sreelamurali2598 5 หลายเดือนก่อน +2

    Super❤❤❤

  • @sujithshreej8630
    @sujithshreej8630 5 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏😍😍😍😍❤️❤️❤️❤️

  • @kitamanasateesh7986
    @kitamanasateesh7986 4 หลายเดือนก่อน +3

    Om sree Vishnumaya swamiye namaha 🙏🙏🙏

  • @sudheeshappu416
    @sudheeshappu416 5 หลายเดือนก่อน +2

    എൻ്റെ പ്രാണൻ❤ എൻ്റെ മായക്കാരൻ. വിഷ്ണുമായ❤❤❤❤

  • @BlackBroz
    @BlackBroz 5 หลายเดือนก่อน +1

    ആശംസകൾ. ...ശ്രീ ദേവ ക്രീയേഷൻ നല്ല പാട്ട് ❤️

  • @NandhuSreejel
    @NandhuSreejel 29 วันที่ผ่านมา +3

    Ente ponnunimaaye kaathukollaname

  • @bagavalsingh5097
    @bagavalsingh5097 5 หลายเดือนก่อน +7

    ഭഗവാനെ ഉറക്കു പാട്ട് പാടി ഉറക്കാൻ ശ്യാമിന് മാത്രമേ സാധിക്കുകയുള്ളു,.എല്ലാം അനുഗ്രഹവും ശ്രീ ദേവാ ടീമിന് ലഭിക്കട്ടെ.. 🙏

  • @SreeshmaPS-zc6su
    @SreeshmaPS-zc6su 5 หลายเดือนก่อน +3

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി ❤❤

  • @beautytouch8560
    @beautytouch8560 5 หลายเดือนก่อน +1

    ❤ entte swami entte vishnumaya swami ❤️❤️❤️❤️💕 🙏om sre vishnumaya swamiye Namo namaha 🙏♥️❤️💕❤️💕

  • @gopikapillai3946
    @gopikapillai3946 5 หลายเดือนก่อน +2

    Entai Ponnu Vishnumaya Bhagavanai Namah ❤❤❤❤❤🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @amalsankar9632
    @amalsankar9632 5 หลายเดือนก่อน +2

    മായക്കാരൻ 🥰🙏🏻

  • @mystupidcutz3626
    @mystupidcutz3626 4 หลายเดือนก่อน +2

    nannaittundu. nalla song ...🥰🙏

  • @SreekutyjithinSreekutyjithin
    @SreekutyjithinSreekutyjithin 5 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണുമായ നമഃ
    പൊന്നുണ്ണി മായേ നമഃ

  • @devuprasanth9893
    @devuprasanth9893 5 หลายเดือนก่อน +1

    കണ്ണും മനസും നിറയുന്ന വരികൾ, എന്നും കൂടെ ഉണ്ടാവണേ പൊന്നുണ്ണി 🙏🏻🙏🏻🙏🏻🙏🏻

  • @agsanv6618
    @agsanv6618 4 หลายเดือนก่อน +3

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ കാത്തു രക്ഷിക്കണേ

  • @sreekuttanaksharacreation
    @sreekuttanaksharacreation 5 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം ആയി എന്റെ പൊന്നുണ്ണി വിഷ്ണു മായേ.... ഈ സോങ് ❤️😘😘😘Steps പൊന്നുണ്ണി എല്ലാരേം അനുഗ്രഹിക്കട്ടെ 🥰🥰🥰ഞാൻ ഒരുപാട് വെയ്റ്റിംഗ് ൽ അർന്നു.... ഓം നമോ വിഷ്ണു മായേ.... ❤️😘😘😘😘🥰🥰🥰

  • @sreeyat.a1312
    @sreeyat.a1312 5 หลายเดือนก่อน +4

    എനിക്ക് പാട്ട് വായിക്കര ഇഷ്ടം മായി

  • @bindhubr223
    @bindhubr223 15 วันที่ผ่านมา +2

    ❤🎉🥰🥰🥰

  • @anaswaratddhanesh1470
    @anaswaratddhanesh1470 3 หลายเดือนก่อน +1

    nalla song❤

  • @VishnuAnirudh-j7o
    @VishnuAnirudh-j7o 4 หลายเดือนก่อน +2

    പൊന്നുണ്ണി മായേ 🙏🏻

  • @ASSURA.90Zz
    @ASSURA.90Zz 3 หลายเดือนก่อน +1

    സ്വാമി 🤗

  • @RatheeshKannan-f7n
    @RatheeshKannan-f7n 2 หลายเดือนก่อน +3

    🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @harithaharikumar8521
    @harithaharikumar8521 5 หลายเดือนก่อน +2

    Vishnumaye nte nizhalayi, shvasamai vananayane🥰💕

  • @prasanthprabhakaran6118
    @prasanthprabhakaran6118 5 หลายเดือนก่อน +2

    Om Sri Maha Bhudhanadhaya Vishnumaye Namo Namaha

  • @PreejaManoj-k1w
    @PreejaManoj-k1w 4 หลายเดือนก่อน +2

    എൻ്റെ സ്വാമി❤❤❤

  • @BharathSjayan
    @BharathSjayan 4 หลายเดือนก่อน +3

    Om sree ponunni vishnumaya swami nama

  • @shajilsasindran1610
    @shajilsasindran1610 5 หลายเดือนก่อน +3

    എല്ലാവരും നന്നായിട്ടുണ്ട്

  • @sivanvelayudhan7218
    @sivanvelayudhan7218 5 หลายเดือนก่อน +2

    🎉🎉🎉🎉❤ അടിപൊളി 🙏

  • @vijishaju2466
    @vijishaju2466 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyansoumyan3454
    @soumyansoumyan3454 4 หลายเดือนก่อน +2

    സ്വാമി ശരണം 🙏🙏🙏🙏❤