വാറന്റി എക്സ്റ്റന്റ് ചെയ്യാൻ അധിക പണം നൽകാമോ
ฝัง
- เผยแพร่เมื่อ 24 ม.ค. 2025
- #alijaba #peaceradio #malayalamqa
ചെറുതും വലുതുമായ ഏതൊരു കർമവും തെളിവും പ്രമാണവും അനുസരിച്ച് മാത്രം അനുഷ്ഠിക്കാൻ നിർദ്ദേശിക്കപ്പെട്ട മതമാണ് ഇസ്‌ലാം. അത് കൊണ്ട് തന്നെ സാഹചര്യങ്ങളും സന്ദർഭങ്ങളും മാറി വരുമ്പോൾ സംശയം സ്വാഭാവികമാണ്.
ഖുർആനും ഹദീസും അനുസരിച്ച് നമ്മുടെ സംശയങ്ങൾ തീർക്കാനുള്ള, പീസ് റേഡിയോയിൽ നടക്കുന്ന ശ്രദ്ധേയമായ ഒരു പ്രോഗ്രാമാണ് അൽ ഇജാബ. അൽ ഇജാബ പ്രോഗ്രാമിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ സമർപ്പിക്കുന്നത്.
പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴി നിങ്ങൾക്കും ഇപ്പോൾ ചോദ്യങ്ങൾ അയക്കാം
Playlist:
• Al Ijaba Daily Audio
• അൽ ഇജാബ സംശയ നിവാ...
🪀Join for all Peace Radio program updates:
chat.whatsapp....
പീസ് റേഡിയോ നിങ്ങളുടെ ഫോണിൽ ലഭിക്കാനുള്ള ലിങ്ക്
Android
goo.gl/O7Prqu
iPhone|iPad
goo.gl/mwxqll
പരസ്യം വരുന്നുണ്ട്
TH-cam premium edkkendi varum. Ad block cheyyan.