വീടുണ്ടാക്കി,മക്കളെ കെട്ടിച്ചയച്ചു.പക്ഷേ കടബാധ്യതയാൽ വീട് വിൽക്കുന്ന ദിവസം ആ അത്ഭുതം സംഭവിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 71

  • @muhammadkunhi6869
    @muhammadkunhi6869 2 ปีที่แล้ว +16

    ലോട്ടറിയുടെ ഭവിഷ്യത്ത് ആരും മനസ്സിലാക്കുന്നില്ല. ഖുർആൻ അതിനെ പറ്റി ഹറാമാണെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഈ വാൻ ഉള്ളവർ ഒഴിഞ്ഞുമാറും അല്ലാത്തവർ മോഹവലയത്തിൽ കുടുങ്ങിപ്പോകും അല്ലാഹു കാക്കട്ടെ .ആമീൻ യാ റബ്ബൽ ആലമീൻ

  • @fathooshworld
    @fathooshworld 2 ปีที่แล้ว +13

    സുബ്ഹാനല്ലാഹ്.... ഇസ്ലാം പഠിപ്പ്പിക്കാത്തതായിട്ട് ഒന്നുമില്ല.
    പലിശ വാങ്ങലും കൊടുക്കലും ഹറാം. പക്ഷെ ഇന്ന് ദുനിയാവിൽ ആർഭാടക്കാൻ ആരും ഹറാം നോക്കുന്നില്ല. അതുപോലെ തന്നെയാ കള്ള് കുടിയും. ലോട്ടറിയും.. നമ്മൾ ഒരിക്കലും പലിശ കൊടിക്കില്ല എന്ന് നിയ്യത്ത് ഉണ്ടെങ്കിൽ. അള്ളാഹു നമ്മൾക്ക് കാര്യങ്ങളെല്ലാം. ഖൈറായി പഠിപ്പിച്ചു തരും. ഉറപ്പ്.. പക്ഷെ ഇന്ന് സമൂഹം. ലോണെടുത്തും മറ്റും. വീട് നരകം ആക്കുന്നു.സമാധാനത്തിൽ കിടന്നുറങ്ങാൻ വേണ്ടിയാ വീടെടുക്കുന്നത് പക്ഷെ..സമാധാനത്തിൽ കിടന്നുറങ്ങേണ്ട വീട്ടിൽ ഉറക്കം നഷ്ട്ടപ്പെട്ട ജീവിക്കുന്നു.. ഇയാളുടെ കാര്യമല്ല. ഞാൻ പറഞ്ഞത് പൊതുവെ സമൂഹത്തിൽ ഇന്ന് നടക്കുന്നത് ഇങ്ങനെയാ.. അള്ളാഹു എല്ലാവരെയും കാക്കട്ടെ aameen

  • @mumscraft6420
    @mumscraft6420 2 ปีที่แล้ว +10

    ശുദ്ധ ഹറാം ലോട്ടറി അടി ച്ചോ അവന്റെ കഷ്ടക്കാലം തുടങ്ങി

  • @ibrahimp.m6168
    @ibrahimp.m6168 2 ปีที่แล้ว +8

    സുഹൃത്തേ ഒരു വിശ്വാശിയെ സംബന്തിഞടത്തോളം ഭാഗ്യക്കുറി അടിക്കൽ അയാൾ രക്ഷപ്പെടുകയാണ് എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി അയാളുടെ ഈ ലോകം തത്കാലം രക്ഷപ്പെടുമെങ്കിലും അതോടു കൂടി അയാളുടെ കഷ്ടകാലം തുടങ്ങി ജീവിതം നഷ്ടത്തിലായി എന്ന് മനസ്സിലാക്കുക അയാൾ കഴിച്ചുകൊടുത്ത കല്യാണവും വിളമ്പിയ ഭക്ഷണവും എല്ലാംഹാരാം തന്നെ കാരണം കടം വാങ്ങി കല്യാണം കഴിച്ചു ഭക്ഷണം വിളമ്പി പക്ഷെ പ്രസ്തുത കടം വീട്ടുന്നത് ഹറാം കൊണ്ട്

    • @navask6296
      @navask6296 2 ปีที่แล้ว +1

      കറക്റ്റ്

    • @MuhammadHamza-zw8ne
      @MuhammadHamza-zw8ne 2 ปีที่แล้ว

      വീഡിയോ ഫുൾ കണ്ടില്ലേ

  • @asipgdi299
    @asipgdi299 ปีที่แล้ว +3

    എന്റെ നാട്ടിൽ ഉള്ള ഒരാൾക്ക്‌ 80ലക്ഷം അടിച്ചു ഇപ്പോൾ വീടിന്റെ ജനൽ കട്ടില വരെ വിറ്റു ആദ്യത്തെ sambadyavum നഷ്ടം വന്നു. ലോട്ടറി ക്യാഷ് ഒരിക്കലും നിലനിൽക്കുന്നില്ല

  • @haseenahassi3331
    @haseenahassi3331 2 ปีที่แล้ว +6

    ലോട്ടറി യുടെ ശാസ്ത്രം കഥയിലൂടെ മനസ്സിലാക്കി തന്നു 🌷🌷. ഇത് പോലെ തന്നെ പല സ്കീമുകളും ഉണ്ട് അതിൽ പ്രൈസ് കിട്ടുന്നവനും മുതലാളിക്കും ലാഭം അടിക്കാത്ത ബാക്കിയുള്ളവർക്ക് കൊടുത്തപൈസയിൽ കുറഞ്ഞ സാധനങ്ങളും

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 ปีที่แล้ว +2

      അതാണ്, സത്യം.ഒരു സൗജന്യവും ശൂന്യതയിൽ നിന്ന് ലഭിക്കില്ല

  • @moosankutty9091
    @moosankutty9091 ปีที่แล้ว +1

    ലോട്ടറി എന്തൊക്കെ ആയിക്കോട്ടെ കടം വന്നപ്പോൾ കടം വീട്ടണമെന്ന് നല്ല മനസ്സ് അത് വീടുവിറ്റി ട്ടായാലും അതിനായി ഒരു ബിഗ് സല്യൂട്ട്

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว

    Allahuvey haramaya sambadhiyathey thott nee nangalkk kaval nalkanaey ameen ameen ameen

  • @linukk5731
    @linukk5731 2 ปีที่แล้ว +2

    Mashe..usharayi

  • @hakkimalmubarak8462
    @hakkimalmubarak8462 ปีที่แล้ว

    ഇവിടെ 99%വും കല്യാണങ്ങളും വീട് വെക്കലും അദിനോട് അനുബന്ധിച്ചുള്ള സത്കരങ്ങളും ഹറാം ഇല്ലാത്ത കാശ് 1000ൽ ഒരാൾ മാത്രമാണ് സുഹൃത്തേ ഒന്ന് ആലോചിച്ചു നോക്കൂ 🤔🤔🤔
    അങ്ങേരുടെ നല്ലകാലമോ ചീത്ത സമയമോ ഏതായാലും
    അവർ അനുഭവിച്ച മനസിക പ്രയാസം അനുഭവിച്ചവർക്ക് മാത്രമേ അറിയൂ.....
    നബിപറഞ്ഞിട്ടുണ്ട് ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കണമെന്ന് എവിടെ....
    ഇവിടെ ഫിതിനാ പറയാനും
    മാത്രം 🙏🙏🙏🙏

  • @mariyamaboobacker3712
    @mariyamaboobacker3712 2 ปีที่แล้ว +4

    നാഊ ദു ബില്ലാഹ് മാഷാ അല്ലാഹ്

  • @shajahankoottikada4998
    @shajahankoottikada4998 ปีที่แล้ว +1

    എല്ലാവർക്കും നമസ്കാരം. ഒരു കോടി രൂപ ലോട്ടറി അടിച്ചാൽ 60 ലക്ഷം രൂപയെ കസ്റ്റമറിന് കിട്ടുകയുള്ളൂ ബാക്കി 40 ലക്ഷം നികുതിയും മറ്റൂമായിട്ട് അവർ പിടിക്കും. ഓക്കേ അതവിടെ നിൽക്കട്ടെ. ഇതിൽ കുറെ കമന്റ് ഞാൻ വായിച്ചു. ഖുർആനിൽ ലോട്ടറി എടുക്കുന്നത് ഹറാമാണെന്ന് പറഞ്ഞ് കമന്റ് ഒരുപാട് വന്നു. സമ്മതിക്കുന്നു. അതുമാത്രമല്ല ഖുർആനിൽ ഒരുപാട് കാര്യം ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ കമന്റിട്ട ആൾക്കാരാരും ഹറാമായ ഒരു കാര്യവും ചെയ്യാതിരിക്കുന്ന വരാണോ. ഈ പറഞ്ഞ ആൾക്കാർ എല്ലാം ലോട്ടറി എടുക്കുന്ന ആളുകളായിരിക്കും. കിട്ടാത്ത മുന്തിരി പുളിക്കും ഉത്തരം. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.

  • @sakkeenasakki4392
    @sakkeenasakki4392 2 ปีที่แล้ว +8

    👍👍👍

  • @veerankutty7661
    @veerankutty7661 7 หลายเดือนก่อน

    1:45 നിങ്ങളുടെ ഒരു കാര്യം ലോട്ടറിയെ പ്രോത്സാഹനം

  • @aliaman996
    @aliaman996 2 ปีที่แล้ว +5

    ലോട്ടറി എടുക്കാൻ പറ്റില്ല

  • @hamnakutty1697
    @hamnakutty1697 2 ปีที่แล้ว +3

    Ente husband lotteryedukkarundayirunnu
    Njan etirthu ippol edukarilla.
    Pakshe kurachayitte oru lottery adicherunenkil njanum orupad agrahichu.karanam njangalude uppa ( husbend's)corona badhiche pettenne marichu .uppa kadam vangi putiya veed undakkunnatinidayilane maranam.25 lakhsham kadam unde maklalk kadam veettan oru vazhiyum illa. Veed vilikkan vachu paksha arum vila kanunnilla .11/2 varsham kayinju uppa marichatte. Ite vare onnum ayilla.itekle lelkkumbol allah angeneyenkilum sahayichirunmenkil ahrahich pokane.
    Ellam sariyavan dua cheyyanam

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 ปีที่แล้ว +1

      പടച്ചോൻ എല്ലാം സലാമത്താക്കട്ടെ

    • @hamnakutty1697
      @hamnakutty1697 2 ปีที่แล้ว

      @@fakrudheenpanthavoor1933 aameen

  • @salihafaisal4577
    @salihafaisal4577 2 ปีที่แล้ว +3

    കള്ളും ചൂതറ്റവും ഹരമാന് ഇതിനെ പ്രോത്സാഹിപ്പിക്കുക അതും ഹറാം

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว +2

    ഇത് ബീഡി വലിക്കുന്നവനും ചായ കുടിക്കുന്നവനും ചോറ് തിന്നുന്നവനും ഒക്കെ ഉള്ളതാണ്

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว +8

    ഇല്ല സത്യം ലോട്ടറി അടിച്ച ആൾ നമ്മളെ നാട്ടിൽ ഉണ്ട് ഇപം പാപ്പറാണ്

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว

    വിശാൽ മീഡിയ ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടുവരില്ല എന്നായിരുന്നു എൻറെ വിശ്വാസം

  • @veerankuttyveerankutty3304
    @veerankuttyveerankutty3304 2 ปีที่แล้ว +4

    ഏത് നിലക്കായാലും നിരുത്സാഹപ്പെടുത്തണം

  • @mywife1946
    @mywife1946 2 ปีที่แล้ว +1

    Innale veliyamcode marichathu arinjille

  • @sabeeh655
    @sabeeh655 2 ปีที่แล้ว +20

    ലോട്ടറിയെ പറ്റി ആരെയും വേദനിപ്പിക്കാത്ത വിധത്തിൽ മനസ്സിലാക്കി തന്ന വിഡിയോ..

  • @jeminijemini6934
    @jeminijemini6934 2 ปีที่แล้ว +1

    ലോട്ടറി യുടെ concept ഇത് തന്നെ. പക്ഷേ, ആര്‍ക്കെങ്കിലും കിട്ടുമായിരിക്കും. ആരും അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കുന്നില്ല. ഞങ്ങളെ സഹായിക്കുന്ന പയ്യന്‍, കൊടുക്കുന്ന ശമ്പളത്തിന്റെ പകുതി ലോട്ടറി എടുക്കും. എത്ര ഉപദേശിച്ചാലും കേള്‍ക്കില്ല. വല്ലപ്പോഴും ഒരു ചെറിയ തുക കിട്ടും.

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +9

    Alhamdhu lillah ലോട്ടറി നമ്മുക്ക് എടുക്കാൻ പാടില്ലല്ലോ എന്നാലും ആ സമയത്തു അതും ഒരു ആശ്വാസം

  • @fathimanafila4382
    @fathimanafila4382 2 ปีที่แล้ว +4

    lotary edukkal haraam AA panathil barakath ella

  • @abdullapanjala1861
    @abdullapanjala1861 2 ปีที่แล้ว +2

    Painter. Bava. Is. Lacky. Godbelish. You

  • @fareedamoideen3910
    @fareedamoideen3910 2 ปีที่แล้ว +1

    👍

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +6

    ഇന്നത്തെ കാലത്ത് കജാവ് കള്ള് ഒക്കെ കച്ചവടം നടത്തി പണം ഉണ്ടാക്കി ആൾപാടം കഴിയുമ്പോൾ ഇത് ഒന്നു അതൃ വലിയ തെറ്റ് ആണ് എനിക്ക് തോന്നിയില്ല

  • @saleenamaliyekkal3671
    @saleenamaliyekkal3671 2 ปีที่แล้ว +9

    അപ്പോൾ ഹറാമായ പണം കൊണ്ടാണ് ആ വീട്

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +2

    Lottery is one of the biggest sin in Islam.

  • @hassainarcp5331
    @hassainarcp5331 2 ปีที่แล้ว

    ലോട്ടറി നിരോധിക്കപ്പെട്ടതാണ് അത് അടിച്ചവരാരും നന്നായിട്ടില്ല എന്നതാണ് സത്യം الله അവനെ ഈ ലോകത്ത് വെച്ച് തന്നെ ശിക്ഷിക്കും അനുഭവമാണ്

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +4

    അത്രക് കടങ്ങളും ലോട്ടറി അടിച്ചാൽ വരും ലോട്ടറി കിട്ടിയവർ ആരും നീർന്നിട്ടില്ല അപതെ ബുദ്ധിമുട്ട് തീരും അത്രേ യുള്ളൂ

  • @inshafathima2607
    @inshafathima2607 2 ปีที่แล้ว +3

    Orikkalum lottari adikkaruthe ennanu endeyum makkaludeyum prarthana

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว +1

    ചോറ് തിന്നണം ഇതൊക്കെ മനസ്സിലാവും

  • @muhammadyusaf5090
    @muhammadyusaf5090 2 ปีที่แล้ว +3

    A.ppanm.nalladalla.Haram.ann

  • @suharasuhara9003
    @suharasuhara9003 ปีที่แล้ว

    å

  • @faseelak9079
    @faseelak9079 2 ปีที่แล้ว +2

    👍🏻👍🏻

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว

    👍🏻👍🏻👍🏻