പ്രാദേശിക കോഴിഫാമിലെ വളം ധാരാളം കിട്ടാനുണ്ട് .ഇതിൽ ചകിരിചോറാണ് കൂടുതൽ ഇത് കമ്പോസ്റ്റ് ചെയ്താൽ കയർ പിത്ത് കമ്പോസ്റ്റ് അടങ്ങിയ ജൈവവളം ലഭിക്കില്ലെ. ഇതിലെ NPKതോത് എങ്ങനെ പരിശോധിക്കാം
ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അത് പൂർത്തിയാക്കാതെ മറ്റൊരുരീതിയിലേക്ക് വഴിമാറിപ്പോയാൽ ഒന്നും മനസ്സിലാക്കാതെ പോവില്ലേ. ഇവിടെ ചെറിയതോതിൽ കമ്പോസ്റ്റ് ഉണ്ടാക്കേണ്ടരീതി മുഴുമിപ്പിച്ചോ എന്ന് സംശയിക്കുന്നു. കുറ്റപ്പെടുത്തിയതല്ല അഭിപ്രായം പറഞ്ഞതാണ്.
വളരെ ഫലപ്രദമായ ഈ അറിവ് നൽകിയതിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല താങ്ക്സ് മാത്രം പറയട്ടെ
Very useful valuable information..thank-you for sharing this..may God bless you and your family 🙏
Thanks madam for your valuable information
നമ്മൾ പുറത്തു നിന്നു വാങ്ങുന്ന ചകരി ചോറ് എങ്ങിനെ കമ്പോസ്റ്റ ആക്കാo ഒന്നു പറഞ്ഞു തരാമോ മേഡം മറുപടി പ്രതീക്ഷിക്കട്ടെ
Terrusinte pokkathil vech undakkan sadhikkumo mam
Yes
Veyil adikkade shade kodukkannam
ചകിരിച്ചോറിൽ കുമ്മായം ഇട്ടൂ പതിനഞ്ചു ദിവസം സൂഷിക്കുമ്പോൾ വെള്ളം നനച്ചു കൊടുക്കോണ്?
കൂൺ വിത്ത് തിരുവനന്തപുരത്തു എവിടെ കിട്ടും ?
Yes
College of agriculture vellayani
Nice video. Thanks
Grow bag കൃഷിയിൽ മണ്ണ് ഉപയോഗിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്. ചകിരിച്ചോർ compost മാത്രം ഉപയോഗിക്കുന്ന നല്ലതാണോ
Mix equal quantity of soil coirpith campost and powdered campost
Channakapodi
Thank you very much madam
👍👍👍 Malappurathuninnu Jaseena
Thank you dear
കോഴികാഷ്ഠത്തിൽ അറക്കപ്പൊടി മിക്സ് ആയതാണെങ്കിൽ ഉപയോഗിക്കാൻ പറ്റുമോ?
1 പാക്കറ്റ് കൂണ് വിത്ത് എന്നതിന്റെ അളവ് എന്താണ്?
300gm
Nan undakiyittunde
Good information. Thank you Mam
🙏🙏🙏🙏🙏🙏🙏🙏
Thanku Mam
Super
Thanks Mam
Pattunna pani parayoo
Chakiri company aduthundenki; ellupamannu
കൂൺ വിത്തിന് പകരം എന്ത് ഉപയോഗിക്കാം
Nallonnam podinha chagirichora annenkil Koon vithu ozhivakkam
നന്നായി അവതരിപ്പിച്ചു.👍
കൂണ് വിത്ത് ,കോഴിക്കാഷ്ഠം കിട്ടാനില്ല.ഇവ ഇല്ലാതെ ശീമകൊന്നയില വെച്ച് എങ്ങനെ തയ്യാറാക്കാം എന്ന് പറയാമോ .
മഴകൊണ്ടാൽ മതിയോ
Nannayi nananhal mathi
Thanks
😀
കൂൺ വിത്ത് ഇല്ലാത്തവർ എന്താ ചെയ്യുക
Azhugiyadu upayogikkam
🙏🙏👍👌
Very informative
100 Kg ചകിരിച്ചോറിന് മുകളിൽ എത്ര ഗ്രാം കൂൺ വിത്താണ് ഇടണ്ടത്.
1 packet Koon vithu
പ്രാദേശിക കോഴിഫാമിലെ വളം ധാരാളം കിട്ടാനുണ്ട് .ഇതിൽ ചകിരിചോറാണ് കൂടുതൽ ഇത് കമ്പോസ്റ്റ് ചെയ്താൽ കയർ പിത്ത് കമ്പോസ്റ്റ് അടങ്ങിയ ജൈവവളം ലഭിക്കില്ലെ. ഇതിലെ NPKതോത് എങ്ങനെ പരിശോധിക്കാം
They uses arakkapodi rather than coirpith
An article in today's mathribhumi on jackfruit🙏
👍
ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അത് പൂർത്തിയാക്കാതെ മറ്റൊരുരീതിയിലേക്ക് വഴിമാറിപ്പോയാൽ ഒന്നും മനസ്സിലാക്കാതെ പോവില്ലേ. ഇവിടെ ചെറിയതോതിൽ കമ്പോസ്റ്റ് ഉണ്ടാക്കേണ്ടരീതി മുഴുമിപ്പിച്ചോ എന്ന് സംശയിക്കുന്നു. കുറ്റപ്പെടുത്തിയതല്ല അഭിപ്രായം പറഞ്ഞതാണ്.
Correct
Thank yu
Thanks