നമ്മുടെ വീടുകളില്‍ നടക്കും പോലെ തോന്നുന്നു...ഉറങ്ങുമ്പോള്‍ പോലും പട്ടുസാരി lipstick വീടിന് അകത്തും hi heels ഇതൊന്നും ഇല്ലാത്ത natural ആയി തോന്നുന്ന program
.ആ പാത്രങ്ങൾ ഒക്കെ കണ്ടിട്ടുള്ള കനകൻ പോലീസിന്റെ ചമ്മിയ നിൽപ്പ് പൊളിച്ചു കേട്ടോ..അവസാനം ആഹ് ഒരെണ്ണം കൂടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ ലില്ലി യുടെ നോട്ടം .😂😂😂😂🤭🤭കനക ചിലങ്ക കിലുങ്ങി കിലുങ്ങി...മച്ചമ്പി വീടെല്ലാം തൂത്തു തുടങ്ങി...🤭🤭റൊണാൾഡ് മാഷേ പാട്ട് സൂപ്പർ 👍
👏🏻👏🏻😊😊😊കനകൻ കുറച്ചു ദിവസം ഇല്ലാതിരുന്നത് കൊണ്ട് വീട്ടുജോലി മൊത്തം നൈസ് ആയിട്ട് അങ്ങ് എടുപ്പിച്ചല്ലോ 😊😊കനകന്റെ ഇന്നത്തെ ആക്ടിങ് സൂപ്പർബ് ആയിരുന്നു 👌🏻👌🏻റൊണാൾഡ് മച്ചമ്പി ഒരു സെക്കന്റ് വന്നു പോയാലും അത് ഒരു സൈൻഡ് സീൻ ആയിരിക്കും 👌🏻👌🏻👌🏻അമ്മാവനും അമ്മായിയും നാത്തൂൻസും മക്കളും 👌🏻👌🏻👌🏻സുലു ചേച്ചി 👌🏻👌🏻
ബ്രേക്കിംഗ് ന്യൂസ്: ലില്ലിയുടെ കാണാതായ പാത്രങ്ങൾ അടുത്ത പറമ്പിൽ നിന്നും വളരെ യാദൃശ്ചികമായി കണ്ടുകിട്ടി. കേസിൽ പ്രത്തിയാക്കപ്പെട്ട തങ്കത്തിൻ്റെ നിരപരാധിത്വം തെളിയുന്നു 😊
ഇന്നത്തെ എപ്പിസോഡിൽ കനക നും ലില്ലിയും അടിപൊളിയായി❤❤❤ തങ്കം❤ അമ്മ❤ ക്ലി റ്റോ❤ അമ്മാവൻ❤ അമ്മായി❤ സുലി ചേച്ചി❤ റൊണാൾഡോ❤ എല്ലാ എപ്പിസോഡും കാണാറുണ്ട് സൂപ്പർ ആകുന്നുണ്ട്❤
ലില്ലി പറഞ്ഞത് കറക്റ്റ്.ദിവസവും അടുക്കളയിൽ കയറുന്ന ആൾക്കാരോ. വല്ലപ്പോളും കേറുന്നവർക്ക് ബുദ്ധിമുട്ട്,കുപ്പിയിൽ നിന്ന് വന്ന ഭൂതം...😅😅😅😂😂 ക്ലൈമാക്സ് എല്ലാവരും വേണം ആയിരുന്നു. സത്യം എല്ലാവരും അറിയണ്ടേ...😂
ഇതിപ്പോ എന്റെ വീട്ടിലെ പോലെ തോന്നി ഞാൻ സുഖമില്ലാതെ കിടന്നപ്പോൾ എന്റെ hus പാൽ തിളപ്പിച്ച് കപ്പിൽ വച്ചിരുന്നു എടുക്കാത്തത് കൊണ്ട് പാൽ പിരിഞ്ഞു കപ്പോടെ തൂക്കി പുറത്ത് എറിഞ്ഞു ഞാൻ എടുക്കാനൊന്നും പോയില്ല കുറെ ദിവസം കപ്പ് അവിടെ കിടന്നു പിന്നെ ആക്രിക്കാർ കൊണ്ട് പോയി... അതുപോലെ സ്പൂൺ പാത്രം ഒക്കെ കാണാതെ പോയി ഞാൻ പറഞ്ഞു എന്റെ ഒരു സ്പൂൺ കണ്ടില്ലെങ്കിൽ ഒൻപതെണ്ണം വാങ്ങിപ്പിക്കും എന്ന് പിന്നെ കുറെ സ്പൂൺ വാങ്ങിപ്പിച്ചു... ആണുങ്ങൾ വീട്ടു ജോലികൾ ചെയ്യുന്നത് ആരേലും കണ്ടാൽ എന്താ കുഴപ്പം ഇപ്പോഴും വെളിച്ചം കാണാത്ത ആളുകൾ കുറ്റം പറയും അല്ലാതെ ആരും ഒന്നും പറയില്ല... സ്ത്രീകൾക്ക് നടു ഒടിയുന്ന ജോലികൾ എല്ലാ ആണുങ്ങളും ഒരു ദിവസമെങ്കിലും ഇതെല്ലാം ചെയ്തു നോക്കണം.... തല വേദന ഉള്ളപ്പോൾ ഇത്ര ഉച്ചത്തിൽ എങ്ങനെ സംസാരിക്കാൻ പറ്റുന്നു... സുലു ചേച്ചിയെ കണ്ടതിൽ സന്തോഷം...❤️❤️ അമ്മയെയും അമ്മായിയെയും സുലു ചേച്ചിയെയും ഒത്തിരി ഇഷ്ട്ടം... ❤️❤️ ഇവരെല്ലാം ഉള്ള എപ്പിസോഡാണ് ഇഷ്ട്ടം... ❤️❤️❤️
ഇന്ന് ക്ലീറ്റെസ് അങ്കിളിന്റെ കൂടെ ഞാൻ ഫോട്ടോ എടുത്തു .ഇന്ന് എവെനിംഗ് ചങ്ങനാശേരി കാന്താരി റെസ്റ്റോറന്റിൽഅങ്കിൾ വന്നിരുന്നു ഫോട്ടോ എടുത്ത് പാവം അങ്കിൾ ആണ് ❤❤❤❤🥰🥰
നാട്ടിൽ ആവുമ്പോൾ ദിവസേന കാണും.ഇപ്പോൾ ഞാൻ കാനഡയിൽ ആണ് ദിവസവും ഡ്യൂട്ടിക്ക് പോകുന്നതിനു മുന്നേ അളിയൻസ് കാണും.രാവിലെ ഇത് കണ്ടില്ലെങ്കിൽ ഒരു സുഖമില്ല....883 episode um you tubil കണ്ടു
ഒരു കാര്യവും അന്വേഷിക്കാതെ മറ്റുള്ളവരെ കുറ്റം പറയുന്ന പണിയാണ് ലില്ലിക്ക്, ഒരു യുക്തിയും ഇല്ലാതെ പെരുമാറുന്ന പോലിസ് കനകൻ, റൊണാൾടിന്റെ പാട്ട് കൊള്ളാം, പഴയ സ്വർണ്ണപൊതി എന്തെങ്കിലും ആയോ?????😅
@seema- "Misandry is the pathway to Renaissance" എന്ന മൗഢ്യമായ feminist ചിന്താഗതിയുടെ preacher ആണോ നിങ്ങൾ.,.,., 2024 Olympicsഇലെ boxingഇൽ ഒരു പുരുഷൻ വനിതാവിഭാഗത്തിലെ gold medal ജേതാവായിട്ടും സ്ത്രീകളെ നശിപ്പിയ്ക്കുന്ന ഈ നശികരണആശയം ഉപേക്ഷിയ്ക്കാറായില്ലേ
@@seemakannankara8897 നൂറ്റാണ്ടിൽ ഒന്നും പ്രശ്നം ഇല്ല,, പക്ഷെ കോമഡി ആണെങ്കിലും അതിൽ ഒരു മെസ്സേജ് ഉണ്ട്,, അതാണ് പറഞ്ഞത്,, ഈ കഴിഞ്ഞ കുറെ എപ്പിസോഡിൽ എല്ലാം ലില്ലിയുടെ കളികൾ ആണ്,, നമ്മൾ കഥാപാത്രത്തെ മാത്രേ പറയു,,,
Lilly de bhangi kuranja pole enikku m thonni.. pandu nighty ittu varumbol kure koodi bhangi undayirunnu.. hair style nte pblm aanonnu ariyilla.. front potion il kurachu straighten cheythu ittathu cheratha pole… Nerathe nalla natural beauty aayirunnu Pinne chila samayathu over acting pole thonnunnu.. but chila portions il bayankara natural.. Kurachu koodi sradhikkane
"കനക ചിലങ്ക കിലുങ്ങി കിലുങ്ങി
മച്ചമ്പി വീടെല്ലാം തൂത്തു തുടങ്ങി "
റൊണാൾഡ് 😂😂
😂😂
😂😂😂
😂😂
😅😅😅👏👏👍🏻
😂😂😂
നല്ല അസ്സൽ കുടുംബ സീരിയൽ... കണ്ണീർ മഴ ഇല്ലാതെ സീരിയൽ ചെയ്യാമെന്ന് തെളിയിച്ച അളിയൻസ് ടീം ❤❤
അത് sitcom ആയതുകൊണ്ട് ആണ്. കുടുംബ സീരിയൽ ആണെങ്കിൽ വൻ ശോകം അല്ലേ.😊 ഉപ്പും മുളകും ഒക്കെ ഇങ്ങനെ ആണ്.
ഇത് സീരിയൽ അല്ല sitcom anu
@@mediamedia9694 sitcom ആണെന്ന് അറിയാം.. പക്ഷെ അളിയൻസിലും സെന്റിമെന്റൽ എപ്പിസോഡും ഇമോഷണൽ എപ്പിസോഡും ഉണ്ട്.. അതുകൊണ്ട് പറഞ്ഞതാ
നമ്മുടെ വീടുകളില്‍ നടക്കും പോലെ തോന്നുന്നു...ഉറങ്ങുമ്പോള്‍ പോലും പട്ടുസാരി lipstick വീടിന് അകത്തും hi heels ഇതൊന്നും ഇല്ലാത്ത natural ആയി തോന്നുന്ന program
സത്യം 😂😂😂
.ആ പാത്രങ്ങൾ ഒക്കെ കണ്ടിട്ടുള്ള കനകൻ പോലീസിന്റെ ചമ്മിയ നിൽപ്പ് പൊളിച്ചു കേട്ടോ..അവസാനം ആഹ് ഒരെണ്ണം കൂടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ ലില്ലി യുടെ നോട്ടം .😂😂😂😂🤭🤭കനക ചിലങ്ക കിലുങ്ങി കിലുങ്ങി...മച്ചമ്പി വീടെല്ലാം തൂത്തു തുടങ്ങി...🤭🤭റൊണാൾഡ് മാഷേ പാട്ട് സൂപ്പർ 👍
ദൈവമേ!!!! ഞാനും പറമ്പിൽ പോയി നോക്കട്ടെ 🙏🙏ഇവിടെ എന്നെ husband സഹായിക്കാറുണ്ട്😢😢
😂
🤣🤣🤣
😂😂😂😂😂
😂😂
😂😂😂
👏🏻👏🏻😊😊😊കനകൻ കുറച്ചു ദിവസം ഇല്ലാതിരുന്നത് കൊണ്ട് വീട്ടുജോലി മൊത്തം നൈസ് ആയിട്ട് അങ്ങ് എടുപ്പിച്ചല്ലോ 😊😊കനകന്റെ ഇന്നത്തെ ആക്ടിങ് സൂപ്പർബ് ആയിരുന്നു 👌🏻👌🏻റൊണാൾഡ് മച്ചമ്പി ഒരു സെക്കന്റ് വന്നു പോയാലും അത് ഒരു സൈൻഡ് സീൻ ആയിരിക്കും 👌🏻👌🏻👌🏻അമ്മാവനും അമ്മായിയും നാത്തൂൻസും മക്കളും 👌🏻👌🏻👌🏻സുലു ചേച്ചി 👌🏻👌🏻
എന്ത് അഹങ്കാരിയാലില്ലി ഭയങ്കര അസുഖമാ നാക്കന് ഒരു കുഴപ്പോം ഇല്ല.
ബ്രേക്കിംഗ് ന്യൂസ്: ലില്ലിയുടെ കാണാതായ പാത്രങ്ങൾ അടുത്ത പറമ്പിൽ നിന്നും വളരെ യാദൃശ്ചികമായി കണ്ടുകിട്ടി. കേസിൽ പ്രത്തിയാക്കപ്പെട്ട തങ്കത്തിൻ്റെ നിരപരാധിത്വം തെളിയുന്നു 😊
ഖത്തറിൽ നിന്നും കാണുന്നവരുണ്ടോ. ഫുഡ് കഴിക്കുമ്പോ ടീവി യിൽ അളിയൻസ് കാണും എന്നും ❤
Uae in und
അച്ചോടാ ഇവിടെ പത്തനംതിട്ട യിൽ നിന്നും കാണുന്നു പിന്ന
Aliyans tvyil undo?? Sun HD tvil undo?? Arakilum parayamo 🤌😢
Njan phonil kanunnu. Qtrln
ഞാനും ഖത്തറിൽ ഇരുന്നാണ് കാണുന്നത് ടോയ്‌ലറ്റിൽ ആണ് ഇരിക്കുന്നത് എന്ന് മാത്രം എന്നും അപ്പിടുമ്പോഴാണ് ഇത് കാണുന്നത്
ലില്ലി തങ്കതിനെ എന്തൊക്കെയാ പറയുന്നത്
ഇപ്പോൾ ലില്ലിയെ പറ്റുന്നെ ഇല്ല
ലില്ലിയ്ക്ക് കള്ള തല വെദനയാ കിടന്ന് ചിലക്കുന്നതിന് ഒരു അസുഖവും ഇല്ലാ ,😂😂😂
😂😂😂
ഇന്ന് ഫുൾ ടീമുണ്ടല്ലോ നമ്മുടെ പൊങ്കൊച്ചൊഴികെ miss her😢😢😢😢
ഇതുപോലെ എല്ലാരും വരാന്തയിൽ ഇരിക്കുന്നത് കാണാൻ തന്നെ എന്ത് രസമാണ് ❤️❤️
ഈയിടെയായി ലില്ലിക്ക് ഉറഞ്ഞു തുള്ളൽ കുറച്ചു കൂടുന്നുണ്ട്..നിസ്സാരകാര്യം മതി ബഹളം തുടങ്ങും.
നേര് അസ്സൽ വഴക്കാളി ആയിപോകുന്നു
സത്യം ലില്ലിക് ഇത്തിരി കൂടുന്നുണ്ട് 😂😂😂
Bp koodunnundakum 😂
എന്തിനാണ് സൗന്ദര്യം ഉള്ള പെൺകുട്ടികളെ കാണുമ്പോൾ ഇങ്ങനെ അസൂയപ്പെടുന്നത് ?
മലയാള സിനിമയിലെ നടിമാർ പനിനീരിൽ കുളിച്ചിട്ട് വേണം ലില്ലി മോളെ കാണാൻ
ഇന്നത്തെ എപ്പിസോഡിൽ കനക നും ലില്ലിയും അടിപൊളിയായി❤❤❤ തങ്കം❤ അമ്മ❤ ക്ലി റ്റോ❤ അമ്മാവൻ❤ അമ്മായി❤ സുലി ചേച്ചി❤ റൊണാൾഡോ❤ എല്ലാ എപ്പിസോഡും കാണാറുണ്ട് സൂപ്പർ ആകുന്നുണ്ട്❤
ലില്ലി പറഞ്ഞത് കറക്റ്റ്.ദിവസവും അടുക്കളയിൽ കയറുന്ന ആൾക്കാരോ. വല്ലപ്പോളും കേറുന്നവർക്ക് ബുദ്ധിമുട്ട്,കുപ്പിയിൽ നിന്ന് വന്ന ഭൂതം...😅😅😅😂😂 ക്ലൈമാക്സ് എല്ലാവരും വേണം ആയിരുന്നു. സത്യം എല്ലാവരും അറിയണ്ടേ...😂
അതെ
ഹഹഹ
ലില്ലി ഒരു രക്ഷയും ഇല്ല ❤❤
ക്ളീറ്റോ ഞാൻ ഉണ്ട് എന്ന് പറയുമ്പോ എല്ലാവരുടെയും ചിരി....😂😂😂😂😂
ഗിരി രാജനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
കനകൻ ഫാൻസ് ഉണ്ടോ😅
Pinnelle
Yes
കനകൻ, ലില്ലി, റൊണാൾഡ് സൂപ്പർ 😂
ഇതിപ്പോ എന്റെ വീട്ടിലെ പോലെ തോന്നി ഞാൻ സുഖമില്ലാതെ കിടന്നപ്പോൾ എന്റെ hus പാൽ തിളപ്പിച്ച് കപ്പിൽ വച്ചിരുന്നു എടുക്കാത്തത് കൊണ്ട് പാൽ പിരിഞ്ഞു കപ്പോടെ തൂക്കി പുറത്ത് എറിഞ്ഞു ഞാൻ എടുക്കാനൊന്നും പോയില്ല കുറെ ദിവസം കപ്പ് അവിടെ കിടന്നു പിന്നെ ആക്രിക്കാർ കൊണ്ട് പോയി... അതുപോലെ സ്പൂൺ പാത്രം ഒക്കെ കാണാതെ പോയി ഞാൻ പറഞ്ഞു എന്റെ ഒരു സ്പൂൺ കണ്ടില്ലെങ്കിൽ ഒൻപതെണ്ണം വാങ്ങിപ്പിക്കും എന്ന് പിന്നെ കുറെ സ്പൂൺ വാങ്ങിപ്പിച്ചു...
ആണുങ്ങൾ വീട്ടു ജോലികൾ ചെയ്യുന്നത് ആരേലും കണ്ടാൽ എന്താ കുഴപ്പം ഇപ്പോഴും വെളിച്ചം കാണാത്ത ആളുകൾ കുറ്റം പറയും അല്ലാതെ ആരും ഒന്നും പറയില്ല... സ്ത്രീകൾക്ക് നടു ഒടിയുന്ന ജോലികൾ എല്ലാ ആണുങ്ങളും ഒരു ദിവസമെങ്കിലും ഇതെല്ലാം ചെയ്തു നോക്കണം....
തല വേദന ഉള്ളപ്പോൾ ഇത്ര ഉച്ചത്തിൽ എങ്ങനെ സംസാരിക്കാൻ പറ്റുന്നു...
സുലു ചേച്ചിയെ കണ്ടതിൽ സന്തോഷം...❤️❤️
അമ്മയെയും അമ്മായിയെയും സുലു ചേച്ചിയെയും ഒത്തിരി ഇഷ്ട്ടം... ❤️❤️ ഇവരെല്ലാം ഉള്ള എപ്പിസോഡാണ് ഇഷ്ട്ടം... ❤️❤️❤️
അനീഷ്ജിയുടെ ചമ്മൽ കൊള്ളാം. എല്ലാ ജോലിയും സൂപ്പർ ആയി ചെയ്തു. അപ്പോള് കുറച്ചു പാത്രം പോയാലും കുഴപ്പമില്ല.😀
😂😂😂😂ഇത്രയും ചിരിച്ച ഒര് എപ്പിസോഡ് എനിക്കി ഓർമ ഇല്ല 😂😂😂😂😂😂😂😂😂😂😂
തങ്കത്തിന്റെ ഉടുപ്പുകൾ എല്ലാം super❤❤❤
ദിവസവും ഉടുപ്പുകൾ മാറി, മാറി ഇടാൻ തങ്കത്തിനു വരുമാനം ഉണ്ടോ
കനക ചിലങ്ക കിലുങ്ങി കിലുങ്ങി മച്ചമ്പി വീടാകെ തൂത്തു തുടങ്ങി 😂😂 പാട്ടു കൊള്ളാം😂
നല്ല എപ്പിസോഡ്.. ചിരിച്ച് ചിരിച്ച് ചത്തു.. കനകന്റെ പരുങ്ങിയുള്ള നിൽപ്പ്.. നല്ല രസം.. പിന്നെ റൊണാൾഡിന്റെ പാട്ടും
Fever and body painum kandodu erikuna njan 🤒🤕 vere arengilum undooo 🚶🏻♀️
അലിയൻസ് കാണുന്നത് തന്നെ എന്തൊരു മനസുഖം ആണ്.
ശെരിക്കും ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ.
ഇവർ ആരും അഭിനായിക്കുകയല്ല, ജീവിക്കുകയാണ്.❤
Yaaa
അതെ
ഭർത്താവിനെ തള്ളി ആങ്ങളയെ പിൻതാങ്ങുന്ന ലില്ലി, പക്ക ഫ്രോഡ് 😂
ഈ പറയുന്ന ഭർത്താവും പെങ്ങളെ പിൻ താങ്ങുന്നവൻ ആണ്
ഈ ഭർത്താവ്ഉം പെങ്ങളെ പിൻ താ ങ്ങുന്ന ആൾ ആണ്
ഒന്നാന്തരം..... പ്രിയ അണിയറ പ്രവർത്തകർക്കും അഭിനയകഥാപാത്രങ്ങൾക്കു അഭിനന്ദനങ്ങൾ
സുലു പാത്രം പെറുക്കി എടുക്കുന്ന സീൻ കണ്ട് വരണരുന്നു.. പിന്നെ തമ്പി അണ്ണന്റെ ഒരു യോഗം ആ പാത്രത്തിൽ കഴിക്കാൻ... 😁
കുവൈറ്റിൽ നിന്നും കാണുന്നവരുണ്ടേൽ ഒരു ഹായ് പറയണേ 🏃🏻♂️🏃🏻♂️🙏🏻
സുലു ചേച്ചി നമ്മുടെ മുത്തിന്റെ അമ്മ ❤
ആണോ.. മുത്ത് സത്യത്തിൽ സുലു ചേചിടെ മോളാണോ
അതെ @@seemakannankara8897
അതെ@@seemakannankara8897
So glad to see Cleeto n Lillykutty in Jeethu Joseph directed 'Nunakuzhi'❤❤
സൂപ്പർ ആണ്.. ഇത് കാണാതെ ഒരു ദിവസ്സംപോലും ഉണ്ടാവില്ല ❤
23:51 😂😂😂 ആ ഒരെണ്ണം കൂടിയുണ്ട്. ചിരിച്ചു ഒരു വഴിയായി 😂
Ronald inte paatt adipoli ❤
ലില്ലി എന്തിനും കനകത്തിൻറെ തോളിൽ കയറുകയാണ്.ഇത്തിരി അഹങ്കാരം ഉണ്ട് കേട്ടോ.വലിയ നർത്തകി....
റൊണാൾഡിന്റെ പാട്ട് സൂപ്പർ 😄😄😄. കനക ചിലങ്ക കിലുങ്ങി കിലുങ്ങി 😄👍
ലില്ലി ഇപ്പോൾ എന്താ ഇങ്ങനെ.. വെറുപ്പിക്കുന്നുണ്ട് 🙏
Yadhu valrnnu clito
@@jayamadhavan9218 😂
Arayalum inganeye cheyyu
കനകൻ സാറിൻ്റെത് പുതിയ ടൈപ്പ് അസുഖമാണല്ലോ😂😂😂
എന്നാലും കനകൻ ചേട്ടാ,
ഇത് കുറച്ച് അതിക്രമമായി പോയി 😂😂
ലില്ലിക് ഇത്തിരി കൂടുന്നുണ്ട് 😂😂
പണ്ട് എന്റെ വീട്ടിലെ കിണർ വൃത്തി ആക്കുമ്പോൾ ഇങ്ങനെയാ.. കാണാതെ പോയത് ഒക്കെ കിട്ടും 😁
എല്ലാ കണ്ടവർ ആരൊക്കെ എന്ന് ചോദിക്കുന്നവർ വന്നോ😮
അവരെ ഇന്ന് ആരും കണ്ടില്ല 😃
ഇത്രയും നാൾ ഞാൻ കണ്ടതിൽ ഇഷ്ടപ്പെട്ടത് 883🫵👌👌🤣🤣
😂😂😂 kanakan face expression worth watching ...
Nunakkuzhi movie കണ്ടു വന്നതെ ഉള്ളു.. Cleetusineyum ലില്ലിയെയും കണ്ടു... Stunning movie ആണ്.
ഈ ടിൻ ആണോ ഇത്രയും വിലപ്പെട്ടത് ഞാൻ ആണേലും എറിയുകയേയുള്ളു 😂
ലില്ലിയെ കണ്ടാലേ ദേഷ്യം വരും വല്ലാതെ ഒരു പെണ്ണ് പിള്ള...ലോകത്തെ ആരും ഇങ്ങനെ ചെയ്യില്ല പത്രം കഴിക്കാൻ പറ്റിയില്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ 🤔🤔
Enthuvade serial allae
😮ലില്ലിയ്ക്കു ഇത്തിരി കൂടുന്നുണ്ട്
ഇന്ന് ക്ലീറ്റെസ് അങ്കിളിന്റെ കൂടെ ഞാൻ ഫോട്ടോ എടുത്തു .ഇന്ന് എവെനിംഗ് ചങ്ങനാശേരി കാന്താരി റെസ്റ്റോറന്റിൽഅങ്കിൾ വന്നിരുന്നു ഫോട്ടോ എടുത്ത് പാവം അങ്കിൾ ആണ് ❤❤❤❤🥰🥰
ആഹാ 😀
Chy യിൽ എവിടെ ആണ്
ച്ചി യോ 😂@@somlata9349
@@somlata9349ചങ്ങനാശേരി കാന്താരി റെസ്റ്റോറന്റ് ഇൽ
റൊണാൾഡും തങ്കവും സൂപ്പർ കോമ്പോ ആണ്... രസം ആണ് അവരുടെ സീൻസ്....
അളിയൻസ് ഫാമിലി ഒരുമിച്ച് കാണുന്നത് തന്നെ തിരുവോണം പൊൽ തന്നെ 🙏🏾
സ്വാതന്ത്ര്യ ദിന ആശംസകൾ 🧡🤍💚🇮🇳🇮🇳
ലില്ലിക്ക് വയ്യാതൊണ്ട് ,kanakan കൂട്ടിരിക്കണം" 😂
Cleeto ക്ക് ലില്ലിയോട് ഭയങ്കര സ്നേഹം ഉണ്ട്
കുറേ കാലത്തിനു ശേഷം നല്ല ഒരു എപ്പിസോഡ്.... 🥰🥰
ഭാര്യക്ക് സുഖം ഇല്ലെന്ന് അറിഞ്ഞു സഹായിക്കുന്ന എത്ര നല്ല ഭർത്താവ് കാണണം.. 👍
ലില്ലിയെ ആരും ഒന്നും പറയാൻ ഇല്ല
അതാണ് ഇത്രയും ഉറഞ്ഞു തുള്ളുന്നത്. എല്ലാത്തിനും തങ്കത്തിനോട് വഴക്കു കൂടുന്നത് കുറച്ചു കൂടുതൽ ആണ്
നാട്ടിൽ ആവുമ്പോൾ ദിവസേന കാണും.ഇപ്പോൾ ഞാൻ കാനഡയിൽ ആണ് ദിവസവും ഡ്യൂട്ടിക്ക് പോകുന്നതിനു മുന്നേ അളിയൻസ് കാണും.രാവിലെ ഇത് കണ്ടില്ലെങ്കിൽ ഒരു സുഖമില്ല....883 episode um you tubil കണ്ടു
ഒരു കാര്യവും അന്വേഷിക്കാതെ മറ്റുള്ളവരെ കുറ്റം പറയുന്ന പണിയാണ് ലില്ലിക്ക്, ഒരു യുക്തിയും ഇല്ലാതെ പെരുമാറുന്ന പോലിസ് കനകൻ, റൊണാൾടിന്റെ പാട്ട് കൊള്ളാം, പഴയ സ്വർണ്ണപൊതി എന്തെങ്കിലും ആയോ?????😅
6:47.. സഹോദര സ്നേഹം പറയുന്നത് സൂപ്പർ ❤
Innathe kanakante chammiya expression super aayirunu😂😂😂
ഉടായിപ്പ് ക്ലിറ്റോ യുടെ പെങ്ങൾ തന്നെ ഉടായിപ്പ് ല്ലി ല്ലി 🤗
എല്ലാ episode കണ്ടോ nnu ചോദിക്കുന്ന ആൾ എവിടെ?,,
ഡൽഹിയിൽ പതാക ഉയർത്താൻ പോയി, നാളെ വരും
@@rosely4326,😂😂😂😂
തങ്കത്തിൻ്റെ പുതിയ മാക്സി ഇഷ്ടമായവർ ഉണ്ടോ❤
മാക്സി കൊള്ളാം പക്ഷെ തങ്കം ഇടണ്ട
സൂപ്പർ
രണ്ടു ദിവസം, എവിടെയോ പോയി കിടന്ന kanakanu,,, പണിയോട് പണി 😂
ഇന്നത്തെ എപ്പിസോഡ് നല്ല രസം ഉണ്ട്
ഈ അപ്പിച്ചി പഴം എന്ത് പഴമാണ്
ഞാൻ വിചാരിച്ചു കന കനുള്ള ❤പുതിയ വണ്ടിയാണ് റൊണാൾഡോ കൊണ്ടുവന്നതെന്നു
😂😂കനകാ ഉപദേശീ എന്താ കാട്ടി ക്കൂട്ടിയത്😂😂😂😂
ദുഃഖിതരേ - ഉള്ളു തുറന്നു ചിരിക്കാൻ ആഗ്രഹിക്കുന്നവരേ -അളിയൻസ് നിങ്ങൾക്ക് സാന്ത്യതമാണോ?
Polichu super episodu.Kanaketta❤❤❤
ലില്ലി....സത്യമറിയാതെ , ആരെയും കുറ്റപ്പെടുത്തരുത്
ഒരു ഭർത്താക്കൻ മാരുടെയും മുൻപിൽ ഭാര്യ മാര് ഇത്രയും തുള്ളേണ്ട ആവശ്യം illa, ലില്ലിയെ പോലെ, പിന്നെ kanakante കൈക്കു കുറച്ചു ബലക്കുറവും ഉണ്ട്
ഏതു നൂറ്റാണ്ടിലാ നിങ്ങൾ ഇപ്പോളും 😂😂😂
@seema- "Misandry is the pathway to Renaissance" എന്ന മൗഢ്യമായ feminist ചിന്താഗതിയുടെ preacher ആണോ നിങ്ങൾ.,.,., 2024 Olympicsഇലെ boxingഇൽ ഒരു പുരുഷൻ വനിതാവിഭാഗത്തിലെ gold medal ജേതാവായിട്ടും സ്ത്രീകളെ നശിപ്പിയ്ക്കുന്ന ഈ നശികരണആശയം ഉപേക്ഷിയ്ക്കാറായില്ലേ
@@seemakannankara8897 നൂറ്റാണ്ടിൽ ഒന്നും പ്രശ്നം ഇല്ല,, പക്ഷെ കോമഡി ആണെങ്കിലും അതിൽ ഒരു മെസ്സേജ് ഉണ്ട്,, അതാണ് പറഞ്ഞത്,, ഈ കഴിഞ്ഞ കുറെ എപ്പിസോഡിൽ എല്ലാം ലില്ലിയുടെ കളികൾ ആണ്,, നമ്മൾ കഥാപാത്രത്തെ മാത്രേ പറയു,,,
😂😂😂😂
റൊണാൾഡിന്റെ പാട്ട് സൂപ്പർ 😂😆😆
Ayale sahikam sulu chechike kazhiyoo😂😂❤❤
ഈശ്വരാ .... ഞാനും ഒന്ന് പറമ്പിൽ ഒന്ന് നോക്കീട്ട് വരാം🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
Lilly de bhangi kuranja pole enikku m thonni.. pandu nighty ittu varumbol kure koodi bhangi undayirunnu.. hair style nte pblm aanonnu ariyilla.. front potion il kurachu straighten cheythu ittathu cheratha pole…
Nerathe nalla natural beauty aayirunnu
Pinne chila samayathu over acting pole thonnunnu.. but chila portions il bayankara natural..
Kurachu koodi sradhikkane
ലില്ലി ഇപ്പോൾ കുറെ നാളായിട്ട് എല്ലാപേരെയും വെറുപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഈ charector നെ ഒഴുവാക്കേണ്ട സമയം കഴിഞ്ഞു
ഓ. അങ്ങ്. പറഞ്ഞപോലെ ചെയ്യാം
കുറെ ദിവസങ്ങൾക്കു ശേഷം ഒരു നല്ല എപ്പിസോഡ് കണ്ടു!
Amma paranjath sathyama kalapettennu kelkkumpol kayaredukkunna swabhavama 😂
ന്റെ പൊന്നോ,, ഈ കഥ ഉണ്ടാക്കിയ ആളെ സമ്മതിച്ചാൽ പോരാ,, 🙏
ഹഹഹഹാ....... എന്താണ് കനകൻ ചേട്ടാ.... ഇങ്ങനെയൊക്കെ ചെയ്യാവോ.....കനകൻ അല്ല കള്ളൻ എന്ന് പെരുമാറ്റേണ്ടി വരുമോ 😂😂😂😂😂😂😂
Positive കഥാപത്രമായിരുന്ന ലില്ലിയുടെ charecter ഇപ്പോൾ എല്ലാ എപ്പിസോഡിലും negative ആണ്. ആവശ്യമില്ലാത്ത കാര്യങ്ങൾക്കു വരെ വെറുതെ ഒച്ചപ്പാട്.
സുലുചേച്ചിക്ക് ഉഴിഞ്ഞു കൊടുക്കുന്നത് തങ്കതിന് ഇഷ്ടം അല്ല ഇല്ലേ.😅😅😅😅😅😅😅😂😂😂
ലില്ലിയുടെ സ്വഭാവം കാണുമ്പോൾ കലി വരുന്നൂ.. അഹങ്കാരി
പാത്രങ്ങൾ എരിഞ്ഞതൊക്കെ സൂപ്പർ 😂🎉
That patrams finding scene was awesome, very unique, laughed a lot😂
കിളിരാജൻ എന്നാണ് തന്റെ പേരെന്ന് ഗിരിരാജൻ
🎉സമ്മതിച്ചത് നന്നായി😊
റൊണാൾഡ് ന്റെ പാട്ട് സൂപ്പർ 🥰🥰🥰
😂😂😂എന്തോ സാമ്യം തോന്നി...അടിപൊളി 😂😂😂😂
Ronald achachante patt kollam😂😂😂👌🏻👌🏻
ക്ലീറ്റസ് റൊണാൾഡ് ലില്ലി ഇവരെ ഗുരുവായൂർ അമ്പലത്തിൽ കയറ്റുമോ
Super serial adipoli ❤️
എല്ലാ എപ്പിസോഡും ഫോണിൽ കണ്ടവരുണ്ടോ???
എന്ന് ചോയ്ക്കുന്ന ചേട്ടനെ കണ്ടില്ലലോ... ചത്തോ
@@sameer_1992 😂😂😅
Ente aneeshetta vallatha oru sahayikkalayippoyi😂
mukam niraye puttium adichu thilangnna dress um ittu koprati kalikkunna serials aanu ellam.tension free aayi kanunna serial ithu mathram.weldon❤😊
Ronaldinte paattupolichu😂