Star Magic Utsav Mega Event | Flowers | Ep# 03 (Part A)

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @vismayavichu9936
    @vismayavichu9936 4 หลายเดือนก่อน +116

    ടീമിന്റെ നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റത്തിന് വേണ്ടി എന്റെ ഒരു ലൈക് 👍

  • @ajmalmon3997
    @ajmalmon3997 4 หลายเดือนก่อน +158

    ഒരുപാട് ഹിറ്റ് പാട്ടുകൾ പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടിയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മീര ജാസ്മിൻ ❤❤🎉🎉👍👍👍

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 4 หลายเดือนก่อน +1

      Currect❤❤❤❤❤

    • @altharausa
      @altharausa 4 หลายเดือนก่อน +4

      ചേച്ചീ ചീച്ചീ എന്ന് വിളിച്ചു ലക്ഷ്മി ഒരു ള്ളാ വാവയാണെന്ന് തോന്നിപ്പിക്കാൻ ഉള്ള വിഭല ശ്രമം. മീരാ ജാസ്മിൻ മനസ്സിൽ കരുതുന്നു :
      "ഇവൾക്ക് ഇതല്ലാതെ പേര് വിളിച്ചൂടെ? "
      കാഴ്ചയിൽ ലക്ഷ്മിയുടെ അനുജത്തി ആയി തോന്നും. പക്ഷേ, അവളുടെ ഫ്ലോർ ആയിപോയില്ലേ? ഇതാണ് പ്രശസ്തരായ പലരും ഇവിടെ വരാത്തതിന് കാരണം 😭

  • @Davoy972
    @Davoy972 4 หลายเดือนก่อน +160

    Meera Jasmine 💯💯💯🥰🥰

    • @altharausa
      @altharausa 4 หลายเดือนก่อน +1

      ചേച്ചീ ചീച്ചീ എന്ന് വിളിച്ചു ലക്ഷ്മി ഒരു ള്ളാ വാവയാണെന്ന് തോന്നിപ്പിക്കാൻ ഉള്ള വിഭല ശ്രമം. മീരാ ജാസ്മിൻ മനസ്സിൽ കരുതുന്നു :
      "ഇവൾക്ക് ഇതല്ലാതെ പേര് വിളിച്ചൂടെ? "
      കാഴ്ചയിൽ ലക്ഷ്മിയുടെ അനുജത്തി ആയി തോന്നും. പക്ഷേ, അവളുടെ ഫ്ലോർ ആയിപോയില്ലേ? ഇതാണ് പ്രശസ്തരായ പലരും ഇവിടെ വരാത്തതിന് കാരണം 😭

  • @ashaaparana4417
    @ashaaparana4417 4 หลายเดือนก่อน +30

    അമീൻ.. ദേവി 🥰🥰.. ജീഷിൻ.. അനു.. 🥰🥰സൂപ്പർ എല്ലാരും സൂപ്പർ

  • @sreedevikv1565
    @sreedevikv1565 4 หลายเดือนก่อน +107

    എന്റെ ഏറ്റവും ഇഷ്ടമുള്ള മലയാളനടി മീരജാസ്മിൻ ആണ് സുന്ദരി കുട്ടിയല്ലേ മീര മുല്ലപൂപോലെ മനോഹാരിതയുള്ള മോൾ സ്റ്റാർ മാജിക്കിൽ കണ്ടപ്പോൾ ഞെട്ടി പോയി ❤❤❤❤❤❤

    • @altharausa
      @altharausa 4 หลายเดือนก่อน +3

      ചേച്ചീ ചീച്ചീ എന്ന് വിളിച്ചു ലക്ഷ്മി ഒരു ള്ളാ വാവയാണെന്ന് തോന്നിപ്പിക്കാൻ ഉള്ള വിഭല ശ്രമം. മീരാ ജാസ്മിൻ മനസ്സിൽ കരുതുന്നു :
      "ഇവൾക്ക് ഇതല്ലാതെ പേര് വിളിച്ചൂടെ? "
      കാഴ്ചയിൽ ലക്ഷ്മിയുടെ അനുജത്തി ആയി തോന്നും. പക്ഷേ, അവളുടെ ഫ്ലോർ ആയിപോയില്ലേ? ഇതാണ് പ്രശസ്തരായ പലരും ഇവിടെ വരാത്തതിന് കാരണം 😭

    • @nivedithachinzz6133
      @nivedithachinzz6133 4 หลายเดือนก่อน +1

      Lakshmi നെ കാൾ vayasund meeraku apo പിന്നെ ചേച്ചി ennale vilikua

    • @SamgePg
      @SamgePg 4 หลายเดือนก่อน

      .​@@nivedithachinzz6133

    • @RajiGs-yq5rg
      @RajiGs-yq5rg 4 หลายเดือนก่อน

      പിന്നെ തന്നെക്കാളും പ്രായത്തിൽ മൂത്തവരെ പേര് വിളിച്ചാണോ സംബോധന ചെയ്യേണ്ടത്. ഒരു തെറ്റും ഇല്ല ചേച്ചി എന്ന് വിളിച്ചതിൽ ​@@altharausa

  • @Lifeof_an
    @Lifeof_an 4 หลายเดือนก่อน +51

    Devi kutty,Ameen performance ❤❤❤❤❤

  • @princedigitalbusiness2731
    @princedigitalbusiness2731 4 หลายเดือนก่อน +68

    അനുമോൾ ശരിക്കും തകർത്തു എനിക്ക് ഒരുപാട് ഇഷ്ടമായി 🥰🥰😍എല്ലാ പാട്ടും തകർത്തൂ മീരാ ജാസ്മിൻ മേഡത്തിന് ഒരു ഉഗ്രൻ ട്രിബ്യൂട്ട്👍

    • @altharausa
      @altharausa 4 หลายเดือนก่อน +1

      ചേച്ചീ ചീച്ചീ എന്ന് വിളിച്ചു ലക്ഷ്മി ഒരു ള്ളാ വാവയാണെന്ന് തോന്നിപ്പിക്കാൻ ഉള്ള വിഭല ശ്രമം. മീരാ ജാസ്മിൻ മനസ്സിൽ കരുതുന്നു :
      "ഇവൾക്ക് ഇതല്ലാതെ പേര് വിളിച്ചൂടെ? "
      കാഴ്ചയിൽ ലക്ഷ്മിയുടെ അനുജത്തി ആയി തോന്നും. പക്ഷേ, അവളുടെ ഫ്ലോർ ആയിപോയില്ലേ? ഇതാണ് പ്രശസ്തരായ പലരും ഇവിടെ വരാത്തതിന് കാരണം 😭

  • @vijithviji2925
    @vijithviji2925 4 หลายเดือนก่อน +28

    മീര ജാസ്മിനെ കൊണ്ടുവന്നതിന് വളരെ സന്തോഷം എല്ലാവരുടെയും പെർഫോമൻസ് സൂപ്പർ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് കസ്തൂരിമാനിലെ പൂവാണ്ni🥰❤❤❤

  • @abdurahmanabdurahman2943
    @abdurahmanabdurahman2943 4 หลายเดือนก่อน +38

    ദേവി നന്ദ.ശരണ്യ.അമീൻ അടിപൊളി പെർഫോമൻസ് 🎉

  • @engineer9458
    @engineer9458 4 หลายเดือนก่อน +70

    🔥ബിനു അടിമാലി👍👍😆. മീരാ ജാസ്മിൻ👍. എല്ലാവരും👍. episode😆😆😆 👍...

  • @adhilmuneer2419
    @adhilmuneer2419 3 หลายเดือนก่อน +4

    ആന്നും ഇന്നും ഒരുപോലെ ഇഷ്ടം കുറയാത്ത നടിമാരിൽ ഒരാൾ മീര ജാസ്മിൻ ❤

  • @ajeeshthomman4237
    @ajeeshthomman4237 4 หลายเดือนก่อน +93

    ഈ എപ്പിസോഡിൽ ശെരിക്കും താങ്കുനേ മിസ്സ്‌ ചെയ്യുന്നു. കസ്തുരുമാനിലെ പ്രിയംവത ചട്ടെ മുണ്ടും ഉടുത്തു വന്നേനെ.....
    മിസ്സ്‌ u തങ്കു❤️❤️❤️

  • @sreejeshsree.g4771
    @sreejeshsree.g4771 4 หลายเดือนก่อน +166

    ഷിയാസിക്കയുടെ സിനിമയിലെ സീൻ കണ്ട് അതും അകിലേട്ടന്റെ ഡബ്ബിങ് കൂടി അയപ്പോ ഹോ എനിക്ക്‌വയ്യ ചിരിച്ചു ചിരിച്ചു വിയർത്തുപോയി ഹോ എന്റമ്മോ വയ്യ കുറച്ചുനേരം കൂടി ഉണ്ടായിരുന്നെങ്കിൽ ചിരിച്ച് ചിരിച്ച് വിയർത്തു എന്റെ ശരീരത്തിലെ ചോരയെല്ലാം വറ്റിപോയേനെ .....അനൂപ്‌ ഏട്ടാ എപ്പിസോഡ് കിടു പോളി❤❤❤❤❤❤

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 4 หลายเดือนก่อน +10

      ഷിയാസ് allealum. പെണ്ണ് പിടിയൻ ആണ് ക്രിമിനൽ

    • @Ianayc
      @Ianayc 4 หลายเดือนก่อน +2

      Pulliye a movie yil kandappol mallu family ile sujithine pole

    • @Lilangelbabygirl___3
      @Lilangelbabygirl___3 4 หลายเดือนก่อน

      Which movie?

    • @sreejeshsree.g4771
      @sreejeshsree.g4771 4 หลายเดือนก่อน

      @@Lilangelbabygirl___3 Sorry I don't know

    • @Ianayc
      @Ianayc 4 หลายเดือนก่อน +1

      ​@@Lilangelbabygirl___3short filim aanennu thonnunnu. Agine alle lakshmi paranje

  • @Prajeesh20
    @Prajeesh20 4 หลายเดือนก่อน +110

    അനു മോൾ (കൺമണി&വേലായുധൻ കുട്ടി )സൂപ്പർ ആയിട്ടുണ്ട് 😘👌

  • @pramodkmohan394
    @pramodkmohan394 4 หลายเดือนก่อน +12

    ഇതൊന്നുമല്ല തങ്കു ഉണ്ടായിരുന്നെങ്കിൽ ഈ show വേറെ ഒരു ലെവൽ ആവുമായിരുന്നു 😢 .... Mis you തങ്കു ❤❤❤❤❤❤❤

  • @leorazz2882
    @leorazz2882 4 หลายเดือนก่อน +23

    മീര ചേച്ചി നമ്മളെ കുടുംബ നടി അല്ലെ,സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസം ആണ് ജാഡ ഇല്ലാത്ത നടി ആണ്❤❤😊😊നമ്മുടെ തങ്കു എവിടെ 😢😢😢 ഇതിൽ ഒക്കെ തകർക്കേണ്ട നമ്മുടെ മുത്ത് ആണ് എത്ര ആയി😢😢😮....ടീം തകർത്തു വരുന്നു... ബിനു ചളി നിർത്തുക.. അനുകുട്ടി മുത്താണ് ❤❤❤ ഐശു എന്താ പെർഫോമൻസ്😮😮😮❤❤ സുമേഷേട്ടൻ ഡയാന combo ഡാൻസ് ഇഷ്ടായി😊😊😊 എപ്പിസോഡ് തകർതു 😮😮 നമ്മളെ സ്റ്റാർ മാജിക് ലാലേട്ടൻ പിന്നെ വേറെ ലവൽ അല്ലെ

  • @LailaKamal-h1k
    @LailaKamal-h1k 4 หลายเดือนก่อน +94

    ഐഷു വന്നേ ഒത്തിരി ഇഷ്ടം anukkutt🎉സൂപ്പർ ആകുന്നുണ്ട് 💞ലൗയു ഓൾ

    • @jery3110
      @jery3110 4 หลายเดือนก่อน +4

      കല്യാണത്തിന് മുൻപ് ഷൂട്ട്‌ ചെയ്ത എപ്പിസോഡ് ആവും

    • @shanivlogs5420
      @shanivlogs5420 4 หลายเดือนก่อน +3

      ​@@jery3110അതേ എന്നാണ് തോന്നുന്നേ സിന്ദൂരം ഇട്ടിട്ടില്ലല്ലോ

    • @jery3110
      @jery3110 4 หลายเดือนก่อน

      @@shanivlogs5420 യ യ

  • @sowmyasowmya5434
    @sowmyasowmya5434 4 หลายเดือนก่อน +19

    എന്ത് ഭംഗിയാ മീരജാസ്മിൻ ചേച്ചി 🥰🥰🥰🥰

  • @Jobby-bc8vp
    @Jobby-bc8vp 4 หลายเดือนก่อน +26

    Adipoli episod❤❤anukutty spr ayiii..binuchettan
    aishu..ameen devikutty❤❤❤❤

  • @deepakd2468
    @deepakd2468 4 หลายเดือนก่อน +45

    അനുകുട്ടി വേറെ ലെവൽ പെർഫോമൻസ് 😍🔥🔥🔥

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 4 หลายเดือนก่อน +16

    മീര ഇപ്പോഴും പതിനേഴ് അഴക് തന്നെ..... ലക്ഷ്മിയെക്കാൾ പ്രായം കുറ്റവ് തോന്നിക്കുന്നു🥰

  • @Simisurendran
    @Simisurendran 4 หลายเดือนก่อน +42

    സൂപ്പർ episod❤ Anumol poli sooper😘😘😘

  • @AnithaCk-ht2gz
    @AnithaCk-ht2gz 4 หลายเดือนก่อน +16

    മീര ക്കു മനസ്സിൽ എന്തോ ഒരു വിഷമം ഉള്ള തു പോലെ തോന്നുന്നു ♥♥♥♥♥♥

  • @nidhinvijayan442
    @nidhinvijayan442 4 หลายเดือนก่อน +10

    ഒരുപാട് ആഗ്രഹിച്ച ഒരു ഗെസ്റ്റ് ♥️♥️😘😘♥️അനുപെട്ട നിങ്ങൾ മുത്താണ് 😘♥️♥️♥️ഭാവനെയെ miss ചെയുന്നു ♥️♥️

  • @adarsha9785
    @adarsha9785 4 หลายเดือนก่อน +19

    Anu❤️‍🔥

  • @mohammedmunaver
    @mohammedmunaver 4 หลายเดือนก่อน +25

    Annum Innum meera ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +21

    *anu+thangu=best combo ever🔥💯*

  • @sobinjeff
    @sobinjeff 4 หลายเดือนก่อน +15

    അനുമോൾ സൂപ്പർ ❤, മീര ജാസ്മിൻ ബിനു അടിമാലി എല്ലാവരും നന്നായി

  • @Salma-wd9bk
    @Salma-wd9bk 4 หลายเดือนก่อน +43

    Enthoru cute meera❤

  • @manjusajeev1978
    @manjusajeev1978 4 หลายเดือนก่อน +5

    സൂപ്പർ എപ്പിസോഡ്.. മീരയെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം... അനുവിന്റെ മീരജാസ്മിൻ കലക്കി ആ മുണ്ട് മടക്കി നടക്കുന്നതൊക്ക സൂപ്പർ ആയിട്ടുണ്ട്‌ ലാസ്റ്റിലെ പാട്ടുസീനിലെ അഭിനയവും നന്നായിട്ടുണ്ട്... നല്ല കോസ്റ്റും... ഡയാന അടിപൊളി ആയിരുന്നു ഐശ്വര്യ നന്നായി ചെയ്തു എൻജോയ് it... കല്യാണശേഷം ആദ്യമായാണല്ലേ സ്റ്റർമാജിക്കിൽ. അഖിൽ കലക്കി എപ്പോഴാർഹെയ്മ് പോലെ ലാലേട്ടനെ ഇഷ്ടപ്പെട്ടു... അതിൽ കൂടെ ninna സാരീ ഉടുത്ത മീരയുടെ (കുട്ടീടെ പേര് അറിയില്ല സോറി )പെർഫോമൻസ് അടിപൊളി.... Girls എല്ലാം പൊളിച്ചു മീര ആയി... അമ്മീൻ ചാക്കോച്ചൻ നന്നയി.... ഇനിയും ചാൻസ് കിട്ടട്ടെ... ആ വയലിൻ വായിക്കുന്നത് നല്ല അറിയാവുന്ന അല്ലെ പോലെ ഒറിജിനൽ ആണോന്നു തോന്നി ലക്ഷ്മി ഡ്രസ്സ്‌ ഹെയർ അടിപൊളി....

  • @maaluworld2550
    @maaluworld2550 4 หลายเดือนก่อน +25

    അന്നും ഇന്നും ഒരുപാട് ഇഷ്ടാണ് മീരച്ചേച്ചിയെ ❤❤❤❤❤

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila 4 หลายเดือนก่อน +28

    Deavananda❤ ❤ ameen❤

  • @rahulvr5032
    @rahulvr5032 4 หลายเดือนก่อน +23

    അന്നും ഇന്നും എനിക്ക് ഒരുപാട് ഇഷ്ടമുള്ള actress മീര ❤

  • @mohdameen698
    @mohdameen698 4 หลายเดือนก่อน +19

    ❤❤❤❤❤പാവം നമ്മുടെ തങ്കു എവിടയാണ് എല്ലാവരും മറന്നോ ലൗ യൂ തങ്കു ഇതെല്ലാം ഒരാൾ ചെയ്തതാണ്❤❤❤❤❤

  • @shahma.v.v6723
    @shahma.v.v6723 4 หลายเดือนก่อน +30

    Meera chehcii യുടെ episode ന് വേണ്ടി waiting ആയിരുന്നു.... Wonderful actress❤❤❤❤❤❤❤❤

    • @ShaliniManu-bw4en
      @ShaliniManu-bw4en 4 หลายเดือนก่อน

      ഉണ്ട് ... Love🎉🎉🎉🎉❤😂🎉😢😅😊😊😮😮😢

    • @Vinod-pr6xf
      @Vinod-pr6xf 4 หลายเดือนก่อน

      Yes... A thing of beauty a joy for ever❤❤❤❤

  • @MaimoonaMaimu-lc5ce
    @MaimoonaMaimu-lc5ce 4 หลายเดือนก่อน +30

    അനു ജീഷിൻ പൊളിച്ചു 😘😘😘❤❤❤❤

  • @fvgggg7948
    @fvgggg7948 4 หลายเดือนก่อน +16

    സുന്ദരി യാണ് മീരജാസ്മിൻ love you

  • @shareefpuramannur_
    @shareefpuramannur_ 4 หลายเดือนก่อน +15

    Anu & Jishin nailed it ❤❤❤❤
    Muzhuvan kaanikkaamaayirunnu…🥰

  • @KeerthiDancer-hn7yt
    @KeerthiDancer-hn7yt 4 หลายเดือนก่อน +18

    സൂപ്പർ ആയിരുന്നു ഈ എപ്പിസോഡ്👌👌 അനു ഒരു രക്ഷയില്ല വേലായുധംകുട്ടി സൂപ്പർ ഡയാനാ ഐഷു പൊളിച്ചു ❤️❤️ ദേവി ഡാൻസ് നല്ല ഫീൽ ആയിരുന്നു സൂപ്പർ ❤️❤️

  • @akbrothers1058
    @akbrothers1058 4 หลายเดือนก่อน +21

    Paaavam le meera. Entha rasam kanaaan. Oru jaada illatha muth ❤❤❤❤❤❤❤❤❤❤❤❤

  • @vmc1902
    @vmc1902 4 หลายเดือนก่อน +60

    തങ്കു +അഖിൽ സ്കിറ്റുകൾ വീണ്ടും കാണാൻ പറ്റുമോ?തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു❤️❤️

    • @sargamsargam9071
      @sargamsargam9071 4 หลายเดือนก่อน +1

      തങ്കച്ചൻ ഇല്ലാതെ ഇരിക്കുന്നത് nallthu മറ്റുള്ളവരെ. Inselt ചെയ്തു സ്വയം മിടുക്കൻ ആകാൻ ശ്രമിക്കുന്ന ഒരു വ്യക്തി പ്രത്യേകിച്ച് anuvine anuvine ശരിക്കും നാണം കൊടുത്തരുണ്ട്. ഒരു പെൺകുട്ടി എന്ന പരിഗണന കൊടുക്കാറില്ല. But mattu പെൺകുട്ടികളോട് ഒന്നും പറയാൻ പോകാറില്ല അവരോട് എന്തെങ്കിലും പറഞ്ഞൾ വിവരം അറിയും എന്നു തങ്കച്ചന് അറിയും

  • @kareemcm8987
    @kareemcm8987 4 หลายเดือนก่อน +14

    Ameen നല്ല പെർഫോമൻസ്
    അനുകുട്ടി പൊളിച്ചു

  • @leelapoulose2665
    @leelapoulose2665 4 หลายเดือนก่อน +9

    One of my favorite actresses Meera Jasmine 🎉❤

  • @Cristycrist-if3tl
    @Cristycrist-if3tl 4 หลายเดือนก่อน +23

    അനു ജീഷിൻ കലക്കി. ടീമിന്റെ thug പൊളി

  • @kurup1211
    @kurup1211 4 หลายเดือนก่อน +17

    Thankachan and Nelson chettan miss cheyunnu

  • @siyanisarsiyanisar902
    @siyanisarsiyanisar902 4 หลายเดือนก่อน +94

    പ്രിത്വിരാജ് നെ കൊണ്ടുവരണം 🥰

    • @blacklover880
      @blacklover880 4 หลายเดือนก่อน

      Oo sett aakilla

    • @EdwinBabu-k7h
      @EdwinBabu-k7h 4 หลายเดือนก่อน

      വെറുപ്പീര് Anchor നെ മാറ്റേണ്ടി വരും 🤮

    • @binoyk.p829
      @binoyk.p829 3 หลายเดือนก่อน +1

      വന്നത് തന്നെ

    • @AnilKumar-yn7ok
      @AnilKumar-yn7ok 2 หลายเดือนก่อน

      N തിന് 😂😂

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 4 หลายเดือนก่อน +3

    ഏറെ ഇഷ്ടമുള്ള നടി. മുഹബത് സിനിമ ഷൂട്ടിംഗ് നേരിട്ട് കണ്ടിരുന്നു വണ്ടിയിൽ വന്ന് മീര ചേച്ചിയെ കണ്ടപ്പോൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു അപ്പോൾ ആ മോനെ സീൻ ഷൂട്ട്‌ കഴിഞ്ഞു എടുക്കാം എന്ന് പറഞ്ഞു എന്നിട്ട് കരവാനിലേക്ക് പോയി ഡ്രസ്സ്‌ ചെയ്ഞ്ചു കയിഞ്ഞ് വന്നു ഷൂട്ട് ചെയ്തു തിരിച്ചു പോകുമ്പോൾ വാ മോനെ എന്ന് വിളിച്ചു ഞാൻ ഫോട്ടോ എടുക്കാൻ പോയപ്പോൾ ഫോൺ അസിസ്റ്റാന്റിന്റെ കയ്യിൽ ഫോൺ കൊടുത്ത് അടുത്ത് വന്നു നിൽക്കു എന്ന് പറഞ്ഞു. വളരെ അധികം അത്ഭുതപെടുത്തിയ നിമിഷം. ഇത് പോലോത്ത സിമ്പിൾ ആയ താരത്തെ ഞാൻ കണ്ടിട്ടില്ല. ഒരിക്കലും മറക്കില്ല ആ നിമിഷം ❤❤ലവ് യൂ മീര ചേച്ചി

  • @sreethequeen8855
    @sreethequeen8855 4 หลายเดือนก่อน +27

    അമീൻ ദേവി കുട്ടി ടെ പെർഫോമൻസ് സൂപ്പർ ആരുന്നു നമ്മൾ അതിൽ ലയിച്ചു പോകും

  • @parvathi9540
    @parvathi9540 4 หลายเดือนก่อน +16

    55:11
    Anu adipoli aayittund

  • @Nadieh-le4dh
    @Nadieh-le4dh 4 หลายเดือนก่อน +10

    ഞാൻ മിര ജാസ്മിനെ സ്റ്റാർ മാജിക്കിൽ കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. ഒരുപാട് ഇഷ്ടം ആയി താങ്ക്സ് സ്റ്റാർ മാജിക് ❤❤

  • @muneescva399
    @muneescva399 4 หลายเดือนก่อน +10

    Ameen devi performance and dance adipwoli 🎉❤

  • @emilin_navinyan_chacko
    @emilin_navinyan_chacko 3 หลายเดือนก่อน +2

    ദേവി യുടേ expression okea super ahne.... വേണ്ടത്ര appreciation കൊടുക്കുന്നില്ല.... സിനിമ il അഭിനയിക്കാൻ പ്രാപ്ത ahne... അഭിനയിച്ചാൽ അനശ്വര രാജൻ ne ഒരു competition ആകും.... ദേവി is really talented❤

  • @Nathalih
    @Nathalih 4 หลายเดือนก่อน +9

    Episode super ....❤
    Devikutty &Ameen dance 👌❤️
    Anukuttyyyy 👌

  • @LS-ib7pn
    @LS-ib7pn 4 หลายเดือนก่อน +21

    എന്ത് നല്ല പാട്ടുകളിലാണ് മീര ജാസ്മിൻ അഭിനയിച്ചിരിക്കുന്നത്. ഈ episode വളരെ ഇഷ്ടപ്പെട്ടു

  • @JancyBenadict
    @JancyBenadict 4 หลายเดือนก่อน +11

    Meera Jasmine all tym fav ❤❤

  • @sudheeshkm1205
    @sudheeshkm1205 4 หลายเดือนก่อน +15

    വേലായുധൻ കുട്ടിയെ അനു സൂപ്പർ സൂപ്പർ

  • @pushppakp2326
    @pushppakp2326 4 หลายเดือนก่อน +3

    മീര ചേച്ചി യെ ഒരുപാട് ഇഷ്ട്ടം ആണ്,, വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം,, കുറെ എപ്പിസോഡിൽ ഉണ്ടായിരുന്നു വെങ്കിൽ ❤️❤️❤️

  • @royvarghese2716
    @royvarghese2716 4 หลายเดือนก่อน +5

    തങ്കു മിസ്സ്‌ യു ❤️❤️❤️❤️

  • @anithapremananitha5214
    @anithapremananitha5214 4 หลายเดือนก่อน +10

    സൂപ്പർ എപ്പിസോഡ്. എല്ലാരും സൂപ്പർ. പ്രത്യേകിച്ച് അനുകുട്ടി പറയാതെ വയ്യ ഒരു രക്ഷയുമില്ല.

  • @izinesiddique1243
    @izinesiddique1243 4 หลายเดือนก่อน +51

    ടീമേ,ഏതു ഗസ്റ്റ് വന്നാലും ഒരു സങ്കോചവും കൂടാതെ നന്നായി പെരുമാറാനുള്ള കഴിവ് ഉണ്ട് ടീമിന്‌ 🥰🥰🥰ടീമേ ലവ് യു ഡിയർ 🥰🥰

  • @muhammedashraf6197
    @muhammedashraf6197 4 หลายเดือนก่อน +177

    മീരയേ കണ്ടത് കൊണ്ട് മാത്രം പരിപാടി കാണാൻ വന്നത

  • @shahbazzaheer8047
    @shahbazzaheer8047 4 หลายเดือนก่อน +7

    Meera jasmine.. all time fav ❤

  • @harithajanu-pt1hy
    @harithajanu-pt1hy 4 หลายเดือนก่อน +4

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എന്റൈ താരം meera😍😍😍

  • @brothersszzz695
    @brothersszzz695 4 หลายเดือนก่อน +5

    ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളിച്ചു🔥🔥🔥 ഇത് എപ്പിസോഡിനാണ് കാത്തിരിക്കുന്നത്. ഇതുപോലെ തന്നെ മുമ്പോട്ടു പോകുക സ്റ്റാർ മാജിക്❤️❤️( അനു ചേച്ചിയും ബിനു ചേട്ടനും നോബി ചേട്ടനും അടിപൊളിയായിട്ടുണ്ട് ഇവരില്ലാതെ എന്ത് സ്റ്റാർ മാജിക് ഇവരെ വിട്ടുകളയാതെ നോക്കൂ❤️)

  • @muneerabasheer8289
    @muneerabasheer8289 4 หลายเดือนก่อน +4

    ജിഷൻ അനു അടിപൊളി സൂപ്പർ ❤️❤️❤️

  • @peaceandtruth371
    @peaceandtruth371 4 หลายเดือนก่อน +24

    ഒരോ performance കഴിയുമ്പോഴും ആ പഴയ കാലം ഓർത്ത് മീര ജാസ്മിൻ കരയുന്നുണ്ട് 🥲🥲

    • @altharausa
      @altharausa 4 หลายเดือนก่อน +1

      ചേച്ചീ ചീച്ചീ എന്ന് വിളിച്ചു ലക്ഷ്മി ഒരു ള്ളാ വാവയാണെന്ന് തോന്നിപ്പിക്കാൻ ഉള്ള വിഭല ശ്രമം. മീരാ ജാസ്മിൻ മനസ്സിൽ കരുതുന്നു :
      "ഇവൾക്ക് ഇതല്ലാതെ പേര് വിളിച്ചൂടെ? "
      കാഴ്ചയിൽ ലക്ഷ്മിയുടെ അനുജത്തി ആയി തോന്നും. പക്ഷേ, അവളുടെ ഫ്ലോർ ആയിപോയില്ലേ? ഇതാണ് പ്രശസ്തരായ പലരും ഇവിടെ വരാത്തതിന് കാരണം 😭

    • @manjumolps309
      @manjumolps309 4 หลายเดือนก่อน +2

      ​@@altharausa😂😂 Lakshmi ye ottum eshttamallalle😂😂

  • @abdulnasar5044
    @abdulnasar5044 4 หลายเดือนก่อน +8

    മീര ജാസ്മിൻ👍👍👍
    ദേവി കുട്ടി വലാത്ത ഒരു ഫീൽ കൊണ്ട് വന്നു നല്ല കൈവുളള കുട്ടി ❤❤❤

  • @faisiedappal7346
    @faisiedappal7346 4 หลายเดือนก่อน +28

    നമ്മുടെ തങ്കച്ചൻ എവിടെ

  • @remyaomana
    @remyaomana 4 หลายเดือนก่อน +12

    ചിന്നുച്ചേച്ചി❤❤❤ സൂപ്പർ ആയിട്ടുണ്ട്❤ ഇന്ന് എല്ലാരെയും കാണാൻ❤ സൂപ്പറായിട്ടുണ്ട്

  • @salinisalu7140
    @salinisalu7140 4 หลายเดือนก่อน +8

    ടീം ബ്രോ 💥 മൂപര് ആള് വേറെ ലെവൽ ആണ് ❤️‍🔥🔥

  • @ChristyJoesph
    @ChristyJoesph 4 หลายเดือนก่อน +5

    ബിനു ചേട്ടാ സുമേഷ് 👌👌 ഷിയാസും ടീമും ഒരു രക്ഷയും ഇല്ല നോബിയും അഖിലും പൊളിച്ചു😂😂 ജിഷിനും അമീനും ❤❤❤അനൂപ് സാർ സൂപ്പർ എപ്പിസോഡ് 👌👌❤️❤️

  • @BinilP-ji8ug
    @BinilP-ji8ug 4 หลายเดือนก่อน +5

    Cute and simple meera jasmin.❤❤

  • @SudhiBibin
    @SudhiBibin 4 หลายเดือนก่อน +11

    Thanku ne kond varuuuuu venam please 🙏 thanku❤

  • @Sudheermoyikkl-ft2pb
    @Sudheermoyikkl-ft2pb 4 หลายเดือนก่อน +5

    ഹായ് ഈ സ്റ്റാർ മേജിക്ക് എപ്പിസോഡ് വളരെയധികം ഇഷ്ടമായി ട്ടോ മീര ജാസ്മിൻ ഗെസ്റ്റായി വന്നത് മീര അഭിനയിച്ച ചലച്ചിത്രങ്ങളിലെ ഡാൻസ് ഗാനങ്ങൾ ഓരോരോ വേഷത്തിൽ കളിക്കുന്നത് കണ്ടപ്പോൾ ആ പഴയ കാലം ഓർത്തു പോകുകയാണ് പോയി ട്ടോ എനിക്ക് വളരെയധികം ഇഷ്ടമായി ട്ടോ സൂപ്പർ സൂപ്പർ അടിപൊളി ആയിട്ടുണ്ട് എനിക്കും നടി മീരാ ജാസ്മിന്റെ എല്ലാം സിനിമകളും വളരെയധികം ഇഷ്ടമായിരുന്നു 💞💃💞🤟🤙👍👌💝💖🌹

  • @asharafkp3384
    @asharafkp3384 4 หลายเดือนก่อน +5

    അമീൻ ദേവി കുട്ടി സൂപ്പർ സൂപ്പർ❤❤❤

  • @rajendraprasadM.R
    @rajendraprasadM.R 4 หลายเดือนก่อน +2

    നക്ഷത്ര മാജിക് മുത്തുകളായി എല്ലാവരും.. മീരാ ജാസ്മിൻ 🎉🎉🎉🎉 ഒരിക്കൽ ക്കൂടി കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ♥️

  • @savyasavi8178
    @savyasavi8178 4 หลายเดือนก่อน +10

    ടീമിന്റെ പരിപാടിക് ഞങ്ങളും ഉണ്ടായിരുന്നു, ടീം ഏട്ടൻ പൊളിച്ചു 🔥🔥🔥🔥

  • @adiladilklr5112
    @adiladilklr5112 4 หลายเดือนก่อน +3

    Merra Jasmine 🥰🥰 poli vanau yanu poli ipsud comed suma binu nubi ഐഷു vanu poli chiri lasmi drss🥰🥰 poli dayan poli

  • @theyyambrothers2826
    @theyyambrothers2826 4 หลายเดือนก่อน +6

    Ameen devi super jodi❤

  • @ravimenon7983
    @ravimenon7983 4 หลายเดือนก่อน +7

    ഡയാനയെ ഇന്ന് കാണാൻ നല്ല ചേലുണ്ട് എന്ന് തോന്നിയവർ ഉണ്ടോ ❤

  • @Kavya-gf6ef
    @Kavya-gf6ef 4 หลายเดือนก่อน +6

    ടീമേ എന്താ വൈബ്.. ഫുൾ ഓൺ ആക്കി 😍

  • @manumv80
    @manumv80 4 หลายเดือนก่อน +7

    Anu polichuuuuuu super 👍👍👍

  • @satheeshks5743
    @satheeshks5743 4 หลายเดือนก่อน +7

    ടീമേ ... മൊത്തത്തിൽ ഒരു ഓളം ഉണ്ടാക്കി ❤❤❤❤❤

  • @sabirapayam1785
    @sabirapayam1785 4 หลายเดือนก่อน +2

    ദേവീക്കുട്ടി അടിപൊളി.. നല്ലൊരു ഭാവി കാണുന്നുണ്ട്,.

  • @soumyasebastian5553
    @soumyasebastian5553 4 หลายเดือนก่อน +5

    My favourite actress Meera jasmine❤❤❤❤

  • @radhakrishnansmitha5938
    @radhakrishnansmitha5938 4 หลายเดือนก่อน +2

    ശ്രീവിദ്യക്കുട്ടി നന്നായി ചെയ്തതാണ്. മുത്തുമണി.❤❤❤❤❤❤❤❤

  • @Faazthetruthseeker
    @Faazthetruthseeker 4 หลายเดือนก่อน +4

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അനുവിന്റെ പെർഫോമൻസ് ആയിരുന്നു. അടിപൊളിയായി ചെയ്തു ❤.

  • @muhammedyasinck8628
    @muhammedyasinck8628 4 หลายเดือนก่อน +11

    അമീൻ violine വായിച്ചത് അൽമോസ്റ് on time.... Poliii

  • @Kumaran990
    @Kumaran990 4 หลายเดือนก่อน +4

    മീരയെ ഞാൻ കാണുന്നത് തൃശൂർ വെച്ചാണ് കാച്ചാച്ചായായുടെ ഷോട്ട് കണ്ടു പോളിയാണ് 👍🏻❤

  • @Reema-zu1rg
    @Reema-zu1rg 4 หลายเดือนก่อน +1

    Anukutty supr ayi cheythu..
    Nobychettan ishtam
    Deviyude dance nalla feel ayirunnu..❤

  • @sowmyasowmya5434
    @sowmyasowmya5434 4 หลายเดือนก่อน +8

    എനിക്ക് എല്ലാ ഡ്യൂപ്പേസും ഒത്തിരി ഇഷ്ടപ്പെട്ടു... എന്നാലും അഖിലേട്ടനിലെ ലാലേട്ടനെ(സോങ്‌സിൽ )ഒരുപാട് ഇഷ്ടപ്പെട്ടു... 🥰🥰🥰🥰

  • @PraveenbPraveen-b
    @PraveenbPraveen-b 4 หลายเดือนก่อน +2

    അമീൻ ദേവി നന്ദ പൊളിച്ചു രണ്ട് പേരും സൂപ്പർ ആയിട്ട് ഉണ്ട് ചാക്കോച്ചനും മീര ജാസ്മിനും പൊളി ആയിട്ട് ഉണ്ട് 💞💞💞💞💞💚💚💚💙💙💙💙💙💙💙💚💚💚💚💚കളർ ആയിട്ട് ഉണ്ട് 💙💚💚💚💚

  • @harishankar7197
    @harishankar7197 4 หลายเดือนก่อน +91

    അനു വേലായുധൻ കുട്ടിയായിട്ട് വരാൻ കാത്തുനിന്നവരുണ്ടോ

  • @aluvarajesh2934
    @aluvarajesh2934 4 หลายเดือนก่อน +5

    അനു 👌👌👌

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 4 หลายเดือนก่อน +19

    Anumol thakarthu ❤😂

  • @ramlathc1227
    @ramlathc1227 4 หลายเดือนก่อน +9

    നോബിച്ചേട്ടൻ ബിനു ചേട്ടൻ സൂപ്പർ❤❤❤❤❤

  • @bibinkevin7293
    @bibinkevin7293 4 หลายเดือนก่อน +12

    തങ്കുവിനെ മിസ്സായി

  • @shaheermanappadi
    @shaheermanappadi 4 หลายเดือนก่อน +6

    ഐഷു വന്നല്ലേ ഒത്തിരി സന്തോഷം ❤❤

  • @vineeshgeorge9589
    @vineeshgeorge9589 4 หลายเดือนก่อน +4

    ടീമേ നിങ്ങൾ ലോകത്തിലെ എല്ലാ മലയാളിയുടെയും മനസ്സിൽ കയറിപ്പറ്റി ❤️

  • @decades3579
    @decades3579 2 หลายเดือนก่อน +1

    Jishin ❤❤❤❤❤❤. Fullfil his dream ❤❤