പുതിയ തലമുറക്കായി ഒരു ചെറു നാടകം //Malayalam Christian Skit//Drama

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ദൈവാലയ അങ്കണങ്ങളിലും സ്റ്റേജുകളിലും അവതരിപ്പിക്കാൻ പറ്റിയ ഒരു ചെറു സ്കിറ്റ്. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണേ
    script link :
    docs.google.co...

ความคิดเห็น • 44

  • @sis.ritagrace5222
    @sis.ritagrace5222 วันที่ผ่านมา +3

    Super script and it conveys a lot in the life of our younger generation and it is a warning for everybody to be vigilant in our Faith in our Lord Jesus Christ

  • @sajithathomas6562
    @sajithathomas6562 6 ชั่วโมงที่ผ่านมา +1

    മക്കളെ പ്രതീക്ഷയോടെ വളർത്തുന്ന മാതാപിതാക്കൾക്ക് കണ്ണീരു മാത്രം സമ്മാനിക്കുന്ന മക്കൾക്ക് ഇതൊരു പാഠമാകട്ടെ..
    പരിശുദ്ധ അമ്മയുടെ ജപമാലക്കോട്ടയിലും പരിശുദ്ധ കുർബാന യിലും നമ്മുടെ മക്കളെ വളർത്താം...
    മൺപാത്രത്തിലെ നിധി കാത്തുസൂക്ഷിക്കാൻ ഈ സ്ക്രിപ്റ്റ് ഒരു വഴികാട്ടിയാണ്
    അഭിനന്ദനങ്ങൾ റോബിൻസച്ച🎉🎉🎉

  • @minijoseph6496
    @minijoseph6496 15 ชั่วโมงที่ผ่านมา +1

    വളരെ നല്ല അവതരണം, കാലഘട്ടത്തിന് ചേർന്ന സ്ക്രിപ്റ്റ് 👍congratulations 👌👌

  • @srseenamathew1553
    @srseenamathew1553 วันที่ผ่านมา +3

    Very nice Robinsacha കാലോചിതമായിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏

  • @joicemaria-rh7dh
    @joicemaria-rh7dh 2 วันที่ผ่านมา +5

    Congratulations robinsacha
    പുതിയ തലമുറയ്ക്ക് ഒരു മുന്നറിയിപ്പ്.
    വളരെ നന്നയിരിക്കുന്നു

  • @soumyajoseph3456
    @soumyajoseph3456 2 วันที่ผ่านมา +4

    Congratulations Robinsachaa.വളർന്നു വരുന്ന കുട്ടികൾക്ക് ഒരു ഉപദേശവും വളർത്തുന്ന മാതാപിതാക്കൾക്ക് ഒരു താക്കീതു .superb Achaa.

  • @CATHOLICFAITH-nt4jy
    @CATHOLICFAITH-nt4jy 2 วันที่ผ่านมา +4

    കുട്ടികളെ പഠിക്കാനായി എല്ലാം വിശ്വസിച്ചു ദൂരദേശത്തേയ്ക്കു അയക്കുന്ന മാതാപിതാക്കൾ എല്ലാവരും പിന്നെ പഠിക്കാൻ പോകുന്ന കുട്ടികളും തീർച്ചയായും കെട്ടിരിക്കേണ്ട നാടകം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🎉🎉🎉

  • @lizythomas6275
    @lizythomas6275 21 ชั่วโมงที่ผ่านมา +2

    An eye opener for the young generation. 👌👍
    Congratulations Fr. Robins💐🙏

  • @crhsvaliyathovala5186
    @crhsvaliyathovala5186 2 วันที่ผ่านมา +3

    ശരിക്കും ഈ കാലത്തിന്റെ ഓർമ്മപെടുത്തൽ 👌🏼👌🏼👌🏼പ്രാർത്ഥന മുടക്കാത്ത കുടുംബങ്ങൾ ആണ് എന്നും ആവശ്യം..മക്കൾ ഇതൊന്നും അറിയില്ല..

  • @ancyjoseph4334
    @ancyjoseph4334 2 วันที่ผ่านมา +2

    ആനുകാലിക പ്രസക്തിയുള്ള ഒരു നാടകScript. അഭിനന്ദനങ്ങൾ റോബിൻസ് അച്ചാ. നൂതനങ്ങളായ സൃഷ്ടികൾ ഈ തൂലികയിൽ പുനർജനിക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
    Sr. Merlin SH

  • @tessclare214
    @tessclare214 2 วันที่ผ่านมา +3

    Congratulation Robins achaa 🎉,super and valuable message, ഇത് ഈ കാലത്തിൻ്റെ ശബ്ദമാണ്, ആനുകാലികമായ ഒരു നല്ല script,തിരിച്ചറിവുകൾ ഈ കാലഘട്ടത്തിൽ ഉണ്ടാകട്ടെ,കണ്ണ് തുറക്കട്ടെ എല്ലാവർക്കും,പ്രാർത്ഥിക്കാം ഒരുമയോടെ സാത്താൻ്റെ കുടില തന്ത്രങ്ങൾ തകർക്കുവാൻ📿📿✝️✝️⛪🙏🙏🙏

  • @sanjoefcc75
    @sanjoefcc75 วันที่ผ่านมา +1

    റോബിൻസച്ചാ, congratulations ഹൃദയസ്പർശിയായ കഥ. ദൈവം അനുഗ്രഹിക്കട്ടെ

  • @SremilyRose
    @SremilyRose 2 วันที่ผ่านมา +2

    Super father ❤️ congratulations 🙏🙏

  • @bindhuvincent1724
    @bindhuvincent1724 2 วันที่ผ่านมา +3

    ഹൃദയസ്പർശിയായ ഒരു സൃഷ്ടി! Congratulations acha! 🎉🎉🎉

  • @rinaarangassery7843
    @rinaarangassery7843 วันที่ผ่านมา +1

    Esho makane thirichu konddu vannathinu nanni Karthave.😇😇😇🥰🥰🥰

  • @sobinathomas6226
    @sobinathomas6226 วันที่ผ่านมา +1

    റോബിൻസ് അച്ചാ🙏 അഭിനന്ദനങ്ങൾ💐 നന്നായിരിക്കുന്നു💐 മൂല്യ ബോധം നൽകുന്ന നൂതന കലാ സൃഷ്ടികൾ ഇനിയും ഉണ്ടാകണം👍

  • @valsammamathew2295
    @valsammamathew2295 2 วันที่ผ่านมา +2

    Congrats 🎉 Robinsacha സൂപ്പർ

  • @karunalayamschool4542
    @karunalayamschool4542 2 วันที่ผ่านมา +2

    Great, Congratulations father

  • @elizabeththeresa4984
    @elizabeththeresa4984 2 วันที่ผ่านมา +3

    Congratulations acha 🎉🎉very good theme

  • @soonarose1526
    @soonarose1526 2 วันที่ผ่านมา +2

    Congratulations dear Robins acha.... very good message. God bless you.

  • @srvimala6855
    @srvimala6855 2 วันที่ผ่านมา +2

    Super , Congratulations father 👏

  • @srtessmaria7406
    @srtessmaria7406 2 วันที่ผ่านมา +3

    Very nice .കാലോചിതം .congratulations Robins acha

  • @jessythomas1837
    @jessythomas1837 2 วันที่ผ่านมา +2

    കൊള്ളാം റോബിൻസച്ചാ ലിൻസ് അച്ചാ & റോസ് സിസ്റ്റർ...👌
    ഇതുപോലെ ഒരുപാട് നല്ല നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.😊

  • @salbincherian7923
    @salbincherian7923 วันที่ผ่านมา +2

    Very good theme...... 🥰🥰 Congratulations dear Robins acha 👏🏻👏🏻👍👍👍 God bless you Fr. 🙏🏻🙏🏻🙏🏻🌹🌹

  • @kuttappachan1982
    @kuttappachan1982 2 วันที่ผ่านมา +4

    വേദപാഠ ക്ലാസ്സുകളിൽ ഇതു കൃത്യമായി പറഞ്ഞുകൊടുക്കാനും ഈ നാടകം സാധിക്കുമെങ്കിൽ ഏതെങ്കിലും സംഘടനകളുടെ നേതൃത്വത്തിൽ ഓരോ സൺഡേ സ്കൂളിലും അവതരിപ്പിക്കുകയും വേണം

  • @josephabraham3713
    @josephabraham3713 วันที่ผ่านมา +1

    Super script 👌👌 congratulations....Robins acha🤝🤝

  • @JosemilalJoseph
    @JosemilalJoseph 2 วันที่ผ่านมา +2

    Congratulations 🎉🎉.. Well written 👍

  • @daisythomas2931
    @daisythomas2931 วันที่ผ่านมา +1

    Robin acha.... Congrats👏👏👏

  • @anniecherian378
    @anniecherian378 2 วันที่ผ่านมา +1

    Congratulations father.. very good theme

  • @sherlysebastian9161
    @sherlysebastian9161 2 วันที่ผ่านมา +2

    Congratulations 🎉🎉

  • @rinaarangassery7843
    @rinaarangassery7843 วันที่ผ่านมา +1

    Nalla Makkale vazhithettikan nadakunna. Chekuthan Manushere nashipikunnallo. Karthave sahayikename.🙏🙏🙏🙏🙏🙏🙏

  • @sranjalykeezhangattuskd4844
    @sranjalykeezhangattuskd4844 วันที่ผ่านมา +1

    Congratulations Robinsacha👏👏👏

  • @Karunaiillam
    @Karunaiillam 2 วันที่ผ่านมา +2

    👌 Very good theme

  • @JessyJoy-up4ow
    @JessyJoy-up4ow วันที่ผ่านมา +1

    ❤❤❤

  • @rejipaulmundackal1073
    @rejipaulmundackal1073 วันที่ผ่านมา +1

    എല്ലാ മക്കളും ഇത് കണ്ട് മനസ്സിലാക്കിഒരു ന്നെങ്കിൽ

  • @lawrenceerupathil.2864
    @lawrenceerupathil.2864 วันที่ผ่านมา +1

    👍👍👍👍👍👍👍🙏🙏🙏🙏

  • @maryjose3409
    @maryjose3409 วันที่ผ่านมา +1

    👍🙏

  • @SisterRitty
    @SisterRitty 2 วันที่ผ่านมา +2

    Nice 🎉🎉👌👌

  • @srbinduchackommm5638
    @srbinduchackommm5638 2 วันที่ผ่านมา +3

    Congratulations Robinsacha.👏👏
    Beautifully crafted story. Truly inspiring...👍 It's a great work

  • @littleflower5739
    @littleflower5739 วันที่ผ่านมา +1

    Super ❤

  • @user-ic8ty3op9r
    @user-ic8ty3op9r 2 วันที่ผ่านมา +1

    ✨🧚✨