1).ഓരോ കൃഷി ഓഫീസർക്കും ഒരു target ഉണ്ടാവണം 2) കൃഷി ഭവൻ പരിധിയിൽ തരിശ് ഭൂമി ഇടാതെ കഷകർക്കോ, കർഷക കൂട്ടായ്മക്കോ പാട്ടത്തിന് സ്ഥലം എടുത്തു കൊടുക്കാം.. 3) ഒരു കൃഷിയിൽ വേണ്ട ഉപദേശം അതത് സമയത്ത് കൃഷി ഓഫീസർ കൃഷി ഇടത്തിൽ വന്നു നൽകണം.. 4) സ്വന്തമായി ഒരു capital ഇല്ലാത്തത് കൊണ്ടാണ് യുവാക്കൾ കൃഷിയിലേക്ക് ഇറങ്ങാത്തതിന് പ്രധാന കാരണം..
ഒരു കളക്ടർ ബ്രോ എന്ന എല്ലാരും വിളിച്ചു തുടങ്ങി. സാധാരണയിൽ സാധാരണ മനുഷ്യൻ ആയതുകൊണ്ട് ആണലോ സർ എന്നതിനേക്കാൾ കൂടുതലായി ബ്രോ എന്ന് വിളിക്കുന്നതാണ് ഇഷ്ട്ടം എന്ന് അറിയിച്ചത് അദ്ദേഹത്തിന്റെ മൊട്ടിവേഷൻ സ്പീച്ച് എല്ലാം പോസറ്റീവ് ആയിട്ടുള്ള എത്ര എത്ര കാര്യങ്ങൾ എന്നിട്ടും ക്രൂശിക്കപ്പെട്ടു. ഒരു മേശക്ക് അപ്പറവും ഇപ്പറവും ഇരുന്ന് തീർക്കേണ്ട വിഷയം എവിടം വരെ എത്തി.ഇദ്ദേഹത്തിന്റെ ബുദ്ധിയും കഴിവും ഈ നാടിന് പ്രയോജനം ചെയ്യണം. അദ്ദേഹം ഒരു മേഖലയിൽ മാത്രമുള്ള വ്യക്തിയല്ല അദ്ദേഹത്തിന് അഭിനയിക്കാനും കഥ എഴുതാനും ഒക്കെ അറിയാം എന്നതും അദ്ദേഹത്തിന്റെ കഴിവുകളിൽ വരും
കൃഷി ഓഫീസർമാരും, അസിസ്റ്റൻ്റുമാരും കൃഷിക്കാരൻ്റെ കൃഷിയിടങ്ങൾ സന്ദർശിച്ച് വിളകളെക്കുറിച്ചും, മണ്ണിനെക്കുറിച്ചുംPh മുതൽmoisture ൻ്റെ പ്രാധാന്യം വരെ മനസിലക്കി കർഷകനെ സഹായിക്കട്ടെ.
Practical experience. .vision. Modernization ...mechanization. .innovation essential. .17500 agricultural government employees. .colleges ..phd..scientist !!! Last 30 years agriculture output declined. .lack of employees. .( below 50 aged labours nill in Kerala) ...85 % government agricultural employees females ... government spend 80 % these people
Let real-time farmers do comment ..... let them say them say the agriculture is a career option .... We can believe only the experience of real-time ordinary farmers .....
വായുവിൽ കപ്പ ചേന മുതലായവ വളരെ ആദായകരമായ രീതിയിൽ യാതൊരു ചിലവും ഇല്ലാതെ സർക്കാർ പണം ഇങ്ങോട്ട് തന്ന് കൃഷിചെയ്യാൻ ഉള്ള സംവിധാനം ഇന്ന് വ്യാപകമായി കൃഷിക്കാർ ഉപയോഗിക്കുന്നതു താങ്കൾ അറിഞ്ഞില്ലേ....
sarkkaar direct aayi oru laksham hector il krishi cheyyaathath enthu kond??? Govt hospital, ksrtc pole kerla sarkkaarinu kerala farm enthukond start cheythu koode???
3 മാസം കൊണ്ടു കോപ്പാണ്. പൊട്ടി ആത്മഹത്യ ചെയ്യുന്നവരെ പറ്റി മിണ്ടില്ല. ആദ്യം നാട്ടിലുള്ള അഗ്രി ഉദ്യോഗസ്ഥരെ സമയത്ത് ഓഫിസിൽ വരാനും കലാകാലങ്ങളിൽ കൃഷിക്കാർക് വേണ്ട സപ്പോർട് കൊടുക്കാനുള്ള നടപടി എടുക്കാനുള്ള ധൈര്യം ഉണ്ടോ. നിങ്ങൾ പറഞ്ഞ ആറളം ഫാർമിൽ കിളിത്തു പോകുന്ന തേങ്ങ എത്ര. ആന തിന്നോണ്ട് പോട്ടെന്നേ. കൃത്യ സമയത്തു നെല്ലിന്റെ കാശ് കൊടുക്കാൻ പറ്റാത്തവർ വാചകം അടിച്ചിട്ട് കാര്യമില്ല
Keralam fertile soil alla. Its mostly laterite soil less fertile compared to gangetic planes or even black soil . But Tamil Nadu and Karnataka have same soil but are well uitilised
Meaningless and time wasting talk. Nothing to do with farming and farmers. TALK TO REALTIME FARMERS TO KNOW THE TRUTH. No farmers can succeed in agriculture.
Prashanth Bro ningal ee natukaran alle ee kashakan suicide cheyyunnath ee kinaseriyil ningal kanunnille Ethoke kandu engane business mindulla cheruppakkar varum
Very good,, Appreciateble & Very informative words,, thank you so much ❤
1).ഓരോ കൃഷി ഓഫീസർക്കും ഒരു target ഉണ്ടാവണം
2) കൃഷി ഭവൻ പരിധിയിൽ തരിശ് ഭൂമി ഇടാതെ കഷകർക്കോ, കർഷക കൂട്ടായ്മക്കോ പാട്ടത്തിന് സ്ഥലം എടുത്തു കൊടുക്കാം..
3) ഒരു കൃഷിയിൽ വേണ്ട ഉപദേശം അതത് സമയത്ത് കൃഷി ഓഫീസർ കൃഷി ഇടത്തിൽ വന്നു നൽകണം..
4) സ്വന്തമായി ഒരു capital ഇല്ലാത്തത് കൊണ്ടാണ് യുവാക്കൾ കൃഷിയിലേക്ക് ഇറങ്ങാത്തതിന് പ്രധാന കാരണം..
പല കൃഷി ഓഫീസർമാരും ചെറുപ്പക്കാരാണ്. പ്രായമായ ആളുകളോട് പോലും അവരുടെ ജാഡ കണ്ടാൽ പിന്നെ അങ്ങോട്ട് പോകാൻ പോലും തോന്നില്ല 🙏
😀
അയ്യോ അവരില്ലെങ്ങിൽ കൃഷി അന്യം നിന്നു പോകില്ലേ
Person like Prasanth should be supported for his profound vision and energy to be promoting a sustainable development of agriculture
Prasnath sir.. ❤❤❤❤..
ഇവിടത്തെ കൃഷി ഓഫീസർമാരെ എടുത്തു വല്ല പൊട്ട കിണറ്റിലും കൊണ്ട് പോയി ഇടണം 📍👍😄
ഞമ്മൻ്റെ ആൾക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥരോട് അല്ലെങ്കിലും വെറുപ്പാണ്...
കാരണം ഞാൻ എൻറെ ആൾക്കാർക്ക് സർക്കാർ ജോലി ഹറാമാണ്
@@abijithp92 എന്താണ് താങ്കൾ ഉദ്ദേശിച്ചത്
ഒരു കളക്ടർ ബ്രോ എന്ന എല്ലാരും വിളിച്ചു തുടങ്ങി. സാധാരണയിൽ സാധാരണ മനുഷ്യൻ ആയതുകൊണ്ട് ആണലോ സർ എന്നതിനേക്കാൾ കൂടുതലായി ബ്രോ എന്ന് വിളിക്കുന്നതാണ് ഇഷ്ട്ടം എന്ന് അറിയിച്ചത് അദ്ദേഹത്തിന്റെ മൊട്ടിവേഷൻ സ്പീച്ച് എല്ലാം പോസറ്റീവ് ആയിട്ടുള്ള എത്ര എത്ര കാര്യങ്ങൾ എന്നിട്ടും ക്രൂശിക്കപ്പെട്ടു. ഒരു മേശക്ക് അപ്പറവും ഇപ്പറവും ഇരുന്ന് തീർക്കേണ്ട വിഷയം എവിടം വരെ എത്തി.ഇദ്ദേഹത്തിന്റെ ബുദ്ധിയും കഴിവും ഈ നാടിന് പ്രയോജനം ചെയ്യണം. അദ്ദേഹം ഒരു മേഖലയിൽ മാത്രമുള്ള വ്യക്തിയല്ല അദ്ദേഹത്തിന് അഭിനയിക്കാനും കഥ എഴുതാനും ഒക്കെ അറിയാം എന്നതും അദ്ദേഹത്തിന്റെ കഴിവുകളിൽ വരും
Business mind with IAS ❤️
It should happen in Kerala. We have that potential
സ്ഥലം ഇല്ല 🤕അതാണ് എന്നെ പോലെ ഉള്ള ആളുകൾക് തടസ്സം 😢
വിജയം അല്ല മാനസിക സംതൃപ്തി നേടുകഎന്നതാണ് 😍
😍
കൃഷി ഓഫീസർമാരും, അസിസ്റ്റൻ്റുമാരും കൃഷിക്കാരൻ്റെ കൃഷിയിടങ്ങൾ സന്ദർശിച്ച് വിളകളെക്കുറിച്ചും, മണ്ണിനെക്കുറിച്ചുംPh മുതൽmoisture ൻ്റെ പ്രാധാന്യം വരെ മനസിലക്കി കർഷകനെ സഹായിക്കട്ടെ.
നടക്കില്ല
അപ്പൊ പിന്നെ നെൽവയൽ നികത്തു കൈക്കൂലി നിങ്ങൾ വന്നു വാങ്ങുമോ
Wow , what an insight and deep thought sharing thank you
ഒരു നല്ല വീഡിയോ💯
Our collector BRO 😍
Synthite 🔥💯
മനുഷ്യർക്ക് ഹനികരമല്ലാത്തതും കൂടുതൽ കാലം സംരക്ഷണം ലഭിക്കുന്നതുമായ പുതു തലമുറ കൃഷിമരുന്നുകൾ പ്രോത്സാഹിപ്പിക്കണം.
insta reel kand vannavar❤🔥🔥
Good informations
Kodikal chelavaakki undaakkiya Neera plants okke ippolum undo???
This is the new agriculture..... Never farm anything but farm talk , talk ,talk ........ ,discuss ,discuss, discuss....
Sri,.N Prasanth i salute you for you, make use of kerala agriculture officers properly, 90% of them waste enough
Practical experience. .vision. Modernization ...mechanization. .innovation essential. .17500 agricultural government employees. .colleges ..phd..scientist !!! Last 30 years agriculture output declined. .lack of employees. .( below 50 aged labours nill in Kerala) ...85 % government agricultural employees females ... government spend 80 % these people
എന്താണ് ത്രി മൂത്രി! (1:38)
😂
😂
public place il moothram ozhikkunnavare pidikkan ulla pani
ത്രിമൂർത്തി or trinity, the state of being three.
Comparing reliance with ordinary farmer. What an idea sirji
Salute sir
Best interviewer in silver screen
Good discussion
TYHANKS
amazing person & how he is mastered n all subjects 🫡
Let real-time farmers do comment ..... let them say them say the agriculture is a career option ....
We can believe only the experience of real-time ordinary farmers .....
Prashant still has it.
Good sound
💯👏👏👏👍
എല്ലാം കെട്ടിപ്പിടിച്ചു നിൽക്കുന്ന വകുപ്പുകളാണ് ഇതിനെല്ലാം കാരണം
ഒരു നാട് നന്നാവണം എന്ഗിൽ ആദ്യം അവിടത്തെ സിസ്റ്റവും ജനങ്ങളും നന്നാവണം, അല്ലാത്തതെല്ലാം വെള്ളത്തിൽ വരച്ച വര, താങളിൽ നല്ലത് പ്രതീക്ഷിക്കുന്നു 🧠🧠🧠
Vellam kayari vazha krishi nashichapoll govt n kittiya amount ethraya ennariyo sir n ? Vazha onnin 3 rupees.
പറമ്പിൽ ഒരു മൂട് കപ്പ, വാഴ ചേന നടാൻ പറ്റുന്നില്ല.. കാട്ടുപന്നി എല്ലാ കൊണ്ടുപോകും... എന്താണ് ഇതിൽ ചെയ്യാൻ പറ്റുന്നത്
വായുവിൽ കപ്പ ചേന മുതലായവ വളരെ ആദായകരമായ രീതിയിൽ യാതൊരു ചിലവും ഇല്ലാതെ സർക്കാർ പണം ഇങ്ങോട്ട് തന്ന് കൃഷിചെയ്യാൻ ഉള്ള സംവിധാനം ഇന്ന് വ്യാപകമായി കൃഷിക്കാർ ഉപയോഗിക്കുന്നതു താങ്കൾ അറിഞ്ഞില്ലേ....
@@mastervdcy8286 കാട്ടു ജീവികളുടെ ഔദാര്യം ഉണ്ടെങ്കിൽ മാത്രം ജീവിക്കാം..
ഞാൻ വായു വിൽ ചെയ്തു ഈ വർഷം നല്ല ലാഭം നേടി. ഇസ്രായേൽ ടെക്നോളജി ആയിരുന്നു
sarkkaar direct aayi oru laksham hector il krishi cheyyaathath enthu kond??? Govt hospital, ksrtc pole kerla sarkkaarinu kerala farm enthukond start cheythu koode???
Ethrem vellaana pore?? Iniyum kootano? Ee land krishi cheyyan ariyunnavanu available aakuka aanu cheyyendathu.
Big salute 🫡
Athokke shery anu. But krishy consistent ayi kondupokan ulla cash karshakarkku illa. Apol 5 varsham kazhinju kittunna labham nokkiyal aa kalaghattam kadathil akum. Varumanam undakilla.
ആ anchor ചെയ്ത അമ്മച്ചിയുടെ കയ്യിൽ ആരെങ്കിലും ഒരു കൈക്കോട്ട് കൊടുത്തേ
Dear Prashant Sir- I'm interested to do fruit farming in larger level on leased land. Please let me know about the availability.
Go to tamil nadu. Here പാട്ടകൃഷി is illeagal
😂@@rajeshsarangadharan6912
Dear sir
I request to adopt Aralam farm mode to govt land in Kerala also in govt farms
Your thoughts and vision 👌. But your team and support system not upto the mark.
Tomorrow I am going to start watermelon business
Govt job is to give salary to agriculture officers
3 മാസം കൊണ്ടു കോപ്പാണ്. പൊട്ടി ആത്മഹത്യ ചെയ്യുന്നവരെ പറ്റി മിണ്ടില്ല. ആദ്യം നാട്ടിലുള്ള അഗ്രി ഉദ്യോഗസ്ഥരെ സമയത്ത് ഓഫിസിൽ വരാനും കലാകാലങ്ങളിൽ കൃഷിക്കാർക് വേണ്ട സപ്പോർട് കൊടുക്കാനുള്ള നടപടി എടുക്കാനുള്ള ധൈര്യം ഉണ്ടോ. നിങ്ങൾ പറഞ്ഞ ആറളം ഫാർമിൽ കിളിത്തു പോകുന്ന തേങ്ങ എത്ര. ആന തിന്നോണ്ട് പോട്ടെന്നേ. കൃത്യ സമയത്തു നെല്ലിന്റെ കാശ് കൊടുക്കാൻ പറ്റാത്തവർ വാചകം അടിച്ചിട്ട് കാര്യമില്ല
👍
Keralam fertile soil alla. Its mostly laterite soil less fertile compared to gangetic planes or even black soil . But Tamil Nadu and Karnataka have same soil but are well uitilised
ഈ സാറിൻ്റെ Condcat ചെയ്യാൻ പറ്റിയ നമ്പർ ഉണ്ടോ
കർണാടകത്തിൽ ഇഞ്ചി കൃഷി ചെയ്താൽ മൂന്നാലു കോടി ഉണ്ടാക്കാം എന്ന് മലബാറിൽ നിന്ന് ഒരു കർഷകൻ
കേരളത്തിൽ കൃഷി ചെയ്തിട്ട് കാട്ടുമൃഗങ്ങളെ വളർത്താനാണോ പറയുന്നത്. ആദ്യം കൃഷിസ്ഥലത്ത് മൃഗങ്ങൾ കയറിയാൽ നഷ്ടം നൽകുക. '
Operation thrimoothri😂
Meaningless and time wasting talk. Nothing to do with farming and farmers.
TALK TO REALTIME FARMERS TO KNOW THE TRUTH.
No farmers can succeed in agriculture.
Waysap number venam. Mr prasanth nte
Opposite irikkunne aalude perupolum parayille😂😂😂
Arum ivide advice nalkano encourage cheyyano illa. Athanu sathyam. Allenkil ethrayo alkar ithellam cheythenem.
ചെറുകിട കർഷകരുടെ കാര്യം?
സാറിന്റെ നമ്പർ ഒന്ന് കിട്ടാൻ വഴിയുണ്ടോ??
Prashanth Bro ningal ee natukaran alle ee kashakan suicide cheyyunnath ee kinaseriyil ningal kanunnille
Ethoke kandu engane business mindulla cheruppakkar varum
Person like Prasanth should be supported for his profound vision and energy to be promoting a sustainable development of agriculture.