വളരെ ശരി, IAS എന്നാൽ "I Am Safe" എന്നല്ല, ജനങ്ങളുടെ ജീവിതത്തിലും, സമൂഹത്തിലും പുരോഗമനപരമായ ആശയങ്ങൾ വിഭാവനം ചെയ്യാനും, അതു നടപ്പാക്കാനുള്ള ആർജവം ഉള്ളവരും മാത്രമേ Civil Service ലേക്ക് വരാൻ പാടുള്ളൂ.....!
മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയും. പക്ഷെ ചെയ്യില്ല. ചെയ്യുന്നത് മുഴുവൻ ഏഴാം കൂലി രാഷ്ട്രീയകാരുടെ വിട് വേല. എന്നിട്ട് പറഞ്ഞോണ്ട് നടക്കും ഞാൻ IAS /IPS എടുത്ത് ജനങ്ങളെ സേവനം ചെയ്തു ഒലത്താൻ ആണെന്ന്. ഒരു പുലും ചെയ്യില്ല.
വളരെ ശരി, IAS എന്നാൽ "I Am Safe" എന്നല്ല, ജനങ്ങളുടെ ജീവിതത്തിലും, സമൂഹത്തിലും പുരോഗമനപരമായ ആശയങ്ങൾ വിഭാവനം ചെയ്യാനും, അതു നടപ്പാക്കാനുള്ള ആർജവം ഉള്ളവരും മാത്രമേ Civil Service ലേക്ക് വരാൻ പാടുള്ളൂ.....!
Kerala government spend entire tax revenue on government employees salary and pension but no benefit for poor and common man
first IAS officer i have met ...recieved BROWSWAMY kadhakal signatured from him.Really an inspiration
Sincere talk
❤❤❤❤❤❤
.. ജില്ലാ കളക്ടർ മാരെ മാത്രമാണ് സാധാരണ ജനവും കുട്ടികളും കാണുന്നത്
In the month of MAY 15000 government employees retired in kerala now govt main priority paying there retirement benefits
Agriculture idukki land und. But use cheyyilla
Such good stuff has very low viewership!
മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയും. പക്ഷെ ചെയ്യില്ല.
ചെയ്യുന്നത് മുഴുവൻ ഏഴാം കൂലി രാഷ്ട്രീയകാരുടെ വിട് വേല.
എന്നിട്ട് പറഞ്ഞോണ്ട് നടക്കും ഞാൻ IAS /IPS എടുത്ത് ജനങ്ങളെ സേവനം ചെയ്തു ഒലത്താൻ ആണെന്ന്. ഒരു പുലും ചെയ്യില്ല.
...അങ്ങനെ ചെയ്തവർ വീട്ടിലിരിക്കും...ഒന്നാം റാങ്ക് രാജു നാരായണ സ്വാമി, ജോസഫ് തോമസ്, ശ്രീ കുമാർ. ...
iasukaran engane akaruthu ennu,,, sreeram venkitaramane kandal manasilakumm
ശ്രീറാം നല്ല ഉദ്യോഗസ്ഥൻ തന്നെ ആണ്.. അന്ന് ഉണ്ടായ incident മാത്രം വച്ചു വിലയിരുത്താൻ ആകില്ല