തൃശൂർ പൂരത്തിന് വരുന്നവർ അറിഞ്ഞിരിക്കേണ്ടതെല്ലാം - THRISSUR POORAM Complete Informative Video

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2023
  • ഒരിക്കലെങ്കിലും തൃശൂർ പൂരം കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ വിവരങ്ങളും അടങ്ങിയ വിഡിയോ. 2023 ലെ പൂരത്തിന്റെ വിഡിയോ ആണെങ്കിലും സമയക്രമവും ചടങ്ങുകളും എല്ലാം 2024 ലും ഒരുപോലെയാണ്. 2024 തൃശൂർ പൂരത്തിന്റെ കാര്യപരിപാടികളും സമയക്രമവും താഴെ കൊടുക്കുന്നു
    Thrissur Pooram 2024 Date - APRIL 19 FRIDAY & APRIL 20 SATURDAY
    Location - Thekkinkadu Maidanam, Thrissur Town
    തൃശ്ശൂർ പൂരം 2024 കാര്യപരിപാടികൾ
    April 13 - കൊടിയേറ്റം
    April 17 - വൈകീട്ട് 7 മണിക്ക് സാമ്പിൾ വെടിക്കെട്ട്
    April 18 - ആനച്ചമയ പ്രദർശനം
    April 18 - രാവിലെ പൂരവിളമ്പരം
    April 19 - 11 മണിക്ക് മഠത്തിൽ വരവ്
    April 19 - 2 മണിക്ക് ഇലഞ്ഞിത്തറ മേളം
    April 19 - 4 മണിക്ക് തെക്കോട്ടിറക്കം
    April 19 - 5 മണിക്ക് കുടമാറ്റം
    April 20 - പുലർച്ചെ 3 മണിക്ക് പ്രധാന വെടിക്കെട്ട്
    April 20 - ഉച്ചക്ക് 12 മണിക്ക് ഉപചാരം ചൊല്ലി പിരിയൽ
    April 20 - ഉച്ചക്ക് 1 മണിക്ക് പകൽ വെടിക്കെട്ട്
    *കാര്യപരിപാടികളുടെ സമയക്രമങ്ങളിൽ വ്യത്യാസം വരുത്താൻ ദേവസ്വങ്ങൾക്ക് അധികാരമുണ്ട്
    HOW TO REACH POORAM LOCATION
    By Air - 50KM from Cochin International Airport (COK)
    By Rail - 1KM From Thrissur Railway Station (TCR)
    By Bus - 1KM From KSRTC Bus stand and Private Bus Stands
    Private Vehicles Parking Places
    1 Paravattani Ground
    2 Thoppe school Ground
    3 Pallikulam Ground
    4 Sakthan Corporation Ground
    5 Kuruppam Road Pay & Park Ground
    6 Nethaji Ground Aranattukara
    7 Cochin Devaswom Board Pallithamam Parking ground.
    8 Near Aquatic Complex, Temporary Bus Stand Ground
    _____________________________________________________________
    Narration : Megha
    Director Of Photography : Sabari Das
    Animation - Editing - Direction : Yadhukrishnan VS
    _____________________________________________________________
    How to Watch Thrissur Pooram
    Thrissur Pooram Sample Vedikettu
    Thrissur Pooram Sample
    Sample Vedikettu
    Thrissur Pooram Sample Vedikett
    Thrissur Pooram Sample
    Sample Vedikett
    When is Thrissur Pooram
    What is Thrissur Pooram
    Thrissur Pooram 2024 Date
    Thrissur Pooram 2024 Live
    Thrissur Pooram 2024 Live
    Thrissur Pooram Kodiyettam
    Thrissur Pooram Vedikettu
    Thrissur Pooram Kudamattam
    Thrissur Pooram 2024 Live
    Thrissur Pooram Timings
    Thrissur Pooram Schedule
    Thrissur Pooram Destination
    Thrissur Pooram Programmes
    How to Reach Thrissur Pooram
    #ThrissurPooram #Pooram #Thrissurpooramvedikettu #malayalamtravelvlogger #infographicsshow #Animationvideo #Thrissur #VadakkumnathanTemple #Thrissur_pooram_2024
    #thrissurpooram2024 #thrissurpooramsamplevedikett #samplevedikettu

ความคิดเห็น • 165

  • @travelluststories
    @travelluststories  2 หลายเดือนก่อน

    ഒരിക്കലെങ്കിലും തൃശൂർ പൂരം കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ വിവരങ്ങളും അടങ്ങിയ വിഡിയോ. 2023 ലെ പൂരത്തിന്റെ വിഡിയോ ആണെങ്കിലും സമയക്രമവും ചടങ്ങുകളും എല്ലാം 2024 ലും ഒരുപോലെയാണ്. 2024 തൃശൂർ പൂരത്തിന്റെ കാര്യപരിപാടികളും സമയക്രമവും താഴെ കൊടുക്കുന്നു
    Thrissur Pooram 2024 Date - APRIL 19 FRIDAY & APRIL 20 SATURDAY
    Location - Thekkinkadu Maidanam, Thrissur Town
    തൃശ്ശൂർ പൂരം 2024 കാര്യപരിപാടികൾ
    April 13 - കൊടിയേറ്റം
    April 17 - വൈകീട്ട് 7 മണിക്ക് സാമ്പിൾ വെടിക്കെട്ട്
    April 18 - ആനച്ചമയ പ്രദർശനം
    April 18 - രാവിലെ പൂരവിളമ്പരം
    April 19 - 11 മണിക്ക് മഠത്തിൽ വരവ്
    April 19 - 2 മണിക്ക് ഇലഞ്ഞിത്തറ മേളം
    April 19 - 4 മണിക്ക് തെക്കോട്ടിറക്കം
    April 19 - 5 മണിക്ക് കുടമാറ്റം
    April 20 - പുലർച്ചെ 3 മണിക്ക് പ്രധാന വെടിക്കെട്ട്
    April 20 - ഉച്ചക്ക് 12 മണിക്ക് ഉപചാരം ചൊല്ലി പിരിയൽ
    April 20 - ഉച്ചക്ക് 1 മണിക്ക് പകൽ വെടിക്കെട്ട്
    *കാര്യപരിപാടികളുടെ സമയക്രമങ്ങളിൽ വ്യത്യാസം വരുത്താൻ ദേവസ്വങ്ങൾക്ക് അധികാരമുണ്ട്

  • @rimbochivlogs
    @rimbochivlogs ปีที่แล้ว +8

    🐘മ്മ്‌ടെ തൃശ്ശൂര്.. മ്മ്‌ടെ പൂരം!!💥😍Love and Support from Chittilapilly-Thrissur.. 💯❤️🔥

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for the valuable Comment. Please Share and Support Us ❤

  • @sujithchalakkudy
    @sujithchalakkudy ปีที่แล้ว +1

    മംടെ പൂരം കൊടിയേറി മക്കളെ....🔥💥💥😍

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

  • @ebintojy2257
    @ebintojy2257 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ വീഡിയോ ഇട്ടതിന് Thank you

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @Daya--------
    @Daya-------- ปีที่แล้ว +2

    വളരെയധികം ഉപകാരപ്രദമായ വിഡിയോ ..

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @naveen_bhasker
    @naveen_bhasker ปีที่แล้ว +2

    അടിപൊളി... പൊളിച്ചു 👌👌

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @hkvison.harikumar3032
    @hkvison.harikumar3032 ปีที่แล้ว +2

    വിശദീകരണം നൽകിയത് നന്നായി ഓം നമഃശിവായ ഓം ഓം ഓം 🌻🌹🌼🌹🙏🌻

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @lintoka
    @lintoka ปีที่แล้ว +4

    Very informative. Nicely compiled!

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

  • @wanderingmalabary
    @wanderingmalabary ปีที่แล้ว

    NICE VIDEO ABOUT THRISSUR POORAM

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

  • @ramaniyer05
    @ramaniyer05 ปีที่แล้ว +1

    Superbh

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @mudavakkat2875
    @mudavakkat2875 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🌹

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @abhisworldvlog5499
    @abhisworldvlog5499 ปีที่แล้ว +1

    Well presented keep it up 😍👍

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @abbasmam3692
    @abbasmam3692 ปีที่แล้ว +3

    സൂപ്പർ അവതരണം, ഒപ്പം ഓരോന്ന് ചിത്ര സഹിതം കൂടി ആയപ്പോൾ അതി സുന്ദരമായി....
    കീപ് ഇറ്റ് അപ്പ്...

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

  • @Taste_and_travel_points
    @Taste_and_travel_points ปีที่แล้ว +1

    👏👏👏 thanks for the valuable information 😍😍

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

  • @meeramohandas3357
    @meeramohandas3357 ปีที่แล้ว +1

    Informative video ❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @vijaykumar-ko2in
    @vijaykumar-ko2in ปีที่แล้ว +1

    Kananum, kelkkanum athi manoharamaya video, Gambeeram❤.

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @malinir1124
    @malinir1124 ปีที่แล้ว

    Very informative and beautiful presentation.👍

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @jishamolkr784
    @jishamolkr784 ปีที่แล้ว

    Well presented

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @vettathehardwares3913
    @vettathehardwares3913 ปีที่แล้ว

    Simple and detailed...nice presentation

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @harikumark579
    @harikumark579 ปีที่แล้ว

    നന്ദി. Good presentation

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @sarathnemmara9729
    @sarathnemmara9729 ปีที่แล้ว +1

    നല്ല അവതരണം 🌻✨️🌿

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @user-gb3or5kf4w
    @user-gb3or5kf4w ปีที่แล้ว

    Thankyou so much for providing such a valuable information...nice presentation🥰🙏

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

  • @hariharaniyer8083
    @hariharaniyer8083 ปีที่แล้ว +1

    Very nice presentation crystal clear.. God bless you dear beti

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @neethoosworld7461
    @neethoosworld7461 ปีที่แล้ว +1

    Nice

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @Muhammadkrishnankutty
    @Muhammadkrishnankutty ปีที่แล้ว +2

    Good ✨️

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @dharundamodharanedtz2637
    @dharundamodharanedtz2637 ปีที่แล้ว +1

    Kollam❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @moving-picture7303
    @moving-picture7303 ปีที่แล้ว +1

    👍🏾nice work🙌🏼

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @TamilKeralaCouple
    @TamilKeralaCouple ปีที่แล้ว +1

    Good ♥️♥️♥️

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @anilp777
    @anilp777 ปีที่แล้ว +1

    🎉🎉❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @deepaqsasidharan8660
    @deepaqsasidharan8660 ปีที่แล้ว +1

    🔥

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @thejaswithan2161
    @thejaswithan2161 ปีที่แล้ว

    Very informative video ❤❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @shobs5546
    @shobs5546 2 หลายเดือนก่อน

    ഈ വർഷത്തെ പ്രതീക്ഷിക്കുന്നു🎉

    • @travelluststories
      @travelluststories  2 หลายเดือนก่อน

      Thrissur Pooram 2024 Date - APRIL 19 FRIDAY & APRIL 20 SATURDAY
      Location - Thekkinkadu Maidanam, Thrissur Town
      തൃശ്ശൂർ പൂരം 2024 കാര്യപരിപാടികൾ
      April 13 - കൊടിയേറ്റം
      April 17 - വൈകീട്ട് 7 മണിക്ക് സാമ്പിൾ വെടിക്കെട്ട്
      April 18 - ആനച്ചമയ പ്രദർശനം
      April 18 - രാവിലെ പൂരവിളമ്പരം
      April 19 - 11 മണിക്ക് മഠത്തിൽ വരവ്
      April 19 - 2 മണിക്ക് ഇലഞ്ഞിത്തറ മേളം
      April 19 - 4 മണിക്ക് തെക്കോട്ടിറക്കം
      April 19 - 5 മണിക്ക് കുടമാറ്റം
      April 20 - പുലർച്ചെ 3 മണിക്ക് പ്രധാന വെടിക്കെട്ട്
      April 20 - ഉച്ചക്ക് 12 മണിക്ക് ഉപചാരം ചൊല്ലി പിരിയൽ
      April 20 - ഉച്ചക്ക് 1 മണിക്ക് പകൽ വെടിക്കെട്ട്
      *കാര്യപരിപാടികളുടെ സമയക്രമങ്ങളിൽ വ്യത്യാസം വരുത്താൻ ദേവസ്വങ്ങൾക്ക് അധികാരമുണ്ട്

  • @mythiliiyer7361
    @mythiliiyer7361 ปีที่แล้ว +1

    Thanks

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

  • @ronzaskingdom4139
    @ronzaskingdom4139 ปีที่แล้ว

    🎉🎉🎉🎉

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @Amalputhenpurakkal
    @Amalputhenpurakkal ปีที่แล้ว

    Nice video ❤️

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @nithinpgopinath6294
    @nithinpgopinath6294 ปีที่แล้ว

    Well explained 👏

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @krishnaas1594
    @krishnaas1594 ปีที่แล้ว

    😍😍😍

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @sunilnair2003
    @sunilnair2003 ปีที่แล้ว

    👍🤘🏽

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @amalkrishna3693
    @amalkrishna3693 ปีที่แล้ว +1

    ❤❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @divyak1172
    @divyak1172 ปีที่แล้ว +1

    Nice anchoring my dear....

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @vishnuachu2101
    @vishnuachu2101 ปีที่แล้ว +1

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @shahinaa1998
    @shahinaa1998 ปีที่แล้ว +1

    ❤❤❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @Kuuttukaran
    @Kuuttukaran ปีที่แล้ว

    Gud video ❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @deeptibharathan1707
    @deeptibharathan1707 ปีที่แล้ว

    Very Clearly explained Dear......❤❤keep it up..!!😊😊

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for the valuable Comment. Please Share and Support Us ❤

  • @nijeshnnair2954
    @nijeshnnair2954 ปีที่แล้ว +1

    Super mole

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

    • @anilkumarkk4002
      @anilkumarkk4002 ปีที่แล้ว

      ചെറു പൂരങ്ങളുടെ സമയം കാഴ്ചയും പറയൂ

  • @rajannair43
    @rajannair43 ปีที่แล้ว +1

    👍👍♥♥🙏🙏

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @divyanenmeni931
    @divyanenmeni931 ปีที่แล้ว +1

    🐘❤😍😍

  • @ponnusuryarphotography
    @ponnusuryarphotography ปีที่แล้ว

    നല്ല വിഡിയോ 😂🥰👌👌

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @railfankerala
    @railfankerala ปีที่แล้ว +2

    Kazinja kollam poyi nte ponno chaavathath bagym 🥵🥵🥵
    Nnalum pooram nte ponne onnum parayan ila❤❤❤

    • @travelluststories
      @travelluststories  ปีที่แล้ว +1

      Thank you for your Valuable Comment. Please share and Support Us 😍

    • @railfankerala
      @railfankerala ปีที่แล้ว

      @@travelluststories 😘

  • @user-gq7fi7pq4s
    @user-gq7fi7pq4s ปีที่แล้ว +11

    പൂരവിളമ്പരത്തിനു രാമൻ ആണെകിൽ അടിപൊളി ആയേനെ

    • @sanju_cr2698
      @sanju_cr2698 ปีที่แล้ว +1

      Ennann vilmbaram

    • @railfankerala
      @railfankerala ปีที่แล้ว +1

      Raman aanu❤❤

    • @travelluststories
      @travelluststories  ปีที่แล้ว +4

      @@railfankerala 29നു പൂര വിളംബരം നടത്തുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അല്ല.. പൂര ദിവസം 30നു നൈതലക്കാവ് ഭഗവതിയുടെ പുറപ്പാടിന് തിടമ്പ് ഏറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.

    • @8891829238
      @8891829238 ปีที่แล้ว +1

      പൂര വിളമ്പരത്തിനു എറണാകുളം ശിവകുമാർ ആണ്

    • @UserA_3244
      @UserA_3244 ปีที่แล้ว

      @@sanju_cr2698 29th nu

  • @travelluststories
    @travelluststories  7 หลายเดือนก่อน +1

    2023 ൽ പോസ്റ്റ് ചെയ്ത ഈ വിഡിയോയിൽ ആ വർഷത്തെ പൂരത്തിന്റെ തിയ്യതികളാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ വരും വര്ഷങ്ങളിലെ പൂരത്തിനും ഇതേ ചടങ്ങുകളും ഏകദേശം ഇതേ സമയക്രമവും തന്നെയാണ്.. പൂരം ചമയപ്രദര്ശനത്തിന്റെയും വെടിക്കെട്ടിന്റെയും സമയം മാത്രമാണ് വരും വർഷങ്ങളിൽ വ്യത്യാസം വരുവാൻ സാധ്യതയുള്ളത്. 2024 ലെ തിയ്യതികളും മറ്റു വിവരങ്ങളും ലഭ്യമാകുന്ന സമയത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

  • @RahulDPGYT
    @RahulDPGYT ปีที่แล้ว +1

    Good work man👌👏👏👏

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @nishaphilip9745
    @nishaphilip9745 ปีที่แล้ว

    Any arrangements for ladies to see Thrissur pooram?

    • @travelluststories
      @travelluststories  ปีที่แล้ว

      തൃശൂർ സിറ്റി പോലീസ്
      അറിയിപ്പ് 26.04.2023
      പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് പോലീസ് ഒരുക്കുന്ന പിങ്ക് സുരക്ഷിത കേന്ദ്രങ്ങൾ.
      പൂരം കാണുവാനെത്തുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുമായി സ്വരാജ് റൌണ്ടിനു സമീപങ്ങളിൽ പിങ്ക് സുരക്ഷിത കേന്ദ്രങ്ങൾ സജ്ജമായി വരുന്നതായി സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. പൂരം കാണാൻ വരുന്ന സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാർ, പ്രായമായ സ്ത്രീകൾ എന്നിവർക്കെല്ലാം ഉപകാരപ്രദമാകുന്ന തരത്തിൽ സുരക്ഷാ സൌകര്യങ്ങളും, മുലയൂട്ടൽ കേന്ദ്രങ്ങളും, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള ടോയ്ലറ്റ് സൌകര്യവും ഇവിടെയുണ്ടാകും. ആവശ്യമെങ്കിൽ അൽപ്പസമയം ഇവിടെ വിശ്രമിക്കുകയുമാകാം. തൃശൂർ സ്വരാജ് റൌണ്ടിനോടു ചേർന്ന് പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങളോ, സ്കൂളുകളോ കോളേജുകളോ ആണ് ഇത്തരത്തിൽ താൽക്കാലിക കേന്ദ്രങ്ങളായി മാറുക. ഇവിടെ മുഴുവൻ സമയവുംവനിതാ പോലീസുദ്യോഗസ്ഥരുടെ സേവനം ഉണ്ടായിരിക്കും. സന്നദ്ധ സംഘടനകളുമായി ചേർന്ന് ദാഹമകറ്റാനുള്ള ലഘു പാനീയങ്ങളും ഇവിടെ വിതരണം ചെയ്യുന്നതിന് ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. വനിത സെൽ ഇൻസ്പെക്ടർ പി.വി. സിന്ധുവിനാണ് ചുമതല. പിങ്ക് സുരക്ഷിത കേന്ദ്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നതാണ്.
      തൃശൂർ സിറ്റി പോലീസ് വനിത സെൽ - 0487 2420000, വനിത പോലീസ് സ്റ്റേഷൻ : 0487 2420720, പോലീസ് കൺട്രോൾ റൂം : 0487 2424193

  • @Vlogettan1
    @Vlogettan1 ปีที่แล้ว

    അപ്പൊ മ്മ്‌ടെ പൂരത്തിന് കാണാം

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @Sreeprayag
    @Sreeprayag ปีที่แล้ว +1

    Will be opened on the morning of 29th

  • @user-pe1ip7io6j
    @user-pe1ip7io6j ปีที่แล้ว

    വെട്ടിയ വെട്ടിനു മറു വെട്ടു വെട്ടാൻ രാമൻ തിടമ്പേറ്റി വരുന്നു.... പോരെ പൂരം...

  • @simplevlog007
    @simplevlog007 ปีที่แล้ว

    Tv യിൽ ലൈവ് ആയി കാണാലോ

  • @retheeshmr4191
    @retheeshmr4191 ปีที่แล้ว

    ചമയപ്രദര്ശനം എത്ര സമയം (time) വരെ ഉണ്ടാകും ??

    • @travelluststories
      @travelluststories  ปีที่แล้ว +1

      28നു വൈകീട്ട് 3 മണി മുതൽ 29നു അർദ്ധരാത്രി വരെ

  • @sayoojsanju991
    @sayoojsanju991 ปีที่แล้ว

    May 1n poitt karyam undo?

    • @travelluststories
      @travelluststories  ปีที่แล้ว +1

      പകൽ പൂരം, ഉപചാരം ചൊല്ലി പിരിയൽ, ചെറിയ ഉച്ച വെടിക്കെട്ട്. ഉച്ചക്ക് 1 മണിവരെ ഒക്കെ ടൌൺ പൂരം മൂഡിൽ തന്നെ ആയിരിക്കും.

  • @ajithsiva9495
    @ajithsiva9495 ปีที่แล้ว

    TOILET FACILITIESOKE UNDO BRO

    • @travelluststories
      @travelluststories  ปีที่แล้ว

      Yes Of Course, Bio Toilets will be available throughout the Festival Ground.

  • @thescarynature4479
    @thescarynature4479 ปีที่แล้ว

    Poora vilambara chadangukal April 29th ethra manikk aan thudangunnath

    • @travelluststories
      @travelluststories  ปีที่แล้ว

      Between 10.00 AM - 12.00 PM

    • @thescarynature4479
      @thescarynature4479 ปีที่แล้ว

      ​@@travelluststories annu raamane kaanan enth cheyanam

    • @travelluststories
      @travelluststories  ปีที่แล้ว

      പൂരവിളമ്പരം നടത്തുന്നത് എറണാകുളം ശിവകുമാർ ആണ് . തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ പൂര ദിവസം നെയ്തലക്കാവ് ഭഗവതിയുടെ രാവിലെ ഉള്ള എഴുന്നള്ളിപ്പിന് ആണ് വരുന്നത് . പൂര ദിവസം രാവിലെ 6 നും 8 നും ഇടക്ക് വടക്കുംനാഥ ക്ഷേത്രമൈതാനത്ത് കാണാം

  • @umadevipc9898
    @umadevipc9898 ปีที่แล้ว

    Enna kudamattam?

  • @user-wx4qx9pq9b
    @user-wx4qx9pq9b ปีที่แล้ว

    നല്ല അവതരണം...നല്ല ഹോട്ടൽസ്നെ പറ്റി വിവരം കൂടി ചേർക്കാമായിരുന്നു..ഓൺലൈനായി നോക്കുമ്പോൾ 30 ഏപ്രിൽ മുതൽ 1 മേയ് വരെ എല്ലാ ഹോട്ടൽസും ബുക്ക് ആയി കാണുന്നു..ഫാമിലിയായി വരികയാണെങ്കിൽ ഈ ദിവസം റൂം കിട്ടാൻ ചാൻസ് ഉണ്ടോ

    • @travelluststories
      @travelluststories  ปีที่แล้ว

      തൃശൂർ ടൌൺ പരിസരത്തു കിട്ടാൻ ചാൻസ് ഇല്ല. മാസങ്ങൾക്ക് മുന്നേ ബുക്ക് ആവും. നഗരത്തിനു പുറത്തു ഗുരുവായൂർ മറ്റു പരിസരങ്ങളിൽ നോക്കുക

  • @yadukrishnanak3844
    @yadukrishnanak3844 ปีที่แล้ว

    Ee kottamatathinte date and time?

    • @travelluststories
      @travelluststories  ปีที่แล้ว

      April 30th Sunday Evening 05.00 PM at Thekke Gopuranada

    • @yadukrishnanak3844
      @yadukrishnanak3844 ปีที่แล้ว

      @@travelluststories Thank u for the info...looking forward to see d pooram live this time 💙🌞

  • @tirzahgracesam6263
    @tirzahgracesam6263 ปีที่แล้ว +1

    പാമ്പാടി രാജൻ വരുന്നുണ്ടോ,

  • @harikesavanp
    @harikesavanp ปีที่แล้ว +1

    ഖടക പൂരങ്ങളെ പറ്റി പറഞ്ഞില്ല

  • @ananthakrishnandevadas3767
    @ananthakrishnandevadas3767 ปีที่แล้ว +1

    Ravile alla 12.00 thekegopuranada thuraka

    • @travelluststories
      @travelluststories  ปีที่แล้ว

      Yes 29th Morning

    • @railfankerala
      @railfankerala ปีที่แล้ว +1

      Apo pooratinte talennu ano

    • @SabuXL
      @SabuXL ปีที่แล้ว +2

      ​@@railfankerala അതെ ചങ്ങാതീ .👏🤝

    • @travelluststories
      @travelluststories  ปีที่แล้ว

      @@railfankerala Yes 29th Morning

    • @railfankerala
      @railfankerala ปีที่แล้ว

      @@travelluststories annu tane Raman pokuo 😭😭

  • @ramanathantk191
    @ramanathantk191 ปีที่แล้ว

    ഏപ്രിൽ 30നല്ല മോളേ 29 ന് തെക്കെ ഗോപുരനടനെയ്തലക്കാവ് ഭഗവതി തുറക്കും

    • @travelluststories
      @travelluststories  ปีที่แล้ว

      29ന് എന്നു തന്നെയാണ് വീഡിയോയിൽ പറയുന്നത് 😊

    • @anilkumarkk4002
      @anilkumarkk4002 ปีที่แล้ว

      ചെറൂ - പൂരങ്ങൾ - 8 -കൂടി ചേർക്കണം , സമയം, കാഴ്ചയും പറയൂ - നന്നാവും

  • @ShaheerHopzz
    @ShaheerHopzz ปีที่แล้ว +1

    🎉🎉🎉🎉

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @angeojohnym7386
    @angeojohnym7386 ปีที่แล้ว +1

    ❤❤❤

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍

  • @manumyway
    @manumyway ปีที่แล้ว +2

    ❤️❤️❤️

    • @travelluststories
      @travelluststories  ปีที่แล้ว

      Thank you for your Valuable Comment. Please share and Support Us 😍