Big Boss| ജാസ്മിനെ വെളുപ്പുകാൻ ഏഷ്യാനെറ്റ്‌ പറഞ്ഞത് പ്രകാരം Resmin Bai പുറത്ത് കളി തുടങ്ങി 😡|

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
    #bigbossseason6firstreactionvideo
    #bigbossseason6firstreaction
    #bigbossseason6contestants #bigbossseason6promo
    #bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
    #bigbossseason6malayalamjinto
    #bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
    #bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
    #bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
    Big Boss| ജാസ്മിനെ വെളുപ്പുകാൻ ഏഷ്യാനെറ്റ്‌ പറഞ്ഞത് പ്രകാരം Resmin Bai പുറത്ത് കളി തുടങ്ങി 😡|#bbms6
    Resmin Bai Full interview : • "ജിന്റോ കള്ളത്തരത്തിന്...
    Video credit : Orginals
    Sibin Full Interview : • ബിഗ് ബോസ്സിൽ നിന്നും പ...
    Video Credit : Movie World Media

ความคิดเห็น • 1.5K

  • @lillydass5877
    @lillydass5877 3 หลายเดือนก่อน +260

    JINDO PUBLIC"S🏆
    പൊതുജനങ്ങൾ തിരഞ്ഞെടുത്ത വിജയിയായ ജിന്ദോയെ ഏഷ്യാനെറ്റ് വിജയിയായി ബഹുമാനിക്കുന്നില്ലെങ്കിൽ, ഭാവിയിലെ ബിഗ്ബോസ് ഷോ നമുക്ക് ബഹിഷ്കരിക്കാം...!!!

    • @Cinemakallan
      @Cinemakallan 3 หลายเดือนก่อน +4

      Njan ini kanila

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +3

      ❤️✌️

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      Orupade protest social media vazhi ippol nadakununde....namuke nokam ithoke kanumbol jasminodulla bigboss annate support kurayumone

    • @tasi1983
      @tasi1983 3 หลายเดือนก่อน +8

      ജാസ്മിൻ ജയിക്കരുത്.....

    • @athirasudarsanan3522
      @athirasudarsanan3522 3 หลายเดือนก่อน +5

      Exactly 💯

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs 3 หลายเดือนก่อน +176

    ഇനി ഒരു ബിഗ്‌ബോസ് പ്രോഗ്രാം ഉണ്ടാവരുത്.അതിനു നമ്മൾ പ്രതികരിക്കണം. ഇതു അവസാനത്തെ ആയിരിക്കണം 🤣🤣

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +3

      😂😂😂 മിക്കവാറും ഇത് അവസാനത്തെ ആവും 😂😂

    • @saniyageo8599
      @saniyageo8599 3 หลายเดือนก่อน +6

      സത്യം ആരും അടുത്ത ബിഗ് ബോസ്സ് കാണരുത്

    • @nasirdubai3708
      @nasirdubai3708 3 หลายเดือนก่อน +2

      സത്യം 💯✅

    • @chandramathymk368
      @chandramathymk368 3 หลายเดือนก่อน +2

      100% ശരിയാണ്

    • @BabuKalapurakal
      @BabuKalapurakal 3 หลายเดือนก่อน

      ഇതൊക്കെ പണ്ടേ നിറുത്തി വേകേണ്ടത് ആയിരുന്നു. ഒരു വക പൊട്ടൻ കളി. ജിന്റോ കുറെ ഡേ ആയി സൈലന്റ് ആണ് ഒരു ഉഷാർ ഇല്ലാത്തതു പോലെ മയക്ക് മരുന്ന് ഉറപ്പാണോ. 🙏🙏പുള്ളിയെ രഷിക്കണേ ഭഗവാനെ 🙏

  • @SindhuMohanan-f6x
    @SindhuMohanan-f6x 3 หลายเดือนก่อน +97

    ജിന്റോ ജയ്ചിലേജിൽ ബിഗ്‌ബോസ് ഇനി കാണില്ല

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      Nannayi

    • @reshmaprashanth5098
      @reshmaprashanth5098 3 หลายเดือนก่อน +2

      Ellavarum jintona jayippikkanam. Please

  • @suma7348
    @suma7348 3 หลายเดือนก่อน +33

    Jinto ❤️❤️❤️❤️❤️🏆🏆🏆

  • @susanpalathra7646
    @susanpalathra7646 3 หลายเดือนก่อน +36

    അവിടെ എല്ലാവരും കളിച്ചു നടക്കുമ്പോൾ ജിൻ്റോ ക്ഷീണിതനായി ഉറങ്ങാൻ കിടക്കുന്നു. - live ൽ ആ കെ jinto യെ ആകെ കാണിച്ചത്.
    Drugs- കൊടുക്കുന്നുണ്ടോ jinto ക്ക് - ബഹു ഹൈക്കോടതിയ്യം മനുഷ്യാവകാശ കമ്മീഷനും ഇടപെടണം.

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +2

      Drugs കൊടുക്കുന്നുണ്ട്. ...അതിനെ ആകെ വല്ലാതെ ആക്കുന്നുണ്ട്

  • @rajeenasalim9117
    @rajeenasalim9117 3 หลายเดือนก่อน +47

    ❤️❤️❤️you jinto

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ✌️✌️

  • @sherlyg2048
    @sherlyg2048 3 หลายเดือนก่อน +107

    Bb4 കഴിഞ്ഞപ്പോഴേ മനസ്സിലായി പ്രേക്ഷകരുടെ മാനസിക നില തകരാറിൽ ആകുന്ന പരിപാടി ആണെന്ന് മനസ്സിലായി.

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +9

      പ്രേക്ഷകരുടെ മാത്രം അല്ലാ.....അതിൽ പോകുന്നവരുടെയും അവസ്ഥ ശോചനിയം ആണ്. ....ഇങ്ങനെ ഒക്കെ ചെയ്താൽ എല്ലാവർക്കും അവരുടെ ജീവിതത്തിലേക് തിരിച്ച് വരാൻ പറ്റണം എന്നില്ല

  • @sheebavijayan7126
    @sheebavijayan7126 3 หลายเดือนก่อน +12

    ജിന്റോയെ. വിജയപ്പിക്കുക ❤❤❤

  • @AdarshKannan-qu9xn
    @AdarshKannan-qu9xn 3 หลายเดือนก่อน +17

    ജിന്റോ ഏട്ടൻ തന്നെ ജയിക്കും ❤️❤️❤️. പാവം ആണ് ഏട്ടൻ

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      🙏👍

  • @lathika6770
    @lathika6770 3 หลายเดือนก่อน +112

    ജിന്റോ 🏆🏆🏆🏆🏆

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ✌️✌️

    • @thankarajanrt2099
      @thankarajanrt2099 3 หลายเดือนก่อน +1

      Superbro
      28:16

    • @RadhamaniTC
      @RadhamaniTC 3 หลายเดือนก่อน

      ​@@UsualPsychoഐഐഔഔഐഐഔഔഔഔഐ😊

  • @girijabhai4388
    @girijabhai4388 3 หลายเดือนก่อน +8

    ജിന്റോയ്ക്കല്ല ബുദ്ധിയില്ലാത്തത്,,, അതി ബുദ്ധിമാൻ 👍👍❤️❤️

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      😂👍

  • @balkeesaca5070
    @balkeesaca5070 3 หลายเดือนก่อน +13

    അവളോട്‌പൂവാൻ പറ ജിൻ്റോയുടെ കൂടെയാണ് ജനങ്ങൾ

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏✌️👍

  • @Bhavani-jx4om
    @Bhavani-jx4om 3 หลายเดือนก่อน +8

    ജിന്റോ ജയിക്കണം🎉🎉❤❤❤🎉🎉🎉🎉🎉❤❤❤❤

  • @manjushamanju9914
    @manjushamanju9914 3 หลายเดือนก่อน +62

    സത്യംബ്രൊ 👍🏻👍🏻👍🏻👍🏻👍🏻

  • @robinsonmathew6507
    @robinsonmathew6507 3 หลายเดือนก่อน +51

    Jinto ❤❤❤❤❤❤❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ❤️🙏✌️

  • @ആമികആമി
    @ആമികആമി 3 หลายเดือนก่อน +6

    ഞാൻ ചെയ്തു വോട്ട് ജിന്റോ ചേട്ടന്

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @NISHASWORLD419
    @NISHASWORLD419 3 หลายเดือนก่อน +58

    ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യൂ ആവിശ്യമുണ്ടായിരുന്നോ.. Ith💯ജിന്റോയെ നെഗറ്റീവ് ആകാൻ വേണ്ടിയാണ്. പക്ഷെ ഏൽക്കില്ല 😂😂😂

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +3

      negative akan vendi thanne analoo 😂 athe ichiri budhi upayogichal manasilavumalloo

    • @HussainEdavilakom
      @HussainEdavilakom 3 หลายเดือนก่อน

      Athe

  • @sarasamma1525
    @sarasamma1525 3 หลายเดือนก่อน +7

    JINTO ❤JINTO❤❤❤❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      👍✌️

  • @vijayavava2525
    @vijayavava2525 3 หลายเดือนก่อน +10

    ജിന്റോ 💪🏻💪🏻💪🏻

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @Manjulalupulickalsulthankada
    @Manjulalupulickalsulthankada 3 หลายเดือนก่อน +4

    Jinto അടിപൊളി 🥰🥰❤️.കപ്പടിക്കാൻ യോഗ്യത ഉള്ള ഒരേയൊരാൾ...🥰❤️❤️❤️jinto ❤️jinto ❤️jinto ❤️

  • @deeparuparu
    @deeparuparu 3 หลายเดือนก่อน +5

    Jinto super ❤❤❤❤❤❤❤❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 3 หลายเดือนก่อน +10

    സത്യം അവളെ ഇനി ആരും പൊക്കിപ്പിടിക്കാൻ പോകരുത് അതാണ് ചെയ്യേണ്ടത് അഭിമാനമുള്ള ജനങ്ങളാണെങ്കിൽ അങ്ങനെ ചെയ്യത്തുള്ളൂ 👍👍

  • @haseenaanwer9910
    @haseenaanwer9910 3 หลายเดือนก่อน +10

    Jinto our favorite contestant ♥️

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      🙏👍✌️

  • @drjosephpaulpaul2915
    @drjosephpaulpaul2915 3 หลายเดือนก่อน +21

    Maama pani chaiyunna best teacher.

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ohhhh

    • @LalJohns_1987
      @LalJohns_1987 3 หลายเดือนก่อน

      അവളുടെ bigg ബോസ്സിലെ കളികൾ കണ്ടിട്ട് ആ കോളേജിലെ മറ്റു ടീച്ചേർസ് and പേരെന്റ്സ് ആണ് അതിനുള്ള മറുപടി അവൾക്കു കൊടുകേണ്ടത്‌

  • @remavijayan2176
    @remavijayan2176 3 หลายเดือนก่อน +4

    Jinto Superr🙏👍

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏✌️

  • @jeebaambrose4980
    @jeebaambrose4980 3 หลายเดือนก่อน +7

    ജി ന്റോ നെ ജയിപ്പിക്കണേ എല്ലാരും 👍👍👍👍👍👍👍

  • @lekshmirevu4572
    @lekshmirevu4572 3 หลายเดือนก่อน +9

    ഗ്രാന്റ് ഫിനാലെ വരുന്നതിന് മുമ്പ് കാണാത്തതും, അറിയാത്തതും ദയവ് ചെയ്ത് പറയാതിരിക്കു , ജിന്റോ കപ്പ് അടിക്കണം എന്ന് തന്നെ യാണ് ആഗ്രഹം, ജാസ്മിൻ ചെയുന്നത് തന്നെയാ ബാക്കി ഉള്ളവരും ചെയുന്നത്, ആർക്കാ അതിൽ കള്ളത്തരം ഇല്ലാത്തത്, പറഞ്ഞ ആൾ മോശം ആയിരുന്നോ, കള്ളം പറയുന്നതിന് പകരം മിണ്ടാതിരുന്നു സപ്പോർട്ട് ചെയ്യും, ആര് എന്ത് പറഞ്ഞാലും വോട്ട് ചെയ്യും എല്ലാവരും 🥰🥰🥰🥰🥰ജിന്റോ ❤️❤️❤️❤️❤️❤️👌👌👌👌qq

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      വോട്ട് ചെയ്തോളു. ...വോട്ട് ചെയ്യാതെ ഇരിക്കണം എന്ന് ഞാൻ പറയില്ല

  • @anjususan7206
    @anjususan7206 3 หลายเดือนก่อน +25

    *Jinto last ill പറയാനിരുന്നത്(Question) .. Finale kku മുന്നേ തന്നെ പറഞ്ഞു വിടാൻ ഉദ്ദേശം കാണും അതായിരിക്കും ഇപ്പം ചോദിപ്പിച്ചത്* !!!

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +2

      ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞപ്പോൾ എനിക്കും അങ്ങനെ തോന്നി

    • @ambilysanthosh2296
      @ambilysanthosh2296 3 หลายเดือนก่อน +1

      എനിക്കും തോന്നി.. ജിന്റോ ഫിനാലെ പറയാം എന്ന് പറഞ്ഞു വച്ച കാര്യം ആണ് ലാലപ്പൻ ആരോടോ ചോദിച്ചു മനസിലാക്കി വന്നു തള്ളിയത്...

  • @ozark999
    @ozark999 3 หลายเดือนก่อน +4

    Jinto vijayichillagil preshakarkk oru vilayum avamar tharunnilla enna artham jinto❤️❤️❤️❤️❤️❤️

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      സത്യം 👍

  • @LeemaBinu
    @LeemaBinu 3 หลายเดือนก่อน +21

    അവിടെ കഴിവുള്ളവർ ഉണ്ടെങ്കിൽ ബിഗ് ബോസിനെതിരെ കേസ് കൊടുക്കുക പാപം പയ്യൻ ആ കുട്ടി പുറത്തിറങ്ങട്ടെ

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      👏👏

    • @lissyjohn5160
      @lissyjohn5160 3 หลายเดือนก่อน

      Ooqo🎉 qooooq🎉ooqoqo😢oowooooo😢qowwooo

  • @RajiPr-f2h
    @RajiPr-f2h 3 หลายเดือนก่อน +13

    Ennittum jinto broye valare yathikam ishttamanu❤❤❤❤❤❤❤🏆🏆🏆🏆🏆🏆👍👍👍👍

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ✌️✌️❤️

    • @RajiPr-f2h
      @RajiPr-f2h 3 หลายเดือนก่อน

      Thank you

  • @JanakiammaJanakiamma
    @JanakiammaJanakiamma 3 หลายเดือนก่อน +40

    കപ്പ് ഇല്ലങ്കിൽ വേണ്ട രോഗി ആക്കരുത് പാവം ആർക്കും ഒരു ഉപദ്രവമില്ല ജീവിച്ച് പൊക്കെ ട്ടേജിന്റോ പാവം❤❤❤❤❤❤❤❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ഞാനും മെയിൻ ആയിട്ട് അതാണ് ആഗ്രഹിക്കുന്നത്. ...എന്തിനാണ് ഇവർ ഒരാളുടെ health ഇങ്ങനെ നശിപ്പിക്കാൻ നോക്കുന്നത്

  • @neethum.s.4687
    @neethum.s.4687 3 หลายเดือนก่อน +3

    Correct ആയി പറഞ്ഞു ഇതാണ് സത്യം ഇന്ന് സാമാന്യ ബുദ്ധിയുക്കവർക്ക് മനസിലാകും

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      👏👍✌️

  • @Sibi-o6s
    @Sibi-o6s 3 หลายเดือนก่อน +27

    എന്ത് വലിയ ക്രിമിനൽ കുറ്റം ആണ് ബിഗ് ബോസിലെ അണിയറപ്രവർത്തർ ചെയ്യും ന്നത് മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരാളെ മയക്ക്മരുന്ന് കെടുത്ത് മയക്കുമരുന്നിന് അടിമയാക്കു മനോരോഗികളും ആകുന്നു സ്വാർത്ഥ ലാഭത്തിന് വേണ്ടിഒരുവെക്തിയുടെ വിജയത്തിനു വേണ്ടി മറ്റുള്ള മൽസരാർത്ഥികളുടെ ജീവിതം തുലക്കുന്നു ഒരു വലിയ ക്രിമിനൽ കുറ്റം ആണ് ചെയ്യുന്നത് ഇതിന് നിയമപരമായി കേസ് എടുക്കണം ഒരു തലമുറയെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എതിനെതിരെ ശക്തമായി പ്രതികരിക്കണം ഈ ക്രിമിനൽ സി നെതിരെ കേസ് എടുക്കുകയും വേണം.

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      Ente maximum njan ithine ethire videos cheyum...but oru pediyum inde...oru advocate case koduthitoke enthayi....ayalude oru vivaravum illaaa

  • @tasi1983
    @tasi1983 3 หลายเดือนก่อน +60

    Power റൂമിന്റെ power ഇൽ ഇത്രയും നാൾ നിന്ന ..... റെസ്മിൻ 😂😂😂😂😂

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +2

      അത് നമുക്ക് അറിയാം 😂 പക്ഷേ പുറത്ത് ഇരാഗിട്ടും അവൾക് അത് അംഗീകരിക്കാൻ വയ്യാ 😂😂

    • @PadminiAk-og4sp
      @PadminiAk-og4sp 3 หลายเดือนก่อน

      😅​@@UsualPsycho

  • @manjushamanju9914
    @manjushamanju9914 3 หลายเดือนก่อน +43

    ഇവളുടെ അമ്മയും അനിയനും എന്ത് നല്ല ആൾക്കാർ ഇവൾ അവരുടെ വയറ്റിൽ ആണോ പിറന്നേ 😡

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      😂😂

    • @janakammab9990
      @janakammab9990 3 หลายเดือนก่อน +2

      എല്ലാം കണക്കാ

    • @jollyannie
      @jollyannie 3 หลายเดือนก่อน +1

      Correct …

  • @Suppumon
    @Suppumon 3 หลายเดือนก่อน +23

    ജിൻ്റോ ചേട്ടൻ ജയ്ക്കാതെ ജാസ്മിൻ ജയിച്ചാൽ ബിഗ് ബോസിൻ്റെ അവസാന സീസൺ ആയിരിക്കും ഇത് ബിഗ് ബോസ് ചത്ത് പ്രേക്ഷകരെ പൊട്ടനാകുവാണോ ബിഗ് ബോസ് 😡

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +2

      നല്ല വൃത്തിക് നമ്മളെ പൊട്ടന്മാർ ആകുന്നുണ്ടേ. ..live കാണുന്നവർക്ക് അത് മനസിലാവുന്നുണ്ടേ

  • @Bindhu-r4t
    @Bindhu-r4t 3 หลายเดือนก่อน +7

    ജിന്റോയെ പറയാൻ ഉള്ള യോഗ്യത ഇവൾക്കില്ല ടീച്ചർ പോലും ഏതു കോളേജിൽ ആണോ ആവോ ആ കോളേജിന്റെ കഷ്ടകാലം 😃😃😃

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      St teresas college,eranakulam😂🙏

  • @saniyageo8599
    @saniyageo8599 3 หลายเดือนก่อน +12

    സിനിമയെ വെല്ലുന്ന ഭീകരത ഇഞ്ചു ഇഞ്ചു ആയി കൊല്ലുന്നുണ്ട്. മരുന്നുകൾ കൊടുത്ത് അവർ നിത്യ രോഗികൾ ആയി തീർന്നേക്കാം 🙏🏻😔

  • @ramankuttyap5066
    @ramankuttyap5066 3 หลายเดือนก่อน +7

    ജിന്റോ ജയിപ്പിക്കണം 👍

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ✌️🙏

  • @omanavr3111
    @omanavr3111 3 หลายเดือนก่อน +5

    ആരെ എന്തുപറഞ്ഞാലും ജിന്റോടെ വോട്ട് ജിന്റോയേക് തന്നെ കൊടുക്കുവാ.... വേറെ ആർക്കും കൊടുക്കരുത്

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @Seenath-xo8bj
    @Seenath-xo8bj 3 หลายเดือนก่อน +11

    ജിന്റോ 🎉🎉🎉🎉🎉🎉ജിന്റോ ❤️❤️❤️❤️❤️❤️❤️ജിന്റോ 👌👌👌👌👌വിന്നർ വിന്നർ വിന്നർ 👍👍👍വോട്ട് ഫോർ ജിന്റോ ❤️❤️❤️❤️ജിന്റോണ് വിന്നർ ഉറപ്പ് ജാസ്മിനോട് പോയി പണി നോക്കാൻ പറ തീർച്ചയായിട്ടും ജിന്റോ ആണ് വിന്നർ ❤️❤️❤️❤️❤️❤️❤️👍👍👍👍👍

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏✌️👍

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 3 หลายเดือนก่อน +10

    ജനങ്ങൾക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു വെരി വെരി ഗുഡ് സൂപ്പർ അഖിൽ മാരാർ പറഞ്ഞത് ഇവളുടെ കാര്യത്തിൽ വാസ്തവം അല്ലെങ്കിൽ എന്തുകൊണ്ട് കപ്പ് കൊടുക്കുന്നു

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      അതാണ് എന്റെയും സംശയം....മാരാർ പറയാത്ത കുറേ കാര്യത്തിൽ എനിക്ക് ഇപ്പോൾ സംശയം തോനുന്നു

    • @lailashereef1033
      @lailashereef1033 3 หลายเดือนก่อน

      Correct

    • @lailashereef1033
      @lailashereef1033 3 หลายเดือนก่อน

      ​@@UsualPsychoreally

  • @ashbinfrancis2167
    @ashbinfrancis2167 3 หลายเดือนก่อน +2

    Jintosuper...❤❤❤❤❤

  • @muhammadky6629
    @muhammadky6629 3 หลายเดือนก่อน +5

    സത്യംമാണ്‌ബ്രോ

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @manjushamanju9914
    @manjushamanju9914 3 หลายเดือนก่อน +43

    അവളെ ജയിക്കു ബ്രൊ. അവൾക്കു ജാസൂനെ ഒരു കട്ടിൽ കാത്തു കിടപ്പുണ്ട് 🤣🤣🤣🤣

  • @mukamikumari8163
    @mukamikumari8163 3 หลายเดือนก่อน +8

    ജിന്റോന് കപ്പ് കിട്ടട്ടെന്ന് 👍❤🙏പ്രാർത്തിക്കുന്നു . 👍👍👍❤❤🙏
    🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏✌️

  • @reenamohanan2003
    @reenamohanan2003 3 หลายเดือนก่อน +3

    Brother big salute പൊളിച്ചു മോനെ🔥🔥🔥🔥🔥🔥🤛

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏🙏✌️👍

  • @somanathan5737
    @somanathan5737 3 หลายเดือนก่อน +4

    Jinto ❤ ❤ ❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @haseenaanwer9910
    @haseenaanwer9910 3 หลายเดือนก่อน +2

    Big boss supporting jasmine

  • @meerabaimeera4345
    @meerabaimeera4345 3 หลายเดือนก่อน +4

    ഇതിനെതിരെ നിയമനടപടിക്ക് പോകണ്ടേ ഫുൾ സപ്പോർട്ട് ഉണ്ട്

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      👍👍🙏

  • @souminiramdas3362
    @souminiramdas3362 3 หลายเดือนก่อน +4

    ജിൻ്റാക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാൽ പോര അവനെ തളർത്തുന്നതിനെ ശക്തമായി എതിർക്കുക

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @rahumathazah7222
    @rahumathazah7222 3 หลายเดือนก่อน +4

    കൊലേട്ടൻ വരുമ്പോൾ മുല്ലപ്പുവ് ഫ്രണ്ട്‌ലെ ഇരിക്കു കൊലട്ടൻ ജാസ്മിൻ ജാസ്മിൻ ഇതായുള്ളു

  • @rubyshaju4908
    @rubyshaju4908 3 หลายเดือนก่อน +8

    Adipoli chettaa 🙏🙏

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏🙏✌️

  • @ROLEX_2255
    @ROLEX_2255 3 หลายเดือนก่อน +9

    സത്യം

  • @saleenamusafir3362
    @saleenamusafir3362 3 หลายเดือนก่อน +3

    ഇവർ മാത്രം അല്ല അപ്സരയും ഇതേ ടോണിലാണ് സംസാരിക്കുന്നത് ആരോ പറഞ്ഞു പഠിപ്പിച്ച പോലെ എല്ലാരും 😔

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      😂😂 പറഞ്ഞു പഠിപ്പിച്ചു വിടുന്നതാണല്ലോ 😂

  • @BabuHaripad
    @BabuHaripad 3 หลายเดือนก่อน +2

    ജിന്റോ ♥️♥️♥️

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏✌️

  • @srijilavinu966
    @srijilavinu966 3 หลายเดือนก่อน +3

    Jinto❤️❤️❤️❤️🥰🥰🥰🥰👍🏻🔥

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🤝👍

  • @LathaVikaraman
    @LathaVikaraman 3 หลายเดือนก่อน +3

    ജിന്റോ ജിന്റോ ജിന്റോ ജിന്റോ jinto❤️❤️❤️

  • @Alif-ur2cl
    @Alif-ur2cl 3 หลายเดือนก่อน +3

    Koopa.. Jinttappan pwoliyaa😂😂

  • @sanissani1356
    @sanissani1356 3 หลายเดือนก่อน +5

    അവള് തന്നെ പറഞ്ഞല്ലോ ഒരിക്കിൽ എന്റെ തന്ത എന്നെ വിളിച്ചു പൊരിച്ചിട്ട് ഞാൻ കേട്ടില്ല എന്ന്. പിന്നെ വിവി ഇപ്പോ പുറത്ത് വിട്ടല്ലോ ആ കാൾ എന്തായിരുന്നു എന്നുള്ളതും. മോഹൻലാൽ നെക്കൊണ്ട് പോലും പ്രേക്ഷകരോട് കള്ളം പറയിച്ചു 😡

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      അതാണ് ഞാൻ ആദ്യം തൊട്ടേ പറഞ്ഞോടിരുന്നത്. ...ഈ ഷോ ഫുൾ ഉടായിപ്പ് ആണെന്ന്

    • @sanissani1356
      @sanissani1356 3 หลายเดือนก่อน

      @@UsualPsycho തീർച്ചയായും. ജാസ്മിൻ ജയിച്ചാൽ അത് ഷോ makers ന്റെ പ്രേക്ഷകരോടുള്ള വെല്ലുവിളി ആയിട്ടേ കാണാൻ പറ്റൂ 😡

  • @thomasyohannan2041
    @thomasyohannan2041 3 หลายเดือนก่อน +2

    Sathyam

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏✌️

  • @saleenas3292
    @saleenas3292 3 หลายเดือนก่อน +2

    Jinto❤❤❤❤❤🌹🌹🌹🌹👍👍👍👍👌👌👌👌

  • @sanissani1356
    @sanissani1356 3 หลายเดือนก่อน +8

    ഇപ്പോ ഹൌസിൽ ഗെയിം ൽ തുടരുന്ന ഒരാളെപ്പറ്റി പുകഴ്ത്തി പറയുന്നതോ, മോശം പറയുന്നതോ ശരിയല്ല. 😡

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      പിന്നെ എന്തിനാ ഞങ്ങൾ റിയാക്ഷൻ ചെയ്യാൻ ഇങ്ങനെ ഇരിക്കുന്നത് 😂

  • @littlelife3467
    @littlelife3467 3 หลายเดือนก่อน +3

    The medical team doctors will be responsible if the medicines giving without the prescription, legal actions... ☝️

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      no is there to rays there voice againtst this illegal things which they are doing there

  • @rajaniraji1982
    @rajaniraji1982 3 หลายเดือนก่อน +3

    താങ്ങൾ പറഞ്ഞത് 100%സത്യം. ജിന്റോ സൂപ്പർ

  • @hasnathrajila303
    @hasnathrajila303 3 หลายเดือนก่อน +3

    Kupp kodukkalum kodukkathe Irikkalum.BB.yude istam njagalude.vot.jintok.matram❤❤

  • @christeenashinukkchriste-di8wq
    @christeenashinukkchriste-di8wq 3 หลายเดือนก่อน +3

    ജിന്റോ മാത്രമാണ് വിന്നർ ❤❤❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      👍✌️

  • @Shivamithra-dk5pq
    @Shivamithra-dk5pq 3 หลายเดือนก่อน +2

    Jintappan ❤️❤️❤️❤️❤️❤️❤️❤️❤️

  • @YaduKrishnanpk
    @YaduKrishnanpk 3 หลายเดือนก่อน +7

    അത് പിന്നെ കട്ടിൽ കുലുക്കാൻ വേണ്ടിയിട്ടവും 🥺🤗

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      😂😂

  • @RaheenaRaheena-f5t
    @RaheenaRaheena-f5t 3 หลายเดือนก่อน +2

    Jinto 👍🏻👍🏻👍🏻

  • @rekharekhashiji3586
    @rekharekhashiji3586 3 หลายเดือนก่อน +4

    അഖിൽ പറഞ്ഞത് തന്നെ 🤪🤪🤪

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      എനിക്കും തോന്നി ✌️

  • @salyk7275
    @salyk7275 3 หลายเดือนก่อน +2

    Jinto❤❤❤❤❤supr

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ✌️🙏👍

  • @FasnafasiIsharoze
    @FasnafasiIsharoze 3 หลายเดือนก่อน +4

    Aarokke enthokke jintoye kurich പറഞ്ഞാലും jinto എങ്ങനെയാണ് എന്ന് bb6ലെ കണ്ടെസ്റ്റേണ്ടിനെക്കാളും ജനങ്ങൾക്ക് അറിയാം. അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും എന്നും കണ്ട് നിൽക്കുന്ന പ്രഷകർക്കു ഉണ്ടാവും. Jinto വിൻ ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ജിന്റോയുടെ aduth എത്താൻ ജാസ്മിക്ക് ഒരു യോഗ്യതയും ഇല്ലാ.. പിന്നെ ചേട്ടൻ പറഞ്ഞ കാര്യം സത്യം ആണ്. നമ്മളൊക്കെ മണ്ടന്മാരായികൊണ്ടിരിക്കാണ്

  • @Ponnamma-fj7hw
    @Ponnamma-fj7hw 3 หลายเดือนก่อน +2

    Jintappen super gamer❤❤❤❤🎉🎉🎉🎉🎉❤❤❤🎉🎉🎉😢

  • @LeelaUthaman
    @LeelaUthaman 3 หลายเดือนก่อน +2

    Jinto 😮super

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      👍✌️

  • @sopanam437
    @sopanam437 3 หลายเดือนก่อน +2

    പ്രതികരിക്കാൻ കഴിയുന്നവർ ഇതിനെതിരെ പ്രതികരിക്കണം കുറച്ചു ആൾക്കാരെ ഇങ്ങനെ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ അടച്ചിട്ടിട്ടു ഇങ്ങനെ ഓരോ മരുന്നും മറ്റും കൊടുത്തു ആരോഗ്യം നശിപ്പിക്കുന്നതിനു കൂട്ടു നിൽക്കരുത് കപ്പ് അവർ ആർക്കോ കൊടുക്കട്ടെ അതു കൊടുക്കാൻ വേണ്ടി മറ്റൊരാളുടെ ആരോഗ്യം നശിപ്പിക്കുന്നത് ക്രൂരത ആണ് അതു നിയമത്തിനു മുന്നിൽ കൊണ്ട് വരണം അതിന് കഴിയുന്നവർ മുന്നോട്ടു വരണം പ്ലീസ് 🙏🙏🙏

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്യും

    • @sopanam437
      @sopanam437 3 หลายเดือนก่อน

      @@UsualPsycho 👍👍

  • @lindapeter761
    @lindapeter761 3 หลายเดือนก่อน +5

    Super

  • @girijabhai4388
    @girijabhai4388 3 หลายเดือนก่อน +2

    ജിന്റോ 👍👍❤️❤️

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🤝🙏🏻

  • @ajithaajitha3476
    @ajithaajitha3476 3 หลายเดือนก่อน +2

    Thankal paranja karayangal 100 sadamanam sathyamane
    big boss kanan thonnunnilla
    Jinto super ❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏👍

  • @leelamanivelayudhan9018
    @leelamanivelayudhan9018 3 หลายเดือนก่อน +3

    👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👍🏻

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      ✌️👍

  • @sheebasunil9119
    @sheebasunil9119 3 หลายเดือนก่อน +2

    ❤ you jinto

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🤝🙏🏻

  • @jessybaby595
    @jessybaby595 3 หลายเดือนก่อน +4

    Resmin nee parayunnadh endha edh erangipodi

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🤔🤔enthanne

  • @SairaBanu-vb7pw
    @SairaBanu-vb7pw 3 หลายเดือนก่อน +2

    ജിന്റോ. 🙏👍🌹

  • @rajeenasalim9117
    @rajeenasalim9117 3 หลายเดือนก่อน +4

    Yes good bro jinto jaikanam

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      Namuke nokam enthayirikum nadakan pokunathe enne

  • @LailamadhuLaila
    @LailamadhuLaila 3 หลายเดือนก่อน +2

    Jintosuper❤❤❤😂😂❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      👍✌️

  • @MercySebastian-ww1ei
    @MercySebastian-ww1ei 3 หลายเดือนก่อน +1

    U are carect bro

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      താങ്ക്സ് 🙏

  • @sushalatham2987
    @sushalatham2987 3 หลายเดือนก่อน +4

    ഇത് ഇഷ്ടമല്ല ഇവൾക്ക് ബ്യൂറോ നടത്താം ബ്രോക്കർ

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🤔enthane

  • @nayanasanthosh4021
    @nayanasanthosh4021 3 หลายเดือนก่อน +1

    rasmin chetta avale kanunnathu thanne ishtamillaa

  • @ponnybabu1712
    @ponnybabu1712 3 หลายเดือนก่อน +3

    ഞാൻ ബിഗ് ബോസിൽ ഏറ്റവും വെറുത്ത ഒരു പെണ്ണ് റെസ്മിൻ ആണ് അതിലും എത്രയോ ഇഷ്ടമാണ് ജാസ്മിനെ ഈ പെണ്ണിനെ കാണുന്ന തന്നെ അറപ്പും വെറുപ്പും കാരണം ആണാണോ പെണ്ണാണോ അതും അറിയത്തില്ല ഒരു നിക്കർ വിട്ട് നാണംകെട്ട് നടക്കുന്ന ഒരു വൃത്തികെട്ട പെണ്ണ് ഇവളെ വെച്ചിരിക്കുന്ന കോളേജുകാരെ സമ്മതിക്കണം ഇത്രയും ഫെയ്മസ് ആയ ഒരു കോളേജ് കാര ഇവളെ അവിടെ വെച്ചേക്കുന്നത്

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      Enikum athil oru doubt inde😂 egane ival aa collegil teacher ayii

  • @MajuRavi-fv6ku
    @MajuRavi-fv6ku 3 หลายเดือนก่อน +1

    Jinto. Super❤❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      🙏✌️

  • @rakhishine3366
    @rakhishine3366 3 หลายเดือนก่อน +4

    ജാസ്മിൻ ജയിച്ചാൽ റ്റി വി യിൽ നിന്നും ഏഷ്യാനെറ്റ് ചാനൽ കട്ട് ചെയ്യണമെന്നാ എൻറെ hus പറയുന്നത്.അതു ശരിയാണെന്ന് എനിക്കും തോന്നി. നിങ്ങൾക്കോ?

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน +1

      😂😂😂 നല്ല ചേട്ടൻ

  • @rubeenakk7403
    @rubeenakk7403 3 หลายเดือนก่อน +2

    Hotstar അല്ലാതെ എങ്ങിനെ vote ചെയ്യും

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      Hotstar വഴിയേ പറ്റത്തൊള്ളൂ

  • @achammavasudevan1939
    @achammavasudevan1939 3 หลายเดือนก่อน +1

    Jinto ❤❤❤❤❤❤❤❤❤joiñto❤❤❤❤❤❤❤❤❤

  • @prabhabalachandran3390
    @prabhabalachandran3390 3 หลายเดือนก่อน +2

    അയ്യോ പാവം നിക്കർ അമ്മായി

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      😂😂

  • @diyafidha73
    @diyafidha73 3 หลายเดือนก่อน +1

    ജാസ്മിൻ ❤❤❤

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      👍✌️

  • @AslamThikkodi
    @AslamThikkodi 3 หลายเดือนก่อน +3

    തോന്നിവാസം കാണിക്കുന്ന ബിഗ്‌ബോസ🎉🎉🎉🎉

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      സത്യം

  • @Usha.J-ei8xy
    @Usha.J-ei8xy 3 หลายเดือนก่อน +1

    ജിന്റോ ... ❤️❤️🏆🏆🏆

  • @minilamanoj4856
    @minilamanoj4856 3 หลายเดือนก่อน +3

    നിക്കർ കീറിയ ബായ് 😂😂😂😂😂😂😂😂

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      😂😂

  • @user-bs5dh8hv6n
    @user-bs5dh8hv6n 3 หลายเดือนก่อน +2

    ശരിയാണ് അവളുടെ വർത്തമാനം കേൾക്കു മ്പം ദേഷ്യം വരും

    • @UsualPsycho
      @UsualPsycho  3 หลายเดือนก่อน

      സത്യം