Penkunju -90 Kavitha with Lyrics | Sugathakumari
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- പെൺകുഞ്ഞ് -90 - സുഗതകുമാരി
ആലാപനം : ചിത്ര ജയന്തൻ
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
ആമുഖം : ധന്യ എസ്
സാങ്കേതികസഹായം : പ്രവീൺ കെ നായർ
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
All rights of recordings and illustrations reserved by Kavitharamam
#malayalakavithakal #malayalam #poem
@CraftyWay of Life! For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
കവിത കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. 🙏🙏ഓരോ വരിയും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നവ. ആലാപനം അതി ഗംഭീരം 👏
ശ്രീമതി സുഗതകുമാരി ടീച്ചറുടെ കവിത ആത്മാവ് ഉൾക്കൊണ്ടുതന്നെ ചിത്ര ടീച്ചർ ആലപിച്ചു 🙏🙏🙏🌹🌹🌹❤️❤️
വായിച്ചാൽ തന്നെ കണ്ണുനിറയും. ചിത്രയുടെ ആലാപനം കേട്ടപ്പോൾ എന്താ പറയ്യാ. അസ്സലായി🙏🙏🙏😘
❤😂❤
കവിതയുടെ ആത്മാവില്‍ തൊട്ടു ആലാപനം ,ടീച്ചറുടെ ഈ കവിത എന്നും പ്രസക്തം തന്നെ.
തൊണ്ണൂറുകളിലെ കവിത ഇന്നും പ്രസക്തം.
നന്നായി ആലപിക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ!!
I got goosebumps listening to this poem! Hats off to Sugathakumari teacher 🙏 Ms.Chitra has recited it amazingly 👏👏👏
ആലാപനം വളരെ നന്നായിട്ടുണ്ട്.
മനോഹരം കവിതയും ആലാപനവും
Adipoli
സൂപ്പർ I Like it
നാലാം ക്ലാസ്സിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കാൻ സഹായിച്ച കവിതയാണ്
Ithe tune il ano padiye
ടീച്ചറുടെ ഓർമ്മയ്ക്കുമുന്നിൽ ദു:ഖത്തോടെ..നല്ല ആലാപനം.
???
നാളെ കലോത്സവത്തിന് പാടാൻ പോകുന്ന പാട്ടാണ്❤❤❤❤
Super 😮🎉
സുപ൪ കവിത❤❤🎉🎉🎉
ഹൃദയ സ്പർശിയായ കവിതയുടെ ഹൃദയമറിഞ്ഞ ആലാപനം !👍👍👍
th-cam.com/video/33ApHrdHilY/w-d-xo.html
സുഗതകുമാരി ടീച്ചറുടെ "എന്തു പറ്റി നമുക്ക്" എന്ന കവിതയുടെ ആലാപനം.
Verry verry verry verry verry.................,nice
Who are u
നല്ല കവിതയാ ❤❤
Super 😊😊🎉🎉❤❤
ഹൃദ്യം....
ആലാപനം സുന്ദരം
🙏🙏♥️♥️
❤
THANKYOU ❤❤❤❤❤❤
Super aalapanam
സകല വർത്തമാന സാഹചര്യങ്ങളെയും സ്പർശിച്ചു വന്നതിനാലാവാം, ഉഷ്ണം വമിപ്പിക്കുന്ന വരികൾ. ഉള്ളിൽ ഒരു കനൽസ്പർശം തീർക്കുന്ന, ജ്വലിക്കുന്ന ആലാപനം.
Kannil vellam vannu
🎉
Wow 😮😮
❤
Very heart touching
Namikkunnu ee kavithayeyum athinte srishtavineyum aalapicha teachareyum
എന്തൊരു ഊർജമാണ് .... ശക്തമായ വാക്കുകൾ .... പ്രൗഢിയാർന്ന ആലാപനം🙏🙏🙏
This mam sound was very nice .i like . We love you ❤️
കവിതയും, ആലാപനവും ഒത്തിരി ഇഷ്ട്ടമായി
Thank you ❤❤❤
Pranamam🙏
Beyond the words.
അഞ്ചാം ക്ലാസ്സിൽ സബ്ജില്ലാ തലത്തിൽ 1 prize വാങ്ങി തന്ന കവിത ❤️
Ith kalolsavathinu paadan patuo???plss rply
Ss
Yes
Gj
Time prasnamaville. Rply pls
Excellent
മനോഹരം.🙏
ആലാപനം ഗംഭീരം 🙏🌹
🙏🙏very. Good🙏🙏👍👍👍👍
2001 തൊടുപുഴ ഇൽ വെച്ചു state first കിട്ടിയ കവിത 🙏🙏
കണ്ണ് നിറഞ്ഞു
ഒരിറ്റു കണ്ണീർ.. 🙏🙏🙏
11vayassil thaze ulla kuttikalkk ee pattinte താളം eluppathil kittilla. tuf anu.
But❤❤ super kavitha😌. manoharamaya kavitha 😊
Yes❤
Exelent
🌹pranam🌹
th-cam.com/video/33ApHrdHilY/w-d-xo.html
സുഗതകുമാരി ടീച്ചറുടെ "എന്തു പറ്റി നമുക്ക്" എന്ന കവിതയുടെ ആലാപനം.
Very nice poem
Good chitha
Teacher super
ആലാപനം സൂപ്പർ
ടീച്ചർ 🥰❤️
👌
Superb
Good 😊
കരയിച്ചു
പെൺകുഞ്ഞ് പൊൻകുഞ്ഞ്.
ഉപേക്ഷിക്കാൻ ഒരുങ്ങുന്നവളും
ഒരിക്കൽ ഒരു പൊൻകുഞ്ഞായിരുന്നു.
പിഴച്ചു പെറ്റാലും പൊതിഞ്ഞു പെറ്റാലും പേറ്റുനോവിന്റ
വേദന ഒന്നു തന്നെയല്ലേ?
വലിച്ചെറിയലും "പാപത്തറ"
യിലേതുപോലെ വിറങ്ങലിപ്പിക്കലും
ഒന്നു തന്നെയല്ലേ?
രണ്ടും അപലപനീയമല്ലേ?
എങ്കിലും കവിതയും
ആലാപനവും അവയുടെ പേരിൽ
പ്രശംസ ഒരു ചെറു തോതിൽ
അർഹിക്കുന്നു.
ഒരു കമന്റ് എങ്കിലും മാറി ചിന്തിച്ചതിൽ സന്തോഷം 😍😍👍
@@BibinpsTheNewBeginning ഈ
പുതു തുടക്കക്കാരനു പടുക്കയിൽ കിടക്കാറായ ഒരു കിളവനിൽ നിന്നും......
വായിച്ചു വളരണം.
വളരുന്തോറും വായിക്കണം .
കേട്ടുണരണം...
ഉണർന്നു കേൾക്കണം.
കണ്ടറിയണം....
അറിഞ്ഞു കാണണം.
❣️
ഹൃദ്യം 😘😘🥰🥰
ഇത് പോലെ ഒരു അമ്മ വളർത്തിയ സ്ത്രീ തന്നെ ആണ് ഇപ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് അപ്പോൾ ആ സ്ത്രീ എന്ത് കൊണ്ട് ഇവൾ ഇവളുടെ മകളെയും ഇത് പോലെ ഉപേക്ഷിക്കാം എന്നു ചിന്തിക്കുന്നില്ല?
ജനകൻ വന്നാലേ വെളിച്ചം വിടരു എന്ന് പറയുന്ന അമ്മ തന്നെ ആണ് സ്വന്തം കാലിൽ ഇവൾ നിൽക്കും എന്ന് പറയുന്നത് അമ്മക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞോ?
പുരുഷന്റെ തണൽ ഇല്ലാതെ പെണ്ണിന് ജീവിക്കാൻ ആവില്ല എന്ന് തന്നെ ഉറച്ചു പറയുക അല്ലെ ആ അമ്മ? വളർത്തി സമൂഹത്തിൽ സ്ത്രീ ശക്തി കാണിച്ചു കൊടുക്കുകയല്ലേ വേണ്ടത്???
Super
My favorite kavitha..iam participants 9 stand 2012
Ho, enthoru kavitha vaikarikammm😢😢😢😢
First view🥰🥰🥰🥰🥰🥳🥳🥳🥳🥳🥳
NANDHI CHITHRA TEACHER 🙏
ആലാപനം നന്നായി
🙏🙏
💞💞💞💞💞
🙏👍
❣️🙌
Wow. 😮😅🎉🎉🎉🎉🎉
🙏🙏🙏🙏🙏🙏🙏🙏
❤❤❤
❤❤❤😍
Kettirunnu
Orittu kanner pozhikkatte njani Varkalil chinthayil...
❤️പ്രണാമം 🌹
th-cam.com/video/33ApHrdHilY/w-d-xo.html
സുഗതകുമാരി ടീച്ചറുടെ "എന്തു പറ്റി നമുക്ക്" എന്ന കവിതയുടെ ആലാപനം.
🎉🎉🎉🎉🎉🎉❤❤❤❤😢
🙏☺🌷🌷
😊😮😢
0:27
1:02
1:15
1:33
1:23
6:00
👌🏻♥️
1st place in jilla 😀😀
Ha.. naleyenthanu naley ival pennu.line orupadishttanu
Kavitha manasil vallathe thatti😐😐
❤😂🎉😢😮😅😊🎉
മെല്ലെ കിടത്തുമോ?
😂😂😂😂😂😂😂
അഞ്ചാം ക്ല ക്ലാ
?
Super
മനോഹരം 🙏🌹
Super aalapanam
Superb
Verry verry verry verry verry.................,nice
കരയിച്ചു
Super aalapanam