ഫോട്ടോകളെ വീഡിയോ ആക്കി മാറ്റാം | convert photo to video using AI

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 35

  • @Uzru65228
    @Uzru65228 วันที่ผ่านมา +1

    വീഡിയോ ഫുൾ കണ്ടു ആപ്പ് ഏതാണ് എന്ന് മാത്രം മനസിലായീല. പിന്നെ ഇതു ഫോൺ ചെയ്യാൻ പറ്റുമോ അതോ കമ്പ്യൂട്ടറിൽ ആണോ. അങ്ങനെ എങ്കിലും കമ്പ്യൂട്ടറിലും ചെയ്യാൻ പറ്റുമോ എങ്ങനെ ഈ ആപ്പ് കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യും.

    • @creativemerchant
      @creativemerchant  23 ชั่วโมงที่ผ่านมา +1

      runwayml. com ഇതാണ് അപ്പ് ഇതിൽ കയറി നോക്കൂ. ഫോണിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാം

  • @FaizalFaisy-g8b
    @FaizalFaisy-g8b 20 ชั่วโมงที่ผ่านมา +1

    Bro ഒരു ഫോട്ടോ തന്നാൽ വീഡിയോ അക്കിത്തരുമോ

    • @creativemerchant
      @creativemerchant  11 ชั่วโมงที่ผ่านมา

      Bro video യിൽ പറയും പോലെ ഒന്ന് ചെയ്തു നോകൂ. പറ്റിയില്ലെങ്കിൽ I will do

  • @Uzru65228
    @Uzru65228 22 ชั่วโมงที่ผ่านมา +1

    ആപ്പ് ഏതാണ് എന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ. പറഞ്ഞിട്ടുണ്ടാകും പക്ഷെ വെക്തം ആയീല

    • @creativemerchant
      @creativemerchant  11 ชั่วโมงที่ผ่านมา

      Runway ml

    • @creativemerchant
      @creativemerchant  11 ชั่วโมงที่ผ่านมา

      runwayml. com ഇതാണ് അപ്പ് ഇതിൽ കയറി നോക്കൂ. ഫോണിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാം

  • @FathimaThahir95
    @FathimaThahir95 3 ชั่วโมงที่ผ่านมา

    Super
    Sub cheythu
    24 manikoorkazhinjju thirichuvarumo

  • @sureshkalyany
    @sureshkalyany 9 วันที่ผ่านมา +3

    👌സൂപ്പർ. Bgm copy right free ആണോ

    • @creativemerchant
      @creativemerchant  9 วันที่ผ่านมา +1

      Yes copyright issue eppol illa, video ishttamayo ?

    • @sureshkalyany
      @sureshkalyany 9 วันที่ผ่านมา +1

      @@creativemerchant അടിപൊളി വീഡിയോ content 👌👌

    • @sureshkalyany
      @sureshkalyany 9 วันที่ผ่านมา

      ഞാൻ സബ് ചെയ്തു

  • @ayishathanha7332
    @ayishathanha7332 11 วันที่ผ่านมา +3

    Thanks for the information 😊

  • @Favoritemusic4you
    @Favoritemusic4you 5 วันที่ผ่านมา +2

    Super bro
    ഈ music എനിക്ക് തരാമോ
    Free ആണോ ഇത്

  • @ayishathanha7332
    @ayishathanha7332 11 วันที่ผ่านมา +2

    I will surely try it😊

  • @storybox8455
    @storybox8455 5 วันที่ผ่านมา +1

    നല്ല ഇൻഫർമേഷൻ, ബാഗ്രൗണ്ട് മ്യൂസിക് ശോക രസം ഉള്ളതായി തോന്നി

    • @creativemerchant
      @creativemerchant  5 วันที่ผ่านมา

      nosta , ആ പാട്ടിന്റെ feel ഒന്ന് വേറെ തന്നെയാ

  • @MUZICTEMPLE
    @MUZICTEMPLE 9 วันที่ผ่านมา +1

    🥰

  • @rosyjiji64
    @rosyjiji64 5 วันที่ผ่านมา +1

    ഇത് video ഏത് app ആണ്

    • @creativemerchant
      @creativemerchant  5 วันที่ผ่านมา

      വീഡിയോ കാണൂ എല്ലാം അതിൽ പറയുന്നുണ്ട്

  • @Vattanum_pullerum
    @Vattanum_pullerum 6 วันที่ผ่านมา +1

    Poli

  • @roninyt9432
    @roninyt9432 10 วันที่ผ่านมา +1

    Bro ippw firefly generative fill varanillallo

    • @creativemerchant
      @creativemerchant  10 วันที่ผ่านมา +1

      und, try again

    • @roninyt9432
      @roninyt9432 10 วันที่ผ่านมา +1

      @@creativemerchant also runway ml due to high demand varunnu ellayipozhummm athengana solve cheyyaaa

    • @creativemerchant
      @creativemerchant  10 วันที่ผ่านมา

      click generate button frequently

  • @creativeflair886
    @creativeflair886 6 วันที่ผ่านมา +1

    ഇത് ഏതാണ് background മ്യൂസിക്?... എവിടെ നിന്ന് എടുക്കാൻ പറ്റും?

    • @creativemerchant
      @creativemerchant  6 วันที่ผ่านมา

      അത് ലാലേട്ടന്റെ സിനിമയിലെ പാട്ടാണ്, ശ്രീരാഗമോ തുടങ്ങുന്ന വരികൾ

    • @creativeflair886
      @creativeflair886 5 วันที่ผ่านมา +1

      ശ്രീ രാഗമോ അല്ല.... വലിന്മേൽ പൂവും എന്ന് തുടങ്ങുന്ന പാട്ട്

  • @mundekadan
    @mundekadan 5 วันที่ผ่านมา

    എന്നിട്ട് നീ എന്താ അത് വർക്ക് ചെയ്തു കാണിക്കാത്തത്...? 🤔

    • @creativemerchant
      @creativemerchant  4 วันที่ผ่านมา +2

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല