ഈ കടയിൽ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി പോയിട്ടുണ്ട് ഞങ്ങൾക്കു മനസ്സിലായത് നല്ല കളക്ഷൻ ഉണ്ട് but ഇയാൾക്കും ഇയാളുടെ മക്കൾക്കും ഒരു ധാരണ ഉണ്ട് ഇവർ എല്ലാം തികഞ്ഞ വർ എന്നാണ്
ഞാൻ ഇവരുടെ കടയിൽ പോയിരുന്നു വളരെ മോശമായ പെരുമാറ്റം ലോകത്ത് ഇവർ മാത്രമേ പെർഫ്യൂം ഉണ്ടാക്കുന്നുള്ളൂ എന്നുള്ള ധാരണ പക്ഷേ ഒരു ക്വാളിറ്റിയും ഇല്ലാത്ത പെർഫ്യൂം
The worst experience I ever had in a perfume shop .one month before I called them based on a enquiry and yesterday I visited the shop both of the time I feel the same bad in attitude and the way he treats the customer very bad
ഞാൻ പോയിരുന്നു ഈ കടയിൽ, സൂപ്പർ നല്ല കസ്റ്റമർ സർവീസ് എല്ലാം നല്ലപോലെ പറഞ്ഞു മനസിലാക്കി തരും, ഇന്ന് 2 days ആയി ഞാൻ പോയിട്ട് ഇതുവരെയും ആ മണം മാറിയിട്ടില്ല 👌🏻👌🏻👌🏻
ഈ കടയിൽ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി പോയിട്ടുണ്ട്
ഞങ്ങൾക്കു മനസ്സിലായത് നല്ല കളക്ഷൻ ഉണ്ട് but ഇയാൾക്കും
ഇയാളുടെ മക്കൾക്കും ഒരു ധാരണ ഉണ്ട് ഇവർ എല്ലാം തികഞ്ഞ വർ എന്നാണ്
Super shop bro they have different types of perfumes collections visit the shop
ഞാൻ ഇവരുടെ കടയിൽ പോയിരുന്നു വളരെ മോശമായ പെരുമാറ്റം ലോകത്ത് ഇവർ മാത്രമേ പെർഫ്യൂം ഉണ്ടാക്കുന്നുള്ളൂ എന്നുള്ള ധാരണ പക്ഷേ ഒരു ക്വാളിറ്റിയും ഇല്ലാത്ത പെർഫ്യൂം
Like share comment &subscribe. Best comment will win perfume & gift voucher s
❤thank thank you ❤
The worst experience I ever had in a perfume shop .one month before I called them based on a enquiry and yesterday I visited the shop both of the time I feel the same bad in attitude and the way he treats the customer very bad
Super bro
നല്ല പെർഫ്യൂം ആണ് ഒരു പാട് സമയം smell നിക്കുന്നുണ്ട് 🥰
എനിക്ക് ഈ കട അറിയാം. അടിപൊളിയാണ് ഇവിടെ. കിടിലൻ കളക്ഷൻ
Super
Thanks
ഞാൻ പോയിരുന്നു ഈ കടയിൽ, സൂപ്പർ നല്ല കസ്റ്റമർ സർവീസ് എല്ലാം നല്ലപോലെ പറഞ്ഞു മനസിലാക്കി തരും, ഇന്ന് 2 days ആയി ഞാൻ പോയിട്ട് ഇതുവരെയും ആ മണം മാറിയിട്ടില്ല 👌🏻👌🏻👌🏻
Good informative video . Thanks
👌👌👌
❤❤❤❤❤❤❤
Super shop. Good collection. Value for money
Thank you very much
Ee മനുഷ്യന്‍ അഹങ്കാരി ആണ്
ഒന്നിനും കൊള്ളില്ല അവിടത്തെ perfum..very cheap
Wholesale ayitt kittuvo?
Super shop
Sunday കട കാണുമോ
Njan e kadayil poyirunnu. Kallambalath ninnum chennit avide onnum illayirunnu. Ith pole pattipp njan kandittilla
പുള്ളിക്ക് ലേറ്റസ്റ്റ് പെർഫ്യൂനെ കുറിച്ചൊന്നും അറിയില്ല.ഭയങ്കര തള്ള്.വില വളരെ കൂടുതൽ .മുക്കാൽ മണിക്കൂറിൽ കൂടുതൽ മണം നിൽക്കില്ല
😢😂
Super bro