ജഗതി ചേട്ടൻ ഇതിൽ പൊട്ടിച്ച് കളഞ്ഞ ഉണ്ടകൾക്ക് ഒന്നും ഒരു കണക്കില്ല 😂😂 | Jagathy Old Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 146

  • @keralatalks7777
    @keralatalks7777 5 หลายเดือนก่อน +99

    6.14...15 സൈക്കിൾക്കാരൻ 😂😂😂😂😂

    • @kvshobins9820
      @kvshobins9820 5 หลายเดือนก่อน +11

      06:14

    • @VishnuRaj-qc3ih
      @VishnuRaj-qc3ih 4 หลายเดือนก่อน +2

      അതാ പുള്ളി കലക്കി

    • @s.gsaiphilip8813
      @s.gsaiphilip8813 27 วันที่ผ่านมา

      Yes yes ... Cycle ninnum oru Somersault .. sammathikanam ..

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +120

    അന്നും ഇന്നും ഹാസ്യലോകത്ത് പകരം വക്കാനില്ലാത്ത ഒരേയൊരു അതുല്യ പ്രതിഭ,,, അമ്പിളി ചേട്ടൻ 😂😂😂😂😂

    • @mohammadjamsheer9490
      @mohammadjamsheer9490 6 หลายเดือนก่อน +7

      അമ്പിളി ചേട്ടൻ പകരം വെക്കാൻ അമ്പിളി ചേട്ടൻ മാത്രം...!!❤😢❤️

  • @vyshakkumar1171
    @vyshakkumar1171 6 หลายเดือนก่อน +279

    ഉച്ച ഊണ് വറുത്ത മീൻ 90'സ് കോമഡി മൂവി 👌🏻👌🏻👌🏻

    • @SAFARUFUTURENOISE
      @SAFARUFUTURENOISE 6 หลายเดือนก่อน +9

      Full set 😍😍

    • @anithaks6690
      @anithaks6690 6 หลายเดือนก่อน +13

      With സൺ‌ഡേ ബീഫ് കറി and ചോറ് ❤

    • @mohammadjamsheer9490
      @mohammadjamsheer9490 6 หลายเดือนก่อน +1

      Uff vere level😃😃❤​@@anithaks6690

    • @akhiljohney1653
      @akhiljohney1653 6 หลายเดือนก่อน +6

      Ippol kazichukonde kanda njan😂

    • @yadhupopz1285
      @yadhupopz1285 6 หลายเดือนก่อน +3

      അന്തസ് ☺️💯

  • @praveentp
    @praveentp 6 หลายเดือนก่อน +63

    അമ്പിളി ചേട്ടന്റെ കോമഡി എന്നും എനിക്കൊരു വീക്നസ് ആണ് 🤣🤣🤣
    കോമഡി king in അമ്പിളിചേട്ടൻ ❤️❤️❤️

    • @jarishnirappel9223
      @jarishnirappel9223 6 หลายเดือนก่อน +2

      യോദ്ധ ഒളിമ്പ്യൻ കിലുക്കം ഗുരു ശിഷ്യന് etc::

    • @praveentp
      @praveentp 6 หลายเดือนก่อน

      @@jarishnirappel9223 🤣🤣ഫുൾ കോമഡി 👍

  • @remyasunil8503
    @remyasunil8503 6 หลายเดือนก่อน +47

    ടീവിയിൽ ഇട്ടാൽ ബോറടിക്കാതെ കാണുന്ന സിനിമ ❤

  • @സകലകല-ബ7ച
    @സകലകല-ബ7ച 2 หลายเดือนก่อน +8

    ജഗതി ചേട്ടൻ എല്ലാം കാലത്തു സൂപ്പറാ 🔥🔥🔥

  • @RenjithRs-vu5jv
    @RenjithRs-vu5jv 4 หลายเดือนก่อน +6

    ലെ പപ്പു :' ഇനി കിഴക്കോട്ടു പോയാൽ അറബികടലിൽ എത്തും' 😄😄

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 หลายเดือนก่อน +6

    ജഗതിക്ക് ഇങ്ങനെ വെടിവെക്കാൻ എവിടുന്നാണാവോ ഇതിനുമാത്രം ഉണ്ട.... 😆😆😆

  • @PullannoorMedia
    @PullannoorMedia 6 หลายเดือนก่อน +28

    6:50 മൂത്രത്തെക്കാൾ വലുതല്ലെ മകൾ😂😂😂

    • @praveentp
      @praveentp 6 หลายเดือนก่อน +2

      അമ്പിളി ചേട്ടൻ ഡയലോഗ് 👍
      🤣🤣🤣

  • @AbhilashGregory1985
    @AbhilashGregory1985 5 วันที่ผ่านมา +1

    8:59 വല്ലാത്ത Battle Royale! 😂😂😂😂😂
    9:55 Elevator Games 😅😂😂😂😂

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +13

    വിവരക്കേട് പറയുന്നതില് കൊറച്ച് മര്യാദ വേണം ഇൻസക്ടറെ,,,,, ഷട്ട് അപ്പ്‌ ബ്ലഡി കിഡ്നാപ്പർ 😂😂😂😂😂

  • @nishadbusthana3609
    @nishadbusthana3609 หลายเดือนก่อน +1

    ആക്രമിയോട് ഒര് കരുണയും കാണിക്കാത്ത ഓഫിസർ
    അബുഹസൻ ❤❤❤

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +14

    ഫയർ ദ ബ്ലാക്ക് കാർ 😂😂😂

  • @user-qj3ru5zj7s
    @user-qj3ru5zj7s 6 หลายเดือนก่อน +13

    ഈ സിനിമക്ക് ശേഷം ആണ് കേരള policine വെടി ഉണ്ടക്ക് കണക്ക് venem yenth തീരുമാനിച്ചത്

  • @radheyamrajeev5121
    @radheyamrajeev5121 19 วันที่ผ่านมา +1

    ഇന്ന് മുതൽ എന്റെ മുഴുവൻ അല്ല പകുതി ശ്രദ്ധ ഈ കേസിൽ ആയിരിക്കും
    ബാക്കി പകുതി ഞാൻ മറ്റൊരു കേസിനായി മാറ്റി വെച്ചിരിക്കുകയാണ് 😄😄

  • @alexbabu2579
    @alexbabu2579 4 หลายเดือนก่อน +12

    6:14 ആ സൈക്കിൾ കാരൻ വീണ വീഴ്ച.... 😮 റോപ്പ് ഇല്ലാതെയാണ് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു.....😮

  • @nijilram8725
    @nijilram8725 4 หลายเดือนก่อน +7

    17:20 എന്നിട്ട് എന്തുകൊണ്ട് അയാൾ എന്നോട് പറഞ്ഞില്ല.😂😂 ജഗതി ചേട്ടൻ 🤣🙏🏻

  • @jdmautomotive
    @jdmautomotive 3 หลายเดือนก่อน +6

    😂ഈ പടത്തിൽ ഇഷ്ടം പോലെ ബുള്ളറ്റ് ജഗതി കളഞ്ഞിട്ടുണ്ട് 😂😂😂😂അനങ്ങിയാൽ വെടി വെപ്പ് 😂😂

  • @prakashodugatt4039
    @prakashodugatt4039 3 หลายเดือนก่อน +3

    പിഞ്ചു കുഞ്ഞാണല്ലേ. 😀😀😀😀😀😀😀

  • @lifeisveryshorts
    @lifeisveryshorts 5 หลายเดือนก่อน +5

    0:11 ഇത് സത്യം😂

  • @sayanj7
    @sayanj7 4 หลายเดือนก่อน +4

    21:42 അവിടെ പുള്ളിടെ മകളുമായി 😂😂 അല്ല എന്റെ മകളുമായി

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +5

    ഗോവണി കയറുമ്പോൾ അത്ര അടുത്ത് കിട്ടിയിട്ടും എന്ത് കൊണ്ട് അമ്പിളി ചേട്ടൻ അവരെ പിടിച്ചില്ല 🤣🤣🤣

  • @ravuttan
    @ravuttan 3 หลายเดือนก่อน +2

    12:50 that expression ente ponne🔥

  • @Ak-tk8tq
    @Ak-tk8tq 5 หลายเดือนก่อน +4

    അതെ.... ഉച്ചക്ക് ഊണിനു മീൻ കറി വെക്കാൻ ഇരിക്കുമ്പോൾ ആണ് ഈ ക്യാപ്ഷനും വീഡിയോ ഉം കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല.. ഊണിനു ഈ കോമഡി വറുത്തതും, ജഗതി ഡ്രൈ ഫ്രൈ ഉം ആയിരുന്നു. ബാക്കി ഫ്രിഡ്ജിൽ വെച്ചു.. നാളെ ഊണിനു ജഗതി പുളിശ്ശേരി വെക്കാൻ..😂😂

  • @nizamnizz315
    @nizamnizz315 6 หลายเดือนก่อน +46

    2024il കാണുന്നവർ ഉണ്ടോ????

    • @Arun_wayanad357
      @Arun_wayanad357 6 หลายเดือนก่อน +1

      Und🙋‍♂️😅😅😅

    • @muhammedajmalch5834
      @muhammedajmalch5834 2 หลายเดือนก่อน

      3 മാസം മുമ്പ് അപ്‌ലോഡ് ചെയ്തത് 2024 എല്ലേ കാണാൻ പറ്റുള്ളൂ 😅

  • @kvshobins9820
    @kvshobins9820 5 หลายเดือนก่อน +3

    13:11 ജഗതിക്കു തുല്ല്യം ജഗതി മാത്രം ❤❤❤😂😂😂 എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല

  • @PullannoorMedia
    @PullannoorMedia 6 หลายเดือนก่อน +9

    edakkullla aa vediveppu 😂😂😂

    • @praveentp
      @praveentp 6 หลายเดือนก่อน +1

      🤣

  • @homedept1762
    @homedept1762 6 หลายเดือนก่อน +21

    വലിയരാമൻ നായർ, ചെറിയരാമൻ നായർ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @NidhadShalini
    @NidhadShalini 5 หลายเดือนก่อน +2

    സൂപ്പർ കോമഡി 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 หลายเดือนก่อน +3

    ജഗതിയില്ലാത്ത സിനിമ ലോകം ഉപ്പില്ലാത്ത കഞ്ഞി

  • @RenjithRs-vu5jv
    @RenjithRs-vu5jv 4 หลายเดือนก่อน +3

    അന്നും ഇന്നും എന്നും കോമഡിയിൽ എന്റെ ഒരേ ഒരു ഹീറോ ജഗതി ചേട്ടൻ 😍😍😍

  • @ErZemo
    @ErZemo 5 หลายเดือนก่อน +2

    A BGM മോനേ 🔥 😂😂.

  • @jobingeorge8821
    @jobingeorge8821 16 วันที่ผ่านมา +1

    ഇത് കണ്ട് ഇരുന്നിട്ട്....... വറക്കാൻ വെച്ച മീൻ കരിഞ്ഞു പോയി....
    ഇതിനു ഉത്തരവാദി താങ്കൾ ആണ്......

  • @gkp7013
    @gkp7013 6 หลายเดือนก่อน +5

    Valatha jarhii comadyyu muthanu ❤❤❤😮😮

  • @domy_official
    @domy_official 6 หลายเดือนก่อน +3

    സത്യം ബ്രോ 100% ❤❤🤗

  • @sachinkx2676
    @sachinkx2676 13 วันที่ผ่านมา +1

    Kidilan bgm

  • @Alluz719
    @Alluz719 6 หลายเดือนก่อน +15

    ഇതിൽ നാലു പേരും ജീവിച്ചിരിപ്പില്ല എന്നത് ആണ് വിഷമം

  • @ajmall3957
    @ajmall3957 6 หลายเดือนก่อน +6

    Abu Hassan here😊😊😊

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +5

    കമാണ് അറസ്റ്റ് ദെo ഫയർ 😂😂😂

  • @homedept1762
    @homedept1762 6 หลายเดือนก่อน +18

    എസ് ഐ അബുഹസ്സൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @praveentp
      @praveentp 6 หลายเดือนก่อน

      അമ്പിളിചേട്ടൻ ❤️

  • @DnaChimbu
    @DnaChimbu 5 หลายเดือนก่อน +3

    ഇപ്പോളും ഉണക്കമീൻ faan ondo😂

  • @sachinkx2676
    @sachinkx2676 13 วันที่ผ่านมา +1

    12:46 scene 🥹

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +9

    യുദ്ധം അവസാനിപ്പിക്കുക ടീയർ ഗ്യാസ്,,, ടീയർ ഗ്യാസ്,,, ടീയർ ഗ്യാസ് 🤣🤣🤣🤣🤣

    • @rahulritzz
      @rahulritzz 5 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣🤣

  • @frinilfrancis4939
    @frinilfrancis4939 6 หลายเดือนก่อน +20

    ഉച്ച ഊണും 90s സിനിമകളും ❤️

    • @malluvloggerharshan
      @malluvloggerharshan 19 วันที่ผ่านมา

      സ്വർഗം 🔥

    • @KothuPorottaYT
      @KothuPorottaYT 4 วันที่ผ่านมา

      Yes😂
      ഞാന് ഊണിന്റെ കൂടെ ഇത് കണ്ടു കൊണ്ടിരിക്കുവാ ഇപ്പൊ 😅

  • @mohammadjamsheer9490
    @mohammadjamsheer9490 6 หลายเดือนก่อน +5

    What a movie..❤❤amazing🕺🏻

    • @satheeshcreativity6616
      @satheeshcreativity6616 5 หลายเดือนก่อน

      പെരുവന്നാർപുരത്തെ വിശേക്ഷങ്ങൾ

    • @nimmu8310
      @nimmu8310 5 หลายเดือนก่อน

      Nagaralil chennu raparkm

  • @ShijuBen
    @ShijuBen 5 วันที่ผ่านมา +2

    2025 ൽ കാണുന്നവർ ഉണ്ടോ??😂😂😂

  • @sinansiyad3358
    @sinansiyad3358 19 วันที่ผ่านมา +2

    2500ril kaanunnavar undo 😂😂😂😂😂😂😂😂😂😂😂😂😂

  • @saneeshsanu1380
    @saneeshsanu1380 5 หลายเดือนก่อน +1

    നഗരങ്ങളിൽ ചെന്ന് രാപാർക്കാം❤

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +9

    എനിക്ക് കിഡ്നി പ്രോബ്ലം ഉണ്ട്,,,,, കിഡ്നി രണ്ടെണ്ണമുണ്ടല്ലോ മകള് ഒന്നല്ലേയുള്ളു വരൂ നമുക്കന്ന്വേഷിക്കാം 🤣🤣🤣🤣

  • @Myphone-nh2os
    @Myphone-nh2os 4 หลายเดือนก่อน +3

    6:44 ഏത ലൊക്കേഷൻ എന്ന് ആർക്കെങ്കിലും അറിയുമോ

  • @villagerse
    @villagerse 6 หลายเดือนก่อน +5

    14:00 17:19 😂

  • @AbdulVajid-j6q
    @AbdulVajid-j6q 8 วันที่ผ่านมา +1

    Allh 😅

  • @Aravindofficial-1
    @Aravindofficial-1 5 หลายเดือนก่อน +4

    7:03 എന്താ പേര് കിഡ്നി അല്ല mrc😂

  • @arthurgamingshorts
    @arthurgamingshorts 4 หลายเดือนก่อน +3

    Film name

  • @robintom-
    @robintom- 4 หลายเดือนก่อน +2

    Veliya raman nair and cheriya raman nair😂😂😂

  • @s61__jo9
    @s61__jo9 5 หลายเดือนก่อน +3

    Oro vaakinum vedi vepp ond😅😅

  • @radhikaAirani222
    @radhikaAirani222 8 วันที่ผ่านมา +1

    Ee role kandittavum, manu uncle suresh gopi role cheyyende irunna jagathy

  • @princeofdarkness9498
    @princeofdarkness9498 6 วันที่ผ่านมา +1

    Masss police ne polum commedy akiya actor 😂

  • @RAHULVIBEZ
    @RAHULVIBEZ 5 หลายเดือนก่อน +2

    2075 il kanunnavar undo?

  • @Ashiqmajeed232
    @Ashiqmajeed232 5 หลายเดือนก่อน +3

    3000il kanunavarundo😂

  • @josejeromejerome6989
    @josejeromejerome6989 6 หลายเดือนก่อน +3

    😄😄❤️👍

  • @Anumonfrancise-cu3rk
    @Anumonfrancise-cu3rk 6 หลายเดือนก่อน +5

    എന്നിട്ട് എന്ത്കൊണ്ട് അയാൾ എന്നോട് പറഞ്ഞില്ല 😥😥😥

  • @s.gsaiphilip8813
    @s.gsaiphilip8813 27 วันที่ผ่านมา +1

    Sub Inspector Abu Hasan is so committed to his duty ..

  • @harikrishnansuper8287
    @harikrishnansuper8287 6 หลายเดือนก่อน +4

    Kidney 2 ennam undallo mol onnalle ullu😂

  • @shajuJoseph-b4e
    @shajuJoseph-b4e 4 หลายเดือนก่อน +2

    😅😅.😅😂😂😂

  • @shynuvarghese007
    @shynuvarghese007 5 วันที่ผ่านมา +1

    Movie name

    • @cinema.chirima
      @cinema.chirima  4 วันที่ผ่านมา

      nagarangalil chenn raaparkkam

  • @sharukhkhan439
    @sharukhkhan439 14 วันที่ผ่านมา +1

    Bgm👍

  • @Roshanxxx111
    @Roshanxxx111 6 หลายเดือนก่อน +7

    Ee kaalam aanu epozum vendath ipazathe comedy onnum iyaldr levelil onum orutanum varula😂

  • @AlFarisPestControl-o6u
    @AlFarisPestControl-o6u 2 หลายเดือนก่อน +1

    Comedy king

  • @shameem755
    @shameem755 4 หลายเดือนก่อน +2

    2.24😂

  • @ajmalkhan-np9qu
    @ajmalkhan-np9qu หลายเดือนก่อน +1

    Ee padathinte name entha

    • @cinema.chirima
      @cinema.chirima  หลายเดือนก่อน

      nagarangalil chenn raaparkkam

  • @sanjeevkumars1734
    @sanjeevkumars1734 5 หลายเดือนก่อน +5

    ഈ പടം 😍😍
    ആലപ്പുഴ ശീമാട്ടി 😍😍

    • @NijaJayakrishnan
      @NijaJayakrishnan 5 หลายเดือนก่อน

      നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം

  • @Turkeyjaam
    @Turkeyjaam 6 หลายเดือนก่อน +2

    😂😂😂

  • @deepakvenugopal
    @deepakvenugopal 5 หลายเดือนก่อน +3

    ഞാൻ kidney.. അല്ല MRC

  • @MuhammedMinhaj-s7h
    @MuhammedMinhaj-s7h 2 หลายเดือนก่อน +2

    0.32 mooji

  • @elsonjacobchethiyil6844
    @elsonjacobchethiyil6844 5 หลายเดือนก่อน +2

    Pinju kunjanu alle

  • @VaishakhKp-h6n
    @VaishakhKp-h6n 6 หลายเดือนก่อน +3

    6:13😂😂

  • @storybox8455
    @storybox8455 5 หลายเดือนก่อน +2

    😺😺

  • @priyakoshy5942
    @priyakoshy5942 5 หลายเดือนก่อน +2

    Which movie

    • @cinema.chirima
      @cinema.chirima  5 หลายเดือนก่อน

      nagarangalil chenn raaparkam

  • @nandakumarr9160
    @nandakumarr9160 5 หลายเดือนก่อน +2

    Viji Thampi movie hit in success

  • @manafkalam536
    @manafkalam536 4 หลายเดือนก่อน +2

    ഇതിനും വേണ്ടി. ആ ചെറിയൊരു തോക്കിൽ. ഉണ്ടയോ.

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 6 หลายเดือนก่อน +2

    മൂവി 🤔🤔🤔

    • @cinema.chirima
      @cinema.chirima  6 หลายเดือนก่อน

      NAGARANGALIL CHENN RAAPAARKKAM

  • @ginugeorge3683
    @ginugeorge3683 6 หลายเดือนก่อน +2

    മൂവി name

    • @cinema.chirima
      @cinema.chirima  6 หลายเดือนก่อน +1

      nagarangalil chenn raaparkkam

  • @LinanLinnu
    @LinanLinnu 6 หลายเดือนก่อน +4

    Undallooooo🙂🫣

  • @Gkm-
    @Gkm- 5 หลายเดือนก่อน +2

    12:29എന്ത് ഭ്രാന്ത ആണ് ഇയാൾ പറയുന്നേ ഹഹഹ മാമു

  • @gokulkrishna2115
    @gokulkrishna2115 6 หลายเดือนก่อน +2

    വിച്ച് മൂവി

    • @cinema.chirima
      @cinema.chirima  6 หลายเดือนก่อน +1

      nagarangalil chenn raaparkkam

  • @binug9948
    @binug9948 6 หลายเดือนก่อน +7

    എത്ര ബോറൻ കോമഡി.... അന്ന് തന്നെ ബോർ ആയിരുന്നു....

    • @bennetraj912
      @bennetraj912 4 หลายเดือนก่อน +4

      Onnu poda ethoke kananum venam oru mind

    • @midhunjayanjays9066
      @midhunjayanjays9066 3 หลายเดือนก่อน +1

      ഒന്ന് പോടാ നീ കാണണ്ട..

    • @ajmalkhan-np9qu
      @ajmalkhan-np9qu หลายเดือนก่อน

      Nee kananda

  • @unaises4810
    @unaises4810 6 หลายเดือนก่อน +5

    എന്ത് കൊണ്ട് എന്നോട് ഇത് നേരത്തെ പറഞ്ഞില്ല 🥹

  • @absc_03
    @absc_03 3 หลายเดือนก่อน +2

    0:41

  • @maasvideos6164
    @maasvideos6164 5 หลายเดือนก่อน +2

    ജഗതി എന്ത് ഓവർ ആണ് ഹെ ഈ പടത്തിൽ😮

    • @jayaprakashck8820
      @jayaprakashck8820 5 หลายเดือนก่อน +2

      Eda ooley

    • @maasvideos6164
      @maasvideos6164 5 หลายเดือนก่อน

      @@jayaprakashck8820 ni etha myraaw

    • @riyasa2623
      @riyasa2623 3 หลายเดือนก่อน

      😢😢😮

  • @sudeepsuresh3533
    @sudeepsuresh3533 5 หลายเดือนก่อน +1

    😂

  • @SurjithksSurjithks
    @SurjithksSurjithks 5 หลายเดือนก่อน +2

    😂😂😂😂

  • @rajeshkelakam3512
    @rajeshkelakam3512 17 วันที่ผ่านมา +1

    😂😂😂😂