Vedikkettu Review | Vishnu Unnikrishnan | Bibin George | Gokulam Gopalan | Badhusha

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 1.4K

  • @bradcutz3116
    @bradcutz3116 ปีที่แล้ว +1674

    Epic Moment...💯💯
    ഒരൊറ്റ review കൊണ്ട് 200 പേർക്ക് വയ്യ അവാർഡ് കൊടുത്ത് കൊക്കണ്ണൻ record ഇട്ടിരിക്കുന്നു..🔥

    • @hadinaseem
      @hadinaseem ปีที่แล้ว +7

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anoopkhan8441
      @anoopkhan8441 ปีที่แล้ว +5

      🤣😂

    • @mrwho.7163
      @mrwho.7163 ปีที่แล้ว +4

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @adarshekm
      @adarshekm ปีที่แล้ว

      Da കൊക്കെ, അവരൊക്കെ വെറും average തിരക്കഥാകൃത്തുകൾ അല്ലെ? നിങ്ങളെ പോലെ intellectual s സിനിമ കാണുമ്പോൾ അവർക്ക് ആ ലെവലിൽ എഴുതാൻ പറ്റില്ല. നീ അവരുടെ ജീവിത മാർഗം തന്നെ ഇല്ലാതാക്കുമല്ലോ? ഇനി ഇവരെ വല്ല ഗൾഫിൽ കൂലി പണിക്ക് പോകുന്നത് കാണാം ഈ തൊഴിൽ നിർത്തിയിട്ട്. എന്തെന്നാൽ ഇവർ യാതൊരു updation ഉം ഇല്ലാത്ത വസന്തങ്ങൾ ആണല്ലോ😂

    • @adarshekm
      @adarshekm ปีที่แล้ว +10

      9:02 best interval scene😂😂😂

  • @abdullavazhayil4868
    @abdullavazhayil4868 ปีที่แล้ว +326

    വിഷ്ണു ഉണ്ണികൃഷ്ണൻ നല്ല calibre ഉള്ള നടൻ ആണ്... അമർ അക്ബർ ആൻ്റണി യിലെ cameo എനിക്കും ഇഷ്ടപ്പെട്ടിരുന്നു....വിഷ്ണു👍

  • @jou_har
    @jou_har ปีที่แล้ว +1547

    ഇത്തവണ “smoking is injurious to health” ന് വരെ വയ്യ അവാർഡ് കിട്ടി 🤣🤣🤣

    • @anoopkhan8441
      @anoopkhan8441 ปีที่แล้ว +11

      🤣😂🤦‍♂️

    • @mrwho.7163
      @mrwho.7163 ปีที่แล้ว +6

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @sal_maan
      @sal_maan ปีที่แล้ว

      @@mrwho.7163 170 cm ulla aale kullan enn vilikkan ninte thantha aaru Amithab bachan ooo🤣

    • @instastatus6439
      @instastatus6439 ปีที่แล้ว

      @@mrwho.7163 ninte achan is a gay proof:my son

    • @midhununnikrishnan2350
      @midhununnikrishnan2350 ปีที่แล้ว +37

      @@mrwho.7163 athin ippo entha

  • @asharenju3061
    @asharenju3061 ปีที่แล้ว +735

    "കുപ്പ തൊട്ടിയിലെ മാണിക്യം" അവാർഡ് കിട്ടിയ വിഷ്ണു ഉണ്ണികൃഷ്ണനു അഭിനന്ദനം...ഇതുപോലെ ഒരു compliment കോക്ക് അണ്ണൻ്റെ വായിൽ നിന്ന് കിട്ടാനും വേണം ഭാഗ്യം ! 💪🔥വിഷ്ണു ഒരു amazing actor തന്നെ ആണ്!

    • @anirudh6386
      @anirudh6386 ปีที่แล้ว +3

      അയിന് വിഷ്ണു നന്നായി ചെയ്തുന്നല്ലേ പറഞ്ഞെ

    • @asharenju3061
      @asharenju3061 ปีที่แล้ว +34

      @@anirudh6386 ഒന്നൂടി വായിക്കൂ ബ്രോ...ഞാനും അത് തന്നെ ആണ് പറഞ്ഞത്!

    • @aryau1072
      @aryau1072 ปีที่แล้ว +7

      Ayinu ivan etha

    • @sa34w
      @sa34w ปีที่แล้ว

      Irbil political correctness ille?

    • @trending_____
      @trending_____ ปีที่แล้ว +1

      Athinu kok ara.avanu bagyam kodukkan

  • @_legenderil3596
    @_legenderil3596 ปีที่แล้ว +457

    200 പേർക്ക് ഒരേ കാറ്റഗറിയിൽ അവാർഡ്🔥
    ഇത് ചരിത്ര നിമിഷം✨

    • @mrwho.7163
      @mrwho.7163 ปีที่แล้ว +1

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

  • @adhxzz.
    @adhxzz. ปีที่แล้ว +737

    തമിഴിന് "പാസം"
    ഹിന്ദിക്ക് "പ്യാറ്"
    തെലുങ്കിന് "പറന്നടി"
    And finally
    മലയാളത്തിന് "നന്മ"
    🙂🙏

    • @shenivin6899
      @shenivin6899 ปีที่แล้ว +13

      bro mukundan unni associates kando??

    • @adhxzz.
      @adhxzz. ปีที่แล้ว +86

      @@shenivin6899 എല്ലാ industries ലും എപ്പോഴെങ്കിലും ഒരിക്കൽ ചില exceptions വരാർ ഉണ്ട്, അതിൽ ഒന്നാണ് Mukundan Unni Associates

    • @SIp56
      @SIp56 ปีที่แล้ว +1

      🤣🤣🤣

    • @ajmalps6836
      @ajmalps6836 ปีที่แล้ว +12

      പറന്നടി 😂

    • @shanujwilson1204
      @shanujwilson1204 ปีที่แล้ว +5

      Nanmaverse

  • @etceterastories1530
    @etceterastories1530 ปีที่แล้ว +288

    11:04...the entire review in a single shot 😂

  • @darkefx4690
    @darkefx4690 ปีที่แล้ว +501

    200പേർക്ക് വയ്യ അവാർഡ് അഭിനന്ദനങ്ങൾ 😂🔥

    • @nightbirde558
      @nightbirde558 ปีที่แล้ว +3

      😂😂

    • @onlymemes571
      @onlymemes571 ปีที่แล้ว +1

      🤣😅

    • @mrwho.7163
      @mrwho.7163 ปีที่แล้ว +2

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @adarshekm
      @adarshekm ปีที่แล้ว +4

      9:02 best interval scene😂😂😂

    • @vntimes5560
      @vntimes5560 ปีที่แล้ว +1

      @@mrwho.7163 അങ്ങനെയെങ്കിൽ നടിമാരെല്ലാം നായകനേക്കാൾ കുള്ളത്തികളാണ്. പൊക്കമുള്ള നായികമാർക്കെല്ലാം നല്ല സൗന്ദര്യം ഉണ്ട്. കണ്ടാൽ തന്നെ Sex തോന്നും . അനുഷ്ക്ക, Tabu, Aiswarya, ദീപിക, etc. മീര ജാസ്മിനും നിത്യ മേനോനുമൊക്കെ എന്തു കുള്ളത്തികളാണ്. ഇവരെയൊക്കെ ജനം സഹിക്കുന്നു. ഇഷ്ടപ്പെടുന്നു ആൺ നായകൻമാർ പൊക്കം കുറഞ്ഞാൽ വലിയ പ്രശ്നം .സൂര്യ കുള്ളനമല്ല ഒരു Avrg.indiaക്കാരന്റെ ഉയരമൊക്കെ ആൾക്കുണ്ട്. എനിയ്ക്ക് തോന്നുന്നത് comment എഴുതിയ നീ പെണ്ണോ പാവാടയൊക്കെ ആകാം. അസൂയയാണ് ഇതിനു കാരണം.

  • @Gokulgopakumar18
    @Gokulgopakumar18 ปีที่แล้ว +287

    വിഷ്ണു ഉണ്ണികൃഷ്ണൻ ഒരു കിടിലൻ നടനാണ്. ഇവിടത്തെ പല so called new gen actors നേക്കാളും ഗംഭീര performer ആണ് അദ്ദേഹം. ഈ മിമിക്രിക്കാരുടെ ബെൽറ്റിൽ നിന്നും പുറത്തേക്ക് വന്ന് കുറേക്കൂടി serious films ചെയ്താൽ അദ്ദേഹത്തിന്റെ യഥാർത്ഥ potential കാണാൻ കഴിയുമെന്ന് തോന്നുന്നു.ഈ പടത്തിന്റെ ട്രെയ്ലറിൽ തന്നെ വിഷ്ണുവിന്റെ performance ആണ് ആകെ impressive ആയി തോന്നിയത്. Bibin & Vishnu നല്ല ടീമാണ്.അവർ കുറച്ചു കൂടി updated ആയി ഒരു quality product ഉം ആയി വീണ്ടും വരട്ടെയെന്നു ആശംസിക്കുന്നു 👍

    • @soumyakrikrishnan1661
      @soumyakrikrishnan1661 ปีที่แล้ว +12

      Vishnu is okay... Bibin is not up to the mark..

    • @Gokulgopakumar18
      @Gokulgopakumar18 ปีที่แล้ว +11

      @@soumyakrikrishnan1661As an actor Bibin ന് ഒരുപാട് limitations ഉണ്ട്. അതുകൊണ്ട് തന്നെ പുള്ളിയിൽ നിന്നും കാര്യമായിട്ടൊന്നും expect ചെയ്യുന്നില്ല. As writers അവർക്ക് ഇനിയും ഒരുപാട് നല്ല പടങ്ങൾ ചെയ്യാൻ കഴിയും അതിന് മിമിക്രി ബെൽറ്റിൽ നിന്നും പുറത്തേക്ക് വരിക തന്നെ വേണം 💯

    • @soumyakrikrishnan1661
      @soumyakrikrishnan1661 ปีที่แล้ว +2

      @@Gokulgopakumar18 I got ur point bro...thk u

    • @BeingL3X
      @BeingL3X ปีที่แล้ว

      അതേ റണ്ടും kovaalan ടീം...അതേ നിലവാരം

    • @anwaraugust83
      @anwaraugust83 ปีที่แล้ว

      Convincing Actor Vishnu😍, ഒരു നടൻ ഒരു കഥാപാത്രം ആയി മാറുമ്പോൾ അത് കാഴ്ചക്കർക്കു ബോദ്യം ആകും വിധം തന്റെ ആകാര വടിവിനെക്കാൾ ഉപരിയായി ചെയ്യാൻ കഴിവുള്ള നടൻ, ഫഹദ് ആണ് ഇക്കാര്യത്തിൽ ഉസ്താദ് 😍. ഇപ്പോൾ ആ നിരയിലേക്ക് വിഷ്ണുവും ഉയർന്നിരിക്കുന്നു.

  • @user-nm4yx8ih5n
    @user-nm4yx8ih5n ปีที่แล้ว +273

    ഇത്തവണത്തെ വയ്യാ ലിസ്റ്റിൽ ഇടം പിടിച്ച ഇരുന്നൂറിൽ പരം ആർട്ടിസ്റ്റുകൾക്ക് വാഴ്ത്തുകൾ 👏🔥

    • @mrwho.7163
      @mrwho.7163 ปีที่แล้ว

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @oooLaa535
      @oooLaa535 ปีที่แล้ว +12

      @@mrwho.7163 nirrthii podaa myyyyyyyre

    • @sreejith144
      @sreejith144 ปีที่แล้ว +1

      @@mrwho.7163 poda dash mone..

  • @user-hh7kq7ws5g
    @user-hh7kq7ws5g ปีที่แล้ว +19

    അബല പറബിലും പള്ളി പറബിലും മിമിക്രി കാണിച്ച് സിനിമയിലെത്തിയ രണ്ട് കലാകാരൻമാരാണ് വിഷ്ണുവും ബിബിനും ഒരു സിനിമ ബാഗ്രൗണ്ടുമില്ലാതെ ആ പയ്യന്മാർ അത്യാവശ്യം നല്ലൊരു രീതിയിൽ ആണ് ഈ സിനിമ ചെയ്തത് ഇങ്ങനെയുള്ള വളർന്നു വരുന്ന ചെറിയ കലാകാരൻമാരെ നെഗറ്റീവ് പറഞ്ഞ് തളർത്താതെ കൊക്കെ, നിങ്ങളുടെ റിവ്യൂ കണ്ടാണ് ഞാൻ തിയ്യറ്ററിൽ പോയി ഈ പടം കാണാഞ്ഞത് ,ott വന്നപ്പോൾ കണ്ടു നല്ലൊരു മൂവി എന്തിനാടോ ഈ വക പാവം പിടിച്ച പയ്യൻ മാരുടെ ശാപം വാങ്ങി വെക്കുന്നത്

  • @arunp.7
    @arunp.7 ปีที่แล้ว +23

    ഞാൻ ഇന്നാണ് ഈ സിനിമ കണ്ടത്. ഞാൻ മൊത്തമായും ആസ്വദിച്ചൂ എന്ന് പറയുന്നില്ല എങ്കിലും ഇടയ്ക്കു വെച് നിർത്തി പോവാൻ ഇടവരുത്തിയില്ല. സിനിമ ഇതിൽ പറഞ്ഞ പോലെ അത്രത്തോളം മോശമായിട്ടു എനിക്ക് തോന്നിയില്ല. ഞാൻ ഒരു ടാഗ് ഇടുന്നില്ല നിങ്ങൾക്കു സ്വയം കണ്ടു വിലയിരുത്താം. സ്വന്തമായി ചിന്തിക്കാൻ മറന്നു പോവുന്ന ഈ കാലത്തു , പലരും ഇതേപോലുള്ള റിവ്യൂ കണ്ടിട്ടാവും ഒരു പടത്തിനു പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.ഈ ശൈലി മലയാള സിനിമക്ക് മാത്രമല്ല ഒരു ഫിലിം ഇൻഡസ്ട്രിക്കും നല്ലതല്ല. ഒരു പടത്തിൽ നമ്മൾക്ക് വേണ്ട ഒരു ചെറിയ എലമെന്റ് എന്തായാലും ഉണ്ടാവും. ഇദ്ദേഹത്തിന്റെ താല്പര്യങ്ങളാകില്ല നിങ്ങളുടെ താല്പര്യങ്ങൾ എന്ന് മാത്രം മനസിലാക്കുക. നമ്മൾക്ക് സ്വയം വിലയിരുത്താനുള്ള കഴിവ് നശിപ്പിക്കാതിരിക്കുക. നല്ല സിനിമകൾ ജനങ്ങളിലേക്ക് എപ്പോഴും എത്തട്ടെ...

  • @v.a2979
    @v.a2979 ปีที่แล้ว +66

    നെടുമുടി വേണുവിന് ശേഷം ,വയ്യ ,എന്ന വാക്ക് ഇത്രയും പ്രശസ്തമാക്കിയ വ്യക്തി നമ്മുടെ കൊക്കണ്ണൻ ആണ്

  • @muhasin663
    @muhasin663 ปีที่แล้ว +48

    ഇതിൽ... Movie റിവ്യൂ ചെയ്യുന്നവരെ ഇട്ട് നല്ല താങ്ങ് താങ്ങുന്നുണ്ട്... (അതിൽ റിവ്യൂവർ പറയുന്നുണ്ട് ഒരാളോട് "ഞാനും കുറെ സിനിമടെ പിറകെ നടന്നതാ.. അപ്പൊ എന്നെ ആരും mind മൈൻഡ് ചെയ്യാതെ ഇപ്പൊ അവർക്ക് സിനിമ ഉണ്ടാക്കണം ല്ലേ " ശെരിയാക്കി കൊടുക്കാ ഞാൻ എന്ന് ") 🤣🤣🤣

    • @abhijithv9368
      @abhijithv9368 ปีที่แล้ว +7

      Kok അണ്ണന് അത് പിടിച്ചില്ല അതാ കാര്യം പടം length കൂടിയതോഴിച്ചാൽ നല്ല ഫീൽ ആയിരുന്നു ക്ലൈമാക്സ്‌ ഇല്ലാം 😍

  • @Cap834
    @Cap834 ปีที่แล้ว +101

    As per kok Annan review
    Pan Indian മലങ്കള്‍ട്ട് - Liger
    മലങ്കള്‍ട്ട് 2.0- Saturday Night
    മലങ്കള്‍ട്ട് 3.0-Vedikkettu
    മലങ്കള്‍ട്ട് 4.0-..... loading in future
    😹😹😹😹

    • @sensahir240
      @sensahir240 ปีที่แล้ว +15

      Cristo 😂😂

    • @midhununnikrishnan2350
      @midhununnikrishnan2350 ปีที่แล้ว

      @@sensahir240 😂

    • @okhnbcs
      @okhnbcs ปีที่แล้ว +8

      Barros😂🤣no:1 contender

    • @localboy9788
      @localboy9788 ปีที่แล้ว +4

      😭 Christopher

    • @pickpocket7695
      @pickpocket7695 ปีที่แล้ว +9

      @@okhnbcs ഗുഹൻ്റെ നായ വന്നല്ലോ

  • @sreelakshmis4740
    @sreelakshmis4740 ปีที่แล้ว +24

    ഈ സിനിമ കണ്ടിട്ട് പകുതി ആയിട്ടും ഒന്നും മനസിലാക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന പ്രിയ സഹോദരാ.... താങ്കൾ പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് സിനിമയുടെ റിവ്യൂ എന്ന് പറഞ്ഞ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒരു സിനിമ കണ്ട് അതിനെ പറ്റി അഭിപ്രായം പറയാൻ സ്വാതന്ത്രം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കുന്നത് അത്ര നല്ല പ്രവണത അല്ലല്ലോ. ഒരുപാട് പേരുടെ കഷ്ടപ്പാടിൻ്റെ ഫലം ആണ് ഓരോ സിനിമയും . അതിങ്ങനെ ഫോണിൻ്റെ മുൻപിൽ ഇരുന്ന് തോന്നുന്നതൊക്കെ പറഞ്ഞ് വീഡിയോ എടുക്കുന്ന അത്രയും എളുപ്പം അല്ല. ഒരു വട്ടം എങ്കിലും ഒരു സിനിമ ഷൂട്ടിംഗ് നടക്കുന്ന സെറ്റിൽ പോയാൽ നിങ്ങൾക്ക് അത് മനസിലാകും . ഒരാളുടെ അല്ല ഒരുപാട് പേരുടെ കഷ്ടപ്പാടിൻ്റെ ഫലം ആണ് ഈ സിനിമ . ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി അവരെ വിശ്വസിച്ച് ഓരോ കഥാപാത്രവും ഏൽപ്പിച്ച ഈ സിനിമയുടെ സംവിധായകരും നിർമാതാക്കളും പ്രശംസ അർഹിക്കുന്നു എന്ന് പറയണ്ടതിൻ പകരം പുതുമുഖങ്ങൾ എന്ത് ചെയ്തു ചോദിക്കുന്ന താങ്കൾക്ക് ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ എടുക്കാൻ guts ഉണ്ടോ ???? ഗാലറിയിൽ ഇരുന്ന് കമൻ്റ് പറയാൻ ആർക്കും പറ്റും... കളത്തിൽ ഇറങ്ങി കളിക്കാൻ ആണ് പ്രയാസം.... ഈ സിനിമ ഉടനീളം വെറുപ്പിക്കൽ ആണെന്ന് പറയുന്ന താങ്കൾ സ്വന്തം വീഡിയോ എന്ത് വെറുപ്പിക്കൽ ആണെന്ന് ഒരിക്കലെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കും. ബിബിൻ ജോർജ് വെറുപ്പിക്കൽ ആണെന്ന് പറയുന്ന താങ്കൾക്ക് ആ കഥാപാത്രം അതിലും നന്നായി അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടോ?? കാണികൾ എന്ന രീതിയിൽ ഞങ്ങൾക് ആ പ്രതീക്ഷയില്ല . ആ കഥാപാത്രം ആയി അഭിനയിക്കുക എന്ന പറയുന്നത് ഇങ്ങനെ ഇരുന്ന് കുറ്റം പറയുന്ന പോലെ എളുപ്പമുള്ള കാര്യം അല്ല. അത് ആദ്യം മനസ്സിലാക്കൂ സഹോദരാ... ഓരോരുത്തരുടെയും കഷ്ടപ്പാട് വിലപ്പെട്ടത് തന്നെയാണ്... പുതുമുഖങ്ങളെ താങ്ങൾക് തിരിച്ചറിയാൻ പറ്റാത്ത പോയത് വേറൊന്നും കൊണ്ടല്ല, ചെറിയ സീനുകളിൽ പോലും വന്ന പുതുമുഖങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ ആയി ജീവിക്കുക ആയിരുന്നു. അത് മനസിലാക്കാൻ താങ്കൾക്ക് കഴിയാതെ പോയത് തികച്ചും പരിതാപകരമാണ് .മജ്ജയും മാംസവും ഉള്ള സാധാരണക്കാരായ ഏതൊരു വ്യക്തിയും നിറ കണ്ണുകളോടെ മാത്രമേ തീയേറ്ററുകളിൽ നിന്ന് ഈ സിനിമ കണ്ട് തിരിച്ച് ഇറങ്ങൂ... പിന്നെ താങ്കളെ പോലെയുള്ള TH-cam വ്ലോഗ്ഗർമാരെ തൃപ്തിപ്പെടുത്തുക എന്നുള്ളത് അല്ല മലയാള സിനിമയുടെ ലക്ഷ്യം.
    മലയാള സിനിമയുടെ അവസാന വാക്ക് അശ്വന്ത് കോക്ക് എന്നല്ല !!!! ഇവിടുത്തെ സാധാരണക്കരായ ജനങ്ങൾ ആണ്.... കാരണം അവരാണ് ഒരു സിനിമയുടെ വിജയവും പരജയവും വിലയിരുത്തുന്നത് !!!!!

    • @vinovijaymylife
      @vinovijaymylife ปีที่แล้ว +5

      ആദ്യത്തെ ഷോട്ട് മുതൽ കുറ്റം പറഞ്ഞ് തുടങ്ങിയതാണ് പുള്ളി , ഒരു കരയിൽ നിന്നും മറു കരയിലേക്ക് മൂവ് ചെയ്യുന്ന ആ സിംഗിൾ ഷോട്ട് എങ്ങനെ എടുത്തു എന്ന് പുള്ളി ഒന്ന് പറഞ്ഞിരുന്നേൽ നല്ലതായിരുന്നു ഒന്ന് മനസിലിക്കാൻ ആയിരുന്നു
      സ്വന്തം വീഡിയോയിൽ പോലും നല്ല രീതിയിൽ ലൈറ്റപ്പ് ചെയ്യാൻ പറ്റാത്ത ആളാണ് കുറ്റം പറയുന്നത് ലേശം ള്ളുപ്പുണ്ടോ 🤦

    • @SD-hq1op
      @SD-hq1op ปีที่แล้ว +1

      @@vinovijaymylife നല്ല cinematography ആണ്. ഈ negativoli പലതും പറയും

    • @manujohn1676
      @manujohn1676 ปีที่แล้ว +1

      കേരളത്തിലെ സാധാരണ ജനങ്ങളിൽ പെട്ട അശ്വന്ത് ജോലി ചെയ്ത് കിട്ടുന്ന പണം മുടക്കി സിനിമ കാണുന്നു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹത്തിന്റെ രീതിയിൽ റിവ്യൂ ചെയ്യുന്നു. അതിന് എന്താണ് കുഴപ്പം. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമല്ലേ. ഇഷ്ട്ടമുണ്ടെങ്കിൽ കേൾക്കുക.

    • @kannanamb64
      @kannanamb64 ปีที่แล้ว

      @@vinovijaymylife ninak kanand irunna pore pulli pullide abiprayathil parayum kanan.alkarum und ninak patuanel nalla reethiyil padam eduth vijaipikk

    • @jithinkumarmavady841
      @jithinkumarmavady841 4 หลายเดือนก่อน +1

      👌🏻🔥🔥🔥

  • @thescarynature4479
    @thescarynature4479 ปีที่แล้ว +663

    200 ഇൽ അധികം വയ്യ അവാർഡ് കിട്ടിയ വെടിക്കെട്ടിന് അഭിനന്ദനങ്ങൾ 🔥

    • @mrwho.7163
      @mrwho.7163 ปีที่แล้ว +2

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @Hkwolf007
      @Hkwolf007 ปีที่แล้ว +1

      @@mrwho.7163 Ingane aalkare body shame cheyyaan ulupp indoo? Aa kullan national award okke indd. Ninnae poolae onninum kolaatha aalkaar ingane fake accountum indaakki vattathil moonjum😂😂😂

    • @mortall666
      @mortall666 ปีที่แล้ว +2

      @@mrwho.7163 Ni ithu thegayada paryunne

    • @pranavpranu7357
      @pranavpranu7357 ปีที่แล้ว

      @@mrwho.7163 Ninta achante achaarr

    • @mrwho.7163
      @mrwho.7163 ปีที่แล้ว +1

      @@mortall666 Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

  • @faisalfaisal3412
    @faisalfaisal3412 ปีที่แล้ว +155

    ഞാൻ ഇപ്പോൾ വേറാരുടെയും റിവ്യൂ കാണാറില്ല....!!😁😁 എജ്ജാതി മനുഷ്യൻ...!¡🔥🔥🔥🔥💯💯💯💯💯💯💯💯💯

    • @myvlogs2605
      @myvlogs2605 ปีที่แล้ว +5

      Iyalde same point of view aano thanikkum

    • @user-jm5fi3cg4z
      @user-jm5fi3cg4z ปีที่แล้ว

      M**ranu

    • @rajeshkiran7084
      @rajeshkiran7084 ปีที่แล้ว +1

      ഇവന്റെ ഒക്കെ റിവ്യൂ കണ്ടിട്ട് പോയി സിനിമ കാണുന്ന നിന്നെ പോലെ ഉള്ള പാൽകുപ്പികളെ പറഞ്ഞാൽ മതി 🤣

  • @legend_sarath
    @legend_sarath ปีที่แล้ว +14

    ഇവന് ഇഷ്ടപ്പെടുന്ന വയ്യായമയില്ലാത്ത ഒരേ ഒരു മലയാള സിനിമ Palthu Janwar ആണ്. എടുത്തോണ്ടു പോടെയ്😂😂

  • @arunravindranpillai8208
    @arunravindranpillai8208 ปีที่แล้ว +32

    ചെറിയ ആർട്ടിസ്റ്റ് കുറെ പേര് ഉണ്ട് അവരെ ഇങ്ങനെ മോശമായി കാണാതെ ബ്രോ.നല്ല performances und കൂട്ടത്തിൽ

  • @misetro12345
    @misetro12345 ปีที่แล้ว +70

    Vayya award kittatha Vishnu unnikrishnanu abhinandhanangal❤️

  • @truthman9895
    @truthman9895 ปีที่แล้ว +57

    ഇയാളുടെ റിവ്യൂ കേട്ട് സിനിമ കാണാതിരുന്നു... ഇന്ന് ചുമ്മ വെച്ച് കണ്ടു നല്ല പടം.. ഈ പറയുന്ന പോലെ മോശം അല്ല... സിനിമ zero expectations വെച്ച് കാണു.. പുതിയ ഒരുപാട് ആളുകളെ കാണാം.. 😍പാട്ടുകൾ 👌👌👌must watch

    • @johndutton4612
      @johndutton4612 10 หลายเดือนก่อน

      😂😂 സീരിയസായിട്ടാണോ

  • @mackut1825
    @mackut1825 ปีที่แล้ว +12

    വെടിക്കെട്ട് വളരെ നല്ല സിനിമയാണ്...
    സാധാരണ ഇറങ്ങുന്ന തൊലിഞ്ഞ ക്ലീഷേ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥയും ആവിഷ്കാരവും!

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 9 หลายเดือนก่อน +5

    നമ്മക്കൊരു ഷോർട് ഫിലിം പിടിച്ചാലോ എന്നൊക്കെ പറഞ്ഞു നടക്കുന്ന നാട്ടുമ്പുറത്തുകാരന് തോന്നിയെക്കാവുന്ന ടൈപ് കഥയും സിനിമയും ആക്ടിങ്ങും. ഞാൻ ആൾ ഇങ്ങനെ ഇരുന്നാലും വലിയ ഇടിക്കാരൻ ഗുണ്ട ആയിരിക്കും... സിഗരറ്റൊക്കെ വലിച്ചു.. നെറ്റിയിൽ പാടൊക്കെ ആയി... ആ എന്റെ സഹോദരിയെ പ്രേമിക്കുന്നവനെ ഞാൻ....
    എങ്ങനെണ്ട്.. എങ്ങനെണ്ട്..

    • @user-uo1qe9vw2k
      @user-uo1qe9vw2k หลายเดือนก่อน +1

      ഒരുപാട് ചിരിച്ചു 🙏😅

  • @ashwinsajeev5628
    @ashwinsajeev5628 ปีที่แล้ว +21

    അധിക്ഷേപം എന്ന വാക്കിന്റെയും വിമർശനം, വിലയിരുത്തൽ തുടങ്ങിയ വാക്കുകളുടേയും meaning ന് ഒരുപാട് അന്തരമുണ്ട്. താങ്കൾ ഈ സിനിമയെ കുറിച്ച് പറഞ്ഞ ആശയം അംഗീകരിക്കാൻ തയ്യാറാണ്. പക്ഷേ അതിന് വേണ്ടി ഉപയാേഗിച്ച വാക് പ്രയോഗങ്ങൾ വിമർശനത്തിന്റെ പരിധി വിട്ട് അവഹേളനത്തിന്റേതായി മാറി. തരം താഴ്ത്തുക, അടച്ചാക്ഷേപിക്കുക തുടങ്ങിയ ശൈലികൾ ചായക്കടയിലെ ബഞ്ചിലിരുന്ന് പറയുന്ന ശൈലിയിലേക്ക് വീണു പോയി. റിവ്യൂ ചെയ്യുന്ന വ്യക്തിക്ക് വേണ്ട നിലവാരം തീർച്ചയായും താങ്കൾക്കുണ്ട്. പക്ഷേ അത് അവതരിപ്പിക്കുന്ന രീതി സിനിമയിലെ പിന്നാമ്പുറത്ത് പ്രവർത്തിച്ചവർക്ക് വ്യക്തി വൈരാഗ്യം ഉണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല സിനിമയില ചില ചെറിയ പിശകുകൾ വരെ വളരെ furious ആയി react ചെയ്യുന്നതിന്റെ logic ക്കും മനസ്സിലാവുന്നില്ല. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും lead role ളും ഒക്കെ ഒരുമിച്ച് ആദ്യമായി കൈകാര്യം ചെയ്യുമ്പോൾ പലതും പാളി പോയി എന്നത് വസ്തുതയാണ്. അത് വിമർശനം കൊണ്ട് തിരുത്തിയാൽ പോരേ. Personal grudge ന്റെ ശൈലിയിൽ mental torture ന്റെ ആവശ്യമുണ്ടോ ?

    • @JakesJoy31
      @JakesJoy31 ปีที่แล้ว +2

      കുഞ്ചൻ നമ്പ്യാരും, സഞ്ജയനും, വി.ഡി രാജപ്പനും ഒക്കെ വ്യത്യസ്ത കാലങ്ങളിൽ അരങ്ങു വാണ ആക്ഷേപഹാസ്യം എന്ന കലയെക്കുറിച്ച് ഓർത്താൽ മതി അധികം വിഷമം തോന്നില്ല.

    • @Alapanam528
      @Alapanam528 ปีที่แล้ว +1

      Yes

    • @ashwinsajeev5628
      @ashwinsajeev5628 ปีที่แล้ว +1

      കുഞ്ചൻ നമ്പ്യാരും വീഡി രാജപ്പനുമാെക്കെ ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യ തിൻമകളെ പരിഹസിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ പരാേക്ഷമായിട്ടാണ്. ഒരു വ്യക്തിയുടെ identity visible ആക്കി അധിക്ഷേപം നടത്തുകയോ വ്യക്തി ഹത്യ നടത്തുകയോ ചെയ്തിട്ടില്ല. സഞ്ചയന് ഹാസ്യത്തിലൂന്നിയ സാമൂഹ്യ വിമർശനമായിരുന്നു. അദ്ദേഹത്തിന്റെ നിരൂപണത്തിന് അതിന്റേതായ നിലവാരമുണ്ട്. ഇവിടെ മലങ്കൾട്ട് എന്ന പ്രയോഗം തന്നെ വ്യക്തിയുടെ identity യ്ക്ക് നേരെ ചൊരിയുന്ന അധിക്ഷേപത്തിന്റെ, വ്യക്തി ഹത്യയുടെ നിലവാരമില്ലായ്മയുടെ പ്രതിഫലനമാണ്.

  • @captainnikhil1055
    @captainnikhil1055 ปีที่แล้ว +105

    Oru cinemayile motham aalukalkkum VAYYA AWARD kittiya movie - VEDIKKETTU 💥💥💥

    • @Vivekj176
      @Vivekj176 ปีที่แล้ว +4

      Vishnu unnikrishnan vayyaika onnum illa kidu aan

    • @shareefahira3490
      @shareefahira3490 ปีที่แล้ว +1

      Vishnu unnikrishnan ozhike

    • @ganeshkrishna9563
      @ganeshkrishna9563 ปีที่แล้ว

      Movie Nallathanu........watchable anu....climax okka touching anu......caste system and life of below average people in society nallonum parayan sramum nadannu........
      N:B ----this തയെ ഒളി മോൻ ഈ സിനിമയിൽ chance ചോദിച്ചിട്ട് കൊടുത്തില്ല അ കഴപ്പണ് ഈ പറയുന്നത്

  • @sportstalkbyaakash6297
    @sportstalkbyaakash6297 ปีที่แล้ว +233

    Bro please continue your review like this. There may be huge pressure form everywhere to water down your content.. There is no issue in brutally reviewing bad movies ♥️

  • @jayaprakashb.s1971
    @jayaprakashb.s1971 ปีที่แล้ว +20

    കഴിഞ്ഞ കൊല്ലം ഇറങ്ങിയ best 10 movies ൽ ഒന്നായ സൗദി വെള്ളക്കയുടെ - ve review ന് ശേഷം Kok review നെ പഴയപോലെ വിശ്വസിക്കാൻ തോന്നുന്നില്ല.

    • @SD-hq1op
      @SD-hq1op ปีที่แล้ว +5

      സത്യം. വെടിക്കെട്ട് ഇന്നലെ കണ്ടൂ. നല്ല സിനിമ ആണ്. മോശം പറയാൻ മാത്രം ഒന്നുമില്ല.

    • @svinayak8501
      @svinayak8501 ปีที่แล้ว +1

      Athayirikum alukal troll video erakiyath 🤣🤣🤣
      Srindede enthanu umma dubbingum rubber band makingum anu aa filmil enn anger paranjapo budhi jeevikal ingere trolli film ott erangiyapo aranu sheri enn nattukarku manasilayi 🤭😁🤣
      Kazhinja kollam erangiya 10 moviesil best 🤣🤣 🤣🤣
      Olakkayanu

    • @svinayak8501
      @svinayak8501 ปีที่แล้ว

      @Ak97 aranu pottan enn manasilayi chavar film oke one of the decade ennu irunn telunna kore joli ulla mahanmar undallo 🤣🤣🤣🤣
      Saudi vellaka one of the best films aranu pottan enn kanunnavrk manasilayi 🤣🤣

  • @NeerajKumar-gl9xk
    @NeerajKumar-gl9xk ปีที่แล้ว +9

    *പടം കണ്ടു നല്ലൊരു സിനിമ. ഒരു മലങ്കൾട്ട് ആയിട്ട് ഒന്നും തോന്നിയില്ല ഒന്നുരണ്ട് സീൻസ് ഒഴിച്ചാൽ പടം വാച്ച്ബിൾ ആണ് എനിക്ക് തോന്നുന്നത് അണ്ണൻ മഞ്ഞപ്ര ബീറ്റാലിയൻ ആണെന്ന് തോന്നുന്നു അതാണ്‌ ഒരു പുഞ്ഞം പടത്തിനോട്*

  • @carpediem2911
    @carpediem2911 ปีที่แล้ว +276

    ഒരു പടത്തിലെ എല്ലാവർക്കും വയ്യാ അവാർഡ് കിട്ടിയിരിക്കുന്നു. അഫിനന്ദനങ്ങൾ👏

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +24

      Except - വിഷ്ണു

    • @mrwho.7163
      @mrwho.7163 ปีที่แล้ว +1

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @HERO-no7zt
      @HERO-no7zt ปีที่แล้ว

      @@mrwho.7163 nthada mwona ninek prblm

    • @GopikaVasudev
      @GopikaVasudev ปีที่แล้ว +1

      @@mrwho.7163 Ellayidathum കിടന്ന് mezhukundalo അതേ ഇത് മലയാള പടം അണ്

    • @saratmohan7327
      @saratmohan7327 ปีที่แล้ว +1

      @@mrwho.7163 Ninak ith maasakoli oo atho divasakoli oo. Ella edathum kidannu mezhikkunallo.

  • @keralavlogz8536
    @keralavlogz8536 ปีที่แล้ว +15

    Sorry വിഷ്ണു ചേട്ടാ ബിപിൻ ചേട്ടാ......
    കൊക്കിന്റെ Review കാരണം ആ പടത്തിനു പോയില്ല ഞാൻ.....
    ഇപ്പൊ ott യിൽ കണ്ടു നല്ല പടം ആരുന്നു...... 😭😭😭😭

    • @kaalan877
      @kaalan877 11 หลายเดือนก่อน

      അയ്യേ 🤣🤣🤣💩💩💩

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 3 หลายเดือนก่อน

      😂😂😂

  • @jfvlogA.51
    @jfvlogA.51 ปีที่แล้ว +8

    Bro വെടികെട്ടു മൂവി ഇപ്പോളാണ് കണ്ടത് എനിക്ക് മൂവി ഇഷ്ടപ്പെട്ടു, വിഷ്ണു പറയുന്ന പോലെ കില്ലർ ആയിട്ടുണ്ട് ഒരുപാട് പേർക്ക് സിനിമയിൽ ചാൻസ് കൊടുത്തിട്ടുണ്ട്. സാമാന്യം നല്ല ക്ലൈമാക്സ്‌. ഒരുപാട് പേരുടെ അഡ്വാനത്തെ endina ഇങ്ങനെ airil കേട്ടുന്നെ

  • @christyantony28
    @christyantony28 ปีที่แล้ว +75

    ഇതിൽ ജൂനിയർ ആട്ടിസ്റ്റ് ആയി അഭിനയിക്കാനും ഇപ്പൊൾ കൊക് അണ്ണൻ്റെ വയ്യ അവാർഡ് നേടിയ 200 പേരിൽ ഒരാൾ ആവാനും കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു🤩🔥

    • @aslamkm7817
      @aslamkm7817 ปีที่แล้ว +9

      തളരരുത്.. ബ്രോ..!! നല്ല അവസരങ്ങൾ ഇനിയും തേടിയെത്തട്ടെ..!! വിമർശനങ്ങൾ എല്ലാം മുന്നോട്ടു മുൻപോട്ട് കുതിക്കാൻ ഉള്ള ആർജ്ജവമായിട്ടെടുക്കുക.. ❤️❤️🥰🥰🥰

    • @sggireesh
      @sggireesh ปีที่แล้ว +8

      ഈ നെഗറ്റീവ് വേണം മോട്ടിവേഷൻ ആക്കാൻ.. All the ബെസ്റ്റ് 😘😘

    • @christyantony28
      @christyantony28 ปีที่แล้ว

      @@aslamkm7817 🤩❤️‍🔥

    • @christyantony28
      @christyantony28 ปีที่แล้ว

      @@sggireesh thnks vro 🤩

    • @daiwikchand5171
      @daiwikchand5171 ปีที่แล้ว +1

      Someone will always unhappy. Athinnum karyamakkenda. Nalla movie aanu. 👍

  • @subzro5
    @subzro5 ปีที่แล้ว +191

    Don't miss the post credit scene 🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c ปีที่แล้ว +334

    *vishnu is an underrated actor🔥*

    • @cmoonboys
      @cmoonboys ปีที่แล้ว

      😂😂😂

  • @antonymichael710
    @antonymichael710 ปีที่แล้ว +12

    ഇപ്പോ കണ്ടു. ഈ ഫുണ്ട പറയുന്നപോലെ ഒന്നുമല്ല. കണ്ടിരിക്കാൻ പറ്റിയ ഫിലിം ആണ്.

  • @miles2gooo440
    @miles2gooo440 ปีที่แล้ว +20

    നല്ല സൂപ്പർ പടം .... ചിരിപ്പിച് അവസാനം കണ്ണ് നിറച്ചു...

    • @thungimarichapoocha9480
      @thungimarichapoocha9480 ปีที่แล้ว +1

      Phoneil ano knde athukond akum njn theateril aa knde ishtapettilla🙂

  • @sagarmenon9456
    @sagarmenon9456 ปีที่แล้ว +11

    സിനിമയിൽ കോക്കിനിട്ട് താങ്ങുന്നുണ്ട് അതാണ് ഇവൻ ഇത്രയും വിമർശിക്കുന്നത്😂

  • @niyogtales
    @niyogtales ปีที่แล้ว +120

    Two videos from KOK! Tonight’s party 🔥

  • @rythmncolors
    @rythmncolors ปีที่แล้ว +164

    ചെറിയ mimicry, VFX എല്ലാം ഉള്ള review കാണണം എങ്കിൽ കോക്ക് വരണം 🔥🔥👍🏻👍🏻.

  • @vidhyat3829
    @vidhyat3829 ปีที่แล้ว +103

    "Vasantha kalam virunnu vannu Namuk vendii "😂😂😂😂

  • @Digital-Swami
    @Digital-Swami ปีที่แล้ว +26

    vishnu unnikrishnan is a talented actor, everyone acted so well, natural acting , but the fight seems repetitive and boring, just my opinion.

  • @anwaraugust83
    @anwaraugust83 ปีที่แล้ว +52

    നല്ല പടം ആയിരുന്നു 👍👍നല്ല റിയലിസ്റ്റിക് മേക്കിങ് നല്ല കാസ്റ്റിംഗ്, എല്ലാ നടന്മാരും നടികളും നല്ല പ്രകടനം ആയിരുന്നു.
    വിഷ്ണു ഉണ്ണികൃഷ്ണൻ 🔥🔥🔥🔥😍👍നായിക ഐശ്വര്യ അനിൽകുമാർ 😍👍സൂപ്പർ ആക്ടിങ് & സുന്ദരി ❤️

  • @MalluDecoder
    @MalluDecoder ปีที่แล้ว +9

    Watched vedikett today, your review was a disaster..
    This movie was far better than 100 cr Malikappuram

  • @vijupk1003
    @vijupk1003 ปีที่แล้ว +5

    സിനിമ കണ്ടു ഇയാൾ പറയുന്ന പോലെ അത്ര മോശം സിനിമ അല്ല വെടിക്കെട്ട് ഇത് പോലെ കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എല്ലാം ചേർത്ത് താങ്കളും ഒരു സിനിമ ഇറക്കണം കഴിവ് തെളിയിക്കണം അല്ലാതെ ഒരു മുറിയിൽ ക്യമറയുടെ മുൻപിൽ വന്ന് ഇങ്ങനെ റിവ്യൂ പറയാൻ ഏത് വയ്യാ ത്തവനും പറ്റും.😂😂😂😂

  • @rakeshraghuram1672
    @rakeshraghuram1672 ปีที่แล้ว +10

    പടത്തിൽ അഭിനയിച്ചവരൊക്കെ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട് ഇവന്മാർക്കൊക്കെ ഫാമിലി ആയിട്ട് തിയേറ്ററിൽ പൊയ്ക്കൂടെ പടം 4 ആൾ എങ്കിലും അങ്ങനെ കാണട്ടെ

    • @SD-hq1op
      @SD-hq1op ปีที่แล้ว +3

      Ee movie auditionu nee vannit kittathadhinde nalla moolakuru und alle. Chorinju irunno nee.
      Padam housefull aayi munnot povunadh kando ne.
      Ann njan onukude ee vazhi varum ninde kona kelkan.
      Apo Sheri pine kaanam ninne Cock annande vaaname 🙏🏻

    • @ken.9320
      @ken.9320 ปีที่แล้ว +2

      @@SD-hq1op Housefullo? 😂

    • @douluvmee
      @douluvmee ปีที่แล้ว +1

      @@SD-hq1op houchful 🤣🤣🤣🤣🤣poda mairay

  • @aryands9636
    @aryands9636 ปีที่แล้ว +25

    വിഷ്ണു ഉണ്ണികൃഷ്ണൻ 👌AWESOME performance 👌

  • @abinpcheriyan
    @abinpcheriyan ปีที่แล้ว +32

    Bibin.. Baynkra boranu... ആദ്യ പടത്തിൽ എഴുത്തിൽ നിന്ന് ഒട്ടും വളർന്നിട്ടില്ല ഒരുപാട് കാര്യാങ്ങൾ അറിയത്തുമില്ല എന്നാൽ അതൊട്ട് സമിതിക്കുകയുമില്ല ദുർബലനാണ് എന്ന് സമ്മതിക്കാൻ ഉള്ള മടിയിൽ ഇല്ലാത്ത ആത്മവിശ്വാസം അഭനിയിച്ച്
    അങ്ങ് ഇടിച്ച് കയറുകയാണ്.
    എഴുത്തിൽ കുറച്ച് ഫോക്കസ് ചെയ്തു വായനയും റഫറൻസും ഒക്കെ നടത്തിയാൽ ഇൻബ്രൂവ് ആകാവുനതേ ഉള്ളു പക്ക്ഷേ സംസാരവു പടമൊക്കെ കണ്ടിട്ട് അതിനൊള്ള ശ്രമമില്ല

    • @adarshekm
      @adarshekm ปีที่แล้ว +6

      Update
      ചെയ്യാൻ വയ്യ. മടിയൻ ആയിരിക്കും

    • @manojkumar-sj2rd
      @manojkumar-sj2rd ปีที่แล้ว

      Well said

    • @tonpaduva2217
      @tonpaduva2217 ปีที่แล้ว

      Sathyam

  • @muhammedniyas1053
    @muhammedniyas1053 ปีที่แล้ว +5

    ഞാൻ ഈ സിനിമ ഇപ്പോൾ ott യിൽ ആണ് കണ്ടത്. ഈ റിവ്യൂ കണ്ടതിനാൽ ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് കണ്ടത്.. പക്ഷെ ഫിലിം ഇതിൽ പറഞ്ഞത് പോലെ അത്ര മോശം ഒന്നുമല്ല

  • @jeevajohn1399
    @jeevajohn1399 ปีที่แล้ว +31

    വെടിക്കെട്ട്‌ എന്ന് പറഞ്ഞു കരയിപ്പിച്ചു കളഞ്ഞാലോടെ
    ആകെ ഇഷ്ടപെട്ടത് വിഷ്ണു ഉണ്ണികൃഷ്ണൻ പെർഫോമൻസ് വേറെ ലെവൽ അദ്ദേഹത്തിന് ഇത്ര കഴിവുണ്ടെന്നു അറിഞ്ഞില്ല

  • @MrMABINism
    @MrMABINism ปีที่แล้ว +6

    ഈ പറയുന്ന അത്ര ബോർ ഒന്നും അല്ല, നല്ല movie ആയിട്ടാണ് എനിക്ക് തോന്നിയത്. പുതു മുഖങ്ങളെ വെച്ചു നന്നായി എടുത്തിട്ടുള്ള one time watchabl movie

  • @aamismediaD12
    @aamismediaD12 ปีที่แล้ว +5

    എല്ലാം തികഞ്ഞവനാകാതെ, കഴിവുകളെ അപമാനിക്കാതെ rivew ചെയ്യൂ bro!

  • @anurajjp6308
    @anurajjp6308 ปีที่แล้ว +9

    Eppozhanu njan ee cinema kandathu personally enikku orupadu eshtapettu. Enthinanu oru cinemaye engine degrade cheyyunnathu. Koode act Cheytha ellavarum nannayi cheythu kidilan timinganu ellarkum.Definitely it’s a above average movie👍👍👍

    • @QUEEN-fc5yw
      @QUEEN-fc5yw ปีที่แล้ว

      athe

    • @shaggy9824
      @shaggy9824 ปีที่แล้ว

      ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകളും ഉണ്ട് അതാണ് പ്രശ്നം, തീയേറ്ററിൽ കണ്ട ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെടാത്തപ്പോഴണല്ലോ ഒരു പടം പരാജയപ്പെടുന്നത്

  • @moviesworld2542
    @moviesworld2542 ปีที่แล้ว +5

    Vedikettu Ott Kandu Nalla Padamanu Real Based Story Annu
    Ee Padathineyano മലങ്കൾട്ട് എന്ന് പറയുന്നത്

  • @surajpg9417
    @surajpg9417 ปีที่แล้ว +7

    Vedikettu thangal parayunne pole "Malam cult alla". Pinne ella puthumughamgalum mosham aakathe thanne cheythu. Length kurachu koodi athu sathyam annu. Padam avarude 3 filminil ninu best effort. One time watchable.

  • @am-yb2ww
    @am-yb2ww ปีที่แล้ว +6

    Ott കണ്ടു നല്ല സിനിമ ആയിരുന്നു പുതുമുഖങ്ങളെല്ലാം നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്

  • @renaissance9148
    @renaissance9148 ปีที่แล้ว +23

    Uff ഒരു സിനിമയിലെ എല്ലാർക്കും വയ്യ 🔥
    വെടിക്കെട്ട് review കഴിഞ്ഞ് ക്ലൈമാക്സിൽ പുക 😂😂

  • @sanilbtec1
    @sanilbtec1 ปีที่แล้ว +8

    വളരെ നല്ല ഒരു പടം ആയിരുന്നു..നിങൾ ഇത്ര മോശം റിവ്യൂ കൊടുത്തത് വളരെ മോശം ആയി പോയി...ഇത്ര താഴ്ത്തി കെട്ടാൻ മാത്രം ഈ സിനിമയിൽ ഒരു പ്രശ്നവും ഇല്ല...u are wromg here 👎👎👎

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +87

    Trailer കണ്ടപ്പോഴേ Vishnu Unnikrishnan കിടിലൻ ആയി തോന്നി 🔥

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. ปีที่แล้ว +71

    Most vayya award wins in a single day... Hats off team vedikkett💣

  • @faifaz
    @faifaz ปีที่แล้ว +24

    സൗദി വെള്ളക്ക റിവ്യൂ യോടെ ഇയ്യാളുടെ റിവ്യൂവിന്റെയും സിനിമ ആസ്വാദനത്തിന്റെയും ഘടന ഏകദേശം മനസിലായി , ഇയ്യാൾ കൊള്ളില്ല എന്ന പടം എല്ലാം നല്ലതാണ്

    • @SD-hq1op
      @SD-hq1op ปีที่แล้ว +2

      സത്യം

    • @shmedia9730
      @shmedia9730 ปีที่แล้ว +5

      Meppadiyan,beeshma kollilla ennu paranja mahana😂

    • @cisftraveller1433
      @cisftraveller1433 ปีที่แล้ว +5

      പുള്ളിക്ക് cinema കുറിച്ച് എല്ലാം അറിയാമായിരിക്കും, അത് കൊണ്ട് കൊള്ളില്ല എന്ന് തോന്നും . പക്ഷേ സാധാരണ ആൾകാർ aghnay അല്ലല്ലോ

    • @abhiramar4099
      @abhiramar4099 ปีที่แล้ว +5

      ഉഫ്..സൗദി വെള്ളക്ക എജ്ജാതി ഉറക്ക ഗുളിക. വൃത്തിയായി ഒരു 45 മിനിറ്റ് ഷോർട്ട് ഫിലിം ആയെടുക്കാനുള്ള മെറ്റീരിയൽ വലിച്ചു നീട്ടി വലിച്ചു നീട്ടി കൊണ്ടുപോയാൽ സൗദി വെള്ളക്ക ആവും.

    • @cpf3068
      @cpf3068 ปีที่แล้ว

      Moneeee Moneeee Moneeee make belief okkkk

  • @manjurc9571
    @manjurc9571 ปีที่แล้ว +16

    ഈ സിനിമക്ക് ചിലരെങ്കിലും താഴെ നല്ല opinion പറയാൻ കാരണം കൊക് ൻ്റെ റിവ്യൂ late ആയത് കൊണ്ടാണ്.. അങ്ങനെയെങ്കിൽ ഇയാൾ കാരണം നമ്മൾ കാണണ്ട എന്ന വച്ച എത്ര നല്ല സിനിമകൾ തീയേറ്റർ watch മിസ്സ് ആയി കാണും.

    • @rahulks2769
      @rahulks2769 ปีที่แล้ว +1

      sathyam

    • @nidhinsajeev4681
      @nidhinsajeev4681 ปีที่แล้ว +1

      തിരിച്ചും ഉണ്ട്. പുള്ളി നല്ലതാണെന്നു പറഞ്ഞ സിനിമകൾ പൊട്ടിയിട്ടും ഉണ്ട്.

  • @sajilvp4753
    @sajilvp4753 ปีที่แล้ว +6

    സ്ത്രീകളുടെ പ്രിവിലേജ് പ്രൊമോട്ട് ചെയ്യുന്നപോലെ അതിന്റെ ദുരുപയോഗങ്ങളും പറയണ്ടേ പാവാടെ

  • @mebingeorge5558
    @mebingeorge5558 ปีที่แล้ว +6

    Movie just Kandu .... athra moshamano kok Anna....1 time watchable alle? Mallamcult ennu parayipichatu movie il kok annane ooki vittakondu aano?

  • @user-qr5bi5vf7o
    @user-qr5bi5vf7o ปีที่แล้ว +3

    അഭിനയം മോശം ആണെങ്കിൽ അങ്ങനെ പറയൂ.. അല്ലാതെ വീണ്ടും വീണ്ടും അയാളെ കളിയാക്കുന്നത് ഒട്ടും ശരിയല്ല

  • @kk-dj5kh
    @kk-dj5kh ปีที่แล้ว +209

    രാത്രിയുടെ രാജാവ്..... കൊക്കാച്ചി... ഇഷ്ട്ടം 🔥😍😍😍😍❣️❣️❣️

    • @AR-ge9wh
      @AR-ge9wh ปีที่แล้ว +6

      Calicut bruce Wayne aaane

    • @mrwho.7163
      @mrwho.7163 ปีที่แล้ว

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @smithasmithacp6408
      @smithasmithacp6408 ปีที่แล้ว +4

      @@mrwho.7163 🙄

  • @thebiketripsinger
    @thebiketripsinger ปีที่แล้ว +9

    എനിക്ക് മൂവി നന്നായിട്ടാണ് തോന്നിയത്... ഈ പറയുന്ന അത്ര ബോർ അല്ല... പിടിച്ചിരുതുന്നുണ്ട്... 👍🏻

  • @FUTUREFOCUS-jw9iv
    @FUTUREFOCUS-jw9iv ปีที่แล้ว +5

    Eyyal nth thengayanu parayunath 2.40 min ind polum .2.20 min olu filim .ee parayunna athra problm onnumila athyavisyam nalla filim thane anu ..

    • @Gunter06
      @Gunter06 ปีที่แล้ว

      2.20 minute🙄trailer aano kande

  • @nayana1826
    @nayana1826 ปีที่แล้ว +20

    *it's a nice movie..not a perfect one..but great effort that must be appreciated.. ചിലപ്പോൾ ചേട്ടൻ ഈ മൂവി കണ്ടത് അത്ര നല്ല മൂഡിൽ ആയിരിക്കില്ല.. ചേട്ടൻ പറഞ്ഞ അത്ര ഒരു പ്രശ്നവും തോന്നിയില്ല.. ഞാനും ഫാമിലിയും വളരെ എൻജോയ് ചെയ്തു.. സത്യം പറഞ്ഞ എന്തിനാ ഇത്രയും കുറ്റം പറഞ്ഞത് എന്ന് തോന്നിപ്പോയി*

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +30

    *പേരിനെ അനർത്ഥമക്കിയ പടം 🔥🔥🔥*

  • @Noway1267
    @Noway1267 ปีที่แล้ว +4

    കഞ്ചാവടിച്ചിട്ട് സിനിമ കാണാൻ പോയാൽ ഇങ്ങനെ ഇരിക്കും എന്തോന്നടെയ്...... നല്ലൊരു സിനിമയെ ഇങ്ങനെയും ഡീഗ്രേഡ് ചെയ്യാമോ കഷ്ട്ടം തന്നെ...

  • @prabhakishore9063
    @prabhakishore9063 ปีที่แล้ว +18

    2 മണിക്കൂർ 40 മിനിറ്റ്, 200 പേർക്ക് വയ്യ അവാർഡ് കിട്ടിയ മുടിഞ്ഞ കെട്ട്.

  • @praveenkumarsk1202
    @praveenkumarsk1202 ปีที่แล้ว +5

    നല്ല പടം ആണ്, Inger chumma അടിച്ചു വിടുന്നത് ആണ്

  • @higherpower254
    @higherpower254 ปีที่แล้ว +44

    10:57 uff, alone reference 🔥🔥🔥🔥

    • @vinayak7602
      @vinayak7602 ปีที่แล้ว

      Athil enth refrence

  • @kesurenjan5526
    @kesurenjan5526 ปีที่แล้ว +8

    ഞാൻ ഇന്നലെ കണ്ടായിരുന്നു പടം കൊഴപ്പം ഇല്ല എന്ന് തോനുന്നു....... ഇയാൾ പറയുന്ന പോലെ ആണെന്ന് തോന്നുന്നില്ല പുതിയ ആളുകൾ എല്ലാം നന്നായി ചെയ്തപോലെ തോന്നി മിമിക്രിക്കാർ ഉൾപ്പെടെ... എന്താ പുള്ളി ഇങ്ങനെ പറയുന്നത് ഒരു ആവറേജ് പരിഗണന കൊടുക്കായിരുന്നു

  • @0_Nobody
    @0_Nobody ปีที่แล้ว +93

    കാണാൻ കൊള്ളാവുന്ന നല്ലൊരു പടം. എന്തിനാണ് ചുമ്മാ ഇങ്ങന മലങ്കൾട് എന്നൊക്കെ പറയുന്നത് 🙏🙄

    • @jayakrishnan.s4056
      @jayakrishnan.s4056 ปีที่แล้ว +9

      🤣🤣ഇങ്ങനെ പറ്റുന്നു ith

    • @aneeshanu3767
      @aneeshanu3767 11 หลายเดือนก่อน +2

      Umb

    • @vasu8985
      @vasu8985 11 หลายเดือนก่อน +4

      Hi film industryil ninnoru comment😂

    • @gilbertjoseph8383
      @gilbertjoseph8383 10 หลายเดือนก่อน

      😂😂😂😂 vedikettu

    • @Okbyeeeee
      @Okbyeeeee 7 หลายเดือนก่อน

      Njan innale kandu kollam nalla movie E kok adimakal ee movie kandattupolum undavillaa.

  • @Aaziyan
    @Aaziyan ปีที่แล้ว +16

    നല്ല അടിപൊളി പടം...❤❤❤❤❤❤
    സൂപ്പർ ❤❤❤❤

  • @ASH03ASH
    @ASH03ASH ปีที่แล้ว +35

    Interval വരെ പടം കിടു ആണ് 👌ഒരാവശ്യവുമില്ലാത്ത interval seen 😔
    പിന്നീട് വലിച്ചു നീട്ടി സെന്റിമെന്റ്സ് full

  • @joji23i
    @joji23i ปีที่แล้ว +11

    നല്ലൊരു ചെറിയ സിനിമയാണ്... എനിക്ക് കണ്ടിട്ട് ഒരു മടുപ്പും തോന്നിയില്ല...ഈ റിവ്യൂ ഓളി പറയുന്ന പോലൊന്നും ഇല്ല അതിൽ..

  • @jkvlogs9980
    @jkvlogs9980 ปีที่แล้ว +23

    ഇപ്രാവശ്യത്തെ വയ്യ അവാർഡ് കിട്ടിയ എല്ലാവർക്കും ആശംസകൾ 🤣

  • @kk4uable
    @kk4uable ปีที่แล้ว +34

    ഇതേ കാര്യങ്ങൾ അവരെ എല്ലാം അപമാനിക്കാതെ പറയാൻ കഴിയട്ടെ...

    • @rejithnadhrm710
      @rejithnadhrm710 ปีที่แล้ว +1

      Athe

    • @adithyaprasad8586
      @adithyaprasad8586 ปีที่แล้ว +18

      Ithil evideya apamaanam? Constructive criticism alle ullu ee video-il?

    • @aswing2706
      @aswing2706 ปีที่แล้ว +7

      നീ snow flake ആകാതെ ഇരുന്നാൽ പ്രശ്നം തീർന്ന്.

  • @editorboy8087
    @editorboy8087 ปีที่แล้ว +14

    മലങ്കൾട് ആയി ആസ്വദിക്കാൻ ഞാൻ നോക്കി. പക്ഷെ പറ്റിയില്ല 😅. ബല്ലാത്ത പടം തന്നെ. Vishnu ഉണ്ണികൃഷ്ണൻ as a performer നല്ലതായിരുന്നു. പുള്ളി ഇനി അത് മാത്രം ചെയ്യട്ടെ. സംവിധാനം ഇവർക്കു പറ്റിയ പണിയല്ല. അമർ akber ആന്റണി ഒക്കെ skit level ആയിരുന്നു എങ്കിലും അതിലെ തമാശകൾ കൊള്ളാമായിരുന്നു. ഇതു പക്ഷെ സഹിക്കാൻ പറ്റില്ല 😂.പുറകിൽ കുറേ നാട്ടുകാർ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. സ്വന്തം നാട്ടിലെ ആൾക്കാരെ കണ്ടത്കൊണ്ടായിരിക്കും പുറകിൽ ഇരുന്നവർ ചിരിക്കുന്നുണ്ടായിരുന്നു. അവരും അത് മലം കൾട് രീതിയിൽ ആയിരിക്കും ആസ്വദിച്ചത്. മൊത്തത്തിൽ ഒരു വളിച്ച പടം.ഇതു സിനിമ വിദ്യാർത്ഥികൾക്ക് ഒരു text book ആയിട്ട് എടുക്കാം. ഒരു സിനിമ എങ്ങനെ എഴുതാതിരിക്കാം, എങ്ങനെ edit ചെയ്യാതിരിക്കാം എങ്ങനെ സംവിധാനം ചെയ്യാതിരിക്കാം ഇതൊക്കെ നോക്കി പഠിക്കാൻ ഈ സിനിമ ന്നല്ല എല്ലാ മലം കൾട് ഉം കാണുന്നത് നല്ലതാ 🥲.പറഞ്ഞ പോലെ review ചെയ്യുന്ന ആൾക്കാരെ കുറ്റം പറയുന്ന ഒരു scene ഇതിൽ ഉണ്ടല്ലോ. അത് kok പറഞ്ഞില്ല 😂.

  • @shanifershanu
    @shanifershanu ปีที่แล้ว +10

    വെടികെട്ടു ടീമിന് ദാഹിച്ചിട്ടില്ല
    നിയമ നടപടി ആയി പോകുമെന്ന് 😄
    കഷ്ടം,
    ഒരു വകക്കും കൊള്ളാത്ത സിനിമ എടുത്ത് വച്ചിട്ട് ആളുകൾ കയറണം, നല്ലത് പറയണം എന്നൊക്കെ പറഞ്ഞാൽ,
    പ്രേത്യേകിച്ചു ബിപിൻ, അവൻ സ്ക്രിപ്റ്റ് ചെയ്ത് അവൻ തന്നെ അഭിനയിക്കും
    സരോജ് കുമാർ ലെവൽ..
    ഹേയ് ആ രോമാഞ്ചം സിനിമ ഒന്ന് കണ്ട് നോക്ക്
    പുതുമുഖങ്ങൾ ആയിട്ട് കൂടി അവർ ചെയ്ത് വച്ചിരിക്കുന്നത്.
    Mr ബാദുഷ ബിപിൻ ആൻഡ് വെടിക്കെട്ട് സ്
    പടം നല്ലതാണേൽ ആര് എന്തൊക്കെ പറഞ്ഞാലും
    ആള് കയറും കേട്ടോ
    അല്ലാതെ ashwanth ഞങ്ങളുടെ പടം മോശമാക്കി പറഞ്ഞേ ആയ്യോ ഞങ്ങളുടെ പടത്തിന് ആള് കയറുന്നില്ലേ, നിന്ന് കരയാതെ
    Ashwanthe എതിർ ടീം shkathanmaranu
    ബി ഉകൃയും ബാദുഷയും ഇടവേളയും മം ഇക്കയും ഒക്കെ ഉണ്ട് അവർ എന്തെങ്കിലും ഒക്കെ കൊനഷ്ട് ഒളിക്കും ഉറപ്പ്.. But we are with you man❤️❤️

  • @anijoseph5864
    @anijoseph5864 ปีที่แล้ว +7

    വെറുതെയല്ല പടം തീരും മുന്നേ മൂട്ടിന് തീപിടിച്ച് വേറേ എവിടേലും ചെന്ന് പൊട്ടിക്കാമെന്നു നിനച്ച് രമേഷ് പിഷാരടി തീയേറ്ററിൽ നിന്നിറങ്ങി ഓടിയത്

  • @winit1186
    @winit1186 ปีที่แล้ว +16

    ബാദുഷയും ഗോകുലം ഫിലിംസും ചേർന്ന് കുറെ paid reviews ചെയ്തത് മുഴുവൻ ഒറ്റ review യിലൂടെ KoK ശരിയാക്കി കൊടുത്തു.....

  • @josekv2544
    @josekv2544 ปีที่แล้ว +6

    കോക്ക് അണ്ണാ വളരെ മോശമായിപ്പോയി നല്ല ഒരു സിനിമയേയാണ് നിങ്ങൾ നശിപ്പിച്ചത് തിയറ്ററിൽ കാണാമായിരുന്ന ഒരു നല്ല സിനിമയായിരുന്ന വെടിക്കെട്ട് നല്ല മെസേജുള്ള സിനിമ TV യിൽ വന്നപ്പോളാണ് സിനിമ കണ്ടത് അതിനു കാരണം നിങ്ങളും മോശമായിപ്പോയി നല്ല ഒരു സിനിമയേ നശിപ്പിച്ചപ്പോൾ നിങ്ങൾക്കെന്തു കിട്ടി

  • @sreeharia9294
    @sreeharia9294 ปีที่แล้ว +5

    നന്മ അത്ര മോശം കാര്യം ഒന്നും അല്ല കൊക്കെ

  • @sumithks7658
    @sumithks7658 ปีที่แล้ว +23

    200 മിമിക്രിക്കാർക്ക് വയ്യ അവാർഡ് 💥

  • @vijeeshkvijayankuttichiira6963
    @vijeeshkvijayankuttichiira6963 ปีที่แล้ว +5

    റിവ്യൂ ചെയ്യുന്ന ആൾകാർക്ക് "വയ്യ" അവാർഡ് 🏆കൊടുക്കുന്നുണ്ടെങ്കിൽ അത് നിനക്ക് തന്നെ. നിന്റെ റിവ്യൂ കാണുമ്പോൾ തന്നെ മനസിലാവും നിനക്ക് വയ്യാന്നു 😬😬😬

  • @akhilravi5769
    @akhilravi5769 ปีที่แล้ว +46

    Sathyathil underated mimicry artist anu kok🔥

  • @BILAL-rq8cg
    @BILAL-rq8cg ปีที่แล้ว +3

    This is not funny..... ഒരു പടം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലന്ന് പറയാം.... ഇതിപ്പോ അതല്ലല്ലോ ഈ രീതിയിൽ പരിഹരിക്കാൻ മാത്രം എന്താണിപ്പോ 🤔🤔🤔.. Viewersine കൂട്ടാനാണോ

    • @philominagreshma6233
      @philominagreshma6233 ปีที่แล้ว +1

      Oru film kandit theercha aytum ethoralkm opinion parayan rights und, but ith social media anu, ivde arkum enthum parayam, nallathine cheetha aakkam, cheetha nallathum akkam, aa oru bodham ellarkum venam .you tubers cheyyunnath avarde joli aanu.avark viewers ,subscribers koodiyale karyamullu.athanusarichanu avar oru video cheyyunnath.

  • @lostking1606
    @lostking1606 ปีที่แล้ว +22

    പുതിയ ടീം - ബിക്രി 😂

  • @bahubali9396
    @bahubali9396 ปีที่แล้ว +10

    Bro next review yil malamcult meaning koodi explain cheyuo, 🙂

  • @bejoyrodrigues3318
    @bejoyrodrigues3318 ปีที่แล้ว +14

    വെറുതെ നല്ലൊരു പടത്തെ നശിപ്പിക്കരുത്, വളരെ മികച്ചൊരു സിനിമ തന്നെയാണ് വെടിക്കെട്ട്‌, ഒരു പ്രതീക്ഷയും ഇല്ലാതെ ഇന്നലെ പോയി കണ്ടതാണ് വളരെയധികം ഇഷ്ട്ടപ്പെട്ടു...

    • @akhilsudhinam
      @akhilsudhinam ปีที่แล้ว +3

      കോക് ആരാണെന്ന് ഇതുവരെ മനസിലായില്ല അല്ലെ 🤣

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 ปีที่แล้ว +19

    വെടിക്കെട്ട് കണ്ടു വളരേ നല്ല സിനിമ ...വിഷ്ണു ബിബിൻ ...Superb

  • @iamjoker7352
    @iamjoker7352 ปีที่แล้ว +6

    ഇയാളുടെ review വെറും fake ആണ്. മനഃപൂർവം ഒരു സിനിമയെ നശിപ്പിക്കുന്നത് പോലെ ഉണ്ട്.ഞാൻ ഈ സിനിമ ഇപ്പോ ott il കണ്ടിട്ട് ഇരിക്കാണ്. ഇയാൾ പറയുന്ന പോലെ ഇത്രക്കും ബോർ ഒന്നും അല്ല. ഒരു one time watchable movie aan.enikk അത്യാവശ്യം ഇഷ്ടപ്പെട്ടു. ഇയാൾക്ക് എല്ലാ പടവും കുറ്റം പറയാൻ മാത്രേ പറ്റത്തുള്ളൂ.kore kalam aayi thodangeet😏

    • @Akshay-cf9iq
      @Akshay-cf9iq ปีที่แล้ว +2

      സത്യം.

    • @vymioyt1864
      @vymioyt1864 ปีที่แล้ว +3

      Currect aaane njn ippo kandathr illu nalla padam

    • @user-hh7kq7ws5g
      @user-hh7kq7ws5g ปีที่แล้ว +2

      എനിക്കു ഇഷ്ടമായി നല്ല മൂവി ഇയാളുടെ കോപ്പിലെ റിവ്യൂ

  • @abhishekp9206
    @abhishekp9206 ปีที่แล้ว +44

    ഈ സിനിമയിൽ വയ്യാ അവാർഡ് നേടിയ എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങൾ 🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @jafarmavila
    @jafarmavila ปีที่แล้ว +9

    സിനിമ മലങ്കൾട്ടായിരിക്കും.പക്ഷെ ശുദ്ധമായ മലയാളത്തിൽ നാടൻ കഥകൾ എഴുതുന്നവർ എന്ന നിലയിൽ എനിക്കിവരെ ഇഷ്ടമാണ്.അവർ ഇവിടെ വേണം.അല്ലെങ്കിൽ മംഗ്ലീഷ് എഴുത്തുകാർ ഇവിടെ തൂറി നിരങ്ങും.ഇപ്പോഴിറങ്ങുന്ന പല സിനിമകളിലും ഇംഗ്ലീഷ് ഡയലോഗിന്റ്റെ അതിപ്രസരമാണ്.ഹൃദയം ഉൾപ്പടെ...

  • @RahulRaj-zg7vf
    @RahulRaj-zg7vf ปีที่แล้ว +4

    കണ്ടിരിക്കാവുന്ന ഒരു പടമാണ് പറയുന്ന അത്രേം മോശമൊന്നും അല്ല

  • @Chikku00713
    @Chikku00713 ปีที่แล้ว +23

    എനിക്കു ഒരു പ്രതീക്ഷയും ഇല്ലാത്ത സിനിമ ആയിരുന്നു *വെടിക്കെട്ട്* അതുകൊണ്ടുതന്നെ തിയേറ്ററിൽ പോയി കാണുന്നതിനെ പറ്റി ചിന്തിച്ചിട്ടേ ഇല്ലാ 😎