എനിക്കീ cover song പാടിയിരിക്കുന്നത് ഭയങ്കര ഇഷ്ടായി. But ഇതിൻ്റെ original version അത് നമ്മെ വേറെ ലോകത്തെത്തിക്കും Bcz the whole song and orchestration അത്രയും മനോഹരമായിട്ടാണ് വിദ്യാജി Compose ചെയ്തിരിക്കുന്നത്.
നന്നായിട്ടുണ്ട് രണ്ടാളും, പാട്ടിന്റെ ആത്മാവിനെ നശിപ്പിക്കാതെ ഒരു മയിൽപ്പീലി കൊണ്ടു തഴുകിയതു പോലെ. വസന്തത്തിലെ ഗൃഹാതുരത്വം ഒരു കൈക്കുമ്പിളിൽ ഹൃദയത്തിലേക്ക് പകർന്നു തന്നു.
5 months ayyi Mridula & Rahul inde cover song innu kathiripu ayyirrunu. KATHIRIPU KANMANI song gift cheythukondu fans inde kathiripinnu oru viramam oru viramam ittu... Next cover song innu ayiyulla KATHIRIPU..............❤️
Hi Rahul Lexman, This is the first time i am listening your voice. Its very pleasant and calm... Very good brother... love to here some carnatic music from your voice
ഇങ്ങനെ വേണം കവർ ചെയ്യാൻ.... ഒറിജിനൽ പാട്ടിനു ഒരു കോട്ടവും തട്ടാതെ വളരെഭംഗിയായി കൈകാര്യം ചെയ്‌തു.... awesome voice and singing both of u🌹🌹🌹🌹🌹🌹🌹🌹🌹
Sathym aanu bro...chila coverukal kettal... aa patt thanne veruthupokum
നിങ്ങൾ രണ്ടുപേരും കൂടി പാടിയാൽ
കേൾക്കാൻ നല്ല ഫീൽ ആണ്
മയിലായി പറന്നു വാ 👌
കാത്തിരിപ്പു കണ്മണി 👌
ഇരിക്കട്ടെ മ്യൂസിക് ഷോട്സിനും ഒരു 👍
പറയണോ
ഓർജിനലിന് ഒരു കോട്ടവും തട്ടാതെ മനോഹരമായ ഒരു പുനരാവിഷ്‌ക്കാരം. Good feel and work...😍😍😍
എനിക്കീ cover song പാടിയിരിക്കുന്നത് ഭയങ്കര ഇഷ്ടായി.
But ഇതിൻ്റെ original version അത് നമ്മെ വേറെ ലോകത്തെത്തിക്കും
Bcz the whole song and orchestration അത്രയും മനോഹരമായിട്ടാണ് വിദ്യാജി Compose ചെയ്തിരിക്കുന്നത്.
കാമറ ചേട്ടൻ കൂടി പൊളിയാണേ .....
Athe athe❤
ഗാനഗന്ധർവ്വൻ ദാസേട്ടനും,വാനമ്പാടി ചിത്രച്ചേച്ചിയും അസാധ്യമാക്കിയ മറ്റൊരു ഗിരീഷേട്ടൻ-വിദ്യാജി മാജിക്.🎶😍🎵രണ്ടുപേരും മനോഹരമായി ആ Mood പുനരാവിഷ്ക്കരിച്ചു.💓🎼💓
*💟Excellent & Beautiful💟*
ഈ ഗാനം പുതുശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം, അഭിനന്ദനങ്ങൾ🌹🌹🌹
Mrudula super
രാഹുൽ ലക്ഷ്മനെന്റെ മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ...... എന്ന പാട്ട് ഓർമ വന്നു.എല്ലാ ഭാവുകങ്ങളും രണ്ടുപേർക്കും. 👌
നന്നായിട്ടുണ്ട് രണ്ടാളും, പാട്ടിന്റെ ആത്മാവിനെ നശിപ്പിക്കാതെ ഒരു മയിൽപ്പീലി കൊണ്ടു തഴുകിയതു പോലെ. വസന്തത്തിലെ ഗൃഹാതുരത്വം ഒരു കൈക്കുമ്പിളിൽ ഹൃദയത്തിലേക്ക് പകർന്നു തന്നു.
കലാകാരൻ മ്മാരെ എന്നാ ഇഷ്ട്ടം ആണെന്നോ
സഞ്ചാരി . യാത്രകൾ ആണ് എല്ലാം from kettiyolanenthe malakha 😍🤞🏻
Idea Star Singer Fames😍 Loved this.... Continue going
*ഗിരീഷ് പുത്തൻഞ്ചേരിയുടെ മാസ്മര ലിപിയിൽ ഉതിർന്നു വീണ മനോഹരമായ വരികൾ....* പുതിയ ശൈലിയിൽ അവതരിപ്പിച്ചപ്പോൾ അത്രയേറെ മനോഹരമായിരിക്കുന്നു...
Sreyagoshallinte. Voice pole thonunnu.. Enikku chilappo thettarunde.. 2 perum super👍 ayittu padii
അടുത്ത whatsapp statusന് ഉള്ള വകുപ്പായി.. 💓😍
5 months ayyi Mridula & Rahul inde cover song innu kathiripu ayyirrunu.
KATHIRIPU KANMANI song gift cheythukondu fans inde kathiripinnu oru viramam oru viramam ittu...
Next cover song innu ayiyulla KATHIRIPU..............❤️
Good work may God bless
Feel.............. ❤️🤗
രാഹുൽ ന്റെ voice 👌❤mrudula gorgeous as her melting voice ❤
What a voice mridhula😘 😍, male voice also 👌 feel oru rakshayilla
Mridhulaaa soo swtttttt..voice.....u luking beatifull
ഗാനം, ലൊക്കേഷൻ, ക്യാമറ, സൂപ്പർ, ക്യാമറ കൈ കാര്യം ചെയ്‌ത ബ്രോ, my special അഭി നന്ദനം
enthaa feeel........
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാ നിങ്ങൾ. 🤗
ഹോ ഒരു രക്ഷയുമില്ല രണ്ടുപേരും. അടിപൊളി വോയ്‌സ്.
ഇച്ചിരി tensed ആയിരുന്നു
അത് മാറി കിട്ടി :*
Thanx
Brilliant. Especially the variation applied by Rahul to 'kaathiruppoo' and of Mridula 'ekanthamee' at the end.
ആഭോഗി രാഗം❤❤ എന്താ ഫീൽ വിദ്യാസാഗർ❤ ഗിരീഷ് പുത്തഞ്ചേരി ❤
This is not abhogi raagam
ഇതെങ്ങിനെ ആഭോഗി രാഗമാകും ? 🤔
@@anuraj42 yes this is not abhogi
@@SreeRenjini_Pratheush ആണെന്നാണ് എന്റെ ഒരു അറിവ്. ആഭോഗി അല്ലെങ്കിൽ പിന്നെ ഏതാ രാഗം?.
ഇത് ആഭോഗി രാഗമാണ്..
Very pleasing.
Wonderful coversong rahul
Original songinte athee feel koodi thanne paadiii... So beautiful singing
Wow adipoliiii song re-created . That camera man done a awesome work. Channel got the asset in camera person..
Videography is superb
Superb superb chetta chechiii.. nxt songinu vendiyulla kaathirippilaairunnu njanglum... powlichuutttooo♥♥♥
আহা কী সুন্দর গাইলে গো তোমরা দুজনে 😍 Love from a bengali of Assam.
Oh love...entha feel ❤️❤️👍👍
Background theme ithinte virahamayirikkanam, angane aan ragam chittpeduthiyirikkunath... Pakashe mukath santhoshman prkadamkunnath... Such a wonderful music... Nalla imbam, nalla improvisation...
Soulful singing,both of u..... awesome....😘😘😘❤️❤️❤️❤️
Beautiful cover... enthoru feel aanu ♥️♥️♥️
Super ayittu padi
One of my favourite song
Thanks for choosing this song
Entha rasam randalem voice kelkan mayilaayi songin addict aayipoyi randaldem voice kidu
My fav song.ningal randaalum Poli..video edutha chettan superbb😍😍
Ambo....heavy ...melting voice.....randalum polichuuuuuu
ivar rand perum cheyyuna song cover ellam poliyanu
MRIDULA NICE FEEL SINGING CUTE BEAUTY LIKES YOU UMMMA BY JOSH MY FAVOURITE SONG BEST OF LUCK BY JOSHCHA......
SreyA voices... lv u chechiiii
Beyond Beautiful ❣️you both were my favourites from idea star singer..
Another great work♥️♥️♥️♥️my fav song in both of your voice♥️♥️♥️😘loved it
Whaaaa മനോഹരം 💝💝💝💯💯💯
ഒരു രക്ഷയും ഇല്ല
❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ടുപേരുടെയും voice ഒരു രക്ഷയുമില്ല.....
Wow! Wonderful rendition.. both of thier voices .. so haunting ..
Hridayam niranja feel....😍👍
Entha chetan ezhuthiya lyrics. Awesome..
.
That improvisation @3:55😍😍
Oh my.. Sweet! Expecting more from this duo
Nannayittund👍
സൂപ്പർ
Great great combination👏👏👏
What a beautiful composition
Male voice powli🤩
Shariyaanu....
Just Magic..So well sung both...!
പൊളിച്ചു മനോഹരമായ ലൊക്കേഷൻ രണ്ടുപേരും നന്നായിട്ട് പാടി അഭിനയിച്ചു ,
Supper chetta chechi
beautifully sung and delightfully executed visually as well..
എന്നാ ഒരു ഫീലാ പൊന്നേ.
Super song ❤️💚💙💜
Beautiful
Good .nice feel
Very nice song and presentation ♥️♥️♥️
We really expect more cover songs from the Shreya Ghoshal of Malayalam..😍😍😍😍
Superr
Wow ...super feelings
ഇജ്ജാതി ഫീൽ... 😍😍
Sooo nice ... 😊 feels like first time I'm hearing this.. 🙂
Adipoli...👍😍
U 2 awsm singing 💞 n visual treat 👏🏾👏🏾
Great
Super🥰🥰🥰🥰🥰🥰
rand perudem combination is excellent
ഫീലിങ്😍
😍😍😍😍😍😍😍😍😍😍lots of love from Reshma♥️♥️♥️♥️
Hi Rahul Lexman,
This is the first time i am listening your voice. Its very pleasant and calm... Very good brother... love to here some carnatic music from your voice
Ithokke aanu aksharaardhathyl cover❤️❤️❤️ feel athe polee und!! ❤️❤️❤️❤️❤️❤️
ആഭോഗി
ഇഷ്ടമുള്ള രാഗം ആണ്
wow awesome
നിങ്ങളുടെ കോംബോ പൊളി ആണ്
Vidysagar 💕💕🎶
പഴയ തനിമ നിലനിർത്തിപാടുന്ന ഗായകർ
Superrrrrrrrrrr
ഇജ്ജാതി കവർ ♥️♥️
Kollam...
ഒരു കഴുവും ഇല്ലാതെ യുട്യൂബിൽ ഓരോന്നും കാണുന്ന ഞാൻ..😜
Me too
Mee tooo
😜
കഴിവ് ഉണ്ടായിട്ടും പ്രകടിപ്പിക്കാൻ അറിയാത്ത ഞാൻ 🙂 😞😞😞
ഒരു kazivum ഇല്ലാതെ ആരും ജനിക്കുന്നില്ല ബ്രോ...
ക്യാമറ സൂപ്പർ
Great 👌👌👌
Adipoli
Super
😊 good
പൊളിച്ചു...😎
Nice , good feel
It's really nice