ശ്രീ പറഞ്ഞത് ശരിയാണ് കഴിച്ചു നോക്കി നമ്മൾ തന്നെ wow super ഒരു രക്ഷയുമില്ല എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട് അത് പോലത്തെ അഭിനയ മൊന്നും ഇല്ലാതെ സിമ്പിൾ ആയി അവതരിപ്പിച്ചാൽ മതി
കണ്ടിട്ട് തന്നെ കൊതിയാവുന്നു. എനിക്ക് എല്ലാത്തരം പുഴു ക്കും ഇഷ്ടാണ്.ഇത് എന്തായാലും ഉണ്ടാക്കാം. ശ്രീ പറഞ്ഞത് ശരിയാ നമ്മള് ഉണ്ടാക്കി നോക്കണം' മോള് മിടുക്കി.
Shallots the small onions/cheriya ulli has much more nutrient values than the big onion/savala. Puzhukku of the variety Shree, you have shown is very nutrient, protein rich & fiber rich. You are right, you don't have to taste & show. The best of India's top Chefs don't taste & tell its taste in Utube. They ask you to make it & ask the viewers comment as feedback. That is 100% right way you are following as ethics in Utube presentation. 👍👍👍👍👍👍👍👍
I always watch this channel.. Ur dishes are good moreover i like the way u present it. No artificiality at all. അമ്മയോട് ഒത്തുള്ള ആ പുളിഞ്ചി receipe എല്ലാം ഒരുപാടു ഇഷ്ടം നന്മയുടെ ഒരു മുഖം വേറിട്ട് മനസിലാകുന്നു.. Don't go after comments.. All the best👍
Shreekutty mouthwatering dish.....I don't know when will I get "thal"...kappa is easily available....I will definitely make this at the earliest.... thank u.... for such a simple but native dish😊
മോളെ ഞാൻ ഇത് നാളെ തന്നെ ചെയ്തു നോക്കും. താളും,കപ്പയും നാട്ടിൻ പുറങ്ങളിൽ സുലഭ മാണ്. ഈ കാലത്തു എല്ലാവർക്കും ഉപകാരം ആകും. പിന്നെ മിടുക്കി കുട്ടിയുടെ ആ ആക്ഷൻ ഇഷ്ടായിട്ടോ. 👍❤
Hi sree i'm parvathy sreedharan,online class ithilayodu monte peranu kanato,i'm a vegiterian .ellam kanditudu chilathokke undakkitundu but first time anu comment cheyunneto.njan ithil kappakku pakaram chakkaittu wow taste paranjhariyikkan pattunnillato.thank you so much sree ente sister in law's njan paranjhittu sreede channel subscribe cheythituduto .ALl the best sree.GOd bless you and your family.Stay safe.One's more thank you .....😍
സംസാരം കേട്ടാ തന്നെ ധാരാളം ശ്രീ...
ശ്രീത്വമുള്ള വർത്താനം
വെജ് വിഭവങ്ങൾക്ക് നന്ദി❤️
🙏😊
ശ്രീ പറഞ്ഞത് ശരിയാണ് കഴിച്ചു നോക്കി നമ്മൾ തന്നെ wow super ഒരു രക്ഷയുമില്ല എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട് അത് പോലത്തെ അഭിനയ മൊന്നും ഇല്ലാതെ സിമ്പിൾ ആയി അവതരിപ്പിച്ചാൽ മതി
പുഴുക്ക് ഉണ്ടാക്കി Super taste പലതരം പുഴുക്ക് ഉണ്ടാക്കാറുണ്ടെങ്കിലും ഇത് തീർത്തും വ്യത്യസ്തം ഉള്ളി വാട്ടുന്നതാണ് ആ ടpecial taste ത് കാരണം👌👌👌👌
ഒരുപാട് പേർക്ക് അറിയാത്ത ഒരു വിഭവമാണ് ഒരു തവണ രുചിയറിഞ്ഞാൽ പിന്നെ വിടില്ല
Special thanks
സത്യം.. രുചിയറിഞ്ഞാൽ പിന്നെ 😋😋
പുഴുക്ക് ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് very beautiful 🤘👌👍🙏🙏
😊
Valarey healthyum easyum aettulla oru recepi. Mole nalla midukkiyanallo
♥♥♥
ലോക്ക് ഡൗണ് പുഴുക്ക് അടിപൊളി. ഞാൻ ട്രൈ ചെയ്തു നോക്കാം. കപ്പ വാങ്ങണം. സമന്വയ കുട്ടി നല്ല അഭിപ്രായം പറഞ്ഞല്ലോ. മിടുക്കി മോൾ.
😍♥🥰🥰
ഇപ്പോഴാ കണ്ടത് ഈ വീഡിയോ. ഒത്തിരി ഇഷ്ടായി. Behind the scenes ആണ് highlight 😅
ശ്രീ.. ഞാൻ ഇന്ന് വൈകുന്നേരം ഈ വിഭവം ഉണ്ടാക്കി ചായ യുടെ ഒപ്പം കഴിച്ചു അടിപൊളി ആയിരുന്നു.. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി.. 🙏
❤🤩🤩
സുന്ദരിക്കുട്ടി പറഞ്ഞത് നന്നായിട്ടുണ്ട്. മിടുക്കിക്കുട്ടി 🥰🥰🥰
Njn podi kalakiya pulingari undaki.super ayirunnu.ellarum undaki nokanam
😊♥🥰😍
ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു. വളരെ നന്നായിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. Thanks. ഇനിയും ഇതു പോലുള്ള റെസിപ്പികൾ പ്രതീക്ഷിയ്ക്കുന്നു.🙏
Sure🙏♥
ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല.. കണ്ടപ്പോ 👌👌👍👍എന്തായാലും ഉണ്ടാക്കി നോക്കും🥰..മോളുട്ടി.. 🥰🥰😘
😊🥰
Evide Amma Marachini Vevichu Kadhuku Varuttu edum Simple Ee marachini koottan Kandappol kothithonni Njan eth try cheyyukayum Cheyyum
😍♥♥
ഇതു വരെ കേൾക്കാത്ത, കഴിക്കാത്ത ഒരു വിഭവം, കൊള്ളി കിഴങ്ങു കിട്ടിയാൽ ചെയ്തു നോക്കാം ട്ടോ ശ്രീ 👌👌👌♥️♥️♥️
👍🤩😊♥
Mazapeyyunnathum chuttuvattavumnkanichathu orupsdishttsmayi endhoru bhangiya super puzukkum supr
Thank youu
Molu kalakkitto
😍😍😍
ഹയ് ചേച്ചി കുഞ്ഞുനാളിൽ കഴിച്ചതാണ്. വീണ്ടും കണ്ടപ്പോൾ വല്ലാത്ത ഫീൽ കേട്ടോ. ഇന്നു എന്തായാലും ഉണ്ടാക്കും. താങ്ക്സ് കേട്ടോ. ❤❤❤❤❤....
👍👍👍ഉണ്ടാക്കിയിട്ട് ഇവിടെ വന്നു പറയുട്ടോ
Vallathe kothi thonnunnu ee mazhayathu ithokke kazhikkan.endayalu molu Ruchi paranjathu assalayi.endayalum undakkum urappu.👍👍👍
Undakki nokku.. Abhiprayam parayu🥰
Undakki nokku.. Abhiprayam parayu🥰
കണ്ടിട്ട് തന്നെ കൊതിയാവുന്നു. എനിക്ക് എല്ലാത്തരം പുഴു ക്കും ഇഷ്ടാണ്.ഇത് എന്തായാലും ഉണ്ടാക്കാം. ശ്രീ പറഞ്ഞത് ശരിയാ നമ്മള് ഉണ്ടാക്കി നോക്കണം' മോള് മിടുക്കി.
🙏🙏🙏🙏
ശ്രീ നന്നായിട്ടുണ്ട് ഞാൻ ചേമ്പും തണ്ടും കപ്പയും കൊണ്ട് ഉണ്ടാക്കാറുണ്ട്....... പയറും ഇടും എന്ന് അറിയില്യ ട്രൈ ചെയ്യാം ❤️❤️
👍ട്രൈ ചെയ്തു പറയു 🥰
സൂപ്പറാണുട്ടോ, കണ്ടിട്ട് കൊതിയാവുന്നു. ട്രൈചെയ്യും. Very simple 😋🤩🥰💖
Try cheyyu ..... Ishtaavum♥
Shallots the small onions/cheriya ulli has much more nutrient values than the big onion/savala.
Puzhukku of the variety Shree, you have shown is very nutrient, protein rich & fiber rich.
You are right, you don't have to taste & show. The best of India's top Chefs don't taste & tell its taste in Utube. They ask you to make it & ask the viewers comment as feedback. That is 100% right way you are following as ethics in Utube presentation. 👍👍👍👍👍👍👍👍
🥰🙏
Kandittu thanne kodiyavunu .... Super
Undakkutto🤩
Chechiiii e itu njn indakkitto nte illathu illavrk okke valiya ishtay othiri ishtayyy nalla ruchiyum indtto.😍😍😍😍😍😍😍😍😍😍😍
🙏🙏🙏thank you❤
@@sreesvegmenu7780 😍😍
വിഭവം സൂപ്പർ😋..... മോളുക്കുട്ടി കലക്കി.😄
♥
Excellent recipe sree
🤩🤩
Kanumbozhe ariyatto Super anenn Thanks Dear ❤❤
🤩🙏
Wow Sree and cute molloo very excellent nutritious kappa green gram and taro recipe, i love all the three a lots thnku so much
Nalla mazhayath oru elayil kurach puzhuku eduth oru plavila kondu purath erunnu mazha aswadhichu kazhikan super anu alle sree. Endhammo
😍😍
ശ്രീ നന്നായിട്ടുണ്ട്. തൈര് +പുഴുക്ക് എനിക്ക് നല്ല ഇഷ്ടം ആണ്
😍😍
Kanditt kothi varunnu...nalla vibhavam
🤩👍
Super background beautiful place ethevideya full of trees superb
🤩🙏♥
Nice recipe Sree
😊😊
Sathi Nambiar. 👌👌👌👌. No words to tell ; Last 2;3 valulli chathittu C oil charthu nooku. Ande nattile ingane chaiyum
🙏🥰
I always watch this channel.. Ur dishes are good moreover i like the way u present it. No artificiality at all. അമ്മയോട് ഒത്തുള്ള ആ പുളിഞ്ചി receipe എല്ലാം ഒരുപാടു ഇഷ്ടം നന്മയുടെ ഒരു മുഖം വേറിട്ട് മനസിലാകുന്നു.. Don't go after comments.. All the best👍
Thank you🤩🙏
Hi sree, ഞാൻ ഇന്ന് Dharmasthala resam ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks sree..
♥♥♥♥
Authentic recipe thanks for sharing Sree my dear
Welcome♥🙏
Nalla midukki kutti, sweet child!
God bless, nice different recipe!
I miss Kerala, food!!!
മോളെ മോളുടെ റെസിപി എല്ലാം 👌👌👌👌👌
True
♥♥♥
🙏
വീഡിയോ കണ്ടു ആദ്യമായി ഇത് ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി ❤️
👍🙏🥰♥
innale muthal wait cheyyukayayirunnu.super ee combination ithu vare kettittillatò.sure try cheythirikkum sree
Try cheyyu... Ishtaaavum👍
Valare nannayitund Chechi✌️🙏
🥰🥰🥰
I love Sree's recipes
🥰🥰
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ 🥰🥰🥰മിക്കവാറും എല്ലാ recipes ട്രൈ ചെയ്യാറുമുണ്ട് 😍😍
Achodaaa.. Vavakuty😘
🙏🤩🤩
നന്നായിട്ടുണ്ട്.
❤
Amidst unusual torrential rains, it is good you have decided to givie a worthwhile menu suitable for the conditions.👍👍👍
🥰
🥰
Wow, theerchayayum try cheyyum👍❤️
👍👍🤩
@@sreesvegmenu7780 താള് കിട്ടാനാ പാട്😭
Undaaki nokaam tto. Chechi njan puliyodhara undaaki noki... Super.. Enikishttayi. Tamil nadu temples il ninnum kazhikkunna taste kitti. Thank you
So happy😍😍
I loved all your videos i subscribed
🥰🥰
Hi Sree Superb healthy and tasty recipe 👌👍
🤩🙏
Chechide voice enik bhayangara ishta
♥♥
കുഞ്ഞുേമോൾ സൂപ്പർ. ചക്കരേ..... 🥰🥰🥰🥰
❤❤
Molu kutty super
♥♥
Nalla mazhaya alle 🥰yummy recipe 👍nostalgic 👍chembum thalum kappayum kothiyayi😋molu taste nokunna kanan nalla resam🥰
നല്ല മഴ ഇപ്പോഴും 😍
@@sreesvegmenu7780 ano Ivide asadhya choodanu😱
Avide engane unde kuzhappamonnum illallo ellarum safe alle
Super recipe, will try after the lockdown.
Take care ,be happy and be safe
Thank you... And so happy for you🤩
Thanks Sree. Yu r very simple and humble. Mouth watering recipe with kappa. Classy.keep up the good work.
Thank you so much🙏
Athu seriya swayam undakyenokye kazhechale ariyu will tell after preparing 👍
🤩🤩👍
Behind scense ishtaye....puthiya oru combination kanichu thannathinu thanku😘👍
😊🤩
Adi poli shree molu super alle with lots of love preethy chechi
Hi chechi♥♥
സൂപ്പർ ആയിരിക്കും.
🤩
മോള് നന്നായിട്ടുണ്ട് സംസാരിക്കുന്നുണ്ടല്ലോ സുന്ദരികുട്ടിക്ക് 🥰
😍😍😍
Hai super adipoli recipe butnjan Mumbaiyil aanuthalu thandu evade kittana thanks
🥰
Superb..... 👌👌👌
🙏🥰
സൂപ്പർ kothiyavunnu
🥰🥰🥰
Adipoli presentation.....Taalu verudey vevicha Madiyo? Pulli cherrkanda alley....endaayalumm super dish ....Assall aayitund tto...Best wishes
😊😊😍😍
Mol adipoli performance, train her,she will make good presentation...Mazhayum special food oke super...
😊😊😊
കൊള്ളാട്ടോ 👌👌
♥♥
താളിൻ്റെ ഇല പുളി ഒഴിച്ച് വറ്റിച്ച് കറി adipoli യാണ്....
Yes😊🥰
Nannayittundu 👍
ശ്രീ സൂപ്പർ 💯
🤩🤩
🤩🤩
Chechi super anu
I like the behind the scenes very much.😁 കുസൂർതി കുടുക്ക, മോളുടെ കുറുമ്പ് നല്ല enjoy ചെയ്തു. 🤪😘😋😆 പുഴുക് ഉണ്ടാകും ട്ടോ ❤️
👍👍🤩🤩
thanks sree
കിടു 👌
🥰🥰
Sure,I'll try it👍👍😊😋😋😋😘😘😘
👍😍🥰😍
Hiii nalla tasty..
🙏
Healthy and simple receipe Thanks sree 😋🙏🥉
🙏😊😍
മോളൂട്ടി മിടുക്കി
🥰🥰
Very healthy food😋 👌👌🙏🙏😘😘
🙏
Shreekutty mouthwatering dish.....I don't know when will I get "thal"...kappa is easily available....I will definitely make this at the earliest.... thank u.... for such a simple but native dish😊
So just avoid thaal and do the same with kappa and cherupayar😊
Yes Shree I thought about it ...thank u dear😊
മോളു 👌👌👌❤️❤️❤️
♥♥
Ammade molu thanne samsarathil
😄😄😄
കാണുമ്പോൾ തന്നെ കൊതിയാകുന്നു
Very tasty and super
😍
മോളെ ഞാൻ ഇത് നാളെ തന്നെ ചെയ്തു നോക്കും. താളും,കപ്പയും നാട്ടിൻ പുറങ്ങളിൽ സുലഭ മാണ്. ഈ കാലത്തു എല്ലാവർക്കും ഉപകാരം ആകും. പിന്നെ മിടുക്കി കുട്ടിയുടെ ആ ആക്ഷൻ ഇഷ്ടായിട്ടോ. 👍❤
🤩🤩🤩
Sarees unique opinion great
🤩
I like your recipes. Great.
🤩🙏
ഒരു ചെറിയ suggestion കാപ്പ വേവിച്ചു ഊറ്റണം, അതിൽ hydrocyanic acid ഉണ്ട്, അത് വേകിച്ചു ഊറ്റി കളഞ്ഞാൽ മാത്രമേ പോകു. Super dish.
Okk👍👍
കൊള്ളാം
🙏
Simple Puzhukku👌
😊
Super recipe ❤️❤️🎉
🤩😍😊♥
Hi sree i'm parvathy sreedharan,online class ithilayodu monte peranu kanato,i'm a vegiterian .ellam kanditudu chilathokke undakkitundu but first time anu comment cheyunneto.njan ithil kappakku pakaram chakkaittu wow taste paranjhariyikkan pattunnillato.thank you so much sree ente sister in law's njan paranjhittu sreede channel subscribe cheythituduto .ALl the best sree.GOd bless you and your family.Stay safe.One's more thank you .....😍
Thank you so much🙏🙏❤
Innu kappa vachum try cheythuto super.
സൂപ്പർ 👍🌹
♥♥
Super super super. 👏🏻👏🏻👏🏻👏🏻👏🏻
Thank you thank you thank youuu😍
God bless you
♥🙏
നൈസ് നിങ്ങൾ പറയുന്നടും ശരി 👌
😊😊
Beautiful kerala and mouthwatering kerala dishes...
🙏😊♥
Super..
🤩🤩
Yesterday i prepared your recipe
🤩