പച്ച മൊളോഷ്യം | പഴമയുടെ രുചി | Healthy Green Moloshyam | മുളകൂഷ്യം | Mulakushyam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 344

  • @haridasa8765
    @haridasa8765 ปีที่แล้ว +1

    healthy റെസിപ്പി സൂപ്പർ very nice nice preparat ion സൂപ്പർ

  • @devikrishnavm5138
    @devikrishnavm5138 3 ปีที่แล้ว

    മോളോഷ്യം ഉണ്ടാക്കാറുണ്ടെകിലും ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. പുതിയ ഈ കൂട്ടു പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @rajimadhavan1686
    @rajimadhavan1686 3 ปีที่แล้ว +3

    രുചിയും...അതിലേറെ ഹെൽത്തിയുമായ വിഭവം.. 👌👌👍🥰🥰

  • @archanagireesh3260
    @archanagireesh3260 3 ปีที่แล้ว

    Healthy variety recipie l note recipie in my cooking diary

  • @sureshnair4268
    @sureshnair4268 3 ปีที่แล้ว

    മുളകൂഷ്യം കാണുമ്പോൾ തന്നെ ഊണ് കഴിക്കാൻ തോന്നുന്നു. നന്നായിട്ടുണ്ട്.

  • @sreedevit.p4819
    @sreedevit.p4819 3 ปีที่แล้ว

    Different mulagushyam.Liked.

  • @SN-xo3vv
    @SN-xo3vv 3 ปีที่แล้ว +12

    My husband used to always talk about this preparation and he would talk about the taste of pepper. This is something his mother used to prepare in his childhood which was about 50 years ago. Finally I got the recipe and prepared it. He is so happy. Thank you very much Sree for thus recipe. Keep posting these old and forgotten recipes .You are a great presenter.🙏🙏🙏

  • @ravindranravi2698
    @ravindranravi2698 2 ปีที่แล้ว

    Great pazaya vibhavangal orkunnu. Thanks. Hari om

  • @panjamiparthasaradhi9200
    @panjamiparthasaradhi9200 3 ปีที่แล้ว

    Hai ..my dear super 💞 molakooshyam

  • @fahmidafathima1092
    @fahmidafathima1092 2 ปีที่แล้ว

    Ente sree,ithuvare njan oraalude videosum ingane kanditundaavilla,nalla samsaaram ,nalla voice ,endo oru attraction und ningade videosinokke

  • @sharanyasb6400
    @sharanyasb6400 2 ปีที่แล้ว

    Sree super Moloshyam

  • @bindhujobi9044
    @bindhujobi9044 ปีที่แล้ว

    അടിപൊളി 😋😋😋😋👌👌👌

  • @ranjanakizhedath1655
    @ranjanakizhedath1655 3 ปีที่แล้ว

    Ok enthayalum recipe nIce . will try.

  • @thankamthekkepat
    @thankamthekkepat 3 ปีที่แล้ว +1

    വളരെ നന്ദി ശ്രീ.......നല്ല സ്വാദുള്ള കൂട്ടാൻ.
    🙏

  • @padminivarma9942
    @padminivarma9942 3 ปีที่แล้ว

    Very tasty .... പച്ചക്കുരുമുളക് തന്നെ ഇതിന്റെ highlight

  • @annapoorneswarisuresh3026
    @annapoorneswarisuresh3026 3 ปีที่แล้ว

    Moloshyam try chethu....
    Ha ..nalla taste , undakkan easy um

  • @vinodsukumaran156
    @vinodsukumaran156 3 ปีที่แล้ว

    Adipoli ayitund. Nale try chythunokkam

  • @dasandasan7767
    @dasandasan7767 2 ปีที่แล้ว

    നല്ലൊരുവിഭവം

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 ปีที่แล้ว

    ശ്രീക്കുട്ടി ഇപ്പോൾ വീണ്ടും ഉണ്ടാക്കി.. ദോശ പച്ച മുളകൂഷ്യം സാമ്പാർ തക്കാളി chutney ആയിരുന്നു combination super ayirunnu 3 days munp undakkiyappol കുരുമുളക് കൂടിയത് കാരണം bitter taste ആയിപ്പോയല്ലോ അന്ന് 4 തണ്ട് കുരുമുളക് എടുത്തിരുന്നു ഇന്ന് ഒരു തണ്ട് മാത്രം... പൊളി 👍👍 ingredients description box il കൊടുത്താൽ ഉപകാരമായേനെ എല്ലാ recipies ലും

  • @gauthamputham7592
    @gauthamputham7592 2 ปีที่แล้ว

    Super, easy, healthy recipe. Wish you all the best.

  • @puspakrishnan3746
    @puspakrishnan3746 3 ปีที่แล้ว

    രുചിയും ഹെൽത്തിയും മായ വിഭവം ശ്രീ ....തീർച്ചയായും ഉണ്ടാക്കും

  • @lethajeyan2435
    @lethajeyan2435 2 ปีที่แล้ว

    ee youtubil eattavum nalla pachakam Sreeyudethanu,athu parayathe vayya,vythasthamaya swadulla simple aaya vibhavangal .mathramalla prayijanapradhavumanu.iniyum kathirikunnu puthiya vibhavangalkuvendi.abhinandangal..........!

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    Kollamallo sambavan. Undaki nokkanam. Thanks tto.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +1

    Super super adipoli endhaprya onnum parayanilla super ugran

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 3 ปีที่แล้ว

    Aadyamayanu pachamolokoshyam ennu kelkunnath. Enthayalum try cheyyam.

  • @malathitp621
    @malathitp621 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്.

  • @haneeshamadhuk1859
    @haneeshamadhuk1859 3 ปีที่แล้ว

    ഒറപ്പായും ഉണ്ടാക്കി നോക്കും👍👍

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +1

    നല്ല രുചിയും healthy യും ആയ മുളകുഷ്യം ആയിരിക്കും.തീർച്ചയായും ഉണ്ടാക്കും ശ്രീ.tku.😊പിന്നെ ഞാൻ മുള കുക്ഷ്യത്തിൽ തേങ്ങ അരക്കുമ്പോൾ ജീരകം ചേർക്കും.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 ปีที่แล้ว

    ഹായ് sreekutty എനിക്ക് നല്ല ഇഷ്ടായി സൂപ്പർ thanks

  • @sunilswaminathan1784
    @sunilswaminathan1784 2 ปีที่แล้ว

    Adipoli thank u so much

  • @pnkmani9087
    @pnkmani9087 3 ปีที่แล้ว

    Very nice Indaakki Nokkam 👍

  • @latharadhakrishnan2709
    @latharadhakrishnan2709 3 ปีที่แล้ว +1

    Excellent recipe. Will certainly try

  • @r.balankrishnan5830
    @r.balankrishnan5830 2 ปีที่แล้ว

    I use to watch all ur videos. All are good and healthy preparations.

  • @vasudevanmathoor9021
    @vasudevanmathoor9021 3 ปีที่แล้ว

    Try chayum

  • @achuachu2035
    @achuachu2035 3 ปีที่แล้ว

    Superb undakkam

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 ปีที่แล้ว

    Monu umma. Thank you for the recepie

  • @mariyajohn4861
    @mariyajohn4861 3 ปีที่แล้ว

    Super recepie.. theerchayayum try cheyum 😊😊😊😊😊

  • @shobanashobana7442
    @shobanashobana7442 3 ปีที่แล้ว

    സൂപ്പർ മൊളോഷ്യം

  • @NABZ1011
    @NABZ1011 3 ปีที่แล้ว +1

    Super curry. Iniyum ithupoleyulla veg curries idanam. Thank u verymuch

  • @umanarayanan8464
    @umanarayanan8464 3 ปีที่แล้ว

    Pacha mulakooshyam undakki .very tasty.pachakkurumulaku kittiyilla.sadharana kurumulaku aanu arachathu.ennalum colour green ayi.ellavarkkum ishtamayi.thanks Sree for the tasty recepie.

  • @shreevidyas6138
    @shreevidyas6138 7 หลายเดือนก่อน

    Padavalangakk pakaram vere vegetable ethengilum use cheyyamo?

  • @അക്ഷരമലരുകൾകലാസാഹിത്യസാംസ്കാരി

    സൂപ്പർ ട്ടോ

  • @MNShealthyrecipes
    @MNShealthyrecipes 3 ปีที่แล้ว

    Nalla healthy curry ya to Adipolli😋😋❤️

  • @renimolb6251
    @renimolb6251 3 ปีที่แล้ว +3

    ❤ പ്രോടീൻ, അയൺ, കാൽസ്യം, ഫോസ്ഫോറസ്, വിറ്റാമിൻസ്, ധാതുക്കൾ എല്ലാറ്റിന്റെയും കലവറ ഈ കൂട്ടാൻ. കുറച്ചു ദിവസായി കേട്ടിട്ടില്ലാത്ത പുതുമയുള്ള വിഭവങ്ങളാണല്ലോ. ഇനിയും ഇത്തരം വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @adithyasanthosh682
    @adithyasanthosh682 3 ปีที่แล้ว

    Yummy 🌹🌹🌹🌹🌹my favourite channel 👌👌👌👌👌

  • @abdulgafoor1947
    @abdulgafoor1947 2 ปีที่แล้ว

    ശ്രീ... സൂപ്പർ.. Very tasty 👍👍👍👍

  • @amblieamnile8981
    @amblieamnile8981 3 ปีที่แล้ว +1

    പച്ച മൊളോഷൃം ആദൃം, മൊളോഷൃം കഴിഛ്ഛിട്ടുണ്ട്

  • @devakikrishnan6553
    @devakikrishnan6553 3 ปีที่แล้ว

    Nallathannayy undakum

  • @bindugokul7616
    @bindugokul7616 3 ปีที่แล้ว +1

    സൂപ്പർ ശ്രീ 😍... ഞങ്ങൾ തേങ്ങ അരച്ച് ചേർത്തിട്ടില്ല ഇതുവരെ... ഇത് ഞാൻ ട്രൈ ചെയ്യും നാളെ തന്നെ 😍

  • @oppolenath1092
    @oppolenath1092 3 ปีที่แล้ว

    Nannayirikkunnu tto try cheyyam 👍

  • @bindhudharmaraj3559
    @bindhudharmaraj3559 3 ปีที่แล้ว

    Super anallo, yummy 😋

  • @antonyko7674
    @antonyko7674 3 ปีที่แล้ว

    Daivam.anugrahikattu

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว

    രുചികരവും ആരോഗ്യകരവും..

  • @sruthik6134
    @sruthik6134 3 ปีที่แล้ว

    sree adipwoli nan try cheythu..sree de recepe ellam healthy and tasty..expecting more from u

  • @priyamvadak.t7422
    @priyamvadak.t7422 3 ปีที่แล้ว

    My favourite anu mulakushyam.... 👍

  • @jesyvipin3352
    @jesyvipin3352 3 ปีที่แล้ว

    ഉറപ്പായും ഇതും ഉണ്ടാക്കിയിരിക്കും 👍🏻. ഉടച്ചരച്ച പുളിങ്കറി ഉണ്ടാക്കി. നന്നായി വന്നു 👍🏻. കുട്ടികാലത്തു കഴിച്ച പപ്പടകറിയുടെ സ്വാദ് 😋ഉഴുന്ന് ഇടുന്നത് കൊണ്ടാവാം. Thank u sree നല്ല receipesinu

  • @ushaareepuram9903
    @ushaareepuram9903 3 ปีที่แล้ว

    തീർച്ചയായും ഉണ്ടാക്കും👌👌😊😊

  • @venkitkavasseri1290
    @venkitkavasseri1290 3 ปีที่แล้ว +1

    Good and once again a step ahead of others in innovative recipes and simple presentation.

  • @jussyrobin9696
    @jussyrobin9696 3 ปีที่แล้ว

    Oh cylone cheera. Difficult to get kacha pepper in bnglore

  • @menonvk2696
    @menonvk2696 3 ปีที่แล้ว

    Suuuuuper. Thanks

  • @lakshmysubramanian4327
    @lakshmysubramanian4327 3 ปีที่แล้ว +1

    I like moloshayam very much I will use black pepper because we won't get green pepper in mumbai

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว

    Innu thanne undakkanam..super dish...

  • @salinip8869
    @salinip8869 3 ปีที่แล้ว

    Variety..... 👌👌

  • @shailajavelayudhan8543
    @shailajavelayudhan8543 3 ปีที่แล้ว +1

    Swadhisttamaya Curry.

  • @remachittaranjan8199
    @remachittaranjan8199 3 ปีที่แล้ว +2

    Lovely healthy recepie... nice to see u once again... hope u r taking good rest too..
    God bless 😊🙏

  • @beenaramkumar1171
    @beenaramkumar1171 3 ปีที่แล้ว

    Please show us the exact method to do koorka or Cheena and kaya mezukuperate

  • @anupa1090
    @anupa1090 3 ปีที่แล้ว +12

    Adipoli... Orikal enik sree nte veetil vannu unnan kazhinjenkil...

  • @saranyareghu3378
    @saranyareghu3378 3 ปีที่แล้ว +1

    Good👍👍👍👍👍

  • @itsdude9866
    @itsdude9866 3 ปีที่แล้ว

    Sambar cheerayude upperi onnu kaanikkumo?

  • @LT-zr3po
    @LT-zr3po 3 ปีที่แล้ว

    Healthy recipe

  • @baburenjini3130
    @baburenjini3130 3 ปีที่แล้ว

    Hi Sree kure naallukalkku shesham kandathil santhosham Kunjum Chechikuttiyum sukhayittirikkunno

  • @bysuseelact7225
    @bysuseelact7225 3 ปีที่แล้ว

    പച്ചക്കായ ഉണ്ടാക്കാറുണ്ട്. പക്ഷെ തേങ്ങ അരച്ച് ചേർക്കാറില്ല. ഇനി ഇതൊന്ന് നോക്കട്ടെ. കാണുമ്പോത്തന്നെയറിയാം yummy.🌹🌹❤️❤️🥰

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +4

    I wish to say with happiness in seeing a very, very healthy & traditional recipe added with Shree's expertise from the tradition of the past. Excellent.
    🌷🌷👍🌷🌷⚘⚘⚘

  • @ranjanakizhedath1655
    @ranjanakizhedath1655 3 ปีที่แล้ว

    Molakushyathil orikkalum thenga cherkarillalo chechi.

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      പാലക്കാട്‌ ഒക്കെ തേങ്ങ ചേർക്കുംട്ടോ

  • @jayalakshmiramachandran2800
    @jayalakshmiramachandran2800 3 ปีที่แล้ว +1

    Healthy curry Thank you Sree

  • @dileeppunnayil3839
    @dileeppunnayil3839 3 ปีที่แล้ว

    Very good sree

  • @sunitababu2118
    @sunitababu2118 3 ปีที่แล้ว

    Nice simple healthy dish👌

  • @rashmipjanardhanan1861
    @rashmipjanardhanan1861 3 ปีที่แล้ว

    😍will try 👍,simple and healthy recipe. ❤️

  • @pranikaworld6673
    @pranikaworld6673 3 ปีที่แล้ว

    Ozhich curry koodthal cheyane iniyum

  • @vandhanav1485
    @vandhanav1485 3 ปีที่แล้ว +1

    Sambar cheera paripu curry cheyyamo pls

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 ปีที่แล้ว

    Melushyam, mango chamanthi, curd 👌👌

  • @padmapadpadmapad3696
    @padmapadpadmapad3696 3 ปีที่แล้ว

    Very good healthy dish

  • @sunithasasikumar8714
    @sunithasasikumar8714 3 ปีที่แล้ว

    ഉണ്ടാക്കും

  • @raninair6065
    @raninair6065 3 ปีที่แล้ว

    Su...................per 👌👌👌❤️❤️❤️

  • @sathiapalkandramath8599
    @sathiapalkandramath8599 3 ปีที่แล้ว

    Hi sree .. sooper... 👌 Pinne cherupayar chuvannulli,jeerakam,kurumulaku ,nalikeram cherthu arachu vakkarund , cheera cherthu vachittilla muringa ilem pattum thonnunnu enthayalum sooper.... Kunju vavakku sukhano ? ❤️

  • @jyothik1106
    @jyothik1106 3 ปีที่แล้ว

    Tomorrow menu apol sree ude combination try chyyatto 🥰🥰😍😍

  • @ashaudayakumar6180
    @ashaudayakumar6180 3 ปีที่แล้ว

    Thanks for this nice recipe Sree. I tried this.

  • @sorrybro5484
    @sorrybro5484 10 หลายเดือนก่อน

    മോളുഷ്യത്തിൽ നാളികേരം arakkilya

  • @poojasdiary2112
    @poojasdiary2112 3 ปีที่แล้ว

    ഇത് ഞാ൯ ഇന്നുണ്ടാക്കി. ചപ്പാത്തിക്കും ഉച്ചക്ക് ഊണിനും ഇത് തന്നെ ആണ് കൂട്ടിയത്. പച്ചക്കുരുമുളക് ഇല്ലാത്തത് കൊണ്ട് ഉണക്കകുരുമുളക് ആണ് അരച്ചത്. നല്ല രുചിയും ഹെല്ത്തിയുമായ കറി. പഴമയുടെ വ്യത്യസ്തരുചികള് ഇനിയും പോന്നോട്ടെ... 😊🌶

  • @bindusamuel4693
    @bindusamuel4693 3 ปีที่แล้ว +1

    Sree, Thank you, dear 🙏 for this lovely greenish coloured, healthy Moloshyum recipe. 🥰 😋

  • @sincysijo8564
    @sincysijo8564 3 ปีที่แล้ว

    Thank you.. Sree.. 👌❤️

  • @syamalas9116
    @syamalas9116 3 ปีที่แล้ว

    കളർഫുൾ tasty

  • @beneaththedeviltree
    @beneaththedeviltree 3 ปีที่แล้ว

    Thanks for the recipe. I was waiting for it

  • @expressionqueenreelsdevu8434
    @expressionqueenreelsdevu8434 3 ปีที่แล้ว +1

    Super👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 ปีที่แล้ว

    Hai sreekutty oru Puthiya arivanu enikkunalla ishtayi injan ethu undakkum

  • @ambishiva
    @ambishiva 3 ปีที่แล้ว +1

    good

  • @sharronmadhusekhar8899
    @sharronmadhusekhar8899 3 ปีที่แล้ว

    😄😄😄😃😃😃 adipoli njan undakki nookkum 💜💜💜💓💓💓💕💕😊😊😊😊

  • @binishibu8415
    @binishibu8415 3 ปีที่แล้ว

    Super ane Sree. Evade Bnglr ee cheera kittan padane. Njan Palak vachu try cheyyam ennu vachu. 🥰😘

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว +1

    It's great. Simple, tasty and healthy. Thank you SREE.

  • @govindmds3688
    @govindmds3688 3 ปีที่แล้ว

    Super