Honda SP 125 1.2 year's user Review Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #honda #bike #sp125
    Welcome to jp network
    youtube channel
    For paid promotion
    jp.network.kl@gmail.com
    WhatsApp
    9633359339
    Thanks for watching

ความคิดเห็น • 179

  • @vijayakumartc6625
    @vijayakumartc6625 4 หลายเดือนก่อน +9

    5 കൊല്ലം ആയി shine sp125 use ചെയ്യുന്നു.
    ഒരു. 60 നു മുകളിൽ പോകുമ്പോൾ സൗണ്ട് കൂടുതൽ ആണ്.
    മൈലേജ് 65 to 70. കിട്ടും.
    ചില സമയത്ത് ന്യുറ്റർ വീഴും അത്രേ ഉള്ളു.
    ഒരു 40.to 55 km speed ആണ് ഇതിൻ്റെ ബെസ്റ്റ് സ്പീഡ്

    • @jpnetwork
      @jpnetwork  4 หลายเดือนก่อน +1

      Thanks for sharing your experience

    • @vijaytc-nl5kn
      @vijaytc-nl5kn 4 หลายเดือนก่อน

      Correct ഞാനും 5 കൊല്ലം ആയി 60 nu മുകളിൽ അൽപോം സൗണ്ട് ഉണ്ട്. 70 നു മുകളിൽ നല്ല സൗണ്ട് മൈലേജ് നോ പ്രോബ്ലം. 65 to 70

  • @jithinshaji2762
    @jithinshaji2762 ปีที่แล้ว +37

    ബ്രോ ഞാൻ ഈ വണ്ടി എടുത്തിട്ട് 7 month ആയി 3 rd സർവീസ് ആവുന്നത് ഉള്ളൂ ithenta 5 മത്തെ വണ്ടി ആണ്. ബ്രോ ഇതിൽ പറഞ്ഞ നെഗറ്റീവ്സ് ഒന്നും ശെരിയല്ല. വണ്ടി ഓടിക്കണ്ട പോലെ ഓടിച്ചാൽ ഒരു പ്രേശ്നവും ഇല്ല. മറ്റു വണ്ടികളെ അപേക്ഷിച്ചു ഒരു മാരക വണ്ടി തന്നെ ആണിത് പവർ ന്റ കാര്യത്തിൽ ആയാലും മൈലേജ് ന്റ കാര്യത്തിൽ ആയാലും ഇതൊരു പുലി ആണേ

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      Thanks for sharing your experience

    • @siyadabdulsalim3061
      @siyadabdulsalim3061 ปีที่แล้ว

      100%

    • @carmaniacbyjis8895
      @carmaniacbyjis8895 ปีที่แล้ว +3

      വളരെ ശെരിയാണ് ഞാൻ 5 മാസമായി യൂസ് ചെയുന്നു 2700 കെഎം ഉം ഓടി ഞാൻ സാടിസ്ഫൈഡ് ആണ്

    • @jpnetwork
      @jpnetwork  ปีที่แล้ว +2

      👍

    • @ajgamer6882
      @ajgamer6882 ปีที่แล้ว +1

      💯 Currect Aane Bro Paranjath
      Njan Ee Vandi Eduthitt 8 Mount Kazzinju Super Vandi Mileage Okke Nallapole Kittunnund Power,Brack Okke Veraleval 🔥🔥 Aane

  • @prashanthjr6402
    @prashanthjr6402 ปีที่แล้ว +8

    Entem striking green aanu. 65 to 70kmpl kittunundu, braking kollam, gear issue undu entel - issue varumbol clutch release akiyal mathy gear down aakum. 11 months aayi, cityil okke handle cheyyan eluppamanu kurachu space mathy.

    • @jpnetwork
      @jpnetwork  ปีที่แล้ว

      Thanks for sharing your experience

    • @anzari5726
      @anzari5726 ปีที่แล้ว

      Bro Hight ullavarkk ok aano ee vandi

    • @jpnetwork
      @jpnetwork  ปีที่แล้ว

      Yes

    • @mehanadan1165
      @mehanadan1165 8 หลายเดือนก่อน

      About it , currently

  • @vijeshvijayan2863
    @vijeshvijayan2863 ปีที่แล้ว +5

    Bro, ഞാൻ ഈ വണ്ടി എടുത്തിട്ട് 1വർഷോo2മാസം ഉം കഴിഞ്ഞു,21000km ആയെ, പറഞ്ഞത് എല്ലാം ശരിയാണ്, എൻജിന്റെ ഹീറ്റ് ഒഴിച്ച്, ഞാൻ ഡെയിലി 60to65km ഓടിക്കുന്നുണ്ട്, മൈലേജ് മീറ്ററിൽ 79,80,81,82 വരെ സിംഗിൾ റൈഡിൽ കാണിക്കും,2പേരുണ്ടെങ്കിൽ അത് 70, to75റേൻജ് കാണിക്കും, ബാക്ക് ടയർ അത്ര കോൺഫിഡന്റ് അല്ല, നടു, പുറം വേദന ഉണ്ട് ഹെഡ് ലൈറ്റ് ആണ് ഏറ്റവും ശോകം, പല ഐറ്റം ത്തിനും ക്വാളിറ്റി കുറവണ്, ഞാൻ ഇതു നൈറ്റ്‌ ഓട്ടം ഉള്ളവർക്കു സജക്റ്റ് ചെയ്യില്ല.

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      Thanks for sharing your experience

    • @nishadmp6219
      @nishadmp6219 ปีที่แล้ว +1

      Pulsar 180 ആണ് ഉപയോഗിക്കുന്നത് ,നല്ല ഹെഡ്ലൈറ്റാണ്,എവിടേയും പോകാം,രാത്രി മഴയുള്ളപ്പോള്‍,ഭാരകൂടുതല്‍ പ്രശ്നമാണ്,ബ്രേക്ക് അത്ര പോര,,പള്‍സര്‍ ആണോ sp ആണോ നല്ലത് ,പള്‍സര്‍ നടുവേദനഉണ്ടാക്കും

    • @vijeshvijayan2863
      @vijeshvijayan2863 ปีที่แล้ว +2

      @@nishadmp6219 sp വെച്ച് 180കംപൈർ ചെയ്യണ്ട,150ഉം, sp ഉം നോക്കുവാണേൽ 150ആണ് ബെറ്റർ, പക്ഷേ, engin refinment honda തന്നെ 🥰

  • @rsnair123
    @rsnair123 ปีที่แล้ว +3

    ബ്രോ ഞാൻ 2 വർഷം ആയി sp125 ഉപയോഗിക്കുന്നു . മൈലേജ് ഉണ്ട്
    ഹെഡ് ലൈറ്റ് മഴ, മഞ്ഞു ഒക്കെ ഉള്ളപ്പോൾ വളരെ ശോകം ആണ് .
    ഗിയര് issue എനിക്കും വന്നിട്ടുണ്ട് എന്റെ അനുഭവത്തിൽ ക്ലച്ച് ഒരു അല്പം മാത്രം apply ചെയ്‌താൽ smooth ആയി വീഴുന്നുണ്ട്.
    സസ്‌പെൻഷൻ തീരെ മോശം ആണ്
    back ടയർ കുറച്ചു കൂടി സൈസ് വേണം എന്ന് ഒരു അഭിപ്രായം ഉണ്ട്
    വണ്ടി നല്ലപോലെ ചൂട് ആവുന്നുണ്ട് , 1 km എത്തുമ്പോൾ തന്നെ എഞ്ചിൻ ഭാഗം നല്ലത് പോലെ ചൂടാവുന്നു ഷോറൂമിൽ കാണിച്ചപ്പോൾ അത് നോർമൽ ആണ് എന്ന് പറയുന്നു.

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      Thanks for sharing your experience

    • @anzari5726
      @anzari5726 ปีที่แล้ว

      Bro Hight ullavarkk ok aano ee vandi

    • @rsnair123
      @rsnair123 ปีที่แล้ว

      @@anzari5726 hight ullavarkkum valiya kuzhappam undennu thonnunnilla.

  • @riyasriyaskhan8563
    @riyasriyaskhan8563 ปีที่แล้ว +7

    Cb shine 10 വർഷം ആയി ഓടിക്കുന്നു എൻജിൻ ക്ലച്ച് ഗിയർ ഇതിനെ പറ്റി ചിന്തിക്കാരെ ഇല്ല പെട്രോൾ അടിക്കുന്നു ഓടുന്നു ഞാൻ നല്ല പോലെ കഴുകി മൈന്റൈൻ ചെയ്തു പോകുന്നു എന്റെ ബൈക്ക് എന്റെ ജീവനാണ്

    • @jpnetwork
      @jpnetwork  ปีที่แล้ว

      👍👍👍👍

    • @reubenmelekkuttu
      @reubenmelekkuttu ปีที่แล้ว

      Ente honda shine 2007 model anu.. Nalla vandi anu.. Reliability pakka. 💯satisfied

    • @arunmohan7445
      @arunmohan7445 ปีที่แล้ว

      ​@@reubenmelekkuttushine vangan nokuno..nala thirumanam ano?? Shine ano hf deluxe ano nale

    • @reubenmelekkuttu
      @reubenmelekkuttu ปีที่แล้ว +2

      @@arunmohan7445 പഴയ shine എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു.. അന്ന് ആയിരുന്നെങ്കിൽ ഞാൻ കണ്ണുംപൂട്ടി സജസ്റ്റ് ചെയ്തേനെ...പുതിയ shine ഞാൻ ഓടിച്ചിട്ട് ഇല്ല. മാത്രവുമല്ല എൻജിനിലും ശബ്ദത്തിലും ഒക്കെ നല്ല മാറ്റം തോന്നിക്കുന്നു.. BS6 വന്നതോടുകൂടി ഒരുമാതിരിപ്പെട്ട വണ്ടികൾ ഒക്കെ ധാരാളം കംപ്ലൈൻറ് കാണിക്കുന്നുണ്ട്. എന്തായാലും ബ്രോ രണ്ടു വണ്ടിയും ഒന്നു ഓടിച്ചു നോക്കൂ.

    • @JoyalAntony
      @JoyalAntony ปีที่แล้ว

      ​@@reubenmelekkuttuഞാൻ എടുത്തു 1.5 years ആയി...engine ക്വാളിറ്റി മോശം ആയിട്ടുണ്ട് കയറ്റം കയറുമ്പോൾ sound കേൾക്കുമ്പോൾ തന്നെ irritation ആകും... പഴയ optimax engine അല്ല ഇപ്പൊ... പുതിയ engine ആണ്... Engine കൊള്ളില്ല

  • @Rtechs2255
    @Rtechs2255 2 หลายเดือนก่อน +1

    എന്റെ 6 years ആയി. ഈ പറഞ്ഞ problems എല്ലാം ഉണ്ട്. Headlight dim ഇട്ടിട്ട് pass അടിച്ചോണ്ട് പോയാൽ light കിട്ടും. 😅
    പിന്നെ gear down ചെയ്യാൻ പാട് വരുമ്പോൾ ക്ലച്ച് ചെറുതായിട്ട് റിലീസ് ചെയ്യുമ്പോൾ set ആകും.
    Back tyre വീഥി കുറവായത് കൊണ്ട് പെട്ടന്ന് അത്‌ മാത്രം ചവിട്ടിയാൽ slip ആകും.
    സ്ഥിരം ആയിട്ട് ഓടിക്കുന്നവർക്ക് set ആണ്. അത്യാവശ്യം നല്ല സ്പീഡിൽ പോയാലും വണ്ടി കൈയിൽ നിൽക്കും....
    ഒരിക്കൽ രാത്രിയിൽ പടം കണ്ടിട്ട് ഞാൻ ഒറ്റക്ക് വന്നപ്പോൾ റോഡിൽ വേറെ വണ്ടി ഒന്നും ഇല്ലാത്തത് കൊണ്ടും, പരിചയം ഉള്ള road ആയത് കൊണ്ടും ഞാൻ above 100kmph സ്പീഡിൽ പോയിട്ടുണ്ട്.
    പക്ഷേ അത്‌ ഈ വണ്ടിയിൽ safe അല്ല. Brake seen ആണ്. Proper ആയിട്ട് gear down ചെയ്ത് brake ചെയ്യണം.
    പെട്ടന്ന് കയറി back brake മാത്രം ചവിട്ടിയാൽ വീഴാൻ ചാൻസ് ഉണ്ട്...
    പിന്നെ wiring kit നും complaint വരാൻ ചാൻസ് ഉണ്ട്.

    • @jpnetwork
      @jpnetwork  2 หลายเดือนก่อน

      Thanks for sharing your experience ☺️

  • @chanakyasmith7757
    @chanakyasmith7757 2 หลายเดือนก่อน

    Please tell me a way for my butt pains with Honda sp 125.. Should I change the seat. Would be very grateful for all of your advice. ,🙌🙏

  • @vinukappan5201
    @vinukappan5201 13 วันที่ผ่านมา

    ഞാൻHond Speed2024 വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം

  • @mathewpothenvarghese6989
    @mathewpothenvarghese6989 ปีที่แล้ว +15

    100% correct review, now honda bike's gear shifting issue and over heat in gear box and less throttle, Doue to the mass production they don't care quality.

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      Thanks for sharing your experience

    • @Green-6937
      @Green-6937 5 หลายเดือนก่อน

      ഞാൻ വണ്ടി വാങ്ങാനായി റിവ്യൂ കാണുന്ന ഒരാളാണ്..ഹോണ്ടയുടെ റിവ്യൂസ് ൽ എല്ലാം താങ്കളുടെ നെഗറ്റീവ് കമന്റ്സ് കാണുന്നു.. നിങ്ങൾ ടെ അഭിപ്രായത്തിൽ ബെറ്റർ ബിൽഡ് ക്വാളിറ്റി യുള്ള, റിലൈബിൾ ആയ 125 to160 cc വണ്ടികൾ ഏതൊക്കെയാണ്?

    • @jamesjoseph2753
      @jamesjoseph2753 4 หลายเดือนก่อน

      പുള്ളി ഇത് തുടങ്ങിയിട്ട് കുറെയായി. ഹിന്ദി ചാനലിലൊക്കെ കാണാം😊

    • @mathewpothenvarghese6989
      @mathewpothenvarghese6989 4 หลายเดือนก่อน

      @jamesjoseph2753
      If you don't want to waste your money , never buy Honda bs6 version bikes, go for old Honda bs4,bs3 ect... , unfortunately I am using 3ed bs6 honda bike, all same complaint existing, now you can check honda shine engine size. They reduced , also you can ask any Mechanics about bs6 honda bike. ..before honda have good bikes for Indian Market, now they're cheating public. All my comments are real, if you are believe or not up to you. Brother, we are paying 1.25k. it's not charity. We need good bikes.

    • @mathewpothenvarghese6989
      @mathewpothenvarghese6989 4 หลายเดือนก่อน

      @Green-6937
      If don't want to waste your money , never buy Honda bs6 version bikes, go for old Honda bs4,bs3 ect... , unfortunately, I am using 3ed bs6 honda bike, all same complaint existing, now you can check honda shine engine size. They reduced , also you can ask any Mechanics about bs6 honda bike. ..before honda have good bikes for Indian Market, now they're cheating public. All my comments are real, if you are believe or not up to you. Brother, we are paying 1.25k. it's not a charity.. we need a good bike as per the amount.

  • @Delhi_mallu_19s
    @Delhi_mallu_19s 15 วันที่ผ่านมา +1

    Proper gear shift cheith oodikkan ariyunna aal aanel ee paranja problem ndaavilla😊

    • @jpnetwork
      @jpnetwork  15 วันที่ผ่านมา

      😂

  • @anandhusuresh411
    @anandhusuresh411 ปีที่แล้ว +3

    Njn vandi eduthit 1years aayi. 11000km kazhinju.. Milega 70+ kittum, local ottam aane kooduthal ..
    Negatives :- Back tyre pora cheruthane, clutch switch pooyi, head light nte bright ottum comfort alla, gear edumpol 1to 2 edumpol palappozhum crt ayi gear veezhilla meter il onnel - enno allel N aane kanikkare.. Gear nalla hard aane. Full comfort vandil ninne kittunnilla

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      Thanks for sharing your experience

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      Clutch switch എൻറെയും പോയി

    • @anandhusuresh411
      @anandhusuresh411 ปีที่แล้ว

      Enik 3rd service 11500 to 12000 km ne ayirunnu.. Chettno?

    • @jpnetwork
      @jpnetwork  ปีที่แล้ว

      6000

    • @anandhusuresh411
      @anandhusuresh411 ปีที่แล้ว

      @@jpnetwork kk

  • @preethamprashantdsouza2941
    @preethamprashantdsouza2941 ปีที่แล้ว +1

    I buy sp 125 2023..
    Gear shifting,, lower back pain having problems

    • @jpnetwork
      @jpnetwork  ปีที่แล้ว

      Thanks for sharing your experience

  • @syamlal3313
    @syamlal3313 หลายเดือนก่อน +2

    വണ്ടി നല്ല വണ്ടിയാണ് യൂസ് ചെയ്തിട്ട് ഇപ്പം അഞ്ചുവർഷം ആവാറായി ഒരു കുഴപ്പവുമില്ല ഈ പറയുന്ന ഗിയർ ഷിഫ്റ്റിംഗ് കാര്യം എവിടാണ് വണ്ടി ഓഫ് ആയത് ഇത്രയും നാളായിട്ട് അത് വണ്ടി ഓടിക്കാൻ അറിയാഞ്ഞിട്ടാണ് എന്തെങ്കിലുമൊക്കെ നെഗറ്റീവ് പറഞ്ഞിട്ട് ഫോളോവേഴ്സ് കൂട്ടണ്ട കാര്യമുണ്ടോ

    • @jpnetwork
      @jpnetwork  หลายเดือนก่อน

      Thanks for sharing your experience

  • @insta4079
    @insta4079 ปีที่แล้ว +2

    Good locations, good review

  • @abhijithkp-h9w
    @abhijithkp-h9w หลายเดือนก่อน +1

    Nde bro 2.5 varsham aayi edhthitt iee vandi maduth full complaint aanu kuthu vala edhth ☹️

    • @jpnetwork
      @jpnetwork  หลายเดือนก่อน

      Thanks for sharing your experience

  • @worldmallu1528
    @worldmallu1528 ปีที่แล้ว +2

    Good review 👍👍

  • @mathewpothenvarghese6989
    @mathewpothenvarghese6989 ปีที่แล้ว +3

    Now all honda bike's gear shifting issue and over heat in gear box and less throttle power, Doue to the mass production they don't care quality.

    • @jpnetwork
      @jpnetwork  ปีที่แล้ว

      Thanks for sharing your experience

    • @nishadmp6219
      @nishadmp6219 ปีที่แล้ว

      ഏത് ബൈക്ക് ആണ് നല്ലത്

    • @mathewpothenvarghese6989
      @mathewpothenvarghese6989 ปีที่แล้ว

      Go for old Hero honda bike's or Honda carbator model's.

    • @nishadmp6219
      @nishadmp6219 ปีที่แล้ว

      @@mathewpothenvarghese6989 honda unicorn or shine നല്ല ചോയ്സ് ആണോ

  • @aneesanser9256
    @aneesanser9256 ปีที่แล้ว +5

    എനിക്ക് തോന്നിയ പ്രധാന പ്രശ്നം ചിലപ്പോൾ ഗിയർ മാറ്റുമ്പോൾ മീറ്ററിൽ ശരിയായി കാണിക്കുന്നില്ല. ഗിയർ പ്രശ്നം അലട്ടുന്നുണ്ട്. വണ്ടിയുമായി Sync ആയാൽ പ്രശ്നമില്ല. നല്ല maintain ചെയ്ത് കൊണ്ടു നടന്നാൽ Super വണ്ടിയാണ്.

    • @jpnetwork
      @jpnetwork  ปีที่แล้ว

      Thanks for sharing your experience

  • @manishadaas
    @manishadaas 10 หลายเดือนก่อน +1

    Ithu gap road alle😅
    Ente ee vandi unde 2 yrs completed 1 lakh. Km ,pinne long drive handle bar adjust cheytha ok aane for above 5.5 height guys because njan ithil tvm to idukki 260 kms vannittunde ,back tyre valuthaakiyittunde means 3.00 '18 ,gear shifting cheriya issue aane cluth re adjust cheytha mathi ...
    Pinne maashe ningal half cluth nalla use cheyum high range alle manasilaakum njan ivide ponmudi aaane
    Daily 150+ km yatra unde ,long rides 400 km max motham 10 trips
    Light visibility low aane service ellam battery top up cheyanam pinne njan kicker aane kooduthal use ,ethu vandi aanelum ippo battery scene aane 😂😂
    Adjustment onnu cheythille ningal paranja ee reasons ellam unde rest its best ente maintaince ithu vare onnum mudaghiyittilla ellam ithu vare showroom purathu koduthu enikku pani kitti avar kai ozhinja aane,lights fog light mvd permission kittum city area ozhichu use cheyaam reason kaanikanam👍

    • @jpnetwork
      @jpnetwork  10 หลายเดือนก่อน

      Thanks for sharing your experience

  • @ahmed-dq3gg
    @ahmed-dq3gg ปีที่แล้ว +3

    Bro paranjath shariya... Njan vandi edthatt ippo 1 month aakunnu.. Gear issue enikkum und..

    • @jpnetwork
      @jpnetwork  ปีที่แล้ว

      Thanks for sharing your experience

    • @athulbalakrishnan6375
      @athulbalakrishnan6375 ปีที่แล้ว +1

      Same problem annu bro nanum one month ayyitolloo

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      Thanks for sharing your experience

  • @naaaz373
    @naaaz373 ปีที่แล้ว +2

    User from 1 year and 4 months
    Gear shift issue
    Battery problem
    Except this good performance

    • @jpnetwork
      @jpnetwork  ปีที่แล้ว

      Thanks for sharing your experience

    • @prince7206
      @prince7206 ปีที่แล้ว

      Gear shift issue enta

    • @anzari5726
      @anzari5726 ปีที่แล้ว

      Bro Hight ullavarkk ok aano ee vandi

  • @praveenmenon2781
    @praveenmenon2781 4 หลายเดือนก่อน

    പറഞ്ഞത് സതൃം. Free service showroom ല് ചെയ്യാതിരിക്കുന്നത് നല്ലത്. മിക്കവാറും ഷോറൂമില് free service ഇവൻമാര് ഇതൊക്കെത്തന്നെതന്നെയാണ് ചെയ്യുന്നത്. ഓയില് മിക്കവാറും മാറ്റാറില്ല.(((( യൂണിക്കോൺ 160 യെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ????))

    • @jpnetwork
      @jpnetwork  4 หลายเดือนก่อน

      എനിക്കങ്ങനെ വണ്ടിയുടെ വീഡിയോ ചെയ്യാനൊന്നും അറിയില്ല, ഇത് സ്വന്തം വണ്ടി ആയതുകൊണ്ട് ചെയ്തു

  • @dewdrops9253
    @dewdrops9253 2 หลายเดือนก่อน

    Nice honest review.. Place എവിടെയാ ഈ greenery?

    • @jpnetwork
      @jpnetwork  2 หลายเดือนก่อน

      Vagamon + munnar

  • @malluking9867
    @malluking9867 ปีที่แล้ว +3

    Beautiful place 🌹🌹

  • @muhammadaflah5031
    @muhammadaflah5031 7 หลายเดือนก่อน +1

    Bro handle bynkra loose pole...cheriya idavazhil kude pokumpo okke...oru u turn edukumpo oke...handle oru stability illatha pole...ath sp125 l ellathilum agne ano..atho vere nthenklum issue ano..

    • @fibin5789
      @fibin5789 7 หลายเดือนก่อน

      Ellathinum angane ane

    • @muhammadaflah5031
      @muhammadaflah5031 7 หลายเดือนก่อน

      @@fibin5789 analle.. pinne nte biken left side lek oru cheriv ond...ath common ano atho vere issue ayrko..

    • @fibin5789
      @fibin5789 18 วันที่ผ่านมา +1

      ​@@muhammadaflah5031Handle tight akiya mathi.set avum

    • @muhammadaflah5031
      @muhammadaflah5031 18 วันที่ผ่านมา

      @@fibin5789 ok bro

  • @sos1299
    @sos1299 ปีที่แล้ว +1

    Correct👍👍

  • @nibinjoseph7943
    @nibinjoseph7943 6 หลายเดือนก่อน

    ഞാൻ ഒന്നര വർഷം ആയിട്ട് ഈ bike ആണ് ഉപയോഗിക്കുന്നത്. ഇതുവരെ കൊഴപ്പങ്ങൾ ഒന്നുവില്ല

  • @vaaashik0077
    @vaaashik0077 10 หลายเดือนก่อน +1

    Enik inn 86.5 mileage kity…meterl kanichatha
    Accurate aanon areela

  • @pubgindia2189
    @pubgindia2189 ปีที่แล้ว +1

    Super 🔥🔥🔥

  • @villagehits8088
    @villagehits8088 ปีที่แล้ว +4

    Beautiful place and good review🔥🔥👍👍

  • @Lijo_Mathew
    @Lijo_Mathew ปีที่แล้ว +1

    ❤️‍🔥

  • @sharjah709
    @sharjah709 ปีที่แล้ว +2

    പുക യിൽ ഒരു കരിഞ്ഞ മണം ഉണ്ടാകാറുണ്ട് ഇതിന് 😅, pls reply

  • @ramrajspeaking4051
    @ramrajspeaking4051 ปีที่แล้ว +1

    Head light is very better.

  • @muhammedshafiedakkara1825
    @muhammedshafiedakkara1825 5 หลายเดือนก่อน

    Cb shine sp 2017 model use cheyyunnavar undenkil parayumo....

    • @Rtechs2255
      @Rtechs2255 2 หลายเดือนก่อน

      2018

  • @chandhupraveen6466
    @chandhupraveen6466 3 หลายเดือนก่อน

    bro njanoru vandi nokkunnund nilavil eath kollam enn ariyo mileage um athikam complaints varathathum hero splendor kurich ariyo

    • @Arun-lh3pm
      @Arun-lh3pm 2 หลายเดือนก่อน +1

      Vandi edutho bro?

    • @chandhupraveen6466
      @chandhupraveen6466 2 หลายเดือนก่อน +1

      @@Arun-lh3pm ippo platina110 abs il ethi nilkunnu ee sunday edukkan irunnappol chettan tvs raider nokkan paranju ath service tvm il shokam enn

    • @Arun-lh3pm
      @Arun-lh3pm 2 หลายเดือนก่อน

      @@chandhupraveen6466 sp 125 enthe edukanje?

    • @chandhupraveen6466
      @chandhupraveen6466 2 หลายเดือนก่อน

      @@Arun-lh3pm ithupole kure video nokkiyelu heating gear shifting problem ennokke kand pinne confu aayi

  • @zaaksm
    @zaaksm ปีที่แล้ว +6

    ഈ പറഞ്ഞ നെഗറ്റിവ് ശരിയല്ല 9000 കിലോമീറ്റർ 8 മാസമായി ഞാ ൻ ഉപയോഗിച്ച് കൊണ്ടാരിക്കുന്നു - മൈലേജ് ഉണ്ട്. ഊര വേധ ന ഇല്ല ഗിയർ ഷാഫ്റ്റ് പ്രശ്നം ഇല്ല - വണ്ടി ഓടിക്കാൻ അറിയണം - കാളപൂട്ട് നടത്താനല്ല വണ്ടി.

    • @jpnetwork
      @jpnetwork  ปีที่แล้ว

      👍

    • @mathewpothenvarghese6989
      @mathewpothenvarghese6989 ปีที่แล้ว

      Now all honda bike's gear shifting issue and over heat in gear box and less throttle power, Doue to the mass production they don't care quality.

    • @mathewpothenvarghese6989
      @mathewpothenvarghese6989 ปีที่แล้ว +1

      Bike not a Aircraft, if you pay money must be a quality and smooth, like old model's

    • @shareefkannanthali1239
      @shareefkannanthali1239 11 หลายเดือนก่อน

      കാളപൂട്ട് പോലെ ഓടിയാൽ അങ്ങനെ തന്നെ ഇരിക്കും

    • @aneeshm5523
      @aneeshm5523 6 หลายเดือนก่อน

      Of aavunathu odikaan ariyathonda vandi odikaan ariyavunavarku gear onum oru problem illa.. headlight ente vandiku nalla vettam und. vandi 1.5 luck km aayi. 2020 mdl. 73 epo mileage kitunund.. 88 vare kaanichitum und.. Vandi puli 🔥

  • @gopeshgovindan2589
    @gopeshgovindan2589 8 หลายเดือนก่อน +2

    2023 model sp 125 eduthu. gear down shifting issue & engine heat with every 15 / 20 minuts riding & sometimes 1st gear delay from nutrel..
    Still happening this issues..after 1st service

    • @jpnetwork
      @jpnetwork  8 หลายเดือนก่อน

      Thanks for sharing your experience

    • @fibin5789
      @fibin5789 7 หลายเดือนก่อน

      Enikkum.gear down avunilla.

  • @bijun.l4048
    @bijun.l4048 11 หลายเดือนก่อน +1

    👌👌👌👌

    • @jpnetwork
      @jpnetwork  11 หลายเดือนก่อน

      👍👍👍

  • @nissamsali8695
    @nissamsali8695 ปีที่แล้ว

    100%sathyam aanu good review njanum eduthu ippol 5000 km.aakan ponu mileage ethra kittum ennu ariyilla karanam 500 roopakku adichal 5 days kazhinjappol 1 bar kanikkanu fuel display il pinney long nu pattilla nadu odiyum kayyum pain aakarunde pinney vettam kuravu aanu bright adikkan switch illa pinney gear slip aakarunde especially 3rd pinney gear down aakan nalla prayasam unde enikku ee vandi athra ishttapettilla sathyam 1.15 aayi eduthappol undayirunna bullet um koduthu Honda Dream.neo bike um koduthu miss those bikes njan enthayalum ithu vilkkan theerumanichu

  • @Pradeesh07
    @Pradeesh07 9 หลายเดือนก่อน

    Sp125 ൽ എത്ര കിലോമീറ്റർ ആകുബോൾ എൻജിൻ ഓയിൽ ചേഞ്ച് ചെയ്യണം....

    • @s.k.9497
      @s.k.9497 8 หลายเดือนก่อน

      2000

  • @majeedkoliyadukkam143
    @majeedkoliyadukkam143 11 หลายเดือนก่อน

    new glamour xtec 2023 ഇതിനെക്കാളും മൈലേജ് കുറച്ച് കുറവാണെങ്കിലും ആള് പുലിയാണ്

    • @harikumarmg8499
      @harikumarmg8499 11 หลายเดือนก่อน

      hero യുടെ bike ആണോ

    • @jpnetwork
      @jpnetwork  10 หลายเดือนก่อน

      Yes

  • @abhijithpunathil1381
    @abhijithpunathil1381 5 หลายเดือนก่อน +1

    Back pain und

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍

  • @madhuchirakkal9325
    @madhuchirakkal9325 ปีที่แล้ว

    Jerking is the main problem

    • @muhammadaflah5031
      @muhammadaflah5031 7 หลายเดือนก่อน

      Bro handle bynkra free aytt thiriyunnu...matu bike odikkunnath pole alla...handle ozhichil ond...ath ennthenklum prashnam karnam aano....bro da vandik agnathe issue ondo?

    • @georgeaugustin7182
      @georgeaugustin7182 หลายเดือนก่อน

      ​@@muhammadaflah5031ee bike angane anu....

  • @harishkumarvu
    @harishkumarvu ปีที่แล้ว +2

    നിങ്ങള് വണ്ടീടെ കാര്യമാണോ അതോ അവിടെ മേഞ്ഞു കൊണ്ടിരുന്ന മൃഗത്തിന്റെ കാര്യമാണോ പറഞ്ഞത് 😄

  • @mrpk2731
    @mrpk2731 ปีที่แล้ว

    3rd service എത്ര രൂപ ആയി?

    • @jpnetwork
      @jpnetwork  ปีที่แล้ว

      വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

  • @jjworld8808
    @jjworld8808 ปีที่แล้ว +3

    നല്ല അടിപൊളി സ്ഥലം 🥰🥰

  • @pubgindia2189
    @pubgindia2189 ปีที่แล้ว +3

    പ്രേത ബംഗ്ലാവ് കൊള്ളാം 😂🤪

  • @Mr.SachuSM
    @Mr.SachuSM ปีที่แล้ว +5

    ഗിയർ ഡൗൺ ആകാതെ വരുമ്പോൾ ലിവർ തട്ടിയിട്ട് ക്ലച്ച് പതിയെ റിലീസ് ചെയ്തു കൊടുത്താൽ മതി.ഗിയർ തനിയെ ഡൗൺ ആയിക്കോളും.

  • @rahulraj7260
    @rahulraj7260 6 หลายเดือนก่อน +1

    കുതിരയുടെ review ആണോ?

    • @jpnetwork
      @jpnetwork  6 หลายเดือนก่อน

      Yes

  • @gopakumar3955
    @gopakumar3955 10 หลายเดือนก่อน +2

    ആദ്യം 2 wheeler ശരിക്കും ഓടിക്കാൻ പഠിക്ക്. ഹോണ്ട കമ്പനിയുടെ engineers എല്ല. പൊട്ടന്മാരാണോ.

    • @jpnetwork
      @jpnetwork  10 หลายเดือนก่อน +3

      പൊട്ടന്മാരല്ല ബുദ്ധിമാന്മാർ, അതല്ലേ നമ്മളെ പറ്റിക്കുന്നത്

  • @vishnunambiarvlogs
    @vishnunambiarvlogs 4 หลายเดือนก่อน

    കുതിര BS6 ആണോ😂

  • @alqamar1086
    @alqamar1086 ปีที่แล้ว

    Daily usagin nalath sp ann

  • @VIJU.336
    @VIJU.336 ปีที่แล้ว +8

    ഞാനും SP 125 use ചെയുന്നത് ആണ്. 1.2 year ആയി ഞാനും എടുത്തിട്ട്.... വണ്ടി കുഴപ്പമില്ല... ഡെയിലി ഒരു 50 km റൺ ചെയുന്നുണ്ട്

    • @jpnetwork
      @jpnetwork  ปีที่แล้ว +2

      Thanks for sharing your experience

    • @01_r25
      @01_r25 ปีที่แล้ว +1

      Bro tyre enthenkilum issue undayittundo, rainy time il okke, stability kk issue enthenkilum unto

    • @jpnetwork
      @jpnetwork  ปีที่แล้ว

      ചില സമയത്ത്

    • @sreeharis591
      @sreeharis591 ปีที่แล้ว

      Bro missing problem enthenkilum undo broo...🤐njan eduthit 1 year aayi..ippo oru missing entha reason ennu ariyilla...

    • @anzari5726
      @anzari5726 ปีที่แล้ว

      Bro Hight ullavarkk ok aano ee vandi

  • @rajeshkumar-yq9ci
    @rajeshkumar-yq9ci ปีที่แล้ว +1

    ഇതിൽ കാണുന്ന സ്ഥലം എവിടെയാണ്

    • @jpnetwork
      @jpnetwork  ปีที่แล้ว

      വാഗമൺ + മൂന്നാർ