202. സോളാർ സ്ഥാപിച്ചവർക്ക് എന്തിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ? - നിയമപരമായ വിശദീകരണം (ACD/ADJ)

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • KSEB സോളാർ പ്രോസ്യൂമർമാരിൽ നിന്നും വാങ്ങുന്ന Security Deposit നിയമപരമോ?
    എങ്ങനെയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തീരുമാനിക്കുന്നത്? എന്താണ് ACD/ADJ?
    കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ പൂർണ്ണമായും കാണുക.
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzL...
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #earthing #lightningprotection #lps #electricityduty #dutyact1963 #15paiseperunit #സെക്യൂരിറ്റിഡെപ്പോസിറ്റ് #securitydeposit #sd #acd #adj #acd/adj #additionalsecuritydeposit
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

ความคิดเห็น • 12

  • @manurnmangalam
    @manurnmangalam หลายเดือนก่อน +4

    ഉപഭോക്തൃ കോടതിയിൽ കേസു കൊടുക്കേണ്ടുന്ന വിഷയമാണ്

  • @antonymanjooran5170
    @antonymanjooran5170 หลายเดือนก่อน +4

    KSEB മറ്റുള്ള Pub. Ltd. Co. പോലെ ഇപ്പോൾ ഒരു Pub. Ltd. Co., മാത്രം ആണ്.

  • @remeshkumarmc3123
    @remeshkumarmc3123 หลายเดือนก่อน +3

    Very genuine points. .Going by the rules KSEB should not take security deposites at least for those who have zero consumption bill. .The only thing that we can allow them is to keep that till the time the average consumption is calculated after solar installation. .Gd job dear!!

  • @rijun4
    @rijun4 หลายเดือนก่อน +1

    Expecting kseb feedback details given to you also in later video for this faulty calculation..

  • @jbnayar
    @jbnayar หลายเดือนก่อน +2

    Good topic to discuss. Well presented too.
    How did you get the Self usage figure?

    • @AJElectrical
      @AJElectrical  หลายเดือนก่อน +1

      @@jbnayar Self Usage = Solar Generation - Export

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +3

    കെ.എസ്സ്.ഇ.ബി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നു താൻകൾ പറഞ്ഞതു സത്യമല്ല 😂

    • @AJElectrical
      @AJElectrical  หลายเดือนก่อน +1

      @@prakashk.p9065 ഉവ്വേ, ആയിക്കോട്ടെ. ഈ വീഡിയോ അത് തീരുമാനിക്കാൻ ഉള്ളതല്ല.

  • @venugopalen
    @venugopalen หลายเดือนก่อน

    സോളാർ ജനറേഷൻ എപ്പോഴും കിട്ടണമെന്നില്ല അതുകൊണ്ട് import energy അനുസരിച്ച് ഡെപ്പോസിറ്റ് വേണ്ടി വരും

    • @AJElectrical
      @AJElectrical  หลายเดือนก่อน +1

      @@venugopalen അങ്ങനെ നിയമത്തിൽ പറഞ്ഞിട്ടില്ല

  • @mohammedrafik3886
    @mohammedrafik3886 หลายเดือนก่อน +2

    കോമേഴ്‌ഷ്യൽ ഉപബോക്തകൾക്ക് വലിയ തുക ഡെപ്പോസിറ് ഉണ്ടാവും അത് ലൈസൻസിക്ക് വലിയ തിരിച്ചടി ആവും 😂😂