ഉസ്താദ് ഉസ്താദുമാർക്കും ജങ്ങൾക്കും ഇതു വലിയ അപാരമാണ് ഞാൻ എപ്പോഴു ഇതു വിചാരിക്കാറുണ്ട്. ഉസ്താതിന്റെ സൽ പ്രവർത്തനങ്ങൾ വളരെ മഹത്വരമാണ് 2..ലോകത്തും അള്ളാഹു അറ്റമില്ലാത്ത ഗുണം നൽകട്ടെ. ഈ സാധുവിനും കുടുംബത്തിനും ഇമാൻ കിട്ടി മരിക്കാൻ ഒപ്പോഴും ദുആ യിൽ ചേർക്കണം.
ഉസ്താദ് പറഞ്ഞത് 100% ശരിയാണ് ചില പള്ളിയിൽ ഖുത്തുബയ്ക്ക് ഇരുന്നാൽ ഉറക്കമാണ് വരുന്നത് ഇതൊന്ന് പെട്ടെന്ന് തീരണേ എന്ന് ആഗ്രഹിക്കും ഞാൻ സൗദിയിൽ നിൽക്കുമ്പോൾ ഒരു പള്ളിയിൽ സ്ഥിരമായി പോകും അറബിയാണെങ്കിലും മാഷാ അള്ളാ ഖുതുബ കേക്കാൻ എന്ത് സുഖമാണെന്ന് തീരല്ലേ എന്ന് ആഗ്രഹിക്കും
3 കൊല്ലം മുൻപ് ഞാൻ ഒരു വെള്ളിയാഴ്ച, കാലിക്കറ്റ് എയർപോർട്ടിൽ, അവിടെ അടുത്തുള്ള പള്ളിയിൽ കയറി. അടിപൊളി ഖുതുബ 😍ഒന്നും പറയാനില്ല 👍. ഇപ്പോ ഈ ഉസ്താദ് ഖുതുബനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ആ പള്ളിയിലെ ഉസ്താദിനെ ഓർമ വന്നു, എല്ലാ ഉസ്താദ് മാർക്കും ആയുസ്സും ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ ആമീൻ 🤲
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് മരണവീട്ടിൽ യാസീനും ദുആയും സ്ത്രീകൾ ക്കു കേൾക്കണമെങ്കിൽ ചെവിയോർത്തുനിൽക്കണം അല്ലാതെ കേൾക്കില്ല മുൻവശം മാത്രമേ ചെറിയ സൗണ്ട് ഉണ്ടാകു എല്ലാവരും സാദാ ശബ്ദത്തിൽ ആമീൻ പറഞ്ഞാൽ വീടിന്റെ പുറകിൽ ഉള്ള സ്ത്രീകൾക്ക് കേൾക്കാൻ പററും., ഉസ്താദ് മാര് ശ്രദ്ദിക്കുമല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതെന്തേ നിങ്ങക്ക് അറബി പഠിക്കാൻ പറ്റില്ലേ 🤔🤔🤔, നീ പറഞ്ഞ രൂപത്തിൽ ഇപ്പൊ കേരളത്തിൽ ഖുതുബ മലയാളത്തിൽ മാത്രം മതിയാവോ... ഒരു ഭാഗത്ത് ബംഗാളി, ആസാമി, up, രാജ്സ്ഥാനി.... ഇങ്ങനെ ഇവർക്കെല്ലാം ഉൾക്കൊള്ളുന്ന ഒരു ഭാഷ അറബി അല്ല്യോ 🤔🤔@@sakbarami8985
ഗൾഫിൽ ഓതുന്ന ശൈലി തന്നെ ഇവിടെയും വരണം. ചില ഉസ്താദ്മാരുടെ ഖുതുബ വല്ലാത്ത രോമാഞ്ചം ആണ്. ഉദാഹരണത്തിന്. ഞങ്ങളുടെ മഹല്ലിൽ ഖത്തീബ് ആയി ജോലി ചെയ്തിരുന്ന ഇബ്രാഹിം അൻവരി നെല്ലിപറമ്പ് ഉസ്താദ്. നല്ല ശൈലിയിൽ ആണ് പാരായണം.
സഹീർ ഫൈസി മഞ്ഞൾപ്പാറ, നീലാഞ്ചേരി മഹല്ലിലെ ഇപ്പോഴത്തെ ഉസ്താദ് പേര് കറക്റ്റ് അറിയില്ല എങ്കിലും വല്ലാത്ത feel ആണ് ഖിറാഅത്തും ഖുതുബയും. അത് പോലെ മുമ്പ് ഉണ്ടായിരുന്ന ഖത്തീബ് ഇബ്രാഹിം അൻവരി ഉസ്താദ് നെല്ലിപറമ്പ്. ഉസ്താദിനെ കമ്മിറ്റിക്കാർ ഓരോ കാരണങ്ങൾ കണ്ടത്തി ഒഴിവാക്കി. ഖത്തീബ്മാർ ഉഷാർ ആണ്. പുതിയ ഖത്തീബ് മജ്ലിസുന്നൂർ തുടങ്ങി വെച്ചു. മുമ്പ് ആഴ്ചയിൽ സ്വലാത്ത് ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ മജ്ലിസുന്നൂറും സ്വലാത്തും ഒക്കെ ആയി മഹല്ലിനെ നല്ല വഴിക്ക് കൊണ്ട് വരുന്ന ഉസ്താദുമാർ അള്ളാഹ് അവർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ..
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദിന്റെ ഈ പ്രസംഗം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമാണ് ഉസ്താദ് പറഞ്ഞ കാര്യം വളരെ സത്യമാണ് ചില പള്ളികളിൽ പോകുമ്പോൾ ഈ അവസ്ഥ ഉണ്ടാവാറുണ്ട് അതുപോലെതന്നെ മഗ്രിബിന്റെ സമയത്ത് ബാങ്ക് വിളിച്ച് അപ്പോഴേക്കും പള്ളിയിലെത്തുമ്പത്തിനും നിസ്കാരം ഒരു റക്അത്ത് കഴിഞ്ഞിരിക്കും ഏറ്റവും ചെറിയ സൂറത്ത് നല്ലവണ്ണം നിസ്കാരം കഴിഞ്ഞു കാണും അതുപോലെതന്നെ നമ്മുടെ പള്ളിയിലുള്ള ഉസ്താദും എടുത്തു വരുമ്പോഴേക്കും വരുമ്പോഴേക്കും
ഉസ്താദ് പറയുന്നതിനോട് ഞാനും യോജിക്കുന്നു. ചില പള്ളികളിൽ ബാങ്ക് വിളിക്കുബോൾ പട്ടി മോങ്ങുന്ന പോലെ ആ പറയുന്ന കാര്യത്തിൻ്റെ അർത്ഥo പോലും അറിയില്ല പഴയകാലമല്ല ഇപ്പോളുള്ള വർക്ക് ബാങ്ക് എന്താണന്നും ബാങ്കിൻ്റെ അർത്ഥവും അറിയുന്നവരാണ് അള്ളാഹു ഉസ്താദിന് അഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെനാഥ
എന്താണ് മുല്ലാക്ക പറഞ്ഞത് എന്ന് മനസ്സിലാവില്ല എന്നാലും മുല്ലാക്കാന്റെ ശബ്ദം എന്താ ഒച്ച കെർക്കാൻ നല്ല രസമുണ്ട് ജനങ്ങൾക്ക് ഒന്നും മനസിലാവില്ല മനസ്സിലാവില്ല
ഉസ്താദ് പറഞ്ഞ കാര്യം സത്യം മരണവീട്ടിൽ 10000രങ്ങൾ മുടക്കി 3 7 15 40 ആൻഡ് ഇത് കഴിക്കുമ്പോൾ മങ്കൂസ് മൗലിത് 2ഹതീസ് മാത്രം ഓതി അൽഫാതിഹ ഇതാണ് സ്ഥിതി മങ്കൂസ് മൗലിത് ഫുൾ ഓതാൻ ശ്രമിച്ചാൽ അതല്ലേ നല്ലത്
സത്യമാണ് ഉസ്താദ് പറഞ്ഞത്.മരിച്ച വീട്ടിൽ ചില ഉസ്താദ് idak മൂളി അങിനെ ഇങ്ങിനെ കൂടിയ എല്ലാവരുടെയും യാസീൻ ഓതി കുലമാക്കും.വ്യക്തമായി നേത്രത്വമായി ഓതി കൊടുക്കണം ഉസ്താദ്
പള്ളിയിൽ വരുന്ന കുഞ്ഞു മക്കളോട് നിർബ്ബന്ധമായു൦ സലാം പറയുകയും, അവരെ നല്ല രീതിയിൽ പരിഗണിക്കുകയും ചെയ്യാൻ നാം ഓരോരുത്തരും ശ്രമിക്കുമ്പോൾ മാത്രമേ അടുത്ത തലമുറയിൽ അവർ അതു പ്രാവർത്തികമാക്കാൻ ശീലിക്കുകയുള്ളൂ.
ഞാൻ ഈ ഉസ്താദിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കാറുണ്ട്. നല്ല രസമാണ് കേൾക്കാൻ. അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. പക്ഷെ,സങ്കടമെന്തെന്ന് വെച്ചാൽ ഇന്ന് മുസ്ലിയാക്കന്മാർ പരിശുദ്ധ മിമ്പറിൽ വെച്ച് മിമിക്രി കളിക്കുകയല്ലേ ചെയ്യുന്നത്. . ശബ്ദം കുറച്ചും കൂട്ടിയും ജനങ്ങൾക്ക് തിരിയാത്ത ഭാഷയിലല്ലേ ഈ കലാപരിപാടി നടത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും മിമ്പറിൽ വെച്ച് റസൂലുല്ലാഹി (സ) നടത്തിയ പോലെ ഖുതുബ നടത്തിയിരുന്നുവെങ്കിൽ എത്ര ജനങ്ങൾക്കത് ഉപകാരപ്പെടുമായിരുന്നു.
ഈ ഉസ്താദ് പറയുന്ന 100 ശതമാനം ശരിയാണ് ചില പള്ളിയിലെ മുക്രിമാരുടെ മഹാ മുസ്ലിമീങ്ങൾ പറയുന്നത് കേട്ടാ തന്നെ എണീറ്റ് പോവാൻ തോന്നുന്നു അതിനൊക്കെ നല്ല ഗാംഭീര്യം ഉള്ള ആളെ തന്നെ ആകണം
ഉസ്താദേ നിങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് മറച്ചു വെക്കല്ലേ ഖുതുബ യുടെ ഉദ്ദേശം നബി തങ്ങൾ പഠിപ്പിച്ചത് പറഞ്ഞു കൊടുക്കിൻ അല്ലാതെ നീട്ടി ഓതൽ അല്ല ജനങ്ങൾ ദീൻ ഒന്ന് മനസ്സിലാക്കിക്കോട്ടെ അല്ലാഹുവിന്റെ മുന്നിൽ നമ്മൾ ഒരുമിച്ച് koottappedum
ഇത് പിന്നെ എവിടെ പറയണം...എല്ലാം തികഞ്ഞവരാണെന്ന ധാരണയിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന നടിൽ നടക്കുന്ന പ്രസംഗ വയള മജ്‌ലിസിൽ പങ്കെടുക്കാത്ത ഒരു പേര് ഇല്ലേ....എന്തെങ്കിലും തിരുത്ത് പറയുമ്പോഴേക്ക് പറയും ഇങ്ങനെ പൊതു സ്ഥലത്ത് പറയല്ലേ ഗ്രൂപ്പിൽ പറയല്ലേ എന്ന് പറഞ്ഞ് തുടങ്ങും.. ഇത്തരം കാര്യങ്ങളിൽ നമ്മൾ ഇടപെടുമോ അതും ഇല്ല.... അടിത്തറ പോകാതെ ദഅവത്തിന്റെ ശൈലി ഭംഗിയുള്ള ആക്കണം....
വളരെ സത്ത്യം ആയ വാക്കുകൾ ഇങ്ങനെ ആവണം ഉസ്താദ് മ്മാർ big സല്യൂട്ട്
😊 salut no. Dua chayyuka
ഉസ്താദ്
ഉസ്താദുമാർക്കും ജങ്ങൾക്കും ഇതു വലിയ അപാരമാണ്
ഞാൻ എപ്പോഴു ഇതു
വിചാരിക്കാറുണ്ട്.
ഉസ്താതിന്റെ സൽ പ്രവർത്തനങ്ങൾ വളരെ
മഹത്വരമാണ്
2..ലോകത്തും അള്ളാഹു അറ്റമില്ലാത്ത ഗുണം നൽകട്ടെ.
ഈ സാധുവിനും കുടുംബത്തിനും ഇമാൻ കിട്ടി മരിക്കാൻ ഒപ്പോഴും ദുആ യിൽ ചേർക്കണം.
അൽഹംദുലില്ലാഹ് 1000marrah
ഉസ്താദ് പറഞ്ഞത് 100% ശരിയാണ് ചില പള്ളിയിൽ ഖുത്തുബയ്ക്ക് ഇരുന്നാൽ ഉറക്കമാണ് വരുന്നത് ഇതൊന്ന് പെട്ടെന്ന് തീരണേ എന്ന് ആഗ്രഹിക്കും ഞാൻ സൗദിയിൽ നിൽക്കുമ്പോൾ ഒരു പള്ളിയിൽ സ്ഥിരമായി പോകും അറബിയാണെങ്കിലും മാഷാ അള്ളാ ഖുതുബ കേക്കാൻ എന്ത് സുഖമാണെന്ന് തീരല്ലേ എന്ന് ആഗ്രഹിക്കും
തേങ്ങ
വളരെ പഠനാർഹമായ ക്ലാസ്. ഉസ്താദ് പറഞ്ഞ പ്രകാരം എല്ലാവരും ശ്രദ്ധിച്ചാൽ ദീനി ന് വളരെ ഗുണം ചെയ്യും.ദുആ വസിയത്തോടെ...അക്മിസ് ചാലിയം
3 കൊല്ലം മുൻപ് ഞാൻ ഒരു വെള്ളിയാഴ്ച, കാലിക്കറ്റ് എയർപോർട്ടിൽ, അവിടെ അടുത്തുള്ള പള്ളിയിൽ കയറി. അടിപൊളി ഖുതുബ 😍ഒന്നും പറയാനില്ല 👍. ഇപ്പോ ഈ ഉസ്താദ് ഖുതുബനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ആ പള്ളിയിലെ ഉസ്താദിനെ ഓർമ വന്നു, എല്ലാ ഉസ്താദ് മാർക്കും ആയുസ്സും ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ ആമീൻ 🤲
77777*@†*****1*#**
നൂർ ബുഹാരി പൂ ക്കോട്ടൂർ...ഇപ്പോ കൊണ്ടോട്ടി കോളനി റോഡ് ജുമുഹത് പള്ളിയിൽ..... ആള് പൊളിയാ......
കേട്ടിട്ട് എന്ത് മനസ്സിലായി അത് പറയൂ താങ്കൾ അറബി യിൽ നല്ല വിവരമുള്ളയാളാ യിരിക്കും
ആമീൻ 🤲🏻
മനസ്സിലാവാതെ എന്ത് ഉഷാർ
ചിന്തിപ്പിച്ചും ചിരിപ്പിച്ചും മനസ്സിലാക്കി ഉസ്താദ് 🥰
ഉസ്താതിനു ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്
Ameen🤲
Aameen 🤲🫶
മാഷാ അള്ളാ ഉസ്താദിന് ആഫിയതുളള ദീർഘായുസ് നൽകെണമേ അള്ളാ
ഉസ്താദിന്റെ അവതരണം സൂപ്പർ
Masha Allah മാഷാ അള്ളാഹ് എന്തൊരു സുഖം ഉസ്ത്താദ് മനസ്സിലാക്കി കൊടുത്ത്
മാഷാ അല്ലാഹ്.. നല്ല കാതലുള്ള മൊതലാ ഇത്.. 🤩 നാഥൻ ദീഗായുസ്സ് നൽകട്ടെ.
കേട്ടിരുന്നു പോയി.. Skip ചെയ്യാതെ 🤲🏻🤲🏻😍
സൂപ്പർ ക്ലാസ്സ് ഇങ്ങിനെ തുറന്ന് പറയണം ഇങ്ങിനെ നീട്ടിവിളിക്കാതെ നാടൻ ഭാഷയിൽ ജനങ്ങൾക്ക് ഉപകാരം ഉള്ള ക്ലാസ്സ്
ماشاء الله
ഉസ്താദിന്അല്ലാഹു അവൻ്റെ പൊരുത്തത്തിലായി ആഫിയത്തുള്ള ദീർഖായുസ്സ്
നൽകട്ടെ
Aameen
Masha Allah allahu usthadin deergayushum arogyavum afiyathum nnalkate ameeeen
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
ആമീൻ 🤲🏻
@@niyasmuhammed4613 😊😊
Aameen 🤲🫶
Aameen 🤲🫶
ഉസ്താദിനു ഹാഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
ഹാഫിയ അല്ല
ആഫിയ
ആമീൻ 🤲🏻🤲🏻
@@user-do8yq6kh8f.
ഉസ്താദ് സൂപ്പർ
നമ്മുടെ ചാലിയം ഖത്തീബ് സൂപ്പർ 🌹
ഖുതുബ മാഷഅള്ള ഇർഷാദ് അസ്ഹരി ഉസ്താദ് പറബ്ബിൽ പീടിക ഇപ്പോൾ തെക്കെപുറം കാഞ്ഞങ്ങാട് ❤❤❤
ശരിയാ വായ ഇളകുന്നത് നോക്കി ഇരിക്കാതെ വായയിൽ നിന്നും വരുന്ന മുത്ത് മണികൾ കരസ്ഥമാക്കാൻ നോക്കും ശ്രോദ്‌ധാക്കൾ നല്ല അവതരണം ജസാക്കുമുള്ളാ ഹയ്ർ
ഇന്റെ ഉസ്താദ് ❤️❤️
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് മരണവീട്ടിൽ യാസീനും ദുആയും സ്ത്രീകൾ ക്കു കേൾക്കണമെങ്കിൽ ചെവിയോർത്തുനിൽക്കണം അല്ലാതെ കേൾക്കില്ല മുൻവശം മാത്രമേ ചെറിയ സൗണ്ട് ഉണ്ടാകു എല്ലാവരും സാദാ ശബ്ദത്തിൽ ആമീൻ പറഞ്ഞാൽ വീടിന്റെ പുറകിൽ ഉള്ള സ്ത്രീകൾക്ക് കേൾക്കാൻ പററും., ഉസ്താദ് മാര് ശ്രദ്ദിക്കുമല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉസ്താദിന് അള്ളാ ഹൈറും ബർക്കത്തും കൊട്ക്കട്ടെ
Masha allah deerkhaiskodikatt ameen
ഞാൻ ottapalam ആണ്..ഇവിടുത്തെ ഉസ്താദിന്റെ ഖുതുബ കേൾക്കാൻ തന്നെ നല്ലതാണ്..നമുക്ക് വീണ്ടും കേൾക്കാൻ തോന്നും 👍
വെള്ളി അഴിച്ച ഖുതുബ മലയാളത്തിൽ കൂടി (മനസിലാകുന്ന )ഭാഷയിൽ ആകാം എന്നു കൂടി പറഞ്ഞാൽ ഏത്ര നന്നായേനെ..
Ty 😢ty 😢😊😊😊😊😊😊
റെയിൽവേ സ്റ്റേഷൻ ൻ്റെ അടുത്തുള്ള ഹൈദരിയ്യ മസ്ജിദ് ആണോ
അതെന്തേ നിങ്ങക്ക് അറബി പഠിക്കാൻ പറ്റില്ലേ 🤔🤔🤔, നീ പറഞ്ഞ രൂപത്തിൽ ഇപ്പൊ കേരളത്തിൽ ഖുതുബ മലയാളത്തിൽ മാത്രം മതിയാവോ... ഒരു ഭാഗത്ത് ബംഗാളി, ആസാമി, up, രാജ്സ്ഥാനി.... ഇങ്ങനെ ഇവർക്കെല്ലാം ഉൾക്കൊള്ളുന്ന ഒരു ഭാഷ അറബി അല്ല്യോ 🤔🤔@@sakbarami8985
@@sakbarami8985ഞങ്ങൾ മാപ്പിളമാർ ഇങ്ങനെയൊക്കെ ചെയ്യട്ടെ... നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തോളൂ
Good motivator...may Allah bless ....
Alhamdulillah Alhamdulillah Alhamdulillah Alhamdulillah sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen
Karukulagara fasal saqafi super kuttuba
Alhamdulilla, Masha allah വളരെ correct ആണ് ഉസ്താദ് പറഞ്ഞ കാര്യങ്ങൾ Good prasention. May allah protect us all muthahallims.
000
👌👌👌
യാസീൻ കാര്യം പറഞത് ശരിയാണ് . കുറയെ ഉസ്താത് മാരെ കൂടെ നമ്മൾ ഓതിയാൽ നമുക്ക് പ്രയാസം ഉണ്ടാവാറുണ്ട്
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
അതേ പോലെയുള്ള ഒരു ഹിക്മ തന്നെയാണ് മുസ്ലിയാരെ ഖുതുബ ജനങ്ങൾക്ക് അറിയുന്ന ഭാഷ യിൽ ആയിരിക്കൽ
ഖുർആനും അങ്ങനെ ആക്കാം അല്ലേ 😂
അത് പൂർവിക മുസ്ലിംകളുടെ പാതയിൽ നിന്നുള്ള വ്യതിചലനമാണ്
Bangum malayalam akka. Vahabi
സൂപ്പർ
മമ്പുറം വലിയ പള്ളിയിൽ ഖുതുബ സൂപ്പർ സൂപ്പർ mashaa Allah
സത്യം, ആ ഖബറാളികളും, ഇളം കാറ്റും. തല താഴ്ത്തി കാലിനിടയിൽ വെച്ച് ആ ഖുതുബ കേട്ടാൽ പിന്നെ ഏതോ മാസ്മരിക ലോകത്ത് സ്വയം മറന്നു പൊട്ടികരഞ്ഞിട്ടുണ്ട്. 🤲🤲🤲
Adipoli വർത്താനം നല്ല ഉസ്താത്
ഗൾഫിൽ ഓതുന്ന ശൈലി തന്നെ ഇവിടെയും വരണം. ചില ഉസ്താദ്മാരുടെ ഖുതുബ വല്ലാത്ത രോമാഞ്ചം ആണ്. ഉദാഹരണത്തിന്. ഞങ്ങളുടെ മഹല്ലിൽ ഖത്തീബ് ആയി ജോലി ചെയ്തിരുന്ന ഇബ്രാഹിം അൻവരി നെല്ലിപറമ്പ് ഉസ്താദ്. നല്ല ശൈലിയിൽ ആണ് പാരായണം.
masha allah zain nalla avatharanam
ഉസ്താദ് എല്ലാം തുറന്നു parayunnu👍
മാഷാ അള്ളാഹ്
വല്ലാത്ത അവതരണം 👍👌👌👌
സഹീർ ഫൈസി മഞ്ഞൾപ്പാറ, നീലാഞ്ചേരി മഹല്ലിലെ ഇപ്പോഴത്തെ ഉസ്താദ് പേര് കറക്റ്റ് അറിയില്ല എങ്കിലും വല്ലാത്ത feel ആണ് ഖിറാഅത്തും ഖുതുബയും. അത് പോലെ മുമ്പ് ഉണ്ടായിരുന്ന ഖത്തീബ് ഇബ്രാഹിം അൻവരി ഉസ്താദ് നെല്ലിപറമ്പ്. ഉസ്താദിനെ കമ്മിറ്റിക്കാർ ഓരോ കാരണങ്ങൾ കണ്ടത്തി ഒഴിവാക്കി. ഖത്തീബ്മാർ ഉഷാർ ആണ്. പുതിയ ഖത്തീബ് മജ്ലിസുന്നൂർ തുടങ്ങി വെച്ചു. മുമ്പ് ആഴ്ചയിൽ സ്വലാത്ത് ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ മജ്ലിസുന്നൂറും സ്വലാത്തും ഒക്കെ ആയി മഹല്ലിനെ നല്ല വഴിക്ക് കൊണ്ട് വരുന്ന ഉസ്താദുമാർ അള്ളാഹ് അവർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ..
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദിന്റെ ഈ പ്രസംഗം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമാണ് ഉസ്താദ് പറഞ്ഞ കാര്യം വളരെ സത്യമാണ് ചില പള്ളികളിൽ പോകുമ്പോൾ ഈ അവസ്ഥ ഉണ്ടാവാറുണ്ട് അതുപോലെതന്നെ മഗ്രിബിന്റെ സമയത്ത് ബാങ്ക് വിളിച്ച് അപ്പോഴേക്കും പള്ളിയിലെത്തുമ്പത്തിനും നിസ്കാരം ഒരു റക്അത്ത് കഴിഞ്ഞിരിക്കും ഏറ്റവും ചെറിയ സൂറത്ത് നല്ലവണ്ണം നിസ്കാരം കഴിഞ്ഞു കാണും അതുപോലെതന്നെ നമ്മുടെ പള്ളിയിലുള്ള ഉസ്താദും എടുത്തു വരുമ്പോഴേക്കും വരുമ്പോഴേക്കും
ما شاء الله...
Very great 👍
മാഷാ അള്ളാ
പറയണത് എന്താണെന്നു അറിഞ്ഞിട്ട് വേണ്ടേ കരയാൻ.
അല്ലെങ്കിൽ ഉസ്താദ് പറഞ്ഞത് പോലെ ഉണ്ടാക്കി കരയണം.
അൽഹംദുലില്ലാ...❤
الحمدلله ماشاءالله مبروك 🎉
ഇങ്ങനെ ആവണം ഉസ്താത് മ്മാർ
വെള്ളിയാഴ്ച ജനങ്ങൾക്ക് മനസ്സിൽ ആണേ ഭാഷ ഉപയോഗിക്കാൻ
പണം കിട്ടില്ല
Masha Allah ❤❤
Valare.sariyan.
ഉസ്താദ് പറയുന്നതിനോട് ഞാനും യോജിക്കുന്നു. ചില പള്ളികളിൽ ബാങ്ക് വിളിക്കുബോൾ പട്ടി മോങ്ങുന്ന പോലെ ആ പറയുന്ന കാര്യത്തിൻ്റെ അർത്ഥo പോലും അറിയില്ല പഴയകാലമല്ല ഇപ്പോളുള്ള വർക്ക് ബാങ്ക് എന്താണന്നും ബാങ്കിൻ്റെ അർത്ഥവും അറിയുന്നവരാണ് അള്ളാഹു ഉസ്താദിന് അഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെനാഥ
പറഞ്ഞ ഉദാഹരണം ശരിയാണോ?
@@starkk1344 സുഹൃത്തേ അത് ഖുത്ബയല്ല ഖുത്ബ തുടങ്ങാൻ പോകുന്നതും പാലിക്കേണ്ട മര്യാദകളും ജുമുഅയുടെ പ്രാധാന്യവും പള്ളിയിൽ ഉള്ളവരെ അറിയിക്കുകയാണ്
ശരിയല്ല
Masha Allah
എന്താണ് മുല്ലാക്ക പറഞ്ഞത് എന്ന് മനസ്സിലാവില്ല എന്നാലും മുല്ലാക്കാന്റെ ശബ്ദം എന്താ ഒച്ച കെർക്കാൻ നല്ല രസമുണ്ട് ജനങ്ങൾക്ക് ഒന്നും മനസിലാവില്ല മനസ്സിലാവില്ല
അൽ ഹംദുലില്ലാ . അല്ലാഹു അക്ബർ
ഉസ്താദ് പറഞ്ഞ കാര്യം സത്യം മരണവീട്ടിൽ 10000രങ്ങൾ മുടക്കി 3 7 15 40 ആൻഡ് ഇത് കഴിക്കുമ്പോൾ മങ്കൂസ് മൗലിത് 2ഹതീസ് മാത്രം ഓതി അൽഫാതിഹ ഇതാണ് സ്ഥിതി മങ്കൂസ് മൗലിത് ഫുൾ ഓതാൻ ശ്രമിച്ചാൽ അതല്ലേ നല്ലത്
Excellent information…
സത്യമാണ് ഉസ്താദ് പറഞ്ഞത്.മരിച്ച വീട്ടിൽ ചില ഉസ്താദ് idak മൂളി അങിനെ ഇങ്ങിനെ കൂടിയ എല്ലാവരുടെയും യാസീൻ ഓതി കുലമാക്കും.വ്യക്തമായി നേത്രത്വമായി ഓതി കൊടുക്കണം ഉസ്താദ്
ഉസ്ടാത് കൂട്ടുപ്രാർത്ഥനയിൽ കരയുന്നത് പുരയിൽ പാല് തന്നിരുന്ന പശു വഫാത്തായിട്ടാണ് കൂടെ ഉള്ളവർ എന്തിന്ന്കരയുന്നത് -
പള്ളിയിൽ വരുന്ന കുഞ്ഞു മക്കളോട് നിർബ്ബന്ധമായു൦ സലാം പറയുകയും, അവരെ നല്ല രീതിയിൽ പരിഗണിക്കുകയും ചെയ്യാൻ നാം ഓരോരുത്തരും ശ്രമിക്കുമ്പോൾ മാത്രമേ അടുത്ത തലമുറയിൽ അവർ അതു പ്രാവർത്തികമാക്കാൻ ശീലിക്കുകയുള്ളൂ.
👍
Paramardtham❤❤❤
Allahu ee usthadhinu arogyavum afiyathum deergayousum nalgi anugrahikkatte
Super
Vere good
الحمدلله ماشاءالله مبروك
Masha allah
ന്റെ പൊന്നാര ഉസ്താതെ ജനങ്ങളെ അവരുടെ ഭാഷയിൽ ഉൽബോധനം നടക്കട്ടെ എല്ലാർക്കും ഉപകാരം ചെയ്യും എല്ലാരും ശ്രദ്ദിക്കും അല്ലാഹ് ഹിതായത് നസീബക്കട്ടെ ആമീൻ 🤲🤲🤲
താൻ ഷാഫി imaaminekkal വലിയ ആളാണോ
@@ifsanasherin8505 യെസ് കറക്റ്റ് ഇഫ്‌സാന
കേരളത്തിൽ ഉൽബോധനം മലയാളത്തിൽ തന്നെയാണല്ലോ നടക്കാറുള്ളത്. ഖുതുബ മാത്രമാണ് അറബിയിൽ. മുസ്ലിംകൾക്ക് അത് അങ്ങനെയല്ലാതെ പറ്റില്ലല്ലോ
വഹാബികൾ വഴി മാറി പോവുക
മൗലവി മലയാളത്തിൽ ഖുതുബ ഓതി ആട് ബിസിനസ്സിൽ കുടുക്കിയ സ്ത്രീകളുടെ കരച്ചിൽ കേട്ടില്ലേ
ഞാൻ ഈ ഉസ്താദിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കാറുണ്ട്. നല്ല രസമാണ് കേൾക്കാൻ. അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.
പക്ഷെ,സങ്കടമെന്തെന്ന് വെച്ചാൽ
ഇന്ന് മുസ്ലിയാക്കന്മാർ പരിശുദ്ധ മിമ്പറിൽ വെച്ച് മിമിക്രി കളിക്കുകയല്ലേ ചെയ്യുന്നത്. . ശബ്ദം കുറച്ചും കൂട്ടിയും ജനങ്ങൾക്ക് തിരിയാത്ത ഭാഷയിലല്ലേ ഈ കലാപരിപാടി നടത്തുന്നത്.
എല്ലാ വെള്ളിയാഴ്ചയും മിമ്പറിൽ വെച്ച് റസൂലുല്ലാഹി (സ) നടത്തിയ പോലെ ഖുതുബ നടത്തിയിരുന്നുവെങ്കിൽ എത്ര ജനങ്ങൾക്കത് ഉപകാരപ്പെടുമായിരുന്നു.
യഥാർത്ഥം
Hi👍👍👍👍
പറഞത് മുഴുവൻ നൂറ് ശതമാനം ശരിയാണ് ഉസ്താദെ
Jazakallahu khair
Mashallha 🌹🌹🔥🔥🔥
Alhamdulillah
Usthad paranhath correct
പോസ്റ്റ് ഓ ഫിസ്
Aameen
ഗൾഫിൽ 👍🏻
100%.correct
alhamdulillah
ഖുതുബ മലപ്പുറം കാളികാവിലെ ഫരീദ്റഹ്മാനി 👍അടിപൊളി
🤲Ameen 🤲
❤️❤️💯💯
വളരെ ശരിയാണ്, ചില ആളുകൾ എന്തോ ഒരു കൂലിപ്പണി എടുക്കുന്ന പോലെയാണ്
കൂലി പണി തന്നെ യാണ് ബ്രോ ഇപ്പോഴത്തെ മുസ്ലിയാക്കാൻ മാർ ചെയ്യുന്നത്. യാസീൻ ഓതി cash വാങ്ങുക
@@ashii8022 നിങ്ങളോട് ആരെങ്കിലും പറഞ്ഞോ കാശ് തരാൻ. ചോദിച്ചു വാങ്ങിയ ആരാ onnu പറ വെറുത ഓരോന്ന് പറയല്ലേ
@@ashii8022 വഹാബികൾ നിസ്കരിച്ചു ശമ്പളം വാങ്ങുന്ന പോലെ
Angane parayalle ബ്രൊ
Mooliyer പൈസ കൊടുത്തില്ലേൽ
ചുമക്കുക യാണ് ബ്രൊ അല്ലേൽ ഞാൻ pooovattoo യെന്നു 100 പ്രാവശ്യം പറയും 😂
കേരളത്തിൽ എതെകിലും സുന്നി mooliyer
ഒരുവീട്ടിലേക്ക് വിളിച്ചാൽ പൈസ കിട്ടും വിചാരിച്ചല്ലേ വരുന്നത് അല്ലേൽ യാസീൻ ഉണ്ടാകൂല മൗലൂദും illa
Good speechi
ഈ ഉസ്താദ് പറയുന്ന 100 ശതമാനം ശരിയാണ് ചില പള്ളിയിലെ മുക്രിമാരുടെ മഹാ മുസ്ലിമീങ്ങൾ പറയുന്നത് കേട്ടാ തന്നെ എണീറ്റ് പോവാൻ തോന്നുന്നു അതിനൊക്കെ നല്ല ഗാംഭീര്യം ഉള്ള ആളെ തന്നെ ആകണം
വഹാബികൾ ഇതിൽ ഇടപെടേണ്ട
Full link
കുറേ കാലങ്ങൾക്ക് ശേഷം ഒരു നല്ല പ്രസംഗം കേട്ട്
Mashallah 🌹🌹🌹from kodagu
💯💯
ഉസ്താദേ നിങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് മറച്ചു വെക്കല്ലേ ഖുതുബ യുടെ ഉദ്ദേശം നബി തങ്ങൾ പഠിപ്പിച്ചത് പറഞ്ഞു കൊടുക്കിൻ അല്ലാതെ നീട്ടി ഓതൽ അല്ല ജനങ്ങൾ ദീൻ ഒന്ന് മനസ്സിലാക്കിക്കോട്ടെ അല്ലാഹുവിന്റെ മുന്നിൽ നമ്മൾ ഒരുമിച്ച് koottappedum
ബാങ്കിൻറെ ഉദ്ദേശം എന്താണ് നിസ്കാരത്തിൻറെ ഉദ്ദേശം എന്താണ് ഖുർആൻറെ ഉദ്ദേശം എന്താണ്
👍👍💯
USSAR USSAR USTAD
ആൾക്കാർ ക്.മനസ്സിലാലല്ലേ കരയു.ഉസ്താദേ
Eprasagamkettnjanmujahidaayi
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഉസ്താദുമാരോടുളള ഈ ഉപദേശം ഇങ്ങനെ പൊതുവെ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക
ഇത് പിന്നെ എവിടെ പറയണം...എല്ലാം തികഞ്ഞവരാണെന്ന ധാരണയിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന നടിൽ നടക്കുന്ന പ്രസംഗ വയള മജ്‌ലിസിൽ പങ്കെടുക്കാത്ത ഒരു പേര് ഇല്ലേ....എന്തെങ്കിലും തിരുത്ത് പറയുമ്പോഴേക്ക് പറയും ഇങ്ങനെ പൊതു സ്ഥലത്ത് പറയല്ലേ ഗ്രൂപ്പിൽ പറയല്ലേ എന്ന് പറഞ്ഞ് തുടങ്ങും.. ഇത്തരം കാര്യങ്ങളിൽ നമ്മൾ ഇടപെടുമോ അതും ഇല്ല.... അടിത്തറ പോകാതെ ദഅവത്തിന്റെ ശൈലി ഭംഗിയുള്ള ആക്കണം....
Full link undo
👍
Enthaayaalum usthaadh kalakki..
Inginey venam ..khateeb...!!!
🌹👍👍👍👍
Yandu manasilayitu karayunnadu
ഖുത്തുബ ചൊല്ലലല്ല, പറയലാണ്. ഖുത്തുബ നടത്തുക എന്നും പറയാം.
Cholalan athondan Arabi. Avanam parayan karanam