അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)
വീണ്ടും വീണ്ടും കാണാനും കേൾക്കാനും കൊതിക്കുന്ന ഗാനങ്ങളും രംഗങ്ങളും
Thanks for Evergreen Team 🌹
അയ്യപ്പ ദർശനം പുണ്യ ദർശനം
ആരാധനാ സാഫല്യം ദിവ്യദർശനം
എന്നുമുണരും ശരണ മന്ത്രങ്ങൾ
ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
(അയ്യപ്പ ദർശനം...)
ഹാനികളൊന്നും അലട്ടാതെയെന്നും
ഹരിഹര സുതാ കാത്തീടണേ
ശബരിമലയിൽ സന്നിധാനത്തിൽ
ശാന്തി മന്ത്രങ്ങളെന്നും നിറയണേ
സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
(അയ്യപ്പ ദർശനം...)
പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
അകലുവാനായി അർപ്പണപുണ്യം
ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
(അയ്യപ്പ ദർശനം...)
എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആണ്. കാലം എത്ര കഴിഞ്ഞാലും മലയാളികൾ മറക്കുകയില്ല. നന്ദി. 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️👍👍👍👍
👍♥️
2024ലും 2025ലും 2500ലും ഈ ഓൾഡീസ് ഗോൾഡ് മാസ്റ്റർ പീസ് ഗാനം കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ
njan 2500 ilum laanum
kaanum. eeeee
Goodsong
മഞ്ഞുകാലം കുളിരായി നിറയുന്നൂ
മാറാല പോൽ മഞ്ഞിൻ കണികകൾ
മുത്തു കോർത്ത മേലാടകളായി
മൂളും കാറ്റിൻ ചിറകിൽ പാറി പറന്നിറങ്ങി
മാനസം മുഴുവൻ മൂടുമെൻ മോഹവുമായി
(മഞ്ഞുകാലം...)
ആരവങ്ങളില്ലാത്ത നിശബ്ദതയിൽ
അരങ്ങിലുയരുന്നൂ പതിഞ്ഞ താളങ്ങൾ
പാട്ടിൻ ഈരടികളിൽ പുഞ്ചിരികളിൽ
പ്രണയത്തിനീണങ്ങൾ മെല്ലെയുണർന്നൂ
മിഴികളിടഞ്ഞാൽ പൂക്കുന്ന പൂമരങ്ങളായി
മീൻ കണ്ണിൽ നിറയേ മനസിൻ മാല്യങ്ങൾ
(മഞ്ഞുകാലം...)
മൂടുപടം മാറ്റിയുണരും പ്രഭാതങ്ങൾ
മുഖപ്രസാദം ഇതളുകളിൽ പ്രഭയായി
മാനം മുഴുവൻ മിന്നി തിളങ്ങി നിന്നൂ
മനം മയക്കും മായാലോകമുണർന്നൂ
മോദം മൂളീ മധുരമൂറും മോഹഗാനം
മൊട്ടിടും മുകുളങ്ങൾ തൻ മൃഡനം
(മഞ്ഞുകാലം...)
ഇവർ രണ്ടു പേരും ജീവിതത്തിലും ഒന്നകേണ്ടതായിരുന്നു
Super song 😁
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ
പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ
മറക്കാനാവാത്ത മന്ദഹാസങ്ങൾ
മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ
മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ
(പറയാൻ മറന്ന...)
ആദ്യമായി അർപ്പിക്കും അർച്ചനകൾ
അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ
ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി
ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ
ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം
ഈഹിതമൊരു വീഥിയിൽ വിടർന്നൂ
(പറയാൻ മറന്ന...)
ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ
ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ
നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ
നിർമാല്യമണിയാൻ മനമൊരുങ്ങീ
കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ
കാഴ്ചകളുമായി കാത്തു നിന്നൂ
(പറയാൻ മറന്ന...)
ഇനിയും വിടരാത്ത മൊട്ടുകളിൽ
ഇടവഴികളിൽ ഇരുളിൻ മൂലകളിൽ
ഈടറവിൻ കാളിമകളായീ നിഴലുകൾ
പതിയേ നടന്നൂ പഴമകൾ തൻ ഗന്ധം
പുഴയായൊഴുകീ ചുററിലും നിറഞ്ഞൂ
(ഇനിയും വിടരാത്ത...)
കൈകൾ കോർത്തു നടന്ന വഴികൾ
കൈവിട്ടൂ നാം കാണാതീരങ്ങൾ തേടീ
കൈവഴികളിൽ വിരഹം പൂണ്ടു നടന്നു
കാലം മറവികളിൽ മായിച്ചൂ സൗഹൃദങ്ങൾ
കവിതകൾ പാടി നടന്നൊരു പ്രണയകാലം
കാർമേഘങ്ങളില്ലാ കനവിൻ കാലം
(ഇനിയും വിടരാത്ത... )
വസന്തമുണർന്നൂ പോകും വഴികളിലെല്ലാം
വാദ്യങ്ങളുണർന്നൂ വിരഹ വഴികളിൽ
പകൽകിനാവുകളിൽ പറന്നിറങ്ങീ
പാതവക്കുകളിലെ മുകുളങ്ങൾ
സ്വപ്നങ്ങളിൽ വാഴും സുന്ദരിമാർ
സമീപമിരുന്നു പുഞ്ചിരിച്ച കാലം
(ഇനിയും വിടരാത്ത...)
Golden hits of Malayalam movies
പുഞ്ചിരികൾക്കെത്ര നിറങ്ങൾ
പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ
പാടിയതെല്ലാം പാഴ്ശ്രുതികളായീ
പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം
പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...)
മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ
മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ
മുത്തുകൾ കോർത്തിരുന്ന കാലം
മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ
മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ
(പുഞ്ചിരികൾക്കെത്ര...)
ഈറൻ മഴയിൽ നനഞ്ഞു നിൽക്കും
ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം
ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ
ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം
ഈയലുകളായീ പറന്നു പൊങ്ങീ കാലം.
ഇനിയും കാണാത്ത തീരങ്ങൾ തേടീ
(പുഞ്ചിരികൾക്കെത്ര...)
Dog