അതീമനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല.നല്ല ഈണത്തിൽ പാടുകയും കളിക്കുകയും ചെയ്തു.ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.ശ്രീ ഗുരുവായൂരപ്പാ അനുഗ്രഹം ഉണ്ടാവട്ടെ
അതി മനോഹരം, പാട്ടിന്റെ വരികളാണോ, പാടിയതിന്റെ ഭംഗിയാണോ, കളിയുടെ ഭംഗിയാണോ ഏതാണ് മുൻപന്തിയിൽ എന്ന് തിരിച്ചറിയുന്നില്ല, കണ്ണിനും മനസ്സിനും വിരുന്നൊരുക്കിയ റവന്യൂ കൂട്ടായ്മക്ക്,ജില്ലാ കളക്ടർക് 🌹🌹🌹
Supper lalithaam sundaram .anapuzha sreekurumba THIRUVATHIRA sangam
I see
😍😍
0:23 @@AnilAnil-hw2pd
Super*
അതീമനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല.നല്ല ഈണത്തിൽ പാടുകയും കളിക്കുകയും ചെയ്തു.ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.ശ്രീ ഗുരുവായൂരപ്പാ അനുഗ്രഹം ഉണ്ടാവട്ടെ
ഇത്രയും നല്ലൊരു തിരുവാതിരക്കളി ഞാനിതുവരെ കണ്ടിട്ടില്ല. നന്നായിട്ടുണ്ട്
Hi❤
നല്ല വരികൾ, ഒത്തൊരുമയോടെയുള്ള ചുവടുവെയ്പ്പുകൾ, അസ്സലായി. ടീമിലെഎല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
super
അതി മനോഹരം, പാട്ടിന്റെ വരികളാണോ, പാടിയതിന്റെ ഭംഗിയാണോ, കളിയുടെ ഭംഗിയാണോ ഏതാണ് മുൻപന്തിയിൽ എന്ന് തിരിച്ചറിയുന്നില്ല, കണ്ണിനും മനസ്സിനും വിരുന്നൊരുക്കിയ റവന്യൂ കൂട്ടായ്മക്ക്,ജില്ലാ കളക്ടർക് 🌹🌹🌹
Ee song lyrics evdnn kittum
ലിറിക്‌സ് എവിടുന്ന് കിട്ടും @@k-pop_sy
Nice vlog.. Kanan nalla bhangiyund.. Thanks for sharing..
റോക്ക് ഡാൻസും ഡെപ്പാൻ കുത്തും അരങ്ങുവാഴുന്ന ഈ കലികാലത്തിൽ മനോഹരം ഈ നാട്യവിസ്മയം 🙏🙏🙏
കുറെ കാലങ്ങൾ ക്ക് ശേഷം നല്ല ഒരു തിരുവാതിര കണ്ടതിൽ വളരെ സന്തോഷം മാഡത്തിനും കൂടെ യുള്ളവർക്കും ബിഗ് സല്യൂട്ട്
ഒന്നും പറയാനില്ല.. അതിമനോഹരം 👌👌👏👏😊
അടിപൊളി, വളരെ നന്നായി എല്ലാവരും കളിച്ചു 🌹🌹🌹🌹🌹
Super thiruvathira kollam👌😀🥰
Hve been seen all the steps and songs in kanipayur group. Keep it up
Song credits: Kanippayyur Kaikottikali Sangham
youtube.com/@KanippayurKaikottikaliSangham
തിരൂവാതിരക്കളിൽ പങ്കടുത്ത് മനോഹരമാക്കിയ സഹോദരി മാർ ക്ക് ആയിരം പൂചെണ്ടുകൾ
പാട്ടും, കഥയും, വേഷവും നൃത്തവും എല്ലാം ഒന്നിനൊന്ന് മെച്ചം. 🙏
അടിപൊളി നന്നായി കളിച്ചു ഈ തിരുവാതിര👍👍👍👍❤️❤️❤️❤️
പാട്ടും കളിയും അതി മനോഹരം
നല്ല timing ഉണ്ട്.. Superb..
ലളിതമായ dress, മേക്കപ്പ്, super team 🙏
ലിറിക്‌സ് അറിയുന്നവർ ആരെങ്കിലും lyrics comment ചെയ്യുകയാണെങ്കിൽ എല്ലാവർക്കും ഉപകാരമായിരിക്കും
Enikkum venam.
എഴുതി എടുത്തു കൂടെ
സൂപ്പർ തിരുവാതിരക്കാളി ആണ് എന്ന് പറയുന്നവർ ലൈക് അടി
Super👌👌👌co-ordination also super...
മനോഹരം ഹൃദ്യം! കർണ്ണാനന്ദം
Lyrics please 🙏 very good performance
Super Thiruvadhira ❤👍🤩
Very nice.. beautifully performed...very happy to see.. thanks for sharing
Superaayittundu🎉🎉
നല്ല ഭംഗിയുണ്ട്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയ്ക്കും മനോഹരമാണ്
Super 👌👌
I like it👍❤️
👌👌👌👌👌supper k krishnakumar ijk
Very Super ❤
Lyrics kittan vazhi indooo plzzz
Nic ...how to do this hairstyle..pls send link if u have
സൂപ്പർ 🙏
Lyrics kittooo ithinteee???? Plzzz onn parayo
Adipoly enn vacha
Best best best
Ethinte lyrics kittumooo
Atipoli superb ❤❤
കളി വളരെ നന്നായിട്ടുണ്ട് അതിമനോഹരം നന്നായി ഇഷ്ടപ്പെട്ടു
Super
wow...beautifully performed...verutheyalla prize kittiyathu...deserve it
Super perfomance👍👍👍👍♥️
Good participation nice perfomence
Amazing 😄
നയനമനോഹരമായിരിക്കുന്നു
Adi poli😍🥰
Psttum kaliyum assalayirikkunnu
Thikacchum parambaragatham . Abhinandanangal!!
വളരെ മനോഹരം
Super👌👌🙏🙏🥰
Very nice🌹
Please upload the lyrics
മാഡത്തിനും സഹപ്രവർത്തകർക്കും നന്ദി
Super....👍💐
Lyrics ayachu tharamo
Nannayi kalichu...
Very Nice 👍👍👍
Ith kalolsavathin kalikan pattumo
നന്നായി കളിച്ചു. പാട്ടും താളവും കളിയും ഒന്നിനൊന്നു മെച്ചം. First price എന്നതും മാറ്റി First Prize എന്നാക്കിയാൽ നന്നായിരുന്നു
രണ്ടും ഒന്നല്ലേ
Yes
Please lyrics
Super 🎉
👌👌👌lyrics kittumo??
Njangal ithu subjillayil poyi 1st kitti jillayil poyi 3rdum kitti ❤️❤️😄
Lyrics please 😌
❤️ super
Supper ❤️❤️❤️❤️
Ee paattinte name entha?
കർണ പാർത്ഥ കാണിപ്പയൂർ
Ith school kalolsavathin kalikn pattuvo..?
പറ്റും
Super🌹
Song namee
Lyrics ayakkumo
ഞങ്ങൾ ഈ തിരുവാതിരക്കളി ആണ് സബ്ജില്ലയിലേക് കളിക്കുന്നുന്നത് 😊
Lyrics please
Lyrics undooo plzzz
Lyrics edumo
Superb
ഇതിൻ്റെ lyrics അയക്കാമോ
അതി മനോഹരം 🙏🙏👍👍.
Super |
Super
Lyrics kittumo
വീഡിയോ എടുക്കുമ്പോൾ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് എടുക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രമിക്കൂ
Super super
Verygood
Super ❤Ithil rand kummi undo
Kananum kelkkanum enthu rasam
Good participation
ലിറിക്‌സ് കിട്ടുമോ 🙏🏻
Anybody have lyrics
Lyrics pls??
Super❤
Lyrics onnu ayachu tharummo plz🙏
Whatsup number tharu
Please send lyrics@@careofgod
Lyrics ayakkamo
ശരീക്കും പഴയ കാലം ഓർമ്മ വന്നൂ നല്ല പോലെ എല്ലാ വരും കളിയ
മനോഹരം 👌👌💐💐
Lyric kittuo
❤❤❤
🙏
👍👏
Paatt kealkkan kavitha pole enkilum kollam
Background 🥱😫
❤