Why do We Put Blame on Others? How to Avoid It? | Self Development Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • As we journey through life, we play different kinds of 'games'. Making excuses and putting blame on others is a game we often play to safeguard our ego. Why do we blame others so often? What is the psychological purpose behind this? Blame is an excellent defense mechanism. It is a tool that we use when we’re on the offensive. It is a psychological defense where you purposely shift blame to others. The act of blame-shifting is a form of deflecting responsibility and avoiding taking any responsibility. Blaming someone else is easier than taking responsibility for one's actions. The root of blame is hurt. When we feel guilty or hurt, we project that feeling on others in order to eliminate it. By accusing others, we make them look guilty, and we project our negative feelings onto them. This is also a reason for blaming others. "Blaming" is detrimental to happiness, and it is crucial to avoid it, according to Dr. Mary Matilda. In this self help video she focuses on the different aspects of the 'blame game' and tips to overcome this tendency.
    #blame #blameshifting #MaryMatilda #manipulation
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 113

  • @jeevamolechathannoor2131
    @jeevamolechathannoor2131 9 หลายเดือนก่อน +2

    Teacher, കുറ്റപ്പെടുത്തലുകൾ കൊണ്ട് സമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു ഞാൻ. ഒരു വിധം കര കേറി വരുന്നു. വീഡിയോ ഉപകാരപ്രദമായി.

  • @bhagyalekshmi6512
    @bhagyalekshmi6512 2 ปีที่แล้ว +32

    ടീച്ചർ, പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതം ഒപ്പിയെടുത്തതുപോലെ. എന്തെല്ലാം ചെയ്തു കൊടുത്താലും ഭർത്താവിന്റെ അച്ഛനും , അമ്മയും ഇങ്ങനെ തന്നെയാ, എപ്പോഴും കുറ്റപ്പെടുത്തലുകൾ മാത്രം. കേട്ടു കേട്ടു മടുത്തു. പ്രായമായവരാണ് എന്ന പരിഗണനയിൽ ഒന്നും മിണ്ടാതെ മുന്നോട്ടു പോകുന്നു. രണ്ടു കുട്ടികളുള്ളത് കാരണം കണ്ടില്ല, കേട്ടില്ല, എന്നു കരുതി മരിക്കുന്നതിന് തുല്യമായി ജീവിക്കുന്നു.മാറി താമസിച്ചാലോ എന്നു ചിന്തിക്കുന്നു. അത്രയ്ക്ക് സഹിക്കാൻ പറ്റാത്ത കുറ്റപ്പെടുത്തലുകളാണ് മാം.👌👍.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +5

      മാറി താമസിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യണം.❤❤

    • @mirzaaslifestyle1430
      @mirzaaslifestyle1430 2 ปีที่แล้ว +1

      mari thamasicho atha nallath...enthinan sahich jeevikunath...nammude nanmakal aarum kaanilla

    • @prabithamn8078
      @prabithamn8078 2 ปีที่แล้ว

      Just move to some other house

    • @saarucp6523
      @saarucp6523 2 ปีที่แล้ว

      @@MaryMatilda പ്രായമായവരെ ഇട്ടിട്ട് പോയെന്ന് കേള്‍ക്കേണ്ടി വരും

    • @rukminimooss9429
      @rukminimooss9429 2 ปีที่แล้ว

      Thank you ma'am for the valuable lessons.

  • @Josmyannjiji3968
    @Josmyannjiji3968 2 ปีที่แล้ว +39

    ശരിയാണ് മാഡം കുറ്റപ്പെടുത്തലുകൾ മാനസികമായി തളർന്നു പോകും പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +5

      അത് തന്നെയാണ് അവരുടെ ഉദ്ദേശം. ഉദ്ദേശിച്ചത് സാധിക്കാതെ വരുമ്പോൾ മിക്കവാറും അവരത് നിറുത്തും. ഒന്ന് ശ്രമിച്ചു നോക്കൂ.

    • @shalvashabeer3042
      @shalvashabeer3042 2 ปีที่แล้ว

      @@MaryMatilda contact number onnu tharuo

    • @RameshKumar-ho3im
      @RameshKumar-ho3im 2 ปีที่แล้ว

      @@MaryMatilda q11qqqqq aqqàaaaaqaàaaaa

  • @indira6699
    @indira6699 2 ปีที่แล้ว +3

    കുറ്റപ്പെടുത്തൽ എല്ലാവർക്കും വിഷമവും ബുദ്ധിമുട്ട് ആണ്. എന്നാൽ കുറ്റപ്പെടുത്തൽ ഇഷ്ടമില്ലാത്ത നമ്മൾ തന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടുവാൻ ശ്രമിക്കും. ഈ വീഡിയോ എന്നെ ശരിക്കും ഒന്നു ചിന്തിപ്പിച്ചു. Thank you Teacher

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you❤️❤️

  • @jennyash1048
    @jennyash1048 2 ปีที่แล้ว +9

    വർഷങ്ങളായി കേട്ടോണ്ടിരിക്കുന്നു.. നേര് പറഞ്ഞാൽ ആത്മഹത്യ യെ കുറിച്ച് വരെ ചിന്തിച്ചു തുടങ്ങി.. ☹️

    • @sujijoseph2600
      @sujijoseph2600 2 ปีที่แล้ว +3

      Jenny orikalum angane chinthikaruth. Ithum kadannu pokum... Hope for best. I will pray🙏

    • @jennyash1048
      @jennyash1048 2 ปีที่แล้ว

      @@sujijoseph2600 എനിക്കറിയാടോ.. പക്ഷെ.. പറ്റണ്ടേ... എന്തിനും ഏതിനും കുറ്റം മാത്രം പറയുള്ളു...

    • @sujijoseph2600
      @sujijoseph2600 2 ปีที่แล้ว +3

      @@jennyash1048 njan entha parayande ennu ariyilla... Ororutharkum jeevithathil oro challenges aanu.....dhaivathodu prarthikane patu... visualise cheyu.. a bright future with your husband and children..

  • @sudhinvijayan9474
    @sudhinvijayan9474 2 ปีที่แล้ว +3

    നല്ല വീഡിയോ.. കാണാൻ വൈകി..ജീവിതാനുഭവങ്ങൾ നിറഞ്ഞ ഒന്ന്.. ✌️

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ഇപ്പൊ വൈകിയാണല്ലോ കാണുന്നത്. മറുപടി ഇടാനും വൈകി. ❤️❤️❤️

  • @deepashine629
    @deepashine629 2 ปีที่แล้ว +1

    ഞാൻ പൊതുവെ ആരെയും കുറ്റം പറയുന്ന പ്രകൃതം അല്ല. പക്ഷെ എന്നെ കുറിച്ച് അതും ഞാൻ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് മറ്റൊരാൾ പറയുമ്പോൾ അവിടെ എനിക്ക് സത്യം പറയേണ്ടി വരും, അതിനു മറ്റൊരാളെ കുറ്റം പറയേണ്ടി വരും. കാരണം അയാൾ ചെയ്ത് തെറ്റ് ആണ് എന്റെ മേൽ ആരോപിക്കുന്നത്.... ഈ ഒരു അവസ്ഥയിൽ എന്ത് ചെയ്യും?

  • @geethagopinath1187
    @geethagopinath1187 2 ปีที่แล้ว +5

    Teacher കുട്ടികൾക്ക് ഒരു advice കൊടുക്കുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ.like അനുസരണ responsibility അതിനെ ഓക്കേ ഉൾപെടുത്തി..മക്കളെ കാണിക്കാൻ ആണു.plss

    • @sunilkumarg6854
      @sunilkumarg6854 2 ปีที่แล้ว

      Njan madathinodu avasyapettitundu kuttimalkku advice koduthu vedio cheyyan but mam oru reply polum enikku thannilla enikku nalla vishamam thonni

  • @anithapradeep3968
    @anithapradeep3968 2 ปีที่แล้ว +1

    കുറ്റപ്പെടുത്തുക മാത്രം ചെയ്യാതെ അവരിലെ നല്ല കാര്യങ്ങളെ പ്രശംസിക്കുകകൂടി ചെയ്താൽ അവർക്ക് മാനസിക മായ പ്രയാസങ്ങൾ ഉണ്ടാകില്ല

  • @nizarkunju9967
    @nizarkunju9967 2 ปีที่แล้ว

    Good speech but background music too noisy better reduce sound so we can hear good clarity.. thanks 🙏

  • @hedonist412
    @hedonist412 ปีที่แล้ว +1

    നേരിട്ട് കുറ്റപ്പെടുത്തൽ ok.. ഇത് ഒളിഞ്ഞു നിന്ന് ഫോൺ വിളിച്ചാണ് ഇല്ലാത്ത കുറ്റം പറയുന്നത്.. 😪😪

  • @ebineeah3
    @ebineeah3 ปีที่แล้ว

    Thanks man your speak my life different situation Handel very good use thank you God bless you mam

  • @francimathew6549
    @francimathew6549 2 ปีที่แล้ว

    Very nice, very impressive, very useful.

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +1

    Sufficient, sleeping, No one is Good except God alone. Don't spred gossips, Don't accuces any one falsly.. don't disgrace others publically. Love your friends as you love yourself. Why have.trying trap to others. I have heard.about everything.that you have done for.others,,may God reward you for what you have.done may you have a Full reward from God . thank you mam for.giving me this opportunity very interesting and intelligent topics.Go.ahead.thank you so much

  • @jibinrajujohn9505
    @jibinrajujohn9505 2 ปีที่แล้ว

    Njan amma ennu vilikkua athra nalla karyangal aanu paranju tharunnathu aarum paranju tharatha etavum pradhanamaya karyangal .. karanju kanunna avastha othiri santhosham amma♥️🙏

  • @ajithababu7266
    @ajithababu7266 2 ปีที่แล้ว +4

    Mamminte number onnu തരാമോ ente ജീവിതത്തിൽ chila തിരുത്തപ്പെടലുകൾക്ക് mamminte vilayeriya vakkukalkum samayathinum kaziyumennu ഞാൻ urachu viswasikkunnu 🙏🙏🙏🙏❤🌹🥰

  • @radhakrishnangeetha1227
    @radhakrishnangeetha1227 2 ปีที่แล้ว

    Correct Madam…. Pandengandu njangal parents cheythathum paranju ippozhum makkal njangale blame cheyunnu. Ippol avarkku 32 / 35 vayasayee. Ennittum 30 years back nadannath paranju njangal senior citizen aaya parents ine blame cheyth vishamipikkunnu.. 🥲

  • @bencyshinoop
    @bencyshinoop 2 ปีที่แล้ว +5

    Innum koode orthu vishamiche ഉള്ളു!!!
    Thank you ma'am

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      തളരരുത്.❤❤

  • @swapnasiju6748
    @swapnasiju6748 2 ปีที่แล้ว +1

    Very useful information. Thank you ma'am.

  • @SaniManavalanDevassy
    @SaniManavalanDevassy 2 ปีที่แล้ว +11

    ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം പൂർണ്ണമായും ഉപേക്ഷിക്കുക
    എപ്പോഴും പരാതി പറയുന്ന സ്വഭാവക്കാരാവരുത്
    മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കരുത്
    മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ ഉണ്ടാവരുത്

  • @okvinesh2385
    @okvinesh2385 2 ปีที่แล้ว

    Eppozhum കുറ്റപ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന അധികാരികളുടെ പ്രവൃത്തിയെ എങ്ങനെ face cheyyam ennoru vedio idoo.. Madom

  • @bettyrachalthomas3339
    @bettyrachalthomas3339 ปีที่แล้ว

    Super motivational video
    Thank you mam

  • @skilltechfabrications1089
    @skilltechfabrications1089 2 ปีที่แล้ว

    Mam ente preshanam sahayikkanu aarumilla ammayiyamma. Ammayiachan. Ennittum eppozhum kuttapeduthalukal

  • @ajithababu7266
    @ajithababu7266 2 ปีที่แล้ว +3

    Sooper 👏താങ്ക്സ് mam വളരെ kalamayi njan thedi nadnnoru subjactanu. Iam very happy 👏👏👏👌

  • @nevergiveup4909
    @nevergiveup4909 2 ปีที่แล้ว

    Good information. Ee channel ile TH-cam vedio Facebook il share cheuthootte?

  • @thundathiljames2174
    @thundathiljames2174 2 ปีที่แล้ว +1

    Super!. Explained very well and is a valuable message.

  • @aryahari2336
    @aryahari2336 2 ปีที่แล้ว +1

    കുട്ടിക്കാലത്തു ഉണ്ടാകുന്ന മാനസിക ആഘാതങ്ങൾ ചിലപ്പോൾ മരണം വരെ അവരെ പിന്തുടരും. അതിനു കാരണം അച്ഛനും അമ്മയും ആയാലും മറ്റു ആരെങ്കിലും ആണെങ്കിലും കുറ്റം കുറ്റമല്ലാതെ ആകുമോ. ആ ദുഃഖം ഉള്ളിൽ ഒതുങ്ങി ആരോടും ഒന്നും പറയാൻ പറ്റാതെ ജീവിതം തള്ളി നീക്കുന്ന എത്രയോ മനുഷ്യർ ഉണ്ട്.

  • @babysumatp5271
    @babysumatp5271 2 ปีที่แล้ว +1

    Good message ! Thank u maam..

  • @rajidev9114
    @rajidev9114 2 ปีที่แล้ว +1

    Sooper.. Mam... Good motivation..

  • @fathimathaflamp4568
    @fathimathaflamp4568 2 ปีที่แล้ว

    Thank you mam.njan mam nte valya oru fan aanu.mam parayunnad pole paranjukodkkan ellavarkum oralundenkil avarude life change aakumayirikkum.njan athyavadhyam niravum bhangiyumund.veettammayayadinu sheshamaanu degree pg eduthad.ennalum husband enne kutapeduthum.enik appo bhayankara tention aanu.bcos orupaaad aalukal enne appreciate cheyunnund.3 years teacherayi work cheydu avideyum nallade enne pati parayu.but enik vendath husband nte nalla vakkukalaaa.njn ndaa cheyaaa

  • @maryjacob3696
    @maryjacob3696 2 ปีที่แล้ว

    Very nice, quite natural.

  • @ambikac4888
    @ambikac4888 2 ปีที่แล้ว

    Super madam.. a very important video.. tqq so much

  • @jasminekhader3645
    @jasminekhader3645 2 ปีที่แล้ว +3

    Thank you Mam for your valuable information 💓

  • @kalavarma5549
    @kalavarma5549 9 หลายเดือนก่อน

    How to escape from this..

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +1

    Our attitude towards life determines life's attitude towards us

  • @wellingtongeorge5146
    @wellingtongeorge5146 2 ปีที่แล้ว +1

    First of all, thank you ma'am for reminding me which "I think, I am perfect but actually NOT"
    Find some time privately, to accept own mistakes with reality. Nobody will win over others". Anything yours that only you will receive at the right time, not the time you wishes".

  • @anilar7849
    @anilar7849 ปีที่แล้ว

    Good 🙏 Friday..

  • @mirzaaslifestyle1430
    @mirzaaslifestyle1430 2 ปีที่แล้ว

    sathyam....vallatha oru avasthayanu...

  • @ALIAli-uu8sf
    @ALIAli-uu8sf 2 ปีที่แล้ว +2

    സൂപ്പർ മേം...

  • @sajimasachu1834
    @sajimasachu1834 2 ปีที่แล้ว

    Correct anu madam

  • @sheelaskurup2382
    @sheelaskurup2382 2 ปีที่แล้ว +1

    അതിമനോഹരം

  • @ameenanasheetha3483
    @ameenanasheetha3483 2 ปีที่แล้ว

    Actress Manju chechiyude same slang

  • @sreedevisuresh1399
    @sreedevisuresh1399 2 ปีที่แล้ว +1

    good video..😍

  • @prasannanist
    @prasannanist 2 ปีที่แล้ว

    Good information 👍👍👍

  • @shabnajasmin6506
    @shabnajasmin6506 2 ปีที่แล้ว +1

    Thnkyou മാം 🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @rajannair8744
    @rajannair8744 ปีที่แล้ว

    Verynice

  • @jasimunnu700
    @jasimunnu700 2 ปีที่แล้ว

    Njanum ippo adutha naalukalayi anubhavichu...mentally thakarnnu...thalarnnu😔

  • @sanujaissac2431
    @sanujaissac2431 2 ปีที่แล้ว +2

    Hello Ma'am. 😊. Let me be the first to comment on your informative video. ❤️❤️👍👍

  • @reshmapoyyara5134
    @reshmapoyyara5134 2 ปีที่แล้ว

    Thank you teacher ❤❤

  • @annajohn6002
    @annajohn6002 2 ปีที่แล้ว +3

    മെറ്റിൽഡയുടെ കുറച്ചു വീഡിയോസ് മിസ് ആയി പോയി. സമയം കിട്ടുമ്പോൾ അതെല്ലാം കാണണം.ഇന്നത്തെ വീഡിയോ വളരെ നന്നായിരിക്കുന്നു. മറ്റുള്ളവർ നമ്മളെ കുറ്റപ്പെടുത്തുന്നതു പോലെ തന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന കാര്യത്തിൽ നമ്മളും ഒട്ടും മോശമല്ല എന്ന് നമ്മളും മനസ്സിലാക്കണം എന്ന് ഈ വിഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ഇനി എന്തായാലും കാണണേ. ❤❤❤

  • @pardevjayanthi2002
    @pardevjayanthi2002 2 ปีที่แล้ว

    Very nice👍

  • @tasheeja3586
    @tasheeja3586 2 ปีที่แล้ว +1

    Well said mam 🌹

  • @nithyasnuances2100
    @nithyasnuances2100 2 ปีที่แล้ว +1

    Hi my dearest teacher,
    Thank you for yet another inspiring video. Stay lovely and charming as always
    Lots of LOVE
    Nithya Nalan

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Nithya dear ❤️❤️❤️

  • @valsakumarivattodil4990
    @valsakumarivattodil4990 ปีที่แล้ว

    Sari thanneNallathu👌

  • @amsakeerjerry
    @amsakeerjerry 2 ปีที่แล้ว +3

    ഇങ്ങനെ കുറ്റപ്പെടുത്തുമ്പോൾ അപ്പൊ ഒരു വാക്ക് പറഞ്ഞാൽ മതി.....അയിന് എന്ന്... അപ്പൊ നിർത്തിക്കോളും

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤️❤️❤️. ശരിയാണ്. കുറ്റം പറയുന്നത് ഏൽക്കാതെ വരുമ്പോൾ നിറുത്താൻ സാധ്യത ഉണ്ട്.

  • @kochumolgeorge3087
    @kochumolgeorge3087 2 ปีที่แล้ว +1

    Thanks ma'am 🙏

  • @binisasi3355
    @binisasi3355 2 ปีที่แล้ว

    Aniklifeilnallamattamundayi

  • @beenakunju4576
    @beenakunju4576 2 ปีที่แล้ว

    Very good mam👌🙏

  • @anuchandran2067
    @anuchandran2067 2 ปีที่แล้ว

    Nammude kuzhappagal aanu mattullavaril nammal kaanunnathu

  • @zahruahsan4209
    @zahruahsan4209 2 ปีที่แล้ว +1

    Njan areyum kuttappedutharilla...enne ellarum kuttappedutharund

  • @sairabanu9552
    @sairabanu9552 2 ปีที่แล้ว

    Very,yousfull

  • @ShakkiraM-st5hb
    @ShakkiraM-st5hb 2 หลายเดือนก่อน

    😊

  • @akak4875
    @akak4875 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻 സത്യം എന്റെ മുമ്പിൽ ഒരാൾ ഉണ്ട് ഇതുപോലെ.എപ്പോഴും കുറ്റം. ടീച്ചർ പറഞ്ഞതിൽ ഒരു falt എനിക്കും ഉണ്ട്. 😜😜

  • @rajalekshmibaiju5063
    @rajalekshmibaiju5063 2 ปีที่แล้ว

    👌

  • @shahnairshad6202
    @shahnairshad6202 2 ปีที่แล้ว

    Thnku

  • @ameenanasheetha3483
    @ameenanasheetha3483 2 ปีที่แล้ว

    👍👍👍

  • @Aleenaanju111
    @Aleenaanju111 ปีที่แล้ว

    ❤️😍🥰

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    🙏👍

  • @aswathys1a38
    @aswathys1a38 2 ปีที่แล้ว

    Seriya madam

  • @geethasasidharan601
    @geethasasidharan601 2 ปีที่แล้ว +1

    👏 ✌️ 👏 ✌️ 👏 ✌️

  • @padmajapk4678
    @padmajapk4678 2 ปีที่แล้ว

    🙏🙏

  • @padmajapk4678
    @padmajapk4678 2 ปีที่แล้ว

    🙏🙏👌👌

  • @anithomas136
    @anithomas136 2 ปีที่แล้ว

    🙏 🌹 🙏

  • @sharfawahid4706
    @sharfawahid4706 2 ปีที่แล้ว

    ❤️

  • @suseelapillai4552
    @suseelapillai4552 2 ปีที่แล้ว

    💞💞👌👌🙏

  • @akashts6058
    @akashts6058 2 ปีที่แล้ว

    👍👍👍😊💓

  • @sweetyshalin3175
    @sweetyshalin3175 2 ปีที่แล้ว +1

    Mom te number tharamo pls njanum lifeil orupad preshnaghalil anu mom pls

  • @basheerayakoob5213
    @basheerayakoob5213 2 ปีที่แล้ว

    👍👍👍

  • @civiramesh3210
    @civiramesh3210 2 ปีที่แล้ว

    👌👌👌