'ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നു'; മുഖ്യമന്ത്രിയെ തള്ളി കേന്ദ്രം

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 89

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน +192

    ദുരന്തം ഉണ്ടായതോടെ പിണറായി വിജയൻ ഒന്ന് ഉഷാറായി.. ഇനി ദുരിതാശ്വാസ കൊയ്ത്ത്.. അമേരിക്ക ഫാമിലി ടൂർ.. വിജയൻ്റെ സ്വപ്നങ്ങൾക്ക് ചിറക് വച്ചു..

    • @kavithaprasanth321
      @kavithaprasanth321 2 หลายเดือนก่อน +8

      Well said, I felt the same...oru nalla ushaar aaya pole...especially stressing on Fund😮

    • @JishaSunil-dp8vl
      @JishaSunil-dp8vl 2 หลายเดือนก่อน +4

      manasil ലഡു പൊട്ടി.... ലൈൻ

    • @sabarinath4524
      @sabarinath4524 2 หลายเดือนก่อน +2

      Please don’t

    • @tittozacharia4575
      @tittozacharia4575 2 หลายเดือนก่อน

      Koppa😢

    • @ajayCL-m5v
      @ajayCL-m5v 2 หลายเดือนก่อน

      Adutha bharanavum 😂

  • @shortvideos-nf4vi
    @shortvideos-nf4vi 2 หลายเดือนก่อน +39

    Save മുല്ലപെരിയാർ📍

  • @sarathkumarjcb6813
    @sarathkumarjcb6813 2 หลายเดือนก่อน +28

    ഇനി മുതൽ ഡെഡ് അലെർട്ടാണ് വേണ്ടത് ☠️😱😱😱😱

  • @dignamaria3375
    @dignamaria3375 2 หลายเดือนก่อน +7

    ഇയാൾ കേറിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ല

  • @Voiceof_abhi
    @Voiceof_abhi 2 หลายเดือนก่อน +8

    ഇനി മുല്ലപെരിയാർ കൂടി പൊട്ടിയാലും ഇവന്മാർ എന്തെങ്കിലും ചെയുമോ ആവോ 😢😢

  • @Ameersappu
    @Ameersappu 2 หลายเดือนก่อน +14

    പാവപ്പെട്ടവർ ജീവിച്ചാൽ എന്തു മരിച്ചാൽ എന്ത് റെഡ് അലോട്ടും ഒലക്ക മെല തേങ്ങ ഇവർക്ക് പരസ്പരം പഴിചാരാനെ പറ്റുകയുള്ളൂ. പോയത് നമുക്കല്ലേ.. ഉപ്പ ഇല്ലാത്ത മക്കൾ ഉമ്മ ഇല്ലാത്ത മക്കൾ ബാപ്പാര് പോയ സങ്കടത്തിൽ അവരും മക്കൾ അനിയൻ ചേട്ടന്‍ ഭാര്യഎല്ലാവരും പോയ സങ്കടത്തിൽ. ഒരു ആയുഷ്ക്കാലം മുഴുവൻ സമ്പാദിച്ച വീട് പോയ സങ്കടത്തിൽ. ഇതെല്ലാം പറഞ്ഞിട്ടും ഇവർ ഇനിയും പഴിച്ചാരും. കേന്ദ്രം തന്നില്ല കേരളം തന്നില്ല ഹലോ നിങ്ങൾ ഭരിക്കുന്ന ആർക്കുവേണ്ടി. നിങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി ആ അമേരിക്കയിൽ വിട്ട് പഠിപ്പിക്കാനും വെല്ലി വെല്യ ബിസിനസുകളിൽ പങ്കാളികളാക്കാനും ഞങ്ങളെപ്പോലത്തെ പാവങ്ങളെ പറ്റിച്ചു ഉണ്ടാക്കുന്ന പൈസ കൊണ്ട് നിങ്ങൾ ധൂർത്തടിച്ചു ജീവിക്കാൻ. ഈ വീട് നഷ്ടപ്പെട്ടവർക്ക് വീട് കിട്ടുന്ന എന്തെങ്കിലും ഉറപ്പുണ്ടോ സർക്കാർ. നിങ്ങൾക്ക് അത് ചെയ്യാൻ പറ്റില്ല നിങ്ങൾക്ക് വാഗ്ദാനം മാത്രമാണ്. എല്ലാം ദൈവം കാണുന്നുണ്ട് പടച്ച റബ്ബും. ഒരുനാൾ നിങ്ങളിത അനുഭവിക്കും. നിങ്ങൾ ഏത് രാഷ്ട്രീയക്കാർ കൈവിട്ടാലും കേരളത്തിലെ ഞങ്ങളുണ്ട് മക്കളുണ്ട് കേരളത്തിന്റെ. ഹിന്ദു മുസ്ലിം ക്രിസ്ത്യാനിയോ നോക്കാതെ അവരെ സഹായിക്കാനും സംരക്ഷിക്കാനും ഞങ്ങളുണ്ട് 😢

  • @clubkeralabysreejesh
    @clubkeralabysreejesh 2 หลายเดือนก่อน +19

    അയിന് ഞമ്മന്റെ പാർട്ടി പ്രേബുദ്ധരല്ലേ മറ്റാരും പറഞ്ഞാൽ ഞാനും ഞമ്മന്റെ പാർട്ടിയും കേൾക്കില്ല അംഗീകരിക്കില്ല... 💪

  • @arunt.k1443
    @arunt.k1443 2 หลายเดือนก่อน +6

    അല്ല ഇവിടെ ഈ disaster management എന്ന് പറഞ്ഞ് ഒരു system ഇല്ലേ...?? വലിയ 2 ഉരുൾ പൊട്ടൽ പ്രളയം ഒക്കെ മുന്നേ ഉണ്ടായിട്ടുള്ളതാണ് ☹️

  • @noushadyousefkunju9498
    @noushadyousefkunju9498 2 หลายเดือนก่อน +14

    ഇവിടെ ഇത് കാത്തിരിക്കുവാ നമ്മുടെ മുഖ്യൻ കയ്യിട്ട് വാരാൻവേണ്ടി

  • @mysticaljugnu
    @mysticaljugnu 2 หลายเดือนก่อน +14

    ഒരു കാര്യം കൂടി, : ഇനിയും അവർക്ക് വീട് അതേ സ്ഥലത്ത് ആണോ നിർമ്മിച്ച് നൽകുക.. ആയ മണ്ണിന് ഉറപ്പ് ഇല്ല. ഇനി ഇവർക്ക് ഏല്ലാം ഒരു പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്ത് ഫ്ലാറ്റ് കൾ നൽകുക.. അല്ലെങ്കിൽ ഒരേ ഏരിയയിൽ നിരത്തി വിറ്റുകൾ വില്ളേജ് കൽ പോലെ ഉണ്ടാക്കി കൊടുക്കുക.. ഭൂമി ഇനിയും ഇടിയും.. ചാൻസ് കാണുന്നു..

    • @anilmathew3996
      @anilmathew3996 2 หลายเดือนก่อน +1

      അതിനു മണ്ണ് ഇല്ലല്ലോ സഹോ അവിടെ..
      അല്ല ആര് വീടു വെച്ചു നൽകാൻ.. സർക്കാരാണോ 🤣🤣🤣
      നിങ്ങ ചിരിപ്പിക്കാതെ

  • @SJ-zo3lz
    @SJ-zo3lz 2 หลายเดือนก่อน +15

    Please, media.. Please do something to avert the 1000- times bigger potential disaster: Mullapperiyar dam ! It's classified as one of the world 's most dangerous dams and is on the same fragile Western Ghats that broke into Wayanad! Please save us from the scheming , selfish Kerala and Tamilnadu politicians ! If it happens, 4 districts and 1 crore people will get flushed to the Arabian sea!🙏🙏

    • @kavithaprasanth321
      @kavithaprasanth321 2 หลายเดือนก่อน

      Who will do...? Who will take initiative...? We are in Ekm district as well 😮

  • @abdulla40mayyil79
    @abdulla40mayyil79 2 หลายเดือนก่อน +2

    എങനെയുള്ള മുന്നറിയിപ്പ്
    ഇന്നദിവസം ഈ സ്ഥലത്ത്
    ഇങനെ ഒരു ഉരുൾപ്പൊട്ടൽ ഉണ്ടാവും എന്ന് ആരാണ്
    മുന്നറിയിപ് കൊട്ത്ത് എന്ന് പറയുന്നത്.കേരളത്തിൽ എത്ര ജില്ലയിൽ മല ഉണ്ട് എവിടെയാ
    ഇങനെ സംഭവിക്കുക എന്ന്
    കൃത്യമായി ആരും പ്രവചിക ലില്ല
    സംഭവിച്ചതിന് ശേഷം പല കാരണങ്ങളും പറയുക എന്നേ ഉള്ളൂ

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 หลายเดือนก่อน +2

    അർജുൻ എവിടെ മുഖ്യ മന്ത്രി...അതു കൂടി പറയൂ

  • @xplorer2345
    @xplorer2345 2 หลายเดือนก่อน

    ഇനി ദുരിതാശ്വാസ ഫണ്ട് ഉദാരമായ് നൽകുന്നതിനായ് ഒന്നിച്ചു നിൽക്കാം

  • @sivapriyaparu2707
    @sivapriyaparu2707 2 หลายเดือนก่อน

    അങ്ങനെ ശെരിയായ നിർദേശം കേന്ദ്ര ഗവൺമെന്റ് നൽകി എങ്കിൽ അതിൽ വീഴ്ച വന്നിട്ടു ഉണ്ട് എങ്കിൽ ഈ മരണങ്ങൾ ഒരു കൊലപാതകം ആണ് എന്നല്ലേ ചിന്തിക്കാൻ .

  • @salkaska9764
    @salkaska9764 2 หลายเดือนก่อน

    ഇനി കണ്ടോ...എല്ലാം കഴിഞ്ഞ് മേൽ കൊയ്മ കാണിക്കാൻ വരും ...എന്നിട്ട് എല്ലാം ചെയ്തത് ഞങ്ങളാണ് എന്ന് പറഞ്ഞ് വരും രണ്ട് ഫോട്ടോയും എടുക്കും.. 2018 ൽ അതാണ് സംഭവിച്ചത്

  • @salkaska9764
    @salkaska9764 2 หลายเดือนก่อน

    വെള്ളം കലക്കി മീൻ പിടിക്കുന്നവർ

  • @rajeshkk-uz4ef
    @rajeshkk-uz4ef 2 หลายเดือนก่อน

    ചുമ്മാ പറയുവാണന്ന്

  • @jithupayyanur
    @jithupayyanur 2 หลายเดือนก่อน

    മുല്ലപെരിയാര്‍ വിഷയം എത്രകാലമായി മുന്നറിയിപ്പു നല്‍കുന്നു .. എന്നിട്ട് അമ്പാനു വല്ല ശ്രദ്ധയമുണ്ടോ

  • @skyland0
    @skyland0 2 หลายเดือนก่อน

    ഇടക്കിടക്ക് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് കൊണ്ട് തന്നെ അലേർട്ട് കൊടുത്താലും ജനങ്ങൾ അതൊന്നും പരിഗണികാർ ഇല്ല... ☝️☝️☝️☝️☝️☝️☝️

  • @dasanb.k2010
    @dasanb.k2010 2 หลายเดือนก่อน

    മുന്നറിയിപ്പ് മീഡിയ ക്ക് കേന്ദ്രം നൽകിയിരുന്നോ? അതെന്താ?

  • @kvrajan765
    @kvrajan765 2 หลายเดือนก่อน +3

    One person sitting in Thiruvananthapuram giving statements & other guy contradicting from New Delhi. Urge them sit across the table and prove. We should not let fooled by these ff fellows.

  • @nidhinlal8153
    @nidhinlal8153 2 หลายเดือนก่อน +13

    ഇങ്ങനെ വന്നാലേ ഇവനു കാക്കാനും മുക്കാനും നക്കാനും പറ്റൂ

  • @rafiahmed8338
    @rafiahmed8338 2 หลายเดือนก่อน +6

    കേന്ദ്രം എല്ലാം ചെയുന്നുണ്ട്. എന്നിട്ടും കേരള സർക്കാർ ☹️

  • @techyindia5921
    @techyindia5921 2 หลายเดือนก่อน

    കേന്ദ്രം നൽകിയ തിന്നു അനുസരിച്ചുള്ള രീതിയിൽ മാറ്റി പാർപ്പിച്ചു എന്നത് വ്യക്തമല്ലേ ... ഇത് ഒരു മഹാ ദുരന്തം ആണ് , ഇത്രയും വ്യാപ്തി കേന്ദ്രം പറഞ്ഞിട്ടില്ല

  • @laxmimegamind9999
    @laxmimegamind9999 2 หลายเดือนก่อน +12

    പലരുടെയും ഫോണിൽ അലേർട്ട് വരുന്നുണ്ട്, ഇതിപ്പോ ഉരുൾ പൊട്ടൽ ഉണ്ടാക്കിയത് കേന്ദ്രം ആണെന്നായിരിക്കും...... തിരുവനന്തപുരം ഓടയിൽ ജോയ് മരിച്ചപ്പോൾ ഇന്ത്യൻ റെയിൽവേ ആയിരുന്നു പ്രതി 😁

  • @mysticaljugnu
    @mysticaljugnu 2 หลายเดือนก่อน +2

    ഇപ്പോള് ഓറഞ്ച് അലർട്ട് കേരളത്തിന്.. എങ്ങോട്ട് ഓട്ി പോകും.. ഏതു ലൊക്കേഷൻ ആരുടെ ലാൻഡിൽ ഇതൊക്കെ അറിയാതെ മനുഷ്യർ ചിതറി ഓടി പോയാൽ അവിടെയും ഇതേ അവസ്ഥ തന്നെ... അവിടെ യുംമഴയും കുന്നും, മലകളും സ്ഥലം കൃത്യമായി പറയണം.. എന്നാലേ മാറാൻ പറ്റൂ.. അല്ലെങ്കിൽ വയനാട്ടിലെ മരിച്ച മനുഷ്യർ പറഞ്ഞപോലെ ഒരു മരണമേ ഉള്ളൂ.. അതു വേഗം അങ്ങ് വന്നാൽ നന്നായി.. അല്ലാതെ എങ്ങോട്ട് പോകും..?
    ഈ ഡയലോഗ് ഒക്കെ ഈ നാട്ടിൽ സ്ഥിരം പല്ലവികൾ ആണ്. വിദ്യാഭ്യാസം ഒന്നും ആർക്കും വേണ്ട.. നല്ല ഉറപ്പാണ് എല്ലാത്തിനും.. ആണുങ്ങൾ ആണ് ഉറപ്പിക്കുറഞ്ഞു കരയുന്നത്.. സ്ത്രീ പിന്നീട് കറയും.. ആയ കണ്ണുനീർ പിന്നെ നിൽകുക പ്രയാസം.. നല്ല സൈക്കോളജി കൗൺസിൽ, മെഡിസിൻ ഒക്കെ അവർക്ക് ആവശ്യം ആണ്.. സങ്കടം അവരെ തളർത്താം

  • @SunShine-wu1eo
    @SunShine-wu1eo 2 หลายเดือนก่อน

    Why nobody listern the alert

  • @RajeshR-p3q
    @RajeshR-p3q 2 หลายเดือนก่อน

    പിണറായി സർക്കാരിന് വിഴ്ചപററി

  • @travelworld1947
    @travelworld1947 2 หลายเดือนก่อน +35

    പിന്നറായി എന്ന് ഭരണം ഏറ്റടുത്തോ അന്ന് തുടങ്ങിയ ദുരന്തം ആണ്

    • @travelworld1947
      @travelworld1947 2 หลายเดือนก่อน +1

      ഞാൻ ഒരു sagav ആണ്

    • @nithu8658
      @nithu8658 2 หลายเดือนก่อน +3

      @@travelworld1947 athinu??? ee lokasm muzhuvan durithathil aanu athum pinarayiyude kuzhappam aano???

    • @tittozacharia4575
      @tittozacharia4575 2 หลายเดือนก่อน

      Athe

  • @mysticaljugnu
    @mysticaljugnu 2 หลายเดือนก่อน +25

    അമിത് ഷാ കാലാവസ്ഥാ പ്രചകൻ ഒന്നും അല്ല. അതൊക്കെ ചെയ്യേണ്ടവർ ചെയ്യേണ്ടപ്പോൾ അറിയിക്കണം..

    • @1239-p1k
      @1239-p1k 2 หลายเดือนก่อน +12

      അത് cordinate ചെയേണ്ടത് അമിത് ഷാ ആണ്...
      കേരളത്തിലെ സർക്കാർ ഒന്നും ചെയാത്തതുകൊണ്ട് നമ്മൾ അറിയാത്തത് ആണ്...

    • @Lkallu
      @Lkallu 2 หลายเดือนก่อน

      Tessy Abraham kalavathstha പ്രവാചക ആണോ

  • @revvtkurian4566
    @revvtkurian4566 2 หลายเดือนก่อน +1

    KENDRAM PARANJATHANU CORRECT.

  • @aswinjoshy9787
    @aswinjoshy9787 2 หลายเดือนก่อน

    Nanamillallo Asianet ithinte idel undakkan

  • @Taj123-hn5fs
    @Taj123-hn5fs 2 หลายเดือนก่อน

    Ithreyum heavy rainum water fosum vannitt maariyilla😢...pnne central gvt team chumma ..adichuvittal aaru maaraan...😢...veedum sthalavum😢

  • @VeekayeS-h6o
    @VeekayeS-h6o 2 หลายเดือนก่อน +2

    കുടുവംശം

  • @deepika4208
    @deepika4208 2 หลายเดือนก่อน

    Red alert alla..
    . Orange yellow oke alert in Kal thane au. എത് ഒ.കെ equal importance കൊടുക്കണം..? അതുപോലും
    ..... At least ജൂലൈ ആണ് ഏറ്റവും കൂടുതൽ rain ലഭിക്കുന്നത്. So അതിന്റെ തീവ്രത ജൂലൈ ആദ്യ ഉണ്ട് ഇല്ലെങ്കില്‍ അത് ജൂലൈ അവസാനം ഓര്‍ ആഗസ്റ്റ് ആദ്യ ഓക്കേ ആണ് പ്രകടന ആവുക. 2018 ശേഷം especially.. പ്രളയം auhust15 first, puthumala landslide August 8. Eppol മുണ്ടക്കയം ജൂലൈ endilium.
    ... Atleast മുണ്ടക്കയം above area landslide area anu still oru avde the peoples പോലും mattiparipikkan കഴിഞ്ഞ ഇല്ലല്ലോ. സോ permanent authority OK evde പോയി... Like collector..... Eppol anu collector ഒരു order കൊടുക്കുന്നതും... കഷ്ടം ഒരു basic knowledge Polum ആരും കാണിച്ചില്ല.... Ellenkil ഇത്രയും വലിയൊരു ദുരന്തം ഉണ്ടാവില്ല ആയിരുന്ന.

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 หลายเดือนก่อน +3

    അപകടം നടന്നാൽ മാത്രമേ ബക്കറ്റ് പിരിവ് നടക്കു

    • @rajeevraajeev5369
      @rajeevraajeev5369 2 หลายเดือนก่อน

      😂😂😂കോൺഗ്രസ്‌ കാരും ബിജെപി കാരും ബക്കറ്റ് പിരിവ് തുടങ്ങി പണം പോക്കറ്റിലാക്കി 🤣🤣🤣 no പ്രോബ്ലം

    • @sadhikvadakkengara3531
      @sadhikvadakkengara3531 2 หลายเดือนก่อน

      കർഗിൽ ഷവപ്പെട്ടി കുംബകൊനം സുനാമി കത്വ found പാലരിവട്ടം പാലം kpcc yude ആയിരം veed found മുക്കൽ😅​@@rajeevraajeev5369

  • @RajeshKumar-ei1vr
    @RajeshKumar-ei1vr 2 หลายเดือนก่อน +8

    ഒന് അമേരിക്ക പോകാൻ പണം മതി

  • @ai-fg3kw
    @ai-fg3kw 2 หลายเดือนก่อน

    Pralaya munnariyipu thanirunu. Evide aanenu maathram paranilla. Enthoke kelkanamm...😮

  • @ഇരുട്ടിന്റെകാവൽകാരൻ
    @ഇരുട്ടിന്റെകാവൽകാരൻ 2 หลายเดือนก่อน

    ഈ സമയത്തു ആണ് രാഷ്ട്രീയം കുത്തി നിറയ്ക്കാൻ പറ്റുന്നത് എന്ന് കേന്ദ്രത്തിന് അറിയാം ജനങ്ങളെ സർക്കാർ എതിരെ തിരിക്കാൻ ഉള്ള പരിപാടി ആണ് എന്ന് ബുദ്ധി ഉള്ള ജനങ്ങൾക്ക് മനസിലാകും

  • @SojaRajan
    @SojaRajan 2 หลายเดือนก่อน +2

    അമിട്ട് പറഞ്ഞാലും കളളം കളളംതന്നെയാണേ!!!!!!

    • @Suryanaar
      @Suryanaar 2 หลายเดือนก่อน +4

      പിണുവോളി പറഞ്ഞാൽ പറഞ്ഞതാണേ 😅

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 หลายเดือนก่อน

    Masapadi=V 2025/6 myth😊😊😊

  • @revvtkurian4566
    @revvtkurian4566 2 หลายเดือนก่อน +1

    ENIYUM NAVAKERALA YATHRA WYNADILEKKANO?

  • @mujeebqatar6174
    @mujeebqatar6174 2 หลายเดือนก่อน

    എന്തങ്കിലും സഹായം ചെയ്യാൻ ഉദ്യഷിക്കുന്നുണ്ടങ്കിൽ അത് എല്ലാവരും ചേർന്ന് നേരിട്ട്അർഹത പെട്ടവർക്ക് യത്തിക്കാൻ ശ്രമികുക അല്ലങ്കിൽ അതും മുക്കും

  • @ajithayiliyam805
    @ajithayiliyam805 2 หลายเดือนก่อน

    Ee avasthayil Ithilappuram marupadi kendrathil ninn pradeekshikunnilla .munkaala charithram kadha parayum!!!!

  • @ansaraanchu6883
    @ansaraanchu6883 2 หลายเดือนก่อน

    Amith sha munnaripp nalgiya videos ayakkugaaa appol viswasikkammm

  • @shamsheeravikal9348
    @shamsheeravikal9348 2 หลายเดือนก่อน

    Dear here we need a concrete steps rather thn red or green alert , we hve to set a sophisticated drainage system ie can be pass the water into any sea or u build a dam for itself. The main probs is this soil doesn't hve a capacity to absorb water if its turn into their limit it will pump into out ,we can not imagine its catastrophic its highly eco vulnerable land this must be used as forest any how this is the solution we hve the water should not be piloted on plastic or wastes

  • @sabarinath4524
    @sabarinath4524 2 หลายเดือนก่อน

    Amit shaji talking like he know Wayanad! Isn’t he stated that wayanad is the Pakistan of Kerala back during a campaign.? This is a appalling divisive politics as we are digging up the bodies of babies from the debris. No matter whatever extent they want to carry this vile politics, people of Kerala will stand together and get through this and prevail as a model for the idiots up in the north and in the parliament. Anyone read the comments underneath national media channels here in TH-cam if not please check it out.

    • @nirmalkumar7563
      @nirmalkumar7563 2 หลายเดือนก่อน +1

      This was given as a response to kerala mps blaming questions on the alert system

  • @biju8082
    @biju8082 2 หลายเดือนก่อน

    Udayip party bjp

  • @abhkir4658
    @abhkir4658 2 หลายเดือนก่อน

    Karnataka yil ninnulla oru family avarude kutty ozhukil pettu. 2 per hospitalised anu. Ivide othiri patients ulladinu avarku Karnataka yil nalla treatment inu pokanam ennu Republic kannada chanel il karanju kondu parayunna video innale night ittirunnu. Avarku ottum thanne malayalam ariyilla. Adinal adu paryan kazhiyunnilla ennum video yil parayunnundu.

  • @Mithsports
    @Mithsports 2 หลายเดือนก่อน

    ചുമ്മാ kona kona

  • @nidhinlal8153
    @nidhinlal8153 2 หลายเดือนก่อน +3

    കേരളത്തിന്റെ ഡ്രാക്കുള

  • @thebeast1891
    @thebeast1891 2 หลายเดือนก่อน +2

    തെളിവ് വന്നതോടെ ഇനി അടുത്ത അടവ് edukkan പിണ് റെഡി 👎👎

  • @promodpm9689
    @promodpm9689 2 หลายเดือนก่อน +1

    Panna paranari vijayan

  • @anandhakrishnan2844
    @anandhakrishnan2844 2 หลายเดือนก่อน

    Ethil nunna parayunath paranari thanne annu

  • @symphonynaturesmusic2097
    @symphonynaturesmusic2097 2 หลายเดือนก่อน

    അമിട്ടിന്റെ നുണക്ക് ഒരു കുറവും ഇല്ലേ 😢jumla.

  • @naoufalch9567
    @naoufalch9567 2 หลายเดือนก่อน

    Hethara 👀kanunnam India ill gomuthram hevidea bibbam appi idumo food kayikumo sthudeand thinking 2024 India pedum .. world ill hevidea hundo

  • @myvoiceCTZN
    @myvoiceCTZN 2 หลายเดือนก่อน +1

    ഷാ പറഞ്ഞിരുന്നു… പക്ഷേ അതല്ല നടന്നത്,, ഇതൊന്നും ചർച്ച ചെയ്യേണ്ട ആവശ്യമില്ല … ഫാക്ട് ചെക്ക് ചെയ്യാൻ എല്ലാർക്കും പറ്റും.. available ആണ്, ഷാ പാലം തകരുന്നത് വരെ മുൻകൂട്ടി അറിയുന്ന ആളാണ് 😂 ഇവർ സ്ഥിരം ഉടയിപ്പുമായി വരും എന്ന് എല്ലാർക്കും അറിയാം.

  • @rajeevraajeev5369
    @rajeevraajeev5369 2 หลายเดือนก่อน +1

    ഒന്ന് പോടോ അങ്ങിനെ യെങ്കിൽ കർണ്ണാടകത്തിലും ജാർഖണ്ടിലും ആസ്സാമിലും മാഹാരാഷ്ട്രയിലും പേമാരിയും ഉരുൾ പൊട്ടലും വന്നല്ലോ കേരളതോട് എന്താ സ്നേഹം

  • @anshad9865
    @anshad9865 2 หลายเดือนก่อน

    Veruthe rashtreeya valkarichu chalamaaakkkenda, keralathodulla kendhrathinde karuthal jananghalkariyam. Ippozhulla avastha marikadakkkan enthenkilum cheyyu

  • @remasansathyan3664
    @remasansathyan3664 2 หลายเดือนก่อน

    അമിതമായി ഭക്ഷിയ്ക്കുനതിൻ്റെ കുഴപ്പമാ ഏഷ്യനെറ്റുമുതലാളിയ്ക്കും അതെ കുഴപ്പമാ

  • @rajeshk8503
    @rajeshk8503 2 หลายเดือนก่อน +7

    ദുരന്തം ഉണ്ടാകുന്നത് തന്നെ ഇവിടെ പരാജയത്തിനും അവന്റെ പാർട്ടികർക്കും കാക്കാനുള്ള അവസരമാണ്