ദൈവത്തിന്റെ മുമ്പിൽ കണക്കു കൊടുക്കേണ്ടി വരും... നീതിയായി ചെയ്താൽ നിങ്ങൾക്ക് നല്ലത്... ആരുടേയും കണ്ണുനീര് വീഴ്ത്തരുത്.. കണ്ണ് നീരിൽ ഉപ്പിന്റെ ആംശം und... അത് വീഴ്ന്നിടം നശിക്കും.. സൂക്ഷിക്കുക..
എനിക്ക് ഞാൻ work ചെയ്ത സ്റ്റുഡിയോ ആണ് ഓർമ വന്നത്, എന്റെ ഓണർ വിനുവേട്ടൻ എത്ര നല്ല മനുഷ്യൻ ആണ്, എല്ലാ ദിവസം വൈകുന്നേരം ചായ കടി കൂടാതെ ഇടയ്ക്ക് പുള്ളി വീട്ടിൽ നിന്നും ഉണ്ടാക്കിയ ഫുഡ് കൊണ്ട് തരും, ഞാൻ ഹുസ്ബൻഡ് നാട്ടിൽ പോകുമ്പോൾ ട്രയിനിൽ നിന്ന് കഴിക്കാൻ വീട്ടിലേക് ഒക്കെ ബേക്കറി വാങ്ങി തരും ഓവർ ടൈം work ചെയ്താൽ എക്സ്ട്രാ കാശും തരും, അദ്ദേഹത്തിന്റെ ഭാര്യയും അങ്ങനെ തന്നെ ആണ്, സോണിയേച്ചി നല്ലൊരു സ്ത്രീകൾ ആണ്, അവരെയൊന്നും ജീവിതത്തിൽ മറക്കാൻ പറ്റില്ല, എന്റെ സാഹചര്യം കാരണം അവിടുന്ന് പോരേണ്ടി വന്നു, അവിടെ തന്നെ ആണെകിൽ എന്ന് ഞാൻ എന്നും ആഗ്രഹിക്കാറുണ്ട്, പടച്ചോൻ വിനുവേട്ടന്റെ കച്ചവടം നല്ല നിലയിൽ ബർകത് കൊടുക്കട്ടെ
കണ്ടാൽ അറിയില്ലേ തട്ടിപ്പ് ആണെന്ന്.. എന്നും സ്റ്റാഫ് നെ വെച്ചു ഷോ കാണിക്കുന്നത്.. അവതരകൻ പൊളിച്ചു avr വിയർത്തു കുളിക്കുന്നു ഒരു juice കൊടുക്ക് ഇല്ലേ അവരുടെ ബോധം പോകും 😅
അവർ ഇരുന്നു ന്യായീകരിക്കുവാ😁😁😁അവിടെ bad എക്സ്പീരിയൻസ് ഉള്ളവർക്ക് അല്ലെ എന്താണ് അവിടെ നടന്നത് എന്ന് പറയാൻ കഴിയൂ അല്ലാണ്ട് സ്വന്തം തെറ്റുകൾ ന്യായീകരിക്കാൻ വരുന്ന ഇവരെ ആണോ ഇന്റർവ്യൂ എടുക്കേണ്ടത്🙄🙄🙄
@@its_me_kanmani da കുഞ്ഞേ പ്രൂഫ് ഉണ്ടാക്കാൻ ഒന്നും പാടില്ല. ഓരോ ബിസിനസ് സ്ഥാപനത്തിൻ്റെയും വിജയം അതാണ്. അവർ നേരെ നിന്ന് കാര്യം ചെയ്തു പ്രൂഫ് ഒപ്പിക്കും. പിന്നിൽ നിന്ന് പണിയും തരും. Monthly fixed timil bankik കൊണ്ടുപോയി ഒരു 200000 സ്റ്റാഫ് സാലറി എന്ന് പറഞ്ഞു ഡെപ്പോസിറ്റ് ചെയ്തു ഓരോ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ പ്രൂഫ് ആയില്ലേ. ചെക്ക് കൊടുത്താൽ പ്രൂഫ് ആയില്ലേ. ഫൈൻ ഇത്ര cut aayi, food & accomodation ithra cut aayi ennu അതിൽ kanikkunnillallo. അങ്ങനെ ഉള്ള cuting എല്ലാം by hand alle. Evide proof. Pinne bond sign cheiyyunnathu. Athu actually illeagal aanu ippo. Pinne bond ethraperu vayichu നോക്കി ഒപ്പിടുന്നവർ ഉണ്ട്. അല്ലെങ്കിൽ ഫുൾ ഇരുന്നു വായിക്കാൻ ഒരു മുതലാളിമാരും സമ്മതിക്കില്ല.
എൻ്റെ ചേച്ചി ഈ സ്ഥാപനത്തിൽ കുറച്ച് നാളുകൾ ജോലി ചെയ്തതാണ്. ജോലിയ്ക്ക് ചേർന്ന സമയത്ത് ബോണ്ട് പേപ്പർ ഒപ്പിട്ട് മേടിച്ചിരുന്നു. മുദ്ര പത്രത്തിൽ ഒപ്പിട്ട് വാങ്ങിച്ചിരുന്നു അതോടൊപ്പം ഒരു ബാങ്ക് ചെക്ക് പേപ്പർ വാങ്ങി കൈവശം വെക്കുകയും ചെയ്തിരുന്നു. ആദ്യ മാസങ്ങളിൽ ചെയ്തിരുന്ന ജോലിയുടെ സാലറി കിട്ടുമായിരുന്നു എന്നാൽ പിന്നീടങ്ങോട്ട് പല കാരണങ്ങൾ പറഞ്ഞ് ഫൈൻ കൊടുത്ത് കിട്ടുന്ന സാലറിയിൽ നിന്നും കട്ട് ചെയ്യുകയാണ് ഉണ്ടായത്. കിട്ടുന്ന സാലറിൽ ശരിയായ കാരണങ്ങൾ ഇല്ലാതെ ഫൈൻ ഈടാക്കാൻ തുടങ്ങിയപ്പോൾ ചെയ്ത ജോലിയൊടുള്ള താൽപര്യം നഷ്ടപ്പെട്ട് ജോലി വേണ്ടെന്ന് വെച്ചപ്പോൾ ബാക്കി കിട്ടേണ്ടിയിരുന്ന പൈസയും അവർ കൊടുക്കില്ലെന്നായി. സംസാരത്തിൽ കുറച്ച് ഭീഷണിയുടെ സ്വരവം. ഇതാണ് അവിടെ ജോലിക്കു പോയപ്പോൾ ഉണ്ടായിട്ടുള്ളത് .
10:38നുണ യാണ് ഇവർ പറയുന്നത് ഞാൻ ഇവരുടെ കയ്യിൽ നിന്ന് കുറച്ച് ടോപ്പ് ഓർഡർ ചെയ്തിരുന്നു... ഇത് വിറ്റു പോയാലോ എന്നുള്ള ഭയം കൊണ്ട് പെട്ടെന്ന് പെട്ടെന്ന് സ്റ്റോക്ക് തീരുകയാണല്ലോ 😌🤣 അപ്പോൾ അതിനായി ഞാൻ മുൻകൂറായി ബുക്ക് ചെയ്തു നോർമലി മാറ്റിവയ്ക്കാൻ വേണ്ടി മാത്രം... കാരണം ഇത് എനിക്ക് മാത്രമല്ല ഒരു ഗ്രൂപ്പ് ഓഫ് പീപ്പിനു വേണ്ടിയിട്ട്... ഒരു ദിവസത്തേക്ക് പോലും എന്തിനു അവർ ഒരു മിനിറ്റിനു പോലും അവർ പൈസ വാങ്ങാതെ മാറ്റി വയ്ക്കില്ല എന്ന് പറഞ്ഞു... അപ്പോൾ ഈ സ്ത്രീ ഇപ്പോൾ പറയുന്നത് നുണ 😊
നിനക്ക് നാണം ഉണ്ടോ ഡീ കിളവി സ്റ്റാഫ്കളുടെ അടുത്ത് നിന്നും ഒരു പാക്കറ്റ് ഉപ്പേരിക്ക് കണക്ക് പറയാന്‍, നീ നല്ലവളാണെങ്കില്‍ ഓണത്തിന് ഒക്കെ അവര്‍ക്കെല്ലാം ഓരോന്ന് വാങ്ങി കൊടുക്കുമല്ലോ , നല്ല വരുമാനം ഉണ്ടല്ലോ ???? എത്രയോ നല്ല കടക്കാര്‍ ഉണ്ട് സ്റ്റാഫിനെ help ചെയ്യുന്നവർ, ഇവള്‍ പക്കാ ഫ്രോഡ് തന്നെ 😂😂😂😂😂😂
എന്റെ അമ്മ റബ്ബർ മാറ്റ് കമ്പനിയിൽ ആണ്, അമ്മയുൾപ്പെടെ 10-15 ആന്റിമാർ ഉണ്ട്, അവർക്ക് ഓണത്തിന് 1 kg ഉപ്പേരി 1kg ശർക്കര വരട്ടി, 500 രൂപ, കൂടെ അവിടെ ഉണ്ടാക്കുന്ന പായസവും❣️ക്രിസ്മസ് നു 1 kg കേക്കും 500 രൂപയും, വിഷുവിനും കൈ നീട്ടം, ആ സാർ ക്രിസ്ത്യാനി ആയത് കൊണ്ട് easter നു സാറിന്റെ വീട്ടിൽ നിന്ന് അപ്പവും ഇറച്ചിയും ഒക്കെ എല്ലാവർക്കും കൊടുക്കും ☺️ ഏതായാലും ഒലിവിയയുടെ അത്രയും വലുതല്ല അമ്മ ജോലി ചെയുന്ന കമ്പനി ☺️
അവിടെ ബാഡ് എക്സ്പീരിയൻസ് അനുഭവിച്ച ഏതെങ്കിലും കുട്ടികളുടെയോ , പിന്നെ ആ സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്ത് ഉള്ളവരുടെയും അഭിപ്രായം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ
Njn interview attend cheythirunu 2022vil,ivarde addil 25k salary, 3hour work, free food enoke add kand ivarde numberil contact cheythu... Ivarude husband anu reply cheythe aal audio anu reply ccheythe.. He said same like free food, 25k, hostel facility etc. Then i attend the interview, her husband was the interviewer, he said working hours is like 9.30am/10am to 6pm and package will be like 12k -15k etc. I didnt join there then , i came back home and put my experience as comment in their instagram page and they blocked my profile.
എനിക്ക് ഒറ്റ സംശയം 28 വയസ്സ് ഉള്ളവർ, വെളുത്തവർ, ഇവരാരും ആരെയും നേരിൽ കണ്ടല്ല പ്രോഡക്റ്റ് വിൽക്കുന്നത് , എല്ലാം വാട്സാപ്പ് വഴി, അങ്ങനെ വിൽക്കുന്നവർ എന്തിന് സൗന്ദര്യം നോക്കി എടുക്കുന്നത്???
സോഷ്യൽ മീഡിയയിൽ എല്ലാത്തിനേം നിരത്തി നിർത്തി റീൽസ് എടുക്കുന്നുണ്ടല്ലോ. ഫുഡ് കഴിക്കുന്നതും ആടുന്നതും പാടുന്നത്. അത്കൊണ്ട് ആയിരിക്കും 😂 അതിൽ നിന്നും അമ്മച്ചിക്ക് വരുമാനം വേണല്ലോ
ഞാനും ഇന്റർവ്യൂനു പോകാമെന്നു കരുതി മെസ്സേജ് അയച്ചു ആ ഓണർന്റെ തൊലിഞ്ഞ കണ്ടിഷൻസ് കേട്ടപ്പോൾ വേണ്ടാന്ന് വെച്ച്... പക്കാ ലോക്കൽസ് ആണെന്ന് അയാളുടെ കോലം കണ്ടാൽ അറിയാം. ഒരു പുതുപ്പണക്കാരനും കെട്ട്യോളും.പിന്നെ 600 രൂപയ്ക്കുള്ള kurti അടുത്തുള്ള ഷോപ്പിൽ നിന്നും കിട്ടുന്നുണ്ട് ഏതാണ്ട് ഇവർ ചെയുന്ന ഔതാര്യമാണ് എന്നപോലെയാണ് പറച്ചിൽ. ഒരു ലാഭവും ഇല്ലാതെ ചാരിറ്റി വരെ ചെയ്യാൻ പറ്റുന്ന അത്ഭുത ബിസിനസ്......
ഞാൻ അവിടെ ജോലി ചെയ്ത പണ്ട് എനിക്ക് സുഖമില്ലാതെ വന്നപ്പോൾ താഴെയിരുന്ന് റസ്റ്റ് എടുത്ത് കരഞ്ഞു അവർ എവിടെയോ വീട്ടിലിരുന്നു ക്യാമറ കൂടെ ഞാൻ കരയുന്നത് കണ്ടുകൊണ്ട് അവിടെ വന്ന് എനിക്കെന്തു പറ്റി എന്ന് ചോദിക്കാതെ എന്റെ അടുത്ത് വളരെ മോശമായിട്ട് പെരുമാറി ഇതെന്താ നിന്റെ സത്രമാണോ അങ്ങനെയൊക്കെ പറഞ്ഞു . പത്തനംതിട്ട ഷോപ്പിൽ ആയിരുന്നു അവിടെ ഫുഡ് വരെ നമ്മൾ തന്നെ ഉണ്ടാക്കിയാണ് കഴിക്കേണ്ടത്. തീരെ വയ്യാത്ത എന്നെ അവര് തനിച്ച് വീട്ടുകാരെ പോലെ അറിയിക്കാതെ തന്നെ വിട്ടു . ഈ പ്രശ്നം വരുന്ന മുന്നേ ഇവരെ വീഡിയോസ് ഒക്കെ കാണുമ്പോൾ ഞാൻ ഓരോ കമന്റ് ഇടുമായിരുന്നു അവർ ലാസ്റ്റ് എന്റെ മെസ്സേജ് ബ്ലോക്ക് ആക്കി. ഞാൻ കല്യാൺ സിസി വർക്ക് ചെയ്താണ്. എനിക്ക് മനസ്സറിഞ്ഞും ഈ ലോകത്തോടും പറയാൻ പറ്റും. ഇത്രയും നല്ല ഒരു സ്ഥാപനം വേറെയില്ല. കാരണം സ്റ്റാഫുകൾക്ക് ഫുഡ് ആയാലും. ഹോസ്റ്റൽ സൗകര്യമായാലും. പെൺകുട്ടികൾക്ക്. നല്ല പ്രൊട്ടക്ഷനും ഉള്ള ഒരു സ്ഥാപനമാണ്. കല്യാൺ സിൽക്സ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് അവിടെ ജോലി ചെയ്തപ്പോൾ.
ഇവള് ആളു കൊള്ളാലോ.... മൊത്തം ഉടായിപ്പ് ആയിരുന്നല്ലേ... ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്.. എങ്കിലും കേൾക്കുന്നവർക്കും ബുദ്ധി ഉണ്ടെന്ന് ഇവൾക്ക് അറിയില്ലേ... നമ്മളും ചോറ് തന്നാ കഴിക്കുന്നേ
തീർച്ചയായും ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കണം. കാരണം ഇത് ആ കമ്പനിയുടെ ഉടമ തന്നെ ആണ് ഇതിൽ ചോദിച്ച ചോദ്യങ്ങൾക്കു പ്രതികരിച്ചത്. അതിന്റെ സത്യാവസ്ഥ അവിടെ ഇപ്പോൾ ജോലിചെയ്യുന്നതും ചെയ്തു നിർത്തി പോയവരും ആയവർക്ക് ആണ് യഥാർത്ഥത്തിൽ അറിയാവുന്നത്. അതുപോലെ ഈ സ്ഥാപനത്തിൽ നിന്നും പ്രോഡക്റ്റ് വാങ്ങിയവർക്കും. അത് തീർച്ചയായും അവർ തന്നെ പ്രതികരിക്കണം. നിങ്ങൾക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇവിടെ തുറന്നു പറയണം. ചോദ്യങ്ങൾ ചോദിക്കുന്നതിൽ പല കാര്യങ്ങൾക്കും ഈ വീഡിയോയിൽ വ്യക്തമായ മറുപടി ഇല്ല. അതുപോലെ പുറത്ത് വന്നിരിക്കുന്ന വോയിസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. അതുപോലെ ഇവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എന്തുകൊണ്ട് ആണ് കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിക്കുന്നത്. ഇന്നലെ ഇട്ട വീഡിയോയിൽ ഇതുവരെ വന്നിരിക്കുന്നത് 6 കമന്റുകൾ ആണ്. അത് അവർക്ക് അനുയോജ്യമായ കമന്റ് മാത്രം. ഇത് കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്നത് ഇവർ പുറത്തുള്ളവരുടെ ഏതൊക്കെയോ ആളുകളുടെ കമന്റുകളെ പേടിക്കുന്നു എന്നാണോ. അത് കൊണ്ട് തീർച്ചയായും മാന്യമായ പ്രതികരണം ഇതിൽ വ്യക്തമായ കാര്യങ്ങൾ അറിയുന്നവർ പ്രതികരിക്കുക തന്നെ വേണം. കാരണം സത്യം അത് പുറത്ത് വരിക തന്നെ വേണം.. 🙏
അവർ ഇന്ന് വീഡിയോ ഇടുന്നുണ്ട് അവരുടെ ചാനലിൽ. അവരുടെ കമന്റ് ബോക്സ് ഓഫ് ആണ് അതിൽ നിന്ന് തന്നെ അറിയാം ഉടായിപ്പ് ആണെന്ന്. പാവങ്ങളെ പിഴിഞ്ഞ് അവർ പണം ഉണ്ടാക്കി 😂
ഇതിൽ പെട്ടുപോയ എല്ലാവരും ഒരുമിച്ച് നിൽക്കണം ഇനിയും മിണ്ടാതെ ഇരിക്കരുത് നിങ്ങൾ ആരെയാണ് പേടിക്കുന്നത്?? ഇപ്പൊ media സപ്പോർട്ട് ഉണ്ട്.. ഇനിയും ഇവർ ഇതുപോലെ തോന്നിവാസം കാണിക്കരുത്... Girls power കാണിക്കു 🔥...
ഞാൻ ഇവരുടെ ഷോപ്പിൽ നിന്നും ഇറങ്ങാൻ കാരണം ഈവരുടെ husband anu ആളു എന്നോട് മോശം ആയി പെരുമാറിയത് കൊണ്ട് ആണ് ഞാൻ അവിടുന്നു ഇറങ്ങിയത്.പിച്ച എടുത്തു ചെവിച്ചാലും ഇവരുടെ അടുത്ത മാത്രം ജോലിക്ക് പോകരുത്
ഞങ്ങളുടെ ഉച്ചയൂണ് എന്നും പറഞ്ഞ് ഇവരുടെ ഒരു വീഡിയോ ഈ അടുത്ത സമയത്തും കണ്ടു അപ്പോൾ ഏട്ടൻ പറയുകയും ചെയ്തു ഇതെന്താ സദ്യയോ എന്തിനാണ് ഇത്രയും കറികൾ എന്ന്... ആ പ്ലേറ്റിൽ കറികൾ കാരണം ചോറ് കാണാൻ പോലും ഇല്ല എങ്ങനെ ഇത് കഴിക്കും എന്ന്.. ഞാൻ പറഞ്ഞു ഇത് അവർ വീഡിയോ എടുക്കാൻ വേണ്ടി മാത്രം ഫുഡ് ഓർഡർ ചെയ്യുന്നത് ആണെന്ന് തോന്നുന്നു എന്ന്... ഇപ്പോഴല്ലേ മനസ്സിലായത് cash കൊടുത്തു കഴിക്കുന്ന ഫുഡ് ആണെന്ന്.. Food വാങ്ങുന്ന ഒരു പെണ്ണിനെ ഞാൻ ശ്രദ്ധിക്കുകയും ചെയ്തു. ഇത്രയും food daily കിട്ടിയിട്ടും ഈ പെണ്ണിന്റെ മുഖത്തു എന്താ ഇത്ര വിഷമം എന്ന്. പിന്നെ വീഡിയോ എടുക്കുന്നത് കൊണ്ട് ഉള്ള എന്തെങ്കിലും problem ആകും എന്ന് കരുതി... എനിക്ക് തോന്നുന്നത് ഫുഡിന്റെ പൈസയും വാങ്ങി അവർക്ക് മോശം food ആയിരിക്കും കൊടുക്കുന്നത് ഈ വീഡിയോ എടുക്കുന്ന timeil മാത്രം കാറ്ററിംഗ് food ഓർഡർ ചെയ്തു അവർക്ക് കൊടുക്കുന്നതായിരിക്കും എന്നിട്ട് എന്നും ഇതാണ് ഫുഡ് എന്നൊരു ക്യാപ്ഷനും.. അല്ലെങ്കിൽ daily 70രൂപ ഫുഡിന് വാങ്ങിയിട്ട് 150 രൂപയുടെ ഫുഡ് കൊടുക്കുമോ ഈ ഉടായിപ്പ് റാണി...
ഇത്രയും അവിടെ ജോലി ചെയ്ത ആളുകൾ ഇവരെയും ഇവരുടെ സ്ഥാപനത്തിനെയും നെഗറ്റീവ് പറഞ്ഞിട്ടും അത് ഒക്കെ കള്ളം ആണെന്ന് പറയുന്ന ഇവരെ സമ്മതിക്കണം. എന്നിട്ടും അത് ന്യായികരിക്കുന്നു കഷ്ടം തന്നെ 😅
ഫോൺ അവരുടെ കാശിനു വാങ്ങിയിട്ട് അത് മേടിച്ചു വെക്കുന്ന അച്ചു mam ന്റെ മനസ് ആരും കാണാതെ പോകരുത് കള്ളി ഇങ്ങനെ ആണ് ഇവൾ ഈ വീടും കാറും 🌹🌹ഒക്കെ ഉണ്ടാക്കിയത് കള്ളി
@@dhanyamohan9717 അതെ നിവർത്തികേട് ആകും. ലൈഫിൽ പലരുടേം ലൈഫ് different അല്ലേ. പക്ഷെ അത് പൂട്ടിയാൽ അവരുടെ ലൈഫ് പെട്ടന്ന് എന്താകും. ആരേം suport ചെയ്യാൻ കാഴ്യുന്നില്ല. E കുട്ടി ചാനെൽ റീച് കൂട്ടുമാ. പ്രശ്നം അറിഞ്ഞു ഇനി case അല്ലേ കൊടുകേണ്ടത്. വെറുതെ ഒരു മാസം ഇതു കൊണ്ടുപോകണം sub കൂട്ടാൻ. എന്തുകൊണ്ട് സങ്കടിതമായി പരാതി സ്റ്റേഷനിൽ കൊടുക്കുന്നില്ല. 🙄
മോശം അനുഭവങ്ങൾ ഉണ്ടായവർ എല്ലാം ഒരുമിച്ച് വന്നു ആവരക് ഉണ്ടായത് എന്താണെന്നു പറയണം. ഇപ്പോൾ മീഡിയ സപ്പോർട്ട് ഉണ്ട് ഇവർ എന്തിനാണ് കമന്റ് ഓഫ് ചെയ്യുന്നത്. ഡ്രസ്സ് ക്വാളിറ്റി തീരെ ഇല്ല ഒരു തവണ വാങിച്ചതാ അതോടെ നിർത്തി
ഈ ഇന്റർവ്യുയിൽ തന്നെ എല്ലാം ഉണ്ട്.. അവർ പറയുന്നത് കേട്ടോ വന്നപ്പോ ഉള്ള കോലത്തിലാണോ ഓരോ സ്റ്റാഫ് നിക്കുന്നത് ഞാൻ അവരെ നന്നാക്കി എന്നൊക്കെ അതിൽ തന്നെയുണ്ട് എല്ലാം.. ഈ alligations ഒക്കെ കാണുന്നതിലും മുന്നേ ഞാൻ ഇവരുടെ വീഡിയോസ് കണ്ടപ്പോ ശ്രെദ്ധിച്ചിരുന്നു.. ഫ്രീഡം ഉണ്ടന്ന് കാണിക്കാൻ വേണ്ടി എന്തൊക്കയോ കാട്ടി കൂട്ടുന്നു.. സ്റ്റാഫ് ഇവർ കാണിക്കുന്നത് പോലെ റെസ്പോണ്ട്സ് ചെയ്യുന്നില്ല.. അപ്പൊ ഞാൻ ഓർത്തിരുന്നു ഓണർ ഇത്രയും സ്നേഹം കാണിച്ചിട്ടും അവർ എന്ത് കൊണ്ട് തിരിച്ചു അങ്ങനെ നിക്കുന്നില്ല എന്ന് പേടിച് നിക്കുന്ന പോലെ..😢ഇപ്പോഴല്ലേ മനസിലായത്
സത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഇവരുടെ വീഡിയോ കാണാറുണ്ടായി. ഇവരുടെ രീതികൾ ഒക്കെ കണ്ടപ്പോൾ ഇവിടെ ഒരു ജോബ് കിട്ടിയിരുന്നേൽ നന്നായിരുന്നു ഇന്ന് കരുതി. പക്ഷേ കുറെ വീഡിയോസ് കണ്ടപ്പോൾ സ്റ്റാഫ് ഇവരെ പേടിച്ചു ഓരോന്നിനും റെസ്പോണ്ട് ചെയ്യുന്ന പോലെ തോന്നി. ഒറ്റനോട്ടത്തിൽ ഒന്നും തോന്നില്ല പക്ഷെ ചില വീഡിയോസ് ഒക്കെ നന്നായി ശ്രദ്ധിച്ചാൽ മനസിലാവും. എനിക്കങ്ങനെ തോന്നി ഒരു 2 ഡേയ്‌സ് കഴിഞ്ഞ ഇവർക്കെതിരെ ഈ ന്യൂസ് ഒക്കെ ശ്രെദ്ധയിൽ പെട്ടത്.
2022 ഇൽ ഞാൻ അവിടെ ജോലി ചെയ്ത് ആണ് സാധനം വാങ്ങി നമ്മൾ cook ചെയ്യണം. ഗ്യാസ് ഇന്റ്റ് ക്യാഷ് ഞങ്ങൾ കൊടുക്കണം. പിന്നെ എന്ത് ആണ് free എന്നെ ആയിരുന്നു free 🙄🙄.ഞങ്ങൾ കുറച്ചു പേർ ഉണ്ട് വർഷം കുറച്ചു പോയത് കൊണ്ട് സാലറി പേപ്പർ കാണിക്കാൻ ഇല്ല.
ആർകെങ്കിലും ഇവരെ കൊണ്ട് (നെഗറ്റീവ്)/ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കിൽ ആരെയും പേടിക്കാതെ ധൈര്യം ആയിട്ട് മുന്നോട്ടു വരൂ. ഒറ്റക്കല്ല ഒറ്റകെട്ടായി നില്ക്കു. ഇതിലും വല്യ ദുരന്തങ്ങൾ വന്നിട്ട് ഒന്നിച്ചു നിന്നവരല്ലേ നമ്മൾ മലയാളികൾ. നിയമതിന്റെ കൂടെ പോകു
Ponnu chechi olivia pole rate kurachu sale cheyyunna orupadu online media und ningal mathramalla but ee age limit vachu Kure rules kondu vannu business nadathunnathu Sheriyano njangal shopil poittullathanu avide kuduthalum ulla kuttikal backward ullathum family issues ullavarum anu vedios kanumbol polum full udaippanennu ariyam
ഒരുപാടു ഇന്റർവ്യൂ വിഡിയോയിൽ ഈ സ്ത്രീ പറഞ്ഞിട്ടുണ്ട് ഫുഡ് താമസം ഫ്രീ... എന്ന്. എന്നിട്ട് ഇപ്പോ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന്. ഓന്ത് പോലും ഇങ്ങനെ നിറം മറുല്ലല്ലോ സെച്ചി... 👽👽👽👽
ആദ്യമായി ഒരു നല്ല ചോദ്യകർത്താവിനെ കണ്ടു
സൂപ്പർ ആയിട്ടുണ്ട്
അതെ 👍🏻😊
15 ദിവസം ഒരാളെ കൊണ്ട് ഫ്രീ ആയി ജോലി ചെയ്യിപ്പിക്കുക അതിനുശേഷം പിരിച്ചു വിടുക good ഐഡിയ 😊
👍👍👍🤣🤣മിടുക്കിയാണ് അച്ചുമോൾ
Very good anchor
സത്യം
ദൈവത്തിന്റെ മുമ്പിൽ കണക്കു കൊടുക്കേണ്ടി വരും... നീതിയായി ചെയ്താൽ നിങ്ങൾക്ക് നല്ലത്... ആരുടേയും കണ്ണുനീര് വീഴ്ത്തരുത്.. കണ്ണ് നീരിൽ ഉപ്പിന്റെ ആംശം und... അത് വീഴ്ന്നിടം നശിക്കും.. സൂക്ഷിക്കുക..
Oru dress polum olivia nu vaangathathil njan അഭിമാനിക്കുന്നു..😂😂
Njn vedikn eruneya😂😂
ഞാനും 😅
Njanum👍👍👍
Sathym njanum
Njanum
എനിക്ക് ഞാൻ work ചെയ്ത സ്റ്റുഡിയോ ആണ് ഓർമ വന്നത്, എന്റെ ഓണർ വിനുവേട്ടൻ എത്ര നല്ല മനുഷ്യൻ ആണ്, എല്ലാ ദിവസം വൈകുന്നേരം ചായ കടി കൂടാതെ ഇടയ്ക്ക് പുള്ളി വീട്ടിൽ നിന്നും ഉണ്ടാക്കിയ ഫുഡ് കൊണ്ട് തരും, ഞാൻ ഹുസ്ബൻഡ് നാട്ടിൽ പോകുമ്പോൾ ട്രയിനിൽ നിന്ന് കഴിക്കാൻ വീട്ടിലേക് ഒക്കെ ബേക്കറി വാങ്ങി തരും ഓവർ ടൈം work ചെയ്താൽ എക്സ്ട്രാ കാശും തരും, അദ്ദേഹത്തിന്റെ ഭാര്യയും അങ്ങനെ തന്നെ ആണ്, സോണിയേച്ചി നല്ലൊരു സ്ത്രീകൾ ആണ്, അവരെയൊന്നും ജീവിതത്തിൽ മറക്കാൻ പറ്റില്ല, എന്റെ സാഹചര്യം കാരണം അവിടുന്ന് പോരേണ്ടി വന്നു, അവിടെ തന്നെ ആണെകിൽ എന്ന് ഞാൻ എന്നും ആഗ്രഹിക്കാറുണ്ട്, പടച്ചോൻ വിനുവേട്ടന്റെ കച്ചവടം നല്ല നിലയിൽ ബർകത് കൊടുക്കട്ടെ
Avde Vacancy indoo?
@അതിന്റ ഇടയിൽ കൂടെ 😅😂adhithyaadhithya6859
Avar vere religion lulla alukale edukkunnilla nnalollo arinjath.
@@adhithyaadhithya6859😂😂😂
ഞാൻ ഇപ്പോൾ ആലുവയിൽ ആണ്, എന്റെ വീട് കണ്ണൂർ, അവിടെ ആണ് സ്റ്റുഡിയോ, ഫോട്ടോ land
വെളുത്ത കലാമണ്ഡലം ഭാമയെ പോലെ ഇവളുംfamous ആയി.
😂😂😂
😂😂😂😂😂😂😂😂😂
ചുരുക്കം പറഞൽ സ്റ്റാഫ്‌നെ പറ്റിച്ചു ജീവിക്കുക... എങ്ങന്നെ സാധിക്കുന്നു അമ്മച്ചി.... 🤷♀️
നീ ജോലിക്ക് മുസ്ലിങ്ങളെ മാത്രം എടുക്കില്ല ലെ. നീ ഓർത്തു വെച്ചോ. ആ ഒരു കാരണം കൊണ്ട് തന്നെ നിന്റെ ബിസിനസ് പൊട്ടി പാളീസ്സാകും.
Chummathalla കൊട്ടാരം പോലത്തെ വീട് വച്ചു.. കോടികൾ ഉണ്ടാക്കുന്നു. പാവങ്ങളെ പിഴിയുന്നു
ഞാൻ ഒരു അടൂർക്കാരി ആണേ. ഇവർ ഫുൾ ഉടായിപ്പ് ആണെന്ന് അറിയാത്ത ആളുകൾ ഇല്ല 😂
അടൂർക്കാരനായിട്ട് ഞാൻ ഇപ്പോഴാ അതിയുന്നെ ഇവരാണ് ഒലിവയയുടെ ഓണർ എന്ന്...
😂😂
Sathyam
ശേ കഷ്ടം ഇതൊക്കെ അറിയണ്ടേ.. ഞാൻ adr ആണ് e@@streetlight4616
കണ്ടാൽ അറിയില്ലേ തട്ടിപ്പ് ആണെന്ന്.. എന്നും സ്റ്റാഫ് നെ വെച്ചു ഷോ കാണിക്കുന്നത്.. അവതരകൻ പൊളിച്ചു avr വിയർത്തു കുളിക്കുന്നു ഒരു juice കൊടുക്ക് ഇല്ലേ അവരുടെ ബോധം പോകും 😅
Proof und. ദുഖങ്ങൾ ഉള്ള പാവപെട്ട സുന്ദരികളായ കുട്ടികൾക്ക് ജോലി കൊടുക്കുന്ന പാവം അച്ചു maam 😂
👍
Nigalu proof vechu you tube Video cheyya nigalkum thudangalo you tube
👍
അവർ ഇരുന്നു ന്യായീകരിക്കുവാ😁😁😁അവിടെ bad എക്സ്പീരിയൻസ് ഉള്ളവർക്ക് അല്ലെ എന്താണ് അവിടെ നടന്നത് എന്ന് പറയാൻ കഴിയൂ
അല്ലാണ്ട് സ്വന്തം തെറ്റുകൾ ന്യായീകരിക്കാൻ വരുന്ന ഇവരെ ആണോ ഇന്റർവ്യൂ എടുക്കേണ്ടത്🙄🙄🙄
@@its_me_kanmani da കുഞ്ഞേ പ്രൂഫ് ഉണ്ടാക്കാൻ ഒന്നും പാടില്ല. ഓരോ ബിസിനസ് സ്ഥാപനത്തിൻ്റെയും വിജയം അതാണ്. അവർ നേരെ നിന്ന് കാര്യം ചെയ്തു പ്രൂഫ് ഒപ്പിക്കും. പിന്നിൽ നിന്ന് പണിയും തരും. Monthly fixed timil bankik കൊണ്ടുപോയി ഒരു 200000 സ്റ്റാഫ് സാലറി എന്ന് പറഞ്ഞു ഡെപ്പോസിറ്റ് ചെയ്തു ഓരോ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ പ്രൂഫ് ആയില്ലേ. ചെക്ക് കൊടുത്താൽ പ്രൂഫ് ആയില്ലേ. ഫൈൻ ഇത്ര cut aayi, food & accomodation ithra cut aayi ennu അതിൽ kanikkunnillallo. അങ്ങനെ ഉള്ള cuting എല്ലാം by hand alle. Evide proof. Pinne bond sign cheiyyunnathu. Athu actually illeagal aanu ippo. Pinne bond ethraperu vayichu നോക്കി ഒപ്പിടുന്നവർ ഉണ്ട്. അല്ലെങ്കിൽ ഫുൾ ഇരുന്നു വായിക്കാൻ ഒരു മുതലാളിമാരും സമ്മതിക്കില്ല.
Njanum ente frndzum koodi oliviayil dress edukkan poyirunnu ipol oru 3years aayi kaanum. Annu njangal avide chennappol. Aviduthe oru staff. Oru kutti njangalod paranju. Njan pettu poyi ivide. Thrissur ninnum പരസ്യം kandu vannatha nalla salary ഉണ്ടെന്നു kandit ivide vannapol aanu arinje pettu poyi eannu paranja salary onnumilla കമ്മിഷൻ aanu ullath. Ath dress vikkunna anusaricha. Eannu. Aviduthe sir oru dushtana. Pulli ippo varum purath poyekkuannokke paranju. Njangal avide ninnappo thanne aa ഓണർ pullikaran vannu apol thanne aa സ്റ്റാഫ്സിന്റെ pedi kaananamarunnu. Ith arinjathil pinne njan aa shopil poyitte illaaaa
ഞാൻ ഒരു അടൂർ കാര ഇവർ ഉടയിപ്പ് ടീമ. സിബി ഒരു കോഴി കുടിയ
💯
എല്ലാവരും ഒരുമിച്ചു നിന്നപ്പോൾ നന്നായി ഒന്ന് ഒതുങ്ങി, നന്നായി പേടിച്ചിണ്ട് 🤭. ഇതുപോലുള്ള അനീതിക്കെതിരെ ആളുകൾ ഒരുമിച്ചു ഇങ്ങനെ നിന്നാൽ എത്ര നന്നായേനെ
👍👍
@@parvathysyamlal5218 🥰
@@parvathysyamlal5218 👍
പോടീ നീ പറയുന്ന മുഴുവൻ കാര്യങ്ങളും നുണ ആണ് അത് നിൻ്റെ സംസരത്തിൽനിന്നും മനസ്സിലാവും
Yes
S
Colonye pole und ith
D no aaaa rhi aaaa aaaa WWE Q ar ee wa ra aara hi aaaa 1 QQ sxc gu
Thani thara, ayale thanne kandile parayan vidunnilla aval avane jolikku vacha bhavathil samsarikunnu. Appo avide the avastha yenthayirikkum, pavangal...... Kashttam thanne😢
അച്ചു മാമിന് ഇരിക്കാൻ എന്താ ഒരു ബുദ്ധിമുട്ട്. കിടന്ന് മെഴുകുവാ. ദീർഘ നിശ്വാസം ഇടക്ക് എടുക്കുന്നുണ്ടല്ലോ. ഇങ്ങനെ പോയാൽ വല്ലാതെ എടുക്കേണ്ടി വരില്ല
😄😄
മൂലക്കുരുവാ😊
എൻ്റെ ചേച്ചി ഈ സ്ഥാപനത്തിൽ കുറച്ച് നാളുകൾ ജോലി ചെയ്തതാണ്. ജോലിയ്ക്ക് ചേർന്ന സമയത്ത് ബോണ്ട് പേപ്പർ ഒപ്പിട്ട് മേടിച്ചിരുന്നു. മുദ്ര പത്രത്തിൽ ഒപ്പിട്ട് വാങ്ങിച്ചിരുന്നു അതോടൊപ്പം ഒരു ബാങ്ക് ചെക്ക് പേപ്പർ വാങ്ങി കൈവശം വെക്കുകയും ചെയ്തിരുന്നു. ആദ്യ മാസങ്ങളിൽ ചെയ്തിരുന്ന ജോലിയുടെ സാലറി കിട്ടുമായിരുന്നു എന്നാൽ പിന്നീടങ്ങോട്ട് പല കാരണങ്ങൾ പറഞ്ഞ് ഫൈൻ കൊടുത്ത് കിട്ടുന്ന സാലറിയിൽ നിന്നും കട്ട് ചെയ്യുകയാണ് ഉണ്ടായത്. കിട്ടുന്ന സാലറിൽ ശരിയായ കാരണങ്ങൾ ഇല്ലാതെ ഫൈൻ ഈടാക്കാൻ തുടങ്ങിയപ്പോൾ ചെയ്ത ജോലിയൊടുള്ള താൽപര്യം നഷ്ടപ്പെട്ട് ജോലി വേണ്ടെന്ന് വെച്ചപ്പോൾ ബാക്കി കിട്ടേണ്ടിയിരുന്ന പൈസയും അവർ കൊടുക്കില്ലെന്നായി. സംസാരത്തിൽ കുറച്ച് ഭീഷണിയുടെ സ്വരവം. ഇതാണ് അവിടെ ജോലിക്കു പോയപ്പോൾ ഉണ്ടായിട്ടുള്ളത് .
Njan vazhuthakkadulla TV m oru boutique online business undu. Avar eniku 2month salari ipozhum tharanundu. Chodhichapo avar ente number block cheythu.
അവരുടെ ഇരിപ്പ് കാണുമ്പോ അറിയാം നല്ലോണം പേടിച്ചാണ് ഇരിക്കുന്നത് അതിൽ തന്നെയുണ്ട് കള്ളത്തരം മുഖമുയർത്തി നേരെ നോക്കാൻ പറ്റണില്ല അവൾക്കു
ഇന്റർവ്യൂ ചെയ്യുന്ന സുഹൃത്ത് കൊള്ളാം എല്ലാം കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ❤👍🏻ആശംസകൾ bro 😍
സത്യം
@@reshmapraveendran1072 but കുറിക്ക് കൊള്ളുന്ന answer ഇല്ലല്ലോ.. Only ബ ബ ബ്ബ
😂😂👍👍
😅😅😅
@@jisha261 ചേച്ചിക്ക് ചോദിക്കാൻ അല്ലെ അറിയൂ ഉത്തരം പറയാൻ അറിയില്ലല്ലോ സുഹൃത്തേ 😁
മാങ്ങ പഴുത്തോ എന്ന് ചോതിക്കുമ്പോൾ , ഇന്ത്യൻ റെയിൽവേ കൃത്യ സമയത്ത് ഓടുന്നില്ല എന്ന് ആണല്ലോ പറയുന്നെ 😅😅😅😅
🤣🤣 ath polichu
😂😂
😂😂
Mottam oru jaga poga
😂😂😂😂ithu randum yesudas padiyathalla😂😂
മറ്റുള്ളവരുടെ ദാരിദ്രത്തെ ചൂഷണം ചെയ്തിട്ടു നല്ല നായീകരണം
Ivarude top nallathaayurunnu. Ini vangikkan kittumo aavio
😂😂😂
8 വർഷം മുൻപ് ഞാൻ അവിടുന്ന് ഒരു ഡ്രസ്സ് വാങ്ങി പിന്നീട് വാങ്ങിയിട്ടില്ല കാരണം ക്വാളിറ്റി, ഇവരുടെ കസ്റ്റമർ സർവീസ്, ഞങ്ങൾ അടൂർകാർ ആരും കേറാറില്ല 😊
ഇവളുടെ ഷോപ്പിനെക്കാൾ വിലക്കുറവും നല്ല top ഉം SM ൽ കിട്ടും
@@Finix-j2o😂
ഇങ്ങനെ ഇരുന്നു കള്ളത്തരങ്ങൾ വിളിച്ചു കൂവാനും വേണം ലേശം ഉളുപ്പ് വീണ്ടും വീണ്ടും അശ്വതി മേടത്തിന്റെ ഈ കഴിവിനെ അഭിനന്ദിക്കുന്നു😅😅😅😅😅😅
Althafinn adi kittiyo,panam kittiyo
എല്ലാ പെൺകുട്ടികൾക്ക് വേണ്ടിയും സത്യം പുറത്ത് കൊണ്ടുവരണം...
kidann mezhukuvanallo madam. customers nu vila kurach kodukkunnath jolikkarude allawance or salary nn ano?
Velutha sundarikale mathre edukuvollo
10:38നുണ യാണ് ഇവർ പറയുന്നത് ഞാൻ ഇവരുടെ കയ്യിൽ നിന്ന് കുറച്ച് ടോപ്പ് ഓർഡർ ചെയ്തിരുന്നു... ഇത് വിറ്റു പോയാലോ എന്നുള്ള ഭയം കൊണ്ട് പെട്ടെന്ന് പെട്ടെന്ന് സ്റ്റോക്ക് തീരുകയാണല്ലോ 😌🤣 അപ്പോൾ അതിനായി ഞാൻ മുൻകൂറായി ബുക്ക് ചെയ്തു നോർമലി മാറ്റിവയ്ക്കാൻ വേണ്ടി മാത്രം... കാരണം ഇത് എനിക്ക് മാത്രമല്ല ഒരു ഗ്രൂപ്പ് ഓഫ് പീപ്പിനു വേണ്ടിയിട്ട്... ഒരു ദിവസത്തേക്ക് പോലും എന്തിനു അവർ ഒരു മിനിറ്റിനു പോലും അവർ പൈസ വാങ്ങാതെ മാറ്റി വയ്ക്കില്ല എന്ന് പറഞ്ഞു... അപ്പോൾ ഈ സ്ത്രീ ഇപ്പോൾ പറയുന്നത് നുണ 😊
Pre booking cheyyunnathinu munkoor cash kodukkanam njan koduthittullathaa athond enikkariyam ivar motham kallamaa parayunnath kalli 😐😐😐
അതെ, എന്നോടും പറയാറുണ്ട്
Enik order cheytha topinu cash അയക്കാൻ travelil ayond sadhichirunnila... 2hr kzhinjanu Njn payment ചെയ്യുന്നത് ... അത്ര time avar wait ചെയ്തിരുന്നു...top mativechirunnu..
Padiha kalli
Angane mativaykathathu enthukondanennu ariyille. Ningal book cheythitu avasanam athu vendannu bachelor. Oliviya mathramalla ellarum anganecheyu.Karanam namukathinte order vere vannitum athu ningalkayi mativachitu avasanam athu ningal vendannu vachal namukalle nashtam athukonduthanne ella business karum anganeye xheyu.
നിനക്ക് നാണം ഉണ്ടോ ഡീ കിളവി സ്റ്റാഫ്കളുടെ അടുത്ത് നിന്നും ഒരു പാക്കറ്റ് ഉപ്പേരിക്ക് കണക്ക് പറയാന്‍, നീ നല്ലവളാണെങ്കില്‍ ഓണത്തിന് ഒക്കെ അവര്‍ക്കെല്ലാം ഓരോന്ന് വാങ്ങി കൊടുക്കുമല്ലോ , നല്ല വരുമാനം ഉണ്ടല്ലോ ????
എത്രയോ നല്ല കടക്കാര്‍ ഉണ്ട് സ്റ്റാഫിനെ help ചെയ്യുന്നവർ, ഇവള്‍ പക്കാ ഫ്രോഡ് തന്നെ 😂😂😂😂😂😂
Staff na ellarum sammanam kodukkaru...idu nere thirich😅
സത്യം
ഇവൾ പഠിച്ച കള്ളിയാണ്
സത്യം
എന്റെ അമ്മ റബ്ബർ മാറ്റ് കമ്പനിയിൽ ആണ്, അമ്മയുൾപ്പെടെ 10-15 ആന്റിമാർ ഉണ്ട്, അവർക്ക് ഓണത്തിന് 1 kg ഉപ്പേരി 1kg ശർക്കര വരട്ടി, 500 രൂപ, കൂടെ അവിടെ ഉണ്ടാക്കുന്ന പായസവും❣️ക്രിസ്മസ് നു 1 kg കേക്കും 500 രൂപയും, വിഷുവിനും കൈ നീട്ടം, ആ സാർ ക്രിസ്ത്യാനി ആയത് കൊണ്ട് easter നു സാറിന്റെ വീട്ടിൽ നിന്ന് അപ്പവും ഇറച്ചിയും ഒക്കെ എല്ലാവർക്കും കൊടുക്കും ☺️ ഏതായാലും ഒലിവിയയുടെ അത്രയും വലുതല്ല അമ്മ ജോലി ചെയുന്ന കമ്പനി ☺️
അവിടെ ബാഡ് എക്സ്പീരിയൻസ് അനുഭവിച്ച ഏതെങ്കിലും കുട്ടികളുടെയോ , പിന്നെ ആ സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്ത് ഉള്ളവരുടെയും അഭിപ്രായം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ
Ettittundallo
th-cam.com/video/6sEbgLHPFFc/w-d-xo.htmlsi=YZK3IKHKta1cNDt7
th-cam.com/video/AA1oTGjy8KM/w-d-xo.htmlsi=euRoWXDLBhk-nNac
Ninako@@Ianayc
@@__DEATH_00 thanik valla kuzhappavum undo.
Althafff super....avale serikkum kollichu...eni arum evalde kayyinu dress vangalle..chori thavala achu
Njn interview attend cheythirunu 2022vil,ivarde addil 25k salary, 3hour work, free food enoke add kand ivarde numberil contact cheythu... Ivarude husband anu reply cheythe aal audio anu reply ccheythe.. He said same like free food, 25k, hostel facility etc.
Then i attend the interview, her husband was the interviewer, he said working hours is like 9.30am/10am to 6pm and package will be like 12k -15k etc.
I didnt join there then , i came back home and put my experience as comment in their instagram page and they blocked my profile.
കട്ടും പിടിച്ചു പറിച്ചും ഉണ്ടാക്കുന്ന പൈസ മക്കളുടെ കാലത്ത് ദൈവംപിടിക്കുന്ന വഴി വേറെ ആയിരിക്കും 👍
അടിപൊളി കമന്റ് ❤
Athu cpm kaarodu para. 😂
🔥
💯
ഇവര് പറയുന്നത് പച്ച കള്ളം ആണ് കാരണം ഒരാൾ അല്ല ഒരുപാട് ആളുകൾ ഇവർക്കെതിരെ പരാതി പറയുന്നത്
എന്റമ്മോ വല്ലാത്തൊരു സ്ത്രീ തന്നെ പറയുന്ന പറച്ചിലിൽ തന്നെ ഉണ്ട് ഉടായിപ്പാണെന്നു
സേച്ചീ white wash ന് റേറ്റ് എങ്ങിനെ ??.. വീട്ടിൽ വന്നു അടിച്ചു തരുമോ ..nanma maram.....
Njan adoorkkari aanu.evar full udayippaa....kettiyon pakka kozhi
എനിക്ക് ഒറ്റ സംശയം 28 വയസ്സ് ഉള്ളവർ, വെളുത്തവർ, ഇവരാരും ആരെയും നേരിൽ കണ്ടല്ല പ്രോഡക്റ്റ് വിൽക്കുന്നത് , എല്ലാം വാട്സാപ്പ് വഴി, അങ്ങനെ വിൽക്കുന്നവർ എന്തിന് സൗന്ദര്യം നോക്കി എടുക്കുന്നത്???
റീൽ എടുക്കാൻ. ആയിരിക്കും
Athum sheriyanallo 😂
Reel edukan pinne ellarum evide sundari and healthy ayit anu erekunne enn mattullavre kanikan
അവിടുത്തെ നാട്ടുകാരുടെ മുന്നിൽ പൊങ്ങച്ചതിന്
സോഷ്യൽ മീഡിയയിൽ എല്ലാത്തിനേം നിരത്തി നിർത്തി റീൽസ് എടുക്കുന്നുണ്ടല്ലോ. ഫുഡ് കഴിക്കുന്നതും ആടുന്നതും പാടുന്നത്. അത്കൊണ്ട് ആയിരിക്കും 😂 അതിൽ നിന്നും അമ്മച്ചിക്ക് വരുമാനം വേണല്ലോ
അവളെ വെള്ളം കുടിപ്പിച്ചു 😂അൽത്താഫ് 👍
Ini aval oru mediaykkumunillum vellapoosan vanirikilla😅😅
Ithu avruthammil ulla adjust anu. Eanthaylum interview edukkunnathinu munpe question eallam parayum avaru athu anusarichu parayum. Motham kelkkumbol mansilakum
th-cam.com/video/y5ZwJc9bnoQ/w-d-xo.htmlsi=67MZsji12ZrLgMTg
th-cam.com/video/1XFM9ag2JV4/w-d-xo.htmlsi=yIGKpNq83ZXAZKiu
Tttt@@harilalsoman7427
ഗണേഷ് കുമാർ സാറിന്റെ ശ്രെദ്ധയിൽ പെടുത്തുക ... അദ്ദേഹം ഏറ്റെടുത്താൽ നീതി ലഭിക്കും .... എല്ലാവരും ഷെയർ ചെയ്ത് അദ്ദേഹത്തിന്റെ ശ്രെദ്ധയിൽ പെടുത്തൂ....
Ayn ager kollam alle
Ksrtc ഡ്രൈവർ യദുവിന്റെ കാര്യത്തിൽ 😂
കൊല്ലം🤮
നീതി കിട്ടും..... അത് ആർക് കിട്ടും എന്നാണ് സംശയം
Angere full udayippa🤣🤣
ഞാനും ഇന്റർവ്യൂനു പോകാമെന്നു കരുതി മെസ്സേജ് അയച്ചു ആ ഓണർന്റെ തൊലിഞ്ഞ കണ്ടിഷൻസ് കേട്ടപ്പോൾ വേണ്ടാന്ന് വെച്ച്... പക്കാ ലോക്കൽസ് ആണെന്ന് അയാളുടെ കോലം കണ്ടാൽ അറിയാം. ഒരു പുതുപ്പണക്കാരനും കെട്ട്യോളും.പിന്നെ 600 രൂപയ്ക്കുള്ള kurti അടുത്തുള്ള ഷോപ്പിൽ നിന്നും കിട്ടുന്നുണ്ട് ഏതാണ്ട് ഇവർ ചെയുന്ന ഔതാര്യമാണ് എന്നപോലെയാണ് പറച്ചിൽ. ഒരു ലാഭവും ഇല്ലാതെ ചാരിറ്റി വരെ ചെയ്യാൻ പറ്റുന്ന അത്ഭുത ബിസിനസ്......
ഞാൻ അവിടെ ജോലി ചെയ്ത പണ്ട് എനിക്ക് സുഖമില്ലാതെ വന്നപ്പോൾ താഴെയിരുന്ന് റസ്റ്റ് എടുത്ത് കരഞ്ഞു അവർ എവിടെയോ വീട്ടിലിരുന്നു ക്യാമറ കൂടെ ഞാൻ കരയുന്നത് കണ്ടുകൊണ്ട് അവിടെ വന്ന് എനിക്കെന്തു പറ്റി എന്ന് ചോദിക്കാതെ എന്റെ അടുത്ത് വളരെ മോശമായിട്ട് പെരുമാറി ഇതെന്താ നിന്റെ സത്രമാണോ അങ്ങനെയൊക്കെ പറഞ്ഞു . പത്തനംതിട്ട ഷോപ്പിൽ ആയിരുന്നു അവിടെ ഫുഡ് വരെ നമ്മൾ തന്നെ ഉണ്ടാക്കിയാണ് കഴിക്കേണ്ടത്. തീരെ വയ്യാത്ത എന്നെ അവര് തനിച്ച് വീട്ടുകാരെ പോലെ അറിയിക്കാതെ തന്നെ വിട്ടു . ഈ പ്രശ്നം വരുന്ന മുന്നേ ഇവരെ വീഡിയോസ് ഒക്കെ കാണുമ്പോൾ ഞാൻ ഓരോ കമന്റ് ഇടുമായിരുന്നു അവർ ലാസ്റ്റ് എന്റെ മെസ്സേജ് ബ്ലോക്ക് ആക്കി. ഞാൻ കല്യാൺ സിസി വർക്ക് ചെയ്താണ്. എനിക്ക് മനസ്സറിഞ്ഞും ഈ ലോകത്തോടും പറയാൻ പറ്റും. ഇത്രയും നല്ല ഒരു സ്ഥാപനം വേറെയില്ല. കാരണം സ്റ്റാഫുകൾക്ക് ഫുഡ് ആയാലും. ഹോസ്റ്റൽ സൗകര്യമായാലും. പെൺകുട്ടികൾക്ക്. നല്ല പ്രൊട്ടക്ഷനും ഉള്ള ഒരു സ്ഥാപനമാണ്. കല്യാൺ സിൽക്സ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് അവിടെ ജോലി ചെയ്തപ്പോൾ.
ഇവള് ആളു കൊള്ളാലോ.... മൊത്തം ഉടായിപ്പ് ആയിരുന്നല്ലേ... ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്.. എങ്കിലും കേൾക്കുന്നവർക്കും ബുദ്ധി ഉണ്ടെന്ന് ഇവൾക്ക് അറിയില്ലേ... നമ്മളും ചോറ് തന്നാ കഴിക്കുന്നേ
😂😂😂
തീർച്ചയായും ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കണം. കാരണം ഇത് ആ കമ്പനിയുടെ ഉടമ തന്നെ ആണ് ഇതിൽ ചോദിച്ച ചോദ്യങ്ങൾക്കു പ്രതികരിച്ചത്. അതിന്റെ സത്യാവസ്ഥ അവിടെ ഇപ്പോൾ ജോലിചെയ്യുന്നതും ചെയ്തു നിർത്തി പോയവരും ആയവർക്ക് ആണ് യഥാർത്ഥത്തിൽ അറിയാവുന്നത്. അതുപോലെ ഈ സ്ഥാപനത്തിൽ നിന്നും പ്രോഡക്റ്റ് വാങ്ങിയവർക്കും. അത് തീർച്ചയായും അവർ തന്നെ പ്രതികരിക്കണം. നിങ്ങൾക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇവിടെ തുറന്നു പറയണം. ചോദ്യങ്ങൾ ചോദിക്കുന്നതിൽ പല കാര്യങ്ങൾക്കും ഈ വീഡിയോയിൽ വ്യക്തമായ മറുപടി ഇല്ല. അതുപോലെ പുറത്ത് വന്നിരിക്കുന്ന വോയിസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. അതുപോലെ ഇവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എന്തുകൊണ്ട് ആണ് കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിക്കുന്നത്. ഇന്നലെ ഇട്ട വീഡിയോയിൽ ഇതുവരെ വന്നിരിക്കുന്നത് 6 കമന്റുകൾ ആണ്. അത് അവർക്ക് അനുയോജ്യമായ കമന്റ് മാത്രം. ഇത് കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്നത് ഇവർ പുറത്തുള്ളവരുടെ ഏതൊക്കെയോ ആളുകളുടെ കമന്റുകളെ പേടിക്കുന്നു എന്നാണോ. അത് കൊണ്ട് തീർച്ചയായും മാന്യമായ പ്രതികരണം ഇതിൽ വ്യക്തമായ കാര്യങ്ങൾ അറിയുന്നവർ പ്രതികരിക്കുക തന്നെ വേണം. കാരണം സത്യം അത് പുറത്ത് വരിക തന്നെ വേണം.. 🙏
ആ 6 comments ൽ എല്ലാം അവർ follow ചെയ്യുന്നവരാണ് 😂
ഞാൻ ഡ്രസ്സ് വാങ്ങാറുണ്ട്. നല്ല dress ആണ്.
@@RajeshVs-w5xatano ipol ivdte prshnm? 😐chakka n parymbo mangan paryll
Well said, ഇവരുടെ product കൊള്ളില്ല,ഇവർക്ക് അഭിപ്രായങ്ങളെ പേടിയാ
😂@@aswinys8220
അവർ ഇന്ന് വീഡിയോ ഇടുന്നുണ്ട് അവരുടെ ചാനലിൽ. അവരുടെ കമന്റ് ബോക്സ് ഓഫ് ആണ് അതിൽ നിന്ന് തന്നെ അറിയാം ഉടായിപ്പ് ആണെന്ന്. പാവങ്ങളെ പിഴിഞ്ഞ് അവർ പണം ഉണ്ടാക്കി 😂
@@tuvcdhum പാവങ്ങളെ പിഴിഞ്ഞാൽ പണം കിട്ടുമോ
@@Bebo-j2hDey dey... 😂ennnthaanu vediye paranjapo oru veshamammmmm
@@himamohanhimamom-vv9yo വെടിയോ means? Ohhhh you mean വീഡിയോ. 😱
Athe vere oru online shopintem comment box off .alla.vevarude mathram off aanu.njn ath avarod chothichu.
Adoor police urakam anno
Evar pinne endhukondu instayil comments box off cheythedunnathu?
അരി എത്ര എന്ന് ചോദിച്ച പയർ അഞ്ഞാഴി .. ബെസ്റ്റ് ഇൻ്റർവ്യൂ 🤣
ഇതിൽ പെട്ടുപോയ എല്ലാവരും ഒരുമിച്ച് നിൽക്കണം ഇനിയും മിണ്ടാതെ ഇരിക്കരുത് നിങ്ങൾ ആരെയാണ് പേടിക്കുന്നത്?? ഇപ്പൊ media സപ്പോർട്ട് ഉണ്ട്.. ഇനിയും ഇവർ ഇതുപോലെ തോന്നിവാസം കാണിക്കരുത്... Girls power കാണിക്കു 🔥...
അതെ നിങ്ങൾ വേണം parayan
Ate, onnichu ninnal aarkkum onnum cheyan pattilla
ഞാൻ ഉണ്ട്
ഞാൻ ഇവരുടെ ഷോപ്പിൽ നിന്നും ഇറങ്ങാൻ കാരണം ഈവരുടെ husband anu ആളു എന്നോട് മോശം ആയി പെരുമാറിയത് കൊണ്ട് ആണ് ഞാൻ അവിടുന്നു ഇറങ്ങിയത്.പിച്ച എടുത്തു ചെവിച്ചാലും ഇവരുടെ അടുത്ത മാത്രം ജോലിക്ക് പോകരുത്
@@gopikagopinath7566ഇപ്പൊ കണ്മണിക് എതിരെ തിരിഞ്ഞിട്ടുണ്ട് അച്ചു
അമ്മച്ചി വാ തുറക്കുന്നത് ആഹാരം കഴിക്കാനും... കള്ളം പറയാനും 🤣🤣🤣
Lipstick edanum
😂😂😂😂
@lijish😂😂😂😂
🤣🤣🤣
Pinne vayiledukkanum 😂
ഭർത്താവിൻറെ ശബ്ദം തിരിച്ചറിയാൻ സാധിക്കാത്ത പാവം ഭാര്യ
ആ അലവലാതി ആണ് അപ്പുറത്ത് ഇരുന്നു സംസാരിക്കുന്നതു. മാമാട്ടികുട്ടിയമ്മ സ്റ്റൈൽ.
Etrem kuttikal oru karanavum ellathe munnottu varumo
Edo ningal entha comment box on akki idaathe ath on akkiyaal thanne ariyaam ellam...
ഇവരുടെ മറുപടി തൃപ്തി പെടുത്തുന്നത് അല്ലാലോ.. തപ്പി തപ്പി ഉത്തരം 😂😂
Achu pet🤣
Kollam 😮 evarde samsaram kettal ariyam motham udayippa
Correct
Avalude montha iripp nokkee. Puram pokk colony
Satym
നേരിട്ട് അടുത്തറിഞ്ഞാൽ അങ്ങനെ പറയില്ല. ഒരുപാട് ആൾക്കാർ അങ്ങനെ മനസ്സ് പറഞ്ഞു അടുത്ത് അറിഞ്ഞിട്ടുണ്ട് 🤪
ചേച്ചി ED വാരും wait പരാതി ഡൽഹിയിൽ എതി പണി കിട്ടും
My order not get till today
ഈ അടുത്ത കാലത്തു പോലും ഫ്രീ ആയിട്ട് ആര് കൊടുക്കും ഇത്രയും നല്ല ഫുഡ് എന്ന് പറഞ്ഞു ഇവരുടെ എത്രയോ വീഡിയോ ഉണ്ട്😮😮
ഞങ്ങളുടെ ഉച്ചയൂണ് എന്നും പറഞ്ഞ് ഇവരുടെ ഒരു വീഡിയോ ഈ അടുത്ത സമയത്തും കണ്ടു അപ്പോൾ ഏട്ടൻ പറയുകയും ചെയ്തു ഇതെന്താ സദ്യയോ എന്തിനാണ് ഇത്രയും കറികൾ എന്ന്... ആ പ്ലേറ്റിൽ കറികൾ കാരണം ചോറ് കാണാൻ പോലും ഇല്ല എങ്ങനെ ഇത് കഴിക്കും എന്ന്.. ഞാൻ പറഞ്ഞു ഇത് അവർ വീഡിയോ എടുക്കാൻ വേണ്ടി മാത്രം ഫുഡ് ഓർഡർ ചെയ്യുന്നത് ആണെന്ന് തോന്നുന്നു എന്ന്... ഇപ്പോഴല്ലേ മനസ്സിലായത് cash കൊടുത്തു കഴിക്കുന്ന ഫുഡ് ആണെന്ന്.. Food വാങ്ങുന്ന ഒരു പെണ്ണിനെ ഞാൻ ശ്രദ്ധിക്കുകയും ചെയ്തു. ഇത്രയും food daily കിട്ടിയിട്ടും ഈ പെണ്ണിന്റെ മുഖത്തു എന്താ ഇത്ര വിഷമം എന്ന്. പിന്നെ വീഡിയോ എടുക്കുന്നത് കൊണ്ട് ഉള്ള എന്തെങ്കിലും problem ആകും എന്ന് കരുതി... എനിക്ക് തോന്നുന്നത് ഫുഡിന്റെ പൈസയും വാങ്ങി അവർക്ക് മോശം food ആയിരിക്കും കൊടുക്കുന്നത് ഈ വീഡിയോ എടുക്കുന്ന timeil മാത്രം കാറ്ററിംഗ് food ഓർഡർ ചെയ്തു അവർക്ക് കൊടുക്കുന്നതായിരിക്കും എന്നിട്ട് എന്നും ഇതാണ് ഫുഡ് എന്നൊരു ക്യാപ്ഷനും.. അല്ലെങ്കിൽ daily 70രൂപ ഫുഡിന് വാങ്ങിയിട്ട് 150 രൂപയുടെ ഫുഡ് കൊടുക്കുമോ ഈ ഉടായിപ്പ് റാണി...
ഞാനും കണ്ടു 😂😂
Ĥ
Tvm വലിയ jewellery കളിൽ മീൻ കറി, ചിക്കൻ, ബീഫ്, എന്നിവ മാറി മാറി ഉണ് കൊടുക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ബിരിയാണി
ഞാനും കേട്ടിട്ടുണ്ട്
കമന്റ് box off ചെയ്തു ഇട്ടിരിക്കുന്നത് എന്തിനാ എന്ന് chothikk അവരോട്
അതെ കറക്റ്റ്
20000 + Salary enn paranjit ipm Commission aayo.. Ivaru thanne videol paranjitudallo free food and accommodation enn enit ipm njan agane parasaym cheyithittillann🤷♀️
Enik oliviyayod prethekich attachment onumilla..but avar valare kuranja amount nu aanu dress kodukunat.orupad shopukal amitha vila eedakumbol avar valare kuravanu vaangunat..nammal athum manasilaakanam.pine oru work place aavum ellavarum satisfied aakan patilla..nammal ingane avare ellathinum kuttam paranjit karyam illa..it's my personal opinion..
Oralude side mathram nokkiya poraaa
Colours trends affordable aanu... avarude Mater um but oliviya material kollathilla
അൽത്താഫ് പൊളിച്ചു... അച്ചുവിന്റെ ഒരു അടവും നടക്കുന്നില്ല.. വഴുതി മാറാൻ ശ്രമിച്ചപ്പോഴൊക്കെ അൽത്താഫ് ചെക്ക് വച്ചു 🤣🤣
ഫോൺ വാങ്ങി വെക്കുന്നത് എന്തിനു, രണ്ടാമത് vangunna സിം വാങ്ങിയാൽ പോരെ, aa സിം അടുത്തതായി varunna സ്റ്റാഫിന് കൊടുത്താൽ പോരെ, നിനക്ക് നാണം ഉണ്ടോടി
Njanum atha chinthichath
👍
അത് കറക്റ്റ് ആണ്
സിം വളരെ ബുദ്ധിമുട്ടാണ് ഫോണിൽ നിന്ന് എടുക്കാൻ
അല്ല . Phone reset ചെയ്യാനാണ് . Customers നോട് വല്ലോം പറഞ്ഞാലോ എന്ന് പേടിച്ചു .
ഇത്രയും അവിടെ ജോലി ചെയ്ത ആളുകൾ ഇവരെയും ഇവരുടെ സ്ഥാപനത്തിനെയും നെഗറ്റീവ് പറഞ്ഞിട്ടും അത് ഒക്കെ കള്ളം ആണെന്ന് പറയുന്ന ഇവരെ സമ്മതിക്കണം.
എന്നിട്ടും അത് ന്യായികരിക്കുന്നു കഷ്ടം തന്നെ 😅
മറ്റുള്ളവരുടെ വളർച്ചയിൽ കണ്ണുകടി ഇല്ലാത്തവരാണല്ലോ മലയാളികൾ😂
അത് പിന്നെ ആരാണ് അംഗീകരിക്കുക?
വീണിടം വിഷ്ണുലോകം 😂😂😂
Njanum ayale vilichirunnu ayal parayuva ful size photo ayakkan. Ath enthina appol ful size photo vechittano jolikk edukkunne
Vere valla panikkum aaavum kettyonum kettyolum udayippanu aa penkuttikaleyokke mattu tharathil miss use cheyyunnundaavum 😔allel 18 thott 28 vayass vare ulla cheriya penkuttikale alle avar jolik edukunnullu athil thanne samshayikkanam 😐😐
അരി എത്രയാ?, പയർ ഇരുന്നാഴി
Pavapetta kuttikal poye advocates inde aduthu poye case engane kodukkum?
ഫോൺ അവരുടെ കാശിനു വാങ്ങിയിട്ട് അത് മേടിച്ചു വെക്കുന്ന അച്ചു mam ന്റെ മനസ് ആരും കാണാതെ പോകരുത് കള്ളി ഇങ്ങനെ ആണ് ഇവൾ ഈ വീടും കാറും 🌹🌹ഒക്കെ ഉണ്ടാക്കിയത് കള്ളി
Athinu enth nyayikaranm parayum achumol😂
ഇവൾ ആരാ
3 മണിക്കൂർ എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ വർക്ക് ആണല്ലോ സെച്ചി 🤩
😂
Sathyam, 3 manikkor joli olla oralkke food free anthina evale udayippa
ഞാൻ ഇവരുടെ ഓക്കേ വീഡിയോ ഇന്ന് ആണ് കണ്ടേ. എൻറെ സംശയം ബാക്കി പിള്ളേർ എന്തുകൊണ്ട് ഇപ്പോളും അവരുടെ കൂടെ. 🙄🙄🙄🙄
@@femyrj owner Achu parayunondello kanji kudikkan vakayillatha penkuttikalae lipstick ette happy ayitte appurathe office erunne work chaeyyunnathaennu
@@dhanyamohan9717 അതെ നിവർത്തികേട് ആകും. ലൈഫിൽ പലരുടേം ലൈഫ് different അല്ലേ. പക്ഷെ അത് പൂട്ടിയാൽ അവരുടെ ലൈഫ് പെട്ടന്ന് എന്താകും. ആരേം suport ചെയ്യാൻ കാഴ്യുന്നില്ല. E കുട്ടി ചാനെൽ റീച് കൂട്ടുമാ. പ്രശ്നം അറിഞ്ഞു ഇനി case അല്ലേ കൊടുകേണ്ടത്. വെറുതെ ഒരു മാസം ഇതു കൊണ്ടുപോകണം sub കൂട്ടാൻ. എന്തുകൊണ്ട് സങ്കടിതമായി പരാതി സ്റ്റേഷനിൽ കൊടുക്കുന്നില്ല. 🙄
Ivar avduthe staff ayrunenm pine ownernte wifine adich kalanjit ivare kalyanm kazhichatanen paryunu. Ullatano???
😅
Yaa
അതു കൊണ്ടായിരിക്കും വോയിസ് റെക്കോർഡിൽ എല്ലാം സാർ,സാർ എന്നുള്ള വിളി.
@@remyakp1519 ivark 32 vayas ayalk 50 il koodtalund
Ss eval oliviale staf ayrnnu
Althaf❤❤suppers interview, aval oru 🪣 vellam kudichukanum😂😂😂
22000 കൊടുക്കാന്നു പറഞ്ഞിട്ട് വെറും 8000 വാങ്ങി നിർത്തി പോയ ഒരു കൊച്ചിനെ എനിക്കറിയാം
സേച്ചി ഒരുപാട് കഷ്ടപെടുന്നുണ്ട്.. ബബ്ബാബ്ബ.. 😂
Sathiyam
Crcttt
Kazhinja azhcha aanu nte aniyathy 3 days ninnit ponnath ippazhum bondu okke undu kta
Ivar full thattip aanu ente aniyathy hostelile eli kadi kondu chakathirikkan aanu vtlek vannath mariyadhayk bhashanam kazhikkanel kadem therakki elladom alayanarunn. Free food accommodation ennum paranjanu vilichu varuthunnath. Bond okke ippazhum undu.
മോശം അനുഭവങ്ങൾ ഉണ്ടായവർ എല്ലാം ഒരുമിച്ച് വന്നു ആവരക് ഉണ്ടായത് എന്താണെന്നു പറയണം. ഇപ്പോൾ മീഡിയ സപ്പോർട്ട് ഉണ്ട് ഇവർ എന്തിനാണ് കമന്റ് ഓഫ് ചെയ്യുന്നത്. ഡ്രസ്സ് ക്വാളിറ്റി തീരെ ഇല്ല ഒരു തവണ വാങിച്ചതാ അതോടെ നിർത്തി
Njanum oru pravashyam vangi..pinne vangiyilla.
Athe.ethra mosham top.njn first time kanuva.athra kollila material
Videos cut avunathu kandale aryiamm kallanglu aryiandu paranju povunu enu athondale cut akiyi anagne thoniyia arelum undo
Ivare enthinanu madam ennoke vilikunnath. Veluppikkan ulla parupadi ano althafe.
മാഡം tax vettiykan സ്റ്റാഫിന്റെ acountiloode ക്യാഷ് mararundo
ഈ ഇന്റർവ്യുയിൽ തന്നെ എല്ലാം ഉണ്ട്.. അവർ പറയുന്നത് കേട്ടോ വന്നപ്പോ ഉള്ള കോലത്തിലാണോ ഓരോ സ്റ്റാഫ് നിക്കുന്നത് ഞാൻ അവരെ നന്നാക്കി എന്നൊക്കെ അതിൽ തന്നെയുണ്ട് എല്ലാം.. ഈ alligations ഒക്കെ കാണുന്നതിലും മുന്നേ ഞാൻ ഇവരുടെ വീഡിയോസ് കണ്ടപ്പോ ശ്രെദ്ധിച്ചിരുന്നു.. ഫ്രീഡം ഉണ്ടന്ന് കാണിക്കാൻ വേണ്ടി എന്തൊക്കയോ കാട്ടി കൂട്ടുന്നു.. സ്റ്റാഫ് ഇവർ കാണിക്കുന്നത് പോലെ റെസ്പോണ്ട്സ് ചെയ്യുന്നില്ല.. അപ്പൊ ഞാൻ ഓർത്തിരുന്നു ഓണർ ഇത്രയും സ്നേഹം കാണിച്ചിട്ടും അവർ എന്ത് കൊണ്ട് തിരിച്ചു അങ്ങനെ നിക്കുന്നില്ല എന്ന് പേടിച് നിക്കുന്ന പോലെ..😢ഇപ്പോഴല്ലേ മനസിലായത്
സത്യം അവരുടെ ഒക്കെ ചിരി പോലും real ആയിട്ട് തോന്നിയിട്ടില്ല
സത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഇവരുടെ വീഡിയോ കാണാറുണ്ടായി. ഇവരുടെ രീതികൾ ഒക്കെ കണ്ടപ്പോൾ ഇവിടെ ഒരു ജോബ് കിട്ടിയിരുന്നേൽ നന്നായിരുന്നു ഇന്ന് കരുതി. പക്ഷേ കുറെ വീഡിയോസ് കണ്ടപ്പോൾ സ്റ്റാഫ് ഇവരെ പേടിച്ചു ഓരോന്നിനും റെസ്പോണ്ട് ചെയ്യുന്ന പോലെ തോന്നി. ഒറ്റനോട്ടത്തിൽ ഒന്നും തോന്നില്ല പക്ഷെ ചില വീഡിയോസ് ഒക്കെ നന്നായി ശ്രദ്ധിച്ചാൽ മനസിലാവും. എനിക്കങ്ങനെ തോന്നി ഒരു 2 ഡേയ്‌സ് കഴിഞ്ഞ ഇവർക്കെതിരെ ഈ ന്യൂസ് ഒക്കെ ശ്രെദ്ധയിൽ പെട്ടത്.
Crtt 🤝
@@serin_.k8733 sathym.. Chila videos nokkiyal ariyaam 💯
ഫുൾ ഉടായിപ്പ് ചോദിക്കുന്നതിനു അല്ല മറുപടി പറയുന്നത് വീണിടത്തു ഉരുളുന്നു 😄😄 . ചോദ്യത്തിന്റെ അടുത്ത പോലും വരുന്നില്ല മറുപടി.
Alwthaf Ningal powli aanu. ivar parayunnath motham kallamaanu ennu avarude samsarathil ninnum manassilay. Ivar udayppa😂
സൂപ്പർ 👍🏻👍🏻bro
ഇരിപ്പ് കണ്ടാൽ ബീനാ കണ്ണൻ തോൽക്കും
അവരുടെ പേരൊന്നും ഇവരുമായി സാമ്യം ചെയ്യല്ലേ😂😂 അവരൊക്കെ ഡിസൻ്റ്
😂
@@Itsmealbin123😂sthym
ബീന കണ്ണൻ ഒക്കെ എന്ത് നല്ല നിലയിലുള്ള ആളുകളാ ഇവരുമായി അവരെ സാമ്യം ചെയ്യല്ലേ
Ithu low class😂😂😂
ഇവളെ എടുത്തു കിണറ്റിൽ ഇടാമോ
aa kinattil ninn vellam kudikkunnaval chathu pokatte nn
@@anjuanil9814 correct 😂😂
😂😂
@@annmarymazhuppel4148
Kidakayil aanen ennano udeshichath🤔
👍
2022 ഇൽ ഞാൻ അവിടെ ജോലി ചെയ്ത് ആണ് സാധനം വാങ്ങി നമ്മൾ cook ചെയ്യണം. ഗ്യാസ് ഇന്റ്റ് ക്യാഷ് ഞങ്ങൾ കൊടുക്കണം. പിന്നെ എന്ത് ആണ് free എന്നെ ആയിരുന്നു free 🙄🙄.ഞങ്ങൾ കുറച്ചു പേർ ഉണ്ട് വർഷം കുറച്ചു പോയത് കൊണ്ട് സാലറി പേപ്പർ കാണിക്കാൻ ഇല്ല.
Account vazhi cash thannegil statement mathi le
Chechee ningal ellarum koode orumichu itu neeridanam... Ennale evare pole ullavar padikku....
Swanthamay cook cheyanum ithinoke cash chilavakkanumulla avasaramanu ningalk FREE😅
@@AthiraAyush സത്യം ആണ് 🤭
@@Livelgslive അതിന് ചെക്ക് ആണ് തരുന്നത് നമ്മൾ അത് ക്യാഷ് ആകണം. പിന്നെ സാലറി തന്നാൽ അല്ലേ statement എടുക്കാൻ 😂🥹🥹
Onn poyedii njan oru masammunp chodhichappo bond venamarunn
Coment box off akki vachirikkuka ayirunnu.... reason ippo manasilayi😂😂😂😂
ഇന്റർവ്യൂലൂടെ ചെയ്ത എല്ലാ കള്ളങ്ങളെയും ന്യായീകരിക്കാന്ന് വിചാരിച്ച achuu meeem ഇപ്പൊ എയറിൽ പാറിപറക്കുകയാണ് 🤣
Und njn und first month salary kittiyath salaryil ninn phoneyintea 5000 cut chayth kittiyath 2500 an second month phone cut 5000 cut chayth kittiyath 8500 athil ninn food hostel
ആർകെങ്കിലും ഇവരെ കൊണ്ട് (നെഗറ്റീവ്)/ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കിൽ ആരെയും പേടിക്കാതെ ധൈര്യം ആയിട്ട് മുന്നോട്ടു വരൂ. ഒറ്റക്കല്ല ഒറ്റകെട്ടായി നില്ക്കു. ഇതിലും വല്യ ദുരന്തങ്ങൾ വന്നിട്ട് ഒന്നിച്ചു നിന്നവരല്ലേ നമ്മൾ മലയാളികൾ. നിയമതിന്റെ കൂടെ പോകു
Ponnu chechi olivia pole rate kurachu sale cheyyunna orupadu online media und ningal mathramalla but ee age limit vachu Kure rules kondu vannu business nadathunnathu Sheriyano njangal shopil poittullathanu avide kuduthalum ulla kuttikal backward ullathum family issues ullavarum anu vedios kanumbol polum full udaippanennu ariyam
Ivalu avidutha staff ayirinu olivie start chayitha timel
ഒരുപാടു ഇന്റർവ്യൂ വിഡിയോയിൽ ഈ സ്ത്രീ പറഞ്ഞിട്ടുണ്ട് ഫുഡ് താമസം ഫ്രീ... എന്ന്. എന്നിട്ട് ഇപ്പോ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന്. ഓന്ത് പോലും ഇങ്ങനെ നിറം മറുല്ലല്ലോ സെച്ചി... 👽👽👽👽
അതോടു കൂടി ഇവരുടെ ക്രെഡിബിലിറ്റി പോയില്ലേ 😂😂
ആ വീഡിയോ ഒക്കെ പഴയതാ.. സെച്ചി ഡിലീറ്റ് ചെയ്യാൻ മറന്ന് പോയതാ 😂
ഓന്തിനെയും ഇവളെയും വെച്ച് കംപെർ ചെയ്യലെ. ഓന്ത് വിഷം കുടിച് ചാവും
Chudappam pole pokum😅 kellan polish dayalog
🔥 പൊതുജനത്തിന് ഇടയിലേക്ക് ഇപ്പോ ഇറങ്ങണ്ടാ... ചിലപ്പോ പന്തം പോലെ നിന്ന് കത്തും ... 🤣🤣🤣🔥
Well said Mr perera😂
👍👍👍👍
😅😅🔥🔥🔥
💥💥💥👌
🤣🤣🤣
സത്യമായ കാര്യം പറഞ്ഞപ്പോൾ എന്നെ ബ്ലോക്ക് ആക്കി പോയ മുതൽ ആണ് ഈ ചേച്ചി 😂
Evdada block aakiye WhatsAppl ano😂 avare support cheyunavare avark ishtapedu
@@Dekshidrish ഫേസ്ബുക്കിൽ 😂
@@remyakripakumarraveendran557 enikum undayt und, ithepatti chodichapol block cheythitu poi enit block mati oru voice ayach enit pineyum block cheythu
ഡി രമ്യ ഹായ്
@@Kathyslittleworld2019 ഹായ് ഡി 🥰
Well done 👍😂super chetta
അവതാരകൻ സൂപ്പർ ഞങ്ങളുടെ നാട്ടിൽ പറയുന്നത് നീറു കടിച്ചപോലെ എന്നാ
Bound ipozhum und chettaa. കഴിഞ്ഞ month ഞാനും പോയെ ആണ്. എന്നിട്ട് ഒറ്റ day കൊണ്ട് ഇറങ്ങി അവിടുന്നു.
അൽത്താഫ് ഇരിക്കുന്നത് എന്റ വീട്ടിലാണ് അത് കൊണ്ട് ഞാൻ ആദ്യം പറയട്ടെ 😂😂😂😂
Ath athikam aarum shredhikathe poyi😂😂
🤣🤣
@@Unicorns8844 edel aayond ellrm ang sredhich kaaanula athann
Njan sradhichu😂
ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ടപ്പോഴേ ശ്രെദ്ധിച്ചിരുന്നു
Sim വാങ്ങിയാൽ പോരെ... Mobile phone eanthinaa
Phone reset ചെയ്യാനാണ് . Customers നോട് വല്ലോം പറഞ്ഞാലോ എന്ന് പേടിച്ചു .
ആരും ഇതിന്റെ പിറകെ പോകില്ലെന്ന് അറിയാം, അതാണ് ഇവരുടെ ധൈര്യം......
അടൂരിലെ പാർട്ടിക്കാർ തന്നെയാണ് ഇവരെ അവിടെയിട്ടു വളർത്തുന്നത്. 50 ൽ അധികം കേസ് അടൂർ സ്റ്റേഷനിൽ ഉണ്ട്.
Enthoke tharikida anelm last paranjath point aan..24:35..