കീച്ചെയിൻ മടക്കു കത്തി വരെ ഇവിടെയുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കീച്ചെയിൻ മടക്കു കത്തി വരെ ഇവിടെയുണ്ട് #palakkadramachandrankathikal
    #trending
    #knifemakingkerala
    #kathikal
    കേരളത്തിലെ പ്രശസ്ത കത്തി നിർമ്മാതാക്കളാണ് പാലക്കാട്‌ പല്ലശ്ശന ഗ്രാമത്തിലെ രാമചന്ദ്രനും സഹോദരങ്ങളായ ഉണ്ണികൃഷ്ണനും രാധാകൃഷ്ണനും. പരമ്പരാഗതമായി കൈമാറിവന്ന തൊഴിൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ വിപുലീകരിച്ചിട്ടുണ്ട്. ഇന്നിവിടെ ഇരുപതോളം തൊഴിലാളികളുണ്ട്.വിവിധ പ്രദേശങ്ങളുടെ സ്വഭാവമനുസരിച്ച് കത്തികൾ ഗുണമേന്മയോടെ ചെയ്തു കൊടുത്തുകൊണ്ടാണ് രാമചന്ദ്രൻ കത്തികൾ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയത്.ജപ്പാൻ, അമേരിക്ക തുടങ്ങി വിദേശരാജ്യങ്ങളിലേക്കും ആവശ്യാനുസരണം ഇവിടെ നിർമ്മിക്കുന്നുണ്ട്.വളരെ മൂർച്ചയുള്ള കത്തികൾക്ക് പതിനഞ്ച് വർഷത്തോളം ഗ്യാരന്റി ഇവർ ഉറപ്പുനൽകുന്നു. രാമചന്ദ്രൻ കത്തിയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    രാമചന്ദ്രൻ കത്തിക്കൾ
    തല്ലുമന്നം, പല്ലശ്ശന (Po)
    പാലക്കാട്.678505
    -------------------------------
    പല്ലശ്ശന വില്ലേജ് ഓഫീസിന്റെ അടുത്താണ് വീട്,
    വീടിനോടുചേർന്നാണ് കത്തി നിർമാണശാല
    --------------------------------
    Ramachandran Knives
    Ramachandra Industries
    Thallumannam
    Pallassana (Po) Palakkad.678505
    ----------------------------
    Near Villege Office Pallassana
    ------------------------------
    All India Parcel Service Available
    Wholesale & Retail
    Mob:9747210217

ความคิดเห็น • 7

  • @HariKumar-gg7ye
    @HariKumar-gg7ye 4 หลายเดือนก่อน +1

    Poor quality ulla kathikal ane.
    2 am devasam thurubedukum.

    • @ThirstyRounds
      @ThirstyRounds  4 หลายเดือนก่อน +2

      Njan vaangiyitt one year aayi. Innum nalla moorchaya 👍

  • @accountsevacon8009
    @accountsevacon8009 ปีที่แล้ว +1

    😊

  • @baizilfernandez2488
    @baizilfernandez2488 ปีที่แล้ว +1

    Where can I buy this product ??
    Anywhere in trivandrum ?

    • @ThirstyRounds
      @ThirstyRounds  ปีที่แล้ว +1

      Thanks for your comment.. they will send you by parcel.Full details in description ❤

  • @JeromeCs-je7sl
    @JeromeCs-je7sl 5 หลายเดือนก่อน +2

    നിങ്ങളടെ ഫോൺ തമ്പർ കാണിക്കണം പല
    2 എനിക്ക് നേരിട്ടു വരണം പാലക്കാട്ടു ഏത് സ്റ്റേ ,3 പ്പിൻ ഇറങ്ങണം

    • @ThirstyRounds
      @ThirstyRounds  5 หลายเดือนก่อน

      Video last full details und …descriptionil ❤️ phone number koodi und.