മരിച്ച് ജീവിക്കുന്ന മനുഷ്യർ എന്ന് വിശേഷിപ്പിക്കാം.അവർക്ക് ബിവറേജസ് കോർപ്പറേഷൻ ആണ് ബീച്ചും,പാർക്കും എല്ലാം.കേരളം കമ്യൂണിസത്തിൽ വിശ്വസിച്ചതിൻ്റെ പാർശ്വ ഫലങ്ങൾ.എല്ലാം ശരിയാവും😢👏💯
അത് കൊണ്ടും കാര്യമില്ല കണ്ണുപൊട്ടന്മാരായ ഡ്രൈവർ ന്മാർ അതും ഇടിച്ചു കയറ്റും ഇവനെയൊക്കെ MVD ഒരാഴ്ചക്ലാസ് കൊടുക്കുക എടപ്പാളിൽ വെച്ചു ജന്മത്ത് പിന്നെ വണ്ടി ഇങ്ങനെ ഒരു കണ്ണുപൊട്ടന്മാരായ ഡ്രൈവർ ന്മാർ വണ്ടി ഓടിക്കില്ല
ഓരോ ദിവസവും കഴിയുതോറും ഏതൊക്കെ തരത്തിലാണ് അപകടം നടക്കുന്നത്.ഇപ്പോഴുള്ള ഡ്രൈവർമാർക്കെല്ലാം ഒരു ശ്രദ്ധയുമില്ല. ചില ബസ്സിൽകേറിയാൽ അവസാനത്തെ പോക്കാണെന്നു തോന്നും വീട്ടിലെത്തുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടാകാറില്ല പേടിച്ച് ഒരു വിധമാകും
അയ്യോ ഒന്നും പറ്റിയില്ല ദൈവമെ മാവേലിക്കര private ബസ് സ്റ്റാൻഡിൽ ithu പോലെ കുറച്ചു വർഷങ്ങൾക്കു മുൻപ് ബസ് കയറി അവിടെ അമ്മമ്മയുടെ കൂടെ ബസ് നോക്കിയിരുന്ന ഒരു കൊച്ചു കൊച്ചു മരിച്ചിട്ടുണ്ട്
😮ഈശ്വരാ... ചില ഡ്രൈവർ മാർ, ഒരു രക്ഷ യുമില്ല, സ്വന്തം ജീവന് പോലും അവർ വില കൽപ്പിക്കുന്നില്ല, പിന്നേ അല്ലേ മറ്റുള്ളവർക്ക്, നല്ല റോഡ് ആണേൽ കൂടി കടലിൽ ബോട്ട് കുലുങ്ങി പോകുന്നത് പോലെ ആണ് ചില അവന്മാർ വണ്ടി എടുക്കുക 🙄🙄
പാവം അറിയാതെ പറ്റിയതാവും മനുഷ്യരല്ലേ തെറ്റുകൾ സംഭവിക്കാം. അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലലോ. ഞാൻ ഡ്രൈവറെ സ്‌പോർട് ചെയ്തതല്ല. അയാളുടെ ഭാഗത്തുന്നു ഒന്ന് ചിന്തിച്ചുന്നു മാത്രം 🙂
ഇതെങ്ങനെയാ അറിയാതെ പറ്റാ...ഡ്രൈവിങ്ങിൽ ഉറങ്ങിപ്പോകുന്നത് പിന്നെയും പറയാം..ഡ്രൈവറുടെ ഭാഗത്തു നിന്ന് ഒന്നും ചിന്തിക്കാൻ ഇല്ല.. ആ കസേരയുടെ കൈ ആണ് ആ പയ്യനെ രക്ഷപ്പെടുത്തിയത്...
അറിയാതെ പറ്റാൻ പാടുണ്ടോ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുക്കുന്ന ആൾക്ക് വണ്ടി സ്റ്റാൻഡ് ഇൽ പാർക്ക് ചെയ്യാൻ അറിയില്ലേ.. റോഡിൽ ആണേൽ പിന്നെയും പെട്ടന്ന് എന്തേലും sambavuchennu കരുതാം
ആ ഇരിപ്പിടം ആണ് സത്യത്തിൽ ആ പയ്യനെ രക്ഷിച്ചത്, ഇതുപോലെ ഏത് ബസ് സ്റ്റാൻഡിൽ ആണോ ഈ ഇരിപ്പിടം ഉള്ളത് അവിടെ ഒക്കെ നേരെ പുറകിലോട്ട് ചാരിയാൽ മറിഞ്ഞു പോകുന്ന കസേര ആണുള്ളത്.
ഫ്രണ്ട് ഇൽ കയറിയ അവന്റ ചിക്സ് നെ കണ്ട് കണ്ട്രോൾ പോയി കാണും.. വസ്ത്രധാരണo അവകാശം ആയ തു കൊണ്ട്... അതിൽ ഭേദകതി വരുത്തേണ്ട.. പകരം പ്രൈവറ്റ് ബസ് ഇൽ സ്ത്രീ സീറ്റ് പുറകിലേക്ക് മാറ്റിയാൽ നല്ലത്
കേരളത്തിൽ ഇതാണ് നിയമം. 😀ഇതൊക്കെ വല്ല ജിസിസി ആയിരുന്നേൽ 😭😭 ഡ്രൈവർ ന്റെ അവസ്ഥ 😔 പക്ഷെ അവിടെ ഇങ്ങനെ നടക്കില്ല കാരണം സൂര്യനെ പിന്നെ കാണാൻ കഴിയില്ല അത് തന്നെ
Seriya.. Ellam aa kuttiyude thettanu.. Avan avide irikkan padillarnnu.. Avan mathram alla wa kunnunna aalukal aarum aa bus stopil varan polum padillayirunnu.. Valiya thettayippoyi...
പാവത്തിനെ ആപത്തും ഒന്നും പറ്റിയില്ല ദൈവത്തിന് നന്ദി ഒരുപാട് 🙏🙏🙏🙏🙏
😢😢😢എന്റെ ദൈവമേ കണ്ടിട്ട് തന്നെ പേടിയാവുന്നു. ആ കൊച്ചിനെ അത് എങ്ങനെ ബാധിച്ചു കാണും. പാവം.
ഇവന്മാർക്കൊന്നും ബസ്സ് ഓടിക്കാൻ അറിഞ്ഞുകൂടെ ആരാണ് ഇവന്മാർക്ക് ലൈസൻസ് കൊടുത്തത്
ഇത് കണ്ട ശേഷം ഇനി ബസ് സ്റ്റാൻഡിൽ പോയാൽ ഇനി പ്ലാറ്റ്ഫോമിൻ്റെ അറ്റത്തൊന്നും പോയി നിൽക്കില്ല. പേടിയാവുന്നു😮
Correct
Sambavikkan vicharichaal sambavikkum😢 but ith kanditt pediyaavunnu 😢 enthokkeyaan🤦♀️
Vytila Hub
Corect
ഇത്രപോലും കണ്ട്രോൾ ഇല്ലാത്തവരാണ് ബസ് മരണപാച്ചിലിൽ ഓടിക്കുന്നത്
ഡ്രൈവറേ അവിടെ ഇരുത്തി അതു പോലെ അവന്റെ മേൽ ബസ് ഓടിച്ചു കേറ്റു.....
👍🏻👌🏻🌹
💯അതാണ് വേണ്ടത്
Correct
വൈകിട്ട് ബീവറേജിലും ഷാപ്പിലും പോകാൻ വേണ്ടി മാത്രം ജോലി ചെയ്യുന്ന കുറെ ആളുകൾ ഉണ്ട് നാട്ടിൽ 😢🤯
അവർക്കും ജീവിക്കണ്ടേ 😉
കൂടുതലും അങ്ങിനെഉള്ള ആളുകൾ സമൂഹത്തിനോട് യാതൊരു കടമയുമില്ലാത്ത ആളുകൾ ഇവർ കാരണം നാട് മുടിഞ്ഞു
Very correct 100 percent but chidichal no money
@ കുടിക്കാനും ലോട്ടറി എടുക്കാനും മാസമാസം പതിനായിരങ്ങൾ ചിലവാക്കും.. ഇവർക്ക് മൂക്കി പനി വന്നാൽ ചാരിറ്റി/ ഓൺലൈൻ തെണ്ടൽ
മരിച്ച് ജീവിക്കുന്ന മനുഷ്യർ എന്ന് വിശേഷിപ്പിക്കാം.അവർക്ക് ബിവറേജസ് കോർപ്പറേഷൻ ആണ് ബീച്ചും,പാർക്കും എല്ലാം.കേരളം കമ്യൂണിസത്തിൽ വിശ്വസിച്ചതിൻ്റെ പാർശ്വ ഫലങ്ങൾ.എല്ലാം ശരിയാവും😢👏💯
Bus Shelter കളിലേക്ക് , ബസുകളുടെ ടയറുകൾ കയറാ തിരിക്കാനുള്ള Stoppers , എല്ലാ Bus Stand കളിലും അധികാരികൾ അടിയന്തരമായി നിർമ്മിക്കണം .
Yeaa👍👍
Ath undaavarille
Ohh ippo thanne nirmichekkan pinarayiyodu parayam. Nale uchayakumbolekkum ellam sheriyakum ok
അത് കൊണ്ടും കാര്യമില്ല കണ്ണുപൊട്ടന്മാരായ ഡ്രൈവർ ന്മാർ അതും ഇടിച്ചു കയറ്റും ഇവനെയൊക്കെ MVD ഒരാഴ്ചക്ലാസ് കൊടുക്കുക എടപ്പാളിൽ വെച്ചു ജന്മത്ത് പിന്നെ വണ്ടി ഇങ്ങനെ ഒരു കണ്ണുപൊട്ടന്മാരായ ഡ്രൈവർ ന്മാർ വണ്ടി ഓടിക്കില്ല
@@CryptoKingKaps naale ravile aan ningalde nenjathek kerunne engilo? Inn rathri thanne chythal jeevan rekshikkam
ആ കൊച്ചിന് ഒന്നും പറ്റിയില്ലല്ലോ റബ്ബേ 🤲🤲🤲🤲
ഹോ ...ഭയങ്കരം തന്നെ... വല്യ നടപടി ആയിപോയി.. ഇത്രയും വേണ്ടായിരുന്നു.. ഹോ.....
Pinnentha ചെയ്യേണ്ടത്
Happy Birth Day 👍✌️👌🙏
അത്രയും അടുത്ത് എന്തിനാണ് ബസ്സ് പാർക്ക് ചെയ്യുന്നത് ഒരു 5മീറ്റർ എങ്കിലും ഗ്യാപ് ഇട്ട് അവിടെ നീളത്തിൽ ഡിവയിഡർ സ്ഥാപിക്കുക എല്ലാ ബസ് സ്റ്റേഷനിലും
മഹാഭാഗ്യവാൻ 🙏🙏🙏
MP, MLA ഫണ്ടിൽ നിന്നും പണിഞ്ഞ കസേര ആയോണ്ട് പയ്യൻ രക്സപെട്ടു.. എല്ലാരും കുറ്റം പറയല്ലോ.. കണ്ടില്ലേ.. ജീവൻ രക്ഷിച്ചത്...
😂
ആ കുട്ടിയെ ദൈവം രക്ഷിച്ചു 🙏
ഓരോ ദിവസവും കഴിയുതോറും ഏതൊക്കെ തരത്തിലാണ് അപകടം നടക്കുന്നത്.ഇപ്പോഴുള്ള ഡ്രൈവർമാർക്കെല്ലാം ഒരു ശ്രദ്ധയുമില്ല. ചില ബസ്സിൽകേറിയാൽ അവസാനത്തെ പോക്കാണെന്നു തോന്നും വീട്ടിലെത്തുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടാകാറില്ല പേടിച്ച് ഒരു വിധമാകും
ഇടുക്കിയിൽ ഓടുന്ന പകുതി ബസും സർവീസ് തിരുന്ന ടൈമിൽ ഒരു കുപ്പിയെങ്കിലും വണ്ടിയിൽ കയറിരിക്കും
ദൈവമേ🙏🙏🙏
ഇത് പോലെ പണ്ട് തൃശൂർ ksrtc സ്റ്റാൻഡിൽ ഇതേപോലെ ബസ് പാഞ്ഞുകയറി വന്നിട്ടുണ്ട്.. അന്ന് ഒരാൾ ബസിനും, ഭിത്തിയ്ക്കും ഇടയിൽ പെട്ട് ചതഞ്ഞു....
Cheviyil bluetooth vechu music kettu vandagum driver machaan
Bagyam ah chair thurumbu edutha Karanam poti vannonda rakshapettathu.. strong ayirunnel scene ayi poyene 😢
ലൈസൻസ് റദ്ദാക്കാൽ വാഹനാപകട കുറ്റകൃത്യങ്ങൾക്ക് വ്യാപകമാക്കണം.
Ayyyo pavamm 😢😢😢😢
ലൈസൻസ് റദ്ദാക്കുന്നതിന് മുന്നോടിയായി ഇയറിംഗ് .......! അതോട് കൂടി എല്ലാം തീരുമാനമാകും ......!
അത് കാര്യമില്ല എന്താ സംഭവം എന്ന് എഴുതി കൊടുക്കും അവർ കാര്യങ്ങൾ അന്വേഷിക്കും അത് ഒരു ഫോര്മാലിറ്റി മാത്രം
അയ്യോ ഒന്നും പറ്റിയില്ല ദൈവമെ മാവേലിക്കര private ബസ് സ്റ്റാൻഡിൽ ithu പോലെ കുറച്ചു വർഷങ്ങൾക്കു മുൻപ് ബസ് കയറി അവിടെ അമ്മമ്മയുടെ കൂടെ ബസ് നോക്കിയിരുന്ന ഒരു കൊച്ചു കൊച്ചു മരിച്ചിട്ടുണ്ട്
Ya.Allha.pavam.kutty😢😢😢😢😢
ആ ചെയറിന്റെ കൈ ആണ് രക്ഷിച്ചത്... ഭാഗ്യം..
😮ഈശ്വരാ... ചില ഡ്രൈവർ മാർ, ഒരു രക്ഷ യുമില്ല, സ്വന്തം ജീവന് പോലും അവർ വില കൽപ്പിക്കുന്നില്ല, പിന്നേ അല്ലേ മറ്റുള്ളവർക്ക്, നല്ല റോഡ് ആണേൽ കൂടി കടലിൽ ബോട്ട് കുലുങ്ങി പോകുന്നത് പോലെ ആണ് ചില അവന്മാർ വണ്ടി എടുക്കുക 🙄🙄
പാവം അറിയാതെ പറ്റിയതാവും മനുഷ്യരല്ലേ തെറ്റുകൾ സംഭവിക്കാം. അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലലോ. ഞാൻ ഡ്രൈവറെ സ്‌പോർട് ചെയ്തതല്ല. അയാളുടെ ഭാഗത്തുന്നു ഒന്ന് ചിന്തിച്ചുന്നു മാത്രം 🙂
👍👍
ഇതെങ്ങനെയാ അറിയാതെ പറ്റാ...ഡ്രൈവിങ്ങിൽ ഉറങ്ങിപ്പോകുന്നത് പിന്നെയും പറയാം..ഡ്രൈവറുടെ ഭാഗത്തു നിന്ന് ഒന്നും ചിന്തിക്കാൻ ഇല്ല.. ആ കസേരയുടെ കൈ ആണ് ആ പയ്യനെ രക്ഷപ്പെടുത്തിയത്...
അറിയാതെ പറ്റാൻ പാടുണ്ടോ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുക്കുന്ന ആൾക്ക് വണ്ടി സ്റ്റാൻഡ് ഇൽ പാർക്ക് ചെയ്യാൻ അറിയില്ലേ.. റോഡിൽ ആണേൽ പിന്നെയും പെട്ടന്ന് എന്തേലും sambavuchennu കരുതാം
driving seat il ഇരിക്കുന്നവൻ oru പേടിയോട് koodi ഇരിക്കണം..അതിന് ശിക്ഷ കിട്ടിയെ പറ്റു.❤
Speedil vanne vandi nirthan noki brake kittilla yethumbo slow akanm arijoode
പാവം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഉള്ള തത്രപ്പാടിലല്ലേ... എന്ന കമന്റ് വന്നോ
മൂന്നാറിൽ നിന്ന് നെടുങ്കണ്ടം പോകാൻ എന്തിനാണ് കട്ടപ്പന പോകുന്നത്?
Munnar kattappana via adimaly then to Nedumkandam Angane ayirikkum schedule
പ്രവൈറ്റ് ബസ്സ് എല്ലായിടത്തും മരണപ്പാച്ചിൽ ആണ്
great. ❤
ആ ഇരിപ്പിടം ആണ് സത്യത്തിൽ ആ പയ്യനെ രക്ഷിച്ചത്, ഇതുപോലെ ഏത് ബസ് സ്റ്റാൻഡിൽ ആണോ ഈ ഇരിപ്പിടം ഉള്ളത് അവിടെ ഒക്കെ നേരെ പുറകിലോട്ട് ചാരിയാൽ മറിഞ്ഞു പോകുന്ന കസേര ആണുള്ളത്.
Aaammmoooo🙏🙏🙏
കണ്ണും കുത്തി പൊട്ടിച്ചേക്ക്😂😂😂😂😂
Ente deivame😢
Licence suspend ചെയ്താൽ എല്ലാം ശരിയായി പിന്നെ കുഴപ്പം ഇല്ല കഷ്ടം
അല്ലേലും പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് അഹങ്കാരം കൂടുതൽ ആണ് വിമാനം പറത്തുന്നവർക്ക് ഇല്ല ഇത്രേം അഹങ്കാരം 😐😐😏😏😏
ശരിയാണ് എനിക്കനുഭവം ഉണ്ട്
കാലൻ്റെ ക്വട്ടേഷൻ എടുത്ത് നടാകുന്നവർ
വണ്ടി ഗിയർ ഇൽ ആയിരുന്നുകാണും. ഡ്രൈവർ ശ്രദിച്ചിട്ടുണ്ടാവില്ല.
Ksrtc who designed this bus shed is responsible equally
😢😢
ഭാഗ്യം
Aa monta achanum ammayum cheytha nanmakal 🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏
🙏🙏🙏
ലൈസൻസ് ഒക്കെ സസ്പെൻസ് ചെയ്തിട്ട് എന്തിനാ?.. ആ കാല് അങ്ങ് ചവിട്ടി ഓടിക്കണം. അല്ലെങ്കിൽ അവൻ മാറ്റാരുടേലും നെഞ്ചത്തും കേറ്റും
അയ്യോ
🙏🙏ഈശോയെ കാത്തു.
Criminal case should be takan 😊
Kozhikode standil vannu nokkanam bus nilkkunna baagam kazhizhaalum sthalamunddu athu kazhizhu pinnilaanu aalkkar irikkunna chairullathu. Palayam standilum oru prashnavumilla.
Excellent ❤🎉🎉🎉No excuse... Aa chekkante jeevan poyenne
Licence suspent cheithit karyamila drivermare idakide madyapichitundo panparag anganulapolathe sadhanangal vandi odikumpo upayogikunundo enu check cheyanam .
Suspension is temporary, cancel the licence, fine him heavily, or put him in jail at least for 5 years...
😮
സ്റ്റോപ്പർ വച്ചിട്ടില്ല
ഫ്രണ്ട് ഇൽ കയറിയ അവന്റ ചിക്സ് നെ കണ്ട് കണ്ട്രോൾ പോയി കാണും..
വസ്ത്രധാരണo അവകാശം ആയ തു കൊണ്ട്... അതിൽ ഭേദകതി വരുത്തേണ്ട.. പകരം പ്രൈവറ്റ് ബസ് ഇൽ സ്ത്രീ സീറ്റ് പുറകിലേക്ക് മാറ്റിയാൽ നല്ലത്
Eni sthree ye pidicho alla kuttam sthree Karanam anennu para
Thanik onnum nanam ille ..nth vannalum sthreekalde nenjathod ahnallo
Ningalepoleyano ellarum!!
Evde kara kalayan nikkne bus premi
Adimali Munnar route il oru Ashoka bus und. Very rash driving
Hello, this kind of drivers lisence should be cancelled for ever... He is not fit for that job...
Eeswara aa kuttyk onnum varuthllea 😢😢😢
Ksrtc bus innu idichu ,aa driver license cut cheyumo mvd
😮😮😮😮
ആ.... ളിക് നല്ല ഇടിയും കൊടുക്കണം
Ntamo
Bus nilkkunna baagam aalkkaar irikkunna baagam aduthaanullathu. Theerey sthalamilla.
Mobile kandu businte munbil nilkunnathum ozhivakkam
Suspende cheythullo
Avande license cancell cheyanam
📵
Suspended vareya kareyam ayye poyeee
Lavan hiringne cpm MLA Konduvarum
Reverse ittu..
Veenath first il..
Driver ne engane kuttapeduthum??
Randum move aakki nokkiyaale ariyaan pattulloo...
Palappozhum vandikal ithupole sambhavikkunnath kaanaam..
Avaney, thallikkollanam
കേരളത്തിൽ ഇതാണ് നിയമം. 😀ഇതൊക്കെ വല്ല ജിസിസി ആയിരുന്നേൽ 😭😭 ഡ്രൈവർ ന്റെ അവസ്ഥ 😔 പക്ഷെ അവിടെ ഇങ്ങനെ നടക്കില്ല കാരണം സൂര്യനെ പിന്നെ കാണാൻ കഴിയില്ല അത് തന്നെ
Eemairanukannukandukoode
പരിസരബോധം വേണം ഒര്ബോബൈൽ കൈൽ കിട്ടിയാൽ പരിസരത്ത് എന്തു നടക്കുന്നു എന്ന ബോധം ഒരുകുട്ടികൾക്കുമില്ല
Ninakkundo ee paranja ബോധം
Aanoda kunjee😂😂😂
Seriya.. Ellam aa kuttiyude thettanu.. Avan avide irikkan padillarnnu.. Avan mathram alla wa kunnunna aalukal aarum aa bus stopil varan polum padillayirunnu.. Valiya thettayippoyi...
Nthokkeyado parayne avde pinne chair itekknnath busin keri irikaan ano. Aa kutty ezhunett mariyenkil padam ayene
ക്രിസ്ത്യാനികൾ പൊതുവെ യേശു കാത്തു കൊള്ളാം എന്ന് കരുതി അസ്രദ്ധരായിക്കുന്നവരാണ്.
Good
അയ്യോ