എല്ലാ കുറവിലും.. ചേർത്ത് പിടിക്കാൻ ഒരു ആളുണ്ടെങ്കിൽ...... നിനക്ക് ഞാൻ ഇല്ലേന്ന് പറഞ്ഞു ചേർത്ത് പിടിക്കുന്ന ഒരു കൂട്ടുണ്ടെകിൽ പിന്നെ നമ്മളെ തളർത്താൻ ആർക്കും കഴിയില്ല.... ചെറിയ ഒരു മോട്ടിവേഷൻ സ്റ്റോറി..അടിപൊളി.... 👏👏👍🏻👍🏻
Super story👍👍 ഈ കഥ വളരെ ഇഷ്ടമായി ജീവിതത്തിൽ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുന്നതിന്റെ വേദന😥😥 അത് വളരെ ധയനീയമാണ് " ആരുമില്ലല്ലോ ഈശ്വര" ഈ വാക്കിലുണ്ട് അവളുടെ നിസ്സഹായാവസ്ഥ😢😢 ദൈവം നമുക്കുള്ള സ്നേഹം ചിലപ്പോൾ വിധിക്കുന്നത് നമുക്ക് ഒരു ബന്ധവുമില്ലത്ത ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ആകും സങ്കടക്കടലിൽ ഒറ്റയ്ക്ക് പൊരുതി നേടിയ ആ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരായിരം നിറദീപങ്ങൾ അവൾക്കായി തെളിയട്ടെ 💞💞💞
ദുഷ്ടൻ aaya ആദ്യ ഭർത്താവ്.... പിന്നീട് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന രണ്ടാം ഭർത്താവ്... കഥ കേട്ടുതുടങ്ങിയപ്പോ ഒടുക്കം ഇങ്ങനെ ആവുമെന്ന് പ്രേതീക്ഷിച്ചിരുന്നില്ല.... നന്നായി.. ഇഷ്ടപ്പെട്ടു 🌹🌹❤❤❤❤👍👍🌹🌹👍👍👍
പെൺകുട്ടികളെ ഭാരമായി കരുതുന്ന മാതാപിതാക്കൾക്ക് അവരുടെ വേദന മനസിലാക്കാൻ കഴിയു , അല്ലാത്തവർമാതാപിതാക്കൾ ആണ് എന്ന് പറയാൻ എന്ത് യോഗ്യതയുണ്ട് ഇവിടെ ഇപ്പോൾ ഹരി ഡോക്ടറെ പോലെ വിശാല ഹൃദയനായ ഒരു വ്യക്തിയും അംബിക അമ്മയെ പോലെ നല്ലൊരു അമ്മയും ഭാഗ്യമാണ് roopam കൊണ്ടുള്ള സൗന്ദര്യത്തിന് ഒരു കാര്യവും ഇല്ല, പരസ്പരം അടുത്തറിയുന്ന തൊട്ടറിയുന്ന മനസ്സുകൾക്കാണ് യഥാർത്ഥ സൗന്ദര്യം, കഥ ഒരുപാടിഷ്ട്ടായി
കുറെ അനുഭവിചതല്ലേ അപ്പൊ പടച്ചോൻ നിന്റെ കണ്ണ് നീര് കണ്ടു അതോണ്ട് അല്ലെ അത്ര യും സ്നേഹം ഉള്ള അമ്മ യെയും ഹരി യെയും കിട്ടിയത് പിന്നെ സ്വന്തം കുഞ്ഞു വേണമെന്നില്ല ല്ലോ ആരാരും ഇല്ലാത്ത കൂറേ കുഞ്ഞുങ്ങളെ പടച്ചോൻ നിങ്ങൾക്ക് തെന്നില്ലേ... ❣️❣️
വെളുത്ത പെണ്ണിനും അവസ്ഥ ഇതൊക്കെ തന്നെ ഭാഗ്യത്തിൻ്റെ മീറ്റർ പോലെ ഇരിക്കും കാര്യങ്ങൾ, Husband always right Wife is always wrong And a "Thing". second marriage success aayal ആയിന്ന് പറയാം ഒരു 10% husbands നല്ലവർ ആയിരിക്കും ബാക്കി എല്ലാ കണക്കാ Unlucky girls ന് avare കിട്ടും അതോടെ തീർന്നു ജീവിതം... 😞😞😤😤
കുറച്ചു ദിവസങ്ങൾ ആയിട്ടുള്ളൂ നിങ്ങളുടെ സ്റ്റോറീസ് കേൾക്കാൻ andho eppol ഇതിനു adict ആയി 😄... എന്നാലും ചില സ്റ്റോറീസ് il kaannunna pole നെഗറ്റീവ്സ് എല്ലാം മറന്നു സ്നേഹിക്കുന്നവർ real life il ഉണ്ടോ?
എല്ലാ കുറവിലും. ചേർത്തുപിടിക്കാൻ മനസ് കാണിച്ച ഹരിയേട്ടനാവട്ടെ ഇന്നത്തെ ലൈക്....👍👍👍👍🌹🌹🌹👍👍🌹🌹🌹
ഹരിയും തുളസി ഇവരെപ്പോലുള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ.
സൂപ്പർ സ്റ്റോറി👌👌👌👌👌👌👌
വളരെ നല്ലരു സ്റ്റോറി ആയിരുന്നു.
ഓരോ വരിയും ആസ്വാതിച്ചു വായിക്കാനും..
കാതിനു കുളിരായ് കേൾക്കാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷം.....
💕
എല്ലാ കുറവിലും.. ചേർത്ത് പിടിക്കാൻ ഒരു ആളുണ്ടെങ്കിൽ...... നിനക്ക് ഞാൻ ഇല്ലേന്ന് പറഞ്ഞു ചേർത്ത് പിടിക്കുന്ന ഒരു കൂട്ടുണ്ടെകിൽ പിന്നെ നമ്മളെ തളർത്താൻ ആർക്കും കഴിയില്ല.... ചെറിയ ഒരു മോട്ടിവേഷൻ സ്റ്റോറി..അടിപൊളി.... 👏👏👍🏻👍🏻
Super story👍👍
ഈ കഥ വളരെ ഇഷ്ടമായി
ജീവിതത്തിൽ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുന്നതിന്റെ വേദന😥😥 അത് വളരെ ധയനീയമാണ്
" ആരുമില്ലല്ലോ ഈശ്വര"
ഈ വാക്കിലുണ്ട് അവളുടെ നിസ്സഹായാവസ്ഥ😢😢
ദൈവം നമുക്കുള്ള സ്നേഹം ചിലപ്പോൾ വിധിക്കുന്നത് നമുക്ക് ഒരു ബന്ധവുമില്ലത്ത ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ആകും
സങ്കടക്കടലിൽ ഒറ്റയ്ക്ക് പൊരുതി നേടിയ ആ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരായിരം നിറദീപങ്ങൾ അവൾക്കായി തെളിയട്ടെ 💞💞💞
കഥ സൂപ്പറായിട്ടുണ്ട് പൊളി ആയിട്ടുണ്ട് വേറെ ലെവലാ മനസ്സിന്റെ സൗന്ദര്യം കണ്ട് പ്രണയിക്കുന്നവർ വളരെ ചുരുക്കം പേരെ ഉള്ളൂ ❤❤🥰😻
Sariyan
Manasse kanan okillalo bro
❤
@@kurumbi9764 hy
ആരു സ്നേഹിച്ചിട്ടില്ലാകിലും സ്വന്തം അച്ഛനു അമ്മയുടെയും സ്നേഹം ഒന്ന് വേറെ തന്നെയാണ്
❤
ഇക്കയുടെ വോയ്‌സിൽ കേൾക്കുമ്പോ ഓരോ വരിക്കും പ്രേത്യേക ഭംഗി തോന്നുന്നു....❤️❤️❤️❤️❤️❤️❤️❤️❤️❤️ഒത്തിരി ഒത്തിരി സന്തോഷം...❤️❤️❤️
💕
ദുഷ്ടൻ aaya ആദ്യ ഭർത്താവ്.... പിന്നീട് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന രണ്ടാം ഭർത്താവ്... കഥ കേട്ടുതുടങ്ങിയപ്പോ ഒടുക്കം ഇങ്ങനെ ആവുമെന്ന് പ്രേതീക്ഷിച്ചിരുന്നില്ല.... നന്നായി.. ഇഷ്ടപ്പെട്ടു 🌹🌹❤❤❤❤👍👍🌹🌹👍👍👍
❤
പെൺകുട്ടികളെ ഭാരമായി കരുതുന്ന മാതാപിതാക്കൾക്ക് അവരുടെ വേദന മനസിലാക്കാൻ കഴിയു , അല്ലാത്തവർമാതാപിതാക്കൾ ആണ് എന്ന് പറയാൻ എന്ത് യോഗ്യതയുണ്ട്
ഇവിടെ ഇപ്പോൾ ഹരി ഡോക്ടറെ പോലെ വിശാല ഹൃദയനായ ഒരു വ്യക്തിയും അംബിക അമ്മയെ പോലെ നല്ലൊരു അമ്മയും ഭാഗ്യമാണ് roopam കൊണ്ടുള്ള സൗന്ദര്യത്തിന് ഒരു കാര്യവും ഇല്ല, പരസ്പരം അടുത്തറിയുന്ന തൊട്ടറിയുന്ന മനസ്സുകൾക്കാണ് യഥാർത്ഥ സൗന്ദര്യം, കഥ ഒരുപാടിഷ്ട്ടായി
അതേ... ചില സന്തോഷങ്ങൾ നമ്മെതേടി വരും.... കുറച്ചു വേദനകൾ തന്നിട്ട് ആണെങ്കിലും 🙂
💕
@@appustiyaandjiyavlogs6009
☺
ശരീര സൗന്ദര്യം നോക്കാതെ മനസ്സിന്റെ സൗന്ദര്യം നോക്കി സ്നേഹിക്കാൻ കഴിയണം ❤അവിടെ മാത്രമേ യഥാർത്ഥ പ്രണയം കാണാൻ സാധിക്കും 👍👍
🤭😶
❤
@@klshortmedia3254 hy
Olo8i7
@@appustiyaandjiyavlogs6009 o
Sooper story 👌👌🥰🥰🥰
ഒരുപാട് കരഞ്ഞു പോയി തുളസിയുടെ വേദനകൾ കേട്ട് 😢😢
❤❤
പൊളിച്ചു ❣️❣️ excellent story ❤️ superb 💜 superb 💜 superb 💜 superb 💜
ആരും സ്നേഹിച്ചില്ലെങ്കിലും സ്വന്തം അച്ഛനും അമ്മയും സ്നേഹിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്
Sathyam.. ente avastha
Kalyanam kayinjathinusheshamano ee paranjath 😄😄
@@harisismail1378 alla.eppozhum ulla avasthaya
@@harisismail1378 കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും സ്വന്തം മക്കളെ അച്ഛനും അമ്മയും സ്നേഹിക്കണം എന്നാണ് എൻറെ അഭിപ്രായം
@@ammuthrikkakara2824 ath ok palarum kalyanam kayinjal pinne husnuvendi sondham achaneyum ammayeyumvare thalliparayum athanu vrddasadanam nirayunnath
Superb story otthri ishtayi vere level story. allelum pranayam ......
Othiri ishttayi. Hert brocken 💔. Manassil vallatha endho ore feel
Adipoli story enik orupad isstom ayi.njn kettathil ettavum isstapetta story👌👌👌👌👌👌
Great ..... Orupadu ishtamayi എല്ലാവർക്കും സ്നേഹിക്കാൻ മാത്രം ariyamayirunenkinkil മനസ്സിലാക്കാൻ sadichirunenkil enu epozhum ആഗ്രഹിക്കുന്നു
❤️ തുളസി ❤️ഹരി supper love story👌👌👌👌👌💞
Super story onnum parayanella and good message
നല്ല story ജീവിതം അത് സന്തോഷം ആയി തീരും വൈകിയാണെങ്കിലും 🥰
♥️ മനോഹരമായൊരു സ്റ്റോറി 👍❤
സൂപ്പർ സ്റ്റോറി പറയാൻ വാക്കുകൾ ഇല്ല അത്രയും മനസ്സിൽ പതിഞ്ഞ ഒരു സ്റ്റോറി
Super story ekka
സന്തോഷം 👍💕
സൂപ്പർ ❤❤
Karutha Pennine Vitt Oru Kaliyilla Le! Miss Earth 2021 Destiny Wagner oru Woman Of Colour aahnu...Really Proud Of Her ❤️❤️❤️❤️
Super story
സ്റ്റോറി അടിപൊളി പൊളിച്ചു 👌👌👌👌
Supper aayittund orupaad isttaayi enikk ii kadha🤗
സൂപ്പർ സ്റ്റോറി 👌💕💖💕
ഓരോ കഥയും ഒന്നിന്ഒന്നിന് 👌👌
ഷാഹുൽ ഇക്ക 👌👌💖💕💖😘🥰
Hariyum, thulasium🥰🥰itz real love,vayichu thudagiyapol orupadu sangadayenkilum,climax pwolichu👌👌👌🥰🥰
Super ayittund ❣️💕💕💕💕💕
Orupad ishtamayi story 🥰🥰🥰
Super.. Ikkaa 💕💕
Super story..hari tulasi❤️❤️❤️❤️
Happy for you Gopz... 🤩🤩
സൂപ്പർ
എന്റെ അള്ളോ ❤കിടു 👌
Kadhakalude ithivritham edandokke same ....aavarthana virasamayi thonnunna sandharbhabgal... kadhakalilum kadhapathrathilum oru veriety kondu varane shahule....
Story intresting ayirunnu pakshe etokke yadartha life il sambavikkumo
Ithuvaree kettathilvach enikk kooduthal ishtapetta story anith
Kelkkubam vallath oru feel ee story theeraruth ennu agrahich povum
Poli story ikkaa, 💞😍
Super story enik ishttamayittoo
സൂപ്പർ 🥰🥰🥰
❤❤❤
ശാഹുൽ താങ്കൾ ഒരു poliyaan👍
കുറെ അനുഭവിചതല്ലേ അപ്പൊ പടച്ചോൻ നിന്റെ കണ്ണ് നീര് കണ്ടു അതോണ്ട് അല്ലെ അത്ര യും സ്നേഹം ഉള്ള അമ്മ യെയും ഹരി യെയും കിട്ടിയത് പിന്നെ സ്വന്തം കുഞ്ഞു വേണമെന്നില്ല ല്ലോ ആരാരും ഇല്ലാത്ത കൂറേ കുഞ്ഞുങ്ങളെ പടച്ചോൻ നിങ്ങൾക്ക് തെന്നില്ലേ... ❣️❣️
അടിപൊളി സ്റ്റോറി ❤️❤️❤️
കഥ കൊള്ളാം,പക്ഷെ ഇങ്ങനെ ഉള്ളവർ 1000 ഇൽ ഒന്നുപൊലുമില്ല,
It’s beautiful ❤
supr❤️
Poli oru rakshayumillatha kadha
Ennik ee kadha kealkumbol mazhayudea anirudha aan orma vannath❤
ചേരേണ്ടവർ തമ്മിലെ ചേരൂ 🥰🥰🥰നല്ല കഥ ❤️
Super
AdipoliLoveStory👌♥️♥️♥️
A great story.
ee kadha kelkumbol oorma varunnath mazha enna ezhuthukaariyude anirudha enna kadhayaan . aval karuthittan thadichitaan pakshe manas palug aan
സൂപ്പർ സ്റ്റോറി എനിക്ക് ഇഷ്ടം ആയി
Wow super thanks 😊
കഥ നന്നായി... പക്ഷെ.. ഇങ്ങനെ വല്ലതും real life ൽ ഉണ്ടാവുമോ.... കഥ യിൽ ചോദ്യം ഇല്ലല്ലോ
Poli story❤️❤️❤️❤️❤️💖
True love ...❤️😍🥰
Super story 😍😍
First ❤🖤
Supper nannayittund
❤❤ supper ❤❤❤
Shahulka ethoke kathyil mathram
Enkilum kelkan nalla sugamund
Super kadha
Adipoli story
Polichu
വെളുത്ത പെണ്ണിനും അവസ്ഥ ഇതൊക്കെ തന്നെ
ഭാഗ്യത്തിൻ്റെ മീറ്റർ പോലെ ഇരിക്കും കാര്യങ്ങൾ,
Husband always right
Wife is always wrong
And a "Thing".
second marriage success aayal ആയിന്ന് പറയാം
ഒരു 10% husbands നല്ലവർ ആയിരിക്കും
ബാക്കി എല്ലാ കണക്കാ
Unlucky girls ന് avare കിട്ടും
അതോടെ തീർന്നു ജീവിതം...
😞😞😤😤
💕
Suuuuuuper🥰🥰q
Super 👍💐
Poli story 👍👍👍
Super 😍😍👍👍
💥💗
😄
Supper 👍👍👍👍👍
Nice story
സൂപ്പർ 🥰🥰😘❤❤🥰
Super 🥰
Thadiyulla penminde lifene pqtti parayumo😭
Ikkayude soundinu entho oru matam keladhosham pidicho 🤔
❤❤💕
💕💞
കണ്ണുനീർകൊണ്ട് കഥകേൾക്കാൻ കഴിയുന്നില്ല
Nyzz
Excellent
Enthayalum thulasik Hariye kittiyallo🥰🥰🥰🥰🥰🥰🥰🥰🥰🥰
👌👌👌👏👏👏👏❤️❤️❤️❤️
Aiwa polichu story giriye divorce cheydadu endhukondum nannayi avalkku nalloru jeevidham verey kittiyallo
Ente bharthaavinte swobhaavam
Njan karuthitta ente ekka veluthitta namude prenayam puthuvedarnu athil ekayepole monjulla 3makkalum.alhamdhulillah orekal polum karuthittla paranju enne mattineethittellaaa
👌👌👌story
😍😍👍
Super😍
💞💞💞
കുറച്ചു ദിവസങ്ങൾ ആയിട്ടുള്ളൂ നിങ്ങളുടെ സ്റ്റോറീസ് കേൾക്കാൻ andho eppol ഇതിനു adict ആയി 😄... എന്നാലും ചില സ്റ്റോറീസ് il kaannunna pole നെഗറ്റീവ്സ് എല്ലാം മറന്നു സ്നേഹിക്കുന്നവർ real life il ഉണ്ടോ?