കഥകളുടെയും ഓര്‍മകളുടെയും മഹാസാഗരം; ജീവിതപ്പറച്ചിലുകളുടെ ജോണ്‍പോള്‍‌ | John Paul | Interview

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 14

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +3

    ഒരു നദി ഒഴുകുന്നതു പോലെ സുന്ദരമാണ് ജോൺ പോൾ സാറിൻ്റെ സംസാരം കേൾക്കാൻ...🙏🙏🙏

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +8

    ജോൺ പോൾ എന്നൊരു പേര് കേൾക്കുമ്പോൾ വേറൊന്നും ഓർമവരില്ല.. വനിതയിൽവർഷങ്ങളോളം എഴുതിയ അനുഭവങ്ങൾ വായിച്ച ഒരു പഴയ ഓർമകളിലേക്ക്..

  • @ashok_KA
    @ashok_KA 3 ปีที่แล้ว +2

    It's always good listening to MR Paul. 🙌🏻
    Great interview Dhanya Chechi ❤️

  • @josephma1332
    @josephma1332 3 ปีที่แล้ว +1

    എത്ര ഭംഗിയായി സംസാരിക്കുകയായിരുന്നു 🙏🙏🙏👍👍👍

  • @shaanrizu8734
    @shaanrizu8734 10 หลายเดือนก่อน

    ജോൺ പോൾ എന്ന അതുല്യ കലാ സമ്പത്ത്.....

  • @tyagarajakinkara
    @tyagarajakinkara 3 ปีที่แล้ว +2

    Great writer, oru minnamingy, rachana, many movies, love him.

  • @athirababu1418
    @athirababu1418 3 ปีที่แล้ว +1

    മലയാളത്തിൽ എനിക്കി അറിയാത്ത പല വാക്കുകളും ഇനിയും ഉണ്ടെന്ന് ഈ ഇന്റർവ്യൂ കേട്ടപ്പോൾ മനസിലായി.

  • @rathishkr9865
    @rathishkr9865 2 ปีที่แล้ว +1

    പ്രണാമം സാർ 🌹🌹🌹🙏🙏🙏

  • @MichiMallu
    @MichiMallu 3 ปีที่แล้ว +2

    എഴുതിയില്ലെങ്കിൽ എഴുതിയില്ലെന്നേ ഉള്ളൂ, പക്ഷെ 2019 ല് കമലിന് വേണ്ടി എഴുതിയ “പ്രണയ മീനുകളുടെ കടൽ” പോലുള്ള ദുർബലമായ സൃഷ്ടികളുമായി പ്രേക്ഷക സമക്ഷം വന്നു ഉള്ള സൽപ്പേര് കളയാതിരിക്കാനുള്ള ബുദ്ധി അങ്ങേക്കുണ്ടാവട്ടെ!

  • @dicksonj.s3646
    @dicksonj.s3646 3 ปีที่แล้ว +3

    എൻറെ പ്രീയപ്പെട്ട തിരക്കഥാകൃത്ത് ജോൺപോൾ സാറിൻറെ ഓർമ്മച്ചെപ്പ് വീണ്ടും തുറന്ന് വൈഢൂര്യക്കല്ലുകൾ വീണ്ടും തിളങ്ങട്ടെ എന്നാശിക്കുന്നു.

  • @anjochakolamohan4204
    @anjochakolamohan4204 2 ปีที่แล้ว +1

    Rip sir..

  • @suniinair4261
    @suniinair4261 2 ปีที่แล้ว +1

    Rip