ജെ.എൽ.ജി. ലോൺ കിട്ടാനെളുപ്പം | How to get JLG loan easily | Ladies Media | Sophiya CT | Kudumbasree

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 31

  • @zeenap.b8790
    @zeenap.b8790 4 ปีที่แล้ว +1

    Thank you so much, madam. It's very informative for us.

  • @meghamurali7146
    @meghamurali7146 2 ปีที่แล้ว +1

    Jlg loan 3 thavana eduthu.4 th time loan puthukkiyilla cash adach close aakkan thirumanichu.appo intrest same thanne ayirikkille ? incentive kituo?

  • @christyjaison2236
    @christyjaison2236 3 ปีที่แล้ว +1

    Very informative 🙏🙏👌👍

  • @sreedevimohan7967
    @sreedevimohan7967 4 ปีที่แล้ว +4

    Madam njan kudumbasreeil chernnittu 4 years ayi anikkum ante suhurttukkalkkum linkage loan bonus Eva onnum itu vare kittyittilla.passbookil 1lakh undenkil matrame linkage loan kittukayullu annuanu Ads parayunnathu.Covid loan 5000/_rs thannu athil 300/- rs commission tharanam annu parayunnu. Itinu marupady tharumo madam.

  • @seleenasanthosh7020
    @seleenasanthosh7020 4 หลายเดือนก่อน

    Jlg ലോൺ എടുക്കാൻ എന്തൊക്കെ രേഖകൾ വേണം എന്നത് ഒരു പോസ്റ്റർ പോലെ ഇടാമോ

  • @sasidharankv1492
    @sasidharankv1492 2 ปีที่แล้ว +2

    മിനിമം എത്ര സ്ഥലത്ത് കൃഷി cheyyanam

  • @remaesanka8479
    @remaesanka8479 ปีที่แล้ว

    LIC Policy എടുക്കണമെന്ന്‌ നിർബ്ബന്ധം ഉണ്ടോ? ഉണ്ടങ്കിൽ അത് ഏത് ഉത്തരവ് പ്രകാരമാണ്?

  • @valleyoftears5542
    @valleyoftears5542 8 หลายเดือนก่อน

    JLG ലോണിനു ബാങ്കിൽ കൊടുക്കാൻ പഞ്ചായത്തിൽ CDS ചെയർപേഴ്സണിന്റെ ശുപാർശ കത്ത് വാങ്ങാൻ പോയപ്പോൾ ഒരു ലക്ഷം രൂപയ്ക്കു 150 രൂപ വച്ച് പിരിച്ചു അങ്ങനെ 5 പേർക്ക് 750 രൂപ അങ്ങനെ ഈടാക്കാറുണ്ടോ

    • @sreedevivelayudhan5775
      @sreedevivelayudhan5775 5 หลายเดือนก่อน

      സംശയങ്ങൾക് ഒന്നും മറുപടി കൊടുക്കല്ലാത്തത് എന്താണ്.

  • @prajithamanoj5888
    @prajithamanoj5888 2 ปีที่แล้ว +5

    വ്യക്തി വൈരാഗ്യം മൂലം C D S ചെയർപേഴ്സൺ,, C D S മെമ്പർ തുടങ്ങിയവർ G L G പാസാക്കാതിരുന്നാൽ എവിടെയാണ് ഇതുമായി സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്

  • @brutalbrothers6648
    @brutalbrothers6648 2 ปีที่แล้ว

    JLG ഗ്രൂപ്പിലെ ഒരു അംഗത്തെ മാറ്റി പുതിയ ഒരു അംഗത്തെ ഗ്രൂപ്പിലെടുക്കുന്നതിനെ സംബന്ധിച്ചുള്ള നടപടികൾ എന്തൊക്കെ?

  • @neethusanu6394
    @neethusanu6394 2 ปีที่แล้ว

    ജെ എൽ ജി മിനുട്ട് എഴുതുന്നതിനെ കുറിച്ച് ഒരു വിഡിയേ ഇഠാമോ

  • @girijarajan6804
    @girijarajan6804 3 ปีที่แล้ว +2

    👍👍👍🙏

  • @jaisonjoseph2718
    @jaisonjoseph2718 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍

  • @JR-wt6dn
    @JR-wt6dn 4 ปีที่แล้ว +1

    👍👍👍

  • @vineethabinu1244
    @vineethabinu1244 2 ปีที่แล้ว

    മാഡം jlg loan കൊടുക്കുന്നതിനു cds letter pad veno എങ്ങനെയാ ബാങ്കിൽ കൊടുക്കാൻ letterpad എഴുതുന്നത് onnu paranju tharamo

  • @suja.ssujabhaskaran7799
    @suja.ssujabhaskaran7799 3 ปีที่แล้ว

    Poultry farm minu kutumo madam

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      തീർച്ചയായും കിട്ടും.

  • @tharamol7301
    @tharamol7301 3 ปีที่แล้ว +3

    സ്വന്തമായി സ്ഥലം വേണോ?

  • @lightalife7461
    @lightalife7461 3 ปีที่แล้ว +1

    കുടുംബശ്രീയിൽ ഇല്ലാത്ത പുരുഷൻമാർക്ക് JLG രൂപീകരിക്കാൻ എന്ത് ചെയ്യണം?

  • @sinchusatheesh-bl8eu
    @sinchusatheesh-bl8eu ปีที่แล้ว +1

    കുടുംബശീഅംഗംമല്ല

  • @bindhushaju5166
    @bindhushaju5166 3 ปีที่แล้ว +1

    ചേച്ചി interest നിശ്ചയിക്കുന്നത് എങ്ങിനെയാ

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      9544841541 ഈ നമ്പരിൽ വിളിക്കൂ

  • @bincyvv112
    @bincyvv112 3 ปีที่แล้ว +1

    Registration enthra paissa

    • @LadiesMedia
      @LadiesMedia  3 ปีที่แล้ว +1

      200 രൂപ

    • @vijithakumari4628
      @vijithakumari4628 3 ปีที่แล้ว +1

      പത്തു ലക്ഷം രൂപക്ക് sabseedi. എത്ര കിട്ടും