ഉഷാകുമാരി2007 muthalthudangiya kudumbasreeyiela അംഗമാണ്2022മാർച് വരെപോയിട്ടുണ്ട് pinneeduheartbypass operationayathi l കിടപ്പിലാണ് kudumbasreeyil. ഉണ്ടാകുന്ന ചില കാര്യങ്ങളിൽഎതിർത്തിട്ടുണ്ട് അയതിൻ്റെ പേരിൽ onnuvilichu പോലും അസുഖ വിവരം thirakkiyiyittila ethana kudumbamgalcherumpol ulla imbam enna കുടുംബശ്രീ
മാഡത്തിന്റെ vedeo കണ്ടു അതിൻ പ്രകാരം ഞാൻ എഴുതുകയാണ്. ഒരു വ്യക്തി കള്ളത്തരം ചെയ്താൽ എന്തു ചെയ്യണം? എന്റെ അഭിപ്രായത്തിൽ ആ വ്യക്തിയുമായി സംസാരിച്ചു തെറ്റുകൾ ചൂണ്ടികാണിച്ച് അതിനെ ശരിയാക്കാൻ ശ്രമിക്കുക എന്നതാണ്. പക്ഷെ ഞാനൊരു ഒന്നര വർഷം പുറകെ നടന്നിട്ടുoകണക്കുകൾ ശരിയാക്കി തരാത്ത അംഗത്തിനെ ഞാനെന്തു ചെയ്യണം. മാത്രമല്ല ഞാൻ സ്വകാര്യമായിട്ടാണ് ചെയ്തത്. കാരണം ആ വ്യക്തിയെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യ പാത്രമാക്കേടെ എന്നു കരുതിയിട്ട്. പക്ഷെ അതെനിക്ക് തന്നെ വിനയായി. ഒരാൾ ഇത്തരം പ്രവർത്തിചെയ്താൽ അവരെ എന്തു ഒഴിവാക്കിക്കൂടാ. അതും മറ്റുള്ളവർക്ക് ശല്യമായി തീരുമ്പോൾ. അങ്ങിനെ ഒഴിവാനുള്ള നടപടിക്രമങ്ങള പറ്റി അറിയിക്കാമോ?
വീടും സ്ഥലവും vittu.ഞാൻ വാർഡ് 9 ആയിരുന്നു. ഇപ്പോൾ 2മാസം ആയി 7ൽ aanu. വാടകക്ക് aanu.ഇപ്പോൾ ലിങ്കേജ് ലോൺ എടുക്കുന്ന time ആണ്. എനിക്ക് തരില്ല എന്ന് പറയുന്നു. സ്ഥലം ഇല്ലാത്ത കാരണം പറയുന്നു. വിശ്വാസം ഇല്ല. എന്തു ചെയ്യണം. ഞാൻ ഒഴിവാകാൻ തീരുമാനി ച്ചു. Plsss റിപ്ലൈ
നിങ്ങളുടെ കുടുംബശ്രീ ഏഴാം വാർഡിൽ ആണോ ഒൻപതാം വാർഡിൽ ആണോ ഇപ്പോൾ നിലവിലുള്ളത് നിങ്ങൾ എത്രകാലമായി കുടുംബശ്രീ അംഗമായിരുന്നു ഈ വിവരങ്ങളൊക്കെ അറിയാതെ ഞാൻ എങ്ങനെയാണ് റിപ്ലൈ തരുന്നത് നമ്പറിൽ ഒന്ന് വിളിക്കൂ
ഞാനൊരു കുടുംബശ്രീയിലെ അംഗമാണ് ഞങ്ങളുടെ കുടുംബശ്രീയിൽ മൂന്നാമത്തെ ലോൺ ആണ് ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്നത് 36 അടവുണ്ട് രണ്ട് ലോണ് കഴിഞ്ഞുപോയതിനും ഞങ്ങൾക്ക് സബ്സിഡി കിട്ടിയിട്ടില്ല അത് ചോദിക്കുമ്പോൾ അത് ബാങ്ക് എടുക്കുന്നു എന്നാണ് പറയുന്നത് അങ്ങനെയുണ്ടോ മേടം ഞാനൊരു സബ്സ്ക്രൈബർ കൂടിയാണ് മേടത്തിന്റെ എന്ന് വിശദീകരിക്കാമോ
അതാത് വാർഡുകളിൽ മാത്രേ kudumbhasree അംഗമാകാൻ കഴിയുകയുള്ളോ.. എൻ്റെ വീട് residential area ആണ്.. അവിടെ kudumbhasree ഇല്ല. അമ്മയുടെ വീട് അടുത്ത വാർഡ് ആണ്... അവിടെ എനിക്ക് ചേരാൻ സാധിക്കുമോ
മാഡം ഒരു വലിയ സങ്കടം തീർത്തു രെജിസ്ട്രേഷൻ നിലനിർത്തി മറ്റൊരു ഗ്രൂപ്പ് കുടുംബ ശ്രീ തുടരാൻ അനുമതി ഉണ്ടാവണം എന്നാൽ കുറച്ചു ഗ്രുപ്കൾ നേരെ നേരിയെ പോകും വിവരം ഇതിലൂടെ അറിയിക്കുമല്ലോ
ഞങ്ങളുടെ കുടുംബശ്രീ തുടങ്ങിയിട്ട് രണ്ടു വർഷമായി ഇതുവരെ ഒരു ഓഡിറ്റിങ്ങു പോലും നടന്നിട്ടില്ല ,ADSനിന്ന് CDS നിന്നും ഒരു റെസ്പോൺസും ചോദിച്ചാൽ കിട്ടുന്നില്ല, ഇനി ആരെയാണ് സമീപിക്കുക pls ഉത്തരം പറഞ്ഞു തരണേ🙏🏻
കുടുംബശ്രീ എപ്പോഴും ഒരു വീട്ടിൽ തന്നെ കൂടുന്നു. അത് ശരിയാണോ. ഇരിക്കുവാൻ കൂടി ഇടം ഇല്ല എന്നാലും അവിടെ വെച്ചു മാത്രമേ കൂടുകയുള്ളു കോവിഡ് കൂടി നിന്ന സമയത്തും അവിടെ കുടുംബശ്രീ കൂടി.
ലിംഗേജ് ലോൺ ബാങ്ക് തരുന്നത് നമ്മുടെ കുടുംബശ്രീ ഗ്രൂപ്പിനാണ് അത് ആർക്കൊക്കെയാണ് കൊടുക്കുന്നതെന്ന് തീരുമാനിക്കുന്നത് നമ്മൾ കുടുംബശ്രീയാണ് അത് നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണെങ്കിൽ ഗ്രൂപ്പിലുള്ള അത്യാവശ്യക്കാരെ കണ്ടെത്തി അവർക്ക് കൊടുക്കാം അല്ലെങ്കിൽ കുടുംബശ്രീയിലെ എല്ലാ അംഗങ്ങൾക്കും തുല്യമായി വീതിച്ചെടുക്കാം
ഞാൻ കുടുംബശ്രീയിൽ ചേർന്നു 3 വർഷം കഴിഞ്ഞപ്പോൾ അതിൽ നിന്നും വിടാൻ തീരുമാനിച്ചു. ലോൺ ഒന്നും എടുത്തില്ല. നമ്മൾ അടച്ച ത്രഫ്റ്റ് എമൗണ്ടിനു പലിശ കിട്ടുമോ. എനിക്കു അടച്ച രൂപ മാത്രമേ തിരികെ തന്നുള്ളൂ. madam please reply_
മാഡം പറഞ്ഞ കാര്യങ്ങൾ 100% ശെരിയാണ് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിന് താങ്ക്‌സ്
Nighalu ithupolothe videos idunnad kondu valare ubagharam undu oru sapnshayaghalk utharam kittanayi
Ayalkootathile orangam sugamillathe kidannal polum phonil koodi chothikkatha secatrium, presidantum. Avar theerumanikkunnu. Avar nadappilakkunnu. Angangal adimakal. Ethirthal shathrukkal
ഉഷാകുമാരി2007 muthalthudangiya kudumbasreeyiela അംഗമാണ്2022മാർച് വരെപോയിട്ടുണ്ട് pinneeduheartbypass operationayathi l കിടപ്പിലാണ് kudumbasreeyil. ഉണ്ടാകുന്ന ചില കാര്യങ്ങളിൽഎതിർത്തിട്ടുണ്ട് അയതിൻ്റെ പേരിൽ onnuvilichu പോലും അസുഖ വിവരം thirakkiyiyittila ethana kudumbamgalcherumpol ulla imbam enna കുടുംബശ്രീ
Thanks:maam
👌താങ്ക്സ്
Madam enik oru samshayam und e kudumbasreeiil JLG Adu pole ads nte newnapaksha loan ethoke edukumbol ellarkum thuliyamayale veethikended nagalude kudumbasreeil validation loan ozhichu enthusiasm senior mar kuduthalum pavagalk aver tharunathum seekarikendi varunu nagalude kudumbasreil 17 perolam und ads nte prethekamai kodukuna loan sambathyam kuravanu paraju senior mar mathrem edukuna avasthaund edu shariyano
Thanks ചേച്ചി 👍👍
Madam, നിരന്തരം കുടുംബശ്രീയിൽ അലമ്പ് ഉണ്ടാക്കുന്ന ഒരു വ്യക്തിയോട് എന്ത് നടപടി സ്വീകരിക്കണം. ദയവായി ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ?
Ads, cds meetingil ayalkootta 5 angagal pankedukumallo... Avidea parayunna kaaryagal ayalkoottathil ee 5 angathil aaranu present cheyyendathu?
Kudumbasree rechana onnu visadeekarichu tharamo
Kudumbasree agam vayatha aal annal metingyil channillagilum lone tharan pattila anna niyamam undoo
👏👏👏👏👏👍👍👍
Oru kudumbashreeyil varadhirunnal ellavarum ariyunnadhaendhinaa thrift fine adhu ella angangalum tharatha aalodu chodhikkannooo persnol karyangal oralodu parayum mothathil parayaanno endhina Kudumbashree?
മാഡത്തിന്റെ vedeo കണ്ടു അതിൻ പ്രകാരം ഞാൻ എഴുതുകയാണ്. ഒരു വ്യക്തി കള്ളത്തരം ചെയ്താൽ എന്തു ചെയ്യണം? എന്റെ അഭിപ്രായത്തിൽ ആ വ്യക്തിയുമായി സംസാരിച്ചു തെറ്റുകൾ ചൂണ്ടികാണിച്ച് അതിനെ ശരിയാക്കാൻ ശ്രമിക്കുക എന്നതാണ്. പക്ഷെ ഞാനൊരു ഒന്നര വർഷം പുറകെ നടന്നിട്ടുoകണക്കുകൾ ശരിയാക്കി തരാത്ത അംഗത്തിനെ ഞാനെന്തു ചെയ്യണം. മാത്രമല്ല ഞാൻ സ്വകാര്യമായിട്ടാണ് ചെയ്തത്. കാരണം ആ വ്യക്തിയെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യ പാത്രമാക്കേടെ എന്നു കരുതിയിട്ട്. പക്ഷെ അതെനിക്ക് തന്നെ വിനയായി. ഒരാൾ ഇത്തരം പ്രവർത്തിചെയ്താൽ അവരെ എന്തു ഒഴിവാക്കിക്കൂടാ. അതും മറ്റുള്ളവർക്ക് ശല്യമായി തീരുമ്പോൾ. അങ്ങിനെ ഒഴിവാനുള്ള നടപടിക്രമങ്ങള പറ്റി അറിയിക്കാമോ?
വനിത കൾക്ക് പഠിക്കാൻ പറ്റിയ എന്താന്ക്കിലും കോഴ്സ് ഉണ്ടോ പ്ലസ്ടു und
👍👍👍
ഒരു കുടുംബത്തിൽ ഉള്ള 2പേര് വേറെവറെ കുടുംബശ്രീയിൽ ചേരാൻ പറ്റുമോ
ഗവണ്മെന്റ് ഉദ്യോഗസ്ഥ കുടുബ ശ്രീ അംഗം ആകാമോ
Municipalitiyil thasikkunna(boarder) enikku thottadutha panjayathu kudumbasreeyil cheramo?
ഇല്ല
ഒരു വാർഡിലെ ഒരു കുടുംബശ്രീ യൂണിറ്റ് നിർത്തിയാൽ അതിലെ അംഗങ്ങൾക്ക് മറ്റൊരു കുടുംബശ്രീയിൽ ചേരാമോ അതിനു സമയപരിധി ഉണ്ടോ
Interphase second report undo.... ഇടാമോ
Ithil eganya cherande
വീടും സ്ഥലവും vittu.ഞാൻ വാർഡ് 9 ആയിരുന്നു. ഇപ്പോൾ 2മാസം ആയി 7ൽ aanu. വാടകക്ക് aanu.ഇപ്പോൾ ലിങ്കേജ് ലോൺ എടുക്കുന്ന time ആണ്. എനിക്ക് തരില്ല എന്ന് പറയുന്നു. സ്ഥലം ഇല്ലാത്ത കാരണം പറയുന്നു. വിശ്വാസം ഇല്ല. എന്തു ചെയ്യണം. ഞാൻ ഒഴിവാകാൻ തീരുമാനി ച്ചു. Plsss റിപ്ലൈ
നിങ്ങളുടെ കുടുംബശ്രീ ഏഴാം വാർഡിൽ ആണോ ഒൻപതാം വാർഡിൽ ആണോ ഇപ്പോൾ നിലവിലുള്ളത് നിങ്ങൾ എത്രകാലമായി കുടുംബശ്രീ അംഗമായിരുന്നു ഈ വിവരങ്ങളൊക്കെ അറിയാതെ ഞാൻ എങ്ങനെയാണ് റിപ്ലൈ തരുന്നത് നമ്പറിൽ ഒന്ന് വിളിക്കൂ
MEC de duties um salary um ulkollich oru vdo cheyyamo????
Uprolp form filling eganeynu
കുടുംബശ്രീയില് ഒരുമാസം പലിശ അടച്ചില്ലെങ്കിൽ അടുത്തമാസം കൂട്ട് പലിശ (ഡബിൾ ക്യാഷ്) അടക്കണം എന്ന് നിയമം വന്നിട്ടുണ്ടോ..pls ഒരു മറുപടി തരണം
മാഡം ഇതിന് ഒരു മറുപടി തരാമോ
. ഇല്ല
No
ഇല്ല
ഞാനൊരു കുടുംബശ്രീയിലെ അംഗമാണ് ഞങ്ങളുടെ കുടുംബശ്രീയിൽ മൂന്നാമത്തെ ലോൺ ആണ് ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്നത് 36 അടവുണ്ട് രണ്ട് ലോണ് കഴിഞ്ഞുപോയതിനും ഞങ്ങൾക്ക് സബ്സിഡി കിട്ടിയിട്ടില്ല അത് ചോദിക്കുമ്പോൾ അത് ബാങ്ക് എടുക്കുന്നു എന്നാണ് പറയുന്നത് അങ്ങനെയുണ്ടോ മേടം ഞാനൊരു സബ്സ്ക്രൈബർ കൂടിയാണ് മേടത്തിന്റെ എന്ന് വിശദീകരിക്കാമോ
Linkege loan aano
കുടുംബശ്രീ പ്രസിഡന്റ് സെക്രട്ടറി തുടങ്ങി യവർ എന്നെ വല്ലാതെ ബുദ്ധി മുട്ടിക്ക ക്കുന്നു
@@shylar3237
അതാത് വാർഡുകളിൽ മാത്രേ kudumbhasree അംഗമാകാൻ കഴിയുകയുള്ളോ.. എൻ്റെ വീട് residential area ആണ്.. അവിടെ kudumbhasree ഇല്ല. അമ്മയുടെ വീട് അടുത്ത വാർഡ് ആണ്... അവിടെ എനിക്ക് ചേരാൻ സാധിക്കുമോ
മാഡം
ഒരു വലിയ സങ്കടം തീർത്തു രെജിസ്ട്രേഷൻ നിലനിർത്തി മറ്റൊരു ഗ്രൂപ്പ് കുടുംബ ശ്രീ തുടരാൻ അനുമതി ഉണ്ടാവണം എന്നാൽ കുറച്ചു ഗ്രുപ്കൾ നേരെ നേരിയെ പോകും വിവരം ഇതിലൂടെ അറിയിക്കുമല്ലോ
അതിനൊക്കെ ഒരു തരക്കാർ ഉണ്ട് ഹിന്ദു മടക്കാർ ക് എല്ലാം നല്ല ണെന്ന് തോന്നും
ഞങ്ങളുടെ കുടുംബശ്രീ തുടങ്ങിയിട്ട് രണ്ടു വർഷമായി ഇതുവരെ ഒരു ഓഡിറ്റിങ്ങു പോലും നടന്നിട്ടില്ല ,ADSനിന്ന് CDS നിന്നും ഒരു റെസ്പോൺസും ചോദിച്ചാൽ കിട്ടുന്നില്ല, ഇനി ആരെയാണ് സമീപിക്കുക pls ഉത്തരം പറഞ്ഞു തരണേ🙏🏻
കുടുംബശ്രീയുടെ ചെയർ പേഴ്സൺ അവരെ കാണു
ശിവദം കുടുംബശ്രീ
C d s കോളായിതാഴം
കോഴിക്കോട്
ചുവട് 2023
25 വാർഷികം
എല്ലാവിധ ആശംസകൾ നേരുന്നു
മേഡം ഒരു കുടുംബശ്രീയിൽ നിന്നും ഒഴിഞ്ഞാൽ വേറൊരു കുടുംബശ്രീയിൽ കൂടാൻ പറ്റുമോ
Ss
Koodam
No
കുടുംബശ്രീ എപ്പോഴും ഒരു വീട്ടിൽ തന്നെ കൂടുന്നു. അത് ശരിയാണോ. ഇരിക്കുവാൻ കൂടി ഇടം ഇല്ല എന്നാലും അവിടെ വെച്ചു മാത്രമേ കൂടുകയുള്ളു കോവിഡ് കൂടി നിന്ന സമയത്തും അവിടെ കുടുംബശ്രീ കൂടി.
2. വാടക വീട്ടുകാർ അവർക്കു കുടുംബശ്രീ കൂടാമോ. Govt റിട്ടയേർമെന്റ് ലേഡീസ് അവർക്കു കൂടാമോ
Koidam
ലിങ്കേജ് ലോൺ കൊടുക്കുന്നത് ഗ്രൂപ്പിൽ ആണോ അതോ ഓരോ അംഗത്തിനന്നോ
ലിംഗേജ് ലോൺ ബാങ്ക് തരുന്നത് നമ്മുടെ കുടുംബശ്രീ ഗ്രൂപ്പിനാണ് അത് ആർക്കൊക്കെയാണ് കൊടുക്കുന്നതെന്ന് തീരുമാനിക്കുന്നത് നമ്മൾ കുടുംബശ്രീയാണ് അത് നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണെങ്കിൽ ഗ്രൂപ്പിലുള്ള അത്യാവശ്യക്കാരെ കണ്ടെത്തി അവർക്ക് കൊടുക്കാം അല്ലെങ്കിൽ കുടുംബശ്രീയിലെ എല്ലാ അംഗങ്ങൾക്കും തുല്യമായി വീതിച്ചെടുക്കാം
Ororutharude kuttavum kuravum parayaan othucherunna meeting aan kudumbasree😅😅
എന്റെ വിഷമം പറയുന്നതിനാണു. Plsss chechi
9544841541 എന്താണ് പ്രശ്നം? ഈ നമ്പരിൽ നേരിട്ട് വിളിക്കുക
ഞാൻ കുടുംബശ്രീയിൽ ചേർന്നു 3 വർഷം കഴിഞ്ഞപ്പോൾ അതിൽ നിന്നും വിടാൻ തീരുമാനിച്ചു. ലോൺ ഒന്നും എടുത്തില്ല. നമ്മൾ അടച്ച ത്രഫ്റ്റ് എമൗണ്ടിനു പലിശ കിട്ടുമോ. എനിക്കു അടച്ച രൂപ മാത്രമേ തിരികെ തന്നുള്ളൂ. madam please reply_
ഒരു വീട്ടിൽ നിന്നും ഒരു അഡ്രസ്സിൽ രണ്ട് പേർക്ക് കുടുംബശ്രീയിൽ ചേരാമോ
ചേരാം
Lingege loan edukkan pattumo oru addrsil ulla vikthigallkkuuu
ഒരാൾക്കും റിപ്ലൈ തന്നിട്ട് ഇല്ല ലോ 🙄🙄🙄🙄🙄
Chechi phone number ariyilla. തന്നിരുന്നാലേ വിളിക്കാൻ പറ്റു
My number : 9544841541
Ee madathinu vilichirunnu nalla samsaram ente dout clear chydhu thannu enikk thanksssss
ഒരു വീട്ടിൽ 2പേര് വേറെവേറെ കുടുംബശ്രീയിൽ കൂടാൻ പറ്റുമോ
❤❤❤❤
❤