തിരുവാതിര കളിച്ചു പരിചയമില്ലാത്തവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും കളിക്കാൻ ഓരോ സ്റ്റെപ്പ് പഠിക്കുമ്പോഴും അതിന്റെ പാട് അറിയാം നിസ്സാരമല്ല കളിച്ചു വഴക്കം ഉള്ളവർക്ക് പ്രശ്നമില്ല കളിച്ചു കളിച്ചു വരുമ്പോഴേ ശരീരം വഴങ്ങി വരും അവർ ഇത്രയും കളിച്ചില്ലേ നന്നായിരുന്നു 😍😍
ഇതിപ്പോ ഈ തിരുവാതിര കളിച്ചിട്ടുള്ളത് കൊണ്ടും വരെ കണ്ടിട്ടുള്ളത് കൊണ്ടും .. ഒന്നും പറയുന്നില്ല... ഒരു തിരുവാതിര കണ്ട് ഉറങ്ങി പോയി. ഹിമാവാന്റെ പുത്രി കഴിഞ്ഞപ്പോൾ തനി മാങ്ങാപറിക്കൽ ..

Thanks your valuable support
👍👍
ഇതിപ്പോ ഈ തിരുവാതിര കളിച്ചിട്ടുള്ളത് കൊണ്ടും വരെ കണ്ടിട്ടുള്ളത് കൊണ്ടും .. ഒന്നും പറയുന്നില്ല... ഒരു തിരുവാതിര കണ്ട് ഉറങ്ങി പോയി. ഹിമാവാന്റെ പുത്രി കഴിഞ്ഞപ്പോൾ തനി മാങ്ങാപറിക്കൽ ..
Hair chutti kettamayirunu
ഉറക്കം തൂങ്ങിയ കളി ആയിപോയി 🫣
അതെ
Yz