CMDRF Fund-React For Right |ദുരന്താശ്വാസം ഇങ്ങോട്ടുതാ ...ജനങ്ങളുടെ പ്രതികരണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 227

  • @fidhafidhuz3181
    @fidhafidhuz3181 2 หลายเดือนก่อน +133

    "മന്ത്രിമാരേ നിങ്ങൾ വീട്ടിലിരി.. ജനങ്ങൾ നടത്തിക്കോളും കാര്യങ്ങൾ" 😂പച്ചയായ സത്യം..

    • @georgena2108
      @georgena2108 2 หลายเดือนก่อน +3

      Direct to give help to thatpoor vianade people dont give to Sarkar because previous fllood 18 they not expend propely

    • @lithurajmv
      @lithurajmv 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @MaryAgnes-zu3vw
      @MaryAgnes-zu3vw 2 หลายเดือนก่อน +1

      Good request

  • @anoopvargheseabraham1356
    @anoopvargheseabraham1356 2 หลายเดือนก่อน +7

    അത് എല്ലാവർക്കും പ്രയോജനത്തക്ക രീതിയിൽ ആകും വിധത്തിൽ നേരിട്ട് അർഹരായ എല്ലാ ജനങ്ങൾക്കും, കുടുംബങ്ങൾക്കും ലഭിക്കണം 👍🏻👍🏻👍🏻

  • @Abraham-lw7fc
    @Abraham-lw7fc 2 หลายเดือนก่อน +74

    വെള്ളപ്പൊക്കത്തിന് നാം കണ്ടത് എന്താണെന്ന് എല്ലാവർക്കുമറിയാം ..കിട്ടി പാർട്ടിക്കാർക്കും സഖാക്കന്മാർക്ക് അതിൻറെ ശിഖണ്ഡി മാർക്കും....

    • @5625-c1r
      @5625-c1r 2 หลายเดือนก่อน +2

      CPM got Rs.7000 crores in 2018 flooding disaster and there is 238 crores as FD in several banks, these informations are publicly available in you tube media reports. Now again Mukkiyawan collected around another 80 crores already by today, as per Malayaleevartha inside reported, Stalin was the first donor of five crores. Are they, (CPM government) going to use these funds for rebuilding Wayanad? Of course not.
      Now different organizations and individuals are offered to build homes for the victims there total numbers as per media is almost 856. My humble opinion and request is that these houses should be built-in there as per hills and valley soils strengths 💪 please. Scientific research and ecology departments hands-on experience 🏬 should be used there. Future development and growth should be according to the standards built-in for please.

  • @tulunadu5585
    @tulunadu5585 2 หลายเดือนก่อน +64

    നേരിട്ട് കൊടുത്താൽ അവർക്ക് അതിന്റെ പ്രയോജനം കിട്ടും, പിരിവ് കഴിഞ്ഞാൽ ഇവന്മാരുടെ സ്വഭാവം മാറും

  • @shebaabraham687
    @shebaabraham687 2 หลายเดือนก่อน +54

    സർക്കാർ ദുരിതാശ്വാസനിധിയുടെ വരവ് ചിലവ് കണക്കുകൾ ജനങ്ങൾക്ക് അറിയാൻ പ്രസിദ്ധീകരിക്കേണ്ടതാണ് അത് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് അങ്ങനെ ചെയ്താൽ ദുരിതാശ്വാസനിധിയുടെ സുതാര്യത ഉറപ്പാക്കാം അല്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും

  • @shihabka8771
    @shihabka8771 2 หลายเดือนก่อน +56

    ദുരന്തം ഉണ്ടായാൽ മാത്രമാണ് ചിലർക്ക് ആശ്വസം ഉണ്ടാകുക

    • @Sinayasanjana
      @Sinayasanjana 2 หลายเดือนก่อน

      😔😔😔

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 หลายเดือนก่อน +2

    Congratulations n God's blessings to you dear Sunil Sir n all whom have responded sincerely about CMDFUND.

  • @kmthomas7263
    @kmthomas7263 2 หลายเดือนก่อน +42

    ദുരിദാസ്വാസനിധിയെ കുറിച്ച് ജനങ്ങൾക്ക് ആശങ്കയും,ആക്ഷേപവും ഉണ്ടെങ്കിൽ അതിന് ഉത്തരവാദികൾ സർക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്..... വരവ് ചിലവ് കണക്കുകൾ പുറത്ത് വിടാതിരിക്കുന്നത് കൂടുതൽ സംശയം ജനിപ്പിക്കും....

    • @MaryAgnes-zu3vw
      @MaryAgnes-zu3vw 2 หลายเดือนก่อน

      So true. Thank you dear

  • @lillydass5877
    @lillydass5877 2 หลายเดือนก่อน +35

    🙏🇮🇳SAVE😭KERALA🇬🇧🙏 നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിനും പ്രകൃതിയുടെ തകർച്ചയ്ക്കും ഉത്തരവാദികൾ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കന്മാരും അത്യാഗ്രഹികളായ
    സമ്പന്നരും, ഉപയോഗശൂന്യമായ കേരള മാധ്യമങ്ങളും
    ഉറങ്ങുന്നതായി നടിക്കുന്ന വിവരമില്ലാത്ത കേരള ജനങ്ങളാണ് വയനാടിന്റെ
    ദുരന്തത്തിന് പിന്നിൽ..!!

  • @varghesemathew2847
    @varghesemathew2847 2 หลายเดือนก่อน +41

    ഇങ്ങോട്ട് താ.
    ഞങൾ പുഴുങ്ങി തരാം. !!!

  • @rajanthekkinkattle779
    @rajanthekkinkattle779 2 หลายเดือนก่อน +37

    അടുത്ത വർഷത്തേക്കുള്ള ദുരിതാശ്വാസ നിധി റെഡിയായിട്ടുണ്ട് അങ്ങ് അനങ്ങൻമല എന്ന പ്രദേശത്ത് കോറി നടത്താൻ അനുവാദം നവീകരിക്കുന്നു അതിൻറെ ചുറ്റു പ്രദേശത്ത് താമസിക്കുന്ന ഒരുപാട് ജീവജാലങ്ങളെ ഇല്ലാതാക്കാനുള്ള പ്രത്യേക അജണ്ട

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 2 หลายเดือนก่อน +98

    ബെയ്ലി പാലം 35 മണിക്കൂർ കൊണ്ട് നിർമ്മിച്ചത് സർക്കാരിൻ്റെ ഇച്ചാശക്തിയാണെന്ന് തള്ളാത്തത് ഭാഗ്യം

    • @jbem4522
      @jbem4522 2 หลายเดือนก่อน +5

      It is done by Central government.

    • @shailajap6407
      @shailajap6407 2 หลายเดือนก่อน +1

      Ellaam nammalaaa😂😂😂😂

    • @sebastianek709
      @sebastianek709 2 หลายเดือนก่อน +1

      Azhimathi illatha ore oru palam

  • @sajithajibin2519
    @sajithajibin2519 2 หลายเดือนก่อน +32

    വാർത്താ സമ്മേളനത്തിന് മുമ്പ് മുഖ്യന് എങ്ങനെ ചിരിക്കാൻ കഴിയുന്നു

  • @cherian516
    @cherian516 2 หลายเดือนก่อน +63

    Pinarai നാടിന്റെ ശാപം.

    • @angelsarmy7635
      @angelsarmy7635 2 หลายเดือนก่อน +1

      Y, pinnari ninne kaddicho

  • @alphaengineersconsultantsj8449
    @alphaengineersconsultantsj8449 2 หลายเดือนก่อน +19

    Give it directly to the affected families 😢

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 หลายเดือนก่อน +14

    എത്ര അനുഭവം ഉണ്ടായാലും മലയാളി പഠിക്കില്ല

  • @mathewvarghese2607
    @mathewvarghese2607 2 หลายเดือนก่อน +30

    ദുരന്തത്തെ കുറിച്ചു കേട്ടപ്പോൾ ആദ്യം തന്നെ രക്ഷാപ്രവർത്തനത്തെ കുറിച്ചല്ലവായിൽ നിന്നു വന്നത്, ദുരിതാശ്വാസനിധിയിലേക്ക് പണമടയ്ക്കുന്ന കാര്യമാണ് വായിൽ നിന്നു വന്നത്.

    • @shailajap6407
      @shailajap6407 2 หลายเดือนก่อน +2

      Athey.. കൊണ്ട് വ എന്റെ annakilitto, വേറെ Aarkum kodukknda... Nanam കെട്ട vn

  • @rajeshkelakam3512
    @rajeshkelakam3512 2 หลายเดือนก่อน +21

    ഇങ്ങോട്ട്താ,,, ദുരിതാശ്വാസം,,, 😃😄😃😃 പോലും😃

  • @kvasokan7461
    @kvasokan7461 2 หลายเดือนก่อน +9

    ഇപ്പൊൾ നമ്മൾ ജീവിക്കുന്നത് ഉത്തര കൊറിയയിൽ ആണ് എന്ന് കരുതുന്നു.😢
    അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു..

  • @mariammajacob9985
    @mariammajacob9985 2 หลายเดือนก่อน +40

    ഗ്രൂപ്പ്‌ ഉണ്ടാക്കി ജനങ്ങൾ നേരിട്ടു വേണ്ട സഹായം ( വീട് മറ്റു ആവശ്യ ) സാധനങ്ങൾ എത്തിച്ചുകൊടുക്കുക അതും അവർ ഈ കായത്തിൽ നിന്നും കയറിയിട്ട് സന്തം ഭൂമി ഉള്ളവരും ഇല്ലാത്തവരും ഉണ്ട് അത് നോക്കി ചെയ്യുക

    • @prasadkgnair5552
      @prasadkgnair5552 2 หลายเดือนก่อน +4

      👌👌👌ജനങ്ങൾ നേരിട്ടു കൊടുക്കുക. ഇടനിലക്കാർ എന്തിന് ?

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 หลายเดือนก่อน +56

    ഇരുമ്പു കുടിച്ച പോലെ മുഖ്യമന്ത്രിയുടെ ഭണ്ഡാരം

  • @5625-c1r
    @5625-c1r 2 หลายเดือนก่อน +7

    Mohd Riaz tried for a chance to take over the Bailey bridge inaugurations and flagged off by CPM umbrella. But, the Military didn't give any chance, and they themselves done the inauguration by running their own vehicles over the road/bridge. Congratulations to Indian Military.

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 2 หลายเดือนก่อน +7

    ഓരോ കുടുംബത്തിനും ആവശ്യം അനുസരിച്ചു സഹായിക്കുക. ഇതിന് ആരുടെയും ഇടനില ആവശ്യം ഇല്ല

  • @susannamathew3812
    @susannamathew3812 2 หลายเดือนก่อน +9

    Correct.

  • @jyothisurendran739
    @jyothisurendran739 2 หลายเดือนก่อน +6

    Sunil you are great. Blessed by God. Proceed

  • @HameedHami-q2p
    @HameedHami-q2p 2 หลายเดือนก่อน +20

    ശ്രീലങ്ക പോലെ തെരിവിലിറങ്ങേണ്ടി വരും

  • @alphaengineersconsultantsj8449
    @alphaengineersconsultantsj8449 2 หลายเดือนก่อน +11

    Too good a broadcast ❤

  • @dr.elizabeththomas455
    @dr.elizabeththomas455 2 หลายเดือนก่อน +7

    Very true

  • @sundumoncm
    @sundumoncm 2 หลายเดือนก่อน +4

    യഥാർത്ഥത്തിൽ മുഴുവൻ സന്നദ്ധപ്രവർത്തകരും നാളെ മുതൽ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കണം അപ്പൊ കാണാം ഈ സന്നദ്ധ പ്രവർത്തനങ്ങളോടും പ്രവർത്തകരോടുമുള്ള പുച്ഛം😢

  • @tonykuriankoshy2773
    @tonykuriankoshy2773 2 หลายเดือนก่อน +2

    തുടർഭരണം തുടർ ദുരന്തങ്ങളുടെ പരമ്പര തന്നെ,,, എൻ്റ്റെ ദൈവമേ ഇനി എന്തെല്ലാം വരാൻ കിടക്കുന്നു,,,

  • @rajanthekkinkattle779
    @rajanthekkinkattle779 2 หลายเดือนก่อน +32

    വൻ മുതലാളിമാർ കൊടുക്കുന്നത് ടാക്സ് വെട്ടിക്കാൻ വേണ്ടി അവർക്ക് കേരളത്തിൽ എന്ത് വേണ്ടാതീനം കാണിക്കാൻ കൂട്ടുനിൽക്കുന്ന സർക്കാർ ആണ് ടാക്സ് അടച്ചിട്ട വൈദ്യുതി ചാർജ് അടച്ചില്ല എന്ന് പറഞ്ഞ് പാവപ്പെട്ട ജനങ്ങളുടെ ഒരു ദിവസത്തെ ഒരു മിനിറ്റ് വ്യത്യാസത്തിൽ കൊണ്ടുപോകുന്ന കെഎസ്ഇബിയും റവന്യൂ ഉദ്യോഗസ്ഥരും എല്ലാം പാവപ്പെട്ടവന് പിരിയാൻ വേണ്ടി മാത്രം വലിയ വലിയ മുതലാളിമാരുടെ എത്രമാത്രം നികുതികൾ ഇനിയും ലഭ്യമാകാൻ ഉണ്ട് എന്ന് തോട്ടിലും പുഴയിലും എല്ലാം കയ്യേറി അവർ ഓരോ സ്ഥാപനങ്ങൾ നടത്തുന്നതും അതിനുള്ള എല്ലാ സഹായസഹകരണങ്ങളും നൽകി കൊടുക്കുന്നതും ഇതേ ഗവൺമെൻറ് തന്നെയാണ് അതിൻറെ പാരിതോഷികമായി മാത്രമേ ഇതിനെയെല്ലാം കണക്കാക്കാൻ സാധിക്കുകയുള്ളൂ അതല്ലെങ്കിൽ ഇത്തരം മുതലാളിമാർക്ക് പാവപ്പെട്ടവന് നൽകാനാണ് എന്ന് നല്ല ഉദ്ദേശം ആണെങ്കിൽ അത് അവർക്ക് വീട് വച്ചുകൊടുത്തു എങ്ങിനെയെങ്കിലും സഹായിക്കാമോ എന്നാൽ അവരത് ചെയ്യില്ല എന്നുള്ള കാര്യം സ്പഷ്ടമാണ് അവരുടെ നിലനിൽപ്പിനു രാഷ്ട്രീയ പാർട്ടിയായ പ്രത്യേകിച്ച് അന്തംകമ്മി പാർട്ടിയായ കമ്മ്യൂണിസം മാത്രമേ നിലവിൽ എല്ലാ വേണ്ടാതീനങ്ങൾ കൂട്ടു നിൽക്കുകയുള്ളൂ അത്രമാത്രം അവർക്ക് ആത്മവിശ്വാസം ഉള്ളവരാണ്

  • @graceammakurian2572
    @graceammakurian2572 2 หลายเดือนก่อน +75

    ഒറ്റ ഒരു രൂപ ഇയാളെ ദുരിതാശ്വാസനിധി കൊടുക്കരുത് ജനങ്ങളെ പിഴിഞ്ഞ് പിഴിഞ്ഞ് പിഴിഞ്ഞ് മാത്രം ഉണ്ടാക്കി കൊടുത്തിട്ട് ഒന്നും അയാൾക്ക് പോരാ

  • @idiculajacob7882
    @idiculajacob7882 2 หลายเดือนก่อน +44

    പൂച്ചയുടെ കൈയ്യിൽ തന്നെ കൊടുക്കണം മീൻ വിതരണം '

    • @sallycherian3164
      @sallycherian3164 2 หลายเดือนก่อน +3

      Poocha 1,2 meen kazhichu vishappu adakkum,eth ethrayo varsham ayi...😮😮😮😮😮😮

  • @SheelaC-i2r
    @SheelaC-i2r 2 หลายเดือนก่อน +1

    ഒന്നൊടുങ്ങിയെങ്കിൽ 🙏🏻🙏🏻🙏🏻

  • @sajannr5456
    @sajannr5456 2 หลายเดือนก่อน +5

    ഇനി നമ്മൾ ചർച്ച ചെയ്യേണ്ടത് മുല്ലപെരിയാറാണ് . അതിന് ഉടനെ ഒരു പ്രതിവിധി ഉണ്ടായില്ലെങ്കിൽ അതിഭയങ്കരമായിരിക്കും വരും നാളുകൾ

  • @shajisebastian43
    @shajisebastian43 2 หลายเดือนก่อน +1

    Correct 👍🙌

  • @GEIGYC
    @GEIGYC 2 หลายเดือนก่อน +64

    പണം കൊടുത്താൽ നേർച്ചപെട്ടിയിൽ പണം ഇട്ടപോലെ ആക്കും എങ്ങോട്ടു പോയി എന്ന് ആരും തിരക്കരുത് .

  • @georgekv7564
    @georgekv7564 2 หลายเดือนก่อน +5

    സുനിൽ മാത്യുവിന് ബിഗ് സല്യൂട്ട് ജനങ്ങളെ അറിയിച്ചതിൽ 👍

  • @johnazhakkattil4668
    @johnazhakkattil4668 2 หลายเดือนก่อน +7

    Very correct

  • @sajikothamangalam2227
    @sajikothamangalam2227 2 หลายเดือนก่อน +16

    ഒന്നും പറയുന്നില്ല 😂😂😂😂ഇപ്പറഞ്ഞത് തന്നെ......

  • @josepheenav2433
    @josepheenav2433 2 หลายเดือนก่อน +3

    ഇത് തന്നെ അവസരം എന്ന് കരുതി ചാകര സമയമാണ്😂

  • @JacobKunjukunju-il8to
    @JacobKunjukunju-il8to 2 หลายเดือนก่อน +1

    Achaya good luck and take care

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 หลายเดือนก่อน +9

    ദയവു ചെയ്തു ജനങ്ങൾക്കു
    നേരിട്ട് കൊടുക്കണം

  • @shibumat3071
    @shibumat3071 2 หลายเดือนก่อน +17

    ഒരാൾ കാപ്പിപ്പൊടി അച്ഛൻ പറയുന്ന പോലെ തോന്നി ❤

  • @sajeersalim7862
    @sajeersalim7862 2 หลายเดือนก่อน +1

    Correct 👍

  • @susangeorge5979
    @susangeorge5979 2 หลายเดือนก่อน +27

    Ee maranam ഇറങ്ങി ഒന്നു പോയി രു ന്നെങ്കി 😮😮😮

    • @shailajap6407
      @shailajap6407 2 หลายเดือนก่อน +1

      Povilla... Adichirakkanm,

  • @Memories24365
    @Memories24365 2 หลายเดือนก่อน +3

    👍❤️💪

  • @mbhameed6715
    @mbhameed6715 2 หลายเดือนก่อน +5

    ഇന്നത്തെ രാഷ്ട്രീയത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവർ കുറവാണ് കമ്മ്യൂണിസം എവിടെയോ പോയി മറഞ്ഞു കുട്ടനാട് കോങ്ങാട്ട് നാരായണന്റെ തല വെട്ടിയത് എന്തിനാണ് ഇപ്പോഴത്തെ സഖാക്കൾക്ക് അറിയില്ല ആ നടപടി ഇന്ന് നടപ്പാക്കിയ ഇപ്പോഴത്തെ നേതാക്കൾക്ക് തല ഉണ്ടാവില്ല

  • @oneonlinemedia7859
    @oneonlinemedia7859 2 หลายเดือนก่อน +2

    👍

  • @kuriakosecvarghese3455
    @kuriakosecvarghese3455 2 หลายเดือนก่อน +2

    Good 👍👍👍

  • @annakuttyskariah6016
    @annakuttyskariah6016 2 หลายเดือนก่อน +4

    സാധാരണക്കാരൻ വയറു വരിഞ്ഞു മുറുക്കി കെട്ടി എന്നുള്ളതാണ് സത്യം.

  • @philipthomas9777
    @philipthomas9777 2 หลายเดือนก่อน +4

    അഭിപ്രായം പറയുന്നവർക്കെതിരെ കേസെടുക്കാൻ കാണിക്കുന്ന താല്പര്യം മുല്ലപെരിയാർ ന്റെ കാര്യത്തിൽ കാണിക്കൂ മുഖ്യ. അല്ലെങ്കിൽ നാളെ താങ്കളും ഞങ്ങളും കാണില്ല. 🙏🏻

  • @sarasammagopinathan7414
    @sarasammagopinathan7414 2 หลายเดือนก่อน +1

    True

  • @lijothomas6271
    @lijothomas6271 2 หลายเดือนก่อน +2

    🔥🔥

  • @BABUK.P.
    @BABUK.P. 2 หลายเดือนก่อน +1

    ❤ ഞാൻ വയനാട്ട് കാരനാ 402- പേർ മരിച്ചു ഇനി 88- പേർ കാണാനില്ല . അതും മരിച്ചാതായി പരിഗണിക്കണം.

  • @sreevallybinu2971
    @sreevallybinu2971 2 หลายเดือนก่อน +1

    സത്യം

  • @alphaengineersconsultantsj8449
    @alphaengineersconsultantsj8449 2 หลายเดือนก่อน +6

    So sad and so bad the situations 😢

  • @minithomas4036
    @minithomas4036 2 หลายเดือนก่อน +1

    Drakkula correct congrats chechi

  • @aswinbabu5353
    @aswinbabu5353 2 หลายเดือนก่อน +5

    🌹🌹🌹👍👍

  • @mablefelix9233
    @mablefelix9233 2 หลายเดือนก่อน +1

    Nobody should give mony to c.m

  • @samuelrajan4399
    @samuelrajan4399 2 หลายเดือนก่อน +1

    Give to Red Cross or Lions Club.

  • @philomina-xq3eb
    @philomina-xq3eb 2 หลายเดือนก่อน +4

    ❤😊

  • @annakuttyskariah6016
    @annakuttyskariah6016 2 หลายเดือนก่อน +3

    സുനിലിനെ ദൈവം കാക്കും.

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 หลายเดือนก่อน +2

    ❤❤❤

  • @Jacthomann
    @Jacthomann 2 หลายเดือนก่อน +2

    ബൈയ്‌ലി പാലം - കേരളത്തിലെ അഴിമതിയില്ലാത്ത ആദ്യത്തെ പാലം.

  • @eightbeatss
    @eightbeatss 2 หลายเดือนก่อน +10

    സുർക്കി കോൺ ക്രീറ്റ് 1000 വർഷം നിൽക്കുന്നതാണെങ്കിൽ എന്തിനാണ് ചിലവ് കൂടിയ സിമിന്റും കമ്പിയും?
    ചുണ്ണാമ്പും കുമ്മായവും ഒക്കെ ചേർത്ത് സുർക്കി ഉണ്ടാക്കി കെട്ടിടം പണിതാൽ പോരെ 😢

  • @melvinmathew2906
    @melvinmathew2906 2 หลายเดือนก่อน +5

    🎉🎉

  • @joyaugustine2690
    @joyaugustine2690 2 หลายเดือนก่อน +13

    കാരണഭൂതനും കുട്ടി ഭൂതങ്ങളും ഭണ്ഡാരത്തിൻ്റെ ഇരുമ്പ് രാകി പൊടിച്ച് കലക്കി കുടിച്ച് നിർവാണം പ്രാപിക്കുന്നതാണ് കേരള ജനതക്ക് നന്ന്.😂

  • @Marykutty-ls6pl
    @Marykutty-ls6pl 2 หลายเดือนก่อน

    Right news sir

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 หลายเดือนก่อน +4

    ശരിയാണ്
    മുൻ അനുഭവം

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +2

    രാഷ്ടീയ തൊഴിലാളികളെ 'അകറ്റി നിർത്തുക.😂

  • @anoopvargheseabraham1356
    @anoopvargheseabraham1356 2 หลายเดือนก่อน

    ദുരന്തമാണ് എന്റെ ഏക ആശ്വാസം 🤣🤣🤣 ഹാ... ഹാ... ഹാ... 😎

  • @sunilkumarpb3651
    @sunilkumarpb3651 2 หลายเดือนก่อน +2

    Chettakal😅😅😅😅😅

  • @alexanderpg6834
    @alexanderpg6834 2 หลายเดือนก่อน +1

    People have the right to know the details of money receiving and spending.

  • @kvasokan7461
    @kvasokan7461 2 หลายเดือนก่อน +4

    ഇപ്പൊൾ 39 കേസ് ഉണ്ട്.
    ഇത് കൂടി ആകുമ്പോൾ 40 കേസ് ആകും.
    എന്തിനാണ് കേസ് എടുക്കുന്നത് എന്നുപോലും പോലിസിന് അറിയില്ല.
    കേസ് എടുക്കാൻ പറഞ്ഞു, കേസ് എടുത്തു..😅

  • @anvarsadath9980
    @anvarsadath9980 2 หลายเดือนก่อน +1

    സുരേഷ് കോഴി, മോങ്ങി G എല്ലാവരും എവിടെ

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน +8

    Rashtreeyakkar adichu mattum

  • @jollythomas8904
    @jollythomas8904 2 หลายเดือนก่อน +3

    പിന്നെ എന്തിനാ ആ പാവം ബെന്നിച്ചേട്ടനെ സൈബർ പോലീസ് കേസ് എടുത്തത് , ഈ അഭിപ്രായങ്ങൾ എല്ലാരും പറയുന്നതല്ലേ ?പിണറിയുടെ ഒരു ഗർവ് ,വാലാട്ടി പോലീസ് , കഷ്ടം ,🤮

  • @thomasjoseph4913
    @thomasjoseph4913 2 หลายเดือนก่อน +1

    ഒരു ദുരന്തം ഉണ്ടായിട്ടു ദുരിതാശ്വാസ ഫണ്ട്‌ പിരിക്കാൻ മുട്ടി നിന്നപോലെയുണ്ട് ഇപ്പോഴത്തെ സർക്കാർ രീതി.

  • @josecj6829
    @josecj6829 2 หลายเดือนก่อน +2

    Govt with help of Army is doing an excellant job. Let us cooperate.

  • @Jamesdevassy
    @Jamesdevassy 2 หลายเดือนก่อน +10

    Malayala Manorama+
    Mathru bhoomi+
    Mangalam+
    Madhyam●
    Pirricha kanakkum kanichittundo?

  • @omanagopakumar7770
    @omanagopakumar7770 2 หลายเดือนก่อน

    Big salute sunil

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 หลายเดือนก่อน +4

    വീണ്ടും പറ്റിക്കപ്പെടാൻ ആണോ കൊടുക്കുന്നത്

  • @goureeshankaram
    @goureeshankaram 2 หลายเดือนก่อน

    🧡

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน

    ❤🙏

  • @lukosethomas9867
    @lukosethomas9867 2 หลายเดือนก่อน +2

    Mammooty and his son will get tax benefits
    Also to USAF Ali

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      കൈരളി TV ചാനൽ ൻ്റെ ഡയറക്ടർ ചകാവ് മമ്മൂട്ടി ..

  • @JBElectroMedia
    @JBElectroMedia 2 หลายเดือนก่อน

    സുനിൽ മാത്യൂവിന് ഒരു ബിഗ് സല്യൂട്ട്.

  • @thomasvarghese8363
    @thomasvarghese8363 2 หลายเดือนก่อน +1

    Pls.do not any single paise to basted pinu a/c.

  • @aliasthomas9220
    @aliasthomas9220 2 หลายเดือนก่อน +1

    2018 ലെ ദുരിതം കൊണ്ട് കുറച്ച് പേർക്ക് ആശ്വാസംകിട്ടിയത് പൊതുജനത്തിന് മനസ്സിലായി. ഈ പിരിവ് കഴിഞ്ഞാൽ ബാക്കി വിവരം ആരും അറിയുകയെ ഇല്ല !?

  • @leonadaniel7398
    @leonadaniel7398 2 หลายเดือนก่อน +1

    ക്വാറി മുതലാളിമാരുടെ കയ്യിൽ നിന്നും പണം വാങ്ങി പുഴമണൽ വാരൽ നിരോധിച്ചത് കാരണം മിക്ക പുഴകളുടെയും ആറുകളുടെയും ആഴം കുറഞ്ഞു. മഴ പെയ്താൽ വെള്ളം ഒഴുകി കടലിൽ പതിക്കാനാവാതെ കരകവിഞ്ഞൊഴുകുന്നു. രാഷ്ട്രീയക്കാരും വിവരം കെട്ട കുറെ പരിസ്ഥിതി പ്രവർത്തകരുമാണ് ഓരോ പ്രളയത്തിനും കാരണം. രാഷ്ട്രീയ അന്ധത ബാധിച്ച മലയാളി....! മുങ്ങിച്ചാവട്ടെ കേരളം

  • @gracyvv4381
    @gracyvv4381 2 หลายเดือนก่อน +1

    ഓരോരുത്തർക്കു ദുരിതം ഒരാശ്വാസം ആണ് , അതാണ് ദുരിതാശ്വാസം. കണക്കില്ലാത്ത കുറെ പണം വന്നു കഴിയുമ്പോൾ കൈ ഇട്ട് വാരാൻ എളുപ്പമല്ലേ.

  • @susanalex7373
    @susanalex7373 2 หลายเดือนก่อน

    Now raining. Allow to undergo njavara,pizhchil,kizhikettu etc. Let them be prepared .First, on your mark.Now set.(be ready). Go. For Onam.Onam preparation.5, Anch Onavum oru Konchu Onavum.God bless.

  • @revvtkurian4566
    @revvtkurian4566 2 หลายเดือนก่อน +1

    PIRIVU CHAKARA

  • @josek.j7561
    @josek.j7561 2 หลายเดือนก่อน

    Remember Uzavoor Vijayan?

  • @rejimathew4156
    @rejimathew4156 2 หลายเดือนก่อน

    കഷ്ടം Mr സുനിൽ

  • @dr.sreekumarp4190
    @dr.sreekumarp4190 2 หลายเดือนก่อน +4

    Peechi dam il oru unnatha udyogastaneyum post cheythittilla. Ella post um vacant aanu. Dam opening and closing contractor aanathre??

  • @satheeshkk9569
    @satheeshkk9569 2 หลายเดือนก่อน +1

    മുൻപും ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്
    Eg. സുനാമി ദുരിതാശ്വാസ ഫണ്ട്‌ ഉമ്മൻ‌ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിലെ രോഗികൾക്ക് ( വോട്ടർമാർ ) 2000 രൂപവെച്ച് കൊടുത്തത് , അതിനു പ്രത്യേകിച്ച് കണക്കൊന്നും ഇല്ലായിരുന്നു താനും

  • @jithumariammathew1922
    @jithumariammathew1922 2 หลายเดือนก่อน

    😊😊😊

  • @lizysunny7855
    @lizysunny7855 2 หลายเดือนก่อน

    എന്നിട്ട് അത് എവിടെ

  • @regielizabethjoseph5065
    @regielizabethjoseph5065 2 หลายเดือนก่อน +4

    Shariyanu dhurantham janam .....naerittolum....
    Avar paranjathu valarae shari....janathinu ...nalla intelligence undu 😮😮😂