അവൻ വന്നാൽ കലിയുഗത്തിന്റെ അവസാനം സംഭവിക്കുമോ ? | Kalki Avathar | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2023
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Socialize with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxmalayalam
    **************************************
    #kalki2898ad #kalkiavatar

ความคิดเห็น • 956

  • @WikiVoxMalayalamofficial
    @WikiVoxMalayalamofficial  ปีที่แล้ว +39

    Dajjal is coming 👇must watch
    th-cam.com/video/3UH6d9phJzE/w-d-xo.html

    • @user-sz6vk2mc1h
      @user-sz6vk2mc1h 11 หลายเดือนก่อน

      th-cam.com/video/kG3YXOWJ9pA/w-d-xo.html

    • @navasnp6231
      @navasnp6231 9 หลายเดือนก่อน

      Ee pariyinnathu edu page l anu ennu koodi mention cheyiu

    • @fazilcoolcity4393
      @fazilcoolcity4393 8 หลายเดือนก่อน

      @@Arde7383 ningal yesu van joodhanmare mathrem rakshikan vendi varan le apo matullorem rakshiko adho israelil mathrem odhungi koodollo

    • @fazilcoolcity4393
      @fazilcoolcity4393 8 หลายเดือนก่อน

      @@Arde7383 yesu arabic name eesa avn daivathinte doodhan aan manushyan mathrem powerfullaya messenger avn lokam barikkum .daivam oru manushyanil odhungi koodoola yesu daiva puthran only not god yesu daivamanen yesu parnjitindo

    • @fazilcoolcity4393
      @fazilcoolcity4393 8 หลายเดือนก่อน

      @@Arde7383 jesus prarthichirunu arod

  • @RanJith-k4e
    @RanJith-k4e 4 วันที่ผ่านมา +61

    Kalki kand vannavar ndo..?

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 ปีที่แล้ว +669

    അവൻ വരും എന്നത് തീർച്ചയാണ് നൂറ് ശതമാനം 💯💯💯💯

  • @sreejaarunkumar9243
    @sreejaarunkumar9243 ปีที่แล้ว +84

    ഇതൊക്കെ അല്ലേ ഇപ്പൊൾ നടക്കുന്നത്,സ്നേഹം കുറയുന്നു ,ബന്ധങ്ങളിൽ വിള്ളൽ ,കൊലപാതകം ,മക്കളെ മാതാപിതാക്കൾ കൊല്ലുന്നു,കേട്ടപ്പോൾ അതിശയം തോന്നി,എല്ലാം മുൻപേ എഴുതി വച്ചിരിക്കുന്നു,മഹാമാരി വന്നു എല്ലാം സത്യം ,

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 ปีที่แล้ว

      കൽക്കി എന്നെ അവതരിച്ചു ഓരോ മനുഷ്യ മനസുകളിലും യാദവർ തമ്മിൽ തല്ലി നശിക്കുന്നതു പോലെ

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 11 หลายเดือนก่อน

      kalki 🌞🌕🌎🌏🌍

  • @mahivaikom9153
    @mahivaikom9153 ปีที่แล้ว +218

    കലിയുഗത്തിൻ്റെ ആദ്യത്തെ 10k yrs golden age ആണ്..അത്കൊണ്ട് ആണ് ഇപ്പോഴും ഇവിടെ അല്പം എങ്കിലും നമുക്ക് നന്മയും സത്യവും ധർമ്മവും ഭക്തിയും എല്ലാം കാണാൻ സാധിക്കുന്നത്..അതിലെ 5k yrs ഇപ്പൊ കഴിഞ്ഞു കാണും..ഇനിയും 5k yrs കഴിയുമ്പോൾ ആണ് യഥാർത്ഥ കലിയുഗം തുടങ്ങുന്നത്. acid rain മൂലം full vegetation നശിക്കും.മനുഷ്യൻ മനുഷ്യനെ തന്നെ ഭക്ഷിക്കാൻ തുടങ്ങും.
    "ധർമ്മത്തെ പുനസ്ഥാപിക്കാൻ യുഗയുഗാന്ധരങ്ങളിൽ ഇനിയും അവൻ ജന്മം നേടും.. നേടിക്കൊണ്ടെയിരിക്കും" 😇

    • @Jai_Hanuman36
      @Jai_Hanuman36 ปีที่แล้ว +16

      According to Puranic sources, Krishna's death marked the end of Dvapara Yuga and the start of Kali Yuga, which is dated to 17/18 February 3102 BCE. Lasting for 432,000 years (1,200 divine years), Kali Yuga began 5,124 years ago and has 426,876 years left as of 2023 CE. Kali Yuga will end in the year 428,899 CE.

    • @AnusreeAmmamol-uy8wu
      @AnusreeAmmamol-uy8wu ปีที่แล้ว +17

      Wrong. Krishnante maranathode dwapara യുഗം കഴിഞ്ഞു. പിനീട് കലിയുഗ ആരംഭിച്ചു. Kaliyugam 5 stages ഉണ്ട്. Cheating ഒക്കെ 1stagil,2nd stagil പരസ്പരം കൊല്ലുക, ദൈവ വിശ്വാസികൾ കുറയുക, രോഗങ്ങൾ ഒക്കെയാണ് so its second stage. Then 3rd stagil police, court, judges ithonnum undaakilla 4rth stage aakumbolrkkum നിയമം ഒന്നും ഇണ്ടാകില്ല അങ്ങനെ 5th stagil കൽക്കി വരുന്നു. Divorce, പിന്നെ ബന്ധങ്ങൾക്ക് ഒരു വിലേം കൊടുക്കാതെ, പണത്തിനു വേണ്ടി മാത്രം ഓടുന്ന മനുഷ്യർ. Kaliyugam avasaana shesham"sangam yuga " arambhikkum 1000 varsham aanu sangham yuga 💯

    • @ExpertLegend100
      @ExpertLegend100 ปีที่แล้ว +5

      Bible il paranjitund manushyan manushyane thinnuna kalam varumennu

    • @prithvirajcp2504
      @prithvirajcp2504 11 หลายเดือนก่อน

      ​@@ExpertLegend100atheyo ❤

    • @prithvirajcp2504
      @prithvirajcp2504 11 หลายเดือนก่อน +1

      ​@@AnusreeAmmamol-uy8wuepolathu stage anu 1 st ano

  • @thefanofhighflyers5173
    @thefanofhighflyers5173 ปีที่แล้ว +182

    അന്തിക്രിസ്തു, ദജ്ജാൽ എന്നീ വാക്കുകൾ യഥാർത്ഥത്തിൽ കൽക്കി അവതാരത്തിന്റെ എതിർ പര്യായപദങ്ങൾ ആയിരിക്കാം... കാരണം സഹസ്രാബ്ദങ്ങൾക്ക് മുൻപ് തന്നെ കൽക്കി എന്ന അവതാരത്തെപ്പറ്റി ഈ ലോകം കേട്ടു...

    • @Sreekumarnaduvilathayil-ct9hq
      @Sreekumarnaduvilathayil-ct9hq ปีที่แล้ว +5

      അങ്ങനെയെങ്കിൽ ദജ്ജാൽ, ആൻ്റി ക്രൈസ്റ്റ് എന്നീ പര്യായങ്ങൾ യേശു ക്രിസ്തുവിൻ്റെ ആവാം..

    • @thefanofhighflyers5173
      @thefanofhighflyers5173 ปีที่แล้ว +3

      @@Sreekumarnaduvilathayil-ct9hq
      അതെങ്ങനെയാണ് എതിർ പര്യായപദം ആകുന്നത്

    • @thefanofhighflyers5173
      @thefanofhighflyers5173 ปีที่แล้ว

      @Nithin Pushpakaran
      എതിർ പര്യായപദം 👍

    • @sujiths899
      @sujiths899 ปีที่แล้ว +5

      ​@@nithinpushpakaran5494അത് ശരിയാണ് ശുക്രൻ തന്നെ ദജ്ജാൽ കാരണം ശുക്രാ ഒറ്റക്കണ്ണനാണ് ദജ്ജും ഒറ്റക്കണ്ണൻആണ്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +2

      ചെലക്കാതെ പോടാ..

  • @anaghabs5767
    @anaghabs5767 3 วันที่ผ่านมา +12

    Kalki movie kandu varunnavarundoo 2024

  • @11aswanthpk26
    @11aswanthpk26 ปีที่แล้ว +226

    മരിച്ച ശേഷം അടുത്ത ജന്മം സത്യ യുഗത്തിൽ ജനിക്കാൻ കഴിഞ്ഞ മതിയായിരുന്നു

    • @rajeendranmampatta2415
      @rajeendranmampatta2415 11 หลายเดือนก่อน +24

      Moksham vende?.... Bagavanil layikanulla schemes noku

    • @Androytster2
      @Androytster2 9 หลายเดือนก่อน +3

      Thathassthu

    • @KALKI99427
      @KALKI99427 7 หลายเดือนก่อน +1

      😂😂😂

    • @Sankarkpz
      @Sankarkpz 4 หลายเดือนก่อน

      ഹി ഹി അയ്യോ ​@@KALKI99427

    • @adithyanajayan8046
      @adithyanajayan8046 4 หลายเดือนก่อน

      സത്യം

  • @prakashankasaragod802
    @prakashankasaragod802 ปีที่แล้ว +80

    സത്യമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയില്ലേ നമ്മുടെ കുഞ്ഞു മക്കൾ അവരുടെ ജീവിതം ഭഗവാൻ നേരത്തേ അവതാരമെടുത്തെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @salampathu258
      @salampathu258 ปีที่แล้ว

      Vannu

    • @aamiaami644
      @aamiaami644 5 หลายเดือนก่อน

      ​@maheshms1454pinne ni egane vanuda kutta... Marich kaiju ni evda ponnu fridjil erikko manushan egana ndai earth egane ndai parai... Kaliugam enn paraunnathe ithanu mahn deivam ndu ennu arum vishosikilla ath thannayan kaliugam ennath

    • @Suchibabuwynd
      @Suchibabuwynd 11 วันที่ผ่านมา

      Nale varum🤣

  • @manjukm8928
    @manjukm8928 ปีที่แล้ว +79

    ഇനിയും 1000 വർഷമോ... അതു മാത്രം തെറ്റിപ്പോയി. അടുത്തു. വളരെ അടുത്തു. ഇനിയങ്ങോട്ട് കൂട്ടക്കരച്ചിലിന്റെ നാളുകളാ. കൈവിരലിൽ എണ്ണാവുന്ന വർഷങ്ങളെ ഉള്ളൂ.
    കൽക്കി വരാൻ സമയം ആയി. ഈശ്വരനെ വിളിക്കാത്തവർ ഇനിയെങ്കിലും എത്രയും വേഗം ഈശ്വരനെ സ്മരിക്കുക. 🙏.

    • @pathuzsalam7281
      @pathuzsalam7281 ปีที่แล้ว +1

      2100 bifor

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +10

      വിവരം കെട്ടവളെ കലിയുഗത്തിന്റെ അവസാന പാദത്തിൽ ആണ് കൽക്കി വരുക... അതായത് കലിയുഗം ആകെ 432000 വർഷം അതിനെ നാലു ആക്കിയാൽ 108000....
      ആയതു കലിയുഗം 324000 വർഷം പിന്നിട്ടാലേ കൽക്കി ഭൂമിയിൽ വരു..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +1

      @@M_A_Dhavan ആര് പറഞ്ഞ് നിന്നോട് വിവരം കെട്ടവനെ.. 💩

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      @@M_A_Dhavan എജ്ജാതി വിവര ദോഷി.. ആദ്യം പോയി കൽക്കി പുരാണം വായിക്ക്യ

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 11 หลายเดือนก่อน

      @@LittleboyLITTLEBOY-wy5uk kalki 🌞🌕🌎🌏🌍 😀

  • @gokul5930
    @gokul5930 11 หลายเดือนก่อน +66

    1:52 sisters, hinduism is not mythology . Hinduism is our history. Sanatan hi sathy hai ❤️ Jai shree ram 🚩🕉️

  • @user-sz8yc9ff3w
    @user-sz8yc9ff3w 7 หลายเดือนก่อน +12

    ഭഗവാനേ എത്രയും പെട്ടെന്ന് വേഗം വരൂ നിന്റെ തൃപ്പാദ ദർശനത്തിന് കാത്തിരിക്കുന്നു കാത്തിരിക്കുന്നു

  • @harisvenmarathil5740
    @harisvenmarathil5740 10 หลายเดือนก่อน +26

    തീർച്ചയായും 50 വർഷത്തിനുള്ളിൽ ആ അവതാരം വന്നിരിക്കും. ഇപ്പോൾ തന്നെ മനുഷ്യന്റെ ശരാശരി ആയുസ്സ് അറുപത്തിന് താഴെ എത്തിയിട്ടുണ്ട്.

    • @thiraa5055
      @thiraa5055 6 หลายเดือนก่อน

      Ipo thanne arupathinu thaazhe aayikn.. last kandille 27 vayasil attack vann oru actress marichu.. 16 vayasil adakam attack vann aalkar marikakan thodangitt nd

  • @SWADISH27
    @SWADISH27 ปีที่แล้ว +234

    മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരം കൽക്കി 🙏🏻🙏🏻🕉️🕉️🕉️

    • @harisree2851
      @harisree2851 ปีที่แล้ว +3

      24 avathram kalki

    • @murathkaruvally7679
      @murathkaruvally7679 11 หลายเดือนก่อน

      ഒൻമ്പതാമത്തെ ആളെ കുറിച്ചു അറിയുമോ

    • @adarshdajith8717
      @adarshdajith8717 11 หลายเดือนก่อน +9

      ​@@Arde7383enich poda onnu 🙄🥴

    • @adarshdajith8717
      @adarshdajith8717 11 หลายเดือนก่อน +1

      @@Arde7383 ni Hindu ano

    • @adarshdajith8717
      @adarshdajith8717 11 หลายเดือนก่อน +4

      @@Arde7383 enna konakkathe entina vilivillayima parayunne🤫🤫🤨🤨

  • @Wiki_vlogs_0010
    @Wiki_vlogs_0010 ปีที่แล้ว +93

    ഇതിൽ ഒരു മാറ്റവുമില്ല ഉറപ്പായും വരും 100% ഉറപ്പ് എത്രയും വേഗം കൽക്കിവരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

  • @sanaldasc
    @sanaldasc 7 หลายเดือนก่อน +19

    ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ തന്നെ കൽക്കി അവതരിച്ചു കഴിഞ്ഞു. 👌👌👌

    • @vishnusuriya5601
      @vishnusuriya5601 3 หลายเดือนก่อน +1

      😂

    • @smayy12
      @smayy12 หลายเดือนก่อน

      Evde

    • @sanaldasc
      @sanaldasc หลายเดือนก่อน +1

      അത് മനസ്സിലാക്കാൻ ദിവ്യ ബുദ്ധി ഉണർത്തണം.

    • @sanaldasc
      @sanaldasc หลายเดือนก่อน +1

      ഇന്ത്യ യിൽ തന്നെ

    • @sanaldasc
      @sanaldasc หลายเดือนก่อน +1

      മനസ്സിലാക്കാൻ ദിവ്യ ബുദ്ധി ഉണർത്തണം.

  • @knocktalkies595
    @knocktalkies595 21 ชั่วโมงที่ผ่านมา +3

    kalki on going in current india🤩

  • @AchuAkhinesh-pc6nc
    @AchuAkhinesh-pc6nc ปีที่แล้ว +35

    കൽക്കി ❤️❤️

  • @jyothilekshmi3792
    @jyothilekshmi3792 ปีที่แล้ว +30

    തിരു അനന്തപുരത്ത് കൽക്കിയുടെ ഒരു ക്ഷേത്രം ഉണ്ട്
    ഇഞ്ചക്കൽ ആണെന്നു തോന്നുന്നു 🙏

    • @supriyamenon5647
      @supriyamenon5647 11 หลายเดือนก่อน +1

      Where..?
      Kalki Is Abhilash Geetha k purushothaman

    • @vijiv.l3900
      @vijiv.l3900 11 หลายเดือนก่อน +3

      മുട്ടത്തറ ചിറക്കൽ ക്ഷേത്രം ആണ്

    • @SajileshManerairoth
      @SajileshManerairoth 3 วันที่ผ่านมา

      Aanno😂😂😂

  • @SanatanBhai7435
    @SanatanBhai7435 10 หลายเดือนก่อน +30

    Yes.
    Kalki's birth place is Shambhala in U.P
    Kaliyug calculation is.||
    Total kaliyug is 432000 years 5123 years existed 🚩
    Sanatan Dharm has 18 PURANAS and 18 upapuranas
    These all Puranas written by
    Vedavyasa/ Krishnadwipayana ( author of mahabharata)😊
    ॐ namo narayana 🚩

  • @aneeshrprasad2813
    @aneeshrprasad2813 ปีที่แล้ว +29

    ഓം നമോ നാരായണയ 🙏🏻തീര്ച്ചയായും ഭഗവാൻ വരും

    • @salampathu258
      @salampathu258 ปีที่แล้ว

      Vannu

    • @Powerdizeio
      @Powerdizeio ปีที่แล้ว

      varum

    • @Trcammunity
      @Trcammunity 5 หลายเดือนก่อน

      @@salampathu258😂😂😂😂wait 3 lakh year

    • @santhoshsadanandan6071
      @santhoshsadanandan6071 3 หลายเดือนก่อน

      ​@@salampathu258 എവിടുന്നാ ഇനിയും ദശ ലക്ഷ വർഷങ്ങൾ കഴിയണം കൽക്കി വരാൻ ഇപ്പോൾ കലിയുഗത്തിന്റെ ഗോൾഡൻ പീരിയഡ് ആണ് കടന്നു പോകുന്നതു അവസാനം ആകുമ്പോളേക്കും സൂര്യന്റെ ചൂട് വർധിക്കും മഴ കുറയും വിളകൾ ഭൂമിയിൽ ഉണ്ടാകില്ല ഒന്നും തിന്നാൻ കിട്ടാതെ വരുമ്പോൾ ജീവികളെ കൊന്നു തിന്നാൻ തുടങ്ങും അതു കിട്ടാതെ വരുമ്പോൾ മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നു തിന്നാൻ തുടങ്ങും എല്ലാം നശിച്ചു തുടങ്ങുമ്പോൾ ഭഗവാൻ അവതരിക്കും അതാണ് പറയുന്നതു മരണശേഷം ഇനിയും ഭൂമിയിൽ ജന്മം തരല്ലേ ഭഗവാനെ മോക്ഷം കിട്ടാൻ പ്രാർത്ഥിക്കുന്നതു

    • @ks8542
      @ks8542 3 หลายเดือนก่อน

      @@salampathu258 432000 years nte avasanam anu mahavishnu tante kalkki avatar edukkunnatu ,appolekkum we bhoomiyil sarvanasham ayirikkum mazha kanilla atu kondu tanne food kittate varum appol jeevikale kollan tudangum atum kittate varumbol manushyan tammil konnu tinnan thudangum

  • @VivekV-rw1tv
    @VivekV-rw1tv 4 วันที่ผ่านมา +4

    Kalki movie shesham arokke 👍

  • @manikantan.v9237
    @manikantan.v9237 ปีที่แล้ว +15

    എന്ത് നല്ല അവതരണം 👍🏻🏆🏆🏆

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว +11

    Ingane oru video cheyyumenn orikkalum vicharichillatto. Ithu valare nannayi. 🥰🥰🥰👌👌👌👌👌👌. Good creation

  • @AnjanaSuresh-nq6zk
    @AnjanaSuresh-nq6zk 9 หลายเดือนก่อน +5

    ഹരി ഓം ഇൽ ആയതിനാൽ ഇങ്ങനെ സഭ വിക്കാൻ ചാൻസ് ഇല്ല മഹാദേവൻ തന്നെ രക്ഷിച്ചോളും എല്ലാവരേയും

  • @Seven..7
    @Seven..7 วันที่ผ่านมา +5

    Kalki effect 👍🙂

  • @ann77
    @ann77 ปีที่แล้ว +10

    Etra Kalangalk munp puranangalil paranjathellam ivide sambhavikkunnu sambhavichu kondirikkunnu Kali kalam ennath theerarayittilla inim kollakkanakkin varshangal venam kalayugham avasanikkan athinte avasanom kali pirakkum ennanu viswasam ath theercha😌👍👍👍Shesham Nanma pularatte Mattu Yughangal indavatte😌

  • @kudurai5898
    @kudurai5898 ปีที่แล้ว +1

    Njan new subscriber anee
    Enk chechidee videos ishtapettu good explanation ❤️

  • @editingdevil6062
    @editingdevil6062 ปีที่แล้ว +31

    Kalki is coming..... 🙏

    • @pathuzsalam7281
      @pathuzsalam7281 ปีที่แล้ว

      Vnnu

    • @Powerdizeio
      @Powerdizeio ปีที่แล้ว

      @@pathuzsalam7281 😄kalki aranenu arayilale😂

    • @blackyt7380
      @blackyt7380 ปีที่แล้ว

      @@Powerdizeio arra

    • @Powerdizeio
      @Powerdizeio ปีที่แล้ว

      @@blackyt7380 lord vishnu avatharam

    • @rashinramachandran3946
      @rashinramachandran3946 11 หลายเดือนก่อน

      റോബർട്ട് ഓപ്പൻഹൈമർ

  • @user-dl8zo9nl4e
    @user-dl8zo9nl4e 5 หลายเดือนก่อน +7

    എന്റെ കൃഷ്ണൻ വരുന്നു. ഹരേ കൃഷ്ണ ❤🙏🌹

  • @aswins7861
    @aswins7861 20 วันที่ผ่านมา +3

    Now make Sense കൽക്കി അവതരിക്കാൻ പോകു ന്നത് കേരള ത്തിൽ ആണ്
    കാരണം ആഫ്രിക്കൻ ഭാഗം കേരളത്തോട് അടിക്കാൻ പോവുകയാണ് അപ്പോൾ കേരളം ഹിമാലയം ആയിട്ട് വരുന്നതാണ് അവിടെയാണ് ശംബാല എന്ന് അറിയപ്പെടുന്നത്

  • @darknight5182
    @darknight5182 ปีที่แล้ว +61

    ഹിന്ദു പുരണത്തിൽ കൽക്കി ജനിക്കാൻ ഇനിയും 1000 വർഷം ഉണ്ടാകണം

    • @saikrishnamr3318
      @saikrishnamr3318 6 หลายเดือนก่อน +3

      alla bro 10000 varsham

    • @sabnaabidsabnaabid1097
      @sabnaabidsabnaabid1097 4 หลายเดือนก่อน

      Yyyyyssss. കൽക്കിയായി ഇമാം മഹ്ദി വരും നബിതങ്ങൾ പറഞ്ഞിട്ടുണ്ട്. അധർമ്മങ്ങൾക്കെതിരെ പോരാടി ധർമ്മം പുനർസ്ഥാപിക്കും. ഈ ലോകം ഒറ്റക്ക് ഭരിക്കും എങ്ങും ശാന്തിയും സമാധാനവും ഉണ്ടാകും. നബി തിരുമേനിയുടെ വംശപരമ്പരയിൽ നിന്നാണ് മഹ്ദി (കൽക്കി )പിറവിയെടുക്കുക.

  • @jibinbabu5
    @jibinbabu5 11 หลายเดือนก่อน +6

    സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്‌തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
    വെളിപാട്‌ 19 : 11

  • @oshovlog3367
    @oshovlog3367 11 หลายเดือนก่อน +7

    നല്ല അവതരണം ❤🙏👍🏻

  • @malavikaskrishnannair989
    @malavikaskrishnannair989 ปีที่แล้ว +51

    മുൻകുട്ടി പറഞ്ഞത് തന്നെ അല്ലെ ഇപ്പോൾ ഈ ലോകത്തു നടക്കുന്നത്. അത് ഒരേ ദിവസവും തെളിയിക്കുന്നു. എല്ലാം അധ്പതിച്ചു.

    • @uvaisuvais8552
      @uvaisuvais8552 ปีที่แล้ว +2

      മഹാഭാരധത്തിൽ ലോകവസാനം ഉസ്താദ് വരികളിൽ th-cam.com/video/6kTZlPh9NxQ/w-d-xo.html

    • @rishanleo3978
      @rishanleo3978 11 หลายเดือนก่อน

      Athe 💯

    • @rishanleo3978
      @rishanleo3978 11 หลายเดือนก่อน

      Eth thanne Aan quran, bible ellatilum parayunnathu 🥵

    • @ArjunVB666
      @ArjunVB666 16 วันที่ผ่านมา

      @@rishanleo3978allelo mone athil judge,ent day aanu pakshe non believers avishwashikal oke narakathil pokum allahunem jesusineyum tholichu nadakkunnavar swargathil virachikkum ennalle ninte okke palliyil parayunnathu oole😂😂😂

  • @savitharajansavitharajan5887
    @savitharajansavitharajan5887 ปีที่แล้ว +26

    വരുകയാണെങ്കിൽ ഇപ്പോ വരണം കാരണം അത്രക് നശിച്ചിരിക്കുന്നു നമ്മുടെ നാട് അല്ല ഭൂമി തനെ

    • @deepakdezz5385
      @deepakdezz5385 14 ชั่วโมงที่ผ่านมา

      432000 years onnum kazhiyanda it is coming just after 805 year * in 2829 AD vishnu will take his 10th Avatar

  • @1shahanashanu
    @1shahanashanu ปีที่แล้ว +25

    നല്ല അവതരണം dear👍

  • @Venom_3690
    @Venom_3690 ปีที่แล้ว +5

    Chechi poli explanation 😮❤

  • @gireeshshadow7884
    @gireeshshadow7884 ปีที่แล้ว +3

    നല്ല അവതരണം 👏

  • @dreamgirlsudhamohan893
    @dreamgirlsudhamohan893 ปีที่แล้ว +49

    കുട്ടി കൊള്ളാം നന്നായി അവതരിപ്പിക്കുന്നു 🙏🏻

  • @rathin6642
    @rathin6642 ปีที่แล้ว +30

    കൽക്കി വരും.... അതിന്റെ സൂചന ഈ ലോകത്ത് കണ്ട് തുടങ്ങി......

  • @sojanssojans1225
    @sojanssojans1225 ปีที่แล้ว +9

    മണിക്കൂറുകളിലും, ദിവസങ്ങളിലും, മാസങ്ങളിലും, വർഷങ്ങളിലും വ്യത്യാസം ഇല്ലെങ്കിൽ പോലും ഈ പ്രവചനം ലഭിച്ച വെക്തി ജീവിച്ചിരുന്നത് അത്രയും വർഷം മുൻപ് അയാൽ പോരെ

  • @Gokul.Nair.
    @Gokul.Nair. ปีที่แล้ว +46

    Hari Om❤✨🕉️

    • @reshma33313
      @reshma33313 ปีที่แล้ว +6

      @maheshms1454 than aarado viswasathe chodiyam cheyan thsnne pole ullavare okk ullonda ee lokam avasanikan pone. Thanne pole ullore avasanipikan aa ithupolulla avatharangal pirakunne nokkinirunno

    • @reshma33313
      @reshma33313 ปีที่แล้ว

      @maheshms1454 😂best science kondu mathram aano ee lokam undaye sarvajeevajalangal undaye allallo so pottatharam parayallle

    • @kannurkerala5370
      @kannurkerala5370 11 หลายเดือนก่อน +2

      ​@maheshms1454നിങ്ങൾക് നിങ്ങളെ കാര്യം നോക്കിയ പോരെ.... ചൊറിഞ്ഞു അടി കൊണ്ട് ഇര വാദം പറയുന്നതിലും നല്ലത് ആരാന്റെ കാര്യത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കുന്നത് അല്ലേ....

    • @mithunmohan9030
      @mithunmohan9030 9 หลายเดือนก่อน

      @maheshms1454 bro ningal manasilakanda oru karyam und ningak divathille vishwasam illa ath ningaday matrm choice anne bcoz ningal sciencille ane vishwasikunath so ath maintain cheyuka pinne divatay vishwasikunnavar und ath avardem choice so avidey poi divam illa athanne ithanne enne onum parayan yathoru rightum ningako eniko illa ath orotharday choice oralay adichelpikan pattilla pinne ningal ellarum divam onum cheyunillen anganay annay science enth cheyunnu ipalum nammaday nattillr nthoram drohangal anne nadakunath politics ulpaday ellarum vidyabyasam ullavaranne enittum veendum veendum athey tette klanne cheytond irikunath,barya barthav swayam chatikunnu,kuttykal ellam ammayem achanem pedi illatay vazhi tettunnu kutty kalay one adicha case,pennpillarday avastayum kastamanne,pinne anpillarday avastha avaray ory preshnam vanna support cheyan polim oru niyamom illa itrayokay nadakunnu so science undayitundo divam undayito entelum changes undayo so verutay engana tarkichitte karyamilla swayam.manasilaki jivikuka arilim onum adichelpikunathum sheryalla every one have they or on choice 🙂

    • @ks8542
      @ks8542 3 หลายเดือนก่อน

      @@kannurkerala5370 😁satyam valikku vili kelkkan nadakkuva

  • @bazi1707
    @bazi1707 วันที่ผ่านมา +2

    അവൻ വന്നു. പടം കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആയി ☺️

  • @sivamannur9124
    @sivamannur9124 19 วันที่ผ่านมา +2

    നല്ല അവദാരണം good

  • @blacBerry.7jjkv
    @blacBerry.7jjkv ปีที่แล้ว +4

    Poli chechi ❤️

  • @prabeeshv8164
    @prabeeshv8164 11 หลายเดือนก่อน +13

    ഹരേ മഹാവിഷ്ണു 🌍👉🙏🏻🪔
    ഓം നമോ നാരായണായ
    മഹാവിഷ്ണു ഭഗവാൻ വരും
    കല്കി അവത്തരം ദൈവം അനുഗ്രഹിക്കട്ടെ
    ❤❤❤❤

  • @lifeexplore6771
    @lifeexplore6771 11 ชั่วโมงที่ผ่านมา

    അടിപൊളി അവതരണം❤

  • @aneyrose5536
    @aneyrose5536 ปีที่แล้ว +13

    ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്റെ പുറത്തു വില്ലുമായി ഇരിക്കുന്ന ഒരുവന്‍ . അവന്‌ ഒരു കിരീടം നല്‍കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക്‌ അവന്‍ ജൈത്രയാത്ര ആരംഭിച്ചു.
    വെളിപാട്‌ 6 : 2

    • @adastra3679
      @adastra3679 หลายเดือนก่อน +2

      ലോകത്തിലേക്ക് ആകസ്മികമായി കടന്ന് വന്ന വ്യക്തിത്വം ഒന്നുമല്ല മുഹമ്മദ് നബി(pbuh). ഹൈന്ദവ ക്രൈസ്തവ വേദങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അവിടുത്തെ വരവിന്റെ പ്രവചനം കാണാം
      വേദ പണ്ഡിതനും അലഹബാദ് യുണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ വേദ പ്രകാശ് ഉപാധ്യായ പറയുന്നു. ഹൈന്ദവർ കാത്തിരിക്കുന്ന അവസാനത്തെ ദൈവ അവതാരമായ കൽകി 14 നൂറ്റാണ്ടുകള്‍ക്ക്‌ മുൻപ് ജനിച്ചു കഴിഞ്ഞു.
      കാരണം കൽകിയും മുഹമ്മദ് നബിയും ഒരേ സാമ്യത പുലർത്തുന്നു.
      1. കൽകി ജനിക്കുക മരുഭൂമിയിൽ. മുഹമ്മദ് നബിയുടെ ജനനം അറേബ്യ ൻ മരൂഭൂവിൽ
      2. കൽകി ദൈവത്തിന്റെ അവസാന അവതാരം. മുഹമ്മദ് നബി (pbuh) ദൈവത്തിന്റെ അവസാന പ്രവാചകൻ
      3. കൽകി ജനിക്കുക ഒരു മാസത്തിലെ 12 തിയ്യതി . മുഹമ്മദ് നബി ജനിച്ചത് റബീഉൽ അവ്വൽ 12 ന്
      4. കൽകി യുടെ പിതാവിന്റെ നാമം വിഷ്ണുഭഗത്ത് ( ദൈവ ദാസൻ).മാതാവിന്റെ നാമം സുമാനി( വിശ്വസ്ത)
      മുഹമ്മദ് നബിയുടെ പിതാവിന്റെ യും മാതാവിന്റെ യും നാമം അങ്ങനെ തന്നെ... അബ്ദുള്ള ( ദൈവ ദാസൻ), ആമിന( വിശ്വസ്ത)
      5.കൽകി ഒരു പ്രത്യേക വാഹനത്തിൽ എഴാകാശവും ചുറ്റി സഞ്ചരിക്കും. മുഹമ്മദ് നബി ബുറാഖ്‌ എന്ന വാഹനത്തില്‍ ആകാശാരോഹണം നടത്തി.
      6. കൽകി ജനിക്കുന്നതിനു മുമ്പ് പിതാവ് മരണപ്പെടും .ബാല്യത്തിൽ മാതാവും മരണപ്പെടും.മുഹമ്മദ് നബിയുടെ ചരിത്രവും അങ്ങനെ തന്നെ.
      7. കൽകി ഗുഹയില്‍ വെച്ച് ദൈവാവതാരത്തിൽ നിന്നും വിദ്യ സ്വീകരിക്കും.മുഹമ്മദ് നബി ഹിറാ ഗുഹയിൽ നിന്നും ഗബ്രിയേൽ മാലാഖ വഴി ഖുർആൻ സ്വീകരിച്ചു.
      8. കൽകി യുടെ ഭക്ഷണം ഒലീവും ഈത്തപ്പഴവും ആയിരിക്കും.നബിയുടേയും അങ്ങനെ തന്നെ.
      9. കൽകി യുടെ ശരീരത്തിൽ നിന്നും സുഗന്ധം അടിച്ചു വീശും.മുഹമ്മദ് നബിയുടെ ഒരു അത്ഭുത സിദ്ധി യായിരുന്നു ശരീരത്തിൽ നിന്നും കസ്തൂരിയുടെ സുഗന്ധം പ്രവഹിക്കൽ.....❤️
      10. വെള്ളകുതിരയിലേറി അധർമ്മത്തെ എതിരിടും ❤

    • @ArjunVB666
      @ArjunVB666 16 วันที่ผ่านมา

      @@adastra3679onnu poda madarasa vaaname. Kalki verean ini varshalgal kidakkinnu. Hindu astrology and numerical system okke vech nokkumbol nee parayunnathu verum mandatharam aanu. Pinne ithu prethyekichu ninte olle whitewash islam maulavi marr ondakkiyathanu malare. Ithonnum vishwashichu kaliki ye abhamanikkeruthu. Muhammdu pedophileine devyathodu upamikkunno? Allahu ne vechu kama veri thrikkan nokkiya very
      Um thayoli aani
      U mammad😂😂

  • @sibiks5077
    @sibiks5077 2 วันที่ผ่านมา +4

    കൽക്കി സിനിമ കണ്ട ശേഷം കാണുന്നു. ഹിമാലയം വറ്റിയാൽ ഭൂമിയിൽ ജീവൻ ഉണ്ടാവുമോ?

  • @manojkrishnan6598
    @manojkrishnan6598 ปีที่แล้ว +10

    കൽക്കി ദി ഏൻഡ് ഓഫ് കലിയുഗ എന്ന മലയാളം ബുക്ക്‌ ആമസോൺ ലഭ്യമാണ്. അതിൽ ധാരാളം സത്യമായ കാര്യങ്ങൾ പറയുന്നുണ്ട്. പക്ഷെ അതിൽ പറയുന്ന കാര്യങ്ങൾ ഉള്ള് അർത്ഥ മാണ്. അറിവിൽ കുറച്ചു മികവുള്ളവർക്ക് മനസിലാകൂ.

    • @user-rs8hu4qj1o
      @user-rs8hu4qj1o ปีที่แล้ว

      Chechi kalki krishna nte athee swabavam avillale

    • @uvaisuvais8552
      @uvaisuvais8552 ปีที่แล้ว

      മഹാഭാരധത്തിൽ ലോകവസാനം ഉസ്താദ് വരികളിൽ th-cam.com/video/6kTZlPh9NxQ/w-d-xo.html

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว

      ​@@user-rs8hu4qj1oalla...

    • @Trcammunity
      @Trcammunity 5 หลายเดือนก่อน

      @@user-rs8hu4qj1onooo😂 huge difference undavum

  • @koshykc7284
    @koshykc7284 8 หลายเดือนก่อน

    Wonderful narration. Compliments to the narrator. TU

  • @saidalavikoppam1495
    @saidalavikoppam1495 ปีที่แล้ว +37

    എല്ലാ മതങ്ങളുടെ ചരിത്രങ്ങൾ ഏറെ കുറെ ഒരു പോലെയാണ്

  • @maheshkumargk5050
    @maheshkumargk5050 10 หลายเดือนก่อน +8

    ഈ പ്രപഞ്ചത്തിൽ അധർമ്മം വിളയാടുക യാണ് പക്ഷേ അതിനെ നശിപ്പിക്കാൻ കൽക്കി ഭഗവാവരുകതന്നെചെയ്യും ഓം നമോ നാരായണായ❤❤❤ എൻറെ ശ്രീപത്മനാഭ❤❤❤❤

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +10

    നല്ല അവതരണ ശൈലി , very good .

  • @achudevan3541
    @achudevan3541 ปีที่แล้ว +2

    Chechi njan fast😍

    • @achudevan3541
      @achudevan3541 ปีที่แล้ว

      ചേച്ചിടെ ഫോൺ നമ്പർ തരോ 🫣

  • @DDTheses
    @DDTheses ปีที่แล้ว +16

    Kalki❤

  • @anjalinandu95
    @anjalinandu95 ปีที่แล้ว +5

    നല്ല explanation, 😍💕 ആഗോള താപം അല്ല ആഗോള താപനം ആണ്

  • @anushnavn916
    @anushnavn916 ปีที่แล้ว +3

    I love your videos that so scary and creepy😁😁😁😊😊

  • @noorulfidha91
    @noorulfidha91 10 หลายเดือนก่อน +1

    Good presentation

  • @Krishnaradha22283
    @Krishnaradha22283 11 หลายเดือนก่อน +1

    Thankyou alot

  • @vineeshkumar5782
    @vineeshkumar5782 ปีที่แล้ว +24

    ഇതിൽ കുറെയൊക്കെ നടക്കുന്നതല്ലേ..? പുള്ളിക്കാരൻ വന്നാൽ ഈശ്വരാ..അവസാനം ഞാൻ മാത്രമാകുമല്ലോ..!!😮😮

    • @devikakpramod4833
      @devikakpramod4833 ปีที่แล้ว

      Aahahh😂

    • @sujiths899
      @sujiths899 ปีที่แล้ว

      താനും ചാകും

    • @mayakarthu2480
      @mayakarthu2480 ปีที่แล้ว

      😅

    • @syam4881
      @syam4881 ปีที่แล้ว

      കുമാരനൊറ്റക്കു ജീവിക്കാനിരിക്കയാണോ

    • @uvaisuvais8552
      @uvaisuvais8552 ปีที่แล้ว

      മഹാഭാരധത്തിൽ ലോകവസാനം ഉസ്താദ് വരികളിൽ th-cam.com/video/6kTZlPh9NxQ/w-d-xo.html

  • @k.p.rajesh2999
    @k.p.rajesh2999 11 หลายเดือนก่อน +6

    Krishna ente Krishna guruvayoorappa ❤️❤️🕉️🙏🏼

  • @LD72505
    @LD72505 ปีที่แล้ว +1

    Interesting video

  • @kannananish7888
    @kannananish7888 ปีที่แล้ว

    Supper 👍

  • @rahullrk5553
    @rahullrk5553 5 วันที่ผ่านมา +3

    Anyone after watching Kalki 2898 AD movie?

  • @hariprasad.k.s.hariprasad.2255
    @hariprasad.k.s.hariprasad.2255 ปีที่แล้ว +7

    ഓം നമോ നാരായണായ 🙏

  • @Kanakalatha1234
    @Kanakalatha1234 หลายเดือนก่อน

    നല്ലഅവതരണം❤❤❤ എല്ലാവർക്കും നല്ലതു് മാത്രം വരട്ടെ എന്ന്ദൈവത്തോട് പ്രാർത്ഥിക്കാം🌹🌹 8:16

  • @abhiramiremeshan
    @abhiramiremeshan 9 หลายเดือนก่อน +1

    ഉറപ്പായും 💯

  • @chitrakalakala3822
    @chitrakalakala3822 ปีที่แล้ว +23

    അവൻ വരും എനിക്ക് 100% ഉറപ്പാണ്

  • @user-sc6uo4hx7w
    @user-sc6uo4hx7w 9 หลายเดือนก่อน +3

    കൽക്കി ഒക്കെ വന്നു കഴിഞ്ഞ്.
    സുവർണ കാലഘട്ടവും കഴിഞ്ഞു.
    ഇനി അടുത്ത അവതാരത്തിനായി കാത്തിരിക്കുന്നു.
    ഇമാം മഹ്ദി......
    Wait. And see...😂

  • @aromelk6297
    @aromelk6297 8 หลายเดือนก่อน

    I am waiting 😂

  • @darkline544
    @darkline544 7 หลายเดือนก่อน

    Editting poli

  • @AswinVargheseKurianAswin
    @AswinVargheseKurianAswin ปีที่แล้ว +17

    God is 💕 you is kalki. the god is power and 💕 any

    • @uvaisuvais8552
      @uvaisuvais8552 ปีที่แล้ว

      മഹാഭാരധത്തിൽ ലോകവസാനം ഉസ്താദ് വരികളിൽ th-cam.com/video/6kTZlPh9NxQ/w-d-xo.html

  • @user-lv7gh8jx3d
    @user-lv7gh8jx3d ปีที่แล้ว +11

    Haree Krishnaaaaaaa

  • @hashmoon5999
    @hashmoon5999 วันที่ผ่านมา +2

    Kalki kandu varunnavar aavorkke 😂?

  • @lijinlijo2701
    @lijinlijo2701 10 หลายเดือนก่อน +1

    Voice i love u💓

  • @paladingb111
    @paladingb111 ปีที่แล้ว +8

    അവൻ എന്ന് ഉച്ചരിക്കാതെ ചെയ്യാതെ അദ്ദേഹമെന്ന് സംബോധന ചെയ്യൂ

  • @Akshaydhnesh
    @Akshaydhnesh ปีที่แล้ว +4

    Kalkki avatharam varanmengil prediction kurachu koodi entha paraya Malayalathil oru word moordhanaya avasthayil varumbozha annu kalkki avatharam undakkuka. Ippozhu oro examples nadannu kondu irikkunu.chilappo ithu arabham ayirikkam. Anyways thankyou fir this video wikiwox ❤

  • @user-ys5pu3qw5t
    @user-ys5pu3qw5t 3 หลายเดือนก่อน

    മോളുടെ നല്ല അവതരണം ആണ്

  • @judesonbasil2656
    @judesonbasil2656 10 ชั่วโมงที่ผ่านมา

    അങ്ങനെയെങ്കിൽ ഈ ലോകത്ത് മനുഷ്യൻ ഉണ്ടാവുകയില്ല കാരണം തെറ്റ് ചെയ്യാത്ത മനുഷ്യരില്ല എന്തിന് കൃഷ്ണൻ പോലും തെറ്റ് ചെയ്യുന്നുണ്ട് കർണ്ണനെചതിയിലൂടെ യാണ് വധിച്ചത്. ഏതൊരു മനുഷ്യൻറെ ഉള്ളിലും നന്മയും തിന്മയും ഉണ്ടാകും. നന്മ മാത്രമുള്ള ഒരു മനുഷ്യൻ ഈ ലോകത്തുണ്ടാവില്ല

  • @kkpstatus10
    @kkpstatus10 11 หลายเดือนก่อน +5

    നല്ല അവതരണം ❤

  • @sowmyam6919
    @sowmyam6919 ปีที่แล้ว +7

    തീർച്ചയായും sambaviykum, നൂറ്റാണ്ട് കൾക്കു മുമ്പ് ezhuthapettathil പകുതി കാര്യം ഇപ്പോഴേ സംഭവിച്ച് അപ്പോ ബാക്കിയും sambaviykum,എന്തായാലും നമ്മളൊന്നും അന്ന് കാണില്ല,എൻ്റെ അച്ഛമ്മ പറയുന്നത് കേട്ടിട്ടുണ്ട്,aa അവതാരമായ ഭഗവാൻ്റെ വാളു കൊണ്ട് marikan bhagiam വേണമെന്ന് കുട്ടികാലം തൊട്ട് കേട്ട കഥയാ😊😊😊😊

  • @jishathambi1407
    @jishathambi1407 11 หลายเดือนก่อน +1

    Dharmma punasthapikka pedukathanne cheyyum.sarvam krishnarppanamasthu. Hare krishna🙏 radhee radhee

  • @kannan3383
    @kannan3383 ปีที่แล้ว +2

    കൽക്കി വരും 💯

  • @Funnyboy11111
    @Funnyboy11111 ปีที่แล้ว +4

    ബൈബിൾലെ oru story cheyamo🙏🙏

  • @thelady6968
    @thelady6968 ปีที่แล้ว +2

    നല്ലൊരു മോൾ

  • @binjuabinraj8179
    @binjuabinraj8179 3 วันที่ผ่านมา

    കൽക്കി അവതാരം വരുമ്പോൾ നമ്മൾ മരിച്ചിട്ടുണ്ടാകും ഒരുപാട് തലമുറകൾ കഴിഞ്ഞട്ടുണ്ടാകും ❤❤❤

  • @sreebhay6592
    @sreebhay6592 9 หลายเดือนก่อน +1

    കലി അല്ല അവസാനത്തെ അവതാരം അതിനുശേഷം ജനാർഥന അവതാരം വന്നുചേരും❤️❤️

  • @vijithvijayamohanan6884
    @vijithvijayamohanan6884 11 หลายเดือนก่อน +3

    100% varam kalki❤

  • @vighneshs4356
    @vighneshs4356 ปีที่แล้ว +5

    Chechi nale nte birthday aanu😌🥰

  • @user-ok6gm7fl7e
    @user-ok6gm7fl7e 2 หลายเดือนก่อน

    Ini aa kalkki,Muhammed nabi (s)paranna lokhavasanathinu Mumbai varanirikkunna e lokhathe muyuvanum nanmayum neethiyum nirakkan.ini oru yugha purushan varunnund........ath
    IMAM MAHDI........❤❤❤

  • @deepthisanthosh7071
    @deepthisanthosh7071 ปีที่แล้ว

    Firstee

  • @Trixie217
    @Trixie217 ปีที่แล้ว +11

    I'm a big fan of your voice
    Pls pin me😊❤

  • @salihck982
    @salihck982 ปีที่แล้ว +11

    ഇമാം മഹതി വരും 100%

    • @littleorange7498
      @littleorange7498 ปีที่แล้ว +1

      Muslimity I'll idupolorale njan kettatilla . Can you tell further more

    • @muhammedshammas8895
      @muhammedshammas8895 5 วันที่ผ่านมา

      ​@@littleorange7498ഇമാം മഹ്ദി വരും ഇതേപോലെയുള്ള സൂചനകൾ തന്നെയാണ്

  • @aryanandhasreenadh133
    @aryanandhasreenadh133 ปีที่แล้ว +2

    ❣️❣️

  • @akhilr3440
    @akhilr3440 ปีที่แล้ว +1

    Oo❤

  • @SethulakshmiVr
    @SethulakshmiVr ปีที่แล้ว +33

    Hari om🕉️

    • @blackyt7380
      @blackyt7380 ปีที่แล้ว

      @maheshms1454 vishwasikunol vishwasikatt athinni thanni ketha fake account Kerri etho muslim prathn msg ayakka

  • @Bharath.2008
    @Bharath.2008 2 วันที่ผ่านมา +1

    ഈ കാലത്തും ഇത്തരം കഥകളും അന്ധവിശ്വാസങ്ങളും വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു.🥲

    • @PeakyBlinder92
      @PeakyBlinder92 2 วันที่ผ่านมา +4

      Enn ooola Marvel fen boy 😂

    • @Bharath.2008
      @Bharath.2008 2 วันที่ผ่านมา +1

      @@PeakyBlinder92 poda maari😴

    • @johnywalker3531
      @johnywalker3531 วันที่ผ่านมา +1

      അന്ധവിശ്വാസം അല്ല വിശ്വാസം ആണ്. കൽക്കി വരും

    • @adarshnairh1793
      @adarshnairh1793 วันที่ผ่านมา +1

      Hindu mythology verum myth alla science aan

    • @Bharath.2008
      @Bharath.2008 15 ชั่วโมงที่ผ่านมา +1

      @@adarshnairh1793 Enthu science 🤨

  • @swathysojan2045
    @swathysojan2045 ปีที่แล้ว +3

    Please do garuda purana video...