Kalki V/S Kali War 💥😱/ Director Also Confirmed 🔥/KALKI Trailer DECODIING/kalki story

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Kalki Trailer Decoding.
    Kalki 2898AD trailer Hidden Details.
    #kalki2898ad
    #kalki
    #kali
    #kalkiavatar
    #kaliyug
    #mahabharat
    #aswathama
    #lordkrishna
    #prabhas
    #ribel
    #bahubali
    #nagashwin
    #kamalhaasan
    #bhairava
    #vijay
    #vijaydevarakonda
    #dulquersalmaan
    #ssrajamouli
    #decoding
    #trailer
    #hiddendetail
    #sk10

ความคิดเห็น • 825

  • @abcgovind
    @abcgovind 3 หลายเดือนก่อน +140

    മാഡ്മാക്സ് എന്ന ഹോളിവുഡ് പടത്തിൻ്റെ കഥ പോലെ തോന്നി..

    • @cinemacafesk10
      @cinemacafesk10  3 หลายเดือนก่อน +42

      🫵നിങ്ങൾ അതൊന്ന് തിരിച്ച് ആലോചിച്ച് നോക്ക്........

    • @akhilat2270
      @akhilat2270 3 หลายเดือนก่อน +8

      mad max ചെറിയ കോപി ഉണ്ട് ബട്ട്‌ ഫിലിം ഒരു രക്ഷയില 👌

    • @AlokManu
      @AlokManu 3 หลายเดือนก่อน +24

      Madmax inspired from Mahabharata

    • @amruthtk7856
      @amruthtk7856 3 หลายเดือนก่อน +6

      Film kandu . Madmax und avengers und Star Wars und Naruto und . Pakshe ithellam athe VFX kond oru cinema il itu . Oru Indian cinema il. Hollywood level Padam . Vere ethokke movie reference undenn paranjalum ee cinema vere oru levelil aanu eduth vechirikunath. Hats off!!

    • @shyammt2935
      @shyammt2935 3 หลายเดือนก่อน

      ​@@amruthtk7856bro poornam ayitt oru sristi illa ellam nthil ninnenkulum okke inspired aanu nammal ellam angu Hollywood lekk pokum athanu preshnam

  • @akshayanju9696
    @akshayanju9696 3 หลายเดือนก่อน +276

    പടം കണ്ട ശേഷം ആണ് ഇത് കാണുന്നെ 🙄🙄🙄സമ്മതിച്ചു ബ്രോ❤️❤️❤️

  • @Lucifer9997jdjdjdjd
    @Lucifer9997jdjdjdjd 3 หลายเดือนก่อน +551

    ഇതാണ് decoding ഇങ്ങനെ ആയിരിക്കണം decording പടത്തെ കുറിച്ച് ഒരു ധാരണ ഇല്ലാത്ത ആൾക്കും പടം എന്താണ് എന്ന് മനസിലാക്കി കൊടുക്കുന്ന level item..🔥

    • @aromalajith2702
      @aromalajith2702 3 หลายเดือนก่อน +7

      Ith ee video cheythavante fake id alle😂

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd 3 หลายเดือนก่อน +6

      @@aromalajith2702 🤣 alledo.. njan sathyam paranjatha. Enik ee padatthe kurich oru idea um undayirunnilla.. oru hype um undayirunnilla.. but ee video kandathin shesham hype 📈

    • @appuafsal8562
      @appuafsal8562 3 หลายเดือนก่อน +2

      💯

    • @ahamanandhan
      @ahamanandhan 3 หลายเดือนก่อน +1

      decode

    • @shafeeqentertainment4999
      @shafeeqentertainment4999 2 หลายเดือนก่อน

      Super man

  • @Jena_tom
    @Jena_tom 3 หลายเดือนก่อน +209

    ഇതങ്ങനെ ആടാ മൂവി കാണണേലും മുന്നേ ഒന്നും തെറ്റാതെ പറഞ്ഞെ movie കണ്ടു എന്നിട്ട് ഈ വീഡിയോ കണ്ടു ഞെട്ടി പോയി ഫുൾ ശെരി ആണ് 🫡🫡

    • @sunilvp9180
      @sunilvp9180 3 หลายเดือนก่อน +4

      ശരിയാ...❤❤

    • @Jena_tom
      @Jena_tom 3 หลายเดือนก่อน +2

      @@amaldevnd253 yes

    • @dennypaul6711
      @dennypaul6711 3 หลายเดือนก่อน +1

      Exactly 😮😮😮

    • @dennypaul6711
      @dennypaul6711 3 หลายเดือนก่อน

      ​@amaldevnd253yes

    • @dennypaul6711
      @dennypaul6711 3 หลายเดือนก่อน +1

      ​@@Jena_tomexact decoding

  • @NavaneethWilsonWilson-rq8wi
    @NavaneethWilsonWilson-rq8wi 3 หลายเดือนก่อน +184

    " When the world is taken over by darkness..... a force will rise
    ' KALKI '

    • @remiz50111
      @remiz50111 3 หลายเดือนก่อน +1

      ND

    • @floki118
      @floki118 3 หลายเดือนก่อน

      ​@@remiz50111ഒട്ടകം nd ല്ലി ല്ലി ല്ലി ല്ലാഹ്

    • @Smpk12
      @Smpk12 3 หลายเดือนก่อน

      Saralya potte muriyandi😂​@@remiz50111

    • @MINNAL-YT
      @MINNAL-YT 3 หลายเดือนก่อน

      Poyeda myre avudenn ​@@remiz50111

    • @ramnarayan5711
      @ramnarayan5711 3 หลายเดือนก่อน +1

      ​@remiz50111 the final protector kalki ❤

  • @lifeexplore6771
    @lifeexplore6771 3 หลายเดือนก่อน +32

    Excellent Bro🔥🔥🔥 എന്തൊരു Decoding ആണ് കൃത്യമായ observation ഇത് കണ്ടിട്ട് സിനിമ കണ്ടാൽ അതാണ് Best 👌

  • @beefathima7037
    @beefathima7037 3 หลายเดือนก่อน +101

    എങ്ങെനെ സാധിക്കുന്നു ബ്രോ, ബ്രോ പറഞ്ഞ പോലെ തന്നെ 😶🔥🔥

  • @attherajeevporathala1638
    @attherajeevporathala1638 3 หลายเดือนก่อน +75

    Super decording, കമൽഹാസ്സന്റെ വില്ലൻ വേഷത്തിനായി കാത്തിരിക്കുന്നു... 🙏

  • @sabeeln4855
    @sabeeln4855 3 หลายเดือนก่อน +51

    മോനേ സമ്മതിച്ചു.... താൻ ശെരിക്കും ഫിലിം കണ്ടിട്ട് ആണോ പറയുന്നതെന്ന് തോന്നി പോയി..after watching this film😮😮

  • @aswanthjithu2341
    @aswanthjithu2341 3 หลายเดือนก่อน +56

    Enthammo ejjathi decoding 👀🤯

  • @fahadpb75
    @fahadpb75 3 หลายเดือนก่อน +53

    Waah😍 ith kandillayrnnenkil aa padam kanda oru kunthavum manassilavillayrnn machan pwloi aanu excellent decoding i like it

  • @sreeharishibu888
    @sreeharishibu888 3 หลายเดือนก่อน +44

    Decoding 👍🏻

  • @Prabhasfanskerala
    @Prabhasfanskerala 3 หลายเดือนก่อน +19

    Kashi mathram alla Shambhala enna oru hidden city yum und. Ath B&B series il mention cheythitund. Varunne episodes il ath kanikumayirkum

  • @RJMALLUVLOGS
    @RJMALLUVLOGS 3 หลายเดือนก่อน +3

    Thank u so much bro.. ഞാൻ ഇന്ന് പടം കണ്ട് കഥയിൽ ഒരു ഐഡിയയും ഇല്ലാതെ ഇരുന്നപ്പോഴാ ഈ വീഡിയോ കണ്ടത്.. ഇപ്പോൾ മനസ്സിലായി എല്ലാം ❤❤❤

    • @anukuttan1532
      @anukuttan1532 3 หลายเดือนก่อน

      bro e padam kanditt onnum manasil aayilla ennu parayunu.. even 3 minutes trailer vechittanu e padathinte story full paranjath

  • @amaldev1644
    @amaldev1644 3 หลายเดือนก่อน +32

    Enta ponn anna🔥🔥🔥🔥
    Vere level decoding 👌🏻 samayam poyath tanna arinjillaa👏🏻👏🏻👏🏻

  • @SJfalimy
    @SJfalimy 3 หลายเดือนก่อน +45

    Kalki 🥵

  • @thellybrozz1190
    @thellybrozz1190 3 หลายเดือนก่อน +8

    Decoding എന്ന് പറഞ്ഞാൽ ദേ ഇതാണ് 🔥🔥🔥🥰🥰

  • @thridevps9603
    @thridevps9603 3 หลายเดือนก่อน +8

    Perfect decoding, padam njan kandu.. ❤❤

  • @cinefactoryours
    @cinefactoryours 3 หลายเดือนก่อน +16

    7:05 goosebumps

  • @JacksonJames-pe3ur
    @JacksonJames-pe3ur 3 หลายเดือนก่อน +9

    I remember someone commenting to you
    'The God of Decoding'💯👏🙌👑

  • @cjboy486
    @cjboy486 3 หลายเดือนก่อน +1

    . ഇത് വീഡിയോ കണ്ടതുകൊണ്ട് കഥയെകുറിച് ഒരു ഐഡിയ കിട്ടി.. അതുകൊണ്ട് തന്നെ മൂവി നല്ല smooth ആയിട്ട് കാണാൻ പറ്റി... Thankyou so muchh.. ❤️❤️

  • @mukhesht9655
    @mukhesht9655 3 หลายเดือนก่อน +9

    Aghne aanenkil Sherikk janikkan pokunna kalki ye protect cheyyan Real aaitt oru Ashwatthama undavumo ee logath....

  • @NavaneethWilsonWilson-rq8wi
    @NavaneethWilsonWilson-rq8wi 3 หลายเดือนก่อน +8

    Kalki de glimpses kandappo thottolla waiting ahn padam kanaan😌🥇

  • @rohithraj498
    @rohithraj498 3 หลายเดือนก่อน +2

    Bro inn padam kandu..after that aan ee vdeo kanunne..u said everything to the point. Ellam sheriaan vro. Bro padam full kand review parayaykum karuthi but pinne aan kande vedio is 2 week old. Hatsoff bro 😮‍💨😮‍💨

  • @kirancr6296
    @kirancr6296 3 หลายเดือนก่อน +2

    innale Movie kandu innu Decoding video kandu Perfect Decoding Bro ingane aavanam Cheyyaan Movie polii

  • @user-rn4qf6qv3p
    @user-rn4qf6qv3p 3 หลายเดือนก่อน +9

    Ith kekkunnathin mumb kalki padam oru reethilum nallathaayi thonneeellaa
    After this video
    🥵🥵

    • @sologamer3329
      @sologamer3329 3 หลายเดือนก่อน

      Yeh

    • @ItsmehJk
      @ItsmehJk 3 หลายเดือนก่อน

      Adym padam irgattede

  • @akshaypa6796
    @akshaypa6796 2 หลายเดือนก่อน +1

    Onum parayanila broh❤ excellent work❤

  • @mohammedhaseeb1326
    @mohammedhaseeb1326 3 หลายเดือนก่อน +4

    സൂര്യപുത്രൻ കർണൻ💎
    That scen 🔥🔥☠️

    • @Suryade818
      @Suryade818 3 หลายเดือนก่อน +1

      Bro karnante character aara cheythe

    • @mohammedhaseeb1326
      @mohammedhaseeb1326 3 หลายเดือนก่อน

      @@Suryade818 prabhas ane bro

  • @praneedhpraneedh787
    @praneedhpraneedh787 3 หลายเดือนก่อน +28

    Ithan decoding supper🎉👍🔥🔥🔥

    • @nishadmp6219
      @nishadmp6219 2 หลายเดือนก่อน

      അടുത്ത ഭാഗം വരും അതിൽ കൽക്കി അവതരി ക്കും💪

  • @arunramadaskarna
    @arunramadaskarna 2 หลายเดือนก่อน +2

    ഈ പടത്തിന്റെ ഡയറക്ടർ താങ്കൾക്ക് പടം ഇറങ്ങുന്നതിനു മുമ്പ് കാണിച്ചുതന്നിരുന്നോ,?എല്ലാം കൃതൃമായി പറഞ്ഞിരിക്കുന്നു..👏🏻👏🏻

  • @rahulremasan8191
    @rahulremasan8191 3 หลายเดือนก่อน +6

    Decoding at its peak 🔥
    Aaraayirikkum appol Kalki🤔🥶

  • @mohiths9742
    @mohiths9742 3 หลายเดือนก่อน +23

    Kalki movie kanda fell

    • @ndp9369
      @ndp9369 3 หลายเดือนก่อน

      😡🤬🤬🤬🤬

  • @thonivasampowlikkal
    @thonivasampowlikkal 3 หลายเดือนก่อน +4

    Oru Cinema kandu theerna feel ❤

  • @jijeshjijesh4570
    @jijeshjijesh4570 3 หลายเดือนก่อน +1

    എന്റെ മോനേ നിങ്ങൾ പൊളിയാണ് 🔥🔥🔥🔥🔥👍🏻
    ശരിക്കും പടം കണ്ടിട്ട് റിവ്യൂ പറയുംപോലെ ഉണ്ട് 🔥🔥🔥🔥🔥🔥ഉഫ്ഫ്ഫ് 🔥🔥🔥(ഇപ്പോ പടം കണ്ടു ഇറങ്ങിയേ ഉള്ളൂ )

  • @CreativePetals
    @CreativePetals 3 หลายเดือนก่อน +2

    You have done it wonderfully. Your thought process is appreciable 🎉🎉

  • @ashfaqmohamed2293
    @ashfaqmohamed2293 2 หลายเดือนก่อน +1

    Brilliant observations!! keep going. All the best!

  • @Thorappan507
    @Thorappan507 3 หลายเดือนก่อน +2

    Decoding annokke paranja ithane pwoliche bro 🔥

  •  3 หลายเดือนก่อน +3

    engane pattunu bro ingane..... ❤️❤️... superb explanation

  • @pappaayamedia3041
    @pappaayamedia3041 3 หลายเดือนก่อน +29

    I think dulquer salman is kalki, that's the main reason, the movie crew didn't show any single shots of dulquer in this trailer

    • @jithujoseph7111
      @jithujoseph7111 3 หลายเดือนก่อน +2

      Yeah

    • @vishnusuresh3532
      @vishnusuresh3532 3 หลายเดือนก่อน +5

      DQ pine Kure actors und avar Mahabharata base cheytha character aanu cameo

    • @AthulMohanan-wx2vx
      @AthulMohanan-wx2vx 3 หลายเดือนก่อน +4

      No i think he is not

    • @lukeskywalker17720
      @lukeskywalker17720 3 หลายเดือนก่อน

      I don't think so there are so many actors in this film where most if the names are unknown

    • @nilouferbucker4443
      @nilouferbucker4443 3 หลายเดือนก่อน

      Not dq. Dq is a pilot

  • @its_me_diloo
    @its_me_diloo 3 หลายเดือนก่อน +1

    എടാ മോനെ നി സൂപ്പറാ, പടം കണ്ടു നി പറഞ്ഞെതെല്ലാം കറക്ടാണ് 😍👏👏👏

  • @ShivangiKrishna652
    @ShivangiKrishna652 3 หลายเดือนก่อน +1

    Cinema kandathinu shesham ith kanunnu😮.. Ningal pwoli ahn❤

  • @anandkrishnanv5970
    @anandkrishnanv5970 3 หลายเดือนก่อน +2

    Madly waiting for KAMAL CHARECTER sherikum kidu concept aaaayal
    Bahubali pole oru landmark padam avum

  • @dhiyag6162
    @dhiyag6162 3 หลายเดือนก่อน +5

    Super decoding bro❤️❤️❤️❤️❤️❤️❤️❤️🎂

  • @illuminatiagent6663
    @illuminatiagent6663 3 หลายเดือนก่อน +14

    ഇത് പോലെ ഒരു സിനിമ ആയിരുന്നു bhrahmastra പക്ഷെ വേണ്ടത് പോലെ ആ സിനിമക്ക് നേടാൻ കഴിഞ്ഞില്ല... 1000 കോടിക്കുള്ള മൊതല് ഉണ്ടായിരുന്നു ആ പടം... Kalki സിനിമ 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടട്ടെ

    • @sreekumarkolothodi1509
      @sreekumarkolothodi1509 3 หลายเดือนก่อน

      Shareeeennaaa 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @devanarayanansaritha5496
      @devanarayanansaritha5496 3 หลายเดือนก่อน

      Pakshe athoru nalla padam aayirunnu.. 2nd part varunennoke kettu pinne onnum kandilla😢

  • @ajinreji8582
    @ajinreji8582 3 หลายเดือนก่อน +4

    Watched the movie and this is the best decoding

  • @midhunsreedhar8893
    @midhunsreedhar8893 3 หลายเดือนก่อน +2

    എന്റളിയാ ഇതെങ്ങനെയാടോ ഇത്ര correct ആയിട്ട് ഒരു ട്രൈലെർ കണ്ടിട്ട് പറയാൻ പറ്റുന്നെ 😳
    പടം 1st day തന്നെ കണ്ടു ഇതിൽ നിങ്ങൾ പറഞ്ഞത് തന്നെ ആണ് പടത്തിന്റെ തീം
    നമിച്ചു bro 🙏🙏🙏

  • @Rahman.....
    @Rahman..... 3 หลายเดือนก่อน +3

    Bro cinema kanditt enikk ithreyum manassilayilla. But oru trailer vech ningal ithrem paranjenkil 🔥🔥🔥

  • @muhamedshafi7694
    @muhamedshafi7694 3 หลายเดือนก่อน +3

    Superb bro. Full cenima ithil und

  • @gokuldasc.m133
    @gokuldasc.m133 3 หลายเดือนก่อน +1

    സത്യംപറ... നീയാണോ ഈ സിനിമക്ക് കഥയെഴുതാൻ സഹായിച്ചത്.... 🔥🔥🔥

  • @adarshmohan4149
    @adarshmohan4149 3 หลายเดือนก่อน +22

    തനിക്ക് ഒരു cinema എഴുതിക്കൂടെ..? 😂 ആറ്റോം മൂലേം കിട്ടിയാ തന്നെ full കഥ ചുരണ്ടിയെടുക്കുന്ന താങ്കൾക്ക് ഇതും സാധ്യമാവുമെന്ന് തോന്നുന്നു.. 🤍✨

    • @akartmedia3534
      @akartmedia3534 3 หลายเดือนก่อน +1

      അത് നിങ്ങൾക്ക് മഹാഭാരതം അറിയാതോണ്ടാ

    • @adarshmohan4149
      @adarshmohan4149 3 หลายเดือนก่อน

      @@akartmedia3534 ആയിരിക്കാം.. 🫠

    • @harshucr7142
      @harshucr7142 3 หลายเดือนก่อน

      deshavatharam vayichal manasilakum bro 😂

    • @Anandhu-g6z
      @Anandhu-g6z 3 หลายเดือนก่อน

      😚❤️

    • @Anandhu-g6z
      @Anandhu-g6z 3 หลายเดือนก่อน

      Ezhuthum

  • @aromal474
    @aromal474 3 หลายเดือนก่อน +2

    ലെ പ്രൊഡ്യൂസർ * ശ്ശെടാ വന്ന് വന്ന് 2min trailer ഇറക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ 😂💥🙌🏻

  • @Shafee914
    @Shafee914 3 หลายเดือนก่อน +2

    Peak level decoding bro🔥🫂 Mahabharat story line🥹❤️ .. and perefrct sink ✅ ingane aanel padam 🔥

  • @vaisakhnarayanan2357
    @vaisakhnarayanan2357 3 หลายเดือนก่อน +6

    Nice decoding

  • @nikhilts7267
    @nikhilts7267 3 หลายเดือนก่อน +2

    Just watched the video!! Exactly same story.. Ijju puliyanu 👌😳

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 3 หลายเดือนก่อน +1

    നല്ല ഒന്നാംതരം വിവരണം...നന്ദി 🙏

  • @__abuu__
    @__abuu__ 2 หลายเดือนก่อน +1

    Seen movie🔥

  • @Human2506
    @Human2506 3 หลายเดือนก่อน +1

    Entte ponnada ne pwoli thanne ❤️🙏🏻

  • @abinnathnair5665
    @abinnathnair5665 2 หลายเดือนก่อน

    Machane pollichu ejjathi recording ufff❤‍🔥❤‍🔥

  • @agsdyno3138
    @agsdyno3138 3 หลายเดือนก่อน +3

    Karannan 💥💥💥

  • @knkofficialtm4113
    @knkofficialtm4113 3 หลายเดือนก่อน +4

    Bro Goat movie update & Decoding plz 😇😇😇

  • @muhammadjabir9713
    @muhammadjabir9713 3 หลายเดือนก่อน +3

    Who is kalki??
    DQ??

  • @sreenath8865
    @sreenath8865 3 หลายเดือนก่อน +13

    Very good video 📷📸 👍👍

  • @njthoppilnjthoppil-rd1qw
    @njthoppilnjthoppil-rd1qw 3 หลายเดือนก่อน +13

    Kalki Baby 🐥 is Dulqar Salman 🗿✅😁

    • @thunderyt1221
      @thunderyt1221 3 หลายเดือนก่อน +3

      Seen avum yena🔥

    • @vyshaksubash9733
      @vyshaksubash9733 3 หลายเดือนก่อน +1

      467🇦🇲🇦🇲

    • @nithinlalnithinlal109
      @nithinlalnithinlal109 3 หลายเดือนก่อน +2

      Orikkalumilla ith thelgu cenemayaanu.

    • @nandhu.6230
      @nandhu.6230 3 หลายเดือนก่อน

      ​@@nithinlalnithinlal109so what dq avdoke famous ahn

    • @sologamer3329
      @sologamer3329 3 หลายเดือนก่อน

      Yeh i think dq is better than vd being kalki

  • @MARTIN-695
    @MARTIN-695 3 หลายเดือนก่อน +5

    First comment 😌

  • @deeshmadevarajan2697
    @deeshmadevarajan2697 2 หลายเดือนก่อน +1

    Nizzzeee

  • @KeralaZhyrx144p
    @KeralaZhyrx144p 3 หลายเดือนก่อน +7

    ആണ്ടിലും സംക്രാന്തിക്കും വന്ന് വീഡിയോ ഇടാതെ എന്നും ഇട്ടൂടെ ബ്രോ 🙂🖐🏻

  • @brightmoon1627
    @brightmoon1627 3 หลายเดือนก่อน +1

    Omg!!! PERFECT DECODING EVER! 🤯🤯🤯💥💥💥👌👌

  • @arthurengland2796
    @arthurengland2796 3 หลายเดือนก่อน +2

    Is DQ is going to be the Kalki?

  • @naaaz373
    @naaaz373 3 หลายเดือนก่อน +2

    Pakka Decoding bro 👌
    I got more Clarity in Mahabharata ❤
    Anyone like me after FDFS❔

  • @karunthomas
    @karunthomas 3 หลายเดือนก่อน +3

    Ennalum ente bro ningal correct story analo decode cheyithe, movie kandu vanne ullu.

  • @soumyas8203
    @soumyas8203 3 หลายเดือนก่อน +1

    "Kalki" movie is produced by the Director Nagi's home production.The movie talks about the events that happened between three places like Kashi, the technology driven Complex and Shambhala respectively.Ofcourse the story happens way ahead of our time connecting the spiritual significance of Lord Narayana's 10th Avatar "Kalki" who believed to be born in " Shambhala" near Tibet.

  • @editman0097
    @editman0097 3 หลายเดือนก่อน +3

    Guys nag ashwin casually creating another epic like Mahabharata and ramayana. But Book alla ennu mathram😶😱

    • @darylrheedus7596
      @darylrheedus7596 3 หลายเดือนก่อน +1

      Using myths to a create a sci-fi thriller

  • @MrCozmo-gg2jw
    @MrCozmo-gg2jw 3 หลายเดือนก่อน +9

    Decoding vere level 💥🔥💥💥

  • @subheeshck4392
    @subheeshck4392 3 หลายเดือนก่อน +1

    പടം കണ്ടിട്ട് പോലും പലതും മനസിലായില്ല.. അപ്പഴാ ബ്രോ പടം ഇറങ്ങുന്നതിനു 2 ആഴ്ച്ച മുൻപേ ഇതൊക്കെ കൃത്യമായി പറഞ്ഞു വച്ചത്.. നമിച്ചു ബ്രോ.

  • @MidhunCR00
    @MidhunCR00 3 หลายเดือนก่อน +2

    Decoding level 💯

  • @Abhi-tr9lp
    @Abhi-tr9lp 3 หลายเดือนก่อน +4

    Oru thette unde paranjathil abhimanyu vinte makane konnittilla sree krishna aa baby e protect cheyythini

    • @cinemacafesk10
      @cinemacafesk10  3 หลายเดือนก่อน +3

      ഭർത്താവ് അഭിമന്യുവിനെ നഷ്ടപ്പെട്ട ഉത്തരയ്ക്ക് കുഞ്ഞിനേയും നഷ്ടമായപ്പോൾ ശ്രീ കൃഷ്ണൻ പുനർജീവൻ നൽകിയ കുഞ്ഞാണ് പരീക്ഷിത്

    • @Abhi-tr9lp
      @Abhi-tr9lp 3 หลายเดือนก่อน +1

      @@cinemacafesk10 edh thanneyane njanum udheshichath typ cheyythappo mariyatha🥲

  • @abhijith664
    @abhijith664 3 หลายเดือนก่อน +18

    I was thinking, prabhas was kalki 😅

  • @gnsvlogzz6431
    @gnsvlogzz6431 3 หลายเดือนก่อน +4

    Daa nee paraja pole thanne story eghane satgikkunnu ithokee

  • @josbeautytricks6135
    @josbeautytricks6135 3 หลายเดือนก่อน +4

    മൂവി കണ്ടു വന്നു പിന്നെ സേർച്ച്

    • @vineethasworks
      @vineethasworks 2 หลายเดือนก่อน

      ഞാനും. ഒന്നും മനസ്സിലായില്ല😂

  • @Its_me_akshay003
    @Its_me_akshay003 3 หลายเดือนก่อน +1

    ന്റെ പൊന്നെ hit hit hit 🔥🔥🔥

  • @gamingwithghost5160
    @gamingwithghost5160 3 หลายเดือนก่อน +2

    Video second part വേണം

  • @Pachu2005
    @Pachu2005 3 หลายเดือนก่อน +1

    Brooo bro poli ahnn ❤ ❤️‍🔥 ijathi decoding

  • @nandhu7339
    @nandhu7339 3 หลายเดือนก่อน +3

    ഇതെങ്ങനെ...😮 ടൈം ട്രാവൽ ചെയ്ത് പടം ഫുള്ള് കണ്ടതുപോലെ ഉണ്ടല്ലോ😅😅😅. എല്ലാം same 😂😂😂

  • @anti_smoker
    @anti_smoker 3 หลายเดือนก่อน

    എന്റെ പൊന്നോ 🔥 Subscribed Broh ❤️

  • @jaisanj7685
    @jaisanj7685 3 หลายเดือนก่อน +3

    First coment njaan aane😁😁

    • @salmans5955
      @salmans5955 3 หลายเดือนก่อน +2

      Ayin

  • @AnanthaKrishnanS-bu3ly
    @AnanthaKrishnanS-bu3ly 3 หลายเดือนก่อน +1

    Great Decoding Bro, Keep it up 👍

  • @prasanthsupriya2198
    @prasanthsupriya2198 3 หลายเดือนก่อน +6

    Kalki prabhas avm

    • @darylrheedus7596
      @darylrheedus7596 3 หลายเดือนก่อน +1

      Kalki is DQ..bhairava(shiva) is a protector...

  • @aswathik3551
    @aswathik3551 3 หลายเดือนก่อน

    Wowwww........ Ningal njettichu bro🙏🏻🙏🏻🙏🏻

  • @praveencm
    @praveencm 3 หลายเดือนก่อน +1

    Crrct story paranj, well explained bro🥹👍🏻

  • @Iam-Zenitsu-7
    @Iam-Zenitsu-7 3 หลายเดือนก่อน +1

    Ith 2 weeks munp cheytha trailer decoding aanen vishwasikan vayya..😮

  • @binosharon3792
    @binosharon3792 3 หลายเดือนก่อน

    Wow bro explain cheytha pole vannal box office kathum💯🔥

  • @___dipinz____3148
    @___dipinz____3148 3 หลายเดือนก่อน +3

    എന്തോന്നെടെ.. സിനിമ അതുപോലെ തന്നെ ഉണ്ടല്ലോ ഇതിൽ 😂🔥

  • @Brockey-r7n
    @Brockey-r7n 3 หลายเดือนก่อน +6

    Dq aahno ini kalki?💀😮

    • @marigoldtalks6774
      @marigoldtalks6774 3 หลายเดือนก่อน

      Kalaki janichal kadha theeroole?😊 so kaliaiyugam avsanikkum👍🏻

  • @mr_wanderlust_7215
    @mr_wanderlust_7215 2 หลายเดือนก่อน +2

    ഞാൻ പറയുന്നത് ശരി ആണോ ന്നു എനിക്ക് അറിയില്ല എന്നാലും പറയ്യാണ് . kalki 2898 ഇത് കലിയുഗം ആണ് .കലിയുഗത്തിൽ ആണ് സർവ അധർമ്മവും , തിന്മകളും നടക്കുന്നത് അത് അവസാനിപ്പിക്കാൻ ആണ് കൃഷ്ണൻ്റെ അവതാരം ആയാ കൽകി പിറവി കൊള്ളുന്നത്.ഇനി അടുത്ത പാർട്ട് ആവും കലിയുഗത്തിൻ്റെ , extreme version. എനിക്ക് തോന്നുന്നത് കമൽഹാസൻ്റെ character ' കലി ' ആണെന്ന് ആണ്. അയാള് അവസാനത്തിൽ ചെറുപ്പം പ്രാപിക്കുന്നുണ്ട് . ശരിക്കും ഇനി ആണ് കഥ ആരംഭിക്കുന്നത്. ഇതിലെ വില്ലൻ 'കലി' ആണ് അതായത് കമൽഹാസൻ. ആളെ തീർക്കാൻ ആണ് കൽകി അവതാരം എടുക്കുന്നത്. എന്നാണ് എൻ്റെ ഒരിത്. പിന്നൊരു കാര്യം പറയാതെ ഇരിക്കാൻ വയ്യാ മഹാഭാരതം ഒക്കെ അവസാനം blend ചെയ്ത് കാണിക്കുന്നുണ്ട് എൻ്റെ പൊന്നോ അന്യായ രോമാഞ്ചം 🔥🔥🔥🥵🥵 കർണ്ണൻ , അർജ്ജുനൻ ,കൃഷ്ണൻ ,അശ്വാധമാ uffff range സാധനം...🔥 ഇനി വരാൻ ഇരിക്കുന്നത് ആണ് extreme version The Kalki universe. ഇന്ത്യൻ സിനിമയെ ലോകം തിരിഞ്ഞ് നോക്കുന്നത് ഈ സിനിമയിലൂടെ തന്നെയാവും 💯 600.cr യിലേ ഒരു രൂപ പോലും വെറുതെ പോയിട്ടില്ല 💯 കാണാത്തവർ ഉണ്ടേൽ പറ്റുവാണെൽ qality തീയേറ്ററിൽ തന്നെ പോയി കാണുക അതിനുള്ള സംഭവം ഉണ്ടാക്കി വെച്ചിട്ടുണ്ട് ടീം കൽകി 🙌🏻.
    പിന്നെ കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് മഹാഭാരതം സ്റ്റോറി അറിഞ്ഞ് പോവുക . ഇല്ലേൽ ഇൻ്റർവെൽ ആവുമ്പോഴേക്കും എഴുനേറ്റു പോകാൻ തോന്നിയേക്കാം...🙏🏻

  • @akshaysucheendraninbems5847
    @akshaysucheendraninbems5847 3 หลายเดือนก่อน +2

    Bro bronte orginal name nthan

  • @ManuRaj_Rajamanikandan
    @ManuRaj_Rajamanikandan 3 หลายเดือนก่อน +1

    uff!! great work man!

  • @vimalnadhpunna7891
    @vimalnadhpunna7891 3 หลายเดือนก่อน

    അമ്പോ 🔥 അന്യായ decoding.... നമിച്ചളിയാ 🙏

  • @ebinshaiju
    @ebinshaiju 3 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞ പോലെ തന്നെ ആണ് സിനിമയിൽ

  • @kumarankayanna2903
    @kumarankayanna2903 2 หลายเดือนก่อน +1

    എന്റെ പൊന്നോ എപ്പോഴാണ് സമാധാനമായത്. മൂവി കണ്ട് പൈസ പോയെന്നുകരുതി ഇരിക്കുയായിരുന്നു 😂🎭

  • @jithuhabel9783
    @jithuhabel9783 2 หลายเดือนก่อน +3

    ജ്യോത്സ്യൻ ആണോ? Bro