അദ്ദേഹത്തിൻ്റെ സിന്തന്തങ്ങൾ പകുതിയും തെറ്റാണ്.. he is old BSC mathematics. കാലം മാറി ചെറിയ കുട്ടികൾ പോലും ഇപ്പോൾ ഈ theorem പഠിക്കുന്നുണ്ട്. സംശയം ചോദിച്ച് വരുന്ന കുട്ടികൾക്ക് അദ്ദേഹം തെറ്റാണ് പറഞ്ഞു കൊടുക്കുന്നത്..
എദാഹത്തിന്റെ ഈ വിലപ്പെട്ട അറിവുകൾ ആ നാട്ടിലെ കുട്ടികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ അവിടുത്തെ പഞ്ചായത്ത് അംഗങ്ങൾ മുൻകൈ എടുത്തു പ്രയോജനപ്പെടുത്തണം എന്ന് അപേഷിക്കുന്നു. ഈ അറിവുകൾ നഷ്ടപ്പെട്ടു പോയശേഷം പറഞ്ഞിട്ടു കാര്യമില്ല.
എവിടെയോ സ്വയം നഷ്ട്ടപ്പെട്ടുപോയ ഒരു വലിയ മനുഷ്യൻ. നമിക്കുന്നു മുന്നിൽ ശിരസ്സാ നമിക്കുന്നു, ഇത്രയും കാലം ആരും അറിയാതെ പോയതിനു ഹൃദയത്തിൽ നിന്നും ക്ഷമ ചോദിക്കുന്നു 🙏
ഒന്ന് ശ്രെദ്ധിച്ചിരുന്നു എങ്കിൽ നമ്മുടെ നാടിനു ഒരു രാമാനുജനെ കിട്ടിയേനെ ഇനിയും വൈകിയിട്ടില്ല എന്നു തോന്നുന്നു ഇതുകൊണ്ട് ഒക്കെ തന്നെയാണ് വെറൈറ്റി മിഡിയയെയും ഇഷ്ടപെടുന്നത് 👍❤️❤️❤️
ഇനിയെങ്കിലും ഈ അതുല്യ പ്രതിഭയെ ലോകം അംഗീകരിക്കട്ടേ എങ്കിൽ നമുക്കും അഭിമാനിക്കാം ഞങ്ങളും അദ്ദേഹത്തിന്റെ കാലഘട്ടത്തിജീവിച്ചു എന്നും മലയാളി ആണെന്നും ഒരു ഇന്ത്യ കാരനാണെന്നും
ഇന്നുള്ള കുട്ടികളുടെ സർട്ടിഫിക്കറ്റ് പുസ്തകങ്ങൾ കൂടുതലും വൃത്തി കുറവ് ആയിരിക്കും അത്രയും കാലപ്പഴക്കം ചെന്നിട്ടും സർട്ടിഫിക്കറ്റ് പുസ്തകം എത്ര വൃത്തിയോടും അടുക്കോടെയും ആണ് നോക്കുന്നത് അല്ലെ.. നമിക്കുന്നു sir 🌹🌹
@Sabu Mathew Old education system directly feeds the brain and 100% of knowledge is permanently stored in the brain. New education system feeds the brain along with the help of Advanced text books, electronic equipments including soft computing techniques. So, in advanced modern mathematics only 50-75% of knowledge is stored in the brain. That's the difference. No matter whether it is Old or New..Mathematics is little bit difficult for me😂 But I like Mathematics💓👍 I respect those who are expert in Mathematics.
നിഷ്കളങ്കനായ മനുഷ്യൻ ആരോടും പരിഭവവും പരാതിയില്ല വ്യക്തിത്വം കൊണ്ട് അറിയപെടുക എന്ന് പറയുന്നത് വലിയ ഒരു കാര്യം തന്നെയാണ് നമ്മുടെ നാടിന്റെ ഒരു തലമുറയുടെ അഭിമാനമാക്കേണ്ടി ഇരുന്ന വെക്തി എവിടെയോ എത്തിച്ചേർന്നു നമ്മുടെ അഭിമാന മനുഷ്യൻ അയിത്തീരാൻ കഴിയാത്ത വ്യക്തികളിൽ ഒരാൾ 😔🙏
Talented and genius😍😍😍😍 ❤❤❤Sir നു ഇനിയെങ്കിലും അർഹിക്കുന്ന അംഗീകാരം കിട്ടട്ടെ❤❤👍👍 tuition എടുക്കുന്നേനെ കുറിച് ആലോചിക്കാമായിരുന്നു. അർഹത ഇല്ലാത്ത പലരും reccomendation വഴിയും വ്യാജ certificateum വെച്ചു ജോലിയും ചെയ്തു ജീവിക്കുന്നു. Sir നെ പോലെ ഉള്ളവർക്ക്..😐, very humble❤❤ഓരോന്നും വിവരിക്കുന്നതിൽ ഉണ്ട് ആ എളിമാ. But ജീവിതത്തിൽ ആഗ്രഹിച്ചത് കിട്ടാത്തതിന്റെ നിരാശ, ആരോടും വെറുപ്പ്, സങ്കടം ഒന്നും കാണിക്കുന്നില്ല 😊🥰സന്തോഷത്തോടെ വിനയത്തോടെ സംസാരിക്കുന്നു 😊😊competition അല്ലെ sir എല്ലായിടത്തും so..ഇനിയും achieve ചെയ്യാൻ time ഉണ്ട് ❤❤❤
@@bestshorts2875 ഓഓഓ താൻ ആണല്ലോ എന്റെ exam പേപ്പർ നോക്കിയത്🤭 maths വല്യ കിടിലം ഒന്നും അല്ല but പാടും ഇല്ല, Average.😌, അല്ല Kunju പണ്ഡിതൻ ഇങ്ങനെ ചോയ്ക്കാൻ കാരണം?
അതിനു അയാൾ full explain ചെയ്യുന്നില്ലലോ, ആ radius ന്റെ question ആഹ്ണോ? എനിക്കിൽ correct question and answer ഒന്ന് explain ചെയ്തേ? New formula സ്വന്തമായി കണ്ടു പിടിച്ചെങ്കിൽ genius തന്നെ ആഹ്നു.അതുകൊണ്ടാണ് ഞൻ genius എന്ന് പറഞ്ഞത്. തെറ്റ് പറയു, maths ല് ബുജി ആയ ആൾക്കല്ലേ ഇത്ര confident ആയി അതു തെറ്റെന്നു പറയാൻ പറ്റു.
I seriously feel pity for those who has disliked this video. Greatness lies not in the outer appearance, it lies in the core..in the soul. Can someone tell me how can we find this mastero?
അവിടെ ആ നാല് ചുമരിനുള്ളിൽ ഒതുങ്ങി പോകേണ്ട മനുഷ്യനല്ല . ഇനിയെങ്കിലും അദ്ദേഹത്തേ ലോകം തിരിച്ചറിയണം , അംഗീകരിക്കണം 🙏🙏 അദ്ദേഹത്തിന്റെ അറിവൊന്നും ചുമ്മാ നശിച്ചുപോകേണ്ടതല്ല പുതിയ തലമുറയ്ക്ക് വേണ്ടി അദ്ദേഹത്തിനു പലതും ചെയ്യാൻ കഴിയും ..🙏🙏
എന്തൊരെളിമയാണ്. ഇത്രയും അറിവുണ്ടായിട്ടും. ഇവിടെ ഒന്നും അറിയാത്തവർക്ക് എല്ലാം അറിയാവുന്നവൻ ഞാനാ ണെന്ന ഭാവമാണ്. ഇത് ഒരു നല്ല മനുഷ്യൻ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി. റൈദവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
ഞാൻ ഒരു കൊല്ലം സ്വദേശി.ഞാൻ ഇപ്പോ psc പഠിക്കുന്നുണ്ട്... ഈ അറിവിന്റെ ഒരു അംശം പോലുമില്ല. എത്രയൊക്കെ അറിവുള്ള ഒരു മനുഷ്യൻ എങ്ങും എത്തിപ്പെടാൻ പറ്റിയില്ലല്ലോ.. ചിന്തിക്കാൻ പോലും പറ്റുന്നില്ല. എന്നിട്ടും ആ മുഖത്ത് ഒരു ചിരി മാത്രം
he is eligible to given a Doctorate honour by the university of kerala. His mathematical skill is tremendous and appreciate, if he born in UK or in germany he will be like Albert Einstein. Thank god to have him now.
ദൈവമേ ഇത്രയും അറിവ് ഉള്ള മനുഷ്യൻ നമ്മുട കേരളത്തിലും ഉണ്ടോ 😍😍😍😍 കേരളത്തിൽ ജനിച്ചത് കൊണ്ട് ലോകം അറിയാതെ പോയ മനുഷ്യൻ 🙏🙏🙏🙏🙏🙏 ഇത്രയും അറിവ് ഈ പ്രായത്തിൽ നല്ല പ്രായത്തിൽ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഒരു പ്രതിഭാസം ആകേണ്ട വ്യെക്തി 🤗🤗 നമിക്കുന്നു 🙏🙏🙏🙏
Great, Big salute,If he can give tuitions to children near by ,he can contribute his brilliancy to the students,they can really become another Kalam sir, very sad we are not utilizing such brilliant people and noble heart person, brother you will be known to this society one day.great mathematical skill with him.big salute
അബ്ദുൾകലാം tuch സൂപ്പർമാൻ.. ഇനിയും സമയം തെറ്റിയിട്ടില്ല എന്തെങ്കിലുമൊക്കെ ആവാൻ സാധിക്കും.. ആരെങ്കിലുമൊക്കെ സഹായിച്ചാൽ മരിക്കുന്നതിനുള്ളിൽ കുറ്റബോധം ഇല്ലാതെ ഈ മനുഷ്യനെക്കുറിച്ചു.. എന്തെങ്കിലുമൊക്കെ നല്ലവാക്കുകൾ എഴുതാം... നല്ല മനുഷ്യൻ 👏👏👏👌👌👌👌👍👍👍😍😍ആരൊക്കെയോ നടന്നുപോയി ചവിട്ടിനടന്നു.. കുറെക്കാലം കഴിഞ്ഞപ്പോൾ.. ആരുടെയൊക്കെയോ കാൽത്തട്ടി ഒരുമിന്നൽ.... എടുത്തു നോക്കി നന്നായി കഴുകി നോക്കി... നല്ല പൊന്ന്.... അതു ആർക്കൊക്കയോ ഉപകാരമായി....... അങ്ങനെ ഇദ്ദേഹത്തെ എല്ലാവരും അറി ഞ്ഞു. ഇനി.. ആ മനുഷ്യന്റെ നല്ലകാലം .. എന്നുതന്നെ പറയാം... എല്ലാറ്റിനും ഒരു സമയമുണ്ട് ചേട്ടാ... 🙏🏻🙏🏻🙏🏻
എത്രയോ പേര് ഒന്നും ആത്മാർത്ഥമായി പഠിക്കാതെ അതിനു ഒട്ടും അർഹത ഇല്ലാതെ പണത്തിന്റെ ബലത്തിൽ പല പൊസിഷനിൽ എത്തുന്നു .കഴിവുല്ലവരെ തിരിചരിയതെ പോകുന്നു .ഇത്രയും അരിവുന്ദയിരുന്നിട്ടും ഈ മനുഷ്യൻ കൂലി പണി എടുത്തു കണ്ടപ്പോൾ വളരെ വിഷമം തോന്നുന്നു .ലൊകതിനുമുന്നിൽ അറിയപ്പെടുന്ന ഒരാളായി കാണാൻ ആത്മാർതയി ആഗ്രഹിക്കുന്നു .കാരനം ആ മനുഷ്യനിൽ കൂലിപനി എടുത്ത് എന്നെ നോക്കുന്ന എന്റെ അച്ഛനെ ഞാൻ കാണുന്നു ...💯💯💯
അവസാനം അദ്ദേഹം പറഞ്ഞത് വീടോ കാശോ വേണം എന്നല്ല എന്റെ കണക്കിന്റെ സിദ്ധാന്തങ്ങൾ പുറംലോകം അറിയണം അറിയിക്കണം എന്നാണ് - every genius like that ❤️❤️❤️❤️
224
അദ്ദേഹത്തിൻ്റെ സിന്തന്തങ്ങൾ പകുതിയും തെറ്റാണ്.. he is old BSC mathematics. കാലം മാറി ചെറിയ കുട്ടികൾ പോലും ഇപ്പോൾ ഈ theorem പഠിക്കുന്നുണ്ട്. സംശയം ചോദിച്ച് വരുന്ന കുട്ടികൾക്ക് അദ്ദേഹം തെറ്റാണ് പറഞ്ഞു കൊടുക്കുന്നത്..
കണ്ടിട്ട് വിഷമം തോന്നുന്നു,ആരോടും പരാതിയില്ലാത്ത മനുഷ്യൻ, നാടിന്റെ(ലോകത്തിന്റെ )
നഷ്ടം, beautiful hand writting 🙏
Correct bro
😥
Sathyam he is really talented🔥
🙏
ഒരു കോളജ് പ്രാഫസർ. അതുക്കും മേലെ. ഒന്നാത്തരമായി ക്ലാസ്സ് എടുക്കുന്നു. സാർ ബിഗ്സല്യൂട്. 👌👌👌👍
എവിടെയെക്കെയോ ഒരു കലാം സർ touch ❤.........!
Sathym(sound)
സത്യം
Yes
👍🏻
സൗണ്ടിലും സാമ്യം ഉണ്ട്
ഇദ്ദേഹത്തിന്റെ സംസാരം തൊട്ട് ഓരോ ഭാവങ്ങളിലും ഒരോ a.p.j abdhul kalam ഒളിച്ചിരിപ്പുണ്ട്
ur right
Yes
Yes
A P J Abdhulkalam sir ne pole lokam idhehathineyum ariyapedanam..
Ys
👍🏻ഇദ്ദേഹത്തെ കാട്ടി തന്ന വെറൈറ്റി മീഡിയക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍🏻
അദ്ദേഹം എത്രയോ നിഷ്ക്കളങ്കനാണ്, അതുകൊണ്ട് തന്നെ സന്തോഷവാനുമാണ് ....അതാണ് ജീവിതം .
അയാൾ അയാളുടെ പാടുനോക്കി ജീവിയ്ക്കട്ടെ.
Exactly. He is happy becos he is innocent. Thats what matters.god bless him.🙏👍🏻🙌🏻
അന്നത്തെ കാലത്ത് ഈ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയുമാരുന്നു എങ്കിൽ ഇന്ന് ഇദ്ദേഹം ഒരു ശാസത്രഞനോ മറ്റോ ആയേനെ
ഐൻസ്റ്റീൻ ayeene
സത്യം
❤️❤️❤️
ഉറപ്പായും
Age is just a number..
ദയാനന്ദൻ സാറേ താങ്കളുടെ നല്ലകാലം ഉടനെ വരും , താങ്കളുടെ അറിവിനും എളിമക്കും നിഷ്കളങ്കമായ ചിരിക്കും മുന്നിൽ ബിഗ് സല്യൂട്ട്.
എദാഹത്തിന്റെ ഈ വിലപ്പെട്ട അറിവുകൾ ആ നാട്ടിലെ കുട്ടികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ അവിടുത്തെ പഞ്ചായത്ത് അംഗങ്ങൾ മുൻകൈ എടുത്തു പ്രയോജനപ്പെടുത്തണം എന്ന് അപേഷിക്കുന്നു. ഈ അറിവുകൾ നഷ്ടപ്പെട്ടു പോയശേഷം പറഞ്ഞിട്ടു കാര്യമില്ല.
സത്യം
🔥
സത്യം
#changeindianeducation
Ya true
എവിടെയോ സ്വയം നഷ്ട്ടപ്പെട്ടുപോയ ഒരു വലിയ മനുഷ്യൻ. നമിക്കുന്നു മുന്നിൽ ശിരസ്സാ നമിക്കുന്നു, ഇത്രയും കാലം ആരും അറിയാതെ പോയതിനു ഹൃദയത്തിൽ നിന്നും ക്ഷമ ചോദിക്കുന്നു 🙏
ഇനിയിപ്പോ എല്ലാരും അറിഞ്ഞിട്ടെന്താ കാര്യം ? ജീവിതം സന്തോഷപൂർണമാക്കണം; അത്രേയല്ലേ വേണ്ടൂ ? അതയാൾക്കുണ്ട്.
ശെരിക്കും ഈ മനുഷ്യനെ വിദ്യാഭ്യാസ മന്ത്രി ആക്കണം. എന്നാ അറിവും വിവരും ആണ് ❤️❤️❤️
Athinu 10th pass avathe koore mandamar undalo
@@jinshadjinu7624 😂😂😂curect
hgh
അവിടെ ഇരിക്കണ്ടവർ ഇതുപോലെയും. ഇതുപോലെ ഇരിക്കേണ്ടവർ അവിടെയും.
@@arunm7553 adh sheriya😂
ഈ അവസ്ഥയിലും നിഷ്കളങ്കമായി നമ്മളേ നോക്കി ചിരിക്കുന്നു ആ മനുഷ്യൻ, സത്യത്തിൽ കണ്ണു നിറഞ്ഞു പോയി.
കൂലിപ്പണിക്കാരനാകേണ്ടവൻ മന്ത്രിയും , മന്ത്രിയാകേണ്ടവൻ കൂലിപ്പണിക്കാരനും🙄🤐🤐🤐
Satym🤧
💯💯💯
അതിനാണ് തലവിധി എന്ന് പറയുന്നത്....അങ്ങനെ എത്രയോ പേർ...
@@lachuzzz8436 that is the Fucking God's own country
Sathyam
ആ നാട്ടിൽ ഉള്ളവർ എല്ലാരും അവരുടെ മക്കളെ ടൂഷൻ പഠിപ്പിക്കാൻ വിട്ടാൽ കുട്ടികൾക്കും നല്ല ഉപകാരത്തിൽ പെടും ഈ പാവത്തിന്ന് അത് ഒരു മുതൽ കൂട്ടും ആവും 🙏🏼🙏🏼
Sathyam....Nannayi padikam..
ശരിയാണ്...
എവിടെയാണ് ഈ മനുഷ്യന് സ്വയം നഷ്ടപ്പെട്ടത്.. 🥺... ഏത് ലെവൽ എത്തേണ്ട മനുഷ്യനാണ്...
Sathyam
നമ്മുടെ naatukaaran ആണ്
@@ziyama07 evideya
@@sonarintu8146 karicode peroor
@@ziyama07 adhehathe oru nalla nilayil ethikanulla help ningal nattukarude bhagath ninnundavanam keto ..😊 Pavam
ഒന്ന് ശ്രെദ്ധിച്ചിരുന്നു എങ്കിൽ നമ്മുടെ നാടിനു ഒരു രാമാനുജനെ കിട്ടിയേനെ ഇനിയും വൈകിയിട്ടില്ല എന്നു തോന്നുന്നു ഇതുകൊണ്ട് ഒക്കെ തന്നെയാണ് വെറൈറ്റി മിഡിയയെയും ഇഷ്ടപെടുന്നത് 👍❤️❤️❤️
ഒരു ജഗതിയെ കിട്ടിയിട്ട് ഒരു അവാർഡ് പോലും കൊടുക്കാത്തവരാണ് ഇനി അഭിനവ രാമനുജനെ സൃഷ്ടിക്കാൻ പോകുന്നത് 😳.
Abdul kalam sir inte oru attitide❤️❤️❤️
Yaaa.ayaal chirikkumbokke thonnounnoo
Sathyam ah chiri prethegich
Correct
Yaaaaa
Athe
ഈ കഴിവുകൾ വെച്ച് ഇദ്ദേഹം ഇന്ന് എവിടെ ഒക്കെയോ എത്തേണ്ട മനുഷ്യനല്ലേ 🥰 ഒരു അത്ഭുതം പോലെ... എന്താല്ലേ.... ✨️✨️
ശരിയാണ്
What a wonderfull genius..... എത്രയുംവേഗം ലോകം അറിയണം പ്രയോജനം കിട്ടണം എല്ലാവർക്കും ലോകത്തിനും....
❤❤❤
അദ്ദേഹത്തിന്റെ എളിമയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു...
അദ്ദേഹത്തിൻ്റെ -എളിമ 'ക്കും / പ്രതിഭ'ക്കും .. സാധാരണക്കാർ കുമ്പിട്ടു പോകും..
ആ പ്രദേശത്തുള്ള കുട്ടികൾക്കു ട്യൂഷൻ എടുത്താൽ 👍👍👍
Athe valare sheriyan
@@reshmasunilkumar2132 loudo malayalam arinjude
@@albysabu6460 🙄
@UCi83JaECGjQCFK9gDiW6xOw agane parayathe nalla kazhivu ulla sir ane edeham
@@reshmasunilkumar2132 nee enth chya padikano
എന്റെ അച്ഛാ ഞാൻ അങ്ങയുടെ കാലിൽ വീണു നമസ്കരിക്കുന്നു 🙏. അച്ഛന് നല്ലതുവരട്ടെ 😘😘😘😘😘😘😘😘
താങ്കൾ ദയാനന്ദൻ ചേട്ടൻ്റെ മോനാണോ ??
കേരളം അറിയാതെ പോയ ഒരു മഹാൻ
ഇതുപോലെ ഉള്ള ഒരു നിധി ആയിരുന്നു കവി അയ്യപ്പൻ.
No world😥
പണമില്ലാത്ത ഒരൊറ്റ കാരണം പണമില്ലാത്തവൻ പിണം
Ippo arinjille
അറിയപ്പെടാതെപോയ അതുല്യ പ്രതിഭ. ഇപ്പോഴെങ്കിലും പുറംലോകം അറിയിക്കാൻ കാരണക്കാരായ ചാനലിന് അഭിനന്ദനങ്ങൾ 👍👍👍👍👍
എല്ലാം പറയുമ്പോഴും ആ ചിരികാണുമ്പോൾ ഒരു സന്തോഷം
വേണ്ട അംഗീകാരം ലഭിക്കാത്തെ പോയ ഒരു ജീനിയസ്.!!💯
നമ്മുടെ ഇടയിലും ഉണ്ടായിരിക്കാം ഇങ്ങനെ പല കഴിവുകളും ഉള്ളിൽ ഒതുക്കി കഴിയുന്ന വ്യക്തികൾ.!!❤️
ഇനിയെങ്കിലും ഈ അതുല്യ പ്രതിഭയെ ലോകം അംഗീകരിക്കട്ടേ എങ്കിൽ നമുക്കും അഭിമാനിക്കാം
ഞങ്ങളും അദ്ദേഹത്തിന്റെ
കാലഘട്ടത്തിജീവിച്ചു എന്നും
മലയാളി ആണെന്നും ഒരു ഇന്ത്യ കാരനാണെന്നും
🙏🙏🙏🙏
ഇത് കേരളമാണ് അംഗീകരിക്കാൻ മടിക്കും
ഹോ കണ്ടിട്ട് ഇമവെട്ടാതെ നോക്കി ഇരുന്നു പോയി.
ഇത്രേം അറിവ് ഉള്ള ഈ ചേട്ടന്റെ തകരാനുണ്ടായ അവസ്ഥ എന്തായിരിക്കും.
Psc prepare ചെയ്യുന്നവർക് ഒരുപാട് ഉപകാരം ആകും... psc coaching academy, കാർ ആരേലും ഇദ്ദേഹത്തെ വിളിക്കുവാണേൽ വലിയ ഉപകാരം ആയിരിക്കും
Pls pin this....
Super...! chennukode..!
area of triangle side^2 ennum area of circle 2πr^2 ennum vijarich chenna.. eluppathl kittaavunna korach markk koodi poyi kittm
Correct 👍🏻
അവർക്ക് ഇത്രയും അറിവ് ഉള്ഊവരെ വേണ്ട, അറിവ് കൂടിയാലും അവഗണിക്കപ്പെടൂം
@@harrysebastian114 സത്യം 🤣.. ഈ നാട്ടിൽ ആർക്കും കണക്ക് അറിയില്ല എന്ന് ഈ വീഡിയോ യുടെ കമന്റ് ബോക്സ് നോക്കിയാൽ മനസിലാകും
ഇന്നുള്ള കുട്ടികളുടെ സർട്ടിഫിക്കറ്റ് പുസ്തകങ്ങൾ കൂടുതലും വൃത്തി കുറവ് ആയിരിക്കും അത്രയും കാലപ്പഴക്കം ചെന്നിട്ടും സർട്ടിഫിക്കറ്റ് പുസ്തകം എത്ര വൃത്തിയോടും അടുക്കോടെയും ആണ് നോക്കുന്നത് അല്ലെ.. നമിക്കുന്നു sir 🌹🌹
തീർച്ചയായും ലോകം അറിയപെടേണ്ട വ്യക്തി ആണ് അദ്ദേഹം
A loving person, like Abdul kalam sir. God bless you.
His smiling face has a special glow🥰👍 അറിവുള്ളവൻ ജീവിതകാലം മുഴുവൻ കത്തിജ്വലിച്ചു കൊണ്ടിരിക്കും. That's the power of knowledge.
"B.Sc. MATHEMATICS"😇😇🙏
OLD BSC MATHS NOT NEW
@Sabu Mathew Old education system directly feeds the brain and 100% of knowledge is permanently stored in the brain. New education system feeds the brain along with the help of Advanced text books, electronic equipments including soft computing techniques. So, in advanced modern mathematics only 50-75% of knowledge is stored in the brain. That's the difference.
No matter whether it is Old or New..Mathematics is little bit difficult for me😂
But I like Mathematics💓👍
I respect those who are expert in Mathematics.
@@anagharaveendran305 OLD IS GOLD. NEW IS COPPER
Ningal BSc maths aano?
@@bestshorts2875 njan 2000-2003 bsc maths an ath kazhinhu btech IT eduthu
വിദ്യഭാസ്യ മന്ത്രി ഇദ്ദേഹം ആയിരുന്നെകിൽ 👍👍 ഇദ്ദേഹം ഒരു ലെച്ചാർ ആവേണ്ടതരുന്നു sir🙏🙏🙏🙏🙏 എവിടെ ആണ് ഇ മനുഷ്യന് പിഴച്ചത് 🙏🙏🙏🙏🙏
ഇവരെപോലെ ഉള്ള ആളുകൾക്ക് അവസരം കൊടുക്കണം
കാലം രേഖപ്പെടുത്താതെ ഒഴിവാക്കിയ കുറേ മുഖങ്ങളിൽ ഒന്ന്.. ❤️
അപ്പുപ്പാ പറയാൻ വാക്കുകൾ ഇല്ല❤️ഒരുപാട് ബഹുമാനം തോന്നി പോകുന്നു🙏
Brilliant n humble man. Proud of you and respect you n your humility. Sad to see him in this state...God bless..
എവിടെയോ എത്തേണ്ട മനുഷ്യൻ നാല് ചുവരുകൾക്കുള്ളിൽ...😢😢 ടൂഷൻ എടുത്താലും മതി....😢😢😢😢😢😢😢😢😢😢എവിടെയോ ഒരു അബ്‍ദുൾ കലാം ട്ടേച്ച്....🤔🤔🤔
ഇയാളുടെ നാട്ടുകാർ ഇയാൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കണം,,,,,, ഇയാളുടെ സാഹചര്യമാണ് എവിടെയും എത്താൻ പറ്റാൻകഴിയാത്തത്,,,,, ചേട്ടൻ പൊളിയാണ് 👍👍👍🌹🌹🌹
എറിയാനറിയുന്നവൻ്റെ കൈയിൽ ദൈവം വടി കൊടുക്കുകയില്ല എന്ന് പറയുന്നത് ഇതൊക്കെ കാണുമ്പോൾ ആണ്
സത്യം
Vadi alla..kallu
ഒരുപാട് വേദന തോന്നുന്നു.... 😒😒😒😔😔😔😔ഒരു പാട് അറിവുള്ള മനുഷ്യൻ.... എന്താ പറയാ സത്യസന്ധത യുള്ള മനുഷ്യൻ 🙏🙏🙏
നിഷ്കളങ്കനായ മനുഷ്യൻ
ആരോടും പരിഭവവും പരാതിയില്ല
വ്യക്തിത്വം കൊണ്ട് അറിയപെടുക എന്ന് പറയുന്നത് വലിയ ഒരു കാര്യം തന്നെയാണ്
നമ്മുടെ നാടിന്റെ ഒരു തലമുറയുടെ അഭിമാനമാക്കേണ്ടി ഇരുന്ന വെക്തി
എവിടെയോ എത്തിച്ചേർന്നു നമ്മുടെ അഭിമാന മനുഷ്യൻ അയിത്തീരാൻ കഴിയാത്ത വ്യക്തികളിൽ ഒരാൾ 😔🙏
What an amazing talent. Thank you for bringing him into limelight. Wonder if his talent/skills can be put to good use.
He deserve more.... 🥰🙏🏻
നഷ്ടമാകാത്ത ബുദ്ധിയും നിഷ്കളങ്കമായ മനസ്സും . ഉണർത്താൻ കരമുയർത്താത്ത കാലത്ത് കുടുങ്ങിപ്പോയ വൈഭവം. ഉയർത്താൻ ഇനിയും സമയമുണ്ട്.
ഈ വൈഭവത്തെ വെളിച്ചത്താക്കിയതിനു നന്ദി.
അധികാരികൾ വേണ്ടപോലെ ഉപയോഗപ്പെടുത്തിയാൽ നമ്മുടെ വരും തലമുറയ്ക്ക് ഉപകാരം ഒരു ബിഗ് സല്യൂട്ട്
You are well hearted person sir, moreover you are ground to earth. We all with you , God is great he will not leave you.
ഇവരെപ്പോലെയുള്ള കലാകാരന്മാരെ ആണേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്💙
കലാം സാറിന്റെ വോയിസ് ഉണ്ട്.😊. വളരെ സങ്കടം തോന്നുന്നു ഇത്രയും നല്ല ഒരു പ്രതിബയെ ആരും അറിയാതെ പോവരുത്.
Bsc mathematics..He is genius in drawing and shading also..wow
സൂപ്പർ ഹാൻഡ്റൈറ്റ്... എന്ത് കഴിവുള്ള മനുഷ്യൻ... എന്തുകൊണ്ട് ഇങ്ങനെ ആയി ഒത്തിരി വിഷമം തോന്നുന്നു... ഈ മനുഷ്യനെ ഉയർത്തു... Pls
The hard work he made while studying.
And his situation now makes me cry.
എത്രയോ ഉന്നതിയിൽ എത്തേണ്ട മനുഷ്യൻ. കുട്ടികൾക്ക് ഇദ്ദേഹത്തിന്റെ അറിവ് പ്രയോജനപെടുത്തണം.
Talented and genius😍😍😍😍 ❤❤❤Sir നു ഇനിയെങ്കിലും അർഹിക്കുന്ന അംഗീകാരം കിട്ടട്ടെ❤❤👍👍 tuition എടുക്കുന്നേനെ കുറിച് ആലോചിക്കാമായിരുന്നു. അർഹത ഇല്ലാത്ത പലരും reccomendation വഴിയും വ്യാജ certificateum വെച്ചു ജോലിയും ചെയ്തു ജീവിക്കുന്നു. Sir നെ പോലെ ഉള്ളവർക്ക്..😐, very humble❤❤ഓരോന്നും വിവരിക്കുന്നതിൽ ഉണ്ട് ആ എളിമാ. But ജീവിതത്തിൽ ആഗ്രഹിച്ചത് കിട്ടാത്തതിന്റെ നിരാശ, ആരോടും വെറുപ്പ്, സങ്കടം ഒന്നും കാണിക്കുന്നില്ല 😊🥰സന്തോഷത്തോടെ വിനയത്തോടെ സംസാരിക്കുന്നു 😊😊competition അല്ലെ sir എല്ലായിടത്തും so..ഇനിയും achieve ചെയ്യാൻ time ഉണ്ട് ❤❤❤
Maths ariyilla alle? 🤣
@@bestshorts2875 ഓഓഓ താൻ ആണല്ലോ എന്റെ exam പേപ്പർ നോക്കിയത്🤭 maths വല്യ കിടിലം ഒന്നും അല്ല but പാടും ഇല്ല, Average.😌, അല്ല Kunju പണ്ഡിതൻ ഇങ്ങനെ ചോയ്ക്കാൻ കാരണം?
@@Dragon_lilly22 iyal ee video il parayunnath okke thettanu
@@Dragon_lilly22 thettuparayunnavar okke talented and genius akunnath engana? 🙂
അതിനു അയാൾ full explain ചെയ്യുന്നില്ലലോ, ആ radius ന്റെ question ആഹ്ണോ? എനിക്കിൽ correct question and answer ഒന്ന് explain ചെയ്തേ? New formula സ്വന്തമായി കണ്ടു പിടിച്ചെങ്കിൽ genius തന്നെ ആഹ്നു.അതുകൊണ്ടാണ് ഞൻ genius എന്ന് പറഞ്ഞത്. തെറ്റ് പറയു, maths ല് ബുജി ആയ ആൾക്കല്ലേ ഇത്ര confident ആയി അതു തെറ്റെന്നു പറയാൻ പറ്റു.
So smiling in the midst of difficulties. Great. Also big salute to those who are supporting, helping him.
I seriously feel pity for those who has disliked this video. Greatness lies not in the outer appearance, it lies in the core..in the soul. Can someone tell me how can we find this mastero?
അവിടെ ആ നാല് ചുമരിനുള്ളിൽ ഒതുങ്ങി പോകേണ്ട മനുഷ്യനല്ല . ഇനിയെങ്കിലും അദ്ദേഹത്തേ ലോകം തിരിച്ചറിയണം , അംഗീകരിക്കണം 🙏🙏 അദ്ദേഹത്തിന്റെ അറിവൊന്നും ചുമ്മാ നശിച്ചുപോകേണ്ടതല്ല പുതിയ തലമുറയ്ക്ക് വേണ്ടി അദ്ദേഹത്തിനു പലതും ചെയ്യാൻ കഴിയും ..🙏🙏
ഇയാളെ കണ്ടെത്തിയ ചാനലിന് ഒരു ബിഗ് സല്യൂട്ട്.
സബ്സ്ക്രൈബ്, ലൈക്, ഷെയർ അടിച് സപ്പോർട്ട് ചെയ്തിട്ടുണ്ട് ❣️
endhoru അത്ഭുതം തന്നെ ..share ചെയ്തു ആ സാറിന്റെ ആഗ്രഹം നടക്കട്ടെ ...proud
അബ്ദുൽകാലമിന്റെ അതേ മുഖച്ഛായ കുറച്ചുണ്ട് സംസാര ശൈലിയും ഉണ്ട്
ഇദ്ദേഹത്തെ നാടറിയണം. അംഗീകാരം കിട്ടണം. ഇനിയും ഇദ്ദേഹത്തെ പരിചയപ്പെടുത്തുക. 🙏🙏🙏🙏
BEAUTIFUL HANDWRITING...😍ഇദ്ദേഹം ഒരു കണക് മാഷ് ആയിരുന്നെഗിൽ 🤩 പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ വേറെ ലെവൽ ആകുമായിരുന്നു 🤗👏💥
എന്തൊരെളിമയാണ്. ഇത്രയും അറിവുണ്ടായിട്ടും. ഇവിടെ ഒന്നും അറിയാത്തവർക്ക് എല്ലാം അറിയാവുന്നവൻ ഞാനാ ണെന്ന ഭാവമാണ്. ഇത് ഒരു നല്ല മനുഷ്യൻ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി. റൈദവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
ഞാൻ ഒരു കൊല്ലം സ്വദേശി.ഞാൻ ഇപ്പോ psc പഠിക്കുന്നുണ്ട്... ഈ അറിവിന്റെ ഒരു അംശം പോലുമില്ല. എത്രയൊക്കെ അറിവുള്ള ഒരു മനുഷ്യൻ എങ്ങും എത്തിപ്പെടാൻ പറ്റിയില്ലല്ലോ.. ചിന്തിക്കാൻ പോലും പറ്റുന്നില്ല. എന്നിട്ടും ആ മുഖത്ത് ഒരു ചിരി മാത്രം
ഇതിനും ഡിസ്‌ലൈക്ക് അടിച്ചവർ ഇയാളെക്കാൾ അറിവുള്ളവരാകും 🤨 what a simplicity man
Great man how is his politeness and knowledge simplicity and humble
ഈ കലാകാരൻമാർക്കും ഗവ: ഒരു Space കൊടുക്കണം അഴിമതിക്കാരെ പിരിച്ച് വിടുകയാണ് വേണ്ടത്
ആഹാരത്തെപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്നു 😭ആ നിഷ്കളങ്കമായ വർത്തമാനം.. ഈ നാടും സ്ഥലവും എവിടെയാണ്..
he is eligible to given a Doctorate honour by the university of kerala. His mathematical skill is tremendous and appreciate, if he born in UK or in germany he will be like Albert Einstein. Thank god to have him now.
🤣🤣🤣🤣
10 വരെ 12വർഷം പഠിച്ചിട്ടും 10ന്റെ ഗുണന പട്ടിക വരെ തികച്ചും അറിയാത്ത ഞാൻ 🤓
Avasta 😂
@@_.devi._____ 🙃🙏
💯
Masha Allah 😍.. Beautiful Reading & Hand writing.... ഇതുപോലുള്ള മനുഷ്യരാണ് നമുക്ക് അറിവ് പകർന്നു തരേണ്ടത് 👍
സാഹചര്യം കാരണം മലയാളിക്ക് നഷ്ടപ്പെട്ട മറ്റൊരു "അബ്ദുൽ കലാം" ❤️❤️❤️
നിഷ്കളങ്കമായ ചിരിയിൽ നിന്നും അറിയാം നല്ലൊരു മനുഷ്യൻ ആണെന്ന്.... നല്ലൊരു നിലയിൽ എത്തിപെടേണ്ട മനുഷ്യൻ ആയിരുന്നു പാവം
Ariyaathe poya oru prathibha!!!👏👏
ഇയാളെ അടുത്ത പ്രാവശ്യം അവിടെ പഞ്ചായത്തിൽ ജയിപ്പിക്കുക . ജയിപ്പിച്ച ജനത്തോട് നന്ദിയും , നന്മയും കാട്ടും ...👍👍👍👍👍
Very innocent aanu....kallatharanghal cheyyunnavarkke nilanilpulloo....
Prathyekichum rashtreeyathil
അറിവിന്റെ നിറകുടം 🙏🙏🙏 നമിച്ചു സാർ 👍👍👍
ദൈവമേ ഇത്രയും അറിവ് ഉള്ള മനുഷ്യൻ നമ്മുട കേരളത്തിലും ഉണ്ടോ 😍😍😍😍 കേരളത്തിൽ ജനിച്ചത് കൊണ്ട് ലോകം അറിയാതെ പോയ മനുഷ്യൻ 🙏🙏🙏🙏🙏🙏 ഇത്രയും അറിവ് ഈ പ്രായത്തിൽ നല്ല പ്രായത്തിൽ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഒരു പ്രതിഭാസം ആകേണ്ട വ്യെക്തി 🤗🤗 നമിക്കുന്നു 🙏🙏🙏🙏
5:15 just take n^2 where n is the no of terms
For eg : sum of 1,3,5,7,9 here n=5 there for some of these odd numbers= 5^2 =25
മറ്റു രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞൻ ആയേനെ ഇവിടെ ആയതു കൊണ്ട് ഇങ്ങനെ ആയി🙏
ശരിക്കും അബ്ദുൽ കലാം സാറിന്റെ അനിയൻ തന്നെ, ആ മട്ടും വിനയവും ബുദ്ധിയും ഒക്കെ ഉണ്ട് 👌
UNKNOWN Extraordinary man..🙏👑👑👌HATSOFF SIR...
ABJഅബ്ദുൽകലാം ജിയിനെ ഓർമ. വരുന്നു ❤️🙏love from MADURAI தமிழ்நாடு🙏
ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ആളാണ് സാഹചര്യം ഇവിടെ ഇങ്ങനെ ആക്കി തീർത്തു ഈ വീഡിയോയിലൂടെ എങ്കിലും ഇദ്ദേഹത്തെ ലോകം അറിയട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲
ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു വീഡിയോ കണ്ടു ഇരുന്നിട്ടില്ല, ഈശ്വരാ എന്താ അറിവ്....
Great, Big salute,If he can give tuitions to children near by ,he can contribute his brilliancy to the students,they can really become another Kalam sir, very sad we are not utilizing such brilliant people and noble heart person, brother you will be known to this society one day.great mathematical skill with him.big salute
വല്ലാത്തൊരു ജീവിതം ... അർഹതയുണ്ടായിരുന്നു എവിടെയോ പിഴച്ചു ഒരു നല്ല ജോലിലഭിക്കാൻ എന്തായിരുന്നാവോ തടസ്സം ...
He told that ....
A man with extra ordinary knowledge....if somebody there give him the place he deserve
ജനിച്ച രാജ്യം മാറിപ്പോയതാണ് ഇദ്ദേഹത്തിന് പറ്റിയ മിസ്റ്റേക്ക് എല്ലാം വിധിവൈപരീത്യം
എന്ത് നല്ല മനുഷ്യൻ
അദ്ദേഹം പകർന്നു നൽകുന്ന അറിവ് എത്ര മഹത്തരമാണ് 🙏
എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല എന്ന സത്യം ഞാൻ മനസിലാക്കുന്നു 🙏🙏🙏🙏🙏🙏🙏
സർ താങ്കൾ എത്രയോ ഉയരങ്ങളിൽ എത്തേണ്ട വ്യക്തിയാണ്. ഇ രാജ്യത്തു അല്ലായിരുന്നുവെങ്കിൽ താങ്കൾ രക്ഷപെട്ടേനെ. നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഇദേഹത്തിൻറെ കഴിവിനെ സമൂഹത്തിന് മുന്നിൽ കാണിച്ച variety media k 👏
അബ്ദുൾകലാം tuch സൂപ്പർമാൻ.. ഇനിയും സമയം തെറ്റിയിട്ടില്ല എന്തെങ്കിലുമൊക്കെ ആവാൻ സാധിക്കും.. ആരെങ്കിലുമൊക്കെ സഹായിച്ചാൽ മരിക്കുന്നതിനുള്ളിൽ കുറ്റബോധം ഇല്ലാതെ ഈ മനുഷ്യനെക്കുറിച്ചു.. എന്തെങ്കിലുമൊക്കെ നല്ലവാക്കുകൾ എഴുതാം... നല്ല മനുഷ്യൻ 👏👏👏👌👌👌👌👍👍👍😍😍ആരൊക്കെയോ നടന്നുപോയി ചവിട്ടിനടന്നു.. കുറെക്കാലം കഴിഞ്ഞപ്പോൾ.. ആരുടെയൊക്കെയോ കാൽത്തട്ടി ഒരുമിന്നൽ.... എടുത്തു നോക്കി നന്നായി കഴുകി നോക്കി... നല്ല പൊന്ന്.... അതു ആർക്കൊക്കയോ ഉപകാരമായി....... അങ്ങനെ ഇദ്ദേഹത്തെ എല്ലാവരും അറി ഞ്ഞു. ഇനി.. ആ മനുഷ്യന്റെ നല്ലകാലം .. എന്നുതന്നെ പറയാം... എല്ലാറ്റിനും ഒരു സമയമുണ്ട് ചേട്ടാ... 🙏🏻🙏🏻🙏🏻
പൊളിയാണല്ലോ ഇദ്ദേഹം... !!❤️❤️
ലൈക്ക് tharoo🥺
എത്രയോ പേര് ഒന്നും ആത്മാർത്ഥമായി പഠിക്കാതെ അതിനു ഒട്ടും അർഹത ഇല്ലാതെ പണത്തിന്റെ ബലത്തിൽ പല പൊസിഷനിൽ എത്തുന്നു .കഴിവുല്ലവരെ തിരിചരിയതെ പോകുന്നു .ഇത്രയും അരിവുന്ദയിരുന്നിട്ടും ഈ മനുഷ്യൻ കൂലി പണി എടുത്തു കണ്ടപ്പോൾ വളരെ വിഷമം തോന്നുന്നു .ലൊകതിനുമുന്നിൽ അറിയപ്പെടുന്ന ഒരാളായി കാണാൻ ആത്മാർതയി ആഗ്രഹിക്കുന്നു .കാരനം ആ മനുഷ്യനിൽ കൂലിപനി എടുത്ത് എന്നെ നോക്കുന്ന എന്റെ അച്ഛനെ ഞാൻ കാണുന്നു ...💯💯💯
ഒരു അബ്ദുൾകലലാമിനെ പോലെ ആകേണ്ട യോഗ്യതയുള്ള ഒരു പാവം മനുഷ്യൻ.
My God...great...pls give chances in media and let him climb.
Loved that smile respect you sir🥰
ജീവിത വിജയം..
ഇതാണ് passion..തൊട്ടതിനും പിടിച്ചതിനും ആത്മഹത്യ ചെയ്യുന്ന ഇപ്പോഴുള്ള പിള്ളേര് ഇദ്ദേഹത്തെ ഒക്കെ കണ്ട് പഠിക്കണം