69.എട്ടാം ഭാവം. മൃത്യുസ്ഥാനം. നല്കുന്ന സൂചനകള്‍

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Contents.
    House of death in a horoscope
    മൃത്യുസ്ഥാനം
    House of subconscious mind
    ഉപബോധമനസ്സ്
    #astrologylessonsbygk#truthseekergk#amritajyothigopalakrishnan
    E mail:
    amritajyothi.astroclass@gmail.com

ความคิดเห็น • 169

  • @deepakk9240
    @deepakk9240 4 ปีที่แล้ว +5

    വളരെ വ്യക്തമായി പറഞ്ഞു🤚.. ഓം നമശിവായ 🤚

  • @RK-bf3mr
    @RK-bf3mr 4 ปีที่แล้ว +4

    Orupadu nalla arivukal kittunundu thank you sir

  • @unnikrishnankv7796
    @unnikrishnankv7796 ปีที่แล้ว +1

    Oro eppisodum manoharam aayirikkunnu Om namah sivaya 🙏

  • @sreekumarnair8030
    @sreekumarnair8030 4 ปีที่แล้ว +4

    Always waiting for your Vedios 🙏

  • @shereenau2653
    @shereenau2653 2 ปีที่แล้ว +3

    Thankyou sir

  • @petersunil4903
    @petersunil4903 ปีที่แล้ว +1

    ♥️🙏♥️ Hi Thirumani namaste ♥️🙏♥️ Om namah shivay Om Shanti Om 🌺🙏♥️

  • @binumonpj7393
    @binumonpj7393 4 ปีที่แล้ว +3

    Best planetary position to learn occult science

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +2

      Thank you ji for your comment.
      Self interest is more important than planetary positions in the horoscope. If you have keen interest to learn, nature will create a supportive situation for it. That is cosmic rule. Intensity of desire is the changing factor of the planetary indications.
      So don't worry about planetary position.
      Regards

  • @sreessmk..................8511
    @sreessmk..................8511 หลายเดือนก่อน +1

    Edavam lagnam ..8 bhavathil sukran budhan kujan. Vyazham medathil 12 bhavam. Nallonam bad ano..dosham kurayumo.

  • @aji-thestoryteller7242
    @aji-thestoryteller7242 4 ปีที่แล้ว +2

    ഓം നമഃ ശിവായ 🙏🙏🙏

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 หลายเดือนก่อน +1

    8 ൽ ബുധനും രാഹുവും (ധനുവിൽ)നിൽക്കുന്നു വ്യാഴം കുംഭത്തിൽ 10 ൽ നിൽക്കുന്നു.ഇടവ ലഗ്നം ചിത്തിര നക്ഷത്രം: 9ൽ ശുക്രനും രവിയും മകരത്തിൽ.മോശമാവുമോ ഫലം

  • @salinisyamkumar268
    @salinisyamkumar268 4 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് ശരി ആണ്

  • @seethadevi2390
    @seethadevi2390 8 หลายเดือนก่อน

    Om narayana

  • @saradasarma906
    @saradasarma906 4 ปีที่แล้ว +1

    Very informative

  • @krimaashok
    @krimaashok 2 ปีที่แล้ว +1

    Thanks

  • @anjanakurup5814
    @anjanakurup5814 6 หลายเดือนก่อน +1

    Sir 8 ill chandran ninnal endane bhalam.

    • @amritajyothichannel2131
      @amritajyothichannel2131  6 หลายเดือนก่อน

      ദുർഗ്ഗാദേവിയെ ഭജിക്കണമെന്നാണ് 8ലെ ചന്ദ്രൻ തരുന്ന സന്ദേശം .

  • @vimalsachi
    @vimalsachi 4 ปีที่แล้ว +2

    Thank u for video plse make the video planets in 8 th house🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your suggestion. Video will be uploaded.
      Regards.

    • @manunair2873
      @manunair2873 3 ปีที่แล้ว

      @@amritajyothichannel2131 pls wtsp no

  • @sreenathvishnu
    @sreenathvishnu 4 ปีที่แล้ว +6

    ഗ്രഹങ്ങൾ ഒന്നും 8 മാം ഭാവത്തിൽ ഇല്ലെങ്കിൽ എന്താണ് ഫലം

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      രാശിയില്‍ ഗ്രഹങ്ങള്‍ ഇല്ലെങ്കില്‍ അപഗ്രഥനം ചെയ്യുന്നതെങ്ങനെ ? th-cam.com/video/IcYxnmtSqcU/w-d-xo.html

  • @sanilncc
    @sanilncc 4 ปีที่แล้ว +3

    sir , എട്ടിൽ ഗുരുവും ചന്ദ്രനും നിൽക്കുന്നു. എന്താണ് ഫലം എന്നുപറയാമോ ?

  • @parvathykg5709
    @parvathykg5709 3 ปีที่แล้ว +1

    Ente 8am bavam shoonyqm anu..kalyanam kazhikkan Pokunna alude 8 aam bavam Chandran anu..prashnam ano

  • @bindusasikumar110
    @bindusasikumar110 4 ปีที่แล้ว +1

    Sir I have mailed my problems, pls reply sir. Thanks

  • @rashirashihaarith3119
    @rashirashihaarith3119 3 ปีที่แล้ว +1

    കേതുവിന്റെ കാരക ധർമ്മങ്ങൾ എന്തൊക്കെയാണ്?
    കേതുവിന്റെ ആയുഷ്‌കാരക ബന്ധത്തെ കുറിച്ച് നിലനിൽക്കുന്ന കാര്യങ്ങൾ വസ്തുതാപരമാണോ?

  • @ajayank3951
    @ajayank3951 4 ปีที่แล้ว +1

    Dear sir..... , Nipunayogathe kurich oru video cheyyamo.....?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your suggestion.
      യോഗങ്ങളെക്കുറിച്ചുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്താം.
      Regards

  • @shereenau2653
    @shereenau2653 ปีที่แล้ว

    sir.. തുലാം ലെഗ്നം രണ്ടാം ഭാവത്തിൽ kethu.7 ഇൽ chandran.8 ഇൽ രാഹു ശനി.9 തിൽ ഗുരു ബുധൻ ആദിത്യൻ .10 ഇൽ ശുക്രൻ ചൊവ്വ .11 ഇൽ ഗുളികൻ എന്തെങ്കിലും problem ആയുസ്സ് ന്റെ കാര്യത്തിൽ ഉണ്ടൊ. മാരക രോഗം വരുമോ

  • @suryak8732
    @suryak8732 3 ปีที่แล้ว +1

    Ettam bavathil sukranm kujanm orumich vannal vidavyam Rand vivaham ennu paryunnu sariano?

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ശരിയല്ല. മറ്റു ഗ്രഹസ്ഥിതികളും നവാംശവും കൂടി നോക്കണം . എട്ടാം ഭാവം ഏത് രാശിയുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ നില്ക്കുന്ന ഗ്രഹങ്ങളുടെ ഭാവാധിപത്യവും നോക്കണം.

  • @darshna1326
    @darshna1326 ปีที่แล้ว +1

    Meenam lagananm navamshkam..8 il shani chardran ithu visha yogam annu ennu parayunnu... Vivaham divorce akkumo thirumeni please reply

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ഗ്രഹനില പൂർണ്ണമായി പരിശോധിച്ചിട്ടേ യോഗങ്ങളെക്കുറിച്ച് പറയാൻ സാധിയ്ക്കുകയുള്ളൂ.. ദോഷകരമായ ഒരു യോഗം ഉണ്ടെങ്കിൽ ആ യോഗത്തെ ഇല്ലാതാക്കുന്ന മറ്റെന്തെങ്കിലും യോഗം അതേ ജാതകത്തിൽത്തന്നെ ഉണ്ടാവാം.

    • @darshna1326
      @darshna1326 ปีที่แล้ว

      @@amritajyothichannel2131 horoscope engane annu send cheyandey consultation venam ayrnnu

  • @sarathrajan5051
    @sarathrajan5051 4 ปีที่แล้ว +3

    Sir moola thrikonam...onnu parayamo?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +2

      Thank you ji for your comment.
      ഗ്രഹങ്ങള്‍ പ്രത്യേകമായ അനുകൂലഫലങ്ങളെ സൂചിപ്പിയ്ക്കുന്ന സ്ഥാനത്തെയാണ് മൂലത്രികോണമെന്ന് പറയുന്നത്. വീഡിയോ അപ് ലോഡ് ചെയ്യാം.
      Regards

    • @sarathrajan5051
      @sarathrajan5051 4 ปีที่แล้ว

      @@amritajyothichannel2131 👍

  • @pvasudevandevan465
    @pvasudevandevan465 3 ปีที่แล้ว +2

    Sakata yogam oru vedio tharumo

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 หลายเดือนก่อน +1

    8ഇൽ ഇടവം ശുക്രൻ നല്ലതാണോ

    • @amritajyothichannel2131
      @amritajyothichannel2131  หลายเดือนก่อน

      ലഗ്നാധിപൻ 8ൽ . മഹാലക്ഷ്മി പ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യണം.

  • @nizilaniveda2994
    @nizilaniveda2994 9 หลายเดือนก่อน +1

    ഏഴാം ഭാവാധിപൻ എട്ടിൽ പോയാൽ വൈധവ്യദോഷം ഉണ്ടാകുമോ sir

    • @amritajyothichannel2131
      @amritajyothichannel2131  9 หลายเดือนก่อน +1

      വൈധവ്യദോഷമെന്നാൽ ഭർത്താവ് മരിക്കുമെന്നല്ല അർത്ഥം. മിക്കവാറും ജ്യോത്സ്യന്മാർ അങ്ങനെ പറഞ്ഞ് പേടിപ്പിക്കാറുണ്ട്. ഭർത്താവിന്റെ സാമീപ്യം കുറവായിരിക്കുമെന്നോ ഇടയ്ക്കിടെ വിട്ടു നില്ക്കാനോ ഉള്ള സാഹചര്യമുണ്ടായിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ഭാര്യയോ ഭർത്താവോ ജോലിസംബന്ധമായി വിട്ടുനിന്നാൽ പോലും അത് വൈധവ്യദോഷമെന്ന സാഹചര്യമാണ്. ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ ശാരീരികമായോ മാനസികമായോ അകൽച്ചയുണ്ടെങ്കിലും വൈധവ്യദോഷമെന്ന സാഹചര്യമാണ്. ജാതകത്തിൽ ഇതിന് പരിഹാരമായുള്ള ഗ്രഹസ്ഥിതികൾ ഉണ്ടെങ്കിൽ വൈധവ്യദോഷമെന്ന സാഹചര്യം ഉണ്ടാവില്ല. അല്ലെങ്കിൽ ഗ്രഹസ്ഥിതി പ്രകാരം ആവശ്യമായ മന്ത്രജപം , ധ്യാനം മുതലായ പരിഹാരകർമ്മങ്ങൾ ചെയ്താൽ മതി.

  • @VV-te9gj
    @VV-te9gj 4 ปีที่แล้ว +1

    ഓം നമഃ ശിവായ @
    എന്താണ് 22ആം ദ്രേക്കാണ നാഥൻ ഇതു നൽകുന്ന ദോഷങ്ങൾ എന്തൊക്കെയാണ്.

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.
      22nd ദ്രേക്കാണം എട്ടാം ഭാവത്തിലാണ് . അതിലൂടെ ഗോചരത്തില്‍ ദോഷസൂചകമായ ഗ്രഹങ്ങള്‍ സഞ്ചരിയ്ക്കുമ്പോള്‍ ആ ഗ്രഹം സൂചിപ്പിയ്ക്കുന്ന ദോഷാനുഭവങ്ങള്‍ അനുഭവിയ്ക്കേണ്ട കാലമാണ് എന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്.
      Regards

  • @preethakk4144
    @preethakk4144 4 ปีที่แล้ว +1

    8 il uchathil ulla guru nichathil ulla chova pine sukranum doshamundo

  • @soumyarajeev7460
    @soumyarajeev7460 2 ปีที่แล้ว +1

    ആദിദ്യൻ എട്ടാം ഭാവത്തിൽ നീച രാശിയിൽ നിന്നാൽ ഫലം ഒന്നു പറയാമോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ശിവപ്രീതികരമായ അനുഷ്ഠാനങ്ങള്‍ ചെയ്യുക.

  • @shilpa6336
    @shilpa6336 2 ปีที่แล้ว

    Sthreejathakathil ettil chandran vannal endanu falam?

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ദുര്‍ഗ്ഗാദേവിയെ ആരാധിയ്ക്കണമെന്നാണ് ഗ്രഹം നല്കുന്ന സന്ദേശം.

  • @aswathyraj9192
    @aswathyraj9192 ปีที่แล้ว +1

    ലഗ്നാൽ 8 ൽ ശനിയും ശിഖിയും ഒരുമിച്ചു നിൽക്കുന്നു മീനം രാശിയിൽ. ചിങ്ങം ലഗ്നം

  • @akhilvm5311
    @akhilvm5311 4 ปีที่แล้ว +1

    😊👍

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 5 หลายเดือนก่อน +1

    ചന്ദ്രാൽ ആണോ
    ലഗ്നാൽ ആണോ.... നോക്കേണ്ടത്

    • @amritajyothichannel2131
      @amritajyothichannel2131  5 หลายเดือนก่อน

      മുഖ്യമായി ലഗ്നാലാണ് നോക്കുന്നത്. ചന്ദ്രനാണ് ബലമെങ്കിൽ ചന്ദ്രലഗ്നാൽ കൂടി നോക്കണം.

  • @vijayakumarvijayan6941
    @vijayakumarvijayan6941 3 ปีที่แล้ว

    നമസ്കാരം സാർ

  • @worldofspirituality8270
    @worldofspirituality8270 2 ปีที่แล้ว +1

    Sir എട്ടാം ഭാവധിപൻ ആയ ഗുരു 6 ഇൽ തുലാം രാശിയിൽ നിൽക്കുന്നു.. ഇത് ദോഷം ആണോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      അല്ല. എട്ടാം ഭാവാധിപന്‍ ആറില്‍ നില്ക്കുന്നത് വിപരീതരാജയോഗങ്ങളില്‍ ഒന്നാണ്.

  • @RK-bf3mr
    @RK-bf3mr 4 ปีที่แล้ว +1

    Oom nama shivaya

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      ഓം നമഃ ശിവായ

    • @nidhit.k3392
      @nidhit.k3392 4 ปีที่แล้ว

      @@amritajyothichannel2131
      നമസ്കാരം ഗുരു നാഥാ.....വളരെ നല്ല അറിവുകള്‍

  • @nandakumaronline
    @nandakumaronline 2 ปีที่แล้ว +1

    8 ത് ഭാവുമായി ബന്ധപ്പെടുത്തി ലോട്ടറി കിട്ടാനുള്ള ഭാഗ്യം എങ്ങനെ ആണ് നോക്കേണ്ടത്... 8ത് ഭാവാധിപൻ ഉച്ചത്തിൽ നിന്നാൽ മതിയോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      8 ഭാവാധിപന്റെ ബലം, ധനാധിപനും ഭാഗ്യാധിപനുമായുള്ള ബന്ധം മുതലായവ പരിഗണിയ്ക്കണം.

    • @nandakumaronline
      @nandakumaronline 2 ปีที่แล้ว

      @@amritajyothichannel2131 ഒരു സംശയം കൂടി..കർക്കിടക ലഗ്നം, 8 th ഭാവാധിപൻ ശനി 4ഇൽ തുലാം രാശിയിൽ,6 ഇല് ധനുവിൽ വ്യാഴം, 11 ഇല് ശുക്രൻ,സൂര്യൻ,രാഹു, ബുധൻ.. ലഗ്നധിപൻ ചന്ദ്രൻ 2ഇൽ ചിങ്ങത്തിൽ..കുജൻ ശനിയുടെ കൂടെ തന്നെ..ഈ ഗ്രഹസ്ഥിതിക്ക് ഇങ്ങനെ ഒരു യോഗം പറയാൻ പറ്റുമോ..പഠിച്ചു തുടങ്ങിയിട്ടേ ഉള്ളു, ഈ സംശയം നിവൃത്തിച്ച് തന്നാൽ വലിയ ഉപകാരമായി

  • @ambikamohanan3132
    @ambikamohanan3132 3 ปีที่แล้ว +2

    8th bhavam kalli aanekil enthanu

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      രാശിയില്‍ ഗ്രഹങ്ങള്‍ ഇല്ലെങ്കില്‍ ...please watch this video
      th-cam.com/video/IcYxnmtSqcU/w-d-xo.html

  • @jeevajeeva1148
    @jeevajeeva1148 3 ปีที่แล้ว

    സർ ലഗ്നാൽ 8 ഇൽ കേതു. ഇടവം രാശി . ഫലം ഒന്ന് പറയാമോ സർ plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ലഗ്നം തുലാം.

  • @geethageetha2249
    @geethageetha2249 4 ปีที่แล้ว +1

    🙏🙏🙏

  • @ankithaashok6630
    @ankithaashok6630 4 ปีที่แล้ว +2

    Sir stree jathakatil ee 8 bhavam husbandinta ayur stanam kanikunu ennoke parayunu...ethil ndenkilm satyamundo....

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      അങ്ങനെ ശ്ലോകങ്ങളുണ്ട്.
      Regards.

  • @anjanaanjuu3318
    @anjanaanjuu3318 4 หลายเดือนก่อน

    Sir
    07/11/2002 time 1.55 uchak chova dhosham ondonu parayuvooooooo😢😢

  • @AbGanganS_YT
    @AbGanganS_YT 4 ปีที่แล้ว +2

    നവംശകത്ത്തിൽ നീച ഭംഗ രാജയോഗം active aakumo?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +3

      Thank you ji for your comment.
      നീചഭംഗരാജയോഗം. രാശിയാണ് അടിസ്ഥാനം.
      Regards

    • @AbGanganS_YT
      @AbGanganS_YT 4 ปีที่แล้ว +1

      Thanku sir..🙏

  • @sureshg920
    @sureshg920 4 ปีที่แล้ว +1

    G. Suresh. 17.5 k

  • @rajeev32379
    @rajeev32379 4 ปีที่แล้ว +1

    Sir I have send one mail. Could you please reply and guide me

  • @dineshanpvdinesh5620
    @dineshanpvdinesh5620 4 ปีที่แล้ว +1

    Hi

  • @dhaneshn2261
    @dhaneshn2261 4 ปีที่แล้ว +3

    "ഭിന്നിപ്പും പരിഹാസത്വം
    മരണം ക്ലേശവും ഗതം
    വിഘ്‌നം ചോരാദി കാര്യങ്ങൾ
    സർവനാശം അഷ്ടമാൽ "

    • @sreenath7435
      @sreenath7435 ปีที่แล้ว

      എന്ന് വച്ചാൽ?

  • @sithinsithu5197
    @sithinsithu5197 2 ปีที่แล้ว +1

    8 il chandhran aanu.vydhavyam undakumo?pariharam..

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      8ല്‍ ചന്ദ്രന്‍ വൈധവ്യലക്ഷണമല്ല. വളരെ sensitive nature ആയിരിയ്ക്കാനും ഉള്ളില്‍ ദുഃഖങ്ങള്‍ മറച്ചുപിടിയ്ക്കാനുള്ള സാദ്ധ്യതയുമാണ് സൂചിപ്പിയ്ക്കുന്നത്. ദുര്‍ഗ്ഗാദേവിയുടെ സ്തുതികള്‍ വായിയ്ക്കുന്നതും ദുര്‍ഗ്ഗാദേവിയുടെ മന്ത്രം ജപിയ്ക്കുന്നതും ധ്യാനിയ്ക്കുന്നതും നല്ലതാണ്.

    • @sithinsithu5197
      @sithinsithu5197 2 ปีที่แล้ว

      Sheriyanu.dhukham ullil marachu pidikarundu.but chilapo potti therikarumundu

    • @sithinsithu5197
      @sithinsithu5197 2 ปีที่แล้ว

      Ente jananam 10/09/1992.rathri 12 47 nu aanu.jathakam ezhuthiyapo uchaku 12.47pm aayi poyi.jathakam thettanennu kalyanam vannapozhanu ariyunnathu

    • @sithinsithu5197
      @sithinsithu5197 2 ปีที่แล้ว +1

      Puthiya jathakathil Chiba doshavum vydhyavya doshavum undu ennu paranju.entethu oru pranaya vivaham ayirunnu.jeevitham kuzhapamillathe pokunnu.ingane ketathu kondu ullil cheriya bhayam undu

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      @@sithinsithu5197
      Daily ഭക്തിയോടെ ഭഗവതിയുടെ മന്ത്രം ജപിയ്ക്കുക.

  • @sreejaj6678
    @sreejaj6678 3 ปีที่แล้ว +1

    മാരക സ്ഥാനം.. അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാവോ സർ

  • @athirasuresh2810
    @athirasuresh2810 4 ปีที่แล้ว

    8 bavadhipan 7 il ninnal enthanu sir phalam

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      Should not judge planetary effects from a single rwf point.
      Regards

  • @sujithpv7212
    @sujithpv7212 3 ปีที่แล้ว

    സർ പ്ലീസ് വൃചികം ലഗ്നം 8ഇൽ ബുധൻ midunathil നവശകത്തിൽ മീനത്തിൽ നീച്ചത്തിൽ ഇപ്പോൾ ബുധദശ തുടങി ഗുണം ചെയ്യുമോ 🙏🙏

    • @sujithpv7212
      @sujithpv7212 3 ปีที่แล้ว

      നവശകത്തിൽ 7ഇൽ ബുധൻറ് ഒപ്പം ഗുരുവും uddu സർ neecha ഭാഗം ചെയ്തു സർ പ്ലീസ് answer🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      ബുധന്‍ തിരുവാതിര നാലാം പാദത്തില്‍. 8,11 ഭാവാധിപത്യം. 2,5 ഭാവാധിപനായ ഗുരു ബന്ധം. വിദ്യാലാഭം, അപ്രതീക്ഷിതധനാഗമം, ദൂരയാത്ര, വിരഹം, ആരോഗ്യഹാനി മുതലായവ സാമാന്യമായ ഫലങ്ങള്‍. മറ്റു ഗ്രഹങ്ങളുടെ സ്ഥിതി, ഗോചരസ്ഥിതി എന്നിവ കൂടി പരിഗണിയ്ക്കണം. അതിനനുസരിച്ച് അനുഭവങ്ങളില്‍ മാറ്റം വരാം. ജാതകം പരിശോധിച്ചാലേ അനുഭവസൂചനകള്‍ കൂടുതലായി അറിയാന്‍ സാധിയ്ക്കുകയുള്ളൂ.

    • @sujithpv7212
      @sujithpv7212 3 ปีที่แล้ว

      Thanku sir watsup number tharumo sir

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      Pls send a mail for contact number...

    • @sujithpv7212
      @sujithpv7212 3 ปีที่แล้ว

      Name sujith pv

  • @sasikumar-gt8do
    @sasikumar-gt8do 3 ปีที่แล้ว

    8 ഇൽ വ്യാഴം ദോഷമാണോ

  • @unnikrishnanmv6286
    @unnikrishnanmv6286 ปีที่แล้ว +1

    അത്ര നല്ല വിശകലനമായി തോന്നുന്നില്ല. വളരെ സാധാരണ രീതിയിലുള്ള വിവരണം മാത്രം.

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      Thank You Ji for the feed back. ഇനി upload ചെയ്യുന്ന വീഡിയോയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താം.

  • @kaveriumesh3671
    @kaveriumesh3671 3 หลายเดือนก่อน +1

    😔😔😔😔

  • @user-pd9le4bc7e
    @user-pd9le4bc7e 8 หลายเดือนก่อน +1

    സർ, 8 ൽ ഗ്രഹങ്ങളില്ലെങ്കിൽ ആ ഭാവാധിപൻ നിലക്കുന്ന ഭാവവും അതിലേക്കുള്ള ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയും ബന്ധങ്ങളും കണ്ടെത്തിയാൽ പോരേ

  • @Sivaa_editzz
    @Sivaa_editzz 4 ปีที่แล้ว +1

    32 വയസ്സിനുശേഷം ഭാവങ്ങൾ എണ്ണമോ

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.
      ഭാവത്തിന് Age restriction ഇല്ല.
      Regards

  • @sreekalasubhash4328
    @sreekalasubhash4328 2 ปีที่แล้ว +1

    അഷ്ടമത്തിൽ ശനി വന്നാൽ ദോ ഷമാണോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ശനി എവിടെ നിന്നും ആരേയും ഉപദ്രവിയ്ക്കുന്നില്ല. അവനവന്റെ കര്‍മ്മഫലങ്ങളാണ് സുഖദുഃഖാനുഭവങ്ങളായി മാറുന്നത്. അഷ്ടമത്തിലെ ശനി നല്കുന്ന സൂചനകള്‍ രാശിസ്ഥിതിയെക്കൂടി ആശ്രയിച്ചിരിയ്ക്കുന്നു.

  • @anish5799
    @anish5799 4 ปีที่แล้ว +2

    Sir njan oru mail send cheythu no reply

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for ypur comment.
      Checked inbox. Could not identify your mail. Can you please resend ?
      Regards

  • @anandhuashok7432
    @anandhuashok7432 2 ปีที่แล้ว +1

    8 ഭാവം ശുക്രനും ശികിയും നിന്നാലോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി നോക്കിയിട്ടേ അനുഭവങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിലെത്താവൂ ..

  • @aneesiadileep5503
    @aneesiadileep5503 4 ปีที่แล้ว +2

    എട്ടാം ഭാവത്തിൽ ഗ്രഹങ്ങില്ലയെങ്കിൽ ആഭാവത്തിന് പ്രാധാന്യം ഉണ്ടോ.അതോ ആ ഗ്രഹം നിൽക്കുന്ന ഭാവം നോക്കുമോ.

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +2

      Thank you ji for your comment.
      ഗ്രഹങ്ങളില്ലെങ്കിലും ആ ഭാവത്തിന്റെ അധിപന്‍, ദൃഷ്ടി യോഗം മുതലായവ പരിഗണിയ്ക്കണം.
      Regards.

    • @nijilv7929
      @nijilv7929 3 ปีที่แล้ว +1

      @@amritajyothichannel2131 8 ൽ ചൊവ്വ മീനം രാശിയിൽ നിന്നാൽ എന്താണ് ഫലം

    • @arulkrishna7962
      @arulkrishna7962 3 ปีที่แล้ว

      Arulkrishnan..29/4/1988..11..30am

    • @arulkrishna7962
      @arulkrishna7962 3 ปีที่แล้ว

      Savitha,23/4/1999..1.23pm

  • @prasadkg4177
    @prasadkg4177 ปีที่แล้ว +1

    രാഹു 8നിന്നാൽ

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      രാഹു പ്രീതികരമായ വഴിപാടുകള്‍ ചെയ്യുക

  • @sreenath7435
    @sreenath7435 ปีที่แล้ว +1

    വൃശ്ചിക ലഗ്നം ശനി - 8 ൽ സൂര്യൻ... എങ്ങനെയാണ്..

  • @sasikumar-gt8do
    @sasikumar-gt8do 4 ปีที่แล้ว +1

    എട്ടാം ഭാവത്തിൽ ഗുരു വന്നാൽ അഷ്ടമ വ്യാഴം അല്ലെ, അതു ദോഷം ആണോ?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      അഷ്ടമവ്യാഴക്കാലം പൊതുവെ ക്ലേശകരമായി കാണാറുണ്ടെങ്കിലും എല്ലാവര്‍ക്കും അങ്ങനെയായിരിയ്ക്കണമെന്നില്ല. ദശാപഹാരങ്ങള്‍, അഷ്ടകവര്‍ഗ്ഗം, മറ്റു ഗ്രഹങ്ങളുടെ ഗോചരസ്ഥിതി മുതലായവകൂടി നോക്കണം.
      Regards

  • @vivekvipinkumar5118
    @vivekvipinkumar5118 3 ปีที่แล้ว +2

    8 ലെ ശുക്രൻ ധനം തരില്ലേ.?

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      ശുക്രനല്ല ധനം തരുന്നത്. ധനലാഭത്തിനുള്ള സാദ്ധ്യതയെ ശുക്രന്‍ സൂചിപ്പിയ്ക്കുന്നുവെന്ന്മാത്രം. ധനലാഭത്തിനായി ജാതകന്‍ പ്രയത്നിയ്ക്കണം. ശുക്രന്‍ ധനം നല്കുമെന്ന പ്രതീക്ഷയില്‍ ഒന്നും പ്രയത്നിയ്ക്കാതെ അലസനായിരുന്നാല്‍ ധനം ലഭിയ്ക്കില്ല.

  • @manums4201
    @manums4201 2 ปีที่แล้ว +1

    സർ 8ത് ഭാവത്തിൽ മിഥുനതിൽ കേതു 8ത് ഭാവത്തിപൻ 9തീൽ ബുധൻ 🙏

  • @devikrishna3355
    @devikrishna3355 2 ปีที่แล้ว +1

    എട്ടാം ഭാവത്തിൽ കുംഭം രാശിയിൽ കുജൻ.സൂര്യൻ. കേതു... വ്യാഴം.... ഗുളികൻ... ബുധൻ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      No problem. Don't worry. Chant ''Om Namah: Shivaya'' daily. Visit Siva temple on Saturday or Sunday. Meditate on the form of Lord Siva. Take care of your health properly.

  • @siddharthgs1816
    @siddharthgs1816 4 ปีที่แล้ว

    കന്നി ലഗ്നം, ഏട്ടാം ഭാവത്തിൽ രാഹു (മേടത്തിൽ) നിൽക്കുന്നു രണ്ടാം തുലാത്തിൽ നിന്ന് അഷ്ടമാധിപനായ കുജനും കേതുവുംകൂടി രാഹുവിനെ ദൃഷ്ടി പെയ്യുന്നു. ഇവിടെ അഷ്ടാധിപനായ കുജനാണ് അഷ്ടമഭാവത്തെയും ( സ്വന്തം ഭാവം ) രാഹു വിനെയും ദൃഷ്ടി ചെയ്യുന്നത്. കൂടാതെ ഈ രാഹു വിന് ശുഭഗ്രഹത്തിൻ്റെ ദൃഷ്ടിയൊന്നുമില്ല. ഇപ്പോൾ ഈ ജാതകന് രാഹുദശയിൽ ചന്ദ്രാ പഹാരം കഴിയാറായി. അടുത്തു വരുന്ന കുജൻ്റെ അപഹാരകാല വും രാഹുദശയുടെ അവസാനവുമാണ് . ഇത് ജാതകന് കൂടതൽ ദോഷങ്ങൾ വരുത്തുമോ? കൂടാതെ ജാതകൻ്റെ നവാംശകത്തിൽ കുജൻ സ്വന്തം രാശിയായവൃശ്ചികത്തിലും രാഹു ഗുരുവിൻ്റെ കൂടെ കർക്കിടത്തിലുമാണ്. അഷ്ടമത്തിലുള്ള രാഹുവിൻ്റെ ദശകാലം കഷ്ടപ്പെടുത്തും നിന്ന് പറഞ്ഞ് കേട്ടു. സാറിൻ്റെ മറുപടി പ്രതീക്ഷിക്കുന്നു.

  • @satheeshchandrannambiar6792
    @satheeshchandrannambiar6792 4 ปีที่แล้ว +1

    ചുണ്ടുകളുടെ അനക്കവും ശബ്ദവും പൊരുത്തമില്ല കഴിഞ്ഞ വീഡിയോവിലും ഉണ്ടായിരുന്നു ......അപകടം ,അതേത്തുടർന്നുള്ള മൃത്യു ,മൃത്യ വിന്റെ രീതി ....സ്വാഭാവികം ആണോ രോഗം വന്നു കിടപ്പിൽ ആയി ,മരിക്കുമോ ,സ്വാചന്ദാ മൃത്യു ആയിരിക്കുമോ ,വെള്ളത്തിൽ വീണു ആകുമോ എന്നൊക്കെ എട്ടാം ഭാവം സൂചന നൽകും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ എന്തോ

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      There's tech.issues in uploading. Will take corrective action.
      Regards.

  • @vineeshkumar8893
    @vineeshkumar8893 4 ปีที่แล้ว

    8 ഭാവം ബുധൻ നിൽക്കുന്ന

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +1

    കുംഭലഗ്നം, ശനി കുംഭത്തിൽ നിൽക്കുന്നു എട്ടിൽ ചൊവ്വ ഈ ഗ്രഹ നില എന്തിനെ സൂചിപ്പിക്കുന്നു, 🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +3

      ശശയോഗം ഉണ്ട്. നല്ലതാണ്. അഷ്ടമത്തിലെ ചൊവ്വയ്ക്ക് കേന്ദ്രാധിപത്യം ഉള്ളതിനാല്‍ ദോഷമില്ല.

    • @peepingtom6500
      @peepingtom6500 2 ปีที่แล้ว

      @@amritajyothichannel2131 🙏🙏🙏

  • @aryaavarma7427
    @aryaavarma7427 3 ปีที่แล้ว +1

    എനിക്ക് ലഗ്നാൽ എട്ടാം ഭാവത്തിൽ ആദിത്യൻ, കുജൻ, ഗുരു, കേതു 😂😂😂😂

    • @devikrishna3355
      @devikrishna3355 2 ปีที่แล้ว +1

      എട്ടാം ഭാവത്തിൽ കുജൻ ആദിത്യൻ ഗുരു കേതു ബുധൻ ഗുളികൻ 😌

  • @frogartistry
    @frogartistry 3 ปีที่แล้ว +3

    Well done sir

  • @frogartistry
    @frogartistry 3 ปีที่แล้ว +1

    🙏🙏🙏