ഈ മന്തി വേറെ ലെവൽ 👌Alfaham Chicken Manthi എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം/ ഒരിക്കൽ ചെയ്തു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @family_thoughts
    @family_thoughts 9 หลายเดือนก่อน +73

    ഞാൻ പഴയ മന്തി ഫാൻ ആണ്. ഒരു പാട് തവണ ഉണ്ടാക്കി, സൂപ്പർ ആണ്. ഇതും ഉണ്ടാക്കി നോക്കണം

    • @NoufiyaRafi-i6m
      @NoufiyaRafi-i6m 3 หลายเดือนก่อน

      ഞാനും ❤️

  • @shameeraliykath6866
    @shameeraliykath6866 9 หลายเดือนก่อน +26

    ഞാൻ ഇപ്പോഴും പഴയ mandi receipe ആണ് follow ചെയ്യാറുള്ളത് 👍🏻👍🏻
    That was delicious 😋

  • @SaluDiaries
    @SaluDiaries 9 หลายเดือนก่อน +43

    വലിച്ചു നീട്ടി ബോർ അടിപ്പിക്കാതെ ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള ലളിതമായ അവതരണം അതാണ് fadwas kitchen ന്റെ വിജയം. ഈ receipe എന്തായാലും ഒന്ന് try ചെയ്ത് നോക്കും. Insha Allah

    • @sumimolpa3026
      @sumimolpa3026 6 หลายเดือนก่อน +1

      That's correct ☺️

  • @babithavinod7033
    @babithavinod7033 8 หลายเดือนก่อน +1

    എല്ലാവരും പറഞ്ഞത് പോലെ ആദ്യം ഉണ്ടാക്കിയ മന്തി റസിപ്പിയാണ് സൂപ്പർ അതിന്റെ പെർഫക്റ്റ് വേറെ ഒന്നിനും ഇല്ല

  • @kamaruneesavp8469
    @kamaruneesavp8469 8 หลายเดือนก่อน +3

    ഇവരുടെ എല്ലാ റിസിപ്പിയും സൂപ്പർ ആണ്

  • @jameela272
    @jameela272 9 หลายเดือนก่อน +4

    ഞാൻ ഇന്നലെ ഉണ്ടാക്കി പൊളി പറയാൻ ഒന്നുമില്ല അത്രെയും sprrrr കുട്ടികൾക്ക് നന്നായി ഇഷ്ട്ടായി
    എനിക്ക് ഈ ചാനെൽ കാണാൻ നല്ല ഇഷ്ട്ട എന്താണന്നു പറയാം
    നല്ല വൃത്തി നല്ല അവതരണം

  • @fathimabekal7048
    @fathimabekal7048 9 หลายเดือนก่อน +37

    ആദ്യത്തെ മന്തി തന്നെ സൂപ്പർ. ഇത് ട്രൈ ആക്കിയാലും മറ്റേ മന്തി തന്നെ ടേസ്റ്റി എന്ന് ഉറച്ച വിശ്വാസം 😍

    • @fathimabekal7048
      @fathimabekal7048 9 หลายเดือนก่อน

      @@powerful6815 ഇത് ഒരു ഒന്നൊന്നര ചോറാട്ടോ. എന്ന് ക്യാപ്ഷൻ ഉണ്ടാവും ആ vdo ആണ്. 4yr ago ഇട്ട vdo 😊 thumbnail 10 + million views എന്നും കാണിക്കുന്ന vdo.

    • @FarhanaManayath
      @FarhanaManayath 9 หลายเดือนก่อน

      Athe eppayum undakum

    • @hilalhilal5827
      @hilalhilal5827 9 หลายเดือนก่อน

      ആദ്യത്തെക്കാൾ ടേസ്റ്റി ആണ് ഈ മന്തി

  • @rajkumarrajan9473
    @rajkumarrajan9473 8 หลายเดือนก่อน +1

    Hi..chechiyude old chicken manthi e.. kazhinja weekil undakiyathe ullu super.

  • @minnunabila2493
    @minnunabila2493 7 หลายเดือนก่อน +19

    ഞാൻ ഈ റെസിപ്പി രണ്ട് തവണ ഉണ്ടാക്കി, സൂപ്പർ ആണ്. ( foil paper non stick pan il നിൽക്കുന്നില്ലെങ്കിൽ ഇഡലി ചെമ്പിൽ chicken steam ചെയ്ത് എടുത്തിട്ട് അതിൽ താഴെ വെച്ച വെള്ളം കളയാതെ ചോർ ഉണ്ടാക്കാൻ use ചെയ്താൽ മതി ) thank you ഇതാ.. 🥰

    • @umaraliahsanikv1947
      @umaraliahsanikv1947 6 หลายเดือนก่อน

      Njn try cheythath inganeya

    • @FarsanaFarsana-ig4me
      @FarsanaFarsana-ig4me 3 หลายเดือนก่อน +1

      Basmati gold rice kuthirkathe thanneyano vevikendath

    • @simna6679
      @simna6679 3 หลายเดือนก่อน

      Thanks

    • @sweetfamily-f9d
      @sweetfamily-f9d 2 หลายเดือนก่อน +1

      Njan eppoyum angineyaa vekkar❤

    • @sweetfamily-f9d
      @sweetfamily-f9d 2 หลายเดือนก่อน

      Njan eppoyum angineyaa vekkar❤

  • @NaseeraMusthafa-if3um
    @NaseeraMusthafa-if3um 9 หลายเดือนก่อน +2

    ഞാൻ മന്തി വെക്കുമ്പോൾ നിങ്ങൾ ആദ്യം മന്തി ചെയ്ത റെസിപ്പി ആണ് വെക്കാർ 🥰ഇനി ഇപ്പോൾ ഇത് കൂടി ഉണ്ടാകണം 😄♥️

  • @sheikha_ali
    @sheikha_ali 5 หลายเดือนก่อน +1

    Jazakallah khair❤ njn undakki Al hamdulillah super ayirnnu , fail proof recipe aanu ellarkkum ishttayi❤😊

  • @NajiyaThasneem571
    @NajiyaThasneem571 9 หลายเดือนก่อน +9

    Shemeem ka yude yemeni mandhiyum fadwas mandhiyum njan undaakaarund ...perfect aayitt kittum❤❤

  • @മെഹ്ഫിൽ
    @മെഹ്ഫിൽ 13 วันที่ผ่านมา +2

    Njn undaaki super aan thank you 😘😘

  • @hasnasajjad3073
    @hasnasajjad3073 9 หลายเดือนก่อน +4

    Njan try cheithu.adipoli

  • @mubashiramubi5760
    @mubashiramubi5760 9 หลายเดือนก่อน +53

    ഇത്താന്റെ ആദ്യത്തെ മന്തിയാണ് നമ്മളെ ഫാമിലിയിൽ സ്റ്റാർ ആക്കിയത് 😁😍ഇപ്പോഴും അതിന് ഒരുപാട് ഫാൻസ്‌ ഉണ്ട്. ഇതും സൂപ്പർ ആവും എന്ന് തോന്നുന്നു കണ്ടിട്ട് ❤

    • @ishakisu2449
      @ishakisu2449 9 หลายเดือนก่อน +6

      എന്നെയും.എൻ്റെ വീട്ടിൽ ഞാനാ ഇപ്പോൾ മന്തി സ്പെഷ്യലിസ്റ്റ്

    • @nichusinteikkakka2911
      @nichusinteikkakka2911 9 หลายเดือนก่อน

      Same Pinch 😍

    • @ilanhala8207
      @ilanhala8207 9 หลายเดือนก่อน +1

      Enneyum starakiyith ithante mandhiyan

    • @shereena467
      @shereena467 9 หลายเดือนก่อน

      Sathyam

    • @mubashiramubi5760
      @mubashiramubi5760 9 หลายเดือนก่อน +1

      എല്ലാവരുടേം വിചാരം ഇത് ഭയങ്കര ബുദ്ധിമുട്ടാണെന്ന 😁നമ്മക്കല്ലേ അറിയുള്ളു ഇത്രയും ഈസി ആണെന്ന്

  • @perfectmallu4968
    @perfectmallu4968 9 หลายเดือนก่อน +3

    ഇന്ന് ഉണ്ടാക്കി അടിപൊളി എന്ന് പറഞ്ഞാൽ മതിയാവൂല അത്രക്കും സൂപ്പർ ആയിരുന്നു .ഒരു രക്ഷയുമില്ല അപാര ടേസ്റ്റ് 👍👍👍

    • @shamnashifas-ev8kx
      @shamnashifas-ev8kx 7 หลายเดือนก่อน

      നാട്ടിലെ ചിക്കൻ വേവുമോ?

    • @jabbarpunathil
      @jabbarpunathil 6 หลายเดือนก่อน

      Ariyilla
      Njan uae 🇦🇪 anu dear

    • @shamnashifas-ev8kx
      @shamnashifas-ev8kx 6 หลายเดือนก่อน

      @@jabbarpunathil അവിടെത്തെ ചിക്കൻ ആവി കൊണ്ടാൽ വേവും. നാട്ടിൽ ചെയ്തു നോക്കാൻ ധൈര്യം ഇല്ല. വെന്തില്ലെങ്കിലോ 😅
      അവിടെ ഞാൻ ഉണ്ടാക്കാറുണ്ട്

  • @shajilashaneeb56
    @shajilashaneeb56 9 หลายเดือนก่อน +11

    Ningade mandiyanu nammale star akkiyathu❤

  • @hanapk948
    @hanapk948 9 หลายเดือนก่อน +1

    Nighalde ella foodum supera munnathe mandhi nammalde star Alle ini ithum koodi nokanam insha Allah

  • @muthushamon2345
    @muthushamon2345 หลายเดือนก่อน

    ഞാനും ഉണ്ടാക്കി supperrr❤

  • @anushahareesh7216
    @anushahareesh7216 9 หลายเดือนก่อน +5

    പഴയ മന്തി സൂപ്പർ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ് ❤

    • @filascorner2199
      @filascorner2199 9 หลายเดือนก่อน

      Thaatha idhu sella rice aano adho sella basmati rice aano

  • @Fathimmashifa3552
    @Fathimmashifa3552 9 หลายเดือนก่อน +31

    നിങ്ങളെ ഫസ്റ്റ് മന്തി യാണ് എൻ്റെ സ്പെഷൽ 🎉

  • @mujeebph6182
    @mujeebph6182 7 หลายเดือนก่อน +1

    ആദ്യമുണ്ടാക്കിയ മന്തിയാണ് എനിക്കിഷ്ടം

  • @risvank6587
    @risvank6587 9 หลายเดือนก่อน +7

    കണ്ടിട്ട് കൊതിയായിട് വയ്യ ശരിക്കും റെസ്റ്റോറന്റ് ഉള്ളത് പോലെ നാളെ നോമ്പ് തുറക്കാൻ ധൈര്യം സംഭരിച് വെക്കാം

    • @rajusalam3246
      @rajusalam3246 8 หลายเดือนก่อน

      വെച്ചിന

  • @rbzinferno8215
    @rbzinferno8215 9 หลายเดือนก่อน +11

    ഞാൻ ഇ ചാനൽ മാത്രേ കാണാറുള്ളു.. എല്ലാം സൂപ്പറാ

  • @javad3584
    @javad3584 9 หลายเดือนก่อน

    Nhan first mandi try cheythath ee. Channelil kanditan ekadwsham 4 years nte aduthayi super recipe ithum try cheyyanm Inshaallah

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 9 หลายเดือนก่อน +32

    TH-cam thurannal fadwas kitchen fist serchchyth kanunnavar like ❤

  • @chuchuuser-yz6un2sk8u
    @chuchuuser-yz6un2sk8u 9 หลายเดือนก่อน +3

    പഴയ മന്തിയാണ് ഞാൻ ഇപ്പോഴും ഉണ്ടാക്കുന്നത് എല്ലാവർക്കും നല്ല ഇഷ്ടമാണ്

  • @MESSI-qf5fk
    @MESSI-qf5fk 9 หลายเดือนก่อน +17

    കണ്ടിട്ട് നല്ല അടിപൊളി ആണ് إنشاء الله ഉണ്ടാക്കി നോക്കണം

  • @shahala922
    @shahala922 9 หลายเดือนก่อน +1

    Njanum undakki adipoliyayittund enn ellavarum paranju masha allah 😍

  • @yasminnaheed9871
    @yasminnaheed9871 4 หลายเดือนก่อน

    Njanum inn ningalude first mandi recipe aane uchak undaakiyath. Super aane ❤ eppolum undaakarund

  • @FOOTBALLFXMALAYALAMCHANAL
    @FOOTBALLFXMALAYALAMCHANAL 9 หลายเดือนก่อน +6

    ഇന്നലെ അങ്ങ് വിചാരിച്ചൊള്ളു. 😄പെരുന്നാളാവുമ്പോഴേക്കും fadwas kitchen പുതിയ rice reciepe കൊണ്ടുരോന്നു 😄😄. ന്റെ മനസ്സറിഞ്ഞു ഇങ്ങൾക്ക് big saluit 😅

  • @rashik9401
    @rashik9401 8 หลายเดือนก่อน

    Njn try cheythu ... Adipoli yaan .. super🎉

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 7 หลายเดือนก่อน +1

    Masha allah super undaki nokum tircha

  • @AbidaAbi-t2h
    @AbidaAbi-t2h 9 หลายเดือนก่อน

    Id yamani mandi polaylle chikken veviche njan undakittnd ini chikken ee masalayl ഉണ്ടാക്കി നോക്കണം😊

  • @shaneerahussain8113
    @shaneerahussain8113 9 หลายเดือนก่อน +1

    Pazhaya mandhi adipoliyaaa eppalum try cheyyalund nalla adipoliyanu
    Ini ith koodi try cheyyam

  • @safeedanazar2750
    @safeedanazar2750 9 หลายเดือนก่อน +12

    Fadava kichen mandi pazhayath eppazhum undakkum❤️

  • @fathimadiya328
    @fathimadiya328 9 หลายเดือนก่อน +22

    നിങ്ങളുടെ പഴയ mandi ഉണ്ടാക്കി. ഞാൻ എന്റെ വിട്ടിൽ വൈറൽ ആയിരുന്നു. 😍 insha allah ഇതും നോക്കാം. പക്ഷേ ആ mandi ഒരുഒന്നന്നര mandiya 👍🏻👍🏻👍🏻പെരുന്നാൾക്ക് ഉണ്ടാക്കണം ❤❤

    • @happychannel5429
      @happychannel5429 9 หลายเดือนก่อน

      Hi..chicken nte skin kalanjittano undakiyathu?

    • @fathimadiya328
      @fathimadiya328 9 หลายเดือนก่อน

      @@happychannel5429 അതെ 😍😍😍

  • @rabiyaasharaf1830
    @rabiyaasharaf1830 9 หลายเดือนก่อน +2

    Fadwas kitchen mandi specialist 👌🏻💪🏻👍🏻

  • @muhammadkambanthodi
    @muhammadkambanthodi 9 หลายเดือนก่อน +1

    Njn undakkarund ingane shameemkade vedio kand,poli tastaan,rice um chickenum perfect cook aayi kittum

    • @itzmeramzz6334
      @itzmeramzz6334 9 หลายเดือนก่อน

      ഏത് shameemkaa.. Chanel name എന്താ.. ഒന്നു പറയോ

    • @hadihaifa1262
      @hadihaifa1262 9 หลายเดือนก่อน

      Chef shameem

    • @muhammadkambanthodi
      @muhammadkambanthodi 9 หลายเดือนก่อน

      @@itzmeramzz6334 shef shameem

  • @Tm.freshhh
    @Tm.freshhh 9 หลายเดือนก่อน +3

    Kuttigalk ennum ishttamullath first mandi ❤

  • @ewaanShaz-ic2bh
    @ewaanShaz-ic2bh 2 หลายเดือนก่อน

    Edil foyilar upayokikade cheyan patumo pls onn paraju tarumo

  • @AsiyaRafi-g9k
    @AsiyaRafi-g9k 9 หลายเดือนก่อน

    Pazhe mandhi thanneyaa eppalum star 😊😊 Ethum try cheyyanam

  • @RahmathAli-cz5yb
    @RahmathAli-cz5yb 9 หลายเดือนก่อน

    Njan innale indaaki adipoliyanutto super ellavarkum bayankara ishtayi

  • @jasminshanavas8103
    @jasminshanavas8103 7 หลายเดือนก่อน

    Masha allah... Ithum sooper anallo kandit.. In sha allah...vech nokanam😊

  • @shamju763
    @shamju763 9 หลายเดือนก่อน +2

    Ee thakkali chutney nalla red aanallo..ithinu munp ittathokke ingane allalo kaanaan..ithil ulla thakkali chutney recipe idaamo

  • @usmanak5501
    @usmanak5501 9 หลายเดือนก่อน

    Foil paper nde pakaramayi vere ndelum use cheyyan patto

  • @busharabushara9598
    @busharabushara9598 8 หลายเดือนก่อน +1

    നല്ല രുചിയാണ് ഇത് 👌👌👌

  • @muhammadjabir3084
    @muhammadjabir3084 8 หลายเดือนก่อน +3

    Nhn ഇന്ന് ഉണ്ടാക്കാൻ പോകുന്നു.. മസാല ആക്കി frdjil വച്ചട്ടുണ്ട്... ഇനി എന്താവും.... ഉണ്ടാക്കിയിട്ട് feedback പറയാട്ടോ.... പഴയ മന്തി റെസിപ്പി poliyanttoo... 👍👍

    • @muhammadjabir3084
      @muhammadjabir3084 8 หลายเดือนก่อน +1

      ചോർ കറക്റ്റ് വെന്തു.... ചിക്കൻ venthilla 😞😞... അതോണ്ട് ഇരട്ടി പണി ആയി... പഴയ മന്തി aane സൂപ്പർ.. ഈസി &ടേസ്റ്റി 😋😋.. ഇത് കൊർച് പണി അധികായിട്ട് തോന്നി 😂

  • @RamsiRamsinejju
    @RamsiRamsinejju 2 หลายเดือนก่อน

    Foil paper elland cheyan patumo steem patratil vekan pato

  • @FarsanaFarsana-ig4me
    @FarsanaFarsana-ig4me 3 หลายเดือนก่อน

    Basmati gold rice kuthirkathe thanneyano vevikendath

  • @maimukv1645
    @maimukv1645 4 หลายเดือนก่อน

    Njan ningalde noramal mandi aaki. Masha Allah adipoli aa 👍👍👍

  • @shaanuabduu8898
    @shaanuabduu8898 8 หลายเดือนก่อน

    Hlo നമ്മടെ peri peri ചിക്കൻ ഇത്പോലെ ആക്കാൻ pattuo

  • @thasmiyaishaquethasmiyaish1809
    @thasmiyaishaquethasmiyaish1809 9 หลายเดือนก่อน +1

    ചിക്കൻ zurbiyan റെസിപ്പി ചെയ്യോ

  • @fathimasuhaila197
    @fathimasuhaila197 9 หลายเดือนก่อน +1

    Njan yeppo nandhi undakumpozhum pazhazhe mandhi recipe aan cheyyar. Yeppoyum nannayitt kittarumund. Insha Allah ini next time undakumo ee recipe try cheyanam. ❤❤❤. Ith aduppil vech cheyyumbo yethra time kodukanam rice venthukittan

  • @jamsheenashamsu.1620
    @jamsheenashamsu.1620 9 หลายเดือนก่อน

    Pazhaya enerജി yilulla resipi avatharanathil vannallo itha ❤️❤️❤️മന്തി spr try cheyyanam👍🏻❤️

  • @ArifaMubarak-m9z
    @ArifaMubarak-m9z 9 หลายเดือนก่อน

    ഞാൻ പഴയ മന്നി ഫാൻ ആണ് നാളെ ഉണ്ടാകാൻ വേണ്ടി ഇന്നും നോക്കാൻ വന്നതാ❤❤❤

  • @RafeekasHomeDiary
    @RafeekasHomeDiary 9 หลายเดือนก่อน +2

    Manthi athu fadwas kitchen model thanne 100% success

  • @crstiano_edittz4609
    @crstiano_edittz4609 9 หลายเดือนก่อน +1

    Alhamdulillaah
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen

  • @swalihm.c2006
    @swalihm.c2006 6 หลายเดือนก่อน +1

    വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കൽ വിടുമോ?

  • @anujaa6221
    @anujaa6221 9 หลายเดือนก่อน +1

    Nammude first mandiya super ennalum ith try cheyyam

  • @Jinsi-h3b
    @Jinsi-h3b 8 หลายเดือนก่อน

    Eid nagal ithan indakiyath super😘

  • @thasneemrasheed8333
    @thasneemrasheed8333 9 หลายเดือนก่อน

    Pazhaya mandi recipe super aato.eth try cheythit parayato

  • @shaanuabduu8898
    @shaanuabduu8898 4 หลายเดือนก่อน

    ഞാൻ try cheydhu👍🏼.

  • @NishabiYusuf-ej6mg
    @NishabiYusuf-ej6mg 9 หลายเดือนก่อน +1

    Ingene choru vevikkumbol pasha pashappu pole aavunnath entukond

  • @sameemaazar
    @sameemaazar 9 หลายเดือนก่อน

    Mandhi adipoli taste aayi kitteetto...superb.....😋ente husband n ettavum ishtam mandhiyum biriyaniyum aan ...biriyani orupad thavana Indakeettind ...but mandhi 3 thavana mathram...first the flop aayirnnu..pinne ninghalde video noki undakiyath sheriyayi ..ippo ithum ...yummy.. Thankyou ❤️🥰

  • @juhainathesni6651
    @juhainathesni6651 9 หลายเดือนก่อน +3

    ഇത് ഞാൻ ഇന്നുണ്ടാക്കി
    അടിപൊളിയായിട്ടുണ്ട് super

  • @raihanamuhin5807
    @raihanamuhin5807 9 หลายเดือนก่อน +1

    ഞാൻ മന്തി ഉണ്ടാക്കിയത് പഴയ റെസിപ്പി അദ് എല്ലാർളും ഇഷ്ടാ ആ റെസിപ്പി മാത്ര ഞാൻ ട്രൈ ചെയ്‌തത്‌

  • @therasajeeson9141
    @therasajeeson9141 9 หลายเดือนก่อน +2

    Njan eppolum ningaluda manthi recipe nokkunnathu super taste❤

  • @sumimolpa3026
    @sumimolpa3026 6 หลายเดือนก่อน

    ഞാൻ try ചെയ്തു അടിപൊളി ആയിരുന്നു

  • @zahra_zain
    @zahra_zain 9 หลายเดือนก่อน +1

    Mandi undaakkaan padichad thanne fadwas kitcheniloodeyaaan...ipo veetukaarkkidayil ariyappedunna cheriyoru "Mandhist"aaayi 😂❤❤❤

    • @aizfeed2116
      @aizfeed2116 5 หลายเดือนก่อน

      Athe

  • @misriyamisri345
    @misriyamisri345 9 หลายเดือนก่อน

    Hoo... iththaade matte mandi undallo...👌👌👌👌

  • @fabithabasil579
    @fabithabasil579 6 หลายเดือนก่อน

    Mutton Mandhi cheyyumo?

  • @fasilafasila807
    @fasilafasila807 9 หลายเดือนก่อน +5

    Igle first mandhiya najn ipoyum vekkunnath ❤.easy and tasty 🎉

  • @naseebaazeez8631
    @naseebaazeez8631 8 หลายเดือนก่อน

    Kuthirth vekkathe rice vend kittumo

  • @RiyaMol-k6v
    @RiyaMol-k6v 9 หลายเดือนก่อน

    Foil peper illathe cheyyamo,

  • @favazefx3434
    @favazefx3434 8 หลายเดือนก่อน

    Aluminiyam chattiyil untakan patto

  • @abiafnu7239
    @abiafnu7239 4 หลายเดือนก่อน

    Kanumbozhe👍🏻👍🏻. Basmathi rais ano. rais vevikkan vechappozhulla vellam chuduvellano atho normal vellam ano. Riple tharanee

  • @ftballkings
    @ftballkings 9 หลายเดือนก่อน +1

    Nigalde mandi njn udakarund...ente fmlyilik okke njn undaki kodkarund..ipo ente mandi famous aayi😂😂😂😂😂❤❤❤adipoliyaa

  • @ushut1885
    @ushut1885 6 หลายเดือนก่อน

    യമനി മന്തി ഇങ്ങനെ ചെയ്യാറ്
    മട്ടനാണെങ്കിൽ സൂപ്പറാവും

  • @Razia-u5i
    @Razia-u5i 9 หลายเดือนก่อน

    കിടിലൻ 👍🏻👌🏻

  • @ExcitedBeach-hx2pe
    @ExcitedBeach-hx2pe 9 หลายเดือนก่อน +1

    Njanundakinokitto
    Supper
    Elalarukumistayi

  • @jaseelakuruniyan1810
    @jaseelakuruniyan1810 9 หลายเดือนก่อน

    Pazhaya mandi enteyum fvrt anu, orupadu thvna undkiyittund, ithu try akum, alfaham mandi recipe undknmnnu kure ayi krthunnu, ippozha ishtpetta oru recipe kanunnth, ithil white rice alle use akiyth golden clr rice anenkil same ano vellam vendath

  • @mohammedfamees5134
    @mohammedfamees5134 9 หลายเดือนก่อน +1

    സൂപ്പർ മന്ത്രി പൊളിച്ചു

  • @shafeekaveo7148
    @shafeekaveo7148 3 หลายเดือนก่อน

    Supper that kayikkan kothiyavunnu

  • @newsaifusvlog
    @newsaifusvlog 7 หลายเดือนก่อน

    കിടിലൻ റെസിപ്പി 😋😍
    L

  • @muhsnathesni221
    @muhsnathesni221 8 หลายเดือนก่อน +2

    ഇന്ന് ഞാൻ പഴയ മന്ദി തന്നെ ഉണ്ടാക്കാൻ നോക്കിയപ്പോ കിട്ടിയതാ ഇത്. ഇന്ന് ഇനി ഇതൊന്ന് try ചെയ്യട്ടെ 🤤🥰

  • @entertainmentsongs736
    @entertainmentsongs736 9 หลายเดือนก่อน

    Cooker white chicken mandi recipie chayyu

  • @fathimaliyana3273
    @fathimaliyana3273 9 หลายเดือนก่อน

    Peri peri alfam recipe cheyumo

  • @aiitss3830
    @aiitss3830 9 หลายเดือนก่อน

    Mazza basmathi rice um sella basmathi rice um same ano

  • @jefiyamukkan1648
    @jefiyamukkan1648 8 หลายเดือนก่อน

    4 cup rice ethra kg aanannu parayo itha

  • @anandkv979
    @anandkv979 9 หลายเดือนก่อน

    Mutton mandi recipe video ചെയ്യാമോ

  • @Rajila-s8r
    @Rajila-s8r 9 หลายเดือนก่อน +1

    ചെമ്മീൻ ബിരിയാണി റെസിപ്പി കാണിക്കുമോ

  • @musthafaavt2422
    @musthafaavt2422 9 หลายเดือนก่อน

    Njan vijarikarund endha pudhiya rice recipiyonnum idathathenn
    Thanku

  • @rajanir2701
    @rajanir2701 8 หลายเดือนก่อน

    Charkol enthaanu evide ninnum vangum

  • @muhammedmusthafa7965
    @muhammedmusthafa7965 9 หลายเดือนก่อน +2

    Ithu innu thane. Try cheyyanam inshaa allah. Adipoli recipe

  • @hibafathima3733
    @hibafathima3733 8 หลายเดือนก่อน

    Itthak. Swasam. Muttundo. Anne chodikanam vicharichin

  • @Monupennu
    @Monupennu 9 หลายเดือนก่อน

    Yemeni mandi cheyyo

  • @azlaankallarakkal6266
    @azlaankallarakkal6266 9 หลายเดือนก่อน

    Masha Allah 😍 Insha Allah try cheyyanam

  • @muhsinasakkeer3079
    @muhsinasakkeer3079 9 หลายเดือนก่อน

    Itha dea recipe nokkii yaa njn mandhi undakknn padichath thennea

  • @RasmeenaRasmee
    @RasmeenaRasmee 9 หลายเดือนก่อน

    Mashallah super ❤❤❤
    Njan try cheyyum