Mig Welding For Biggeners Malayalam /FLEXCORE MIG WELDING process Biggeners Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • WITH OUT GAS MIG WELDING / MIG വെൽഡിങ് ചെയ്യാൻ ഇനി CO2 ഗ്യാസ് വേണ്ട 💥💥 / CRAZYMACHANZ TIPS
    FOLLW USE ON
    ...........................................................
    instagram : / crazymachanztips
    facebook : / crazymachanz
    TIG WELDING : • Video
    MIG WELDING : • MIG WELDING BASIC GMAW...
    ARC WELDING : • ARC welding SMAW for b...
    FLEXCORE MIG WELDING : • Mig Welding For Biggen...
    TIG WELDING ROOT : • TIG WELDING 3G VERTICA...
    TIG WELDING ALUMINUM : • TIG ALUMINUM WELDING M...
    GAS CUTTIG GAS WELDING : • Oxy acetylene cutting ...
    FCAW vs GMAW
    Flux-cored arc welding is similar to gas metal arc welding (GMAW or MIG) in many ways. The flux-cored wire used for this
    FCAW vs GMAW
    Flux-cored arc welding is similar to gas metal arc welding (GMAW or MIG) in many ways. The flux-cored wire used for this process gives it different characteristics. Flux-cored arc welding is widely used for welding ferrous metals and is particularly good for applications in which high deposition rates are needed. At high welding currents, the arc is smooth and more manageable when compared in using large-diameter gas metal arc welding electrodes with carbon dioxide.
    The arc and weld pool are clearly visible to the welder. A slag coating is left on the surface of the weld bead, which must be removed. Since the filler metal transfers across the arc, some spatter is created and some smoke produced.
    The flux for FCAW consumables can be designed to support larger weld pools out of position and provide higher penetration compared to using a solid MIG wire (GMAW). Larger welds can be made in a single pass with larger diameter electrodes where GMAW and SMAW would need multiple passes for equivalent weld sizes. This improves productivity and reduces the distortion of a weldment. and is particularly good for applications in which high deposition rates are needed. At high welding currents, the arc is smooth and more manageable when compared in using large-diameter gas metal arc welding electrodes with carbon dioxide.
    The arc and weld pool are clearly visible to the welder. A slag coating is left on the surface of the weld bead, which must be removed. Since the filler metal transfers across the arc, some spatter is created and some smoke produced.
    The flux for FCAW consumables can be designed to support larger weld pools out of position and provide higher penetration compared to using a solid MIG wire (GMAW). Larger welds can be made in a single pass with larger diameter electrodes where GMAW and SMAW would need multiple passes for equivalent weld sizes. This improves productivity and reduces the distortion of a weldment.
    #CrazyMachanZ
    #mig welding
    #co2#migwelding #tigwelding #stickwelding #weldinglife #weld #weldinghood #weldingporn #boomercomics #welding #weldingmemes #weldingshop #tradeskills #carpentermemes #weldporn #welder #weldernation #weldingwomen #tulsaweldingschool #weldingrig #weldingclass #weldingtipsandtricks #weldeverydamnday #weldingislife #electricianmemes #weldingfulse #weldinghelmet #weldingart #weldingnation #welders #weldingsmostwanted
    #flexcordwelding
    #migweldingwithoutgas
    #migweldingtipsmalayalam
    #വെൽഡിങ്
    #crazymachanztips
    #weldigtipsmalayalam
    #co2welding
    #2021weldingtipsmalayalam

ความคิดเห็น • 107

  • @rakeshr4460
    @rakeshr4460 3 ปีที่แล้ว +7

    ഏട്ടാ... മൊബൈൽ നമ്പർ ഒന്ന് തരാൻ പറ്റുവോ..? ഞാൻ വർക്ക് ചെയ്യുന്നിടത്ത് ഉള്ള ഒരു my##%%% മാരും ഒന്നും പറഞ്ഞു തരില്ല.. നിങ്ങടെ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് ഉപകാരമായി..

  • @aleema2933
    @aleema2933 ปีที่แล้ว

    മച്ചാനെ സൂപ്പർ

  • @mountainclimber924
    @mountainclimber924 2 ปีที่แล้ว

    നന്നായിട്ടുണ്ട് ചേട്ടായി 👌👌👌

  • @Suhailcp1
    @Suhailcp1 3 ปีที่แล้ว +2

    സൂപ്പർ

  • @muhammedpp5083
    @muhammedpp5083 3 หลายเดือนก่อน +1

    Mig valdil എങ്ങിനെ വണ്ടി കനകമ്മി തകട് അടിക്കുക

  • @ravikumardhamodaran7435
    @ravikumardhamodaran7435 ปีที่แล้ว

    Welding നാടുകളെ കുറിച് ഒരു വിഡിയോ idamo

  • @mundakayamkaran6336
    @mundakayamkaran6336 ปีที่แล้ว +1

    Ante kayyil tig wleding michine und athu sadha elactrick stick akki convert cheyyan pattumoo

  • @Isabella-ie7bn
    @Isabella-ie7bn 6 หลายเดือนก่อน +1

    flex core നെയാണൊ MAG Welding എന്ന് പറയുന്നത്

  • @sherinxavierjoseph4353
    @sherinxavierjoseph4353 2 ปีที่แล้ว +1

    What is different Mig welding mag welding?

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว +1

      The difference between MIG and MAG welding is the type of gases used in the welding process. MIG stands for metal inert gas, so MIG welding only uses inactive gases like helium and argon for shielding. MIG welding is typical for non-ferrous metals like aluminum. MAG stands for metal active gas.❤❤👇
      --------------------------------------------------------------------------------------------
      MIG-ഉം MAG-ഉം തമ്മിലുള്ള വ്യത്യാസം വെൽഡിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന വാതകങ്ങളുടെ തരമാണ്. MIG എന്നത് ലോഹ നിഷ്ക്രിയ വാതകത്തെ സൂചിപ്പിക്കുന്നു, അതിനാൽ MIG വെൽഡിംഗ് ഹീലിയം, ആർഗോൺ തുടങ്ങിയ നിഷ്ക്രിയ വാതകങ്ങൾ മാത്രമേ ഷീൽഡിംഗിനായി ഉപയോഗിക്കുന്നുള്ളൂ. അലൂമിനിയം പോലുള്ള നോൺ-ഫെറസ് ലോഹങ്ങൾക്ക് MIG വെൽഡിംഗ് സാധാരണമാണ്. MAG എന്നാൽ ലോഹ സജീവ വാതകം.❤❤
      --------------------------------------------------------------------------------------------

  • @sajikumarkumar890
    @sajikumarkumar890 2 ปีที่แล้ว +1

    ഇരുമ്പ് കോപ്പർ മിക്സ്‌ അടിക്കാൻ ഏതാണ് നല്ലത്

  • @vinuvijayan274
    @vinuvijayan274 2 ปีที่แล้ว +1

    Mag for stainless steel possible ?

  • @harispalath4495
    @harispalath4495 ปีที่แล้ว

    ഗ്യാസ് ഉള്ള mig വെൽഡിങ് ന് എന്താണ് ഗുണം

  • @sureship26
    @sureship26 2 ปีที่แล้ว +1

    👍

  • @bennypanickar4515
    @bennypanickar4515 ปีที่แล้ว +1

    പിച്ചളവെൾഡിങ്ച്ചെയ്യാൻ പറ്റുമോഇതിൽ
    അതിന്എന്താണ്ച്ചെയ്യേണ്ടത് ഗ്യാസില്ലതെ

  • @raneesbinsiya
    @raneesbinsiya 2 ปีที่แล้ว +1

    Ss വൈൽഡ് ചെയ്യാൻ പറ്റുമോ

  • @monish.v.m.1789
    @monish.v.m.1789 3 ปีที่แล้ว +1

    18 gauge or 1.2mm thickness ulla pipe il weld cheyyaamo

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว

      ചെയ്യാൻ പറ്റും ബ്രോ

  • @naiksad3091
    @naiksad3091 2 ปีที่แล้ว +2

    flex core alla flux core aanu

  • @mukilart5732
    @mukilart5732 3 ปีที่แล้ว +1

    ഈ വെൽഡിംഗിന് Arc വെൽഡിംഗിന്റെ അത്രയും കറന്റ് പവർ വരുമോ ....? കുറഞ്ഞ വോൾട്ടേജിൽ വർക്ക് ചെയ്യുവാൻ കഴിയുമോ ...

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว

      പറ്റും ബ്രോ single ഫേസ് മെഷീൻ ആണ്... Arc മെഷീൻ പോലെ ഏതു പ്ലഗ്ഗ് പോയന്റിലും കൊടുക്കാൻ പറ്റും 🥰🥰🥰

  • @rasheedm3286
    @rasheedm3286 3 ปีที่แล้ว +1

    full argan gasil mig welding chayyamo

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว

      ഓക്കേ ചെയ്യാം 👍👍

  • @sherinxavierjoseph4353
    @sherinxavierjoseph4353 2 ปีที่แล้ว +1

    what is mig welding rod metal name

  • @mohaedabdulsalam.csalam2373
    @mohaedabdulsalam.csalam2373 2 ปีที่แล้ว +1

    ഈ വെൽഡിങ് arc വെൽഡിങ്നേക്കാൾ എത്ര ചിലവ് കൂടും. ഗുണം കൂടുതൽ ഉണ്ടാവുമോ arc വെൽഡിങ്നേക്കാൾ

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว

      ചിലവ് കൂടുതൽ ഒന്നും അല്ല ബ്രോ.. നമ്മുടെ നാട്ടിൽ എല്ലാരും ഉപയോഗിച്ച് ശീലം ഉള്ളത് കൊണ്ടാണ് arc വെൽഡിങ് കൂടുതൽ ആയും ഉബയോഗിക്കുന്നത്.. പിന്നെ mig വെൽഡിങ് പഠിച്ചാൽ ഉള്ള ഗുണം എന്നത് .. പെട്ടന്ന് വർക്ക്‌ കഴിക്കാൻ സാതിക്കും എന്നതാണ്..

  • @salilbabukk8390
    @salilbabukk8390 2 ปีที่แล้ว +1

    ഇതില്‍കൊടുത്തിരിക്കുന്നmb no 11അക്കമുണ്ട് correct ഏതാണ്?

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว

      +97466294089

    • @vishnumanikuttan2450
      @vishnumanikuttan2450 2 ปีที่แล้ว +1

      ഇതിൽ വിളിച്ചു കിട്ടുന്നില്ലല്ലോ ബ്രോ .vere no undenkil taruvo??

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว

      കിട്ടും ബ്രോ എനിക്ക് മെസ്സേജ് അയക്കു +97466294089

    • @vishnumanikuttan2450
      @vishnumanikuttan2450 2 ปีที่แล้ว +1

      Whatsapp cheithittund njan

  • @stanlyviolinjoseph4672
    @stanlyviolinjoseph4672 2 ปีที่แล้ว +1

    ഗ്യാസ് വേണ്ടാത്ത റാഡിന് എന്താണ് വില ഇതിന്റെ റാഡ് എവിടെയാണ് വാങ്ങാൻ കിട്ടുക

  • @zainudheenc
    @zainudheenc ปีที่แล้ว

    👍🙏💕

  • @renju4914
    @renju4914 3 ปีที่แล้ว +1

    Stainless steel welding wire undo?

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว +2

      ഉണ്ട് 👍👍

    • @VinusVlog1986
      @VinusVlog1986 3 ปีที่แล้ว

      @@MACHANSOLUTION ഫ്ലക്സ് ഉള്ള stainless steel വയർ ഉണ്ടോ ബ്രോ..

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว +1

      ഉണ്ട് ബ്രോ ❤❤ stainless steel flexcore wire വാങ്ങാൻ കിട്ടും 🥰🥰

    • @VinusVlog1986
      @VinusVlog1986 3 ปีที่แล้ว +1

      @@MACHANSOLUTION നാട്ടിലെ ചെറിയ സ്റ്റീൽ വർക്കുകൾക്കു നല്ലത് ആണോ...

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว +1

      @@VinusVlog1986 yes നല്ലതാണ് വർക്കും സ്പീഡ് ആകും മച്ചാനെ 🥰🥰🥰

  • @Suhailcp1
    @Suhailcp1 3 ปีที่แล้ว +1

    Bandsaw blade ജോയിൻറ് ചെയ്തു കാണിച്ചു തരുമോ pls

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว

      Hi ബ്രോ ശരിയായില്ലേ ഇപ്പോഴും 🤔🤔 ഇവിടെ കിട്ടുമോ എന്ന് നോക്കട്ടെ കിട്ടിയാൽ തീർച്ചയായും ചെയ്യാം ബ്രോ 🥰🥰

  • @sushmithtech7008
    @sushmithtech7008 2 ปีที่แล้ว

    Etta ithinte dosha falam paranjittila

  • @salilbabukk8390
    @salilbabukk8390 2 ปีที่แล้ว +1

    ശരിയായ mb no തരുമോ?

  • @vishnukvkv7190
    @vishnukvkv7190 3 ปีที่แล้ว +1

    Tig root adikunth cheyyamo ?

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว

      Yes തീർച്ചയായും 🥰🥰ചെയ്യാം ബ്രോ 🥰🥰

  • @pradeepmohan2817
    @pradeepmohan2817 2 ปีที่แล้ว +1

    Bro fcaw welding test nu Pendration athra mm varanom

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว

      FCAW യുടെ ഏത് രീതിയാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച്, ബാക്കിംഗ് സ്ട്രിപ്പുകൾ ഉപയോഗിച്ച് ഫുൾ പെനട്രേഷൻ വെൽഡുകളുടെ സംയുക്ത അളവുകൾ വ്യത്യാസപ്പെടും.
      Effective throat thickness for partial joint penetration groove welds. Base Metal Thickness of Minimum Effective Throat Thicker Part Joined Inch (mm) Inch (mm) To 1/4 (6.5) Inclusive 1/8 (3) Over1/4 to 1/2 (6.4 to 12.7) Inclusive (12.7 to 19.0) Inclusive 3/16 (5) Over1/2 to 3/4 1/4 (6) Over3/4 to 1 1/2 Over1 1/2 to 2 1/4 (38.1 to 57.1) Inclusive (19.0 to 38.1) Inclusive 5/16 (8) 3/8 (10) Over2 1/4 to 6 (57.1 to 152) 1/2 (13) Over 6 (152) 5/8 (16)

  • @anvarathiq3249
    @anvarathiq3249 2 ปีที่แล้ว +1

    Can I get a used mig machine .if any one have tell me

  • @Turnermerdiff1885
    @Turnermerdiff1885 2 ปีที่แล้ว +1

    ഇതിൽ അലുമിനിയം അടിക്കാൻ പറ്റില്ലേ

  • @VinusVlog1986
    @VinusVlog1986 3 ปีที่แล้ว

    വയറ് വെൽഡിംഗ് റോഡ് പോലേ പല തിക്കിനസിൽ ഉണ്ടോ ബ്രോ.....

    • @MACHANSOLUTION
      @MACHANSOLUTION  3 ปีที่แล้ว

      ഉണ്ട് ബ്രോ പല പല ഗേജ് ആണ് വരുന്നത് heavy work പോലുള്ള സ്ഥലങ്ങളിൽ മാത്രമേ ഉഭയോഗിക്കു ❤❤❤

    • @VinusVlog1986
      @VinusVlog1986 3 ปีที่แล้ว

      @@MACHANSOLUTION നാട്ടിലെ ചെറിയ വർക്കുകൾക്ക് ഉപകാരപ്പെടുമോ മിഗ് വെൽഡിംഗ്..

    • @supra-bf6rr
      @supra-bf6rr 7 หลายเดือนก่อน

      No​@@VinusVlog1986

    • @supra-bf6rr
      @supra-bf6rr 7 หลายเดือนก่อน

      ​@@VinusVlog1986havi work

  • @itsmesanath9577
    @itsmesanath9577 2 ปีที่แล้ว +1

    ആർക് ഇന്റെ റാട് ഇട്ട് ചെയുന്നത് പോലെ അല്ലേ

  • @vineethjr267
    @vineethjr267 2 ปีที่แล้ว

    Bro 5mm platil adikkunna current thanne mathiyi 2 mm pipe adikkam ?

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว

      മതി bro കയ്യിന്റെ സ്പീഡ് ഒന്ന് കുട്ടി അടിച്ചാൽ മതി ❤❤

    • @vineethjr267
      @vineethjr267 2 ปีที่แล้ว

      👍👍

  • @reghukumar6884
    @reghukumar6884 2 ปีที่แล้ว +2

    മിഗ് മെഷിൻ വില എത്രയാകും

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว

      30 nd ഉള്ളിൽ വരും ബ്രോ 👍

  • @lijojohn2686
    @lijojohn2686 2 ปีที่แล้ว +1

    നാട്ടിൽ ഒരു മിഗ് വെൽഡർക് എത്ര സാലറി കിട്ടും

  • @tessamariabijoy3916
    @tessamariabijoy3916 2 ปีที่แล้ว +1

    MAG വെൽഡിങ് എന്താണെന്ന് പറഞ്ഞു തരാമോ

    • @MACHANSOLUTION
      @MACHANSOLUTION  2 ปีที่แล้ว

      Video ചെയ്യുന്നുണ്ട് ബ്രോ 🥰🥰

  • @frankojacobk2171
    @frankojacobk2171 ปีที่แล้ว

    Give me your nombur

  • @mukilart5732
    @mukilart5732 3 ปีที่แล้ว

    ഫോൺ നമ്പർ തരുമോ..?

  • @sherinxavierjoseph4353
    @sherinxavierjoseph4353 2 ปีที่แล้ว +2

    Chettantte Fb name enthaa

  • @ktrpanamaram6253
    @ktrpanamaram6253 2 ปีที่แล้ว +1

    Super

  • @weldingtechnique4482
    @weldingtechnique4482 3 ปีที่แล้ว +1

    👍