പുതിയ വീട്ടിലേക്ക് ഒരാൾ കൂടി വരുന്നു വിശേഷം ഉമ്മ അറിഞ്ഞപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 454

  • @ശ്ര
    @ശ്ര 12 วันที่ผ่านมา +16

    ഏറ്റവും കൂടുതൽ കെടുള്ള സാധനം സെർലാക്ക്

  • @Shafeelashajircp
    @Shafeelashajircp 13 วันที่ผ่านมา +47

    Noufal adyam sinuvinte thadi nannakan enthenkilum vangi koduku....paavam ❤

    • @Shahinashahina-f3e
      @Shahinashahina-f3e 12 วันที่ผ่านมา +4

      Enthh pavvam sinun entha koyppam Orr koyappom illaa thadii koodya kuttam kuranjaalum kuttam

    • @AzzathAzzu
      @AzzathAzzu 12 วันที่ผ่านมา +2

      @@Shafeelashajircp adh thadikathadh allallooo breastfeeding cheyumbol nallonam thadiokky povum adhannn

  • @shakirafasil7736
    @shakirafasil7736 12 วันที่ผ่านมา +2

    Ende molum niggale molum same prayamaann. Njan molk kodukkunnath ragi,kunnamkaaya,cheriya ariyum 🥕 potato vevich udach kodum. 🥕 Eethapazham vevichath.soochigothamb kurukk.cherupayar vevichath.nenthrapazham Eethapazham vevichitt neyy cherth kodukkum. 🥕 Potato bittrutt vevichitt .

  • @zeenathfasiludeen856
    @zeenathfasiludeen856 12 วันที่ผ่านมา +1

    Mathanga churach paripp 1veluthulli 2kochulli cookril nallathu pole vevich kunnin kodukkuka Sweet pottatto kunjunghalkk vevich kodukkunnath nallathan

  • @minnujiya1427
    @minnujiya1427 13 วันที่ผ่านมา +7

    Banana unakki podich ragi undaki kodukunna pole undakki koduka . Best anu banana.

  • @Thahira-ht4bj
    @Thahira-ht4bj 10 วันที่ผ่านมา +2

    6 മാസം പ്രായം ആയ കുഞ്ഞുങ്ങൾക്ക് . കുന്നംപഴത്തിന്റെ പൊടി . ഞവര പൊടി . കുന്നം പഴം വാങ്ങി വെട്ടി വെയിലത്ത് ഇട്ട് ഉണക്കിപൊടിച്ചത്. ഞവര അരിയും പൊടിച്ചതും.. ഇതും രണ്ടും. മിക്സ് ചെയ്ത്.പൊടിച്ച് വെക്കുക. മധുരത്തിന് . കൽക്കണം. ചേർത്ത് കുറുക്ക് ഉണ്ടാക്കി കൊടുക്കുക. ഇതത്. പ്രോട്ടീൻ .ആണ്. സർലാക്ക് കൊടുക്കരുത്. പൊണ്ണതടിയാകും.ആ രോഗ്യം കുറയും.

  • @rameesakunhabdulla9576
    @rameesakunhabdulla9576 13 วันที่ผ่านมา +15

    Sinu superannu. Nalla molaanu❤

  • @Mjvlogjasil
    @Mjvlogjasil 12 วันที่ผ่านมา +7

    ഇക്ക ഒരു പാട് കഷ്ടപ്പെട്ടതല്ലേ ഇനി സന്തോഷത്തോടെ ജീവിക്കൂ ഞങ്ങൾ വീഡിയോ കാണാൻ റെഡിയാണ്.💐💐

    • @user-df4bh3fw6q
      @user-df4bh3fw6q 11 วันที่ผ่านมา

      ഞാനും 👍👍

  • @najiyam24
    @najiyam24 12 วันที่ผ่านมา +2

    Payam chutt chruthaai odach kodknam

  • @haseenajunaid4877
    @haseenajunaid4877 13 วันที่ผ่านมา +8

    കോറ വെള്ളത്തിൽ കുതിർത്തി കഴുകിവാരി ഒരു തുണിയിൽ കെട്ടി മുളപ്പിച്ച് ഉണക്കിപൊടിച്ച് കുറക്കാക്കി കൊടുക്ക് നല്ല വിറ്റാമിൻ ഉണ്ട് . പിന്നെ പച്ച നേത്ര കായി അരിഞ്ഞ് ഉണ്ടക്കി കുറുക്കാക്കി കൊടുക്ക് നേര്യയരി യും നട്സ് ക്കളും വെള്ളത്തിൽ കുതിർത്തു അരച്ച് കുറുക്കക്കി കൊടുത്തു നോക്ക് എന്റെ മകളൾ ഞാൻ ഇങ്ങനെയാണ് കൊടുത്തത്❤

  • @aneesamansoor9625
    @aneesamansoor9625 12 วันที่ผ่านมา +11

    Apple otts carrot dates ith ellam kudi vevichitt മിക്സിയിൽ അടിച്ചു കൊടുക്കൂ സിനു കുട്ടിക്ക് നല്ലതാ 😍

    • @muhamedrafeekthazhathethil4591
      @muhamedrafeekthazhathethil4591 12 วันที่ผ่านมา +1

      മിക്സിയിൽ അടിച്ചു കൊടുത്താൽ കഫംക്കെട്ട് വരും എന്ന് പറയുന്നത് കേൾകാം. അതിലും നല്ലത് നമ്മൾ ഗ്ലാസ്‌ പിൻ ഭാഗം വെച്ച് ഉടക്കുന്നതാണ് നല്ലത്. എനിക്ക് അതാണ് തോന്നി യിട്ടുള്ളത്

    • @fasilov973
      @fasilov973 12 วันที่ผ่านมา

      Masher kittum​@@muhamedrafeekthazhathethil4591

    • @HarizCh
      @HarizCh 12 วันที่ผ่านมา

      super👍👍

  • @asbithahassan2238
    @asbithahassan2238 13 วันที่ผ่านมา +61

    സിനോയ് നിങ്ങൾ വീഡിയോ ചെയ്തോ കാരണം നിങ്ങൾ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ് അള്ളാഹു ബര്കത് ചെയ്യട്ടെ 🤲🏻🤲🏻

  • @ShamnaManu-c7y
    @ShamnaManu-c7y 10 วันที่ผ่านมา

    Orupaad nalla bangiyulla veedu kandittund yennaalum aa veedinodonnum thonnaatha ishttam ningale veedinod thonnunnu. Nalla adipwoli veedaanntto masha allah. orupaad ishttaayi.Ellaa areayum Super aayilknn👍🏻

  • @BushraFayiz-r6z
    @BushraFayiz-r6z 13 วันที่ผ่านมา +15

    കുട്ടിക്ക് 16 കൂട്ടു 24 കൂട്ട് എന്നു പറയുന്ന ഒരു പാക്കറ്റ് വാങ്ങാൻ കിട്ടും. അതിൽ ഇല്ല ദാന്യങ്ങളും ഉണ്ടാവും. Navara, രാഗി, ചെറുപയർ, പൊട്ടുകടല, അണ്ടിപ്പരിപ്പ്, badaam, ഇല്ല പയർ വര്ഗങ്ങളും എല്ലാം ഉണ്ടാവും. അതൊക്കെ കഴുകി ഒന്നു varuth മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. എന്നിട്ട് അത് veragi kodukkuga. ഞാൻ അങ്ങനെയാ ചെയ്തിരുന്നത്...

    • @noufiyanoufi3337
      @noufiyanoufi3337 12 วันที่ผ่านมา

      Ath nthr pack anuuu kade chennn ntr ennn pryanam

  • @BushrathFathima
    @BushrathFathima 13 วันที่ผ่านมา +7

    Sinu kizhangum carratum koode vevichu kodukaam molk😊

  • @suhailamuthol3755
    @suhailamuthol3755 13 วันที่ผ่านมา +28

    പഴം ചുട്ട് kodukka, അല്ലെങ്കിൽ പഴം പുഴുങ്ങുക അത് പറ്റും

  • @JasmianasJasmianas-bw5yw
    @JasmianasJasmianas-bw5yw 13 วันที่ผ่านมา +14

    എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ടമാ എന്തിട്ടാലും ഞാൻ കാണും❤🥰

    • @MNK-gamerz
      @MNK-gamerz 12 วันที่ผ่านมา +2

      Njanu

  • @firosali5128
    @firosali5128 13 วันที่ผ่านมา +12

    Ee veed vrithiyakkan 500roopa kodukkanam nalla paniyundavum❤

  • @Fathuuhhsosksh
    @Fathuuhhsosksh 13 วันที่ผ่านมา +13

    Kitchen fridge organiser plsss ndd pathrangalude vdeooo

    • @shehnarahoof-ho8qv
      @shehnarahoof-ho8qv 13 วันที่ผ่านมา

      Ningalkonnum oru paniyumille🤔

    • @Fathuuhhsosksh
      @Fathuuhhsosksh 13 วันที่ผ่านมา

      @ illa athann chothichath……

  • @shemitha
    @shemitha 13 วันที่ผ่านมา +27

    Noufale sinun kurach dry fruits okke vangi kodukku.. Pavam valland ksheenichu.. Veed adipoli aan tto.. Masha allah❤

  • @shahisworldbyshahida472
    @shahisworldbyshahida472 12 วันที่ผ่านมา +2

    Maaha allah❤❤ day in my life cheyyumo.. video iduu nammal ind video kanaan❤❤❤

  • @faseelako755
    @faseelako755 13 วันที่ผ่านมา +53

    സിനുവിന് കാണാൻ വയ്യ പാവം ക്ഷീണിച്ചിരിക്കുന്നു 😢

  • @Rishana-k-t5j
    @Rishana-k-t5j 13 วันที่ผ่านมา +4

    carrot dates kurch cashew idoke puzungi paal ozich blend cheyd kodkam… pinhe pazam puzungi kurch chood vellam or paal ozich adich kodkam .

  • @yaseenthalayanchery8390
    @yaseenthalayanchery8390 13 วันที่ผ่านมา +4

    നെഗറ്റീവ് കമെൻ്റ് ഇടുന്നവർ idatte നിങ്ങൾ അത് kaariyamakenda

  • @MuhammedSinan-o5t
    @MuhammedSinan-o5t 13 วันที่ผ่านมา +4

    Kitchen accessories വീഡിയോ ചെയ്യണം

  • @fasnashakeel5225
    @fasnashakeel5225 13 วันที่ผ่านมา +1

    Health mix podichitt kodukum.nenthra kaya unnakipodichath kurukki kodukum.amrthampodi kodukum.podiari potato carrot cherupayar koodi vevichitt kodukum

  • @sajisajisameer2998
    @sajisajisameer2998 12 วันที่ผ่านมา +3

    Cirilac kodkkathedane nalled

  • @salmabasheer4776
    @salmabasheer4776 13 วันที่ผ่านมา +36

    കിളിനെ onnum ആക്കണ്ട നല്ല ബർക്കത്ത് ആണ് മാഷാ അല്ലാഹ് അനുഭവം aane❤❤❤❤

    • @MNK-gamerz
      @MNK-gamerz 12 วันที่ผ่านมา

      Sathiyam

  • @SAKKIRAHEEM
    @SAKKIRAHEEM 12 วันที่ผ่านมา +3

    എന്റെ മോളും അലമോളും ഒരേ പ്രായം ആണ് ഞാൻ രാഗി നേദ്ര khaya പൊടി തീരെ കഴിക്കില്ല 🥰🤲

  • @siddisalmu975
    @siddisalmu975 13 วันที่ผ่านมา +56

    എനിക്ക് നിങ്ങളെ വീട് കണ്ടിട്ട് മടുത്തിട്ടില്ല. എനിക്ക് എപ്പഴും കാണാൻ ആഗ്രഹമാണ്. നേരിൽ വീട് കാണാൻ ആഗ്രഹം ഉണ്ട്

    • @Shusha5059
      @Shusha5059 13 วันที่ผ่านมา +10

      Veed screen shot edth vechit idakidak nokiko..oro Maanjaanam aalkaar

    • @Ali000-h1c
      @Ali000-h1c 12 วันที่ผ่านมา +2

      സത്യം

    • @siddisalmu975
      @siddisalmu975 12 วันที่ผ่านมา

      ​@@Shusha5059 അത് എന്റെ ഇഷ്ടം

  • @sahanasherimachingal6300
    @sahanasherimachingal6300 13 วันที่ผ่านมา +33

    പുതിയ വീട്ടിലേക്ക് വന്നപ്പോൾ സീനു പറ്റിയ ക്ഷീണിച്ചു

  • @edathilfamily2729
    @edathilfamily2729 13 วันที่ผ่านมา +3

    Ella sadhanom kaanikkanee evidnna vangiyannum para yanee👍👍

  • @rafsha8515
    @rafsha8515 12 วันที่ผ่านมา

    1 : ഉച്ച ടൈമിൽനേരിയരി (നെയ്‌ച്ചോർ അരി )യും ഒരു ചെറിയ kert ഉം ഒരു പീസ് ഉരുളകിഴങ്ങും കൂടി വേവിച് ശേഷം മിക്സിയിൽ അടിച്ചു കൊടുത്താമതി കൂടുതൽ വെള്ളം ചേർക്കാതെ🥰
    2 : ഹോട്സ് ഉം രണ്ട് ഈത്തപ്പഴം 2 ബദാം ഇത് വെള്ളത്തിൽ itt വേവിച്ച ശേഷം ചൂട് പോയാൽ മിക്സിയിൽ അടിച്ചു കൊടുത്താൽ മതി

  • @HarizCh
    @HarizCh 12 วันที่ผ่านมา +1

    sinu. chindha. aalojen kududhlan happynes kurava angahnayavale. thadi sheenikum. thulichadi jeeviku ela undalo alhamdulila. vayich chiricho🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤

  • @Niloofa-sc6fp
    @Niloofa-sc6fp 13 วันที่ผ่านมา +95

    സിനൂനെ കാണാൻ വയ്യ അത്രക്കും ക്ഷീണിച്ചു പോയി. പാവംസിനു❤❤

    • @abdullakunhierimban7622
      @abdullakunhierimban7622 12 วันที่ผ่านมา +2

      എന്നാ ഇജ് ഒരു റോബേട്ടിനെ വാങ്ങി കൊടുക്ക്

    • @Ayisha-j7s
      @Ayisha-j7s 12 วันที่ผ่านมา

      😂​@@abdullakunhierimban7622

  • @FarzanaasriAsri
    @FarzanaasriAsri 9 วันที่ผ่านมา

    Hi enikkum ind aleha pola oru mol njn kodukkunad cheriya ari adil carrato bitroot okke vevichu kodukkum ad onnu try cheyyu tto nallada

  • @jamsheelak9568
    @jamsheelak9568 13 วันที่ผ่านมา +3

    Ningalude veed nalla ishtayi mashaallah

  • @abdulkaremm
    @abdulkaremm 12 วันที่ผ่านมา +18

    മുലപ്പാൽ ആണ് കുഞ്ഞിന് ഏറ്റവും നല്ലത് ബാക്കി ഒക്കെ രണ്ടാം സ്ഥാനം കൊടുത്താൽ മതി❤

  • @AsiyaSalam-g8w
    @AsiyaSalam-g8w 13 วันที่ผ่านมา +10

    റവ കൊടുത്താൽ കുട്ടികൾക്ക് അന്ന ഭക്ഷണം മുട്ടും കുട്ടികൾക്ക് മുത്താരി നവര കായപ്പൊടി പിന്നെ നല്ലൊരു ഭക്ഷണമാണ് ബിരിയാണി അരി രണ്ട് സ്പൂൺ കടലപ്പരപ്പ് ഒരു സ്പൂൺ ചെറിയ കഷണം ക്യാരറ്റ് ഉരുളൻകര ചെറിയൊരു കഷ്ണം ഇതെല്ലാം കൂടി വേവിച്ച് അരച്ച് കൊടുത്താ നല്ലത് കുട്ടിക്ക് തന്നെ ആരോഗ്യം ഉണ്ടാവും രക്തം പൊക്കും നിറവും വെക്കും

  • @Shahnas-o6l
    @Shahnas-o6l 13 วันที่ผ่านมา +14

    Payam carrot puyungitt apple koode ad cheyth mixilitt paste roopathil aakki kodukkam. Ith nallathan

  • @SafeedaFida
    @SafeedaFida 13 วันที่ผ่านมา +224

    ഞാൻ വിചാരിച്ചു സിനു ന് ആണന്നു വിശേഷം എന്ന്

    • @Realbandmampuram
      @Realbandmampuram 13 วันที่ผ่านมา +8

      ഞാനും

    • @ShaluKunju-f9w
      @ShaluKunju-f9w 13 วันที่ผ่านมา +5

      ഞാനും അതാണ് കരുതിയത്

    • @Gfdryhfgjiyghgfff
      @Gfdryhfgjiyghgfff 13 วันที่ผ่านมา +33

      അത് വിചാരിക്കാനല്ലേ ഇങ്ങനൊക്കെ thumb ഇടുന്നെ 🙃

    • @mylifetube2387
      @mylifetube2387 13 วันที่ผ่านมา +20

      അങ്ങനെ വിചാരിക്കാൻ തന്നെ അല്ലെ തുംബനയിൽ അങ്ങനെ ഇട്ടത്

    • @asank2744
      @asank2744 13 วันที่ผ่านมา

      ​@@mylifetube2387അതാണ് ശെരി 🤣

  • @ShareefaFarshad
    @ShareefaFarshad 12 วันที่ผ่านมา +3

    Cerlak kodthal nallathalla

    • @ShareefaFarshad
      @ShareefaFarshad 12 วันที่ผ่านมา

      Ente molkum 7month cmplt aayi

  • @noorusuvlogs5388
    @noorusuvlogs5388 12 วันที่ผ่านมา +1

    Home neyy kittum kuniyil und oru etten undakkunnathaan iyy indakkunna foodilokke oru drop oke cherthamathi nalla gunangal und

  • @SubaidaP-bt6rx
    @SubaidaP-bt6rx 13 วันที่ผ่านมา +14

    മുത്താറിയും ഗോതമ്പും അരച്ചു പാലെടുത്ത് തേങ്ങാപ്പാലും ആക്കി കാച്ചിക്കുറുക്കി കൊടുക്കുക നല്ലതാണ് ഒരു വയസ്സുവരെ അങ്ങനെ കൊടുക്കാം

    • @shanathasni7617
      @shanathasni7617 13 วันที่ผ่านมา +1

      Oru vayassin thayeyulla kunjungalk thengapaal kodukkarudenn parayunnu sheriyano

    • @vattolifamily5205
      @vattolifamily5205 13 วันที่ผ่านมา

      No

    • @farzanascreative7862
      @farzanascreative7862 12 วันที่ผ่านมา

      @@shanathasni7617theghapal aane nallath

  • @Shamnaakbar8086
    @Shamnaakbar8086 13 วันที่ผ่านมา +6

    Veetilek vangiya pathrangal ellam onn kanikamo sinu

    • @RaheemaPc
      @RaheemaPc 13 วันที่ผ่านมา

      Enthina kaanunnath ath edukanum othiki vekanum buddhimuttalle😅

    • @Shamnaakbar8086
      @Shamnaakbar8086 12 วันที่ผ่านมา

      @@RaheemaPc എടുക്കണ്ട വെച്ച സ്ഥലത്ത് വച്ചു കാണിക്കാലോ

  • @athisiraj4762
    @athisiraj4762 13 วันที่ผ่านมา +4

    റാഗി മുളപ്പിച്ചു ഉണക്കി പൊടിച്ചു കൊടുക്കുന്നത് നല്ലതാണ്. എന്റെ മോൾക് കൊടുക്കുന്നുണ്ട് 😊

  • @RuminaRS
    @RuminaRS 13 วันที่ผ่านมา +16

    Urulankizag ക്യാരറ്റ് പുഴുഗിയിട്ട് ചോറിൽ കൂടി കൊടുക്ക് പിന്നെ മുട്ടയുടെ പുഴുഗിയിട്ട് adhitte വെള്ള kodukk

  • @mujeebmunna9892
    @mujeebmunna9892 12 วันที่ผ่านมา

    Alhamdulila 🤲

  • @nidhakk3320
    @nidhakk3320 13 วันที่ผ่านมา +4

    കിച്ചണിലെ പാത്രങ്ങൾ ഒക്കെ ഉള്ള video ചെയ്യു

  • @jseelajseelaharis343
    @jseelajseelaharis343 11 วันที่ผ่านมา

    Sirlak kodukandatto kafam koodum

  • @SameeraShereef-j5i
    @SameeraShereef-j5i 12 วันที่ผ่านมา

    Rathri 2manikkonnum cheriyakuttikalkk food kodukkunnadh nalladalla

  • @shahinams5968
    @shahinams5968 12 วันที่ผ่านมา

    Kitchen product detail venam

  • @ArifaMusthu
    @ArifaMusthu 13 วันที่ผ่านมา +6

    Sinu preginent ayaennh vijarich odivanna nan😂

  • @Hafsathkt75
    @Hafsathkt75 12 วันที่ผ่านมา +1

    Hafsu vlog ellavarum onnkand sahayiku marunninveendi

  • @SHAMEEMA-d6b
    @SHAMEEMA-d6b 13 วันที่ผ่านมา +1

    Muthari. ചോറ്. Adil chicken boil aakiyad. Veg. ( 🥕 Carrot. Cheerah. Beans. Daal. ). Angane

  • @rashifarha4893
    @rashifarha4893 13 วันที่ผ่านมา +3

    Adichuvaari thudakkunnathinekaal paniyaan othukki perukki vekkal....ath yethra cheythaalum veendu veendum oronn parannu kidakkum ....nammal othukkivekkaan kashtappedunnath aarum kaanukayumilla

  • @muhsinaiyyas2178
    @muhsinaiyyas2178 13 วันที่ผ่านมา +16

    കാണാൻ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല നോഫാലെ..."പുതിയ വീട്ടിലെ" ഈ ക്യാപ്ഷൻ ഉണ്ടല്ലോ അത് ഒരു ആവർത്തന വിരസത അത്രെ ഉള്ളു... എനിക്ക് ഇങ്ങനത്തെ റിവ്യൂ വീഡിയോ കൾ കാണാൻ ഇഷ്ട്ടം ആണ് ✨

  • @MubashiraManjeri
    @MubashiraManjeri 13 วันที่ผ่านมา +21

    Sinunte vlog ഇല്‍.
    ഓൺലൈൻ വാങ്ങിയ kitchen items review ഇടാമോ

  • @leelammathomas9864
    @leelammathomas9864 13 วันที่ผ่านมา +2

    Veedu vekan thudangiyapol muthal kilikalkanallo santhosham avar mutayidunnu virinju kunjundakunnu .santhosham❤

  • @Muhammedmamu-t7x
    @Muhammedmamu-t7x 13 วันที่ผ่านมา +2

    Cerlack kodthaal vishapp kurayum

  • @jamsheerashihabk4339
    @jamsheerashihabk4339 13 วันที่ผ่านมา +6

    Raagi nalladaanu sinu

  • @vandibranth8548
    @vandibranth8548 13 วันที่ผ่านมา +3

    നിങ്ങൾ എന്നും വീഡിയോ ഇടണം എനിക്ക് നിങ്ങളെ വീഡിയോ കാണാൻ ഇഷ്ടമാണ്

  • @SinanSafwanshazan
    @SinanSafwanshazan 4 วันที่ผ่านมา

    Ponnu molk orayiram ummmma

  • @Thahira-ht4bj
    @Thahira-ht4bj 10 วันที่ผ่านมา

    ക്യാരറ്റ് പുഴുങ്ങി ജൂസ് അടിച്ച് കൊടുക്കാം. നേന്ത്രപഴം. ചുട്ട് കൊടുക്കാം. ഈന്ത പഴം കൊടുക്കാം.

  • @FaslaKareem
    @FaslaKareem 13 วันที่ผ่านมา +6

    Sinu thadi kurenjath mol feeding chythit aavum chilar nallonam kureyum njn thadi koodal aanu😁

  • @rukiyahamsa595
    @rukiyahamsa595 12 วันที่ผ่านมา

    Enkk ummana nalla ishthayi pavam umma Assalamualaikum🎉🎉🎉🎉❤❤❤

  • @ShamidhaJamsheer
    @ShamidhaJamsheer 12 วันที่ผ่านมา

    Nigale oro vedio super añ

  • @HajaraShajahan-j8u
    @HajaraShajahan-j8u 13 วันที่ผ่านมา +3

    ക്യാരറ്റ് നന്നായി വേവിച്ചദ് kodukuka

  • @NabeeraMisba
    @NabeeraMisba 13 วันที่ผ่านมา +3

    Njangalde veettilum ethupoleyulla kili und
    Ath 2muttyitt virich

  • @mubashiravmubashirav9652
    @mubashiravmubashirav9652 13 วันที่ผ่านมา +6

    8 months aayal cheriyari kanji kodkkam, athil carrot /potato / cherupayar ethengilum onnu itt nallonam vevikkuka

  • @fabinafabishafi605
    @fabinafabishafi605 13 วันที่ผ่านมา +1

    8 masathil navara ariyo or 16 dhanyangal ayurvedha shopilnn vangan kittum sinu athu vangi podichu kodutha mathi

  • @MubashiraManjeri
    @MubashiraManjeri 13 วันที่ผ่านมา +2

    ഓരോ online products സും separate ആയീ ഇടാമോ

    • @MubashiraManjeri
      @MubashiraManjeri 13 วันที่ผ่านมา

      പറ്റുമെന്കിൽ link ഉം

  • @shakkeelasadik8936
    @shakkeelasadik8936 12 วันที่ผ่านมา +3

    നിങ്ങൾ ധൈര്യമായി ഇട്ടോളൂ ഞാൻ കാണും. നിങ്ങൾ ധൈര്യമായി സുഖിച്ചോളൂ കൂടെ ആരാധന ഉണ്ടായാൽ മാത്രം മതി. അല്ലാഹുവിനെ മറക്കരുത് എന്ന് മാത്രം കുറെ നാൾ നിങ്ങൾ കഷ്ടപ്പെട്ടില്ലേ,? ഒരു ഇറക്കത്തിൽ ഒരു കയറ്റം ഉണ്ടാകും. ഒരു കയറ്റത്തിന് ഒരു ഉറക്കവും ഉണ്ടാവും അതെല്ലാം ഖുർആനിൽ പറഞ്ഞതല്ലേ

  • @shynidayanand.m9540
    @shynidayanand.m9540 13 วันที่ผ่านมา +8

    Sinu nannayi food kayikkuu.. Vallathe tired aanu.. Njan aadyayit comment edunnathanu. Molknethrapayam vevich kurachpal cherth mixiyil adich kurkupole kodukkuka.. Molk vait koodum venamekil vevikkumbol athil rand nuts oru eethapayam koodi chrthal nallathanu valiyapayamanekil athinte pakuthimathi.. Healthy foodanu reply parayanee...

    • @ummayummonum2.032
      @ummayummonum2.032  13 วันที่ผ่านมา +1

      ഇൻശാഅല്ലാഹ്

  • @rasiya7867
    @rasiya7867 12 วันที่ผ่านมา

    Alhamdulillah..... nallathanu nofale

  • @fousiyamusthafa-sx5tf
    @fousiyamusthafa-sx5tf 12 วันที่ผ่านมา +1

    Rava eggane kuttikalk kodkka athya mayitt kelkkan

  • @muhamedrv242
    @muhamedrv242 13 วันที่ผ่านมา +3

    🎉👍🏻

  • @Nichus-y
    @Nichus-y 12 วันที่ผ่านมา +2

    Aa കിളിയുടെ പേര് ബുൾബുൾ എന്നാണ് എന്റെ വീട്ടില് സിടൗട്ടിൽ ചെടിച്ചട്ടിയിൽ ഇതുപോലെ കൂട് കൂട്ടി മുട്ട ഇടാറുണ്ടായിരുന്നു, ഒരുപാട് കുഞ്ഞുങ്ങൾ ഇവിടുന്ന് വിരിഞ്ഞിറങ്ങാറുണ്ടായിരുന്നു ❤

    • @hibahibu-fr4wf
      @hibahibu-fr4wf 12 วันที่ผ่านมา

      Ende vtilum mutta ittitundayirunnu ath nilath veen potiyitum kanunund athkond nthelum problm ndo

  • @nidhakk3320
    @nidhakk3320 13 วันที่ผ่านมา +4

    New വീട്ടിലെ sinu day in my life ചെയ്യു

  • @anfasabdulla7288
    @anfasabdulla7288 13 วันที่ผ่านมา +14

    വിഷയം ഒന്നും കിട്ടീല

  • @fathimanoor5098
    @fathimanoor5098 13 วันที่ผ่านมา +2

    Ningalude vedil wait cheyyaran
    Veedinte vedio kanan vendi

  • @jseelajseelaharis343
    @jseelajseelaharis343 11 วันที่ผ่านมา

    8masam aaya kujhkk chorokke kazikunankil kurukki kodkkanamennilla eadhankilum oru neram kurukki kodthamadhi

  • @azamohammed5464
    @azamohammed5464 13 วันที่ผ่านมา +3

    Sinu parjadane kuttike koduka❤❤

  • @faseelahaneefa4214
    @faseelahaneefa4214 13 วันที่ผ่านมา +8

    Kaboard ഉള്ളിൽ കാണിക്കണം full

  • @shofidasamad2760
    @shofidasamad2760 13 วันที่ผ่านมา +6

    മക്കൾക്കു എല്ലാം കൊടുത്തു ശീലമാക്കണം

  • @AzzathAzzu
    @AzzathAzzu 13 วันที่ผ่านมา +7

    Kuttykalk goat milk nalladha

    • @rizwana_ajmal6255
      @rizwana_ajmal6255 12 วันที่ผ่านมา

      Oru vayasin thazhe ulla kuttikl kodukanda breast milk maatram mathy

    • @AzzathAzzu
      @AzzathAzzu 12 วันที่ผ่านมา +1

      @rizwana_ajmal6255 njn okky 6 month avumbol kurach kurach allam kodukum

  • @safeedha4095
    @safeedha4095 9 วันที่ผ่านมา

    Ningal video iduuu Kanan nnagalund

  • @sajeerafaisal3412
    @sajeerafaisal3412 12 วันที่ผ่านมา

    ബിരിയാണി അരി കാരറ്റ് ആപ്പിൾ വേവിച് ഒടിച്ചു kodukkum

  • @aazmohammed7432
    @aazmohammed7432 12 วันที่ผ่านมา

    Pyunnavar endh venamemgilum paranjotte ikka 😊 ningl endhina adhokke ketirikkunne 😌 veedine kurich iniyim niyum ariyanamennund .. kore vedeos iniyum cheyyanam.. kanan nalla alkrund njangalokke 😊 vendathavar kananda . Iniyum veedine kurich ikka vedeos idanam ❤ kanan katta waiting aann 🥰🥰❤️❤️

  • @AminabiTp-e7k
    @AminabiTp-e7k 12 วันที่ผ่านมา

    Sunu ummanod theere samsarikalille ithanth swabavam

  • @ShamilShami-y6u
    @ShamilShami-y6u 12 วันที่ผ่านมา

    അലാ മോളെ സുകാണോ 🥰🥰🥰

  • @JazasDiariess
    @JazasDiariess 13 วันที่ผ่านมา +5

    ഇത് പോലുള്ള ഒരു ചെടി ഞങ്ങൾക്കു മുണ്ട്. അതിൽ എപ്പോഴും ഉണ്ടാകും.

  • @mumthaz9990
    @mumthaz9990 13 วันที่ผ่านมา +2

    ❤❤

  • @SadhamSadhamvp
    @SadhamSadhamvp 9 วันที่ผ่านมา

    സിനുവിന്റെ വേഷം ഇൻക് ഇഷ്ടമാണ്, നല്ല മറയാണ്.😊

  • @RamlaRasheed-sm6zq
    @RamlaRasheed-sm6zq 13 วันที่ผ่านมา +27

    ഒരു വിട് അടിച്ച് വാരി തോടക്കുന്നതിന് 5 oo രൂപ എങ്കിലു കൊടുക്കണം അത്താണ് മര്യാദ

  • @bavamuhammed1058
    @bavamuhammed1058 12 วันที่ผ่านมา

    Sinu Kaya unnakkiodichu adhil natsum odichu kodukk nalladhan ente kuttikum adha kodukkall

  • @HassanMudumuy
    @HassanMudumuy 12 วันที่ผ่านมา +1

    അമൃത പോടീ കിട്ടറിലെ അംഗൻവാടിയിൽ നിന്ന്

  • @HasifKalodi
    @HasifKalodi 13 วันที่ผ่านมา +2

    Babyk kodukuna food recipes video idanam

  • @SaleenaSaleena-t5g
    @SaleenaSaleena-t5g 13 วันที่ผ่านมา +1

    Sitt out chair endha charg

  • @AishaAyisha-o8m
    @AishaAyisha-o8m 13 วันที่ผ่านมา +2

    തംലെൻ കൊടുതദ് കണ്ടപ്പോ സിനുന് വിശേഷം ആyi വിജാരിച്ചു 😁