Taring കാരോട് ചോദിച്ചാൽ ടാർ ഒഴിക്കാത്ത ബോർഡുകൾ കൊള്ളില്ല എന്നാണ്. പക്ഷെ എനിക്ക് അങ്ങനെ feel ച്യ്ജിട്ടില്ല. On through ഹോൾ compnents ഉം smd ഇല്ലാത്തതും service ചയ്യാൻ പറ്റുന്നതും ആയ bord ആണ് നല്ലത്
Bro എൻ്റെ അടുത്ത് 35w RMS 4 ohm 60w woofer ഉണ്ട് അതിലേക്ക് എനിക്ക് ഒരു tweeter കൊടുക്കേണം 2 way ആണ് ആക്കുന്നത്. അപ്പോ എത്ര വാട്ട് ആണ് bro കൊടുക്കേണ്ടത്. കപ്പാസിറ്റർ വേണോ pls reply bro
❤ithoru 5.1 booster amplifier alle bro ithinupattiya oru preamplifier decoder blue tooth hdmi,optical ithukoode assemble cheyyunna video koode cheyyan pattumo😊
ചില സ്ഥലങ്ങളിൽ ഓരോ മാങ്ങാ തൊലികളോടും വില ചോദിച്ചാൽ പതിനെട്ടായിരം ഇരുപതിനായിരം ഇരുപത്തയ്യായിരം ഇങ്ങനെയാണ് ഈ മാങ്ങാത്തൊലികൾ വിലപറയുന്നത് ഇതിൻ്റെ പണി സ്വന്തമായിട്ട് അറിയാവുന്നവർ ഉണ്ടെങ്കിൽ നല്ല ക്വാളിറ്റിയുള്ള പാട്സുകൾ വാങ്ങി സ്വന്തമായി നിർമ്മിക്കുന്നതാണ് നല്ലത് ബുർജുഗലീഫ ഉണ്ടാക്കിയ പണി കാശാണ് ഈ മാങ്ങാത്തൊലി കൾ വാങ്ങുന്നത്
ഇവിടെ ഒരു 5.1 ന്റെ ഒരു Ibell DVD പ്ലെയർ ഉണ്ട്. ഇതിന്റെ ഡിസ്ക് ട്രെ ഒക്കെ പോയതാണ് ബാക്കി ഒന്നിനും ഇതുവരെ ഒരു കുഴപ്പവുമില്ല. അഴിച്ചു DVD ഉള്ളിൽ ഇട്ട് കുറച്ചു കുലുക്കി കഴിയുമ്പോൾ വർക്ക് ആവും. ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. DVD വർക്ക് ചെയ്യിപ്പിക്കാൻ കഴിയുന്നില്ലേൽ വേണ്ട.... ബ്രോ പറഞ്ഞ പോലെ ചെയ്യാൻ പറ്റുമോ
Board ഇൽ താറിങ് നടത്തി ക്യാഷ് ഉണ്ടാക്കുന്ന മിടുക്കന്മാരരോട് ഇങ്ങനെ വേണം video ചെയ്യാൻ super 👍👍🥰
🙏🙏🤜🤜
Taring കാരോട് ചോദിച്ചാൽ ടാർ ഒഴിക്കാത്ത ബോർഡുകൾ കൊള്ളില്ല എന്നാണ്. പക്ഷെ എനിക്ക് അങ്ങനെ feel ച്യ്ജിട്ടില്ല. On through ഹോൾ compnents ഉം smd ഇല്ലാത്തതും service ചയ്യാൻ പറ്റുന്നതും ആയ bord ആണ് നല്ലത്
അതിന് ക്യാഷ് കൂടുതലും വാങ്ങിക്കും
പറ്റുമെങ്കിൽ എല്ലാ വീഡിയോയും ഇങ്ങനെ ചെയ്താൽ കൊള്ളാമായിരുന്നു 🥰🥰👍👍
Bro എൻ്റെ അടുത്ത് 35w RMS 4 ohm 60w woofer ഉണ്ട് അതിലേക്ക് എനിക്ക് ഒരു tweeter കൊടുക്കേണം 2 way ആണ് ആക്കുന്നത്. അപ്പോ എത്ര വാട്ട് ആണ് bro കൊടുക്കേണ്ടത്. കപ്പാസിറ്റർ വേണോ
pls reply bro
8" inch subwoofer box defult measurement price enthra varum?
Chetta super
Super ❤❤❤👍
Nice bro 👍
Chetta onnu contact cheyyan entha vazhii
നിങ്ങളുടെ Shop എവിടെയാ….?
❤ithoru 5.1 booster amplifier alle bro ithinupattiya oru preamplifier decoder blue tooth hdmi,optical ithukoode assemble cheyyunna video koode cheyyan pattumo😊
Nine bro😊
ഓട്ടോറിക്ഷയിൽ വെക്കാൻ പറ്റിയ ഒരു 4 ചാനൽ set ഉണ്ടാക്കിത്തരാൻ pattumo നല്ല ട്രെബിൾ വേണം ബാസ്സും എത്ര രൂപ ആവും
ഉണ്ടാക്കിയെടുക്കുന്നതിനു fader ഉണ്ടാവില്ല.. അതില്ലാതെ 4 ചാനൽ ഉണ്ടാക്കിയിട്ട് കാര്യമില്ല.. അതിനു 2000 ₹ വേണം
നമ്പർ ഉണ്ടോ
എൻറെ അടുത്ത് 120W ന്റെ 2ബോക്സ് ഉണ്ട് ഇതിന്ന് എത്ര വാട്സ് ആമ്പിളി വരും നിങ്ങൾ ഉണ്ടാക്കി തരാൻ യത്ര ₹വരും
😊👍👍
ഇത് asumble ചെയ്തതിനു എത്ര രൂപയാണ് ചാർജ് വരിക അതായത് പണികൂലി ഏകദേശം എത്ര വരും
👌👌👌
Transformer ethokkeyaanu volt
Digicap or swamvya ee 2 ethaa good capacitor audiokk
രണ്ടും നല്ലതാണ്
Samwha ❤❤❤
Cabinet size
Chetta ee cabinet kodukan ondavo
Calicut und
@rajelectronic chetta end vila varum
Ithil display ilelo pine egane operate cheyune
Video full കാണു
❤❤❤🎉
ഡിജിറ്റൽ ഇൻപുട്ട് കൂടി ഉൾപ്പെടുത്തി അതിന്റെ വിലയും കൂടി... വേറൊന്ന് ചെയുക..
Samsung bluray home theater mother bord പോയി അത് നന്നാക്കാൻ പറ്റുമോ board കിട്ടുമോ?
Bro trischur manakody ss hifi audio repair cheyyunnund
Rca socket 20₹ 🙄🙄🙄 in my area around 120₹😮
😂
👍🏻
❤
🔥
Ith sub ethra Watts enn parayamo
ചില സ്ഥലങ്ങളിൽ ഓരോ മാങ്ങാ തൊലികളോടും വില ചോദിച്ചാൽ പതിനെട്ടായിരം ഇരുപതിനായിരം ഇരുപത്തയ്യായിരം ഇങ്ങനെയാണ് ഈ മാങ്ങാത്തൊലികൾ വിലപറയുന്നത് ഇതിൻ്റെ പണി സ്വന്തമായിട്ട് അറിയാവുന്നവർ ഉണ്ടെങ്കിൽ നല്ല ക്വാളിറ്റിയുള്ള പാട്സുകൾ വാങ്ങി സ്വന്തമായി നിർമ്മിക്കുന്നതാണ് നല്ലത് ബുർജുഗലീഫ ഉണ്ടാക്കിയ പണി കാശാണ് ഈ മാങ്ങാത്തൊലി കൾ വാങ്ങുന്നത്
ഇവിടെ ഒരു 5.1 ന്റെ ഒരു Ibell DVD പ്ലെയർ ഉണ്ട്. ഇതിന്റെ ഡിസ്ക് ട്രെ ഒക്കെ പോയതാണ് ബാക്കി ഒന്നിനും ഇതുവരെ ഒരു കുഴപ്പവുമില്ല. അഴിച്ചു DVD ഉള്ളിൽ ഇട്ട് കുറച്ചു കുലുക്കി കഴിയുമ്പോൾ വർക്ക് ആവും. ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. DVD വർക്ക് ചെയ്യിപ്പിക്കാൻ കഴിയുന്നില്ലേൽ വേണ്ട.... ബ്രോ പറഞ്ഞ പോലെ ചെയ്യാൻ പറ്റുമോ
Nokkam
Nice
Cabinet price?
500RS
₹ 10250😊😊😊😊
ഇതില്‍ സബ് വൂഫെര്‍ സ്പീക്കര്‍ jbl 12 " കൊടുക്കാന്‍ പറ്റുമോ?
Yes
Cabinet...?
550
X boom ഓഡിയോ 13000 രൂപയ്ക്ക് എനിക്കും ഉണ്ടാക്കി തന്നു ഇതുപോലെ ഒരെണ്ണം
Blutooth elle
ഇതിന്റെ സബ് ic ഏതാണ്
Mosfet
Class D amplifier
@@kannanasokan3089 MOSFET പല ക്ലാസ്സ് ൽ ചെയ്യാം
Tranceformer ethraya?
വീഡിയോ full കണ്ടുനോക്കു
ഇവിടെ കിട്ടും @@rajelectronic
@@rajelectronicഇവിടെ കിട്ടും
Super ❤❤
Transformer output voltage ethokkeyaa bro... Cabinet size parayamo...
15 0 15 2amp
0 12. 1amp
20 0 20. 10 amp
33 0 33. 10amp
Number. Thaayo. Enik orennam venam
9747301987
You are ഗ്രേറ്റ്
വെറും amp aano atho correct 5
. 1 കിട്ടോ
Only amplifier
Usb ille
Illa
Contact number onnu thatavoo..plez
Cabinet price?
❤
👍👍👍
❤❤❤